When people avoids, rejects or isolates you, be the Creator by using your solitude for doing Karma

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 212

  • @Sandhya7441
    @Sandhya7441 5 місяців тому +47

    വാഗ്ദേവത താങ്കളുടെ നാവിൽ ഇന്ന് നൃത്തമാടി.. പ്രപഞ്ച നാഥൻ ഇന്ന് അറിവുകൾ തന്നു, അരുളപ്പാടുകൾ തന്നു, താങ്കളുടെ ശബ്ദത്തിലൂടെ.. ഒരുപാടൊരുപാട് നന്ദി..🙏🏻🙏🏻🙏🏻💐

    • @Jermmans
      @Jermmans 5 місяців тому +3

      ❤❤❤❤❤❤

  • @truthteller4717
    @truthteller4717 5 місяців тому +8

    എത്ര നല്ല ഉപദേശം ആണ് സാർ നൽകുന്നത് .. നന്നാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇതിലും മികച്ചത് കിട്ടാനില്ല. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @praveenatr4651
    @praveenatr4651 5 місяців тому +13

    വാക്കുകൾക്കും ചിന്തകൾക്കും നല്ല ശക്തിയുണ്ടെന്ന് തെളിയിക്കുന്നതാണ് പരമഹംസയോഗാനന്ദൻ്റെ ഒന്നാമത്തെ അദ്ധ്യായം. " ഒരു യോഗിയുടെ ആത്മകഥയിൽ"
    വിലയേറിയ അറിവുകൾക്ക്
    സാറിന് നന്ദി...🙏🙏🙏
    നന്ദി യൂണിവേഴ്സ്🙏🙏🙏🌈🌈

  • @binisajeesh4431
    @binisajeesh4431 5 місяців тому +25

    Superb sir👌👌എനിക്ക് ഒറ്റക്ക് ഇരിക്കാൻ ഇഷ്ടമാണ്. പ്രകൃതിയെ ആസ്വദിച്ചു ഇരിക്കു മ്പോഴാണ് നല്ല എനർജി കിട്ടുന്നത്. ഈ അവസ്ഥയിൽ എത്തിച്ച പഴയ കൂട്ടുകാർക്കെല്ലാം നന്ദി. പ്രപഞ്ചത്തിനും നന്ദി. 🙏❤️

    • @KAPPENSMEDIA
      @KAPPENSMEDIA  5 місяців тому +3

      എല്ലാം പോസിറ്റീവായി കാണാനുള്ള നിങ്ങളുടെ മനസ്ഥിതി നിങ്ങളെ ഉന്നത വിജയത്തിൽ എത്തിക്കും.

    • @binisajeesh4431
      @binisajeesh4431 5 місяців тому +2

      @@KAPPENSMEDIA സർവ്വ ശക്തൻ തുണക്കട്ടെ 🙏❤️

    • @johnmathew3033
      @johnmathew3033 5 місяців тому

      Exactly

    • @yamunasvas-cooknvlogs
      @yamunasvas-cooknvlogs 4 місяці тому

      Very good

  • @pushpavijayan9516
    @pushpavijayan9516 Місяць тому +1

    എന്നെ പുതിയൊരു ലോകത്തേക്കെത്തിച്ച ദൈവപുത്രനായ താങ്കളുടെ വാക്കുകൾക്ക് നന്ദി നന്ദി നന്ദി.

  • @vipinu.s3441
    @vipinu.s3441 5 місяців тому +99

    എനിക്ക് ഇതുവരെയും മനസിലാകാത്ത കാര്യം.ഒരു പരിചയവും ഇല്ലാത്തവർക്ക് പോലും എന്നെ ആദ്യം കാണുമ്പോൾ തന്നെ എന്തോ ദേഷ്യം ഉള്ളപോലെ.എത്ര നല്ലരീതിയിൽ ഇടപെട്ടാലും പലരും തിരിച്ച് മോശമായ രീതിയിൽ അപമാനിക്കാനും വഴക്കുണ്ടാക്കാനും വരുന്നു.ചിലർ പ്ലാൻ ചെയ്ത് എന്റെ പുറകേ നടക്കുന്ന പോലെ. എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന എനിക്ക് ഒരു കാരണവും ഇല്ലാതെ ശത്രുക്കൾ. റോഡിൽ ഇറങ്ങി നടന്നാൽ പോലും പലരും ദേഷ്യത്തോടെ തുറിച്ചു നോക്കുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.എനിക്ക് മാത്രം എന്താണ് ഇങ്ങനെ?എവിടെ പോയാലും ഒരാളെങ്കിലും കാണും എന്നോട് മത്സരിക്കാൻ തയ്യാറായി.ഞാൻ അത് നേരത്തേ മനസിലാക്കി ഒഴിഞ്ഞുമാറി പോകാറാണ് പതിവ്.

    • @user-q992
      @user-q992 4 місяці тому +18

      You are not alone. I had the same problem from 3 years old. It is something to do with our energy or aura. I avoid everyone now except a few close friends who are genuinely spiritual🙏

    • @amskwt
      @amskwt 4 місяці тому +6

      Same experience 😢

    • @yamunasvas-cooknvlogs
      @yamunasvas-cooknvlogs 4 місяці тому +6

      Same

    • @GangaR-c1g
      @GangaR-c1g 4 місяці тому +2

      🙏🏻🙏🏻🙏🏻

    • @Charles-angels16.
      @Charles-angels16. 4 місяці тому +2

      Same

  • @valsalaravi1939
    @valsalaravi1939 5 місяців тому +6

    മനസ്സിന്‌ധൈര്യവും തിരിച്ചറിവും തരുന്ന വാക്കുകൾ. ഈ വാക്കുകൾ എല്ലാ വളർന്നു വരുന്ന കുട്ടികളിലും എത്തണം. thank you so much ❤

  • @Candle-tf2gm
    @Candle-tf2gm 5 місяців тому +6

    ❤❤ ❤തിരിച്ചറിവിൻ്റെ കാലങ്ങൾ....തമ്പുരാനെ നിൻ്റെ നാവുകളെ പേറുന്ന ശരീരങ്ങളെ പ്രതി നന്ദി ❤

  • @nvnair999
    @nvnair999 4 місяці тому +2

    വളരെ ലാളിത്യ ആയ വാക്കുകൾ മനസ്സിൽ ആക്കി തരുന്ന രീതിയിൽ.. ഒരുപാട് നന്ദി.. ആദ്യ ആയി കേൾക്കുന്നു എന്നാലും അർത്ഥം തലം ഹിമാലയത്തോളം വലുത് ഭംഗി വാക്കുകൾ ഇല്ലാതെ പറഞ്ഞു പോകുന്ന രീതിയിൽ ഇഷ്ടം ആയി..

  • @jyothirgamaya4332
    @jyothirgamaya4332 4 місяці тому +4

    സാറിൻ്റെ സോൾപർപ്പസ് ഇതായിരിക്കും എന്ന് വിശ്വസിക്കുന്നു .ദൈവാനുഗ്രഹത്തോടെ അത് ഭംഗിയായി നിറവേറ്റിക്കൊണ്ടിരിക്കുന്നു .. ദൈവം തിരഞ്ഞെടുത്തവരിൽ ഒരാൾ എന്നാണ് ഞാൻ വിശ്വസിക്കുന്നത് .. നന്ദി🙏

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 2 місяці тому +1

    ❤ എന്നെ വേദനിപ്പിച്ചവരോട് നന്ദി മാത്രം'

  • @SheebaTS-yj9xf
    @SheebaTS-yj9xf 5 місяців тому +3

    സാറിന്റെ വാക്കുകൾ ധൈര്യം പകരുന്നു താങ്ക്യൂ

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 місяці тому

    വളരെ വളരെ കരുത്തുള്ള പാഠം,you are so so correct, congratulations,sir

  • @Punjiricraft-
    @Punjiricraft- 5 місяців тому +3

    വാസ്തവം ആണ്... താങ്കൾ പറഞ്ഞതെല്ലാം.... 👌

  • @Rajithachandran-b3p
    @Rajithachandran-b3p 5 місяців тому +1

    Hare Krishna...santhwanam anubhavappettu aviduthe vakkukal...pranaam sir...🙏🙏

  • @jinypaul3015
    @jinypaul3015 5 місяців тому +2

    Thank u universe for this valuable information.....

  • @theresafernando1990
    @theresafernando1990 4 місяці тому

    Great wisdom revealed thank you Guruji for the life lessons

  • @gsmMarketing52
    @gsmMarketing52 3 місяці тому +1

    Great morning sir.
    Thanks for valuable information.
    Video യിൽ പരസ്യങ്ങൾ വരാത്തഒരു കാലം വരട്ടെ ❤❤

  • @arunakm3144
    @arunakm3144 4 місяці тому +1

    Very useful.Thank you guru for the high vibration received

  • @meenusanjath9963
    @meenusanjath9963 5 місяців тому +3

    All your videos are super. Gifted one..thank you verymuch. Thanks to universe. 👌👌👌❤🌹👍🏾

  • @shijomaliyekkal5690
    @shijomaliyekkal5690 5 місяців тому +2

    Thank you sir.. Beautiful.. Very deep & clear ❤

  • @DeepaSurendran-eq3wf
    @DeepaSurendran-eq3wf Місяць тому +2

    Tks🙏

  • @amalprakash9426
    @amalprakash9426 5 місяців тому +3

    നന്ദി 🙏🏻

  • @snowflower1111
    @snowflower1111 5 місяців тому +1

    Right time right video....I am suffering this now...😢

  • @binichandran8607
    @binichandran8607 5 місяців тому +2

    Valuable wisdom Sir.. thank you very much.. 🙏🙏

  • @harilalt
    @harilalt 3 місяці тому

    Thank you & really appreciate your in depth study on the subject for making such a wonderful and useful presentation for the benefit of common man

  • @meenusanjath9963
    @meenusanjath9963 5 місяців тому +2

    Nothing to say other than just to say thanks for the timely guidance n teachings i am getting . Very true write down then n there otherwise cant recollct so iam doing 😃👌👌👌🙏❤🌹🌹👍🏾.

  • @alifshaji
    @alifshaji 2 місяці тому +2

    നല്ല പ്രഭാഷണം

  • @JeenaSabu-hs6zc
    @JeenaSabu-hs6zc 5 місяців тому +12

    Kappens, almost videos ve good content..

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 місяців тому +1

    Thanks Sir for giving us such prestigious advises.

  • @sheelasabu8503
    @sheelasabu8503 22 дні тому

    Thanks sir

  • @bijuv6493
    @bijuv6493 5 місяців тому +1

    I am proud of you sir❤❤

  • @mathaigeorge3388
    @mathaigeorge3388 4 місяці тому

    BEST KNOWLEDGE SPELLED OUT👍👍

  • @AnilRaj-l2p
    @AnilRaj-l2p 5 місяців тому +1

    I hate loneliness but I love solitude.. thanks Mr kappen❤

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 місяці тому +3

    സ്വപ്നങ്ങളിൽ,ഇടക്ക്,ഏതോ സംഗീതം അശരീതി പോലെ മുഴങ്ങി ഒരിക്കൽ,ഹോളിവുഡ് നേ വെല്ലുന്ന പുതിയ സീൻസ് പല സ്റ്റേജ് കളിലായി, ചിലത് വിഷ്വൽ ഇഫക്ട് ഓടെ ചിലഘട്ടങ്ങളിൽ സ്വപ്നത്തിൻ വല്ലപ്പോഴും വരാറുണ്ട്

  • @jumis_vlog
    @jumis_vlog 5 місяців тому +1

    Sathyam. Enikk valare anubhavangalund.. ente jeevitham avar nashippichu.

  • @Mullaschandran
    @Mullaschandran 5 місяців тому +1

    Thankyou universe❤🙏🏻

  • @HarikumarR-zu9ud
    @HarikumarR-zu9ud 4 місяці тому

    Very informative vedio and simple explanation thank you sir

  • @hareeshkumar3660
    @hareeshkumar3660 5 місяців тому

    Great Great Great Guru Ji...Hare Krishna 🧡🙏

  • @RenjiniSivaprasad
    @RenjiniSivaprasad 5 місяців тому +2

    Thanku you sir

  • @OneOfYourDadYT
    @OneOfYourDadYT 5 місяців тому +2

    I'm productive when I'm lonely. So I like solitude.
    holding an INFJ character
    Well you deserve more subscribers. I mean followers. Like a herd. And you will be their guide!! I'm happy that UA-cam suggested this video!! Maybe the universe wants to heal me.

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 місяців тому +2

    Ottappedal orupadu anubhavichittuntu. Ennal ottappeduthunnavaril ninnu vijayikkanam ennu theerchayakki. Swantham jeevitham kantethi. Vijayikkayum cheithu. Aarodum kaineettathe jeevikkan padichu. Easwarane Orikkalum marakkathe jeevikkunnu. Ente Molkkum angane swanthamayi energetic aayi sathyasanthamayi hard work cheithu thanne jeevitham vijayippikkuka ennu paranju koduthu. Molum angane thanne.

  • @lillycholiyil4606
    @lillycholiyil4606 5 місяців тому +1

    Very good message, it helped me a lot to rethinking about my karma ❤

  • @ushaamma9707
    @ushaamma9707 3 місяці тому +1

    Yes sir

  • @zarastalks74
    @zarastalks74 5 місяців тому +1

    Very attractive.. Nd.. Strongly motivated also... I am fan foruuu 🥰👍🏻👍🏻👍🏻❤️❤️❤️.. God bleesu

  • @indirak8897
    @indirak8897 3 місяці тому

    Thank you sir❤

  • @magisimon4873
    @magisimon4873 5 місяців тому

    Yes, there is an awareness state which is beyond our good and bad thoughts and good and bad emotions. If we can stay in this awareness, we know our true worth and real call in life. You wouldn't be bothered who ignores you. Meditation is the only way to be in that awareness. Humans are called not to live from thoughts and emotions. But from this higher awareness. We should be guided by the thoughts and emotions from this awareness.

  • @sathyaamma7272
    @sathyaamma7272 5 місяців тому +1

    Super talk. Thanks a lot 🙏🙏🙏🥰

  • @SunilMony-ot9vq
    @SunilMony-ot9vq 5 місяців тому +1

    You.are.great.sir.

  • @MS.Narayan-f3g
    @MS.Narayan-f3g 5 місяців тому

    Thank you universe 🙏 thank you sir

  • @ajithnair9645
    @ajithnair9645 5 місяців тому +1

    Yes you are great

  • @sindhusneha2587
    @sindhusneha2587 5 місяців тому +1

    Hank yu so much sir🎉

  • @sindhup2534
    @sindhup2534 5 місяців тому

    Thank u, Thank u, Thank u Sir❤❤❤

  • @sreeragkmanoj3373
    @sreeragkmanoj3373 5 місяців тому +2

    Thank you sir. Very valueable information. Thank you universe

  • @nazeeshibu716
    @nazeeshibu716 5 місяців тому +1

    Thank you 🙏🏻

  • @viswanoswel12i
    @viswanoswel12i 5 місяців тому

    Thank you sir🙏🙏🙏

  • @sheebag404
    @sheebag404 5 місяців тому +1

    Thank you

  • @MartinaThomas-s4g
    @MartinaThomas-s4g 5 місяців тому +2

    Otttakkku. Jeeeevitham. Aaasvathikkunnnna sugam .........

  • @mhdCifar
    @mhdCifar 5 місяців тому +2

    U r great

  • @radhadamv2555
    @radhadamv2555 2 місяці тому

    Yes❤❤❤❤❤❤

  • @DONY77777
    @DONY77777 5 місяців тому +2

    താങ്ക്യൂ സാർ 😊

  • @LakshmikuttyArul-dj5uw
    @LakshmikuttyArul-dj5uw 5 місяців тому

    Thank you .Namasthe

  • @LeelaTr-p5l
    @LeelaTr-p5l 5 місяців тому +4

    ഹരേ കൃഷ്ണ ❤️❤️❤️💗💞💞

  • @MurshiMurshi-s8f
    @MurshiMurshi-s8f 5 місяців тому

    Thanku sir🙏❤️

  • @josemaryfrancis5029
    @josemaryfrancis5029 4 місяці тому

    Excellent

  • @AZSMS
    @AZSMS 5 місяців тому

    Mumb oru video yil paranju vechath ithil poortheekarichathinu thanks 4 5 masam aayi kaathirukkunnu 🙏🏻🙏🏻

  • @Niju77737
    @Niju77737 5 місяців тому

    Thankyou sir ❤

  • @ravip5517
    @ravip5517 5 місяців тому

    Very good message and very interesting.

  • @sushamat6969
    @sushamat6969 5 місяців тому

    Thank you 🎉🎉🎉

  • @sr.deepthycsm8253
    @sr.deepthycsm8253 5 місяців тому +1

    Excellent sir

  • @shajisebastian6590
    @shajisebastian6590 5 місяців тому +4

    👍🕯️your speaking is 🌹❤️thurth never fails 🕯️❤️🌹🕯️💯💯.. Thank you so much sir.....👌... 🤔📚🗞️🖊️💫💥🌅🕒your words flaying my hearted mind 💯💯💯

  • @ShamiliShamili-zk3sk
    @ShamiliShamili-zk3sk 4 місяці тому +4

    സാർ എന്നെ കുറിച്ച് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു ഞാൻ endhanu എന്ന് എന്നെ സഹായിക്കാൻ സാറിന് പറ്റുമോ

  • @aakamsha.grajesh5808
    @aakamsha.grajesh5808 5 місяців тому +1

    Voice സൂപ്പർ

  • @SJ-qj1rf
    @SJ-qj1rf 5 місяців тому

    Well said. Good

  • @prabhau3937
    @prabhau3937 3 місяці тому +1

    Great 👍 👌 namaste 🙏 👏

  • @LaifyVinod
    @LaifyVinod 5 місяців тому

    നമസ്തേ ഗുരു 🙏🏻🙏🏻🙏🏻❤️

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 5 місяців тому

    🙏🙏🙏valuable🙏words

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 4 місяці тому +1

    super

  • @Bigmac-w5g
    @Bigmac-w5g 5 місяців тому +1

    Could you do a video on extriversion to introversion ? Thank you

    • @KAPPENSMEDIA
      @KAPPENSMEDIA  5 місяців тому

      Hi, many videos about introverts or qualities of introversion are already uploaded.

  • @vgjohnson8696
    @vgjohnson8696 5 місяців тому +2

    ❤❤❤

  • @jessymathew1467
    @jessymathew1467 4 місяці тому

    Once I had an experience. Iwas called by name and lifted me up during my half sleep. Can you help me analyse it

  • @shagi3167
    @shagi3167 5 місяців тому +4

    താങ്കളുടെ ഓരോ വാക്കും ഉൾക്കൊള്ളാൻ കഴിയുന്നു .. ഈ വീഡിയോ , പ്രപഞ്ചത്താൽ തിരഞ്ഞെടുക്കപ്പെട്ടവരിലേയ്ക്ക് എത്തിച്ചേരും

    • @KAPPENSMEDIA
      @KAPPENSMEDIA  5 місяців тому +1

      ഹൃദയശുദ്ധിയിൽ നിന്ന് വരുന്ന നിങ്ങളുടെ വാക്കുകൾ പ്രപഞ്ചം ഏറ്റെടുത്തു കഴിഞ്ഞു.

  • @VijeeshK-p5e
    @VijeeshK-p5e 3 місяці тому +4

    Njanum ആരോടും പാര പണിഞ്ഞിട്ടില്ല പക്ഷേ എനിക്ക് ആവിശ്യത്തിലധികം പാര വരുന്നുണ്ട് എന്തു ചെയ്യാൻ തിരിച്ചു പാര പണിയാനുള്ള കഴിവെനിക്കില്ല

    • @KAPPENSMEDIA
      @KAPPENSMEDIA  3 місяці тому

      Let it for God and You may see miracles soon or later. Don't worry.

  • @Candle-tf2gm
    @Candle-tf2gm 5 місяців тому +1

    Sir do you have any what's app group or Satsang groups. how can I contact you.....

  • @jishnujoshy5423
    @jishnujoshy5423 5 місяців тому +1

    Resonates .... But now I'm becoming Ambivert

  • @anithajayalal1336
    @anithajayalal1336 5 місяців тому +1

    ❤️🙏

  • @specialmotivation5863
    @specialmotivation5863 5 місяців тому +1

    Super super

  • @SmilingChameleon-vn5bt
    @SmilingChameleon-vn5bt 5 місяців тому +5

    സാർ, കുറച്ചു വർഷങ്ങളായി ഞാൻ വ്യത്യസ്ത സാഹചര്യങ്ങളിലാണ്. ഞാൻ. എന്നേ ചിലർ ഒറ്റപ്പെടുത്തിയതിൻ്റെ നൊമ്പരത്തോട് പൊരുത്തപ്പെടാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ല. രചനയിലൂടെ എൻ്റെ വെളിച്ചത്തിലേയ്ക്ക് ഞാൻ ധൈര്യത്തോടെ ഇറങ്ങിത്തിരിച്ചു. അവിടെ ഞാൻ എന്നേ അടയാളപ്പെടുത്താനായി പരിശ്രമത്തിലാണ്. വിജയമെൻ്റെ ലക്ഷ്യമാണ്.ഈശ്വര നിശ്ചയമാണന്നു വിശ്വസിക്കുന്നു. God Bless

  • @anjanaarora3008
    @anjanaarora3008 5 місяців тому +3

    എനിക്ക് ഒറ്റയ്ക്ക് ഒരു റൂമിൽ ഇരുന്നു വർക്ക് ചെയ്യുവാൻ ആണ് ഇഷ്ടം അപ്പോൾ എന്റെ വർക്കുകൾ ആയി നടക്കും

  • @jollyphilip520
    @jollyphilip520 5 місяців тому +1

    🙏🙏❤️

  • @RenjithaV-zq4hp
    @RenjithaV-zq4hp 4 місяці тому +1

    good nice

  • @anishkumar36936
    @anishkumar36936 5 місяців тому +1

  • @UshaKrishnan-c1f
    @UshaKrishnan-c1f Місяць тому

    🙏🙏🙏♥️

  • @Creativepaintingsbykokkis
    @Creativepaintingsbykokkis 5 місяців тому +1

    👏

  • @gopikaunnikrishnan299
    @gopikaunnikrishnan299 3 місяці тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @adithyan.anugraha
    @adithyan.anugraha 3 місяці тому

    Sahikettu plan cheythullathayakondu sahikkathe mattu vazhiyilla

  • @vajram2221
    @vajram2221 5 місяців тому +1

    🙏🙏🙏🙏🙏

  • @anishkumar36936
    @anishkumar36936 5 місяців тому +1

    Good

  • @girijagopalakrishnan7422
    @girijagopalakrishnan7422 5 місяців тому +1

    👍👍👍👍

  • @saru2230
    @saru2230 5 місяців тому +1

    🙏🙏🙏👌👌👍👍