നമ്മൾ ഫ്ലാറ്റിൽ വീട് വാങ്ങി അത് ഇത്തരം ചാത്തറവുമായി യാതൊരു ബന്ധവും ഇല്ല ദുബായിൽ ഗോൾഡൻ സ്റ്റാൻഡിൽ കൂടുതൽഗുജറാത്ത് സിന്ധികളാണ് അവർ ഇത്തരം ഒന്നും അവിടെ നോക്കുന്നില്ല.. അവർ നല്ല സാംബത്തീക ശേഷി ഉള്ളവർ..
നന്നായി താങ്കളെങ്കിലും ആഗ്രന്ഥങ്ങളുടെ പേര് പറഞ്ഞല്ലോ എന്റെ വല്യച്ഛന് അത്യാവശ്യം വാസ്തു അറിയാം സംസ്‌കൃതം വായിക്കാനും അറിയാം ഇപ്പൊ പ്രായമായി 93വയസ്സ് ആയുർവേദ വൈദ്യനായിരുന്നു.
കന്നിമൂലയിൽ കടയ്ക്ക് പറ്റിയ മുറി ചെയ്യുമ്പോൾ കന്നിമൂല മൊത്തം തുറക്കുന്ന ഓപ്പണിംഗ് കൊടുത്താൽ അതിന് പ്രയോജനം ഇല്ലാതെ പോകും. അതുകൊണ്ട് കന്നിമൂലയിൽ കട ചെയ്യുന്നത് കുഴപ്പമില്ല. അതിന്റെ എൻട്രി വേറെ ഏതെങ്കിലും ഭാഗത്ത് കൊടുക്കാൻ പറ്റുമോ എന്ന് നോക്കണം. കന്നിമൂല ഭാഗത്ത് തന്നെ എൻട്രി കൊടുത്താൽ അതിന് ഒട്ടും ഗുണമില്ലാതെയായി പോകാൻ സാധ്യതയുണ്ട്. - കെ ഉണ്ണിക്കൃഷ്ണൻ , + 91 7510 18 4000
വീട്ടിലേക്കുള്ള വഴി കന്നിമൂലയിൽ കൂടിയ വരുന്നത് ദോഷമാണ്. അത് സമ്പത്ത് എടുത്തു കൊണ്ട് പോകും വീട്ടിൽ നിന്ന്. ഒരു കാരണവശാലും അത്തരത്തിലുള്ള ഒരു എൻട്രി ഉചിതമല്ല. അതിനാൽ നിർദ്ദേശിക്കുന്നില്ല. അതിന് പകരം മാർഗ്ഗങ്ങൾ അന്വേഷിക്കണം. - കെ ഉണ്ണിക്കൃഷ്ണൻ , + 91 7510 18 4000
വാസ്തുവിചാരത്തിന്റെ ആദ്യ ഭാഗം കാണാനുള്ള ലിങ്ക് ua-cam.com/video/Y2CMox4bQhE/v-deo.html വാസ്തുവിചാരത്തിന്റെ രണ്ടാം ഭാഗം കാണാനുള്ള ലിങ്ക് ua-cam.com/video/p7garMHIc9w/v-deo.html
എന്റെ വീടിന്റെ കന്നിമൂലയിൽ ആണ് പോർച്ച് വരുന്നത്. വേറൊരാവശ്യത്തിന്ജ്യോത്സ്യനെ കാണാൻ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു . പോർച്ച് ഒരിക്കലും empty ആക്കി ഇടാൻ പാടില്ല : ഞങ്ങൾ പോർച്ചിൽ സ്ഥിരമായി വാഹനം വെക്കുന്നില്ലാ എങ്കിൽ കുടുബനാഥൻ നാടു വിടാനോ, മരണപ്പെടാനോ സാധ്യത ഉണ്ട് .. എന്ന് പറഞ്ഞു.... വാസ്തു ഒന്നും അറിയില്ലെങ്കിലും വീട്ടിൽ താമസം തുടങ്ങിയ അന്ന് മുതൽ വാഹനം പോർച്ചിൽ ഉണ്ട് .. 3 വർഷത്തിനുശേഷമാണ് ജ്യോത്സ്യൻ ഇതു പറയുന്നത്.
എന്റെ വീട് പടിഞ്ഞാട്ട് ദർശനമാണ് വഴി വരുന്നത് തെക്ക് ഭാഗമാണ് റോഡ് പ്രധാനവാതിൽ നിന്ന് കുറച്ച് മുറ്റത്തേക്ക് നാന്ന് തെക്കോട്ട് . ഇറങ്ങുന്നു. കുറച്ച് താഴ്ചയാണ്. ഇതിൽ ദേഷ മുണ്ടോ ഉണ്ടെങ്കിൽ പ്രതിവിധി എന്താണ് സാർ
തെക്കോട്ട് ദർശനം വരുന്നത് നല്ലത് തന്നെയാണ്. അങ്ങനെ വീട് വയ്ക്കുമ്പോൾ അതിന്റെ കണക്കുകൾ കൃത്യമായി പാലിക്കണം. സ്ഥാനങ്ങൾ കൃത്യമായി നോക്കണം. കാരണം ഒന്ന് കന്നിമൂലയും ഒന്ന് അഗ്നി കോണുമാണ്. അതിനാൽ മുൻവശം ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യേണ്ടതുണ്ട്. തെക്കോട്ട് ദർശനം മോക്ഷദായകമാണ്. തെക്കോട്ട് ദർശനമുള്ള വീട്ടിൽ താമസിച്ചാൽ ആത്മീയ ബലം കൂടും. കിഴക്ക് വശത്ത് കാർ പോർച്ച് വരുന്നത് കൊണ്ട് കുഴപ്പമില്ല. - കെ ഉണ്ണിക്കൃഷ്ണൻ , + 91 7510 18 4000
വാസ്തുവിചാരത്തിന്റെ ആദ്യ ഭാഗം കാണാനുള്ള ലിങ്ക് ua-cam.com/video/Y2CMox4bQhE/v-deo.html വാസ്തുവിചാരത്തിന്റെ രണ്ടാം ഭാഗം കാണാനുള്ള ലിങ്ക് ua-cam.com/video/p7garMHIc9w/v-deo.html
വാസ്തുവിചാരത്തിന്റെ ആദ്യ ഭാഗം കാണാനുള്ള ലിങ്ക് ua-cam.com/video/Y2CMox4bQhE/v-deo.html വാസ്തുവിചാരത്തിന്റെ രണ്ടാം ഭാഗം കാണാനുള്ള ലിങ്ക് ua-cam.com/video/p7garMHIc9w/v-deo.html
വീട്ടിൽ ഒരു കൂവളം ഉണ്ട് അത് വീടിനെക്കാളും ഉയർന്നിരിക്കുന്നു ഇപ്പോൾ,പകുതി വെച്ച് മുറിക്കാൻ പറ്റുമോ എന്തങ്കിലും ദോഷം ഉണ്ടാവുമോ. ഇതിന് മറുപടി ഒന്ന് പറഞ്ഞു തരുമോ 🙏🏻

ഞങ്ങളുടെ വീട് വടക്ക് ദർശനം ആണ് ഇരിക്കുന്നത് വടക്കുഭാഗത്തും റോഡ്തെക്ക് ഭാഗത്തു നിന്നുംറോഡ് ഉണ്ട്തെക്ക് ഭാഗം കന്നിമൂല ആണ് കണ്ണിമൂല കഴിഞ്ഞ് വീടിൻറെ അതിർത്തി കഴിഞ്ഞ ഒരാൾക്ക് കടന്നു പോകാൻ പാകത്തിനാണ് ഗേറ്റ് വെച്ചിരിക്കുന്നത് അതിന്കുഴപ്പമുണ്ടോ

@sailajaskurupp3295hus ന്റെ കുടുംബവീട്ടിൽ കന്നിമൂലയിൽ അടുക്കള..... അനുഭവിച്ചു ചീട്ടു വാങ്ങി..... 💔💔💔ഞാനും ചേട്ടനും അവിടുന്ന് ഇറങ്ങിയ ശേഷം സന്താനവും സമാധാനവും ഉണ്ടായി....
കിണർ മഹാദ്വാരത്തിന് നേരെ ആണെങ്കിൽ അതായത് മെയിൻ റോഡിന് നേരെയെങ്കിൽ അത് അത്ര നല്ലതല്ല. എങ്കിൽ അത് നില നിറുത്തരുത്. ഫ്രണ്ട് ഡോറിന് മുന്നിലാണെങ്കിൽ മറ കെട്ടി നിറുത്തുന്നതും നല്ലതല്ല. നേരെ മുന്നിലെങ്കിൽ ആ കിണർ മാറ്റുന്നതാണ് നല്ലത്. അല്ലെങ്കിൽ സ്ഥാനം നോക്കി ഏത് രാശി എന്ന് നോക്കി , അതിന്റെ നന്മ തിന്മകൾ പരിഗണിച്ച് പറയാൻ പറ്റും. വാസ്തുവിൽ കിണറിന്റെ സ്ഥാനം വളരെ വളരെ പ്രാധാനമുള്ളതാണ്. നോക്കി ചെയ്യേണ്ടതാണ്. - കെ ഉണ്ണിക്കൃഷ്ണൻ , + 91 7510 18 4000
വടക്ക് കിഴക്കേമൂലയെ ഈശാന കോണ്‍ എന്നു വിളിക്കുന്നു. തെക്ക് കിഴക്കേ കോണ്‍ അഗ്നികോണ്‍ എന്നും വടക്ക് പടിഞ്ഞാറെ കോണ്‍ വായു കോണ്‍ എന്നും തെക്ക്‌പടിഞ്ഞാറെ കോണ്‍ നിര്യതി കോണ്‍ എന്നും അറിയപ്പെടുന്നു.
വാസ്തു എന്ന് പറയുന്നത് എത്ര പഴക്കമുള്ള ഒരു വിശ്വാസമാണ് എന്ന് ഈ പറയുന്നയാൾക്കറിയാമോ. അങ്ങനെയായിരുന്നേൽ. ഒരിക്കലും കന്നിമൂലയിൽ സെപ്റ്റിക് ടാങ്ക് പാടില്ല എന്ന് പറയില്ലായിരുന്നു. സെപ്റ്റിക് ടാങ്ക്, വാട്ടർ ടാങ്ക്, വേസ്റ്റ് വാട്ടർ ടാങ്ക് എന്നിവയൊക്കെ ഈ അടുത്ത കാലത്തായി ഉണ്ടായതാണ്. വീടുകളിൽ കക്കൂസ് ഉണ്ടാക്കാൻ തുടങ്ങിട്ട് തന്നെ ഏകദേശം ഒരു 50 വർഷമേ ആയിട്ടുള്ളു. വാട്ടർ ടാങ്കിന് അത്രപോലും pazhakk👌ഇല്ല. പിന്നെന്തിന് ഇങ്ങനെ പാവങ്ങളെ പറഞ്ഞു പറ്റിക്കുന്നു 🙏. ദയവ് ചെയ്തു പാവപെട്ട മനുഷ്യരെ അന്ധവിശ്വാസങ്ങളിലേക്ക് തള്ളിയിടരുതെന്നൊരു അപേക്ഷയുണ്ട് 🙏.
വാസ്തുവിചാരത്തിന്റെ ആദ്യ ഭാഗം കാണാനുള്ള ലിങ്ക് ua-cam.com/video/Y2CMox4bQhE/v-deo.html വാസ്തുവിചാരത്തിന്റെ രണ്ടാം ഭാഗം കാണാനുള്ള ലിങ്ക് ua-cam.com/video/p7garMHIc9w/v-deo.html
നമ്മൾ ഫ്ലാറ്റിൽ വീട് വാങ്ങി അത് ഇത്തരം ചാത്തറവുമായി യാതൊരു ബന്ധവും ഇല്ല ദുബായിൽ ഗോൾഡൻ സ്റ്റാൻഡിൽ കൂടുതൽഗുജറാത്ത് സിന്ധികളാണ് അവർ ഇത്തരം ഒന്നും അവിടെ നോക്കുന്നില്ല.. അവർ നല്ല സാംബത്തീക ശേഷി ഉള്ളവർ..
Avidathe, predhangalku, malayalam, ariyilla
നന്നായി താങ്കളെങ്കിലും ആഗ്രന്ഥങ്ങളുടെ പേര് പറഞ്ഞല്ലോ എന്റെ വല്യച്ഛന് അത്യാവശ്യം വാസ്തു അറിയാം സംസ്‌കൃതം വായിക്കാനും അറിയാം ഇപ്പൊ പ്രായമായി 93വയസ്സ് ആയുർവേദ വൈദ്യനായിരുന്നു.
🙏
Sir
Ente veedu otta nila ane
Kannimoola roominte mugalil vechu watter tank ok ano
കുഴപ്പമില്ല. ഒക്കെയാണ്.
- കെ ഉണ്ണിക്കൃഷ്ണൻ,
9387801017
Kannimoolayil kadaroom undaki kachavadam cheyyamo
കന്നിമൂലയിൽ കടയ്ക്ക് പറ്റിയ മുറി ചെയ്യുമ്പോൾ
കന്നിമൂല മൊത്തം തുറക്കുന്ന ഓപ്പണിംഗ് കൊടുത്താൽ
അതിന് പ്രയോജനം ഇല്ലാതെ പോകും. അതുകൊണ്ട്
കന്നിമൂലയിൽ കട ചെയ്യുന്നത് കുഴപ്പമില്ല. അതിന്റെ
എൻട്രി വേറെ ഏതെങ്കിലും ഭാഗത്ത് കൊടുക്കാൻ പറ്റുമോ എന്ന് നോക്കണം. കന്നിമൂല ഭാഗത്ത് തന്നെ
എൻട്രി കൊടുത്താൽ അതിന് ഒട്ടും ഗുണമില്ലാതെയായി
പോകാൻ സാധ്യതയുണ്ട്.
- കെ ഉണ്ണിക്കൃഷ്ണൻ , + 91 7510 18 4000
Kallan, varum
Sir, L Shape ulla Puayidam. Thekku Kizhakke Moolayilanu Purayidathilekkulla Vazhi. Puthiy Veedu Vachu. Innu vare Samadhanam kittiyittilla. Sir nte No. Onnu Tharumo?
വാസ്തു തെറ്റാണ്.
കെ ഉണ്ണിക്കൃഷ്ണൻ, 9387801017
വീട്ടിലേക്കുള്ള വഴി കന്നി മൂലയിൽ കൂടിയാണ് വീടിനു പിന്നിൽ കൂടി
ദോഷം ആണോ
സെയിം വഴി ഉള്ള ഒരു ഫാമിലി അറിയാം.. കോടീശ്വരൻമാർ ആണ്.. മറ്റു കുഴപ്പങ്ങളും ഒന്നുമില്ല...
വീട്ടിലേക്കുള്ള വഴി കന്നിമൂലയിൽ കൂടിയ വരുന്നത്
ദോഷമാണ്. അത് സമ്പത്ത് എടുത്തു കൊണ്ട് പോകും
വീട്ടിൽ നിന്ന്. ഒരു കാരണവശാലും അത്തരത്തിലുള്ള
ഒരു എൻട്രി ഉചിതമല്ല. അതിനാൽ നിർദ്ദേശിക്കുന്നില്ല.
അതിന് പകരം മാർഗ്ഗങ്ങൾ അന്വേഷിക്കണം.
- കെ ഉണ്ണിക്കൃഷ്ണൻ , + 91 7510 18 4000
@@NeramOnline😅H
vasthu, keralathil, mathramanno
വീടിന്റെ മെയിൻ വാതിൽ ഇടതു സൈഡിൽ വെക്കുന്നത് നല്ലതാണോ
മൊത്തം അളവിനെ 9 കൊണ്ട് ഭാഗിച്ച് വീടിനെ നോക്കി നിൽക്കുമ്പോൾ ഇടതു നിന്ന് നാലാമത്തെ ഭാഗത്ത് വാതിൽ വയ്ക്കണം.
- കെ ഉണ്ണിക്കൃഷ്ണൻ,
9387801017
Ac yude puratekulla fan kannimoolayil ninnum 1 metre mary vechu.sariyano
അതിൽ പ്രാധാന്യമില്ല
വാസ്തുവിചാരത്തിന്റെ ആദ്യ ഭാഗം കാണാനുള്ള ലിങ്ക്
ua-cam.com/video/Y2CMox4bQhE/v-deo.html
വാസ്തുവിചാരത്തിന്റെ രണ്ടാം ഭാഗം കാണാനുള്ള ലിങ്ക്
ua-cam.com/video/p7garMHIc9w/v-deo.html
🎉
🙏
എന്റെ വീടിന്റെ കന്നിമൂലയിൽ ആണ് പോർച്ച് വരുന്നത്. വേറൊരാവശ്യത്തിന്ജ്യോത്സ്യനെ കാണാൻ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു . പോർച്ച് ഒരിക്കലും empty ആക്കി ഇടാൻ പാടില്ല : ഞങ്ങൾ പോർച്ചിൽ സ്ഥിരമായി വാഹനം വെക്കുന്നില്ലാ എങ്കിൽ കുടുബനാഥൻ നാടു വിടാനോ, മരണപ്പെടാനോ സാധ്യത ഉണ്ട് .. എന്ന് പറഞ്ഞു.... വാസ്തു ഒന്നും അറിയില്ലെങ്കിലും വീട്ടിൽ താമസം തുടങ്ങിയ അന്ന് മുതൽ വാഹനം പോർച്ചിൽ ഉണ്ട് .. 3 വർഷത്തിനുശേഷമാണ് ജ്യോത്സ്യൻ ഇതു പറയുന്നത്.
ua-cam.com/video/WQCPBptrj_M/v-deo.html&si=IDMVgOorM9nlwX6B
Sir എന്റെ വീട്ടിൽ വെള്ളത്തിന്റെ ടാങ്ക് വീടിന്റെ മുകളിലെ ടെറസിൽ വടക്കു കിഴക്ക് മൂലക്ക് ആണ് വെച്ചിരിക്കുന്നത് എന്തെങ്കിലും കുഴപ്പം ഉണ്ടോ
താഴെയാണെങ്കിൽ വടക്ക് കിഴക്ക് വയ്ക്കാം മുകളിൽ ആണെങ്കിൽ തെക്ക് പടിഞ്ഞാറാണ്.
കിഴക്കുവശം മണ്ണിനു മുകളിൽ മീൻ കുളം നല്ലതാണോ
എന്റെ വീട് പടിഞ്ഞാട്ട് ദർശനമാണ് വഴി വരുന്നത് തെക്ക് ഭാഗമാണ് റോഡ് പ്രധാനവാതിൽ നിന്ന് കുറച്ച് മുറ്റത്തേക്ക് നാന്ന് തെക്കോട്ട് . ഇറങ്ങുന്നു. കുറച്ച് താഴ്ചയാണ്. ഇതിൽ ദേഷ മുണ്ടോ ഉണ്ടെങ്കിൽ പ്രതിവിധി എന്താണ് സാർ
ua-cam.com/video/WQCPBptrj_M/v-deo.html&si=IDMVgOorM9nlwX6B
പ്ലോട്ടിന്റെ തെക്കു വശം ആണ് റോഡ്, തെക്കോട്ടു ദർശനം നല്ലതാണോ? കിഴക്ക് വശം കാർപോർച്ചു വരുന്നത് നല്ലതാണോ? Pls reply
തെക്കോട്ട് ദർശനം വരുന്നത് നല്ലത് തന്നെയാണ്. അങ്ങനെ വീട് വയ്ക്കുമ്പോൾ അതിന്റെ കണക്കുകൾ
കൃത്യമായി പാലിക്കണം. സ്ഥാനങ്ങൾ കൃത്യമായി
നോക്കണം. കാരണം ഒന്ന് കന്നിമൂലയും ഒന്ന് അഗ്നി കോണുമാണ്. അതിനാൽ മുൻവശം ശ്രദ്ധാപൂർവം
ആസൂത്രണം ചെയ്യേണ്ടതുണ്ട്. തെക്കോട്ട് ദർശനം
മോക്ഷദായകമാണ്. തെക്കോട്ട് ദർശനമുള്ള വീട്ടിൽ
താമസിച്ചാൽ ആത്മീയ ബലം കൂടും. കിഴക്ക് വശത്ത്
കാർ പോർച്ച് വരുന്നത് കൊണ്ട് കുഴപ്പമില്ല.
- കെ ഉണ്ണിക്കൃഷ്ണൻ , + 91 7510 18 4000
Thakyou sir
വാസ്തുവിചാരത്തിന്റെ ആദ്യ ഭാഗം കാണാനുള്ള ലിങ്ക്
ua-cam.com/video/Y2CMox4bQhE/v-deo.html
വാസ്തുവിചാരത്തിന്റെ രണ്ടാം ഭാഗം കാണാനുള്ള ലിങ്ക്
ua-cam.com/video/p7garMHIc9w/v-deo.html
Nammude plotinte kannimoolayil adutha plotile kinar vannal kuzhappamundo
നമ്മുടെ പ്ലോട്ടിന്റെ കന്നിമൂലയിൽ അടുത്ത പ്ലോട്ടിന്റെ കിണർ വന്നാൽ
മണ്ഡലം തിരിച്ച് കോമ്പൗണ്ട് വാൾ ഉണ്ടെങ്കിൽ ദോഷമല്ല.
-കെ. ഉണ്ണിക്കൃഷ്ണൻ
അഭിനന്ദനങ്ങൾ
Kannimoolayil kinar varamo sir
ua-cam.com/video/WQCPBptrj_M/v-deo.html&si=IDMVgOorM9nlwX6B
Vathilinu nere parambilekku olla vazhi vannal kuzhappamundo
പ്രധാന വാതിലിനു നേരെ കാലി തൊഴുത്ത് ആണ് പ്രശ്നം ഉണ്ടോ
കുഴപ്പം ഇല്ല
വാസ്തുവിചാരത്തിന്റെ ആദ്യ ഭാഗം കാണാനുള്ള ലിങ്ക്
ua-cam.com/video/Y2CMox4bQhE/v-deo.html
വാസ്തുവിചാരത്തിന്റെ രണ്ടാം ഭാഗം കാണാനുള്ള ലിങ്ക്
ua-cam.com/video/p7garMHIc9w/v-deo.html
ഈ രണ്ടു കാര്യത്തിനും മറുപടി തരണേ
വീട്ടിൽ ഒരു കൂവളം ഉണ്ട് അത് വീടിനെക്കാളും ഉയർന്നിരിക്കുന്നു ഇപ്പോൾ,പകുതി വെച്ച് മുറിക്കാൻ പറ്റുമോ എന്തങ്കിലും ദോഷം ഉണ്ടാവുമോ. ഇതിന് മറുപടി ഒന്ന് പറഞ്ഞു തരുമോ 🙏🏻
കഴിയുന്നതും മുറിക്കരുത്
വാസ്തുവിചാരത്തിന്റെ ആദ്യ ഭാഗം
കാണാനുള്ള ലിങ്ക്
ua-cam.com/video/Y2CMox4bQhE/v-deo.html
maram, murikkumbol, abakadam, pattathr, nokkann
Oru plan ayach thannal correct aano ennu paranj tharamo
ഓഫീസുമായി ബന്ധപ്പെടുക നമ്പർ ഇതിൽ കാണിക്കുന്നുണ്ട്
വാസ്തുവിചാരത്തിന്റെ ആദ്യ ഭാഗം കാണാനുള്ള ലിങ്ക്
ua-cam.com/video/Y2CMox4bQhE/v-deo.html
വാസ്തുവിചാരത്തിന്റെ രണ്ടാം ഭാഗം കാണാനുള്ള ലിങ്ക്
ua-cam.com/video/p7garMHIc9w/v-deo.html
അടുക്കള വാതിലിനു നേരെ വഴി വന്നാൽ ദോഷം ഉണ്ടോ
ഉണ്ട്
വാസ്തുവിചാരത്തിന്റെ ആദ്യ ഭാഗം കാണാനുള്ള ലിങ്ക്
ua-cam.com/video/Y2CMox4bQhE/v-deo.html
വാസ്തുവിചാരത്തിന്റെ രണ്ടാം ഭാഗം കാണാനുള്ള ലിങ്ക്
ua-cam.com/video/p7garMHIc9w/v-deo.html
വഴിയില്ലാത്തിടത്ത് വീട് വെക്കുക
@@sathyantk8996 വീട്ടിലേക്ക് വഴിയേ വേണ്ട 😂
2സ്റ്റെപ്..3rd sitout നല്ലത് എന്നാണോ പറയുന്നത്
ശരിയാണ്
വാസ്തുവിചാരത്തിന്റെ ആദ്യ ഭാഗം കാണാനുള്ള ലിങ്ക്
ua-cam.com/video/Y2CMox4bQhE/v-deo.html
വാസ്തുവിചാരത്തിന്റെ രണ്ടാം ഭാഗം കാണാനുള്ള ലിങ്ക്
ua-cam.com/video/p7garMHIc9w/v-deo.html
Sitout illattha veedanenkilo.. ? Please reply.
Vedinu thekkuvadakku vazhinadakkunnathu dosham undo
വീടിന്റെ തെക്ക് വടക്ക് വഴി നടക്കുന്നത് ദോഷമല്ല.
- ശ്രീ ഉണ്ണിക്കൃഷ്ണൻ
ഞങ്ങളുടെ വീട് വടക്ക് ദർശനം ആണ് ഇരിക്കുന്നത് വടക്കുഭാഗത്തും റോഡ്തെക്ക് ഭാഗത്തു നിന്നുംറോഡ് ഉണ്ട്തെക്ക് ഭാഗം കന്നിമൂല ആണ് കണ്ണിമൂല കഴിഞ്ഞ് വീടിൻറെ അതിർത്തി കഴിഞ്ഞ ഒരാൾക്ക് കടന്നു പോകാൻ പാകത്തിനാണ് ഗേറ്റ് വെച്ചിരിക്കുന്നത് അതിന്കുഴപ്പമുണ്ടോ
ua-cam.com/video/WQCPBptrj_M/v-deo.html&si=IDMVgOorM9nlwX6B
അഗ്നിമൂലയിൽ ബാത്രൂം പാടുണ്ടോ please റിപ്ലൈ ,........
പാടില്ല
വാസ്തുവിചാരത്തിന്റെ ആദ്യ ഭാഗം കാണാനുള്ള ലിങ്ക്
ua-cam.com/video/Y2CMox4bQhE/v-deo.html
വാസ്തുവിചാരത്തിന്റെ രണ്ടാം ഭാഗം കാണാനുള്ള ലിങ്ക്
ua-cam.com/video/p7garMHIc9w/v-deo.html
വടക്ക് കിഴക്ക് മൂലയിൽ മണ്ണ് കുഴിച്ച് മീൻ കുളം നിർമ്മിച്ചത് നല്ലതാണോ
മീൻവളർത്താം
@@mohandasamakotM
പ്രധാന വാതിലിനു മുൻപിൽ കണിക്കൊന്ന നിന്നാൽ ദോഷം ആണോ
വീട്ടിലെ ഗൃഹനാഥന് ദോഷമാണ് ഞങ്ങളുടെ രണ്ടു തലമുറയുടെ അനുഭവമാണ് അത് എത്രയും വേഗം മുറിച്ചു മാറ്റി കളഞ്ഞു കേട്ടോ
മുറിയ്ക്കണം
വാസ്തുവിചാരത്തിന്റെ ആദ്യ ഭാഗം കാണാനുള്ള ലിങ്ക്
ua-cam.com/video/Y2CMox4bQhE/v-deo.html
വാസ്തുവിചാരത്തിന്റെ രണ്ടാം ഭാഗം കാണാനുള്ള ലിങ്ക്
ua-cam.com/video/p7garMHIc9w/v-deo.html
vadil, thurakkanpattulla
ഉടൻ മുറിച്ചോളു
കന്നിമൂലയിൽ പോർച്ച് വച്ചിട്ട് നല്ല സൗഭാഗ്യം ഉള്ള ഒരു വീട് എനിക്കറിയാം
ഹിന്ദുകൾക്കെ കുഴപ്പമുള്ളു
വാസ്തുവിചാരത്തിന്റെ ആദ്യ ഭാഗം കാണാനുള്ള ലിങ്ക്
ua-cam.com/video/Y2CMox4bQhE/v-deo.html
വാസ്തുവിചാരത്തിന്റെ രണ്ടാം ഭാഗം കാണാനുള്ള ലിങ്ക്
ua-cam.com/video/p7garMHIc9w/v-deo.html
കന്നി മൂലയിൽ പോർച്ച് ആണ് അയൽവാസിക്ക്.....
2 തവണ അപകടം ഉണ്ടായി ഗൃഹനാഥന്.....
@sailajaskurupp3295hus ന്റെ കുടുംബവീട്ടിൽ കന്നിമൂലയിൽ അടുക്കള.....
അനുഭവിച്ചു ചീട്ടു വാങ്ങി..... 💔💔💔ഞാനും ചേട്ടനും
അവിടുന്ന് ഇറങ്ങിയ ശേഷം സന്താനവും സമാധാനവും ഉണ്ടായി....
കന്നിമൂലയ്ക്ക് പോർച്ചു ഉള്ള വീട്ടുകാർ സുഖമായി ജീവിക്കുന്നു അടുത്തുള്ള വീട്ടിൽ
പ്രാദാൻവതലിനു മുന്നിൽ വെപ്പ് മരം ആണ് ഇതു മുറിച്ചു മാറ്റാണമോ സർ
Kannimoolayil kinar varamo
മണ്ണിന് മുകളിൽ വീട് പണിയാമോ ?
😂
🙄🙄🙄
😂😂😂😂
ജോലി ഒന്നും ചെയ്യാതെ പണം വരുവാൻ വാസ്തു വിൽ എന്ത് ചെയ്യണം.
😂
😛പണം കായിക്കുന്ന മരം നാട്ടോളൂ.. 🤞🤞
Kinar south west il anu kuzhapamundo. Pinne veedinu padikal ittirikunnathu 2 anu. Ithil enthenkilum prasnamundo. Oru uyarchayum illa .
വീടിന്റെ കിസാക്കുവശം റോടാണ് പ്രേതന വാതിൽ റോഡിനു നേരെയാണ് കുഴപ്പമുണ്ട് marupaditharane
Prasnam undu Correct cheyyanam
@@unnikrishnank7340 sir engane anu pariharam cheyendathu. Sir ne neril kanan pattumo. Ithepatti kooduthal onnum ariyilla. Dhayavai marupady tharumo.
കിഴക്ക് വടക്കാണ് കിണർ velllam..ഉത്തമം
@@ambilireghuambilireghu2120 വീടിനു നേരെ എതിർ ദിശയിൽ നിന്നും റോഡു വഴി ഒണ്ടെങ്കിൽ road കുത്തു എന്നു പറയും..വീടിന്റ മുന്നിൽ റോഡു ഒള്ളത് തെറ്റില്ല
എൻ്റെ വീടിൻ്റെ വാതിൽ സാർ പറഞ്ഞതിൽ 6ൽ ആണ്.കടം കയറി .
ഈ ഒമ്പതു അളക്കുന്നത് മുറ്റത്തു വീടിന് അഭിമുഖം ആയിനിന്ന് അല്ലേ
ഉദാഹരണം പടിഞ്ഞാറ് ദർശനം വീട്
വടക്ക് നിന്ന് എണ്ണും ശരിയാണോ
കന്നിമൂലയിൽ ഒരു ഫിഷ് ടാങ്ക് വച്ചിട്ടുണ്ട് അത് നല്ലതാണോ 🤔
അല്ല
വാസ്തുവിചാരത്തിന്റെ ആദ്യ ഭാഗം
കാണാനുള്ള ലിങ്ക്
ua-cam.com/video/Y2CMox4bQhE/v-deo.html
Alla
@@unnikrishnank7340 111qsd
വീട് മാറ്റി പണിതപ്പോൾ കിണർ വീടിന്. മുന്നിൽ ആയിപ്പോയി. കുഴപ്പമുണ്ടോ.? വേറെ നിവൃത്തിയില്ല. പകുതി വാർത്തു. ബാക്കിഭാഗം ആൾമറ കെട്ടി.
കിണർ മഹാദ്വാരത്തിന് നേരെ
ആണെങ്കിൽ അതായത് മെയിൻ റോഡിന് നേരെയെങ്കിൽ അത് അത്ര നല്ലതല്ല. എങ്കിൽ അത്
നില നിറുത്തരുത്. ഫ്രണ്ട് ഡോറിന് മുന്നിലാണെങ്കിൽ
മറ കെട്ടി നിറുത്തുന്നതും നല്ലതല്ല. നേരെ മുന്നിലെങ്കിൽ
ആ കിണർ മാറ്റുന്നതാണ് നല്ലത്. അല്ലെങ്കിൽ സ്ഥാനം
നോക്കി ഏത് രാശി എന്ന് നോക്കി , അതിന്റെ നന്മ തിന്മകൾ പരിഗണിച്ച് പറയാൻ പറ്റും. വാസ്തുവിൽ
കിണറിന്റെ സ്ഥാനം വളരെ വളരെ പ്രാധാനമുള്ളതാണ്.
നോക്കി ചെയ്യേണ്ടതാണ്.
- കെ ഉണ്ണിക്കൃഷ്ണൻ , + 91 7510 18 4000
Churidarcuttying
2 padiyaanullath 3rd kaaluvekkunnath sitoutilaanu sariyano kuzhalkinaranullath ath vadakku padinjaranu ullath
Yes
South west aano കന്നി മൂല....
yes
അതെ🙏
അതേ
കുബേര മൂല എന്നും പറയുന്നുണ്ട്
മോഡിന്റെ വീടിൽ സ്പെറ്റിക് ടാങ്ക് കന്നിമൂലയിലാണ്. അയാൾക്ക് ഒരു രോഗവുമില്ല. കുഴപ്പമില്ല.
2padiyannu ullathu
മൂന്നാമത്തെ വലത് കാലിൽ വീട്ടിൽ സിറ്റൗട്ടിൽ കയറാം ശുഭം
@@babuthomaskk6067athu pinee anghane allee pattullu വലതു ഇടതു വലതു
വായൂ കോൺ ഏതു മൂലയാണ് സർ
വടക്ക് കിഴക്കേമൂലയെ ഈശാന കോണ്‍ എന്നു വിളിക്കുന്നു. തെക്ക് കിഴക്കേ കോണ്‍
അഗ്നികോണ്‍ എന്നും വടക്ക് പടിഞ്ഞാറെ കോണ്‍ വായു കോണ്‍ എന്നും തെക്ക്‌പടിഞ്ഞാറെ കോണ്‍ നിര്യതി കോണ്‍ എന്നും അറിയപ്പെടുന്നു.
വടക്ക് - പടിഞ്ഞാറെ മൂല
വടക്ക് പടിഞ്ഞാറെ മൂല
വാസ്തു എന്ന് പറയുന്നത് എത്ര പഴക്കമുള്ള ഒരു വിശ്വാസമാണ് എന്ന് ഈ പറയുന്നയാൾക്കറിയാമോ. അങ്ങനെയായിരുന്നേൽ. ഒരിക്കലും കന്നിമൂലയിൽ സെപ്റ്റിക് ടാങ്ക് പാടില്ല എന്ന് പറയില്ലായിരുന്നു. സെപ്റ്റിക് ടാങ്ക്, വാട്ടർ ടാങ്ക്, വേസ്റ്റ് വാട്ടർ ടാങ്ക് എന്നിവയൊക്കെ ഈ അടുത്ത കാലത്തായി ഉണ്ടായതാണ്. വീടുകളിൽ കക്കൂസ് ഉണ്ടാക്കാൻ തുടങ്ങിട്ട് തന്നെ ഏകദേശം ഒരു 50 വർഷമേ ആയിട്ടുള്ളു. വാട്ടർ ടാങ്കിന് അത്രപോലും pazhakk👌ഇല്ല. പിന്നെന്തിന് ഇങ്ങനെ പാവങ്ങളെ പറഞ്ഞു പറ്റിക്കുന്നു 🙏. ദയവ് ചെയ്തു പാവപെട്ട മനുഷ്യരെ അന്ധവിശ്വാസങ്ങളിലേക്ക് തള്ളിയിടരുതെന്നൊരു അപേക്ഷയുണ്ട് 🙏.
അറിവില്ലായ്മ അഹങ്കാരം ആക്കരുത്
ഇരുനൂറോളം വീടുകൾ പതിനഞ്ചു വർഷം നിരീക്ഷിച്ച ആളാണ് ഞാൻ
ഇദ്ദേഹം പറയുന്നത് വിലയേറിയ കാര്യങ്ങളാണ്
വീടിൻ്റെ പ്രധാന വാതിലിന് നേരെ കൂവളമാണ്...ഇതിൽ എന്തെങ്കിലും ദോഷം ഉണ്ടോ?
ഇല്ല
Bagyam aanu positive energy aanu
വാസ്തുവിചാരത്തിന്റെ ആദ്യ ഭാഗം കാണാനുള്ള ലിങ്ക്
ua-cam.com/video/Y2CMox4bQhE/v-deo.html
വാസ്തുവിചാരത്തിന്റെ രണ്ടാം ഭാഗം കാണാനുള്ള ലിങ്ക്
ua-cam.com/video/p7garMHIc9w/v-deo.html
👏👍👌... 🙏🙏🙏... 💞💞💞... 🌹♥️🌹♥️🌹♥️.
Th
കിണറിനു വടക്ക് കിഴക്ക് അല്ലാതെ 2സ്ഥാനം ഇല്ലേ
ua-cam.com/video/WQCPBptrj_M/v-deo.html&si=IDMVgOorM9nlwX6B
😂😂😂😂😂😂😂😂😂😂😂😂😂
👌