Dal Lake & Houseboat in Srinagar, INB Trip EP #60

Поділитися
Вставка
  • Опубліковано 16 жов 2024
  • ശ്രീനഗർ ദൽ ലേക്കിലെ ഹൌസ് ബോട്ടിലെ താമസവും ശിക്കാര വള്ളത്തിലൂടെയുള്ള സായാഹ്‌ന യാത്രയും #techtraveleat #inbtrip
    Our Sponsors:
    1) Dream Catcher Resort, Munnar: 97456 37111
    2) SR Jungle Resort, Anaikatty: 96598 50555, 89739 50555
    (Follow & get discounts: / sr_jungle_resort_coimb... )
    3) Goosebery Mens Apparel: goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും.
    4) Rotary Club Kochi United
    5) DBS Automotive: 97452 22566
    6) Kairali Ford: 81380 14455
    Special Thanks to
    1) Le Meridien, Kochi
    2) Redband Racing, Thrissur
    3) Nexus Communication, Penta Menaka, Kochi
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

КОМЕНТАРІ • 1 тис.

  • @salmanpm262
    @salmanpm262 5 років тому +1247

    *വയർ നിറച്ച് സ്നേഹിക്കുന്ന ഹാരിസിക്കാക്ക് ഒരു ബിഗ് ലൈക്ക് കൊടുത്താലോ* 👍👍👍

  • @jkpk5196
    @jkpk5196 5 років тому +280

    സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഹാരിസ് ഇക്കാ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @drogvinod
    @drogvinod 5 років тому +483

    സുന്ദരമായ ഈ കാശ്മീരിനെ സ്വന്തം ജീവൻ പണയപ്പെടുത്തിയും സംരക്ഷിക്കുന്ന ധീര ജവാന്മർക്ക് ടെക് ട്രാവൽ ഈറ്റിന്റെ പ്രേക്ഷകരുടെ ബിഗ് സല്യൂട്ട്..

  • @nithink4396
    @nithink4396 5 років тому +174

    ഹാരിസ് ഇക്കയാണ് ഇതിൽ ഏറ്റവും ശുദ്ധൻ .... 😍❤️ഹാരിസ് ഇക്ക fan

  • @storiesofjk
    @storiesofjk 5 років тому +756

    മഞ്ഞുമല ഇന്നെങ്കിലും കാണാൻ പറ്റുമെന്ന പ്രതീക്ഷയോടെ വീഡിയോ കാണുന്നവർ ഒണ്ടോ ഇവിടെ✌️

  • @anandnambiar4251
    @anandnambiar4251 5 років тому +334

    എന്തു പറഞ്ഞാലും ഹാരിസ് ഇക്ക പൊളിയാണ്

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +272

    പത്ര താളുകളിലും ദ്രിശ്യ മാധ്യമങ്ങളിലും കേട്ടതും കണ്ടതും ആയ കാശ്മിരല്ല യഥാര്‍ത്ഥ കാശ്മീര്‍.........പാക്കിസ്ഥാന്‍ അക്രമം നിര്‍ത്തിയാല്‍ ലോകത്തെ ഏറ്റവും വലിയ പിക്നിക്‌ സ്പോട്ട് ആയി ഇത് മാറും..... നന്ദി സുജിത്ത് ഏട്ടാ ............ഈ ദ്രിശ്യങ്ങള്‍ പങ്കു വച്ചതിന്

    • @ninumanu3500
      @ninumanu3500 5 років тому +3

      Angane ayi mariyal nammukk we sthalm nashtamkum alukal ath malinamakkum

    • @3oranges4
      @3oranges4 5 років тому +1

      @@ninumanu3500 ee paranjathil kurachu kaaryamundu...we have to keep the pristinity of Kashmir valley....every visitor from India has to take it in their mind.....

    • @harisir5541
      @harisir5541 5 років тому +2

      ജമ്മുവിൽ അല്ലേലും കുഴക്കമില്ല...കശ്മീരിലെ ചെറിയൊരു % ആണ് പ്രശ്നം...
      എല്ലാം മാറും...ശരിയാകും ❤

    • @travelexpert5495
      @travelexpert5495 5 років тому

      Mm

    • @ashiq_d
      @ashiq_d 5 років тому

      ഒരു കോപ്പും മാറാൻ പോണില്ല

  • @sujeerk4277
    @sujeerk4277 5 років тому +355

    INB ട്രിപ്പ് കഴിഞ്ഞാൽ MG hectoril റോഡ് വഴി യൂറോപ് ട്രിപ്പ് കാത്തിരിക്കുന്നവർ എത്ര പേരുണ്ട്..സുജിത്തേട്ടൻ, എമിൽബ്രോ, സലീഷേട്ടൻ, ഹാരിസിക്ക 😍😍🚘

    • @Ashes.international
      @Ashes.international 5 років тому +3

      sujeer K @ ഇവർ എല്ലാവരും ഉണ്ടേൽ കാറിന്റെ ബാക്കിൽ ഒരു ട്രൈലെർ പിടിപ്പിക്കേണ്ടി വരും

    • @ksdking1013
      @ksdking1013 5 років тому +1

      @@Ashes.international enninan bro trailer 3 row vandi an hector. Vandi kond povaan trailer vendivannilel mathi

    • @Ashes.international
      @Ashes.international 5 років тому +1

      love music @ സുഹൃത്തേ എമിലിന്റെ ലഗേജ് തന്നെ ഉണ്ടാവും കുറേ .. ഐ എൻ ബി ട്രിപ്പിൾ കണ്ടിലെ ഡ്രൈവർ ചേട്ടൻ കൊണ്ട് പോയ ലഗേജ് അപ്പോ യൂറോ ട്രിപ്പിന്റെ ലഗേജ് എത്ര കാണും 🙊

    • @travelexpert5495
      @travelexpert5495 5 років тому +1

      Nanum

    • @irshadichu5106
      @irshadichu5106 5 років тому

      Ath polikkum......

  • @BABY_RISHU
    @BABY_RISHU 5 років тому +491

    ഷാഫിയെ കണാൻ ഗോപി സുന്ദറിന്റെ ചായയുണ്ടോ?

  • @worldofstatus3926
    @worldofstatus3926 5 років тому +316

    *എല്ലാ വിഡിയോയിലും എമിൽ ബ്രോയുടെ thuglife comedy കാണും..* 😂😂

  • @srmb1544
    @srmb1544 5 років тому +75

    Beautiful place 😍 love you brothersssss🤗🤗🤗🤗
    മതത്തിൻറെ മതിലുകൾ അപ്പുറം.
    മനുഷ്യ മനസ്സിൻറെ സ്നേഹമാണ് വലുത്,
    ഒരിക്കൽ കൂടി ഇതിലൂടെ കാണിച്ചു തന്നു,
    നമ്മൾ പല ഭാഷക്കാർ, പല ദേശക്കാർ, നമ്മൾ ഭാരതീയർ,
    ഒരു സംസ്കാരം കൊണ്ട് നമ്മളെ തളച്ചിടാൻ പറ്റുകയില്ല,
    നമ്മുടെ സംസ്കാരം പലതാണ്
    അതാണ് നമ്മുടെ സൗന്ദര്യം
    I love my India
    I love my Kerala

  • @mlmashraf
    @mlmashraf 5 років тому +242

    അതിസുന്ദരമായ കാശ്മീരിനെ കാക്കുന്ന ആർമിൾകാവട്ടെ ഇന്നത്തെ ഓരോ ലൈക്കും

    • @friendsringworkmampad7906
      @friendsringworkmampad7906 5 років тому

      അതൊയ്

    • @prasoon4862
      @prasoon4862 5 років тому +2

      @Abu Muawiyya നിന്റെ വാപ്പ നായിന്റെ മോന്റെ മോനെ

    • @prasoon4862
      @prasoon4862 5 років тому

      @Abu Muawiyya നിന്റെ വാപ്പ പാകിസ്താനി ചാവാളി പട്ടിയാണി കള്ളാ കഴുതയ്ക്കു കുറക്കാനിലുണ്ടായ നായിന്റെ മോനെ

    • @prasoon4862
      @prasoon4862 5 років тому

      അബു..മോയന്തേ..നീ കമെന്റും മുക്കി ഓഡിയോടാ കാട്ടു പന്നി

    • @prasoon4862
      @prasoon4862 5 років тому

      Abu Muivya...നീ പാകിസ്താനിയാണോ ഡാ പട്ടിക്കുണ്ടായവനെ

  • @subineshsubi3704
    @subineshsubi3704 5 років тому +120

    ഹരിസ്കനെ കളിയാകാതെ
    ഇക്കാ മുത്താണ്

  • @muhsinmuchi1297
    @muhsinmuchi1297 5 років тому +270

    ഷാഫിയുടെ ഹൗസ് ബോട്ട് ഇഷ്ടപ്പെട്ടവർ ലൈക്ക് ചെയ്യാനുള്ള സ്ഥലം😜

  • @storiesofjk
    @storiesofjk 5 років тому +178

    മലയാളത്തിലെ മറ്റുള്ള vlog കളെ വച്ച് സുജിത്തേട്ടന്റെ tech travel eat നു ഒരു വില എല്ലാവരും കല്പിക്കുന്നുണ്ട്.. അതുകൊണ്ടല്ലേ ഞാൻ ഉൾപ്പടെ ഒള്ള എല്ലാവരും IST 12 ആവാൻ നോക്കി ഇരിക്കുന്നത് 💯👍🏻

  • @rahulremesan
    @rahulremesan 5 років тому +53

    സുജിത്ത് മുതലാളി: നാളെ 400 കിലോമീറ്റർ ഡ്രൈവ് നമ്മളെ കൊണ്ട് പറ്റുമോ ??
    എമിൽ ബ്രോ : Hold my beer 😎🚗😎

  • @thanioruvan2827
    @thanioruvan2827 5 років тому +260

    ഈ യാത്ര കണ്ട്‌ നാളെതന്നെ ചാടി പുറപ്പെടാൻ തോന്നിയവർ ഇവിടെ തല്ലിക്കെ

  • @dreamcacher994
    @dreamcacher994 5 років тому +196

    മഞ് മലക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരായ്ച്ചയാഴി

    • @CJ-si4bm
      @CJ-si4bm 5 років тому

      Varum ennalum varatu

  • @sahalc3691
    @sahalc3691 5 років тому +139

    INB trip എല്ലാ എപ്പിസോഡും കണ്ടവർ 👍

    • @andro.stripes
      @andro.stripes 5 років тому

      *Njan kandu bro pinne ente channel onnu Subscribe cheyyumo please 🙏😍😘❤️*

  • @actsonfather
    @actsonfather 5 років тому +49

    "ഹരിസ്ക എന്റെ വയർ കാണുന്നുണ്ടോ ഇക്കാ ..... എമ്മിലെ വയറു വലിച്ചു പിടിച്ചോ " :-) .... ഹഹഹ ആ സീൻ എത്ര പേർ ശ്രദ്ധിച്ചു :-) :-)

  • @akshaysnckollam693
    @akshaysnckollam693 5 років тому +174

    ചെറുപ്പക്കാരൻ ഷാഫിയെ 😎😎 ഇഷ്ടപെട്ടവർ ലൈക്‌ 👍👍

  • @irshadmon6280
    @irshadmon6280 5 років тому +59

    മനോഹരമാണ് ഈ കശ്മീർ വിഡിയോകൾ കണ്ടത് മുതൽ എങ്ങനെങ്കിലും കശ്മീർ പോകാൻ ആഗ്രഹിച്ചവർ ഉണ്ടോ...? I'd like to go

    • @ART4uNc
      @ART4uNc 5 років тому +1

      Craft nu vendi nte channel onnu nokane

    • @mrbeanp7656
      @mrbeanp7656 5 років тому +1

      Irshad Mon ..welcome bro

    • @rajithakv8867
      @rajithakv8867 5 років тому

      ഞാൻ പോയല്ലോ

  • @f3bgmi768
    @f3bgmi768 5 років тому +131

    *INDIA : like👍
    BUTAN:comment🖋
    NEPAL:😕.

  • @Dileepdilu2255
    @Dileepdilu2255 5 років тому +19

    സുജിത്ത്ഭായ് സൂപ്പർ❤ മഞ്ഞുമല കാണാനായി വെയ്റ്റ് ചെയ്തിരിക്കുന്ന ഞങ്ങൾ❄⛄മഞ്ഞുമലയിൽ തൊടാനായി 😚👍ത്രില്ലടിച്ചിരിക്കുന്ന നമ്മുടെ എമിൽബ്രോ😍😃👏എല്ലാത്തിനും കൂടെത്തന്നെ നിൽക്കുന്ന ഹാരിസ്ക്ക💜പൊളിച്ചു💙💖നാളത്തെ ലെ ലഡാക്ക് വിഡിയോ കാണാനായി ❄കട്ട wait ചെയ്തിരിക്കുന്ന ലെ ഞാൻ💛😙😎✌✌✌✌

  • @Mustiezey
    @Mustiezey 4 роки тому +7

    *2020* *ഈ* *video* *കാണുന്നവരുണ്ടോ...??*

  • @Achuranjiranjeesh
    @Achuranjiranjeesh 4 роки тому +2

    ഒന്നു മുതൽ 60 എപ്പിസോഡ് വരെ ഞാൻ ഇപ്പോൾ കണ്ടു ഞാനും നിങ്ങളോടൊപ്പം യാത്രയിലാണ് സൂപ്പർ thanks

  • @hashirpk521
    @hashirpk521 5 років тому +17

    ഹാരിസിക്കയുടെ dialogue തീറ്ച്ചആയിട്ടും🤩

  • @prejuhariharan2357
    @prejuhariharan2357 5 років тому +3

    എത്ര കണ്ടാലും മതിയാവില്ല നമ്മുടെ കാശിമീർ. വീഡിയോ കിടു.

  • @Zubair2012ful
    @Zubair2012ful 5 років тому +4

    നിങ്ങൾ 3ആൾകാർ and ഷാഫി പൊളിയാണ്...പാട്ട് പാടിയ അയാൾക് ഇരിക്കട്ടെ ഒരു ലൈക്‌ 👍

  • @stennysebastiansteny.m.s473
    @stennysebastiansteny.m.s473 5 років тому +23

    (("ഹാരിസ് ഇക്ക")) 😂😂~എന്താ പറയാ~>" ഒന്നും പറയാനില്ല😅😅💕

  • @Bronzkyma433
    @Bronzkyma433 5 років тому +46

    സുജിത് ബ്രോ ഹാറിസീക്കയെ കളിയാക്കുന്നത് ഒരല്പം കൂടുന്നുണ്ട്

  • @soumyaramachandren8849
    @soumyaramachandren8849 5 років тому +2

    ഇന്ത്യ എന്ന നമ്മുടെ രാജ്യത്ത് കാണാൻ ഒരുപാട് കാഴ്ചകൾ ഉണ്ട്. ജമ്മു കശ്മീർ അതീവ മനോഹാരിയാണ്... കശ്മീർ കാഴ്ചകൾ കാണിച്ചു തന്നതിന് tech travel eat ന് ഒരുപാട് നന്ദിയുണ്ട്..

  • @nasernaser9201
    @nasernaser9201 5 років тому +13

    ഷാഫിയുടെ father ന്റെ ഇംഗ്ലീഷ് കിടു

  • @devil_jokuttan
    @devil_jokuttan 5 років тому +1

    ഓരോ വിഡിയോകളും കാണുമ്പോൾ മനസ്സിൽ വീണ്ടും വീണ്ടും ഇവിടെയൊക്കെ പോകണം എന്നുള്ള ആഗ്രഹം വർദിക്കാൻ കാരണം നിങ്ങൾ ഒരാൾ മാത്രമാണ് സുജിത് ഭായ്...എന്നെ പോലെയുള്ള ഓരോ പ്രവാസികളും താങ്കളുടെ വീഡിയോകൾ കണ്ടിട്ട് അവരുടെ വെക്കേഷനിൽ നല്ല സ്ഥാലങ്ങളിൽ പോകാൻ വേണ്ടി പ്ലാൻ ചെയുന്നുണ്ട്. സത്യത്തിൽ നമ്മുടെ രാജ്യം എത്ര സുന്ദരമാണ് ശരിക്കും ആ സ്വന്ദര്യം നശിപ്പിക്കുന്നത് നമ്മുടെ നാട്ടിലെ മാധ്യമങ്ങളും രാഷ്ട്രയാകരുമാണ്‌. ഈ രണ്ടു വർഗ്ഗങ്ങൾ ഇല്ലായിരുന്നു എങ്കിൽ നമ്മുടെ രാജ്യം എത്രയോ മുൻപ്പ് തന്നെ ലോകത്തിലെ ഒന്നാമൻ ആകുമായിരുന്നു. എൻ്റെ അടുത്ത വരവിന് ഞാൻ കുറെ സ്ഥാലങ്ങൾ പ്ലാൻചെയ്തിട്ട് ഉണ്ട്.

  • @gafoorkalikavu3668
    @gafoorkalikavu3668 5 років тому +29

    ഹാരിസ് ഇക്കാനെ കൊച്ച് ആക്കരുത് സുജിത്ത് ഭായ് ചുമ്മാ പറഞ്ഞതാ ട്ടോ.

  • @crazecrack8253
    @crazecrack8253 5 років тому

    വീട്ടിലിരുന്നു വീഡിയോ അപ് ലോട് ചെയ്യുന്നത് കൊണ്ട് ,യത്രയിൽ ഉടനീളം കാത്തോളണെ ദൈവമേ എന്ന് പ്രാർത്ഥിക്കുന്നില്ല... സുരക്ഷിതമായി നാട്ടിൽ എത്തിച്ചതിന് നന്ദി.... സു ,എ, ഹാ, മൂന്ന് പേരും കിടു,,,,.

  • @beinghappytoday
    @beinghappytoday 5 років тому +3

    നിങ്ങളുടെ Bhutan വീഡിയോ കണ്ടപ്പോ എന്നെങ്കിലും അവിടെ പോണം എന്നുറപ്പിച്ചിരുന്നു. പക്ഷേ കശ്മീർ അതിലും മനോഹരം.

  • @Mummusvlog
    @Mummusvlog 5 років тому +25

    ഇങ്ങള് ഇങ്ങനെ വീഡിയോ എടുത്തോ, കണ്ടു കണ്ടു അവസാനം ഇവിടെക്ക് പോവാൻ പറ്റുമോ എന്ന് ആലോചിച്ചു പലർക്കും വട്ട് ആവും 🤣🤣🤣🤣😍🤩👍
    INB ഇഷ്ടം 😍🤩👍

  • @darkmoon6090
    @darkmoon6090 5 років тому +8

    Video കാണാൻ പൊന്നു കാണാതെ തനെ സൂപ്പർ എന്ന കമെന്റ് ഇടുന്നു കാരണം ഇങ്ങൾ പൊളിയാണ്

  • @Nazarpalakkal
    @Nazarpalakkal 5 років тому +7

    നേരിട്ട് പോയി കാണുന്ന ഫീൽ ആണ്.. ഓരോ വീഡിയോ കാണുമ്പോയും

  • @sindhujoshi3717
    @sindhujoshi3717 5 років тому +8

    Shafi Bhai I love ur red shoes and blue slipper's.your entire family is awesome.you people truly greet tourists as god.by watching this video I realized a lot and now my perspective towards kashmiri's is positive.

  • @rajeevanpk521
    @rajeevanpk521 5 років тому +8

    Hi.Haresikka.
    ഈ പാരീസിക്ക എത്ര നല്ല മനുഷൃനാണ്.ഒരു ജാഡയുമില്ലതെ,നിഷ്കളങ്കനായി ,i like u sir

  • @reji505
    @reji505 5 років тому +1

    Good package Sujith ,Paisa vasool ,love it

  • @manujohn9526
    @manujohn9526 5 років тому +97

    Kirthichakrayil la song orma vanno?😍

  • @devakikvp1386
    @devakikvp1386 2 роки тому

    ആലപ്പുഴ ഹൌസ് ബോട്ടുകൾ ഇതിനേക്കാൾ മനോഹരം 👍. ദാൽ lake ഇഷ്ടപ്പെട്ടു. ഹൌസ് ബോട്ട് സ്റ്റേ കൊള്ളാം.

  • @albin14
    @albin14 5 років тому +6

    HAPPY to see peaceful Kashmir😊👍👌

  • @sajidigtr3866
    @sajidigtr3866 5 років тому +2

    ഒരു ഇക്കയും ഒരു ഭക്തനും ഒരു അച്ചായനും
    ആഹഹ എന്ത് രസം നമ്മുടെ ഭാരതം

  • @ananyamethal8440
    @ananyamethal8440 5 років тому +9

    Sujithettan swetha chechiikk vangiya jewellery video venam

  • @gayathrishobha7647
    @gayathrishobha7647 5 років тому +2

    So happy to see a group of gud human beingss ☺️☺️☺️💙💙💙 sujith chettan Emil chettan saleesh chettan and Haris ekka☺️☺️☺️☺️

  • @habeebrahman8218
    @habeebrahman8218 3 роки тому +5

    INB TRIP അതൊരു വികാരം തന്നെയായിരുന്നു...🔥
    INB TRIP FANS LIKE 🤙

  • @tastywheels7968
    @tastywheels7968 5 років тому

    അടിപൊളി.... നിങ്ങളുടെ വിശേഷം കേൾക്കാതെ ഉറങ്ങാൻ പറ്റാറില്ല... നല്ല അവതരണം...

  • @balusasikumar9900
    @balusasikumar9900 5 років тому +33

    എന്നോട് ഒരാൾ ചോദിച്ചു... എന്തിനാ ദിവസം മുടങ്ങാതെ sujith ഭക്തൻ videos കാണുന്നത് എന്ന്... എന്താ ഇതിനിതു മാത്രം പ്രതേയഗ്ദ്ധ ന്നു...
    ജാൻ പറഞ്ഞത്...
    1.വിസ്മയ ഭരിതമായി വീഡിയോസ് and വ്ലോഗ്ഗിങ് തന്റെതായ യാത്രയിൽ, സ്പെഷ്യൽ, സ്പിരിറ്റ്‌ ഓടെ പകർത്തൽ, അതു സുജിത് എട്ടണ്ടേ സ്വന്തം കഴിവ് മാത്രമല്ല, ചേട്ടൻടെ ജോലിയും അതു മാത്രമാണ്, അതുകൊണ്ടാ ജ്ങ്ങളുടെ സുജിത് ഏട്ടൻ ചങ്കാണ്...🥰😍
    2.യാത്രക്ക് വേണ്ടിയ എല്ലാ സൗകര്യങ്ങളും തണ്ടതായ മികവിൽ ഒരുക്കി തരൻ മാത്രമല്ല , clients ഇൻടെ മനസും, വയറും ഒരുപോല നിറയ്ക്കുന്ന Royalsky-ഹാരിസിക്ക ശെരിക്കും സൂപ്പറാ..😍🥰
    3.സ്പെഷ്യൽ ഫോട്ടോസ് എടുക്കാൻ ഉള്ള ആ spirit, എല്ലാരും ഒരേപോലെ ചിന്തിക്കയും ചിരിപികയും, അദ്ധെപോലെ പോകുമ്പോൾ കണ്ണുകൾ നിരയിപ്പിച്ച ചെയ്‌ത SR Resort സലീഷേട്ടൻ, മുത്താണ്..😍🥰
    4.അച്ചായൻ, വളയം പിടിക്കുക മാത്രമല്ല ടൈമിംഗ് കോമഡി, തന്റെ expressive ചിരി, എല്ലാരോടും എല്ലാത്തിനും ഒത്തുപോകുന്ന ഒരു വാഹന പ്രാന്തൻ, പലപ്പോഴും ഞങ്ങളുടെ മുഖത് പുഞ്ചിരി തന്ന Emil -ബ്രോ, vera ലെവെലാ.😍🥰
    ഇവർ എല്ലാരും ഇല്ലാത എന്തു ട്രാവൽ എന്തു fun എന്തു vlogging...
    അങ്ങനെ അവനും subscribe ചെയ്‌തു TechTravelEat., ബെൽ ഉം അടിച്ചു.. 😍🥰😍😄🥰
    TECH ട്രാവൽ EAT# Sujith ഏട്ടൻ , Saleesh മുത്ത് #Emil ബ്രോ #Haris ഇക്ക..

  • @mebinprakasia7168
    @mebinprakasia7168 2 роки тому

    chatamara thank u ..sailing videos kalaki ..naritu boating nu poya feel ayirunu beautiful place.. nice video

  • @നന്മകൾ-നന്മകൾമാത്രം

    "റ്റെക്ട്രാവലീറ്റിന്റെ മറ്റൊരു എപ്പിസോഡിലേക്കു സ്വാഗതം"

  • @csunil9963
    @csunil9963 5 років тому +2

    Extensive coverage of the Dal Lake in Srinagar !! Thank you

  • @rufaid4228
    @rufaid4228 5 років тому +10

    Leh ladakh വീഡിയോക്കായി wait ചെയ്യുന്നവർ ഉണ്ടോ
    😆👍

  • @shaheermsr8415
    @shaheermsr8415 5 років тому +4

    Shafiyum Emil broyum thammill nalla chemistry und.....

  • @leenkumar5727
    @leenkumar5727 5 років тому +14

    ഷാഫിയുടെ ചിരി കൊള്ളാം

  • @milankrishna8461
    @milankrishna8461 5 років тому +2

    ഈ ട്രിപ്പ് കഴിഞ്ഞു വരുന്ന ദിവസം മുതൽ കേരളത്തിലെ ഏറ്റവും ഡിമാൻഡ് ഉള്ള സെലിബ്രിറ്റി ഡ്രൈവർ ആകും...4 അല്ല ലക്ഷങ്ങൾ അറിഞ്ഞു കഴിഞ്ഞില്ലേ....ഡ്രൈവർ സുകു😀😍 # സുകുവേട്ടൻ...👌#techtraveleat👍

  • @nasrdheenkl5378
    @nasrdheenkl5378 5 років тому +28

    സലീഷ് ചേട്ടനെ ആരേലും മിസ്സ്‌ ചെയ്യുന്നുണ്ടോ..

  • @behappythuglife7598
    @behappythuglife7598 5 років тому +1

    Sujith chettan oru sambhavam thanneyanu. E vdo yil ningalude koode ullathu pole thonnunnu...oru vallatha feel aaanu Bro...❤❤❤

  • @StorytellingCouple
    @StorytellingCouple 5 років тому +6

    ദാൽ തടാകത്തിലെ കാഴ്ചകൾ കുറെ നാൾ മുൻപ് സഞ്ചാരത്തിൽ വന്ന് കണ്ടിരുന്നു. ഇപ്പോൾ ദാ സുജിത് ഭായിയുടെ കൂടെ ടെക് ട്രാവൽ ഈറ്റിലും.

    • @Mallutripscooks
      @Mallutripscooks 5 років тому

      *Mallu traveller um ittirunnu. Pulliyude all India trip il aake kandathu dal lake aanu*

  • @ashiqpathappiriyam3619
    @ashiqpathappiriyam3619 5 років тому

    അടിപൊളി സുപ്പർ കലക്കി തിമർത്തു മനോഹര കാഴ്ചകൾ

  • @VIBINALUKKAL
    @VIBINALUKKAL 5 років тому +21

    ഇ യാത്രയിൽ സലീഷ് ചേട്ടനെ എനിക്ക് വളരെ miss ചെയുന്നു......

  • @sarandas357
    @sarandas357 5 років тому

    ദാൽ ലേക്ക് മനോഹരം... രാത്രിയാകുംതോറും അതിന്റെ മനോഹാരിത ഏറിവരുകയാണ്..

  • @Robin-vv5lt
    @Robin-vv5lt 5 років тому +19

    വളരെ അധികം കാത്തിരുന്ന വീഡിയോ... കശ്മീർ... ദാൽ തടാകം 😆😍💕

  • @Thedassmi
    @Thedassmi 5 років тому +1

    Really feeling excited to visit Kashmir after seeing d videos..... What a beautiful country our India 🇮🇳 is, I think a world 🌏 in itself....... Thank you for your efforts to present each video with so much effort, humour and positive energy⚡✌

  • @muh__zeenamusu3281
    @muh__zeenamusu3281 5 років тому +6

    Vdo kanunnadhin mumbe cmmntz 😍..tchtvleat ishtm❤❤

  • @vineeththumpikkanickal5435
    @vineeththumpikkanickal5435 5 років тому +1

    ഭാരതത്തിന്റെ പ്രിയപുത്രന്മാർക്കു അഥവാ ഇന്ത്യൻ ആർമി യ്ക്ക് വേണ്ടി ആവട്ടെ ജമ്മു കാശ്മീർ വീഡിയോസ്.നന്ദി സുജിത് ബ്രോ.

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 5 років тому +3

    Gulmarg poku. you should not miss that place.. Cable car undu. view is amazing

  • @anjumaryalex4706
    @anjumaryalex4706 5 років тому

    കരിക്കിന് ശേഷം ഇത്രയധികം ഇഷ്ടപ്പെടുകയും കാത്തിരിക്കുകയും ചെയ്യുന്ന വേറൊരു youtube channelum ഇല്ല...

  • @indyvlogs1325
    @indyvlogs1325 5 років тому +186

    കൃത്യം 12 മണിക്ക് വീഡിയോക്കായി നോക്കി ഇരിക്കുന്നവർ ആരൊക്കെ...

  • @KRadhakrishnaBhat
    @KRadhakrishnaBhat 5 років тому

    ദാൽ തടാകം നേരിട്ട് കാണുന്ന ഫീൽ...നന്ദി സുജിത്ത്

  • @divakarkamath2396
    @divakarkamath2396 5 років тому +5

    ഇന്നെങ്കിൽ മഞ്ഞുമല കാണാൻ പറ്റും എന്ന് വിഡിയോ കണ്ട ലെ ഞാൻ......

  • @unaishamza3433
    @unaishamza3433 5 років тому

    Kidu vedios aanu. Ketto upload cheyyunnathellam oro vedio kazhiyumbozhum really we are waiting for next vedio... thanks sujith , emil and hariska
    Shafi a good guid 👍👍👍🤝🤝🤝🤝

  • @AjitNarayan-activities
    @AjitNarayan-activities 5 років тому +4

    Wow!!!! The most scenic view of Dal Lake!!!
    Thanks Sujith for this magnificent video 👏👏👏

  • @anilchandran9739
    @anilchandran9739 5 років тому +1

    😍💖🗻മനസ്സും, കണ്ണും നിറച് കശ്മീർച കാഴ്ചകൾ. ഇനി നാളത്തെ ചലഞ്ചിങ്ക് ആയ ലേഹ് യാത്രക്കായുള്ള കാത്തിരിപ്പ്.🗻🗻🗻

  • @Sulaimanitea
    @Sulaimanitea 5 років тому +5

    എത്തി മക്കളെ എത്തി സുജിത്തും കൂട്ടരും.. ഞങളുടെ Vlog നാളെ അപ്‌ലോട്‌ ചെയൂം. സപ്പൊർട്ട്‌ ചെയ്യുമൊ ചങ്ക്സ്‌‌?

  • @Channieslostchild
    @Channieslostchild 5 років тому +1

    സിനിമയിൽ മാത്രം കണ്ടിട്ടുള്ള ലൊക്കേഷനുകൾ നമുക്ക് മുന്നിൽ good going super

  • @kishor7436
    @kishor7436 5 років тому +30

    Shafiyude English aanu English 😀😀

  • @devanarayanan8703
    @devanarayanan8703 5 років тому +1

    രാത്രി ദൃശ്യങ്ങൾ സൂപ്പർ ആണ് പൊളിച്ചു

  • @nihashamza
    @nihashamza 5 років тому +3

    Hariska bijukuttante dialogue aanu
    ONNUM PARAYAN ILLA 😂
    Enthu paranjalum hariska muthanu

  • @Palakkaattukaran
    @Palakkaattukaran 5 років тому +2

    ആ വലിയ വയര്‍ നിറച്ചും സ്നേഹം കൊണ്ട് നടക്കുന്ന ഹാരിസിക്കാക്ക് ഒരു ലൈക്

  • @ashikachi6228
    @ashikachi6228 5 років тому +7

    12 am നും 12pm നും വീഡിയോ upload cheythude

  • @onlyz1479
    @onlyz1479 5 років тому

    Kashmir is amazing .. and u guys are rocking .. you three chemistry is superr.. keep it up.

  • @abhirammohan2453
    @abhirammohan2453 5 років тому +5

    3:00 driver suku vinte dayiryam kandavarke like adi😂😂😂

  • @mohd_basheer_ckn4262
    @mohd_basheer_ckn4262 5 років тому

    I N B trip #60 ഇതുവരെ ഓരോ എപ്പിസോഡിലും വളരെ മനോഹരം ആയിരുന്നു. എന്നും വീഡിയോ വരനായി കാത്തിരിക്കുന്നു. കാശ്മീർ എത്തി മഞ്ഞ് മലകൾ കണ്ടില്ല വരും ദിവസങ്ങളിൽ കാണും യെന്ന് പ്രതീക്ഷിക്കുന്നു വളരെ ഇഷ്ടപ്പെട്ടു ഓരോ വീഡിയോസ് . ഭൂട്ടാൻ കശ്മീർ അതിയായി ഇഷ്ടമായി ഈ രണ്ട്‌സ്ഥലം ന്തയാലും ഒരിക്കലെങ്കിലും പോകണം എന്ന് അതിയായി ആഗ്രഹം ഉണ്ട്. സുജിത്ത് ഭായ്. എമിൽ ബ്രോ നിങ്ങൾ ഇനിയും ഇതു പോലെ യാത്രകൾ ഇനിയും പോയി expirance share ചെയ്യണം . God bless you😘😘😘.

  • @365daysofFunlov
    @365daysofFunlov 5 років тому +4

    Harris ikka FANs LiKe button nekki pottiche🙃😘😍

  • @Ovlal
    @Ovlal 3 роки тому

    Superb one.. Dream place... Superb sujith bro

  • @vighneshpai2643
    @vighneshpai2643 5 років тому +13

    ഒന്ന് കാണുക പോലും ചെയ്യാതെ ദിസ് ലൈക്ക് ചെയ്യുന്നവന് നടുവിരൽ നമസ്കാരം

  • @sangu_geetun4183
    @sangu_geetun4183 5 років тому

    Will definitely miss your kashmir videos. ഏറ്റവും ബ്യൂട്ടിഫുൾ ആയിരുന്നു കസ്മിർ വീഡിയോസ്.

  • @rakeshkr2341
    @rakeshkr2341 5 років тому +10

    MG വേടിച്ചിട്ട് അതില്‍ യാത്ര ചെയ്യുന്ന ഒരു ചെറിയ വീഡിയോ ചെയ്യാമായിരുന്നു

  • @acsindiani
    @acsindiani 5 років тому

    Evideeeyokkeee povaaan pattiyilenkilummm... ningladeee video kanubol avideee poyaaathupolleeeyaaanuuu...😍😍

  • @JyjusHomeVideos
    @JyjusHomeVideos 5 років тому +3

    Really Great Videos Team !! I am a fan of your Channel !! Very Inspiring and interesting to Watch !!

  • @vinukuwaitVineeth
    @vinukuwaitVineeth 5 років тому +2

    hello sujith chetta vidieos ellam adipoli anu avatharana sailiyum super enikku oru cherita vishamam parayanund nammusa harris ikkaye vendathu pole gounikkunnilla enna oru thonnal eppozhum illa chilappozhokke

  • @mollywoodtreds6692
    @mollywoodtreds6692 5 років тому +4

    ഹാരിസ് ഇക്ക പൊളി

  • @rashidnoushad2089
    @rashidnoushad2089 5 років тому +1

    August il njangal national trip jammu amd kashmir an pogunath.package eduthapo house boat stay paranjayirunu...oru ideayum indayila engana ayirikum en.thx for the video🤩

  • @onewhocomingfrombillion3420
    @onewhocomingfrombillion3420 5 років тому +21

    കേരളത്തിലെ തൊഴിലില്ലായ്മ അറിയണം എങ്കിൽ 12മണിയ്ക്ക് ഇവിടെ കയറിനോക്കിയാൽ അറിയാം.. 😂😂

    • @abey2558
      @abey2558 5 років тому +1

      അഞ്ചിൽ ഒരാൾ ഇവരുടെ അഭിനയങ്ങൾ ദിവസവും കണ്ടു ആസ്വദിക്കുന്ന ആളുകളോട് സഹതാപം മാത്രം!!! റോയൽ സ്കൈ യുടെ ബിസിനസ്സും ഷാഫിയുടെ ബിസിനസ്സും നന്നാക്കാൻ വേണ്ടി, വളരെ നല്ല അഭിനയം.. സുജിത് ഇത് നിങ്ങളുടെ ജീവിത മാർഗം ആവാം. പക്ഷെ ജനങ്ങളെ പറ്റിക്കുന്ന വീഡിയോ ആണിത്. അവിടെ പോയി ആ കാഴ്ചകളും മറ്റുള്ള കാര്യങ്ങളും ആസ്വദിക്കുകയും ചെയ്തിട്ടുള്ള ആൾ എന്നതു കൊണ്ട് എനിക്ക് നന്നായി പറയാൻ പറ്റും. ഈ ഒരു ഹൌസ് ബോട്ടിനെ കാൾ നാല് മടങ്ങു നല്ല ബോട്ടുകൾ ഉണ്ട്. പ്രേക്ഷകരെ നിങ്ങള്ക്ക് ശരിയായ കാശ്മീരും, ഹൌസ് ബോട്ടും ഷിക്കാരായും ഒക്കെ കാണാൻ സഞ്ചാരവും, സഫാരി ടീവിയും കണ്ടാൽ മതി
      അദ്ദേഹം ഇത് വരെ ഇല്ലാത്ത ആസ്വാദനം പറഞ്ഞു ജനങ്ങളെ പറ്റിച്ചിട്ടില്ല

  • @manojfrancis6348
    @manojfrancis6348 4 роки тому

    hi, am quite surprised to see some people clicking the DISLIKE button in this series. How can somebody not like such videos with such beautiful coverage and presentations by this team !!! Either, they are NOT HAPPY WITH LIFE characters or JEALOUS or people from a different planet. Even God cannot help you.....

  • @MrJoel1020
    @MrJoel1020 5 років тому +5

    9:55 Poli Comedy.😂😂