രാധ തിയേറ്റർ കോഴിക്കോട്| MAGIC FRAMES RADHA CALICUT | APSARA THEATRE KOZHIKODE |OLD THEATRE IN INDIA

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 195

  • @നമ്മുടെകുറി-ഡ7മ
    @നമ്മുടെകുറി-ഡ7മ 8 місяців тому +8

    ഒരുപാട് സിനിമകൾ രാധയിൽ നിന്നും കണ്ടിട്ടുണ്ട്.
    അവസാനം കണ്ടത് കണ്ണൂർ സ്ക്വാഡ്.
    ആ വലിയ സ്ക്രീനും ബൽകണിയും ഒക്കെ വലിയൊരു nostalgic ഫീലിംഗ് ആണ്❤

  • @Fisnas1
    @Fisnas1 7 місяців тому +2

    ഓരോ തിയേറ്റർ അടച്ചു പൂട്ടുമ്പോഴും കാരണമില്ലാത്ത എന്തൊക്കെയോ അസ്വസ്ഥതകായിരുന്നു മനസ്സിന്,കോയിലാണ്ടി വിക്റ്ററി,ചിത്ര ,ഏറ്റവും അവസാനമായി കൃഷ്‌ണ എല്ലാം അടച്ചുപൂട്ടി,അപ്പോഴൊക്കെയും മനസ്സ് വേദനിച്ചു,നിങ്ങൾക്ക് എല്ലാവിധ ആശംസകളും മറവിയിലേക്കു പോകാതെ എല്ലാത്തിനെയും പുനരുജ്ജീവിപ്പിക്കുന്നല്ലോ വളരെ സന്തോഷം

  • @poojaswathi42
    @poojaswathi42 8 місяців тому +11

    2000മുതൽ രാധയിൽ നിന്നും സിനിമ കാണുന്നുണ്ട് ❤ഞങ്ങടെ രാധ തീയേറ്റർ ❤

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 місяців тому +13

    *ഞാൻ അപ്സരയിൽ നിന്ന് ഫസ്റ്റ് കാണുന്ന സിനിമ ഫഹദ് ഫാസിലിന്റെ വരത്തൻ സിനിമയാണ്✌️"ഞാൻ രാധയിൽ നിന്ന് ഉറുമ്പുകൾ ഉറങ്ങാറില്ല, ലൈഫ് of ജോസുട്ടി, ആട് 2 "എന്നീ സിനിമകൾ കണ്ടു✌️*

    • @sunil-cp1ih
      @sunil-cp1ih 4 місяці тому +2

      അപ്സര....പത്രം 🙏

  • @arunvalsan1907
    @arunvalsan1907 8 місяців тому +2

    Jeejo and Team ningalum Teamsum nalla oru work aanu nadathiyathu...Athu kondaanu addeham ithrayum Sincere aayi sahakarichathu....iniyum ithu poley munnottu neenguka

    • @theatrebalcony
      @theatrebalcony  7 місяців тому

      ❤️❤️❤️ Thanks arun chettaa

  • @സിനിമഭ്രാന്തൻ-ര2ഝ

    അടിപൊളി ഹാൾ...... ഭാഗ്യമുള്ള കോഴിക്കോട്ടുകാർ.....

  • @santhoshkrishnan732
    @santhoshkrishnan732 8 місяців тому +2

    "Artham" was my first movie from Radha in 1989.Then during my 07 years stay at Kozhikode (till 1996) I saw a lot of flicks from this cinema hall.I was studying at Govt Homoeipathic Medical College Kozhikode from 1989 to 1996.

  • @swanthamyt
    @swanthamyt 8 місяців тому +8

    ഞാൻ അവിടെ 1990 94 കാലഘട്ടത്തിൽ ഉണ്ടായിരുന്നു അവിടെയുള്ള എല്ലാ തീയറ്ററിൽ നിന്നും ഞാൻ സിനിമ കണ്ടിട്ടുണ്ട് ഞാൻ അവിടെ താമസിച്ചിരുന്നത് ഷാഹിൻഷാ ലോഡ്ജിലായിരുന്നു കോഴിക്കോട് ഒരു അനുഭവമാണ് അന്ന് കോഴിക്കോട് കാർക് തിരുവനന്തപുരത്ത് കാരെക്കുറിച്ച് വളരെ മോശം അഭിപ്രായമാണ് എനിക്കും ആദ്യം മോശം അനുഭവം ഉണ്ടായി പക്ഷേ അവരുമായി ഇടപഴകിയതിനു ശേഷം എന്നെ കുറിച്ചുള്ള അഭിപ്രായം മാറ്റിയെടുക്കാൻ എനിക്ക് സാധിച്ചു അതിനുശേഷം ഉള്ള നാലുവർഷക്കാലം നല്ല അനുഭവമായിരുന്നു അന്ന് ഒരു 25 രൂപ ഉണ്ടായാൽ അവിടെ കഴിച്ചുകൂട്ടാൻ കഴിയുമായിരുന്നു എനിക്ക് ഒരുപാട് നല്ല അനുഭവം തന്നെ കോഴിക്കോടിന് നന്ദി

    • @theatrebalcony
      @theatrebalcony  8 місяців тому

      ഓർമ്മകൾ ❤️❤️❤️

  • @unnikrishnan7870
    @unnikrishnan7870 8 місяців тому +3

    1992 ൽ കോഴിക്കോട് പഠിക്കുന്ന സമയം എത്രയോ സിനിമ ഈ തീയറ്ററിൽ വെച്ച് കണ്ടിട്ടു... അതുപോലെ പൂട്ടി പോയ പുതിയ ബസ്റ്റാറ്റിന് അടുത്തുണ്ടായിരുന്നു ബ്ലൂഡയിമെണ്ട്

    • @theatrebalcony
      @theatrebalcony  8 місяців тому

      ഇപ്പോൾ അവിടെ ബ്ലൂ ഡയമണ്ട് മാൾ വന്നു

    • @shibinlal7539
      @shibinlal7539 8 місяців тому

      R Pmall vannu chetta

    • @arunvalsan1907
      @arunvalsan1907 7 місяців тому

      ​@@shibinlal7539RP MALL= RAVI PILLAI MALL.....?????????

  • @shameerali5510
    @shameerali5510 8 місяців тому +4

    Radha theater lu njan first kandadhu ... Ee shabdham innathe shabdham....
    Mammutty.... Shobhana....

  • @shinojkrishnan6747
    @shinojkrishnan6747 8 місяців тому +3

    After apsara my fvrte theater... Mikka moviesum kaanarund..

    • @arunvalsan1907
      @arunvalsan1907 8 місяців тому +1

      Appol CROWN okkey OUT aayo....Munpu CROWN aayirunnu NO:1

  • @shavam007
    @shavam007 8 місяців тому +6

    കോഴിക്കോട് സംഗം തിയേറ്റർ ഏറ്റെടുത്തു കൂടെ

    • @Shinojcherathparambil
      @Shinojcherathparambil 8 місяців тому +1

      സംഗം തിയേറ്ററിലെ ബിൽഡിംഗ് മൊത്തം നാശായി പോയിട്ടുണ്ട് എത്രയോ വർഷങ്ങളായി പൂട്ടി കിടക്കുന്നു അവിടെ നല്ല ഫണ്ട് വേണ്ടിവരും അതിനേക്കാൾ നല്ലത് പുതിയത് ഉണ്ടാക്കുകയാണ്

  • @arunvalsan1907
    @arunvalsan1907 8 місяців тому +4

    3:18.....Munpu SL THEATRES TVM (ARIESPLEX)lum Ithu polaayirunnu....Ettavum kooduthal board oru pakshey undaayirunnathu SL THEATREil aayirunnirikkanam
    4Theatresilum kalikkunna padangaludey posters.......
    2nd Exit gatenu.mukalilum ithu poley Posters undaayirunnu

    • @theatrebalcony
      @theatrebalcony  7 місяців тому

      അമ്പോ ... ഇപ്പോൾ എല്ലാം ഡിജിറ്റൽ ആയി

    • @arunvalsan1907
      @arunvalsan1907 7 місяців тому

      ​@@theatrebalconyKOODEY FLEXUM

  • @arunvalsan1907
    @arunvalsan1907 8 місяців тому +2

    08:45.....Thiruvananthapurathu. munpundaayirunna CHITHRA THEATREil (AJANTHA, CENTRAL mgmt) ithu poley thoon undaayirunnathaayi kettittund screen maranjirunnathaayum....jnaan poyittilla

  • @TrollHunt4371
    @TrollHunt4371 3 місяці тому +1

    Dhevathoothan re-release fd second show കണ്ടിരുന്നു... 😍😍

  • @OK.SHIJESH
    @OK.SHIJESH 8 місяців тому +5

    രാധയിൽ ആദ്യം കണ്ട സിനിമ ഏതെന്ന് ഓർമ്മയില്ല.
    അറബിക്കഥ, കങ്കാരു,നസ്രാണി, കഥ പറയുമ്പോൾ തുടങ്ങി ഒരുപാട് സിനിമകൾ അവിടെന്ന് കണ്ടത് ഓർമ്മയുണ്ട്.
    അവസാനം കണ്ടത് കണ്ണൂർ സ്ക്വാഡ് ആണ് .
    വലിയ തീയേറ്റർ ഹാളും കർട്ടൻ ഉള്ള വലിയ സ്ക്രീനും ഒക്കെ വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ്.❤

  • @faisalbava1891
    @faisalbava1891 8 місяців тому +3

    എടപ്പാൾ തിയ്യറ്ററിന്റെ വീഡിയോ എന്നാണ് വരി കാ😁😁👍👍👍👍.👌👌👌👌

    • @theatrebalcony
      @theatrebalcony  8 місяців тому

      വരും ബ്രോ ഉറപ്പായും

  • @nishadsteps5116
    @nishadsteps5116 8 місяців тому +5

    കൊണ്ടോട്ടിയിൽ നല്ല ഒരു തിയേറ്റർ വരണം

    • @OK.SHIJESH
      @OK.SHIJESH 8 місяців тому +1

      ആരോടു പറയാൻ😢

  • @anooprenganr7576
    @anooprenganr7576 8 місяців тому +3

    Very good presentation....👌👌👌👌👌👌👌👌❤❤❤❤

  • @jamshidak293
    @jamshidak293 8 місяців тому +5

    Ring master and mr frod ഇത് രണ്ടും രാധായിൽ കണ്ടു
    ദൃശ്യം heavy റഷ് ആയിരുന്നു
    അങ്ങനെ ധൂം 3 കണ്ടു കോർനേഷൻ ൽ ആയിരുന്നെന്നു തോനുന്നു

  • @arunvalsan1907
    @arunvalsan1907 8 місяців тому +3

    8:03 Inganey oru wooden interior avidey munpundaayirunnathaayi orkkunnilla.....Paint adicha Cement wall aayirunnu ennaanu orma..Athu kondaanu C class look ennu paranjathu
    DAVISON AANENKIL D class look aayirunnu ATHRAYUM pazhaya look

  • @VasuPp-tf6kj
    @VasuPp-tf6kj 2 місяці тому +1

    😮 ഞങ്ങൾ സഹരിക്കും

  • @shijumeledathu
    @shijumeledathu 8 місяців тому +3

    16;08 ...NAMMALOKKE JANIKKUNNATHINU MUNPALLA......NAMMUDEYOKKEY ACHANMAAR JANIKKUNNATHINUM MUNPU ENNU THIRUTHI PARAYANAM....EE CHANNEL KAANUNNA MIKKAVARUM 80s,90s 2000s, 2010s aayirikkum ....Mr.RAJESH maximum poyaal Late 70s aayirunnirikkum
    enteyum addehathinteyumokkey achanmaar mikkavaarum 1950s aayirikkum allel 1948...49 aayirikkum
    1938 il cilappol nammudeyokkey Appooppanmaar janichathum , valarnnathumaaya varshangalaanu

  • @movieport1234
    @movieport1234 8 місяців тому +8

    രാധ 23 ടർബോ 🔥🔥🔥 next അപ്സര 23 ടർബോ🔥🔥🔥

    • @jamshidak293
      @jamshidak293 8 місяців тому +1

      അപ്സര re- start ആയോ

  • @shyamchandran9583
    @shyamchandran9583 8 місяців тому +2

    ഞാൻ കുട്ടി ആയിരുന്നപ്പോൾ എന്റെ ഓർമയിൽ ഇവിടെ നിന്നും ആദ്യം കാണുന്ന സിനിമ ചാക്കോച്ചന്റെ പ്രിയം

  • @ansarips3824
    @ansarips3824 8 місяців тому +3

    Chetta kottayam abhilash theater viedo chiyamo

    • @theatrebalcony
      @theatrebalcony  8 місяців тому

      ശ്രമിക്കാം ബ്രോ

  • @MrNivin-n2b
    @MrNivin-n2b 8 місяців тому +5

    Sandhya cine House (balussery) cheyumo

  • @Shahana1997-yj8sk
    @Shahana1997-yj8sk 8 місяців тому +3

    75 കാലഘട്ടത്തിൽ രാധ തിയേറ്ററിൽനിന്ന് സിനിമ കണ്ടിട്ടുണ്ട് 100 കിലോമീറ്റർ അകലെയാണ് ഞാൻ

  • @joelshaji177
    @joelshaji177 8 місяців тому +3

    Which all movies released here

  • @aboobackerbacker5351
    @aboobackerbacker5351 8 місяців тому +5

    TURBO❤Njan Ragam

  • @khkutty8296
    @khkutty8296 7 місяців тому +2

    ഇനി ഒരു തീയേറ്റർ ഉം പൂട്ടാതിരിക്കട്ടെ

  • @vineethvinu7049
    @vineethvinu7049 7 місяців тому +2

    മിക്ക വിജയ് സിനിമയും കണ്ട സ്ഥലം❤

  • @LucasLucas-e7p
    @LucasLucas-e7p 8 місяців тому +2

    Blue diamond. Pushpa. Coronation. Devision. Crown.ippo nilavil undo

    • @theatrebalcony
      @theatrebalcony  8 місяців тому +1

      crown ഉണ്ട് , coronation ഇടിച്ചു കളഞ്ഞിട്ട് അവിടെ പുതിയ തിയേറ്റർ വന്നു

  • @jojovellara7206
    @jojovellara7206 8 місяців тому +3

    Radhayil kandathu Suresh gopi's 'TIME'
    'TURBO' from Thrissur Ragam

  • @SGSS974
    @SGSS974 8 місяців тому +2

    പണ്ട് വ്രതം, എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്നീ പടങ്ങൾ അടക്കം കുറെ സിനിമകൾ ഇവിടെ നിന്നു കണ്ടിരുന്നു. അന്ന് എ സി ഉണ്ടായിരുന്നില്ല.1980 കളിൽ.

  • @AbuBakhar-z3e
    @AbuBakhar-z3e 8 місяців тому +2

    ഈ തീയേറ്ററിലെ പുരുഷന്മാരുടെ ടിക്കറ്റ് കൗണ്ടറിലെ ഗുഹയിൽ ഒരു കിണർ ഉണ്ട് അതിൽ ഒരിക്കൽ ഒരാൾ ടിക്കറ്റ് എടുക്കാൻ ഓടി വരുമ്പോൾ വീണിട്ടുണ്ട്. (പടം കണികാണും നേരം )

    • @theatrebalcony
      @theatrebalcony  8 місяців тому

      കിണറോ ...

    • @arunvalsan1907
      @arunvalsan1907 7 місяців тому

      KANI KAANUM NERAM.......ACTRESS. SUNITHAYUDEY (MRIGAYA, MIMICS PARADE HEROINE) DEBUT MOVIE AANU

  • @shameerali5510
    @shameerali5510 8 місяців тому +3

    Length aayittu pandu vechirunnadhu.... Coming soon
    Ulladh aanu adhyam 80.s.90.ne patti padichittu cheyyu

  • @kiswajanna6004
    @kiswajanna6004 8 місяців тому +4

    ആ പഴയ rada. ഇന്നും ഓർമയിൽ

  • @muhammadamanudeen127
    @muhammadamanudeen127 8 місяців тому +2

    Malappuram perinthalmanna yil pravarthich kondirunna 2 theatres pooti kidakkund ath onn re-open cheythal valare upakaramakum.
    kaaranam avide ippo ulla 2 theatres oru nalla cinema vannal eppo nokkayalum house full aayirikkum 🌝 athkond oru nalla cinema vannal kaanan kore dhivasam kaathnilkanam

  • @Railbuff42
    @Railbuff42 7 місяців тому +2

    Apsara theatre video cheyyamo

  • @amal7486
    @amal7486 8 місяців тому +2

    Prabhus theatre closed ahn north paravur oru video cheyyo

    • @theatrebalcony
      @theatrebalcony  8 місяців тому

      പെർമിഷൻ കിട്ടണ്ടേ ബ്രോ

  • @suneersuni9855
    @suneersuni9855 8 місяців тому +3

    അപ്സര ഓപ്പൺ വിഡിയോ ഇടണെ

  • @shafeekdhiya7477
    @shafeekdhiya7477 8 місяців тому +2

    അവതാരം ❤️

  • @aswanthjayaraj2647
    @aswanthjayaraj2647 8 місяців тому +4

    മാജിക്‌ ഫ്രെയിംസ് രാധ 😍🔥

  • @Ananya_anoop
    @Ananya_anoop 8 місяців тому +2

    1960 ൽ സമ്പൂർണ്ണ രാമായണം ( തമിഴ് )
    സിനിമയാണ് ഞാൻ ആദ്യമായി കണ്ട ചിത്രം

    • @theatrebalcony
      @theatrebalcony  8 місяців тому

      ❤️❤️❤️

    • @arunvalsan1907
      @arunvalsan1907 7 місяців тому

      *NTR...SREERAMAN
      SIVAJI GANESAN...BHARATHAN
      PADMINI....SEETHA
      TK BHAGAVATHY....RAVANAN
      *1958 AAYIRUNNU RELEASE
      DIALOGUES VENDIDATHU SONGS AAYIRUNNU
      *VCD YIL KANDITTUNDU....KOODUTHALUM TELUGU ACTORS AANU
      * SHIVAJI GANESAN KOODUTHALUM KANNU KONDU ACTION KAANICHAAANU ACTING

  • @mohamedubaiskm2685
    @mohamedubaiskm2685 8 місяців тому +4

    കോഴിക്കോട് ഉള്ള ഒട്ടുമിക്ക തിയേറ്ററുകളിൽ നിന്നും സിനിമ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ രാധയിൽ നിന്ന് ഒരു സിനിമ കാണാൻ സാധിച്ചിട്ടില്ല

    • @theatrebalcony
      @theatrebalcony  7 місяців тому +1

      ഒന്ന് കേറി കാണൂ

  • @arunmohanp
    @arunmohanp 8 місяців тому +2

    കണ്ണൂർ ജില്ലയിലെ ഇരിട്ടി പട്ടണത്തിൽ കൊറോണയ്ക്ക് ശേഷം പൂട്ടി പോയ രണ്ട് തീയറ്ററുകൾ ഉണ്ട് ഇവിടെ കൽപ്പന തീയറ്ററും ന്യൂഇന്ത്യ തീയറ്ററും.. ഇരിട്ടി എന്ന് പറയുന്നത് മലയോര മേഖലയുടെ സിരാ കേന്ദ്രമായ വലിയ ഒരു ടൗൺ കൂടിയാണ് പക്ഷേ ഈ രണ്ട് തീയറ്ററുകളും പൂട്ടിയതോട് കൂടി ഇവിടെയുള്ളവർക്ക് സിനിമ കാണാൻ ദൂരെയുള്ള മറ്റു സ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ്. ഈ പൂട്ടി പോയ തീയറ്ററുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...?

    • @theatrebalcony
      @theatrebalcony  8 місяців тому

      ചെയ്യാൻ ആഗ്രഹമുണ്ട് ... പക്ഷെ അകത്തു കേറാൻ പെർമിഷൻ കിട്ടണ്ടേ ബ്രോ

  • @arunvalsan1907
    @arunvalsan1907 8 місяців тому +3

    22:39......Munpu Tiles onnum illaayirunnu Cement aayirunnu...Black oxideum, Redoxideum okkey aayirunnu

  • @vineeshmalol8965
    @vineeshmalol8965 8 місяців тому +2

    വടകര കേരള ക്വയർ എന്ന വലിയ തീയേറ്റർ പൂട്ടി വിശദവിവരം വച്ച് ഒരു വീഡിയോ ചെയ്യാമോ ഈ തിയേറ്റർ മാജിക്ക് ഫ്രയിം എറ്റേടുത്ത് നടത്തിയാൽ നന്നായിരിക്കും

    • @theatrebalcony
      @theatrebalcony  8 місяців тому

      Vadakara ഇപ്പോൾ തന്നെ കുറെ സ്ക്രീൻ ഇല്ലേ ബ്രോ ... ഇനിയും വന്നാൽ വിജയിക്കുമോ

  • @lissythomas9066
    @lissythomas9066 8 місяців тому +2

    Super❤❤❤❤❤❤

  • @dreamrunner7922
    @dreamrunner7922 8 місяців тому +4

    വീഡിയോ നന്നായിട്ടുണ്ട്. പിന്നെ,100 രൂപയ്ക്ക് ഏ സി മ്മ് ടെ തൃശ്ശൂർ ഗിരിജയിൽ ഉണ്ടല്ലോ 😁പോരെങ്കിൽ 4K പ്രൊജക്ഷനും ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റവും ഉണ്ട്😊. ഞാൻ ടർബോ അവിടെയാ കാണുന്നത് 🔥

  • @anuvindpl6857
    @anuvindpl6857 8 місяців тому +2

    Bro ബാലുശ്ശേരി സന്ധ്യ സിനി ഹൗസിന്റെ ഒര് video ചെയൂ plzzzz

  • @r.r2513
    @r.r2513 8 місяців тому +3

    ക്രൗണിനെ പറ്റി ഒരു വീഡിയോ ചെയ്യ് ബ്രോ

    • @theatrebalcony
      @theatrebalcony  7 місяців тому +1

      ഉറപ്പായും ബ്രോ

  • @movieport1234
    @movieport1234 8 місяців тому +4

    അപ്സര 23 ഓപ്പൺ ആണ് ചിത്രം ടർബോ 🔥🔥

  • @Sandeep-qs3gu
    @Sandeep-qs3gu 8 місяців тому +5

    ഇതിനേക്കാൾ നല്ല തിയേറ്റർ കോഴിക്കോട് ബ്ലൂഡയമണ്ട് ആയിരുന്നു.

    • @arunvalsan1907
      @arunvalsan1907 7 місяців тому

      I SECOND IT

    • @arunvalsan1907
      @arunvalsan1907 7 місяців тому

      ENIKKUM ETTAVUM ISHTAM. CROWNUM, BLUE DIAMONDUM AAYIRUNNU......RADHA OKKEY 1950 MODEL AAYIRUNNU ANNU

  • @sajal76
    @sajal76 8 місяців тому +2

    3:28 പണ്ട് ആ പോസ്റ്റർ ഒട്ടിക്കുന്ന വലിയ മതിലിൽ ഇപ്പോൾ കളിക്കുന്ന സിനിമയുടെ മൂന്നു പോസ്റ്റർ
    നൂൺ ഷോ വേറെ സിനിമയാണെങ്കിൽ അതിലെ ഒരു പോസ്റ്റർ ഉണ്ടാവും ഓൾഡ് ഓവർ ആയിക്കഴിഞ്ഞാൽ അടുത്ത പടം പോസ്റ്റർ ഉണ്ടാവും ഒരു പോസ്റ്റർ
    പിന്നെ അതുകൂടാതെ കോർനേഷനിൽ കളിക്കുന്ന സിനിമയുടെ പോസ്റ്ററും ഉണ്ടാവും

    • @theatrebalcony
      @theatrebalcony  8 місяців тому

      ❤️❤️❤️

    • @arunvalsan1907
      @arunvalsan1907 8 місяців тому

      1995 vareyum TVM. SREEKUMAR, SREE VISAKH, NEW THEATRE, SREEPADMANABHA ennividangalilum, AJANTHA, CENTRAL, CHITHRA Ennee Theatres lum Inganey kandittundu

  • @mangalamdam
    @mangalamdam 8 місяців тому +3

    Radha,Pushpa,cornation,Davison,Apsara,sangam..Crown....want to become young...

  • @JM-hn8mf
    @JM-hn8mf 8 місяців тому +3

    UPI accept cheyiyyatha eee theatre engane cooperation work cheyyan samadhikkunnu

  • @vibe1776
    @vibe1776 2 місяці тому +1

    Kunchako movie sandwich...kandayirunnu

  • @arunvalsan1907
    @arunvalsan1907 8 місяців тому +3

    1p:45 Aa stageil Dance jnaan Thiruvananthapurathu 2 cinemakalkku maathramey kandittullu
    Vijayudey VILLU( ANJALI...SL CINEMAS)
    4 THE PEOPLE (SREEKUMAR)
    VILLINU. SCREENINU MUNPIL KALIKKUNNATHU KANDITTUNDU
    4THE PEOPLE OKKEY SEATIL.ENEETTU NINNU KONDAAYIRUNNU ENNU THONNUNNU

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 місяців тому +9

    *കോഴിക്കോട് അപ്സരയിൽ തകർത്ത് ഓടിയ സിനിമകൾ ഇതാ താഴെ കൊടുക്കാം👇😎*
    *1. Gupt*
    *2. വല്ല്യേട്ടൻ*
    *3. നരസിംഹം*
    *4. സേതുരാമയ്യർ സിബിഐ*
    *5. റൺവേ*
    *6. ഹലോ*
    *7. പോക്കിരിരാജ*
    *8. ഖുഷി (വിജയ്)*
    *9. പുലിമുരുഗൻ*
    *10. വേഷം*
    *11. ലൂസിഫർ*
    *12. നരൻ*
    *13. ബാഹുബലി*
    *14. വരത്തൻ*
    *15. തല്ലുമാല*
    *16. പ്രേമം*
    *17. ബാംഗ്ലൂർ days*
    *18. ഓം ശാന്തി ഓശാന*
    *19. ഐ (വിക്രം)*
    *20. തുറുപ്പുഗുലാൻ*
    *21. പഴശ്ശിരാജ*
    *22. രാവണപ്രഭു*
    *ഹാരിസ് പൊന്നാനി✍️*

    • @ShafeekShafee-v5g
      @ShafeekShafee-v5g 8 місяців тому +1

      Puli murukan Kozhikode cornation aayirunnu Lucifer Kozhikode cornation and radhayil aayirunnu

    • @movieport1234
      @movieport1234 8 місяців тому +2

      പൊന്നു മോനേ തുറുപ്പു ഗുലാൻ

    • @shinuchandranek9443
      @shinuchandranek9443 8 місяців тому +1

      Drisyam radhayil 135 days undayirunnu

    • @ackhan1295
      @ackhan1295 8 місяців тому +1

      Orupad orupad eniyum und

    • @Rainbow-r5j
      @Rainbow-r5j 8 місяців тому +2

      പഴശി രാജ

  • @LEOAKHIL-pi1xd
    @LEOAKHIL-pi1xd 8 місяців тому +3

    എല്ലാം തിരിച്ചു വരുന്നു ആദ്യം വന്നത് കോർണേഷൻ ആയിരുന്നു.... പിന്നീട് ബ്ലൂ ഡയമണ്ട്. ഇനി അപ്സര..... ആ സംഘവും കൂടി തിരിച്ചു വരട്ടെ 🩷

    • @keralalotteryluckynumber9606
      @keralalotteryluckynumber9606 8 місяців тому +1

      സംഘവും വരുന്നുണ്ട് പക്ഷേ വരുന്നത് പുഷ്പ നിന്നിരുന്ന സ്ഥലത്താണ്

    • @LEOAKHIL-pi1xd
      @LEOAKHIL-pi1xd 8 місяців тому

      @@keralalotteryluckynumber9606 ❤️

  • @arunvalsan1907
    @arunvalsan1907 8 місяців тому +3

    Jnaan Poyirunnappol RADHA THEATRE oru Tiled building aayirunnu.....Mothathil Thiruvananthapurathokkey munpundaayirunna C class Theatre look aayirunnu
    Balcony undaayirunnu
    A/C illaayirunnu
    VASANTHAMAALIKA yum Mattoru cinemayum kadittundu

    • @theatrebalcony
      @theatrebalcony  7 місяців тому

      tiled building means …?

    • @arunvalsan1907
      @arunvalsan1907 7 місяців тому

      @@theatrebalcony ODITTA KETTIDAM

    • @arunvalsan1907
      @arunvalsan1907 7 місяців тому

      Ippol AA MATTORU CINEMA ORMA VANNU......PUTHOORAM.PUTHRI UNNIYARCHA
      KUNCHACKO BOBAN AROMAL CHEKAVARAAYUM, VANI VISWANATH UNNIYARCHAYAAYUM VANNA ORU MUZHUNEELAN COMEDY CINEMA😂😂😂😂😂😂😂😂
      PG VISWAMBHARAN ENNA SUPERHIT DIRECTOR NU PINNEEDU MARANAM VAREY PADAN CHEYYENDI VANNITTILLA

  • @ajojoy8844
    @ajojoy8844 8 місяців тому +2

    തൊടുപുഴ ന്യൂ , വിസ്മയ എന്നീ തീയേറ്ററുകൾ ചെയ്യാവോ...? ഇത് രണ്ടും അടച്ചു പൂട്ടിയ തീയേറ്ററുകൾ ആണ്... ന്യൂ തിയേറ്റർ ഒരുപാടു വർഷങ്ങൾ പഴക്കമുള്ളതാണ്... ഒരു വീഡിയോ ചെയ്യാമോ.. Pls..

    • @theatrebalcony
      @theatrebalcony  8 місяців тому

      ശ്രമിക്കാം ബ്രോ

  • @Vishnu-chandran
    @Vishnu-chandran 8 місяців тому +5

    Kozhikode ❤️

  • @Salimjafer
    @Salimjafer 8 місяців тому +3

    Turbo ഞാൻ ഒകാസ് മണ്ണാർക്കാട്

  • @shajirpayyams9644
    @shajirpayyams9644 8 місяців тому +3

    സംഗം, ഡെവിസൺ, പുഷ്പ.... പ്രധീക്ഷിക്കാമോ?

    • @citizen1090
      @citizen1090 8 місяців тому +1

      Sangam permission kittilla, baaki 2um polich kalanju..

    • @arunvalsan1907
      @arunvalsan1907 7 місяців тому

      ​@@citizen1090DAVISON RENEW CHEYTHU A/C AAKKI ENNOKKEY KETTITUNNALLO........ACHUVINTEY AMMA. KAIRALIYIL HIT AAYAPPOL. UDAYANAANU THAARAM. DAVISONIL AANU HIT AAYATHU ENNUM KETTITTUNDU......ENNITTUM POLICHU KALANJO

  • @MrSibish
    @MrSibish 8 місяців тому +6

    രാധ ഒരു നീളൻ തീയേറ്റർ ആണ്. മുന്നിൽ ആളുടെ തല കാരണം കാണാൻ പറ്റില്ലായിരുന്നു. പിന്നെ ബാൽക്കണി യുടെ തൂൺ ഉള്ളിൽ ഉണ്ടായിരുന്നു. ഇപ്പൊ ഇതൊക്ക ഉണ്ടോന്ന് അറിയില്ല പോയിട്ട് കുറേ ആയി.

  • @sijeshvijay6848
    @sijeshvijay6848 8 місяців тому +3

    കോഴിക്കോട് ഗംഗ റിവ്യൂ ചെയ്യുമോ

    • @sreeneshpv123sree9
      @sreeneshpv123sree9 8 місяців тому +1

      ഇപ്പോ അജിത്തിൻ്റെ ബില്ല കളിക്കുന്നുണ്ട്.😊

    • @theatrebalcony
      @theatrebalcony  7 місяців тому +1

      will try for permission

  • @chandhu6299
    @chandhu6299 8 місяців тому +3

    പുത്തൂർ ചെല്ലം തിയേറ്റർ കൊല്ലം ഒന്ന് വീഡിയോ ചെയ്യണേ 1000സീറ്റിങ് കപ്പാസിറ്റി ഉള്ള തിയേറ്റർ ആണ്

    • @theatrebalcony
      @theatrebalcony  8 місяців тому

      ശ്രമിക്കാം ബ്രോ

  • @sreerajcalicut
    @sreerajcalicut 8 місяців тому +2

    മാജിക് ഫ്രം കുറെ നെടുന്നുണ്ടല്ലോ

  • @sreerajcalicut
    @sreerajcalicut 8 місяців тому +2

    🎉🎉

  • @mrwhitedevil5197
    @mrwhitedevil5197 8 місяців тому +1

    Frontil irikkunna 2 aalude thalente idel koodi olinju kananam cinema

  • @AjuAchu-ez8ku
    @AjuAchu-ez8ku 8 місяців тому +3

    Guruvayour jayasree theatre cheyoumo

    • @Sivanvv-m5w
      @Sivanvv-m5w 8 місяців тому +1

      വീഡിയോ ചെയ്യണ്ട worst theatre in ഗുരുവായൂർ screen ഒക്കെ മോശം sound അതിലേലും മോശം 🤮

    • @arunvalsan1907
      @arunvalsan1907 8 місяців тому +1

      Mattetho channelil athunkandathasyi orkkunnu

  • @mansooraliali1384
    @mansooraliali1384 8 місяців тому +2

    Super.vlog💪🥰

  • @dreamliner77
    @dreamliner77 8 місяців тому +2

    ഇത് magic frames Radha ആയത് ഈ അടുത്ത കാലത്താണ്

  • @athulghoshtm4843
    @athulghoshtm4843 8 місяців тому +2

    Radha , apsara + fans show...
    Oolam ennonnum paranja pora ..ajjaathi vibe aahn❤️‍🩹

  • @AnoopKumar-ot4ve
    @AnoopKumar-ot4ve 8 місяців тому +3

    2k alle

  • @9744343561able
    @9744343561able Місяць тому +1

    ഡേവിസൻ ഇപ്പോഴുണ്ടോ

  • @navajyothc1638
    @navajyothc1638 8 місяців тому +4

    Kakkodi jayasree ❤

    • @anandp9905
      @anandp9905 8 місяців тому +1

      ഇപ്പോൾ പൂട്ടികിടക്കുവല്ലേ?

  • @AslamKommeri
    @AslamKommeri 8 місяців тому +2

    കൊണ്ടോട്ടിയിൽ തുടങ്ങൂ

  • @arunvymeli
    @arunvymeli 8 місяців тому +2

    🔥🔥🔥

  • @Kooberan
    @Kooberan 8 місяців тому +2

    ദൃശ്യം ഹെവി crowd 🥵🥵🥵

  • @abhijithcchungath4904
    @abhijithcchungath4904 8 місяців тому +3

    ❤❤

  • @sunilunnizz910
    @sunilunnizz910 8 місяців тому +2

    കോട്ടയം അഭിലാഷ് ഇൽ കാണാൻ

  • @HarilalPonnarasseri
    @HarilalPonnarasseri 8 місяців тому +2

    APSARAYIL TICKETS RATE VERY HIGH AAYIRUNU 2013 TIMIL OKE.ATREYIM RATE KERALATHIL EVIDEM UNDENU THONUNILLA AA TIMIL

  • @thariftk2815
    @thariftk2815 8 місяців тому +2

    Turbo, Edappal Govinda

  • @LEOAKHIL-pi1xd
    @LEOAKHIL-pi1xd 8 місяців тому +3

    അപ്സര ചെയ്യണേ

  • @AliMuhammed-j7k
    @AliMuhammed-j7k 8 місяців тому +3

    Ithin vendi aayirunnu kaath ninnadh

  • @tutumonvlog1056
    @tutumonvlog1056 8 місяців тому +4

    Magic frames apsara

  • @suneersuni9855
    @suneersuni9855 8 місяців тому +2

    രാധയിൽ നിന്ന് കണ്ടത് പുഷ്പ്പ കണ്ടതാ

  • @Dheeraj-y4f
    @Dheeraj-y4f 23 дні тому

    9:00 plaxi cinemas kozhikode 100 roopaki kittum

  • @LEOAKHIL-pi1xd
    @LEOAKHIL-pi1xd 8 місяців тому +4

    അതൊക്കെ ഒരു കാലം. രാധ അപ്സര ഡേവിഡ്സൺ സംഘം പുഷ്പ. ബ്ലൂ ഡയമണ്ട് ക്രൗൺ. കോർനേഷൻ

    • @fahanasfainu6284
      @fahanasfainu6284 8 місяців тому +1

      ഇവരുടെ കൂടെ കൈരളിയും ശ്രീയും ഉണ്ട്. അത് ഇന്നലെ വന്ന തീയറ്റർ അല്ല. 1990 മുതലുള്ള ഒരു കിംഗ്‌ സൈസ് തീയറ്ററാണ് കൈരളി. അതും നൊസ്റ്റാൾജിക് ആണ്

    • @LEOAKHIL-pi1xd
      @LEOAKHIL-pi1xd 8 місяців тому +1

      @@fahanasfainu6284 അതെ

    • @arunvalsan1907
      @arunvalsan1907 8 місяців тому +1

      2002 il avidey undayirunna samayathu mikkavarudeyum first preference KAIRALI , SREE aayirunnu.....Sound system aayirunnu kaaranam......CROWN il maathramaanu nalla sound system undAayirunnathu....pakshey Malayalam movies vannirunnilla

    • @sunil-cp1ih
      @sunil-cp1ih 4 місяці тому

      2000, 2010 ൽ ഉള്ള എല്ലാ തിയേറ്ററിൽ നിന്നും സിനിമ കാണാറുണ്ടായിരുന്നു 🙏

  • @vishnupfwa
    @vishnupfwa 8 місяців тому +2

    Aa vision marayunna seats angot eduth maatikoode

  • @arunvalsan1907
    @arunvalsan1907 8 місяців тому +3

    Pazhaya look inganeyalla. YELLOW PAINTING.....Full Oditta Roof okkey aayirunnu
    Skeleton Athu polundenneyulloo. Mothathil modern look aayi maari
    Munpu kandaal Oru C CLASS theatre .poley thonniyirunnu

  • @shijumeledathu
    @shijumeledathu 8 місяців тому +3

    RADHAYUM CORRONATIONUM OREY OWNERS AAYIRUNNU
    MUSIC DIRECTOR Mr.RAGHUKUMAR(LIS, BOEING BOEING, THALAVATTAM, HELLO MY DEAR WRONG NUMBER)
    Mr.MADHUKUMAR (ACTRESS VIDHUBALA'S HUSBAND)
    IVARUDEY FAMILY PROPERTY AANU

  • @SudheeshT
    @SudheeshT 6 місяців тому +1

    Varnnapakittu

  • @mr-vs8ed
    @mr-vs8ed 8 місяців тому +2

    ആദ്യം കണ്ട മൂവി അടിമചങ്ങല 1977 അവസാനം കണ്ടത് ഉസ്താദ് ഹോട്ടൽ

    • @arunvalsan1907
      @arunvalsan1907 8 місяців тому +1

      ADIMACHANGALA. 1981 aayirunnu Release PREM NAZEER, VISHNU VARDHAN, SWAPNA yudey debut movie........Jnaan full kandittilla.....Munpu ASIANETIL kurachu bhaagam kandittundu

  • @a4p643
    @a4p643 8 місяців тому +3

    Thrissur Jos Kerala first thetre

    • @Nidhin_P_Sreedharan
      @Nidhin_P_Sreedharan 8 місяців тому +1

      കേരളത്തിലെ ആദ്യത്തെ സ്ഥിരം സിനിമ തിയേറ്റർ

  • @lawranceko7257
    @lawranceko7257 8 місяців тому +1

    Ragham Thrissur