ഞാൻ പടിഞ്ഞാർ ദര്ശനമുള്ള വീട്ടിൽ നിന്ന് തെക്ക് ദര്ശനമുള്ള പുതിയ വീടെടുത് മാറിയതാണ് ...., മാറിയതിനു ശേഷം എനിക്കുള്ള അനുഭവം പഴവ വീട്ടിലായിരുന്നപ്പോൾ നല്ല ബന്ധമുണ്ടായിരുന്ന പല കുടുംബക്കാരും സുഹൃത്തുക്കളും ശത്രുക്കളായി. ഇടപഴകേണ്ടിവരുന്നവർ പെട്ടന്ന് തന്നെ ശത്രുക്കളായി മാറുന്നു. അനുഭവം ഇതാണ്
വീടിന്റെ മുൻവാതിൽ തെക്കു ഭാഗത്തേക്കാണ്. ഇറങ്ങി പോകുന്നത് തെക്കു പടിഞ്ഞാറു മൂല യിലൂടെ പടിഞ്ഞാറു ഭാഗത്തേക്കാണ്. ഈ വീടിന്റെ ശരിയായ വഴി ഏതു ഭാഗത്ത് കൂടെയാണെന്ന് പറയാമോ സർ. നല്ല വിദ്യാഭ്യാസ മുള്ള പൂർവികരായിട്ടും ഉയർച്ച യില്ലാത്ത ജീവിതം. ആദ്യം വഴി റോഡ് വരെ തെക്ക് ഭാഗത്തു കൂടെ ആയിരുന്നു. മുൻഭാഗം വിൽക്കേണ്ടി വന്നപ്പോൾ വഴി കന്നി മൂലയിലൂടെയായി. അതോടെ പ്രശ്നങ്ങളായി. പ്രതിവിധി യുണ്ടോ സർ.
ഓരോ കാര്യത്തിന്റെയും പ്രമാണം കൂടി പറയുക എന്തുകൊണ്ട് അഗ്നികോണിൽ വന്നു കൂടാ എന്തുകൊണ്ട് കന്നിമൂലയിൽ വന്നുകൂടാ എന്താണ് അതിനു തടസ്സം എന്താണ് അതിന്റെ കണക്ക്
അഗ്നി മൂലയിൽ ( തെക്കു പടിഞ്ഞാറെ മൂല )vasthu പുരുഷന്റെ കിടപ്പ് ആ ഭാഗത്താണ് എന്നാണ് പറയുന്നത് അവിടെ ടോയ്ലറ്റ് or സെപ്റ്റിക് ടാങ്ക് വരാനെ പാടില്ല അത് വീടിനു ദോഷം ആണ്
ഞങ്ങൾ ഇപ്പൊ puthiya ഒരു സ്ഥലം വാങ്ങിച്ചിട്ടുണ്ട്... But അത് തെക്ക് ആണ് ദർശനം വരുന്നത്.... Athine കുറിച് വ്യക്തമായി അറിയാതെ ആണ് സ്ഥലം വാങ്ങിയത്.... വീട് വെക്കാൻ ആഗ്രഹിക്കുന്നുണ്ട്
Namaskaram Thirumeni🙏I'm staying at Delhi, Society flat, the main door cannot be changed. The main door darsanam at South East towards outside, the equal door at North towards balcony in the opposite side also there. What remedies to be done, please advice Thirumeni bcoz we've newly shifted there, facing somany issues🙏
എന്റെ സാറെ തേക്കുനിന്ന് മാത്രമേ ഉർജ്യം വരുന്നുള്ളോ. തെക്ക് വശത്തെ വാതിലിനു നേരെ യുള്ള വടക്കുവശത്തെ വാതിലിൽ കുടി ഉർജ്യം മുറിയിൽ വരത്തില്ലേ. പോഴത്തരം പറയുമ്പോൾ അല്പം ശ്രദ്ധിക്കണം.
തെക്ക് പടിഞ്ഞാറ് ഭാഗത്താണ് നമ്മൾ നിലവിളക്ക് കത്തിക്കുന്നത്, തെക്ക് പടിഞ്ഞാറ് ചെറിയ ചെരുവോടുകൂടിയാണ് നമ്മുടെ വീട് ഇരിക്കുന്നത് ഞാൻ വില കൊടുത്തു വാങ്ങിയ വീടാണ്, നേരെ വടക്ക് ജനാലകളുടെ വാതിലുകളും ഇല്ല, സാറിന് നേരിൽ കാണാനുള്ള സാഹചര്യം ഒന്ന് പറയാമോ?
Sir ende veedu edukunnadu thekkot face ayitanu.door varunnadu centre anu pakshe purthek irangunnadu kizhakkot anu step vechadu.veedinde plan aychu tannal sir parumo please reply
നമസ്ക്കാരം Sir. തെക്ക് ദർശനമായിട്ടുള്ള വീടിന്റെ മുറ്റം തിരിക്കുന്നതിനുള്ള അളവുകൾ ഒന്നു പറഞ്ഞു തരാമോ. 62 കോൽ 8 അംഗുലം. കാർപോർച്ച് ഏതു വശത്താണു വരേണ്ടത് 🙏🏻
Oru veed medikan nokunnund. Bt main door thekkot aanu. Sitout kizhakkotum. Hallil ninnu direct kizhakkot oru entry panith veedinte darshanam kizhakkottakkan pattumo?
@@rashtrabendhu4071 ok sir. Pinne kannimoolayil oru bedroom attatched bathroom ind. Avde padillallo. Avdnnu maattannum kazhiyilla. Veethi kuranja plotila veed ullath. Apo purakil neelathil oru work area panithal mathiyakumo. Veedinte foundation nte same heightil thanne?
തിരുമേനി, എന്റെ വീടിന്റെ ദിശ തെക്കോട്ട് ആണ്, തെക്കോട്ടാണ് റോഡു വ്യൂ ഉള്ളത്, വീടിന്റെ കാർപോർച് കിഴക്ക് ഭാഗത്താണ് , എന്നാൽ വീടിനോടും, തറയോടും ചേർന്നു അല്ലാതെ seprate ആയി ചെയ്തിരിക്കുന്നു,ഇതിൽ ദോഷം ഒന്നുമില്ലലോ.... മറുപടി തരാമോ?
സർ എന്റെഅനുജന്റെവീട് തെക്കോട്ട്ദർശനമാണ് വാതില് ഉച്ഛസ്ഥായിയിലാണ് പക്ഷെ മെയിൻ വാതിലിന് പുറകിൽ വടക്കോട്ട് വാതിലും എയർ ഹോളും ഒന്നും ഇല്ല പിന്നെ പുരയുടെ തെക്കവശം വരാന്തയാണ് കന്നിമൂലയ്ക്ക്തന്നെ ഒരു തൂണാണ് അതുകൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ???
Sir തിരുമേനി തേക്കുദർശനമാണ് എന്റെ വീട് തെക്ക് പടിഞ്ഞാറു തന്നെ ബെഡ്‌റൂം പക്ഷെ അവിടെ കാർപോർച്ചു ഉണ്ട് polichu മാറ്റാതെ എന്തെങ്കിലും പ്രതി വിധി ഉണ്ടോ പ്ലീസ് replay
Sir, എന്റെ വീടിന്റെ പ്രധാന വാതിൽ തെക്കോട്ടാണ്. ഇറക്കം കിഴക്കൊട്ടും. കാർപോർച്ചു തെക്ക് കിഴക്കേ മൂലയിൽ സിറ്റൗട്ടിൽ നിന്നിറങ്ങുന്നത് പോർച്ചിലേക്ക്. പോർച്ചിനടിയിൽ പാതുകം ഇട്ടിട്ടുണ്ട്. മാറ്റം വരുത്തേണ്ടിവരുമോ
നേരെ തെക്കോട്ടു ദർശനം ആയിട്ടുള്ള വീട്ടിൽ തെക്കോട്ടു ദർശനം ഉള്ള മുൻ വാതിൽ തുറക്കുമ്പോൾ നേരെ കാണാത്തക്ക വിധം പൂജ മുറി ഉള്ളത് കുഴപ്പമാണോ?...... 🙏 മറുപടി തരാമോ 🙏🙏
എന്റെ പീടിക റൂമിന്റെയും റോഡിന്റെയും നടുവിൽകൂടി മഴക്കാലത്തു വെള്ളം പോകുന്ന ഊവ് ചാളുണ്ട് ഇതു പ്രശ്നമാണോ... പീടിക വാടയ്യ്ക്കാണ്..തെക്കോട്ടാണ് മുഖം.ദോഷം ഉണ്ടോ.. ഉണ്ടെങ്കിൽ പരിഹാരം ഉണ്ടോ...
എന്റെ വീട് പ്രധാന വാതിൽ മാത്രം തെക്ക് ദിശയിലേക്ക് അഭിമുഖമാണ്. എന്നാൽ sitout face ചെയ്തിട്ടുള്ളത് കിഴക്കാണ്. പടിഞ്ഞാറുള്ള പൂജാമുറി face ചെയ്യുന്നത് കിഴക്ക് ഭാഗത്ത്. അവിടെ വാതിലിന് പകരം ജനൽ ഉണ്ട്. വെളിച്ചം ,കാറ്റ് കിട്ടും.. ദോഷമുണ്ടോ? വീട്ടിൽ നിന്നും ഇറങ്ങുന്നത് sit out വഴി കിഴക്കോട്ടാണ്. റോഡ് തെക്ക് - വടക്കുണ്ട്. വീടിന്റെ video ഫോട്ടോ ഇടണോ?
വലിയ ഉദ്യോഗസ്ഥർക്ക് പോലും വാസ്തുശാസ്ത്രം എന്തെന്ന് അറിയില്ല....... വാസ്തുവിനെ കുറ്റം പറഞ്ഞു മരണ ശയ്യ യിൽ... വരെ എത്തികൊണ്ടിരിക്കുന്ന ആളെ എനിക്കറിയാം......
ഇതിലും വലിയ കൊണാ ൻഡർമാർ ആയ വാസ്തു വിശാരദന്മാർ തലങ്ങും വിലങ്ങും കുനിഞ്ഞും നോക്കി പണിഞ്ഞു വച്ച ഇല്ലങ്ങൾ......... കടുത്ത ഈശ്വരാവിശ്വാസികൾ ആയ ബ്രാഹ്മണർ താമസിച്ചു വന്നിരുന്നവ ആണ്....അവരും അവരുടെ ഇല്ലങ്ങളും അനന്തര തല മുറകളും ഒരുഗതിയും പരഗതിയും ഇല്ലാതെ മണ്ണോടു മണ്ണടിഞ്ഞു...... ഗതി കിട്ടാതെ ഈ മണ്ണിൽ അലഞ്ഞുതിരിയുന്നു..... ദൈവങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠന ങ്ങളും ഇല്ലാതെ..അവ വലിച്ചെറിഞ്ഞു ലോകത്തിൽ ഏറ്റവും സമാധാനം ആയി ജീവിക്കുന്നത് സ്കേണ്ടിനെവിയൻ രാജ്യങ്ങൾ ആണ്......
തിരുമേനി തെക്ക് മുഖം ഉള്ള വീടാണ് ഞങ്ങൾക്ക് .അതിൻ്റെ അടുക്കള വടക്ക് കിഴക്ക് ആണ്.3 ഭാഗമായാണ് അടുക്കള വരുന്നത്.ഒന്ന് അടുപ്പ് ഉള്ളത്.പിന്നെ ഗ്യാസ് വയ്ക്കുന്നത്.അതിനടുത്ത് store റൂം ഉം.പിന്നെ പൂജ മുറി തെക്ക് പടിഞ്ഞാറും ആണ്.പൂജാമുറിയിലെ വാതിലും തെക്കോട്ട് ആണ്.ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ
ഞങ്ങളുടെ വീട്ടിൽ അടുത്ത ദിവസം തിരുമേനി വന്നിരുന്നു നല്ല മനുഷ്യൻ എല്ലാം പറഞ്ഞു തന്നു, ഒരു ഫെങ്ഷുയി വിദ്വാൻ വന്നു നോക്കിയിട്ട് രണ്ട് ലക്ഷം അടിച്ചോണ്ട് പോയി
Sir വീടിൻ്റെ നേർ തെക്ക് തന്നെയാണ് വീടിൻ്റെ പൂമുഖവാതിൽ എന്നാൽ അതിൻ്റെ വരാന്ത കന്നിമൂലയിൽ നിന്ന് തുടങ്ങി അഗ്നി കോണു വരെ നീണ്ടു കിടക്കുന്നതാണ്.അത് ദോഷം ചെയ്യുമോ?
ഇത് കേട്ടിട്ട് ഗൾഫിൽ താമസിക്കുന്നവൻ വാസ്തു നോക്കിയല്ലേ വീട് വക്കുന്നത്?... ഇതൊക്കെ ഒരു ഉപജീവനം ആണ്.... എല്ലാം നോക്കി വീട് വാക്കുന്നവൻ എന്തെങ്കിലും അപകടം വന്നാൽ.. അതിനു മറുപടി കാണില്ല..
Sir എന്നെ സഹായിക്കുമോ എനിക്ക് വീടിന്റെ വാതിൽ തെക്കോട്ടാണ് രണ്ടാം നില പണിയെണം സ്റ്റെയർ എവിടെയാണ് വരേണ്ടത് ഫോൺ number തരാമോ വീട് ഒന്നും വന്നു നോക്കുവാനാണ്
Sir തെക്കു ദിശയിലാണ് എന്റെ വീട്. മകന്റെ മുറി കന്നിമൂലയിൽ ആണ്. അവിടെയാണ് ഞാൻ ദൈവത്തിന്റെ ഫോട്ടോകൾ വച്ചു വിളക്കുകൊളുത്തുന്നത്.ഇതു ഹാളിലേക്ക് മാറ്റേണ്ടതുണ്ടോ
എന്തെങ്കിലും ദോഷങ്ങൾ സംഭവിച്ചാൽ അത് മനുഷ്യന്റെ വിധിയും, നേരെ മറിച്ച് നല്ലത് എന്തെങ്കിലും സംഭവിച്ചാൽ. അത് ദൈവത്തിന്റെ അനുഗ്രഹവും... ഇതിന്റെ ലോജിക്ക് മനസിലാവുന്നില്ല... താങ്കളെയും, താങ്കളുടെ വാക്കുകളെയും മനസ്സിൽ ഒരു ചിരിയോടെ കേട്ട് പ്രതികരിക്കുന്നില്ല പകരം അവഗണിക്കുന്നു, കാരണം ഇത് താങ്കളുടെ. ജീവിതമാർഗം ആണ്... (വിശക്കുന്നവന്റെ വയറ്റിൽ ആഹാരം എത്തിക്കാൻ കഴിയാത്ത. ദൈവത്തിനുവേണ്ടി സ്വന്തം വയർ മുറുക്കിയുടുത്തു വിഹിതം നൽകുന്ന മൂഡൻമ്മാരായ ജനങ്ങൾ സമൂഹത്തിൽ ഉള്ളിടത്തോളം കാലം. ശ്രീകോവിലിനുള്ളിലെ ദൈവത്തിന് മൃഷ്ട്ടാനം ജീവിതം പരമസുഖം...
സർ, എന്റെ വീട് തെക്കോട്ടു ദർശനം ഉള്ള വീടാണ് പ്രധാന വാതിൽ തുറന്നു വരുന്നത് സിറ്റ് ഔട്ട് ആണ് കന്നിമൂലയിലാണ് ബെഡ്‌റൂം ഉള്ളത് സിറ്റ് ഔട്ടിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങിയാൽ തൊട്ടപ്പുറത്തു തെക്കു ഭാഗം കിണർ ആണ് sir എന്തെകിലും ദോഷമുണ്ടോ പ്ലീസ് reply
പക്ഷെ പഠിപ്പുള്ള നിങ്ങളും പറഞ്ഞില്ല കന്നി മൂലയിൽ ഒള്ള മുറിയിൽ വിളക്കുവെക്കാൻ പറ്റുമോ ഇല്ലയോ എന്ന് അപ്പോൾ നിങ്ങൾ പറഞ്ഞത നുസരിച് നിങ്ങൾക്കും പഠിപ്പുൻ ഡോ എന്ന് ചിന്തികേണ്ടിയിരിക്കുന്നു
സൗത്ത് വെസ്റ്റ് വാട്ടർ ടാങ്ക് സ്റ്റയർ കേസ്, ഒന്നാം നില തെക്ക് പടിഞ്ഞാറ് ഭാരം കൂടിയാൽ വാസ്തു പുരുഷൻ്റെ പാദത്തിൽ ഭാരം കൂടുകയും കാലിൽ വേദന തുടങ്ങിയ അസുഖങ്ങൾ പിടിപെടും
ഏറെ കാലത്തിനു ശേഷം തെക്ക് ദിശക്ക് വൃക്തമായ ഒരു മറുപടി ലഭിച്ചു നന്ദി തിരുമേനി
തെക്ക് കിഴക്ക് ആണ് എന്റെ ചേട്ടന്റെ കാർപോർച്. ഭയങ്കര ഐശ്വര്യം ആണ്
എന്റെ അയൽവാസി കോടീശ്വരൻ ആണ്, വീട് തെക്കോട്ട് ആണ്. കാർപോർച് അഗ്നിമൂലയിൽ ആണ്. വെച്ചടി വെച്ചടി കേറുകയാണ്..
Yes
ആ കോടീശ്വരന്റെ വീട് ഒന്ന് കാണിച്ചു തരാമോ?
ഫോട്ടോ മതിയോ, വീഡിയോ മതിയോ?@@rashtrabendhu4071
@@dineshch8909😂
വെച്ചടി വെച്ചടി കയറുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നു, അടിയൊഴുക്കൾ നിങ്ങൾക്ക് കാണാൻ കഴിയണം എന്നില്ല
ഞാൻ പടിഞ്ഞാർ ദര്ശനമുള്ള വീട്ടിൽ നിന്ന് തെക്ക് ദര്ശനമുള്ള പുതിയ വീടെടുത് മാറിയതാണ് ...., മാറിയതിനു ശേഷം എനിക്കുള്ള അനുഭവം പഴവ വീട്ടിലായിരുന്നപ്പോൾ നല്ല ബന്ധമുണ്ടായിരുന്ന പല കുടുംബക്കാരും സുഹൃത്തുക്കളും ശത്രുക്കളായി. ഇടപഴകേണ്ടിവരുന്നവർ പെട്ടന്ന് തന്നെ ശത്രുക്കളായി മാറുന്നു. അനുഭവം ഇതാണ്
വാസ്തു കൃത്യമായി പഠിക്കാതെ ഇത്തരം വീഡിയോസ് ഇടുന്നവരാണ് ഏറ്റവും വലിയ ശാപം
എന്റെ വീട് തെക്കോട്ടു ആണ്......
തെക്ക് മുഖം. കാർപോർച്ച് കിഴക്ക് തെക്ക് മൂലയിൽ ആണ്. ഇതിന് കുഴപ്പം ഉണ്ടോ.ഉണ്ടെങ്കിൽ പരിഹാരം.... പറയാമോ. Pls.
വീടിന്റെ മുൻവാതിൽ തെക്കു ഭാഗത്തേക്കാണ്. ഇറങ്ങി പോകുന്നത് തെക്കു പടിഞ്ഞാറു മൂല യിലൂടെ പടിഞ്ഞാറു ഭാഗത്തേക്കാണ്. ഈ വീടിന്റെ ശരിയായ വഴി ഏതു ഭാഗത്ത് കൂടെയാണെന്ന് പറയാമോ സർ. നല്ല വിദ്യാഭ്യാസ മുള്ള പൂർവികരായിട്ടും ഉയർച്ച യില്ലാത്ത ജീവിതം. ആദ്യം വഴി റോഡ് വരെ തെക്ക് ഭാഗത്തു കൂടെ ആയിരുന്നു. മുൻഭാഗം വിൽക്കേണ്ടി വന്നപ്പോൾ വഴി കന്നി മൂലയിലൂടെയായി. അതോടെ പ്രശ്നങ്ങളായി. പ്രതിവിധി യുണ്ടോ സർ.
Enthanu ee pathirippu kettuka ennu parayunnath?
എന്തു പഠിപ്പ് ആർക്കും ഒന്നും അറിയില്ല.. ശുദ്ധിയായി ജീവിക്കണം പ്രകൃതിയെ പ്രാർത്ഥിക്കണം ഒരു ദോഷവും വരില്ല
തെക്ക് padincharanu എൻ്റെ വീടിൻ്റെ karporch .തിരുമേനി പറഞ്ഞത് വളരെ correct anu.
തെക്ക് കിഴക്കേ മൂലയിൽ വാട്ടർ ടാങ്ക് വച്ചിട്ടുണ്ട് ഇത് ദോഷമാണോ.
പ്ലീസ് റിപ്ലൈ തരുമോ
ഓരോ കാര്യത്തിന്റെയും പ്രമാണം കൂടി പറയുക എന്തുകൊണ്ട് അഗ്നികോണിൽ വന്നു കൂടാ എന്തുകൊണ്ട് കന്നിമൂലയിൽ വന്നുകൂടാ എന്താണ് അതിനു തടസ്സം എന്താണ് അതിന്റെ കണക്ക്
അഗ്നി മൂലയിൽ ( തെക്കു പടിഞ്ഞാറെ മൂല )vasthu പുരുഷന്റെ കിടപ്പ് ആ ഭാഗത്താണ് എന്നാണ് പറയുന്നത് അവിടെ ടോയ്ലറ്റ് or സെപ്റ്റിക് ടാങ്ക് വരാനെ പാടില്ല അത് വീടിനു ദോഷം ആണ്
ഞങ്ങൾ ഇപ്പൊ puthiya ഒരു സ്ഥലം വാങ്ങിച്ചിട്ടുണ്ട്... But അത് തെക്ക് ആണ് ദർശനം വരുന്നത്.... Athine കുറിച് വ്യക്തമായി അറിയാതെ ആണ് സ്ഥലം വാങ്ങിയത്.... വീട് വെക്കാൻ ആഗ്രഹിക്കുന്നുണ്ട്
Namaskaram Thirumeni🙏I'm staying at Delhi, Society flat, the main door cannot be changed. The main door darsanam at South East towards outside, the equal door at North towards balcony in the opposite side also there. What remedies to be done, please advice Thirumeni bcoz we've newly shifted there, facing somany issues🙏
Thekku main door ulla veedu frontl road.main way thekku ninnano.ippo pokunnathu thekku kizhakkottu poyittu roadil pokunnu.pls reply sir
Thakkottu veetum thakkottu Oru pulimaram und Athenu dozham undo 🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ സാറെ തേക്കുനിന്ന് മാത്രമേ ഉർജ്യം വരുന്നുള്ളോ. തെക്ക് വശത്തെ വാതിലിനു നേരെ യുള്ള വടക്കുവശത്തെ വാതിലിൽ കുടി ഉർജ്യം മുറിയിൽ വരത്തില്ലേ. പോഴത്തരം പറയുമ്പോൾ അല്പം ശ്രദ്ധിക്കണം.
Unnithane, ethe vaasthu niyamangal thanne alle Tamil Naattilum? TN-il veedukalkku purathekku oru vaathil maathram, pinnilekku vaathil illa. Enthu parayunnu.?
തെക്ക് പടിഞ്ഞാറ് ഭാഗത്താണ് നമ്മൾ നിലവിളക്ക് കത്തിക്കുന്നത്,
തെക്ക് പടിഞ്ഞാറ് ചെറിയ ചെരുവോടുകൂടിയാണ് നമ്മുടെ വീട് ഇരിക്കുന്നത് ഞാൻ വില കൊടുത്തു വാങ്ങിയ വീടാണ്,
നേരെ വടക്ക് ജനാലകളുടെ വാതിലുകളും ഇല്ല, സാറിന് നേരിൽ കാണാനുള്ള സാഹചര്യം ഒന്ന് പറയാമോ?
Sir ende veedu edukunnadu thekkot face ayitanu.door varunnadu centre anu pakshe purthek irangunnadu kizhakkot anu step vechadu.veedinde plan aychu tannal sir parumo please reply
നമസ്ക്കാരം Sir. തെക്ക് ദർശനമായിട്ടുള്ള വീടിന്റെ മുറ്റം തിരിക്കുന്നതിനുള്ള അളവുകൾ ഒന്നു പറഞ്ഞു തരാമോ. 62 കോൽ 8 അംഗുലം. കാർപോർച്ച് ഏതു വശത്താണു വരേണ്ടത് 🙏🏻
😉😉
ആരുടെ കോലാണ് അളക്കാൻ വേണ്ടാത്
Sir.ente.veedu.thekoot.mugham.annu.porh.avide.paniyum.replay.tarvka.plees
സുഹൃത്തുക്കളെ ഒരു പ്രശ്നവും ഇല്ല ഇവരൊക്കെ റീച്ചിന് വേണ്ടി you tube വരുമണക്കാർ മാത്രം ഉള്ള വീട്ടിൽ സന്തോഷമായി കഴിയു
ഞങ്ങളുടെ carporch തെക്ക് കിഴക്ക് ദിശയിലാണ് അതുകൊണ്ട് പരിഹാരം ഉണ്ടോ
Oru veed medikan nokunnund. Bt main door thekkot aanu. Sitout kizhakkotum. Hallil ninnu direct kizhakkot oru entry panith veedinte darshanam kizhakkottakkan pattumo?
Yes
@@rashtrabendhu4071 ok sir. Pinne kannimoolayil oru bedroom attatched bathroom ind. Avde padillallo. Avdnnu maattannum kazhiyilla. Veethi kuranja plotila veed ullath. Apo purakil neelathil oru work area panithal mathiyakumo. Veedinte foundation nte same heightil thanne?
Thankyou..sir
അപ്പോൾ കാർ ഷെഡ് എവിടെ നിർമ്മിക്കും
തിരുമേനി, എന്റെ വീടിന്റെ ദിശ തെക്കോട്ട് ആണ്, തെക്കോട്ടാണ് റോഡു വ്യൂ ഉള്ളത്, വീടിന്റെ കാർപോർച് കിഴക്ക് ഭാഗത്താണ് , എന്നാൽ വീടിനോടും, തറയോടും ചേർന്നു അല്ലാതെ seprate ആയി ചെയ്തിരിക്കുന്നു,ഇതിൽ ദോഷം ഒന്നുമില്ലലോ.... മറുപടി തരാമോ?
Never thekku car porch vannalo sir
Thekkottu darshanam ulla veedinte gate evide vaykkum
കാർ പോർച് എവിടെ കൊടുക്കാം, plz advise
Rodu kazhinchanu thodu kushapamilla ennu thonunnu
തെക്കു ദർശനം ഉള്ള വീടിനു കാർ porch ഇവിടെ കൊടുക്കും?
എന്റെ വീടിന്റെ പ്രധാന വാതിൽ തെക്കോട്ടു ആണ് ദർശനം. എന്തെങ്കിലും പ്രശ്നം ഉണ്ടോ. വാതിൽ തുറന്ന് ഇറങ്ങുന്നതും തെക്കോട്ടാണ്.
സ്ഥിരമായി കക്കൂസ്സിൽ പോണം അല്ലങ്കിൽ തെക്കോട്ടെ പോകും
സർ എന്റെഅനുജന്റെവീട് തെക്കോട്ട്ദർശനമാണ് വാതില് ഉച്ഛസ്ഥായിയിലാണ് പക്ഷെ മെയിൻ വാതിലിന് പുറകിൽ വടക്കോട്ട് വാതിലും എയർ ഹോളും ഒന്നും ഇല്ല പിന്നെ പുരയുടെ തെക്കവശം വരാന്തയാണ് കന്നിമൂലയ്ക്ക്തന്നെ ഒരു തൂണാണ് അതുകൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ???
Sir തിരുമേനി തേക്കുദർശനമാണ് എന്റെ വീട് തെക്ക് പടിഞ്ഞാറു തന്നെ ബെഡ്‌റൂം പക്ഷെ അവിടെ കാർപോർച്ചു ഉണ്ട് polichu മാറ്റാതെ എന്തെങ്കിലും പ്രതി വിധി ഉണ്ടോ പ്ലീസ് replay
കിഴക്ക് ദർശനമുള്ളവീടിൽ പ്രധാനവാതിൽ തെക്കോട്ട് വന്നാൽ ദോഷം ഉണ്ടോ
എൻ്റെ വീട് സമചതുരം ആണ്.ദർശനം തെക്കോട്ട് ആണ്.sitout നീളൻ വരാന്ത ആണ്.ഇത് ദോഷമോ
തെക്കു വരാന്ത നല്ലതല്ല. വടക്ക് ഒരു വരാന്ത വയ്ക്കുകയും തെക്കെ വരാന്തയിൽ അരമതിൽ കെട്ടുകയോ ചെയ്യണം
Sir,
എന്റെ വീടിന്റെ പ്രധാന വാതിൽ തെക്കോട്ടാണ്. ഇറക്കം കിഴക്കൊട്ടും. കാർപോർച്ചു തെക്ക് കിഴക്കേ മൂലയിൽ സിറ്റൗട്ടിൽ നിന്നിറങ്ങുന്നത് പോർച്ചിലേക്ക്. പോർച്ചിനടിയിൽ പാതുകം ഇട്ടിട്ടുണ്ട്. മാറ്റം വരുത്തേണ്ടിവരുമോ
എന്റെ വീടിന്റെ ബാൽക്കണി കിഴക്കും തേക്കും ഓപ്പൺ ആയി ആണു കെട്ടിയിരിക്കുന്നത്, അത് ദോഷമാണോ
അതെ...അന്ധവിശ്വാസം കാരണം തലയ്ക്ക് കാരൃമായ കുഴപ്പം സംഭവിച്ചിട്ടുണ്ട്.തൊട്ടടുത്ത ഗവൺമെന്റാശുപത്രിയിൽ ഒന്ന് കാണിച്ചുനോക്കൂ...
Sirnte place evida veedu onnu nokkikananu
Vazhi kizhakkubagathe vathil turannu tekkottulla gate vazhi roadilekku kuzhappamundo
നമസ്കാരം സർ ഞാൻ വാടക വീട്ടിൽ ആണ് താമസിയ്ക്കുന്നത്. ഫ്ളാറ്റ് ആണ്. മെയിൻ വാതിൽ തെക്കോട്ടാണ്. അടുക്കള കന്നിമൂലയിൽ ആണ് . ദോഷം ഉണ്ടോ. എന്താണ് പരിഹാരം
ഉണ്ട്. നേരിൽണ്ടാൽ പരിഹരിക്കാല്ലോ
Sir nte contact number and place tharumo
South main entrance South east. carpoch enthu cheyanam
നേരിൽ കാണാൻ പറ്റിയാൽ പറയാം
@@rashtrabendhu4071conduct No. Tharamo
@@rashtrabendhu4071 നേരിൽ വരാൻ പറ്റുമോ
തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറു sitout പാടില്ല പിന്നെ സെന്റരിൽ ആണോ വെക്കേണ്ടത്
തെക്ക് ദര്ശനമായുള്ള വീടിന്റെ ഒരു plan post ചെയ്യാമോ
നേരെ തെക്കോട്ടു ദർശനം ആയിട്ടുള്ള വീട്ടിൽ തെക്കോട്ടു ദർശനം ഉള്ള മുൻ വാതിൽ തുറക്കുമ്പോൾ നേരെ കാണാത്തക്ക വിധം പൂജ മുറി ഉള്ളത് കുഴപ്പമാണോ?...... 🙏
മറുപടി തരാമോ 🙏🙏
അതെ
സത്യം
തെക്കു മുഖമുള്ള വീട്ടിൽ എവിടെയാ sitout വരേണ്ടത്
നേർ തെക്ക്
Ner thekk mukham ulla veedinu east end to west end varanda or sitout varaamo....pls rply
എന്റെ പീടിക റൂമിന്റെയും റോഡിന്റെയും നടുവിൽകൂടി മഴക്കാലത്തു വെള്ളം പോകുന്ന ഊവ് ചാളുണ്ട് ഇതു പ്രശ്നമാണോ... പീടിക വാടയ്യ്ക്കാണ്..തെക്കോട്ടാണ് മുഖം.ദോഷം ഉണ്ടോ.. ഉണ്ടെങ്കിൽ പരിഹാരം ഉണ്ടോ...
തെക്കോട്ട് മുഖം ആയതല്ല വിഷയം. സമനിരപ്പിൽ തെക്ക് മുഖം.
തെക്കോട്ട് ചരിഞ്ഞ ഭൂമി
പരമാവധി ഒഴിവാക്കുക.
ഞാൻ തെക്ക് ചരിവുള്ള ഭൂമിയിൽ വീടെടുത്ത ആളാണ്.
എന്റെ വീട് പ്രധാന വാതിൽ മാത്രം തെക്ക് ദിശയിലേക്ക് അഭിമുഖമാണ്. എന്നാൽ sitout face ചെയ്തിട്ടുള്ളത് കിഴക്കാണ്. പടിഞ്ഞാറുള്ള പൂജാമുറി face ചെയ്യുന്നത് കിഴക്ക് ഭാഗത്ത്. അവിടെ വാതിലിന് പകരം ജനൽ ഉണ്ട്. വെളിച്ചം ,കാറ്റ് കിട്ടും.. ദോഷമുണ്ടോ? വീട്ടിൽ നിന്നും ഇറങ്ങുന്നത് sit out വഴി കിഴക്കോട്ടാണ്. റോഡ് തെക്ക് - വടക്കുണ്ട്. വീടിന്റെ video ഫോട്ടോ ഇടണോ?
ഇട് നോക്കാം.വിഷമം വേണ്ട
Sir. Watsap no.tharumo ende veedu thekottanu darsanam
വലിയ ഉദ്യോഗസ്ഥർക്ക് പോലും വാസ്തുശാസ്ത്രം എന്തെന്ന് അറിയില്ല....... വാസ്തുവിനെ കുറ്റം പറഞ്ഞു മരണ ശയ്യ യിൽ... വരെ എത്തികൊണ്ടിരിക്കുന്ന ആളെ എനിക്കറിയാം......
സാർ ഭൂമി ദോഷം പറയണം
Ente veedinte thekk aanu road door kizhakkott aanu sitoutinte step kizhakkottum thekkottum aanu kuzhappondo. Pls reply
ദോഷമുണ്ട്. ചിലവേറും രോഗങ്ങൾക്കും അപകടങ്ങൾക്കും സാധ്യത
Ithokke kettittu pedichu poyavarodu oru kaaryam...illangalum manakalum ithokke nokki vechu nashichupoyi...paniyillatha unninamboorikal..vidhavakal..pranthanmar...thekjum vadakkum nokkathe kudiluvechu kettiyavar..malappurathe muslims..maryadakku paniyeduthu nannayi...vasthuvalla vasthuthayanu pradhanam...pravachanam nadathan thummarukudikku padikkanam...
.
.
.
തെക്ക് കിഴക്ക് sidilanu main door, തെക്ക് കിഴക്ക് സൈഡിൽ തന്നെ സിട്ടൗട്ടും ഉണ്ട്, എന്തെങ്കിലും പരിഹാരം പറഞ്ഞ് തരുമോ
എന്റെ വീടിന്റെയും main door തെക്ക് കിഴക്ക് മൂലയിൽ ആണ്. പരിഹാരം പറഞ്ഞു തരണം sir. Please🙏🏻
തെക്ക് അറിയാതെ സഞ്ചാരികുന്ന അന്ധവിശ്വാസം
എന്തെങ്കിലും പരിഹാരം ഉണ്ടോ Sir🙏🏻
@@rejanicv9056 ഇതെന്നും നോക്കാതെ ജീവിക്കുക
@@rejanicv9056 വാതിൽ മദ്യഭാഗത്തുനിന്നും കിഴക്ക് ഭാഗം വക്കുക
🙏
What about flats
Car porch evide varum
തെക്കോട്ട് മുഖവും ഇറക്കവും ദോഷമാണോ
ഇതിലും വലിയ കൊണാ ൻഡർമാർ ആയ വാസ്തു വിശാരദന്മാർ തലങ്ങും വിലങ്ങും കുനിഞ്ഞും നോക്കി പണിഞ്ഞു വച്ച ഇല്ലങ്ങൾ......... കടുത്ത ഈശ്വരാവിശ്വാസികൾ ആയ ബ്രാഹ്മണർ താമസിച്ചു വന്നിരുന്നവ ആണ്....അവരും അവരുടെ ഇല്ലങ്ങളും അനന്തര തല മുറകളും ഒരുഗതിയും പരഗതിയും ഇല്ലാതെ മണ്ണോടു മണ്ണടിഞ്ഞു...... ഗതി കിട്ടാതെ ഈ മണ്ണിൽ അലഞ്ഞുതിരിയുന്നു..... ദൈവങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠന ങ്ങളും ഇല്ലാതെ..അവ വലിച്ചെറിഞ്ഞു ലോകത്തിൽ ഏറ്റവും സമാധാനം ആയി ജീവിക്കുന്നത് സ്കേണ്ടിനെവിയൻ രാജ്യങ്ങൾ ആണ്......
Sir, ദർശനം തെക്കാണ്. പ്രധാന വാതിൽ കന്നിമൂലയോട് ചേർന്നാണ്. എന്തൊക്കെയാണ് ദോഷങ്ങൾ. പ്ലീസ് റിപ്ലൈ 🙏
ദോഷം മാത്രം അന്വേഷിച്ചു ജീവിക്കുക!!!
തിരുമേനി തെക്ക് മുഖം ഉള്ള വീടാണ് ഞങ്ങൾക്ക് .അതിൻ്റെ അടുക്കള വടക്ക് കിഴക്ക് ആണ്.3 ഭാഗമായാണ് അടുക്കള വരുന്നത്.ഒന്ന് അടുപ്പ് ഉള്ളത്.പിന്നെ ഗ്യാസ് വയ്ക്കുന്നത്.അതിനടുത്ത് store റൂം ഉം.പിന്നെ പൂജ മുറി തെക്ക് പടിഞ്ഞാറും ആണ്.പൂജാമുറിയിലെ വാതിലും തെക്കോട്ട് ആണ്.ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ
Plz consult a good Feng shui master. Simply he can solve your vastu problem
ഞങ്ങളുടെ വീട്ടിൽ അടുത്ത ദിവസം തിരുമേനി വന്നിരുന്നു നല്ല മനുഷ്യൻ എല്ലാം പറഞ്ഞു തന്നു, ഒരു ഫെങ്ഷുയി വിദ്വാൻ വന്നു നോക്കിയിട്ട് രണ്ട് ലക്ഷം അടിച്ചോണ്ട് പോയി
road num gate num ഇടയിക്കൂടി Water line പോയാലോ ദോഷം ഉണ്ടോ
ഇല്ല
Veedide pradana vathil kizhakkottanu pashe tekkubhagathanu roadum gateum
മോശം ഫലങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ച് മാറ്റേണ്ടതാണ്
Sir വീടിൻ്റെ നേർ തെക്ക് തന്നെയാണ് വീടിൻ്റെ പൂമുഖവാതിൽ എന്നാൽ അതിൻ്റെ വരാന്ത കന്നിമൂലയിൽ നിന്ന് തുടങ്ങി അഗ്നി കോണു വരെ നീണ്ടു കിടക്കുന്നതാണ്.അത് ദോഷം ചെയ്യുമോ?
കണ്ടാൽ നന്നായിരുന്നു.വീഡിയോ ഇടാമോ.whats ൽ
തീർച്ചയായും
Hi...enthaairunnu ithinte rply...?? Plz onn parayumo....?? Ithupole vakkananu plan
സാറിന്റെ ഫോൺ നമ്പർ ഒന്ന് തരുമോ 🤔@@rashtrabendhu4071
JOSSEPH V CHACKO 🎉
Ente veedu thekke disaya
Endha parashnam undo ?
ഇത് കേട്ടിട്ട് ഗൾഫിൽ താമസിക്കുന്നവൻ വാസ്തു നോക്കിയല്ലേ വീട് വക്കുന്നത്?... ഇതൊക്കെ ഒരു ഉപജീവനം ആണ്.... എല്ലാം നോക്കി വീട് വാക്കുന്നവൻ എന്തെങ്കിലും അപകടം വന്നാൽ.. അതിനു മറുപടി കാണില്ല..
നിങ്ങൾ നോക്കണ്ട. ഉപജീവനം വിട്ടു കള.താങ്കൾ കന്നിമൂലയിൽ കിണറും വടക്ക് കിഴക്ക് ഒരു സെപ്ടിക് ടാങ്ക് പണിഞ്ഞ് കാത്തിരിക്കു.കാലം ബാക്കി കാണിച്ചു തരട്ടെ
Sir എന്നെ സഹായിക്കുമോ എനിക്ക് വീടിന്റെ വാതിൽ തെക്കോട്ടാണ് രണ്ടാം നില പണിയെണം സ്റ്റെയർ എവിടെയാണ് വരേണ്ടത്
ഫോൺ number തരാമോ വീട് ഒന്നും വന്നു നോക്കുവാനാണ്
Vary correct 🎉
Sir തെക്കു ദിശയിലാണ് എന്റെ വീട്. മകന്റെ മുറി കന്നിമൂലയിൽ ആണ്. അവിടെയാണ് ഞാൻ ദൈവത്തിന്റെ ഫോട്ടോകൾ വച്ചു വിളക്കുകൊളുത്തുന്നത്.ഇതു ഹാളിലേക്ക് മാറ്റേണ്ടതുണ്ടോ
കന്നിമൂലയിൽ വിളക്ക് വയ്ക്കരുത്. ഹാളിൽ കിഴക്കോ വടക്കോ വയ്ക്കാം
തെക്ക് കിഴക്ക് മൂലയിൽ ഗേറ്റ് ഉള്ള വീടോ
എന്റെ വീട് 60 വർഷം മുൻപ് വച്ചതാണ് തെക്കോട്ടാണു വാതിൽ വലിയ ഗുണമില്ല എന്തു ചെയ്യണം സാർ
നേരിൽ കണ്ട് നോക്കാം
Ante veedinte darsanam thekkottu annu. Vathil madhyathannu thekkottu. Ithu dosham undo thirumeni.
ഇല്ല
എന്തെങ്കിലും ദോഷങ്ങൾ സംഭവിച്ചാൽ അത് മനുഷ്യന്റെ വിധിയും, നേരെ മറിച്ച് നല്ലത് എന്തെങ്കിലും സംഭവിച്ചാൽ. അത് ദൈവത്തിന്റെ അനുഗ്രഹവും... ഇതിന്റെ ലോജിക്ക് മനസിലാവുന്നില്ല... താങ്കളെയും, താങ്കളുടെ വാക്കുകളെയും മനസ്സിൽ ഒരു ചിരിയോടെ കേട്ട് പ്രതികരിക്കുന്നില്ല പകരം അവഗണിക്കുന്നു, കാരണം ഇത് താങ്കളുടെ. ജീവിതമാർഗം ആണ്... (വിശക്കുന്നവന്റെ വയറ്റിൽ ആഹാരം എത്തിക്കാൻ കഴിയാത്ത. ദൈവത്തിനുവേണ്ടി സ്വന്തം വയർ മുറുക്കിയുടുത്തു വിഹിതം നൽകുന്ന മൂഡൻമ്മാരായ ജനങ്ങൾ സമൂഹത്തിൽ ഉള്ളിടത്തോളം കാലം. ശ്രീകോവിലിനുള്ളിലെ ദൈവത്തിന് മൃഷ്ട്ടാനം ജീവിതം പരമസുഖം...
സത്യത്തിൽ ഏത് വശത്താണ് വീട് വയ്ക്കുക
Sirine contact cheyyan enthanu margam
sit out തെക്ക് പടിഞ്ഞാറ് ആയിട്ടാന്ന് വരുന്നത് കുഴപ്പമുണ്ടോ പരിഹാരം ഉണ്ടോ
തെക്കോട്ട് അഭിമുഖമായി നിൽക്കുന്ന വീടിന് കാർ പോർച്ച് എവിടെയാണ് വരേണ്ടത് എന്നു പറഞ്ഞു തരണം തിരുമേനി
വീടിനോട് ചേരാതെ തെക്ക് കിഴക്ക്
തെക്ക് കേഴ്ക്ക് സഥലം ഇല്ല തിരുമേനി പിന്നെ ശേഷിക്കുന്നത് തെക്ക് pdijarinum തെക്ക് കേഴ്ക്കിനും ഇടക്കുള്ള സ്ഥലമാണ് അപ്പൊ എന്താ ചെയുക
തെക്കോട്ടെ dharshan ഉള്ള വിട്ടിൽ carporch കിഴക്കേ സൈഡിൽ ആണ്. എന്തെങ്കിലും പരിഹാരം ഉണ്ടോ.
തേക്കുന്നു വഴി ദോഷം ഉണ്ടോ വടക്ക് ദർശനം
കൃത്യമായി പറയൂ
ദുരിതം
സർ, എന്റെ വീട് തെക്കോട്ടു ദർശനം ഉള്ള വീടാണ് പ്രധാന വാതിൽ തുറന്നു വരുന്നത് സിറ്റ് ഔട്ട് ആണ് കന്നിമൂലയിലാണ് ബെഡ്‌റൂം ഉള്ളത് സിറ്റ് ഔട്ടിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങിയാൽ തൊട്ടപ്പുറത്തു തെക്കു ഭാഗം കിണർ ആണ് sir എന്തെകിലും ദോഷമുണ്ടോ പ്ലീസ് reply
വന്ന് നോക്കണം
Carporch തെക്കു പടിഞ്ഞാറു
അത് പാടില്ല, തെക്കു പടിഞ്ഞാറു ആയി കോമ്പൗണ്ട് ലേക്ക് വഴി (gate ) ഇടാൻ പാടില്ല, restless ആയി തോന്നും
തെക്കോട്ടു ദർശനം ഉള്ള വീട്ടിൽ കാർ പോർച് എവിടെയാ വയ്ക്കേണ്ടത് 🙏🙏🙏
വീട് എവിടെ അവിടെ കാർ വാരാൻ വഴി ഉണ്ടോ? അതുമതി
❤🥰🥰🥰🙏👍
പക്ഷെ പഠിപ്പുള്ള നിങ്ങളും പറഞ്ഞില്ല കന്നി മൂലയിൽ ഒള്ള മുറിയിൽ വിളക്കുവെക്കാൻ പറ്റുമോ ഇല്ലയോ എന്ന് അപ്പോൾ നിങ്ങൾ പറഞ്ഞത നുസരിച് നിങ്ങൾക്കും പഠിപ്പുൻ ഡോ എന്ന് ചിന്തികേണ്ടിയിരിക്കുന്നു
സത്യം
വാസ്തു സംബന്ധമായ കാര്യത്തെ കുറിച്ച് പറഞ്ഞു മുന്നോട്ടു പോയി അദ്ദേഹം
അടുത്ത വീഡിയോ കാണു
💯%correct👏👏🙏🌷
തിരുമേനി വീട് തെക്ക് ദർശനം വാതിൽ തെക്കോട്ടു... പോർച് പടിഞ്ഞാറു.... കുഴപ്പം ഉണ്ടോ
2018 നി എവിടെ
കന്നി മൂല യിൽ കിണർ ദോഷം ആണോ
അതെ
അപ്പോൾ uk ഇലും us ഇലും uae ഉള്ള വീടുകളോ
അവിടങ്ങളിലെ energy കൾ പ രി ഗ ണിച്ച് ചെയ്യണം
Nothing will happened unnecessary comments
Ninte vishwasam ninne rekshikkatte BIBLE
പടിഞ്ഞാറു പടി.ഡോർ മുഗം തെക്കോട്ടു പ്രശ്നം ഉണ്ടോ വീട് പടിഞ്ഞാറു മുൻവശം ഒന്നു റിപ്ലൈ ചെയോ
Pariharam undo
ഉണ്ടല്ലോ
സൗത്ത് വെസ്റ്റ് വാട്ടർ ടാങ്ക് സ്റ്റയർ കേസ്, ഒന്നാം നില തെക്ക് പടിഞ്ഞാറ് ഭാരം കൂടിയാൽ വാസ്തു പുരുഷൻ്റെ പാദത്തിൽ ഭാരം കൂടുകയും കാലിൽ വേദന തുടങ്ങിയ അസുഖങ്ങൾ പിടിപെടും
എത്ര കറക്റ്റ് ആണ് പറയുന്നത് അനുഭവം anu
നന്ദി
11:44