ആദ്യമായി മകളെ കയ്യിൽ എടുത്തപ്പോൾ ❤മകൾക്കൊപ്പം സഹദിന്റെയും സിയയുടെയും ആദ്യ Interview

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 265

  • @Kanmani0604
    @Kanmani0604 Рік тому +92

    10മാസം ചുമന്നു നൊന്തു പെറ്റവൾ അമ്മ... എത്രയൊക്കെ ചമഞ്ഞാലും പെറ്റമ്മക്ക് പകരം ആവാൻ പോറ്റമ്മക്ക് കഴിയില്ല.ഇവിടെ പേര് മാറ്റി എങ്കിലും സഹദ് എന്ന വ്യക്തി ആണ് ആ അമ്മ 🙏... അതിനി എന്തൊക്കെ miracle വന്നാലും മാറാൻ പോകുന്നില്ല.ആ കുഞ്ഞ് ഈ സമൂഹത്തിൽ വളർന്നു വരുമ്പോൾ അവളുടെ ചോദ്യങ്ങളെ നേരിടാനുള്ള പാകത നിങ്ങൾക്ക് ഉണ്ടാവട്ടെ 👍

    • @laughandlive6720
      @laughandlive6720 Рік тому

      Oh appo ziya kku kutyil or avkashvm ille..,angneyenkil e lokathu olla pillerkonm achnu avaril oravakashvum ille,ithil avrude 2 perdeyum kudi anu kutty,sahad uterus remov chyathond prasavichu

    • @bold1987
      @bold1987 Рік тому

      👌🏻

    • @prasanthsivakumar8064
      @prasanthsivakumar8064 Рік тому

      👍

    • @sruthivava4071
      @sruthivava4071 Рік тому +2

      Ano enna angot maari nikk

    • @harshidamampadan3347
      @harshidamampadan3347 Рік тому +1

      Aar paranju…prasavichath kond maathram aarum ammayavanam ennilla..karmmam kondum ammayaavam..orikkalum makkal illathavar indvum avarokke adopte cheyth nalla pole makkale nokkunnu appo avaronnum amma aaville

  • @ശ്രീ-sree
    @ശ്രീ-sree Рік тому +118

    പെൺകുട്ടി കുഞ്ഞിന് ജന്മം കൊടുത്ത്
    ഒരു കഷ്ണം ട്രൌസറും ഇട്ട് സമൂഹത്തോട് വിളിച്ച് പറയുകയാണ്
    " ഞാൻ അമ്മയല്ല അച്ഛനാണ്. വിശ്വസിക്കൂ, വിശ്വസിക്കൂ ..."
    ഇത് കേൾക്കുന്ന ലെമാധ്യങ്ങൾ : നമ്മുടെ നാട് ഒരു പാട് പുരോഗമിച്ചു. വിശ്വസിക്കൂ ...🤣

  • @bincyouseph8704
    @bincyouseph8704 Рік тому +207

    ഇതിൽ ഇത്ര വലിയ അത്ഭുതം എന്താനുള്ളത് 🤔🤔.
    സഹദ് എല്ലാവരെയും പോലെ സ്ത്രീശരീരവും ആയി ജനിച്ച ആളാണ്.
    അപ്പോൾ natural ആയി സഹദിനും utrus ഉണ്ടാവും 🤷🏻‍♀️.... പ്രസവിക്കും... 🤷🏻‍♀️
    പിന്നെ സഹദിന്റെ മനസ് മാത്രം ആണ് ആണായി ജീവിക്കാൻ ആഗ്രഹിച്ചത്....
    ആരോഗ്യം ഉള്ള ഗർഭപാത്രം ഉള്ള ഏതൊരു പെണ്ണിനും കുഞ്ഞിന് ജന്മം നല്കൻ പറ്റും. സിയയും അതുപോല പുരുഷന്റെ എല്ലാകഴിവും ഉണ്ട് 🤷🏻‍♀️
    സാദാരണ cuples നെ പോലെ അവർക്ക് കുട്ടി ഉണ്ടായി...... 🤷🏻‍♀️
    ഇതിൽ ഞാൻ ഒരു അത്ഭുതവും കാണുന്നില്ല....
    നിങ്ങൾ കാണുന്നുണ്ടോ guyzz ആ അത്ഭുതം 🤔🤔🤔🤔😊😊
    പുരുഷന്മാരു പ്രസവിക്കുന്ന technology എവിടേയും കണ്ടു പിടിച്ചിട്ടില്ല... പിന്നെ നിങ്ങൾക് ഇഷ്ട്ടം ഉള്ളത് പോലെ ജീവിക്കാം... അത് അവരുടെ അവകാശം 🤷🏻‍♀️. അല്ലാതെ ആണ് പ്രസവിച്ചുന്നു പറഞ്ഞു തെറ്റായ പ്രചരണം നിർത്തുക 😊..
    പുരുഷന് പ്രസവിക്കാൻ പറ്റുമെങ്കിൽ എന്തുകൊണ്ട് അത് സിയാ എന്ന വ്യക്തിക്കു ആയികൂടാരുന്നു 🤔🤔

    • @aynu3088
      @aynu3088 Рік тому +29

      അത്രയേ ഉള്ളു....പെണ്ണ് പാന്റ് ഇട്ടു ആണു ചുരിദാർ ഇട്ടു...പുറമെ ഉള്ള കാഴ്ച്ചയിൽ അത്രെയേ ഉള്ളു

    • @thelady6968
      @thelady6968 Рік тому +5

      ഈ അവതാരകൻ പ്രസവിച്ചു എന്നു കേൾക്കാൻ അദ്ദേഹത്തിന്റെ കുടുംബം ഇഷ്ട്ടപ്പടു മോ ..

    • @enteveedu9034
      @enteveedu9034 Рік тому +4

      ഇത് ജനങ്ങളെ പട്ടിക്കുന്ന് ....ആരു വിശ്വസിക്കാൻ

    • @noorjahan1560
      @noorjahan1560 Рік тому +2

      100%corect

    • @sinisichu2761
      @sinisichu2761 Рік тому +1

      Normal processilude alla pregnent ayath

  • @saneejsanu2338
    @saneejsanu2338 Рік тому +44

    ഇന്റർവ്യൂ ചെയുന്ന ചേട്ടൻ വേറെ ലെവൽ ആണ്

  • @noufalmaanu3420
    @noufalmaanu3420 Рік тому +27

    നിങ്ങൾ എത്ര മറച്ചുവെക്കാൻ ശ്രമിച്ചാലും സ്വൊന്തം കുഞ്ഞിന് മുലയൂട്ടാൻ പറ്റാത്തത്തിലുള്ള വിഷമം നിങ്ങളുടെ മുഖത്തു കാണുന്നുണ്ട്. ഞാൻ അടക്കമുള്ള മനുഷ്യൻ വെറും നിസ്സാരനാണ് മോളെ

  • @mansoornaniyatt6596
    @mansoornaniyatt6596 Рік тому +256

    ഒരു കുട്ടിയെ പ്രസവിക്കാൻ കഴിയുന്ന ഒരുപെണ്ണിന് മാത്രേ കഴിയൂ...

    • @enteveedu9034
      @enteveedu9034 Рік тому +5

      എസ്

    • @faisalfaizy9910
      @faisalfaizy9910 Рік тому +18

      ആണിനും കഴിയും എന്നിപ്പോ മനസിലായില്ലേ മുത്തേ... അതാണ് ഞങ്ങൾ ട്രാൻസ്genders, ഞങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമാണ്😅അതിൽ അസൂയപ്പെട്ടിട്ട് കാര്യല്ല 😂

    • @Humanoid123-z6p
      @Humanoid123-z6p Рік тому +8

      ഒരു വ്യക്തി എപ്പോളും ശ്രമിക്കുന്നത് ആഗ്രഹിക്കുന്നത് എന്താണോ അതിലേക്ക് എത്തിപ്പെടുക എന്ന് തന്നെ ആണ്... അത് ഈ ലോകത്തുള്ള എല്ലാരുടേം കാര്യം തന്നെ എടുത്താലും അങ്ങിനെ തന്നെ... ഈ വ്യക്തി പുരുഷൻ ആകാൻ ആഗ്രഹിച്ചു അതായി, ഒരു കുഞ്ഞിനെ പ്രസവിക്കാൻ ആയി ഗർഭപാത്രം ഉപയോഗിച്ചു പ്രസവിച്ചു... എന്ന് വെച്ച് അമ്മ ആകുന്നില്ലല്ലോ.... ഒരാൾ പറയട്ടെ അയാളുടെ ഐഡന്റിറ്റി എന്താണെന്ന്... നീ ആരാണ് എന്ന് ഒരാളോട് ചോദിക്കുമ്പോൾ ആണ് ആ ആൾ ആരാണെന്ന് നമുക്ക് പറഞ്ഞു തരുന്നത്... അല്ലാതെ നീ ഇന്ന ആൾ ആണ് അങ്ങിനെയാണ് സമൂഹത്തിനു ഇഷ്ട്ടം എന്ന് അടിച്ച് ഏൽപ്പിക്കൽ ഈ കാലഘട്ടത്തിൽ നടക്കില്ല.... നിയമങ്ങളും ചിന്തരീതികളും എല്ലാം മാറി... മാറാൻ ഇനിയും കുറച്ച് ആൾക്കാർ മാത്രം... അതിന് കാലം വഴി ഒരുക്കിയിട്ടുണ്ട്, വർദ്ധ്യക്യം വരുകയും ഈ ചിന്തകൾ ഉള്ള ആൾക്കാരെ മാറ്റി മാറ്റങ്ങളെ ഉൾകൊള്ളുന്ന ആൾക്കാരെ കാലം replace ചെയ്യും... എപ്പോളും നീ ആരാണ് എന്നേ ചോദിക്കാവു... നീ ഇന്ന ആൾ ആണെന്ന് അടിച്ച് ഏൽപ്പിക്കരുത്....🎉

    • @mansoornaniyatt6596
      @mansoornaniyatt6596 Рік тому

      😇😇😂🤣🥲

    • @peaceway203
      @peaceway203 Рік тому +7

      ​@@faisalfaizy9910 mandatharam parayalledi

  • @meediyaworld5108
    @meediyaworld5108 Рік тому +57

    മക്കൾക്ക്‌ ചൂട് പറ്റേണ്ടത് അമ്മയുടേതാണ് കുറച്ച് അമ്മയുടെ കയ്യിൽ കൊടുക്കോ അവളും എടുക്കട്ടേ

  • @kaavalkkarantepennu3274
    @kaavalkkarantepennu3274 Рік тому +6

    ഇവിടെ ഒരു സ്ത്രീ തന്നെ അല്ലെ പ്രസവിച്ചിരിക്കുന്നത്.... പിന്നെ എങ്ങനെ ആണ് മീഡിയ ക്കാരെ അതൊരു ട്രാൻസ്മാൻ ജന്മം കൊടുത്തത് ആകുന്നത്... അവർ അവരുടെ കുഞ്ഞിന് ജന്മം കൊടുത്ത് സന്തോഷം.. മക്കൾ എല്ലാവർക്കും ആഗ്രഹം ഉള്ള കാര്യം ആണ് അത് അവർ സാധിച്ചു...സന്തോഷം ആയി ഇരിക്കട്ടെ
    പക്ഷെ പൊതുജനത്തെ പൊട്ടന്മാർ ആക്കുന്ന ഈ പ്രസ്താവന എന്തിന് അവർ ഒരു സ്ത്രീ ആയത് കൊണ്ടും അവരുടെ ഉള്ളിൽ ഒരു ഗർഭപാത്രം ഉള്ളത് കൊണ്ടും അല്ലെ അമ്മയാകാൻ കഴിഞ്ഞത്.... അപ്പോൾ അവർ ഒരിക്കലും അച്ഛൻ ആകില്ല അമ്മ തന്നെയാണ്.... അമ്മ എന്നാ വാക്ക് എത്ര പറയാൻ മടിച്ചാലും..അവർ ജന്മം കൊടുത്ത അവരുടെ മകളുടെ അമ്മ തന്നെയാണ്

  • @Bhoomiiiiikaaa
    @Bhoomiiiiikaaa Рік тому +2

    A blessed family ❤

  • @marvamelmuri9728
    @marvamelmuri9728 Рік тому +64

    😅😅 ഇവിടെ ഒരു സ്ത്രീ പ്രസവിച്ചു അത്രതന്നെ ഉള്ളൂ

  • @smithasmitha5451
    @smithasmitha5451 Рік тому +8

    ഞാൻ അച്ഛൻ ഞാൻ അച്ഛൻ 🤭ഈ പറയൽ.. ആരെ ബോധിപ്പിക്കാൻ...സ്വയം ഇപ്പോഴും വിശ്വസമായിട്ടില്ല എന്ന് മനസ്സിലായി

  • @nafikunjhu4973
    @nafikunjhu4973 Рік тому +5

    Nannayyi. Jeevikku. Pareenor. Parayatteeee❤❤❤❤❤

  • @enteveedu9034
    @enteveedu9034 Рік тому +9

    അമ്മ ആയ അച്ഛനും അച്ഛൻ ആയ അമ്മയും.....ഈ അമ്മ എന്ന പദവി ഇത്ര വെറുപ്പ് ആണോ അമ്മ ആയ അച്ഛൻ സഹദിന്.കഷ്ട്ടം കുഞ്ഞിൻറെ ഗതികേട് .സമൂഹങ്ങളിൽ അ മോൾ എന്ത് ഒക്കെ ഇനി അനുഭവിക്കേണ്ടി വരും .....

  • @JayarajanJayan-ok7zc
    @JayarajanJayan-ok7zc Рік тому +1

    എന്താ പറയാ സൂപ്പർ അഭിമാനം തോന്നുന്നു സത്യം പറഞ്ഞാൽ ഒരു പെണ്ണിന് മാത്രമേ പ്രസവിക്കാൻ കഴിയുള്ളു അത് പൂർണ്ണ മനസോടെയും ഉത്തരവാദിത്വതോടുകുടിയും ചെയുകയും അതെ സമയം ജന്മം നൽകുകയും അച്ഛനാകാനും കഴിഞു സൂപ്പർ

  • @Manju-kk7dd
    @Manju-kk7dd Рік тому +9

    വളർന്നു വരുന്ന കുട്ടിയുടെ അവസ്ഥ

  • @mervin9897
    @mervin9897 Рік тому +40

    ഈക്കുട്ടി വളർന്നുവരുമ്പോൾ നേരിടേണ്ടി വ്സരുന്നുബുദ്ധിമുട്ടുകളെ കുറിച്ച് ചിന്തിച്ചു വേണ്ട മുൻകരുതൽ എടുക്കുക

  • @shahinak9015
    @shahinak9015 Рік тому +4

    കുട്ടിയെ എടുത്തത് ആണ് ആണ് അവന്റെ മനസ് പെണ്ണും അവൻ പെണ്ണ് വേഷവും ഇട്ടു അവർക്ക് മനസ് അങ്ങനെ ആണെങ്കിലും വേഷം മാരേണ്ടിയിരുന്നില്ല

  • @akbarsanu5548
    @akbarsanu5548 Рік тому +316

    പത്തുമാസം ചുമന്നു പ്രസവിച്ച കുഞ്ഞിനെ മുലപ്പാല് ഇല്ലാതാക്കിയ ഒരു അമ്മ

    • @sruthygixon2232
      @sruthygixon2232 Рік тому +35

      Ath avarde sahacharyam alle broo☹️

    • @sukanyarenji9236
      @sukanyarenji9236 Рік тому +31

      മനഃപൂർവം അല്ലല്ലോ അവരുടെ സാഹചര്യം കൂടി മനസിലാക്കണം നമ്മൾ....

    • @kuttumonkj2430
      @kuttumonkj2430 Рік тому +28

      പാവങ്ങൾ എന്തിനാ അവരെ കുറ്റപ്പെടുത്തുന്നത് എത്രയോ അമ്മമാർ പ്രസവത്തിൽ മരിക്കുന്നു അവരൊക്കെ ജീവിക്കുന്നിലെ ഒരാളെ എന്തിനാ കുറ്റപ്പെടുത്തുന്നത്

    • @krishnaprasad.p.v5928
      @krishnaprasad.p.v5928 Рік тому +7

      Negativoly

    • @preethu7665
      @preethu7665 Рік тому +27

      പ്രസവിക്കുന്ന എല്ലാവർക്കും മുലപ്പാൽ നൽകാൻ പറ്റാറില്ല. അമ്മക്കോ കുഞ്ഞിനോ എന്തെങ്കിലും physical issues ഉണ്ടെങ്കിൽ breast feeding നടത്താറില്ല. ലോകത്ത് ആദ്യമായ് നടക്കുന്നതല്ല ഇത്. Breast feed ചെയ്തില്ല എന്നതുകൊണ്ട് കുഞ്ഞുമായുള്ള ബന്ധം ഇല്ലാതാകില്ല.

  • @ubaidubaid1203
    @ubaidubaid1203 Рік тому +76

    ഇതെന്താ ഇത്ര അത്ഭുതം ഒരു പെണ്ണല്ലേ പ്രസവിച്ചത്. ഇത് വെറും വട്ടു കേസ് 🤭

    • @rasheedarasheeda5993
      @rasheedarasheeda5993 Рік тому

      Aahnn😂

    • @Aiybel777
      @Aiybel777 Рік тому

      സത്യം😂

    • @shahinak9015
      @shahinak9015 Рік тому

      അവൾ ആണ് വേഷം കെട്ടി ആണിന്റെ മനസ് ആണ് അവൾക്

  • @ajithayyil4887
    @ajithayyil4887 Рік тому +4

    ഇവർ രണ്ടുപേരും natural ആയിട്ടു തന്നെ കല്യാണം കഴിച്ചിരുന്നേൽ, as in their natural state, എന്നാലും ഇത് തന്നെയല്ലേ സംഭവിക്കുക? അവര്ക്കു ഒരു കുഞ്ഞിനെ വേണം എന്ന ആഗ്രഹം തന്നെ അവർക്ക് എല്ലാരേയും പോലെയുള്ള ചിന്തകൾ തന്നെയല്ലേ. ആ. ..എനിക്കു മനസ്സിലാവാത്ത കൊണ്ടാരിക്കും. ഏതായാലും ഹാപ്പി ആയിരിക്കട്ടെ

    • @sreeneshharisree7206
      @sreeneshharisree7206 Рік тому

      ചേട്ടാ അവനന്റെ മനസ്സു ഒന്ന് നോക്കു

    • @julieanu6283
      @julieanu6283 Рік тому

      @@sreeneshharisree7206 അയാൾ ആ പറഞ്ഞതും സത്യമല്ലെ!

  • @rtvc61
    @rtvc61 Рік тому +16

    അച്ഛനോ അമ്മയോ ആരും ആകട്ടെ.. ഭൂമിയിൽ വന്ന കുഞ്ഞിനെ നന്നായി നോക്കുക...
    ഈ പറയുന്നവർ ഒക്കെ ഒറിജിനൽ അച്ഛനും അമ്മയ്ക്കും ഉണ്ടായ എത്രയോ പിള്ളേരെ തെരുവിൽ കളയുന്നു ജനിക്കുന്നതിനു മുൻപ് അബോർഷൻ ചെയ്തു കളയുന്നു.. ജനിച്ചു കഴിഞ്ഞു കൊന്നു കളയുന്നു.. അത് കൊണ്ട് അച്ചൻ അമ്മ, മുലപ്പാൽ മഹത്വം ഒന്നും ആരും കൂടുതൽ പണയണ്ട.. അവർ ആരുടെ കുഞ്ഞിനെ നന്നായി വളർത്തട്ടെ.. അവർ എങ്ങനെ എങ്കിലും ജീവിച്ചോളും .. കമന്റോലികൾ അല്ലല്ലോ അവർക്ക് ചിലവിന് കൊടുക്കുന്നത്.. അങ്ങനെ കൊടുക്കുമ്പോൾ അവരെ ഭരിക്കാനും വിമർശിക്കാനും ചെന്നാൽ പോരെ...

    • @Kanmani0604
      @Kanmani0604 Рік тому +2

      അത് കളഞ്ഞവർ.ഇവിടെ പെറ്റവൾ തൊട്ടടുത്തിരിപ്പുണ്ട്.... ലോകം മറഞ്ഞാലും മായ്ക്കാൻ പറ്റാത്ത സത്യം ഒന്നേയുള്ളു.... പെറ്റമ്മ... ഇവരൊരു കുഞ്ഞിനെ ആഗ്രഹിച്ചു, ആര് തെറ്റ് പറഞ്ഞു? അതിന്റെ അമ്മയെ മാറ്റാൻ ശ്രമിക്കുമ്പോൾ ആണ് ഇവർ അപവാദം കേൾക്കുന്നത്.... പിന്നെ സ്ത്രീയായി ജനിച്ച ഒരമ്മ ആയ ഒരാളും ഇതൊന്നും കേട്ടോണ്ടിരിക്കില്ല... കുറെയായി പറയുന്നു അച്ഛൻ പ്രസവിച്ചു, പ്രസവിച്ചു. എവിടെ? എപ്പോൾ? അങ്ങനാണേൽ സിയ പ്രസവിക്കണം. അപ്പോൾ അതെല്ലാവരും accept ചെയ്യും...

    • @greeshmaa1324
      @greeshmaa1324 Рік тому

      ♥️

    • @rtvc61
      @rtvc61 Рік тому

      @@Kanmani0604 ഇതാണോ ഇപ്പൊ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ problm 😃😃😃.... ഇത്രക്ക് അങ്ങോട്ട് പറയാൻ... ഒറിജിനൽ അച്ഛനും അമ്മയും ആയിട്ട് ജീവിക്കുന്നവർ എന്ന് അവകാശ പെടുന്ന എത്രയോ പേര് മക്കൾ ഇല്ലാതെ വേദനിച്ചു കഴിയുന്നു.. ഇവർക്ക് സ്വന്തം എന്ന് പറയാൻ ദൈവം ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകിയില്ലേ.... 🙏🙏

  • @UmmumihjenIp-um3tm
    @UmmumihjenIp-um3tm Рік тому +30

    sahad oru boy aanengil pinne nda oru girlinte energy olluuu...ziya oru boy nte smart aan

  • @divyajohn603
    @divyajohn603 Рік тому +3

    Avr randuperum enthoru happy ane 🎊 kanunavarka problm avr egne engilum ahh kujine nokikote avrk preshnm illengil kanunavrk ntha problm ethro alukal kujigale polum veruthe vidathe nokatheyum matum erikun agne nokubol avr e kujine ponn pole nokun avre veruthe viduu egne engilum jeevikakte keep smile🥰❤️ 10 masathinte kannak parayuneloo evdee 10 masam noki preshavikune ammamar kujigale konde kalayunile oruthi kadalil konde oru kujine konuu ethoke nadakune kerathil .... Pinneya ethu avrumm jeevikakte achan ayo Amma ayoo avrude happy athre uluu 🤌🌼

  • @aynu3088
    @aynu3088 Рік тому +39

    Utress ഉള്ളോണ്ട് പ്രസവിക്കും അതിൽ എന്താണ് അത്ഭുതം

    • @Aibu_Emi
      @Aibu_Emi Рік тому +1

      ഇനി അത് ഇല്ല

  • @jnaksd6849
    @jnaksd6849 Рік тому +12

    ഇവർ തെളിയിച്ചു ഇങ്ങനെ ആൾമാറാട്ടം നടത്തി പെണ്ണും ആണ് ആയിട്ടും നടന്നു പിന്നെത് അത് പെണ്ണ് പെണ്ണ് ആയിട്ടും പ്രസവിച്ചു. ഇങ്ങനെ ഉള്ളവരെ സപ്പോർട്ട് ചെയ്യുന്നത് മീഡിയ കാർ

  • @fabinafabi2623
    @fabinafabi2623 Рік тому +70

    അമ്മ അമ്മ തന്നെ ഒരിക്കലും അഛനാവില്ല

    • @greeshmaa1324
      @greeshmaa1324 Рік тому +3

      Avark kuzhapillel thanik entha

    • @Kanmani0604
      @Kanmani0604 Рік тому +2

      ​@@greeshmaa1324 അവരുടെ കുഴപ്പമില്ലായ്മ അവരുടെ കാര്യം. അവർ വന്നു മീഡിയയ്ക്ക് മുന്നിൽ അമ്മയെ അച്ഛനാക്കാൻ നോക്കുമ്പോൾ ബുദ്ധിയുള്ള ജനങ്ങൾ പ്രതികരിക്കുന്നത് അതാ ജനങ്ങളുടെ കാര്യം...

    • @greeshmaa1324
      @greeshmaa1324 Рік тому +1

      @@Kanmani0604 അവർ transgenders ആണ്.. സ്ത്രീ ആയി ജനിച്ചെങ്കിലും മനസ് കൊണ്ട് പുരുഷൻ.. പ്രസവിക്കുന്നത് സ്ത്രീകൾ തന്നെ... എന്നാൽ പുരുഷനായി ജീവിക്കാൻ ആ വ്യക്തി ആഗ്രഹിക്കുന്നു. അതുകൊണ്ട് അച്ഛൻ ആണെന്ന് പറയുന്നു. അതിൽ കൂടുതൽ ഒന്നും ഇല്ല.
      ചിലർ പറയുമല്ലോ ഇവന്റെ അമ്മയും അച്ഛനും എല്ലാം ഞാൻ ആണെന്ന്... അപ്പോൾ ഒന്നും ഒരു കുഴപ്പവും ഇല്ലല്ലോ...

  • @Boytoboylove780
    @Boytoboylove780 Рік тому

    ❤❤❤❤❤congrats

  • @shezinhamza4011
    @shezinhamza4011 Рік тому +22

    ഇതിപ്പോ എന്താ ഇത്ര പ്രതേക കൊടുക്കാൻ ഉള്ളെ സാധാരണ ഒരു പെണ്ണ് മാത്രം ആണല്ലോ ആ കൊച്ചിനെ പ്രസവിച്ചേ പക്ഷെ ഭാഗ്യം ഇല്ല ആ കുട്ടിക്ക് സ്വന്തം അമ്മേടെ പാല് കുടിക്കാൻ

  • @ponnuz4917
    @ponnuz4917 Рік тому

    അവൻ ലേഡി ആണ് അതാണ് സംസാരാം കുറയും

  • @sree4607
    @sree4607 Рік тому +7

    എനിക്ക് ആ കുഞ്ഞിന്റെ അമ്മയെ കാണുമ്പോൾ സഹതാപം തോന്നുന്നു, എന്നാൽ പെൺവേഷം ഇട്ട് ഇരിക്കുന്ന അയാളെ കാണുമ്പോൾ ദേഷ്യം തോന്നുന്നു, കാരണം അയാള് ഫുള്ള് ഉടായിപ്പാണ് എന്ന് വ്യക്തമാണ്, അയാളാണ് ആ പെൺകുട്ടിയെ ബ്രസ്റ്റ് മുറിച്ചു മാറ്റിച്ചു ഇതുപോലെ വേഷം കെട്ടിച്ചു ഇരുത്തിയിരിക്കുന്നത്, എന്നിട്ടോ, വേറൊന്നും സർജറി ചെയ്തു മാറ്റിയിട്ടില്ലതാനും, അതുമാത്രം ചിന്തിച്ചു നോക്കിയാമതി, അത് അവർക്ക് ആവശ്യമാണ്, അത് ഡ്യൂപ്ലിക്കെറ്റ് വേണ്ടാ, അത് ഒറിജിനലായിതന്നെ നിലനിർത്തി കൊണ്ടുപോകുന്നു, പിന്നെ എങ്ങനെ ഡ്രാൻസ്ജൻഡർ എന്ന് വിളിക്കാൻ സാധിക്കും, വേഷം മാത്രം മാറി, ബാക്കിയെല്ലാം അതേപടി നിലനിർത്തുന്നു, കൊള്ളാം, എന്ത് പാപം ചെയ്ത ജന്മമാണോ ആ കുഞ്ഞ്, ഇതുങ്ങളുടെ മകളായി ജനിച്ചത്,

    • @joji23i
      @joji23i Рік тому

      നിങ്ങളുടെ മനസ്സ് എന്ത് കുഷ്ഠം ആടോ.. എന്റമ്മോ

  • @shaluhilu9374
    @shaluhilu9374 Рік тому +44

    ഇതിൽ എന്താണ് ഇത്ര അത്ഭുതം... ഒരു സ്ത്രീ ആയി ജനിച്ചാൽ അമ്മ ആവുക. അത് തന്നെ അല്ലെ ?🤭🤭

  • @krsherli1186
    @krsherli1186 Рік тому +54

    എന്തിനാ കുട്ടിയെ ഇട്ടു കുലുക്കി കൊണ്ടിരിക്കുന്നത് എപ്പോഴും.. അത് ഉറങ്ങി കൊണ്ടിരിക്കുകയല്ലേ.. അനക്കാതെ ചേർത്ത് പിടിച്ചാലും മതി..

    • @pyaris7133
      @pyaris7133 Рік тому +5

      Experienced അമ്മമാരുടെ ഉപദേശം 😁

    • @krsherli1186
      @krsherli1186 Рік тому

      @@pyaris7133 athe

    • @pyaris7133
      @pyaris7133 Рік тому +7

      അവരുടെ കുട്ടിയെ അവർ നോക്കിക്കോളും.. നിങ്ങൾ നിങ്ങടെ കുട്ടി യേ നോക്കിയ പോലെയോ അതിനേക്കാൾ നന്നായിട്ടോ

    • @priyawarrier3160
      @priyawarrier3160 Рік тому +1

      ചുരിദാർ ഇട്ടെന്ന് കരുതി അമ്മ ആകില്ല

    • @pyaris7133
      @pyaris7133 Рік тому +3

      @@priyawarrier3160 എന്ന് വച്ച അമ്മ ആകുന്നത് എന്തോ വലിയ കാര്യം പോലെ.. Nature ഇൽ എല്ലാ ജീവികളും ചെയ്യുന്നത് ആണ് പ്രത്യുല്പാദനം.. അതിനു അത്രേ പ്രാധാന്യം ഉള്ളു.. നാട്ടുകാരെ കാണിക്കാൻ പ്രസവിച്ചു വളർത്തുന്നവരെക്കാളും എന്ത് കൊണ്ടും യോഗ്യത ഇവർക്കുണ്ട്

  • @preethisree1973
    @preethisree1973 Рік тому +1

    God bless !! ❤❤❤

  • @kubrafatima8754
    @kubrafatima8754 Рік тому +13

    Sahadne kandittu pavam thonnunu.oru kunjune pole thonnu nnu

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km Рік тому

    എന്താണ് ഇതനെ നെകറ്റിവ്കമന്റ് ഇടുന്നത് അവരുടെ സന്തോഷം അതാണ് എങ്കിൽ അവർ അങ്ങനെ ജീവിക്കട്ടെ എനിക്ക് ഇങ്ങനെ ഉള്ളവരുടെ ജീവിതം നല്ല രസംമായിരിക്കും ആണു പെണ്ണു കല്യാണം കഴിയുമ്പോൾ പ്രശനങ്ങൾളാണ് ഇവർക്ക് പ്രശനങ്ങൾ ഒന്നു ഉണ്ടായില്ല എന്നാണ് എന്റെ ഒരു വിശ്വാസം

  • @ammaiammamarumakal5803
    @ammaiammamarumakal5803 Рік тому

    Hpy for. See u this god bless ur family❤
    Anchor🥰

  • @natureloving2748
    @natureloving2748 Рік тому +7

    Presavicha amma parayunnu.... Njan kunjinte achananu... Njan rest anu... Ntha karanam... Njan presavichu... Atha rest...

  • @vishnuvijay2556
    @vishnuvijay2556 Рік тому +9

    നിങ്ങൾ എന്തോന്നാ actually കാണിച്ചു കൂട്ടുന്നെ.ആ കൊച്ചിനു വളർന്നു വലുതാകുമ്പോൾ എന്ത് മാത്രം സങ്കടം ഉണ്ടാകും. ആ കൊച്ചിൻടെ അവസ്ഥ ഓർത്തിട്ടുണ്ടോ

  • @asmirahim2
    @asmirahim2 Рік тому +3

    A woman gave birth so science says she's the mother. You can change the outer appearance but you are still the person that God created. No matter what we should not hate these 2. Let them live the way they want.

  • @v-entertain2236
    @v-entertain2236 Рік тому +1

    നെഗറ്റീവ് കമെന്റ് ഇടുന്നവർ ലോക പൊട്ടന്മാർ ആണോ.... അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുകയാണ്... സഹതാണ് പ്രസവിച്ചതെന്ന് നമുക്കെല്ലാവർക്കും അറിയാം.. ഇവർ ട്രാൻസ് കപ്പിൾസ് ആണെന്ന് എല്ലാവർക്കും അറിയാം... മാത്രമല്ല സഹദ് പറയുന്നുണ്ട്... ഞാനാണ് പ്രസവിച്ചത്.. ഇനി ഇവൾ കുട്ടിയെ നോക്കട്ടെ എന്ന്...പിന്നെ ഫഹദിന്റെ ആഗ്രഹമാണ് സഹദ് അച്ഛനായിരിക്കണമെന്നും സിയ അമ്മ ആയിരിക്കണമെന്ന്... അവർ അവർക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കട്ടെ... ഈ കമന്റ് ഇടുന്നവരാണോ അവർക്ക് ചിലവിന് കൊടുക്കുന്നത് .. അവർ കുട്ടിയെ ജനിപ്പിച്ചിട്ടുണ്ടെങ്കിൽ അവർക്ക് അതിനെ നോക്കാനുള്ള ഗഡ്സ് കാണും.. എന്തായാലും നിങ്ങളുടെ വീട്ടിലുള്ളവരെ അല്ലല്ലോ ആ കുട്ടി അച്ഛാ എന്ന് വിളിക്കാൻ പോകുന്നത്...നാണമുണ്ടോ നിങ്ങൾക്ക് നെഗറ്റീവ് കമന്റിട്ട ആ പാവങ്ങളെ വേദനിപ്പിക്കാൻ.... നാണമില്ലാത്ത മലയാളികൾക്ക് മാത്രമേ ഇങ്ങനെയൊക്കെ കമന്റ് എഴുതി പിടിപ്പിക്കാൻ പറ്റൂ... കമന്റ് ഇടുന്നവരുടെ ശ്രദ്ധയ്ക്ക്... നിങ്ങളുടെ കുട്ടി നിങ്ങളെയാണോ അച്ഛാ.. അമ്മേ.. എന്നു വിളിക്കുന്നത് എന്ന് ശ്രദ്ധിച്ചാൽ മാത്രം മതി....അല്ലാതെ മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാതെ നടക്കൂ...പ്ലീസ്..... 🙏

  • @noushadkannayil5992
    @noushadkannayil5992 Рік тому +5

    കുഞിനെ പ്രസവിച്ചവൾ പറയാ ഞാനാ അച്ചൻ എന്ന്. എന്താ കഥ. കഷ്ടം വരുടെ കാര്യം എല്ലാം തല തിരിഞ്ഞുവാ പറയുന്നത്. പകൽ അച്ഛൻ. അമ്മയും. അമ്മ അച്ചനും. രാത്രി അച്ചൻ അച്ചനും. അമ്മ അമ്മയും എന്നാൽഅല്ലെ കുട്ടികൾ ഉണ്ടാകുകയൊള്ളൂ 😄

  • @SreelathaNS
    @SreelathaNS Рік тому +1

    Kunjine nannayi wrap chaythu kidathiyal nannayi urangum makkale.appol avarkku ammayude woamb il kidakkunna pole yulla feel varum. Angane onnu cheythu nokkoo tto.never bther about the society.God bless you..❤❤

  • @NuzaNuhaz
    @NuzaNuhaz Рік тому +2

    Aa kunjhijte lyf orkumbol vallatha vishamam thonunnu😭😭

  • @sajusaju4968
    @sajusaju4968 Рік тому +3

    ഇതൊക്കെ ആണേലും ഇവർക്ക് ജീവിത ചിലവിനു ആരാണ് ജോലിക്ക് പോകുന്നത്.

  • @Najaaeeyy
    @Najaaeeyy Рік тому +12

    അവളെ വയറ്റിൽ ഒരു കുട്ടി കൂടി ഉണ്ട് എന്ന് തോന്നുന്നു എത്രമാത്രം വയറാണുള്ളത് എന്നിട്ടും ടൗസർ ഇട്ടു നളിഞ്ഞിരിക്കുന്നത് കണ്ടില്ലേ

    • @behappy918
      @behappy918 Рік тому +2

      Sthreekalk c section കഴിഞങളും വയർ peten povilaaa

    • @rtvc61
      @rtvc61 Рік тому

      അതിന് നിങ്ങളുടെ വീട്ടിൽ ആണോ അവർ വന്നു ഇരുന്നത്..
      എന്തൊരു മോശം കമന്റ് ആണ് bro.. ഇങ്ങനെയൊക്കെ പറഞ്ഞു അവരുടെ മനസു വേദനിപ്പിക്കുമ്പോൾ നിങ്ങൾക്ക് രണ്ട് ദിവസത്തേക്ക് ഫുഡ് കഴിക്കാതെ ഇരിക്കാൻ പറ്റുമോ.. അത്രക്ക് മനസമാധാനം കിട്ടുമോ

  • @deepavarma8233
    @deepavarma8233 Рік тому +2

    Super information

  • @mhdnadil-qx2fh
    @mhdnadil-qx2fh Рік тому +17

    Randum വേഷം മാറി എന്നേ ഉള്ളു

  • @mastershadin2388
    @mastershadin2388 Рік тому

    കുട്ടി ചോദിക്കും എന്നെ പ്രസവിച്ചത് ആര്? അപ്പോൾ അച്ചൻ പറയും ഞാൻ എന്ന അമ്മ കുട്ടി ente അമ്മ എന്ന് വിളിക്കും അതാണ് mathr സ്നേഹം

  • @shanushameer1112
    @shanushameer1112 Рік тому +5

    എല്ലാരും പറയുന്നു അവരെ സാഹചര്യം ആണെന്ന് ഒകെ സമ്മതിച്ചു പ്രസവിച്ചിട്ട് യൂട്രെസ് remove cheyyananenn paranju ennal palu koode koduthitt breast remove ചെയ്താൽ porayirunnoo😊 ഒരു opinion പറഞ്ഞന്നേ ullu

    • @behappy918
      @behappy918 Рік тому

      Enik thonunu ee sahad 18 vayas ayapozhe brest remove cheythu hormone ട്രീറ്റ്മെന്റ് thudaghi.. Ath kazjh kure varshagal kazjhapo aaan ee ziyayum aayt relation avunathum eghanoru theerumanam edkunathum utres remove cheyuna surgery cheythath knd pregnent aavan patumalo ath knd epo prasavichu..hormone treatment oke nirthi vechu eni kurach kazjh athum remove cheyth hormone treatment start cheyum.. But mulapal kitathath kashtam aan kujhin.. Amma jananthil maricha kujhugalum pal elatha ammamarum kujhin mulapal kodukunila but evda athalalo avashtha

    • @shanushameer1112
      @shanushameer1112 Рік тому

      @@behappy918 👍

  • @justanotherpoet125
    @justanotherpoet125 Рік тому +7

    Congratulations! ❤

  • @jobyaibel4400
    @jobyaibel4400 Рік тому +19

    ഞങ്ങൾ സ്നേഹിച്ചോളും 😁, അച്ഛനും അമ്മയും വേണമെന്നില്ല, 😁ഇപ്പോഴും മനസിലാകാത്തത്, ആരാണ് അച്ഛൻ ആരാണ് അമ്മ,, മുല മുറിച്ചു കളഞ്ഞു, ശരീരം കൊണ്ടു ആണായി, ജനിച്ചപ്പോൾ സ്ത്രീ ആയ ഒരാൾ പ്രസവിച്ചു, നിങ്ങൾ തന്നെ പറ, ആരാണ് അച്ഛൻ, ആരാണ് അമ്മ, കുഞ്ഞിനെ പിടിച്ചിരിക്കുന്നത് അമ്മ, അപ്പോൾ പ്രസവിച്ചത് അച്ഛനോ 🤮

    • @greeshmaa1324
      @greeshmaa1324 Рік тому +1

      Try to understand their gender....they are transgenders... ഇത്രനാൾ പഠിച്ച male, female മാത്രമാണ് എല്ലാം എന്ന് കരുതാതെ ഈ ഒരു gender കൂടി എന്താണെന്ന് മനസിലാക്കു.... അപ്പോൾ പ്രശ്നം തീരും. എന്തു കൊണ്ട് താൻ അച്ഛൻ ആണെന്ന് പറഞ്ഞു എന്നത് കുട്ടിയെ ബോധ്യപ്പെടുത്തിക്കൊടുത്താൽ മതി.

    • @jobyaibel4400
      @jobyaibel4400 Рік тому

      @@greeshmaa1324 pls ഒന്നു പറഞ്ഞു തരൂ 🙏

  • @ajaykrishna5440
    @ajaykrishna5440 Рік тому +7

    All the best...to both of you...♥️And to those who are spreading hatred against them..🖕

  • @fathimaseeshan
    @fathimaseeshan Рік тому +2

    ഇതിൽ ഒരു അത്ഭുതം ഇല്ല.... ഒരു പെണ്ണ് പ്രസവിച്ചു.. അതിൽ എന്താ ഇത്ര അത്ഭുതം..... അയ്യടാ സഹദ് എങ്ങനെ അച്ഛൻ ആയി.... ഗർഭ പാത്രം മാറിയില്ലേൽ ഇനിയും ഇവൾ പ്രസവിക്കും 😂

  • @sreejithk1986
    @sreejithk1986 Рік тому +1

    Happy family

  • @shibinashaji-nl8ed
    @shibinashaji-nl8ed Рік тому +3

    sahadin mukath appozhum oru ammayudae manobhavaman ningalae njan criticize cheyyakayalla sahad oru lady aayathkond prasavichu athilentha ethra adishayam

  • @evlin4112
    @evlin4112 Рік тому +1

    Best
    Makal ano makan aanonn evrk theerumanikkn akuo
    Ivare thoughtsil grndr decide chyynnth kutty thanne alle.

  • @krishnathulasineelankol9895

    ഇവർ ഇപ്പോൾ ഈ കാട്ടികൂട്ടുന്ന അച്ഛൻ അമ്മ കളി ആ കുട്ടി വലുതാകുമ്പോൾ തന്നെ ഇല്ലാതാകും. കേവലം പേരു കൊണ്ടോ വേഷം കൊണ്ടോ അച്ഛനും അമ്മയും മാറുന്നില്ല. ജന്മം കൊടുത്ത ആൾ ഇപ്പഴും അമ്മയും. ജനിപ്പിച്ച ആൾ അച്ഛനും തന്നെ. സഹദ് എന്ത് മാറ്റം വരുത്തിയാലും അവൻ തന്നെ ആണ് കുട്ടിയുടെ അമ്മ. സിയ അച്ഛനും.

  • @dencethomas6929
    @dencethomas6929 Рік тому +20

    Respected Sir, please donot underrate yourself by interviewing such people . What message are you giving to the society from this interview. Please spread the goodness to the world. Allathe ithupolulla nonsense alla.

    • @AKN_subscribe
      @AKN_subscribe Рік тому

      You are the idiot. You are one who underrate yourself and are underrated by out

  • @abhinandsivan5276
    @abhinandsivan5276 Рік тому +5

    Congratulations ❤️❤️

  • @sheelavg4237
    @sheelavg4237 Рік тому +2

    Actually ഒരു പെണ്ണ് അല്ലേ പ്രസവിച്ചത്.. അവൾ breast remove ചെയ്തു pant and shirt ഇട്ടു മുടി boycut ചെയ്താൽ ആണാകുമോ? പെൺ വേഷം ഇട്ടിരിക്കുന്ന ആൾ പക്കാ പയ്യൻ. അവനല്ലേ ആ കുട്ടിയുടെ അച്ഛൻ... എന്തോ ഹോർമോൺ കഴിച്ചു മുടി വളർന്നാൽ അതെങ്ങനെ പെണ്ണ് ആകും... ഇരു സർജറിയും നടന്നിട്ടില്ല.... ചുമ്മാ ഓരോ കോപ്രായം...

    • @thomasranjit7781
      @thomasranjit7781 Рік тому

      In end times these things happen, right is wrong, wrong is right. A child's right to have the breast milk of biological mother has been denied because she got her breast removed. This is madness.

  • @Thegoatleo1010
    @Thegoatleo1010 Рік тому +76

    ഇത് ലോകത്ത് നടകാത്ത സംഭവം ഒന്നും അല്ല. അവരുടെ ഇരുപ്പ് കണ്ടാൽ ഓസ്കാർ വാങ്ങി വന്ന് ഇരിക്കുന്ന പോലുണ്ട് 🥴

  • @devaaahhh
    @devaaahhh Рік тому +4

    അതിന് എന്താന്ന് അവർ എങ്ങനെലും ജീവിക്കട്ടെന്ന് ഇങ്ങൾക്ക് എന്താ പ്രശ്നം😬😬 ഇതിപ്പോ ഇത്ര വല്യാ സംഭവം ആകണോ അവർക്ക് ഒരു കൊച്ച് ഉണ്ടായി അവർ അവരടെ സന്ദോഷത്തോടെ ജീവിക്കട്ടെന്ന് നിങ്ങളൊക്ക എന്തിനാ ആ കുഞ്ഞിന്റെ അച്ചനും അമ്മയും ആരാണ് എന്നൊക്ക നോക്കണേ 🙄😬😬

  • @sakeena3218
    @sakeena3218 Рік тому +1

    സഹദ് ആണ് ആണെങ്കിൽ മീശ എവിടെ
    ആണ ആണെങ്കിൽ മീശ വേണം

  • @adamscrazyworld
    @adamscrazyworld Рік тому

    Nikker ital achan avuo🤔

  • @saleenasaleena1324
    @saleenasaleena1324 Рік тому

    🥰❤️❤️❤️❤️sahad siya

  • @jayasuryaraveendran
    @jayasuryaraveendran Рік тому

  • @ponnuz4917
    @ponnuz4917 Рік тому +1

    അനുഭവിക്കു അങ്ങനെ വേണം

  • @Mariyas-qg2jc
    @Mariyas-qg2jc Рік тому +11

    ചങ്ങാദീ വേറേ ഒന്നും കിട്ടിയില്ലേ

  • @DaywithShanShakkeer
    @DaywithShanShakkeer Рік тому +3

    ഖിയാമത്തു നാളിന്റെ അടയാളം

  • @siddhaarthmeghna1840
    @siddhaarthmeghna1840 Рік тому +5

    Iniyenghilum aa aan vesham kettiya aal pennine poleyum aa penvesham.kettiya aal aanine poleyum maker over cheythu jeevikku...karanam presavichathu aherikkum pennu aanu( aanine pole nikkarum baniyanum ittal aanu aakillalo)....aa kunjinu bhaviyil nalla reethiyil jeevikkan kazhiyatte...Prayers

  • @shahanamvr-3105
    @shahanamvr-3105 Рік тому

    Amma ethrayayalum Amma thanne Ithokke neridendath valarnnu varunna kunju thanne akum

  • @ഉമ്മൻ്റമോൾ

    അവൻ അല്ല അവൾ മാത്രം അങ്ങനെ പറ

  • @jayajames1860
    @jayajames1860 Рік тому +10

    Pls amma ayi jeevikke

  • @shafeekaashif8296
    @shafeekaashif8296 Рік тому

    Utres remove akkiyoo

  • @poulinjoy9688
    @poulinjoy9688 Рік тому +9

    മാറ് മുറിച്ചാൽ അപ്പനാകുമോ. കുഞ്ഞിന് മുലപ്പാൽ നിഷേധിച്ച ഒരു അ... കുമ്മ

  • @neelanb7965
    @neelanb7965 Рік тому +16

    Prandu muzhuvattane rendum

  • @Aig_Vlogs
    @Aig_Vlogs Рік тому

    ലൈഫ്🔥❤️

  • @ponnuz4917
    @ponnuz4917 Рік тому

    മാർ chetthi kalajilly പിന്നെ അവിടുന്നാ മിൽക്ക്

  • @nishanc5921
    @nishanc5921 Рік тому

    ദൈവതെ തോൽപ്പിക്കാൻ ആർക്ക് ആവും

  • @shilpashilpa8234
    @shilpashilpa8234 Рік тому +10

    നല്ല വട്ട്....

    • @aghgd4459
      @aghgd4459 Рік тому

      നിനക്ക് നല്ല വട്ട് ആണ്

  • @shahira6016
    @shahira6016 Рік тому

    Aa pllilichirikunnath achan

  • @marvamelmuri9728
    @marvamelmuri9728 Рік тому

    😊i

  • @ponnuz4917
    @ponnuz4917 Рік тому

    നീ അച്ഛനല്ല അമ്മ ആണ്

  • @mirfasworldvlog
    @mirfasworldvlog Рік тому +4

    ഇതിൽ എന്താ ഇത്ര പുതുമ...🤭

  • @sachu1581
    @sachu1581 Рік тому

    Rejaneeshettaaaaaaaaaaaa, Still l ❤️ Youuuuuuuuuuuuuuuuuuuuuuuu... 😘😘😘😘😘🥰🥰🥰🥰🥰🥰🥰🙏🙏 😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @kulsubeevi-nw3de
    @kulsubeevi-nw3de Рік тому +20

    നിങ്ങൾക്ക് രണ്ട് പേർക്ക് ബോധം വേണം ഒരിക്കലും അൺപൃസവികില

  • @sruthygixon2232
    @sruthygixon2232 Рік тому +1

    ❤❤❤❤❤

  • @dream642
    @dream642 Рік тому +8

    Eppoyum bhahumanam thonnuna anchor...all the best ziya nd zahad ... negative mind cheynda

  • @resheedaashraf1654
    @resheedaashraf1654 Рік тому

    Ppennunghale pole erikathe anine pole eriku

  • @dia6976
    @dia6976 Рік тому +2

    A Chan Amma ayee...

  • @moideenwelder2904
    @moideenwelder2904 Рік тому +4

    ഇതിൽ ആരെ അച്ചൻ അരെ അമ്മ എന്ന് വിളിക്കും

  • @minig460
    @minig460 Рік тому +2

    Mudiyum crope cheythu breastum cutcheythu achananu polum

  • @sumayyamasood6426
    @sumayyamasood6426 Рік тому +2

    അയ്യേ

  • @sjarundharan
    @sjarundharan Рік тому

    Kunju arogyathode irikkatte Ashamsakal...
    Cross dress cheytha oru familyk kunju janikkunnu, athilenthanu ithra vartha pradhanyam... Ivide sadharana oru biological process mathramalle ndannath

  • @shezamehabin6055
    @shezamehabin6055 Рік тому +1

    Ente molum inganeyaayirunnu. Nght full karachil, athum 5 months vare...

  • @faizanfaaz6104
    @faizanfaaz6104 Рік тому +5

    Father presavikilla, Pennayad kond prasavichu. Daivam pennin mathramanu Prasavikanulla kaziv koduthad.

  • @nimnasiby8321
    @nimnasiby8321 Рік тому

    E lokathu oru pennu matheram a kutti a prasavikum,avent, annu prayum ankilum shada nt mansu Amma ude feelings ayirikum, purushen nt vesham athera kettiyalum amma mansu ayirikum ,orikalum achent feelings kittilla.

  • @aswathynandu8550
    @aswathynandu8550 Рік тому

    Oru delivari kazhinja vayarokke unde poyittilla

  • @dencethomas6929
    @dencethomas6929 Рік тому +1

    First learn to accept your own personality. Tomorrow people like you all will say, I don't like being a human being .I think I am a dog and I want to be transformed to a dog.

    • @sanasanu6473
      @sanasanu6473 Рік тому

      Not tomorrow it happening nowadays

  • @geethu1767
    @geethu1767 Рік тому

    കുഞ്ഞിന്റെ തല ഭാഗത്തു ശ്രദ്ധിച്ചു പിടിക്കു..