TVS XL 100 Heavy Duty Detailed Review in Malayalam | The OG Moped | ഇവനെ വെല്ലാൻ ആരുണ്ട്?

Поділитися
Вставка
  • Опубліковано 8 лют 2025
  • / theclutchless

КОМЕНТАРІ • 279

  • @manusanker7876
    @manusanker7876 8 днів тому +54

    ഇങ്ങനെ ഒരു review ഒട്ടും പ്രതീക്ഷിച്ചില്ല... Nice 👍🏽👍🏽

  • @anusanam
    @anusanam 8 днів тому +52

    I am proud of u bro,sports bike review cheyyunna bro e luna polathe bike odikaan kaanicha manasu ,adinu oru salute❤❤

  • @rajeshkrishna5053
    @rajeshkrishna5053 7 днів тому +18

    ഞാൻ വാങ്ങി 14 മാസം ആയി ഉപയോഗിക്കുന്നു നല്ല വണ്ടിയാണ്,
    വിലകുറവ്,
    78 മൈലേജ് ഉണ്ട്.
    മറ്റുള്ള ബൈക്കുകളെ അപേക്ഷിച്ച് സർവീസ് പാർട്സുകളെല്ലാം വില കുറവാണ്.
    വണ്ടി 100 cc ആയതുകൊണ്ട് അത്രയ്ക്കുള്ള പവർ വണ്ടിയിൽ നിന്ന് പ്രതീക്ഷിച്ചാൽ മതി.
    വണ്ടി നമുക്ക് ധൈര്യമായിട്ട് വിശ്വസിച്ച് വാങ്ങാം പക്ഷേ ഈ വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ നാട്ടുകാരും, വീട്ടുകാരും, കൂട്ടുകാരും, കളിയാക്കും.
    അതുകൊണ്ട്, ആളുകൾ കളിയാക്കും എന്ന് ഭയം ഉള്ളവർ ഈ വാഹനം വാങ്ങാതിരിക്കുന്നത് ആയിരിക്കും ഉചിതം.

    • @shijuAnand
      @shijuAnand 7 днів тому +2

      💯✔️

    • @rajeshrajeshm5623
      @rajeshrajeshm5623 7 днів тому

      @@rajeshkrishna5053 കളിയാക്കൽ ഒന്നും ഇവിടെ പ്രശ്നമല്ല അത്യാവശ്യം കയറ്റങ്ങൾ കയറി പോകുമോ . എന്നുള്ള കാര്യം മാത്രമാണ് എനിക്ക് അറിയേണ്ടത് കാര്യം ദിവസം 70 കിലോമീറ്റർ ഓട്ടം ഉണ്ട് . അതിനായി ഒരു മാസം 7500 രൂപയോളം ഡീസൽ ഞാനിപ്പോൾ അടിക്കുന്നു ഇത്രയും മൈലേജ് കിട്ടുന്ന ഒരു പെട്രോൾ വണ്ടി ഉണ്ടെങ്കിൽ . ഈ പൈസയുടെ പകുതിയും എനിക്ക് ലാഭമാണ്

    • @ClutchLess
      @ClutchLess  7 днів тому +3

      Long odikan ullathu alla

  • @joseabey6476
    @joseabey6476 2 дні тому +2

    എന്നെപ്പോലുള്ളവർക്ക് വേണ്ടിയുള്ള വീഡിയോയും നിങ്ങൾ ചെയ്തു കണ്ണുനിറഞ്ഞുപോയി 😊💯💯👍🏼

  • @chandradasbalan8409
    @chandradasbalan8409 8 днів тому +10

    The full form of TVS is ----- തിരുക്കുറുംങ്കുടി വെങ്കാരം സുന്ദരം 👍👍

  • @arunklenin1405
    @arunklenin1405 7 днів тому +4

    The ultimate 2 wheeler for a farmer that can carry utilities and family, largely seen in Tamil Nadu, Andhra Pradesh. Loving this channel 💯

    • @ClutchLess
      @ClutchLess  7 днів тому

      The ultimate utility vehicle

  • @GeekyMsN1
    @GeekyMsN1 8 днів тому +9

    Very Happy To see This 😍👍🏻🔥
    Ivide palarum 2 superbike review cheyth kazhinjal pinne 200cc thazhe varunna bikes okke pinne pucham aanu!
    But ivide enthum edukkum ✌🏻 That's Clutchless 🔥❤️

    • @ClutchLess
      @ClutchLess  8 днів тому +4

      Superbikes okke enna vanne! The og moped lives forever

  • @joevince8538
    @joevince8538 9 днів тому +37

    Veettil ind.Ground clearance kurch koode indel best offroader aanu.

    • @ClutchLess
      @ClutchLess  9 днів тому +11

      Athe! You can swap suspension and gain clearance

  • @mr.devil666
    @mr.devil666 5 днів тому +2

    Your the real motor vloger❤

  • @naveraphael7055
    @naveraphael7055 5 днів тому +2

    It is a bread earner for many... not just in TN, it is used extensively by small business people all over India. The only moped in India that survived for over 4 decades... it is a kutty legend by itself 👍🏻 ❤

    • @ClutchLess
      @ClutchLess  5 днів тому +1

      Yep definitely a legend

    • @evm6177
      @evm6177 11 годин тому +1

      👍👍

  • @Amalvazhakalil
    @Amalvazhakalil 9 днів тому +34

    🗣: No one even give detailed review of these!!
    Le clutchless : hold my beer 🛐

    • @ClutchLess
      @ClutchLess  9 днів тому +4

      Yea it deserves a review

  • @shreyas_._
    @shreyas_._ 9 днів тому +9

    This guy has everything in his mind that i wanted to do if i am or will become a utubr .... ❤

  • @samuel33.3
    @samuel33.3 9 днів тому +93

    Trackil kondovo bro🥲🥹

    • @ClutchLess
      @ClutchLess  9 днів тому +32

      😹 will do

    • @fayasm7166
      @fayasm7166 9 днів тому +5

      TVS 50 street race (local authority )und tamil nadu youtube videos und ​@@ClutchLess

    • @amitchindu
      @amitchindu 7 днів тому +3

      Railway trackil kondu pokaam😅

  • @ATHULD4TECH
    @ATHULD4TECH 4 дні тому +1

    Eth exhaust modification cheythal ente ponno seen aan തീ പറക്കും... 🔥🔥🧨

  • @bazi1707
    @bazi1707 8 днів тому +1

    Respect for you❤

  • @Entevazhienikkmathram
    @Entevazhienikkmathram 9 днів тому +10

    *ഇവിടെ എന്തും പോകും 🔥*

  • @akhikbm4411
    @akhikbm4411 8 днів тому +2

    Ee vandi review cheyyan kanicha manzu...🥰 Nigale anu aksharam thettathe vilikkam vandi pranthan ennu..👏

    • @ClutchLess
      @ClutchLess  8 днів тому

      Pinalla anything with two wheels

  • @rahulshaji3360
    @rahulshaji3360 8 днів тому +3

    Reallll utilityyyy bike legend

  • @rohittrahim7602
    @rohittrahim7602 8 днів тому +3

    adipowli review

  • @anuresht6825
    @anuresht6825 5 днів тому

    Vary nice review, good vehicle, all india success, user friendly.

  • @vishnujayaprakash1296
    @vishnujayaprakash1296 13 годин тому

    Appreciated bro

  • @boastnikki
    @boastnikki 9 днів тому +4

    പൊള്ളി സാനം 😊 HayaBusa de review cheyanne 😊😊😊😊

    • @ClutchLess
      @ClutchLess  8 днів тому +1

      Cheyam

    • @boastnikki
      @boastnikki 7 днів тому +1

      @@ClutchLess Thank You ❤️❤️❤️

  • @Blackhoodie9
    @Blackhoodie9 8 днів тому +2

    I still using hero honda 2009 model hunk, stil in full perfomance, good mileage

  • @anuresht6825
    @anuresht6825 5 днів тому

    Utility vehicle, user friendly,I am having one for last 14 years. If you diffent vehicles also you should have one ,It's worth .

    • @ClutchLess
      @ClutchLess  5 днів тому

      Really good choice for a reliable and affordable vehicle.

  • @desmosedici3020
    @desmosedici3020 3 дні тому

    Bro videos oke length kooduthal aanu,repeated aayitullath cut cheytha nallathayirikkum😊

  • @Realme.99
    @Realme.99 9 днів тому +26

    മത്താപ്പു സാധനം 💪
    പെടലും കൂടെ വേണ്ടതായിരുന്നു

  • @_its_me_sudheesh_
    @_its_me_sudheesh_ 5 днів тому

    Thanks bro

  • @ashwinprakas606
    @ashwinprakas606 8 днів тому

    One of my favourite motorcycles. Maybe in a few years would be a able to pick one for myself. Only single speed motorcycle in India. Retro carb conversion is also a walk in the park.

  • @gustavo-pz4wf
    @gustavo-pz4wf 9 днів тому +3

    Mathaapp saanm😌

  • @akhilravi3892
    @akhilravi3892 8 днів тому

    Good bro👍

  • @Kallmewhite
    @Kallmewhite 9 днів тому +3

    16:06 Le tourist bus: 👁️👄👁️

  • @ubk307
    @ubk307 9 днів тому +1

    അടിപൊളി ❤

  • @rajeeshu2541
    @rajeeshu2541 9 днів тому +1

    Variety Variety ❤

  • @GoGo-dt8ur
    @GoGo-dt8ur 7 днів тому +2

    Bro oru basic cheriya vandi eduth tuning o athpole enthenkilumoke cheyt kurachoode fun aako...like Activa or athupolathe ethelum

    • @ClutchLess
      @ClutchLess  7 днів тому

      Issue is pollution wont pass pollution

    • @GoGo-dt8ur
      @GoGo-dt8ur 7 днів тому

      @ClutchLess ok. Appo athinte maximum pattunna version aano nammuk marketil kittene?

    • @ClutchLess
      @ClutchLess  7 днів тому

      Small cc NA vehicles very less power to be extracted

    • @GoGo-dt8ur
      @GoGo-dt8ur 7 днів тому

      @@ClutchLess ok

  • @rajeshrajeshm5623
    @rajeshrajeshm5623 8 днів тому +3

    ഏറ്റവും വിലകുറഞ്ഞ സ്കൂട്ടർ. ഏറ്റവും കൂടുതൽ മൈലേജ് ഉള്ള സ്കൂട്ടർ. ഈസിയായി ഓടിച്ചു കൊണ്ട് നടക്കാം. ഇതെല്ലാം ഉണ്ടായിട്ടും കേരളത്തിൽ ഈ മുതൽ ഡ്രൈവിംഗ് സ്കൂളുകളുടെ കയ്യിൽ മാത്രമേ കണ്ടിട്ടുള്ളൂ . അതേ സമയം തമിഴ്നാട്ടിലേക്ക് ചെന്നാൽ . ഓരോ ടൗണിലും 10 എണ്ണം വെച്ചെങ്കിലും കാണാം . എന്തായാലും ഇത് ഒരെണ്ണം എടുക്കണമെന്ന് പ്ലാൻ ഉണ്ട് . സ്പെയർ പാർട്ടും മറ്റും കിട്ടുമോ എന്നുള്ള പേടി കൊണ്ടാണ് അല്പം മടി വിചാരിക്കുന്നത്

    • @nareshkn8404
      @nareshkn8404 8 днів тому

      തീർച്ചയായും എടുക്കു
      👍🏻👍🏻👍🏻👍🏻

    • @rajeshrajeshm5623
      @rajeshrajeshm5623 7 днів тому

      @@nareshkn8404 yes രണ്ടുമാസത്തിനുള്ളിൽ ഒരെണ്ണം സ്വന്തമാക്കും

    • @rajeshkrishna5053
      @rajeshkrishna5053 7 днів тому +1

      നല്ല വണ്ടിയാണ് Bro
      നമുക്ക് വിശ്വസിച്ചു വാങ്ങാം.

    • @rajeshrajeshm5623
      @rajeshrajeshm5623 7 днів тому

      @@rajeshkrishna5053 താങ്കൾ ഉപയോഗിക്കുന്നുണ്ടോ

    • @jithinvcheerumban2015
      @jithinvcheerumban2015 6 годин тому

      Bro spare parts prashnamila athree pettanee pani tarilaa

  • @anuresht6825
    @anuresht6825 5 днів тому

    Will be more success in kerala lf the company makes 110 cc

  • @DucatiStreetfighterv4-e6b
    @DucatiStreetfighterv4-e6b 9 днів тому +7

    Cheta hero splendor xtec ede review cheyamo please

  • @Kallmewhite
    @Kallmewhite 9 днів тому +1

    Always better to ride a fast bike slow than a slow bike fast 💯

  • @nithin___dropz6144
    @nithin___dropz6144 8 днів тому +2

    Mathapp vandi.💥

  • @jpsworld108
    @jpsworld108 4 дні тому

    എൻ്റെത് 2001 മോഡൽ T.V.S XL സൂപ്പർ 70 സിസി 2 സ്ട്രോക്ക് ആണ് ഇപ്പോഴും എൻ്റെ വീട്ടിൽ ആൾ ഉണ്ട്

  • @Nandi-op25
    @Nandi-op25 9 днів тому

    hi bro, enjoy ur videos a lot because of the engineering insights you give along with the motorcycle reviews. Can you review the SF250 and Vstrome250 aand honda 350 twins.

  • @renjiths7304
    @renjiths7304 9 днів тому +3

    Pwoli വണ്ടി.....🔥🔥🔥🔥

  • @arjunvbarjunvb5139
    @arjunvbarjunvb5139 9 днів тому +2

    Anna new splendor review cheyyamoo

  • @adarshba1954
    @adarshba1954 8 днів тому +1

    Mathaap item😌📈

  • @jobinvarghese416
    @jobinvarghese416 7 днів тому

    TVS is good one 👍

  • @dragunfiredragunfire8320
    @dragunfiredragunfire8320 7 днів тому

    Xl heavy duty two stroke undu puppuli aanu..
    2015 last model orennam oppichhu vere level item

  • @Deplomat-l1h
    @Deplomat-l1h День тому

    ഈ വണ്ടി ഞാൻ ഓടിച്ചിട്ടുണ്ട് പക്ഷേ പെഡല് ഉണ്ടായിരുന്നു മൈലേജ് ചുമ്മാ തീ ഒന്ന് മണപ്പിച്ചാൽ മതി ഓടിക്കോളും 👌🔥

  • @hawksheist3524
    @hawksheist3524 5 днів тому

    Xtec 2.o splendor review venam

  • @shamonsacademy154
    @shamonsacademy154 6 днів тому

    മൂപ്പൻ എന്ന 🤔

  • @amrithm6793
    @amrithm6793 9 днів тому

    Vishayam thenne 🎉

  • @Vibemaker1
    @Vibemaker1 9 днів тому +1

    Annan ejjathi items m edukko😂❤

  • @arunthambi777
    @arunthambi777 8 днів тому

    പൊളി സാനം 👌😁

  • @JoyalJoseph-h2u
    @JoyalJoseph-h2u 9 днів тому

    Super

  • @maskedgamerff9010
    @maskedgamerff9010 9 днів тому +3

    now make a video on this vs h2r

    • @ClutchLess
      @ClutchLess  9 днів тому +4

      Kawasaki can't take this on

  • @KingSoluman-q8b
    @KingSoluman-q8b 9 днів тому +1

    Unicorn review cheyyo

  • @elonmusk3005
    @elonmusk3005 9 днів тому

    പോളി സാനം

  • @vdkghettogoals2066
    @vdkghettogoals2066 9 днів тому +2

    After the budget announcement of india 2025 - this is the only perfect choice - for a common man.
    🛴.🙏🏿.💸.... Inflation 💀.... welcome to the club.

  • @mohammedansheed8657
    @mohammedansheed8657 9 днів тому +1

    2 years used expernce ❤

  • @im5nff161
    @im5nff161 9 днів тому +2

    Stage 3 tune cheyyu 😁

  • @egg.007
    @egg.007 9 днів тому +13

    Ith vangano bmw s1000 rr vangano confusion ayallow😢

    • @ClutchLess
      @ClutchLess  9 днів тому +1

      Tough choice

    • @sanjaykrishna7335
      @sanjaykrishna7335 9 днів тому +2

      Ninja H2R veno atho ith veno enn confusion aayirnu enik.. Finally ith edkan theermanichu becuase Ninja il gas cylinder kerula😌

    • @egg.007
      @egg.007 9 днів тому

      @@sanjaykrishna7335 ath point

  • @sanishsathyan2753
    @sanishsathyan2753 7 днів тому

    Enik e vandipandumothal ishtam maintenance kurav annu... Kochiyil allenkilum 50 mukalil traffic il odikan pad annu... Mopad = bengali panikaran

  • @aarooraal-i1w
    @aarooraal-i1w 7 днів тому

    Local ottathinu electric scooter nokunnavar ith onnu try cheytha better option ayirikkum alley 👍

    • @ClutchLess
      @ClutchLess  6 днів тому

      Electric is better for city! For bad roads and rural areas this is good

  • @Realme.99
    @Realme.99 9 днів тому

    New tvs raider review👍👍👍

  • @sandeepsanthosh9114
    @sandeepsanthosh9114 7 днів тому

    Bro hornet 2.0 review

  • @nareshkn8404
    @nareshkn8404 8 днів тому

    Xl super two stroke വണ്ടിയുണ്ട് കയ്യിൽ

  • @jermipjiji6155
    @jermipjiji6155 8 днів тому

    Scooters Review plz

  • @geoblaise2248
    @geoblaise2248 8 днів тому +1

    130kg payload...nice..njn oodikkuvaanael pinnae 2 cover paale koodi medichaal 130kg aayi..😅

    • @ClutchLess
      @ClutchLess  8 днів тому +1

      130 kg company parayum! But panchayat kondu pokum

  • @yours.avith05
    @yours.avith05 8 днів тому

    Buy chayyan agraham ulla vandi anu but Abs,disc brake koodi undayrinnu engil edakkamayruinnu

    • @ClutchLess
      @ClutchLess  8 днів тому +1

      Conversion cheyam

    • @yours.avith05
      @yours.avith05 8 днів тому

      @ClutchLess athu safe ano properly working ayirikkuvo ?

  • @dxxibit
    @dxxibit 9 днів тому

  • @ilixymx
    @ilixymx 9 днів тому

    Setup nokkane !!

  • @Blackscreen-k6j
    @Blackscreen-k6j 9 днів тому +1

    Honda navi review vennm

  • @go_prokiller4675
    @go_prokiller4675 9 днів тому

    Bro ns400z ride review cheyo

  • @mskworld5963
    @mskworld5963 8 днів тому

    നമ്മളെ തുമ്പി ❤️😂

  • @RahulS-em8qm
    @RahulS-em8qm 8 днів тому

    Rsv4 review cheyamo bro

  • @jithinvcheerumban2015
    @jithinvcheerumban2015 6 годин тому

    Palakkad neraya perr use chayunude

  • @pranav6645
    @pranav6645 9 днів тому

    bro 2025
    sp 160 video cheyyo

  • @kfgameing7481
    @kfgameing7481 9 днів тому

    Brooo Xtreme 250 review

  • @A5H3R.S
    @A5H3R.S 2 дні тому

    Idh kaliakan nokiedh pole und 😅

  • @I_am_hr05
    @I_am_hr05 9 днів тому

    Next up HERO SPLENDOR, 🤌🏼👍🏼

  • @jishnuvasu6231
    @jishnuvasu6231 9 днів тому

    Palakkad nire ind,nte oru framers family as athukond nammadelum onnu ind

  • @AkhileshAkku-o6q
    @AkhileshAkku-o6q 5 днів тому

    Long drive better ahno?

  • @sanojkannan5371
    @sanojkannan5371 8 днів тому

    👍😄😄

  • @idlebrain4073
    @idlebrain4073 8 днів тому +1

    ഞാൻ TN ആണ് പഠിച്ചത്.... ഈ സാനം വലിക്കുന്ന വലി... കണ്ണ് തള്ളി പോവും. അവന്മാർ ഇതിൽ കൊണ്ട് പോകാത്ത ഒരു സാധനവും ലോകത്തില്ല 😆😆

    • @ClutchLess
      @ClutchLess  8 днів тому

      An insane moped with unlimited possibilities

  • @vinayakumar.a8042
    @vinayakumar.a8042 8 днів тому

    🔥✨

  • @aravind_traveller
    @aravind_traveller 4 дні тому

    പണ്ട് ഡ്രൈവിംഗ് സ്കൂൾ പഠിപ്പിച്ചുകൊണ്ടിരുന്നു സ്കൂട്ടർ ആണ് നമുക്ക് സ്പീഡ് കൺട്രോൾ ചെയ്ത് പൂവ്

    • @aravind_traveller
      @aravind_traveller 4 дні тому

      ഞാൻ ഇത് ഓടിച്ചിട്ടുണ്ട് എനിക്ക് സേഫ് ആണ് ഞാൻ ഇതിലെ പൊന്മുടി പോയിട്ടുണ്ട് വാഗമണ്ണ് കുമാരി പോയിട്ടുണ്ട്

    • @aravind_traveller
      @aravind_traveller 4 дні тому

      ഇത് എന്റെ കാര്യമാണ് പറഞ്ഞത്

  • @muthudas1916
    @muthudas1916 8 днів тому +1

    Flipkar, amazon deliverykku pattiya vandi

  • @ekru6717
    @ekru6717 9 днів тому

    2:07 ചെറുതായിട്ട് ഒന്ന് പണി പാളി പോലെ തോന്നുന്നുണ്ടല്ലോ 😅😅😅😅😅😅

    • @ClutchLess
      @ClutchLess  9 днів тому

      Ehh no scenes editor kurachu athikam cut cheythu

  • @sahila10
    @sahila10 9 днів тому +1

    Can it carry 2 elephants for Thrissur pooram??! 🐘🤔

  • @creeder99
    @creeder99 8 днів тому

    Hell yeah that's what I'm talking about 😂😂😂😮

  • @vinayankarumathilbalakrish758
    @vinayankarumathilbalakrish758 8 днів тому

    Bro cb 200 x review cheyamo is it worthy

  • @riyas6201
    @riyas6201 7 днів тому

    ഇത് moped അല്ല. മോട്ടോറും പെടലും ഉള്ള ലൈറ്റ് വാഹനമാണ് moped.

  • @The_jam_official
    @The_jam_official 8 днів тому

    Bro uncilinte eduth kond poii tunr cheyyavo

    • @ClutchLess
      @ClutchLess  8 днів тому

      Uncle has a tuned super 50 2 stroke

  • @akshaykumar1128
    @akshaykumar1128 8 днів тому

    Bro, ns400z Or Duke 200 which one is the best. Plz reply❤

    • @vinx5518
      @vinx5518 8 днів тому

      None of these i guess, sitting posture sucks, causes pain

    • @ClutchLess
      @ClutchLess  8 днів тому

      I would take the ns400

  • @krishnanpotti.v2374
    @krishnanpotti.v2374 8 днів тому

    Ultraviolette f77 𝗦𝗨𝗣𝗘𝗥 𝗦𝗧𝗥𝗘𝗘𝗧 review ഇടുമോ

    • @ClutchLess
      @ClutchLess  8 днів тому +1

      Avaru trackil eniku vandi thanilla! For testing! Some issues! Nammuku showroomil vanittu kittuo ennu nokam

    • @krishnanpotti.v2374
      @krishnanpotti.v2374 8 днів тому

      @ClutchLess thank you ❣️

  • @Amor_fati.Memento_Mori
    @Amor_fati.Memento_Mori 5 днів тому

    But is it reliable? I've heard complaints.

    • @ClutchLess
      @ClutchLess  5 днів тому

      Over 4 decades still running

  • @johnstalin2038
    @johnstalin2038 8 днів тому +1

    Bro, use cheyyunna watch ethanu

    • @banana-fc2po
      @banana-fc2po 8 днів тому

      Casio ude calculator watch anu model name ariyilla amazonil oke und 4000 anenu thonunu rate

    • @heineken_n
      @heineken_n 8 днів тому

      ​@@banana-fc2po 👁️👃 👁️

  • @DanishMurali
    @DanishMurali 8 днів тому

    ECU tunning video undavumo😅

    • @ClutchLess
      @ClutchLess  7 днів тому +1

      If there's enough demand

  • @maheshdkurup
    @maheshdkurup 6 днів тому

    Onroad atharayanu bro

  • @Rudraks9797
    @Rudraks9797 8 днів тому

    Kollilla

  • @egg.007
    @egg.007 9 днів тому

    Kooduthal commuters okke cover cheyanan ennan ente oru ith