Jubilee Joy - 01 | Charithram Enniloode | Safari TV
Вставка
- Опубліковано 7 лют 2025
- നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായ ജൂബിലി ജോയ് എന്ന ജോയ് തോമസിൻ്റെ ജീവിത കഥയും, സിനിമകളിലെ അധികമാരുമറിയാത്ത അണിയറക്കഥകളും തുടങ്ങുന്നു.
#jubileemedia #safaritv #charithramenniloode #santhoshgeorgekulangara #sancharam #malayalamfilmindustry #malayalamfilmdirector #producer #Jubilee joy #Jubilee Productions #jubileefilms
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
ഡെന്നിസ് ജോസഫ്, ഗായത്രി അശോക് എന്നിവരുടെ എപ്പിസോഡുകൾ ഓർമയിൽ വരുന്ന എല്ലാരും കാത്തിരുന്ന ആൾ
Yes
Nambooothiri sir um
True
Yes
അടിപൊളി... ഇങ്ങനെയൊക്കെ (ചരിത്രം എന്നിലൂടെ) ഒരു ഐഡിയ തോന്നിയ കുളങ്ങര സാറിന് വീണ്ടും അഭിവാദ്യങ്ങൾ 💛.. ജൂബിലി ജോയിയെ നേരെ ചൊവ്വേ കണ്ടിട്ട് പോലും ഇല്ല മലയാളികൾ.. കേട്ടിട്ടേ ഉള്ളൂ..
താരങ്ങൾ സിനിമ നിയന്ത്രിക്കാൻ തുടങ്ങിയ അന്ന് സിനിമ ഫീൽഡ് വിട്ട് ഉള്ള വില കളയാത്ത ലെജൻഡ് സിനിമക്കാരൻ ❤️
മമ്മൂട്ടി - ജോഷി - ജൂബിലി ജോയി - ഡെന്നിസ് ജോസഫ് - കലൂർ ഡെന്നിസ് കൂട്ടുകെട്ടിൽ എത്ര ഹിറ്റ് സിനിമകൾ ! അതൊരു Nostalgic കാലഘട്ടം.. ഈ ചരിത്രം കാത്തിരിക്കുകയായിരുന്നു👍
പണ്ട് ഈ പരിപാടിയുടെ പരസ്യം കണ്ടപ്പോൾ തൊട്ട് കാത്തിരിക്കുകയായിരുന്നു.... 😍😍😍
ഡെന്നിസ് ജോസഫ്, ഗായത്രി അശോക് എന്നിവരുടെ എപ്പിസോഡ് കണ്ടു കഴിഞ്ഞപ്പോൾ ആവേശം പിന്നെയും കൂടി...
വൈകിയാണേലും ഇപ്പോഴെങ്കിലും വന്നല്ലോ 😍😍
സന്തോഷം ♥️♥️♥️ജോയ് തോമസ് സാറിനെ ഒരുപാട് കാലമായി കാത്തിരിക്കുന്നു.. ഡെന്നീസ് പറഞ്ഞിട്ട് ഒരുപാട് അറിയാം... ജൂബിലി ജോയ് തോമസ് ♥️♥️♥️♥️♥️0:24
ജുബിലീ ജോയ് സാർ ❤❤❤❤
പണ്ട് സിനിമ വാരികകളിൽ നിറഞ്ഞുനിന്നിരുന്ന നിർമാതാവ്
Welcome
ഞങ്ങടെ ഏറ്റുമാനൂർ ഒരു ഫിലിം സ്റ്റാർ ഉണ്ടെന്ന് അറിഞ്ഞത് ചരിത്രം എന്നിലൂടെ ഡെന്നീസ് ജോസഫ് എന്ന അതുല്യ മനുഷ്യൻറെ ആത്മകഥ പറയുമ്പോൾ ആണ്
Dennis സർ, ashokettaneteyum കഥ ഓർമ varunnu
നാലു വർഷം കാത്തിരുന്ന ആ കാത്തിരിപ്പിനു അങ്ങനെ അവസാനം ആയി
Almost Waited 2 years since promo😅...Finally Jubilee Joy Episode is Here👏🏻👏🏻👏🏻
Yes yes
ആരെങ്കിലും ഇനി ജോഷി ഏട്ടൻ്റെ ഒരു ഇൻ്റർവ്യൂ എടുത്ത് വെക്കണം
മമ്മൂട്ടി - ജൂബിലി ഫിലിംസിന്റെ കഥകൾ കേൾക്കാൻ വെയ്റ്റിംഗ്
Much awaited episode
Thanks Team safari for uploading this great legend of Malayalam cinema
I was waiting for this episodes.. Even i contacted safari chanel couple of years back
നന്ദി എപ്പിസോഡ് ഇട്ടതിന്
ഇദ്ദേഹത്തെ ഇപ്പോഴെങ്കിലും കൊണ്ട് വന്നല്ലോ❤
I still remember Thaniniram, watched at New theatre, Thiruvananthapuram
Gayatri Ashokan and SAX....brings back memories. Hoping to hear a lot about them and other stories
SAX ? ganamela troop ano
I didn’t see any interview of Joshi .. waiting for him
Ethra nalayi engere kathirikunnu thanks Santhosh sir❤
welcome the legend producer joy sir...
Cinemakaran❤
Dear SGK. You should bring Ravichandran C and Director Joshi sir into this Program
Why Ravichandran C? Any creative work Or Contributions? Just spreading More Foolishness
@dingribeast great question. Please share what all foolishness he said.
@@jibinvarghesemathewson81 Genghis Khan was a Muslim. Jewish born Jesus Christ said the story of the prodigal son, so that his followers Christians Can eat Pork. Second Gospel was written by Michael and many more.
@@dingribeastfoolishness parayu sir
Thanks Safari ❤
Most awaited ❤
Awaiting series.....
Super episode
God will push Honest hearted people❤
Dennis sir paraj kettitt ulla per aan ❤
Ith pwolikkun 🎊
കലൂർ ഡെന്നിസ് എപ്പിസോഡ് ഇടണം
അടിമാലിയെ പറ്റി കേട്ട 😍അടിമാലിക്കാരൻ
Nice
ഡെന്നിസ് സർ പറഞ്ഞു കേട്ട പേര് ❤
good presentation
This was recorded very back.. Broadcasting only now.
Yes
👏👏👏👏👍👍👏👏👏👏
താങ്കളുടെ കുട്ടിക്കാലത്തേക്കുറിച്ചും പറയൂ
ഡെന്നിസ് ചേട്ടൻ പറഞ്ഞ ജൂബില് ജോയ്
jomon kuply , good job
FINALLY
Pullikaran entha ithra ygiye
👏👏😍👌
ജോഷിയെ കൂടെ കൊണ്ട് വന്നാൽ സന്തോഷ് അത് ഒരു ഒന്നൊന്നര level ആകും കാരണം ജോഷി ഇന്നുവരെയും ഒരു ഇൻ്റർവ്യൂ പോലും കൊടുത്തിട്ടില്ല
❤❤❤
Kamalinte series kazhinjo?
I think so
Innaley orupaadu karyangal orumichu paranju
❤
🤚🤚
he looks like brutus in popeye cartoon
❤first comment
ഇനി കോരസാറിനെ കൂടെ കൊണ്ടുവരണം
Unniyettan first ❤
Adipoli❤
ചാരം എനിക്ക് ഇഷ്ടമില്ല. എങ്കിലും താങ്കളെയും ഡെന്നീസ് ജോസഫിനെയും ഇഷ്ടമാണ്. പക്ഷെ ലാലു അലക്സ് കേൾവി ? മകൻ കാരണം പാവം 19 വയസുള്ള പെൺകുട്ടി ?
Most awaited ❤
❤️❤️