പുരിജട കെട്ടി വലത്തേ ഭാഗം, പുരികുഴൽ തിരുകി ഇടത്തെ ഭാഗം മതികല ചൂടി വലത്തേ ഭാഗം , മലർനിറ തിരുകി ഇടത്തെ ഭാഗം കനൽമിഴി കത്തി വലത്തേ ഭാഗം , തൊടുകുറി മിന്നി ഇടത്തെ ഭാഗം ഭസ്മം ചാർത്തി വലത്തേ ഭാഗം , കളഭാങ്ങിതമാം ഇടത്തെ ഭാഗം താണ്ഡവ രൂപമോ വലത്തേ ഭാഗം , ലാസ്യ വിലാസിതം ഇടത്തെ ഭാഗം ഭൂതഗണങ്ങൾ വലത്തേ ഭാഗം, പുത്രഗണേശൻ ഇടത്തെ ഭാഗം വിധിരളമാല വലത്തേ ഭാഗം , പുതുമണിമാലകൾ ഇടത്തെ ഭാഗം ഭുജഗ ചിലമ്പ് വലത്തേ ഭാഗം , കനകച്ചിലമ്പി ഇടത്തെ ഭാഗം അത്ഭുത രൂപമോ വലത്തേ ഭാഗം , ഐശ്വര്യരൂപമായ് ഇടത്തെ ഭാഗം ശങ്കരരൂപി വലത്തേ ഭാഗം , ശങ്കരിയായി ഇടത്തെ ഭാഗം നീലിമ ശോഭയോ വലത്തേ ഭാഗം , കുങ്കുമ ശോഭയായ് ഇടത്തെ ഭാഗം ശിവശിവ ശിവനെ വനിതാർത്ഥം തവ, തിരുമേയ് മുഴുവനും തോന്നേണം ഇപ്പോഴും ശങ്കരാ ... ശംഭോ ...
സോപാന സംഗീതത്തിൽ എന്നും വ്യത്യസ്തത പുലർത്തുന്ന അതുല്യ പ്രതിഭ എലൂർ ബിജു 🙏❤️🙏
സോപാനഗന്ധർവൻ ശ്രീ ഏലൂർ ബിജു! ദൈവം കൈ തൊട്ടനുഗ്രഹിച്ച കലാകാരൻ!
അസാധ്യമായ ശബ്ദം ആണ് ... കേട്ടിരുന്നു പോവും..
മോനെ, ബിജു, ദൈവം അനുഗ്രഹിക്കട്ടെ. നാദം, ലയം, ഭക്കി എന്നിവ നിറഞ്ഞു തുളുമ്പുന്ന ആലാപനം.
വിനയവും ലാളിത്യവും നിറഞ്ഞ പെരുമാറ്റം.. ഭക്തിതുളുമ്പുന്ന ആലാപനം... ഉമാമഹേശ്വരന്മാരുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും...
😊😊😊😊😊🙏
പുരിജട കെട്ടി വലത്തേ ഭാഗം, പുരികുഴൽ തിരുകി ഇടത്തെ ഭാഗം
മതികല ചൂടി വലത്തേ ഭാഗം , മലർനിറ തിരുകി ഇടത്തെ ഭാഗം
കനൽമിഴി കത്തി വലത്തേ ഭാഗം , തൊടുകുറി മിന്നി ഇടത്തെ ഭാഗം
ഭസ്മം ചാർത്തി വലത്തേ ഭാഗം , കളഭാങ്ങിതമാം ഇടത്തെ ഭാഗം
താണ്ഡവ രൂപമോ വലത്തേ ഭാഗം , ലാസ്യ വിലാസിതം ഇടത്തെ ഭാഗം
ഭൂതഗണങ്ങൾ വലത്തേ ഭാഗം, പുത്രഗണേശൻ ഇടത്തെ ഭാഗം
വിധിരളമാല വലത്തേ ഭാഗം , പുതുമണിമാലകൾ ഇടത്തെ ഭാഗം
ഭുജഗ ചിലമ്പ് വലത്തേ ഭാഗം , കനകച്ചിലമ്പി ഇടത്തെ ഭാഗം
അത്ഭുത രൂപമോ വലത്തേ ഭാഗം , ഐശ്വര്യരൂപമായ് ഇടത്തെ ഭാഗം
ശങ്കരരൂപി വലത്തേ ഭാഗം , ശങ്കരിയായി ഇടത്തെ ഭാഗം
നീലിമ ശോഭയോ വലത്തേ ഭാഗം , കുങ്കുമ ശോഭയായ് ഇടത്തെ ഭാഗം
ശിവശിവ ശിവനെ വനിതാർത്ഥം തവ, തിരുമേയ് മുഴുവനും തോന്നേണം ഇപ്പോഴും
ശങ്കരാ ... ശംഭോ ...
thank you for lyrics
ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ
കേട്ടാൽ മതിവരില്ല ഭഗവാന്റെ സ്തുതികൾ 🙏ഓം നമഃ ശിവായ 🙏
ഇന്ന് പ്രദോഷമായി ഈ നേദ്യം തന്നതിൽ ഒരുപാട് നന്ദി
😊🙏
Deivanugrahamulla mahamaye. Sopanagayakane namikkunnu. Om namo. Shivaya kaithozhunnen 🙏🙏🙏🙏🙏🙏🙏
ഓം നമഃ ശിവായ. 🙏🙏...
ഹൃദയസ്പർശിയായ വരികൾ, ആലാപനം.🙏🙏
ArdhaNareeshwara, sopanam very good
🙏🙏athi manoharom chettayi 🙏🌹🌹kelkkanum bhagavatglh roopam ullkollanum saadhipichathik santhoshom🙏🙏🙏
ശംഭോ മഹാദേവ 🙏🙏🙏🙏
😌😌🙏
ഉമാമഹേശ്വരന്മാരെ.. ഇതിൽ കൂടുതലായി... എങ്ങനെ.. വർണ്ണിക്കും......💯.
😌😌😌😌😌
Om Nama Shivaya 🙏🙏🙏🙏 Superrr
Om namah shivaya THIRU VAIKATHAPPA SARANAM 🙏🧿
Njangal ee prarthna first time Kelkunnu But Valare SundaraVarnana, Mahadev nte Blessings kittatte🙏🙏🙏🙏
😊🙏🙏🙏🙏🙏🙏
Hara.nama.parvathi. pathaye. Hara. Hara. Mahadeva.
,ഈശ്വരൻ്റെ,അനുഗ്രഹം, എപ്പോഴും ഉള്ള,കലാകാരൻ
Sri.Eloor Biju
അങ്ങയുടെ സോപാന സംഗീതത്തിൽ ശ്രീ. ശിവഭക്തി ഗാനങ്ങളാണ് കൂടുതൽ ഭാവസാന്ദ്രം
🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🕉️
ഈശ്വരാനുഗ്രഹം,എന്നും,ഉണ്ടാവട്ടെ
ഓം നമഃ ശിവായ
Kiduki
ഓം നമ: ശിവായ 🙏🙏🙏
😊🙏
Really awesome
Super
Om ardhanaareeswaraya nama
Arthanareeswaraa..namo namaha...
Biju etta asalaly🙏🙏
Sambhuprasadam ennum untayirikkan prarthikkunnu. Sopanasangeethathinte mikavu kalayatheyulla aalapanam..🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Awesome
വളരെ നന്നായിട്ടുണ്ട്. Please send lyrics.
Love you ❤️😗
❤
ഹാ എൻതൊരു ഈണംബസ്റ്റ്
Super💝
God Bless You Sir....vere onnum parayan illla
🥰❤🙏
🙏
🙏🙏🌹🌹
Onnamtharam aayittund
🙏🙏🙏🙏🙏🙏🙏
good
🙏🙏
Awesome.... So divine
സോപാന സംഗീത കുലപതി :ശ്രീ അമ്പലപ്പുഴ വിജയേട്ടൻ
സോപാന സംഗീത ഗന്ധർവ്വൻ :ശ്രീ ഏലൂർ ബിജു ഏട്ടൻ
Achieve madhuram
🪔💛💙💚🧡❤💜🪔 🙏🥰
🙏🙏, lyrics kittumo
Please contact Mr Thelakkadan for lyrics 6282240315 🙏
Lirics tharumo🙏🏼🌹
Please contact Mr Thelakkadan 6282240315
Word less song
Super
🙏🙏🙏
🙏🙏🙏
🙏🙏🙏