നെക്കിന്റെ അളവുകളിൽ എപ്പോഴും സംശയം ആണോ എങ്കിൽ ഈ വീഡിയോ തീർച്ചയായും കണ്ടുനോക്കൂ..= ua-cam.com/video/aUxkmIFGXaU/v-deo.html സ്ലീവ്സ് കട്ടിംഗ് പെർഫെക്ട് ആക്കാൻ ഈ വീഡിയോ കണ്ടു നോക്കൂ =ua-cam.com/video/lCXPP7zU6e8/v-deo.html
Video ഇഷ്ടപ്പെട്ടു... നന്നായി മനസ്സിലായി... Saaree blouse ചെയ്യുമ്പോൾ ഉള്ള കുറച്ചു tips കൂടെ ഇടാമോ... Blouse ന്റെ shoulder &neck width, legth ഒക്കെ chest അനുസരിച് different അല്ലെ അത് കൂടി clear ആയി ഒന്ന് video ചെയ്യാമോ pls
ഞങ്ങൾ പഠിച്ചിരിക്കുന്നത് shoulder എത്രയാണോ body ൽ നിന്ന് കിട്ടുന്നത് അതിന്റെ ഒന്നര രണ്ട് ഒക്കെ ഇഞ്ച് കുറച്ച് എടുക്കുമ്പോൾ കിട്ടുന്നത് എത്രയാണോ അതാണ് corrcet shoulder എടുക്കേണ്ടത് എന്നാണ് ഈ 7 ഇഞ്ച് shoulder എടുത്താൽ, രണ്ടര ഇഞ്ച് neck width ഉം രണ്ടര ഇഞ്ച് shoulder ഉം മതിയാകുന്ന ഒരാൾക്ക് ബാക്കി വരുന്ന രണ്ടിഞ്ച് തയ്യൽ തുമ്പായി മാറ്റാൻ പറ്റുമോ, എന്റെ മകൾക്ക് 32chest, അവൾക്ക് shoulder ആകെ അഞ്ചര മതി , പക്ഷെ body അളന്നു കിട്ടുന്ന shoulder 14ആണ് , ഞാൻ dress ന് അഞ്ചരയും saree ബ്ലൗസിന് 5ഉം ആണ് എടുക്കാറുള്ളത് അപ്പോൾ മാത്രമേ അവൾക്ക് correct ആവുകയും ഉള്ളു അത് കൊണ്ട് പറഞ്ഞതാണ്, കേട്ടോ
Shoulder കയറ്റി തുന്നുന്ന blouse ന്റെ video upload ചെയ്തിട്ടുണ്ടെങ്കിൽ link ഇന്ന് send ചെയ്യണേ.. ഇല്ലെങ്കിൽ ഒന്ന് upload ചെയ്യാവോ?? ഞാൻ മോളുടെ videos ആണ് follow ചെയ്യാറുള്ളത്
ഞാൻ സാരി ബ്ലൗസ് ഇന്റെ വീഡിയോസ് ഒന്നും അപ്ലോഡ് ചെയ്തിട്ടില്ല. ഒരുപാട് റിക്വസ്റ്റ് വരുന്നുണ്ട്. ബ്ലൗസ് സ്റ്റിച്ചിങ് ഞാൻ സ്ഥിരമായി ചെയ്യാത്തത് കാരണം എനിക്കത് പറഞ്ഞു തരാൻ അത്ര കോൺഫിഡൻസ് അല്ല. എന്തായാലും ഞാൻ അതിനെപ്പറ്റി ഒന്നു ചിന്തിക്കട്ടെ. 🥰♥️👍🏻
അര ഇഞ്ച് തയ്യിൽ തുമ്പ് അകത്തേക്ക് കയറുമ്പോൾ അവിടെ അര ഇഞ്ച് നീളം എക്സ്ട്രാ കിട്ടുകയാണ് ചെയ്യുന്നത്. ഇതുപോലെ ചെയ്താൽ കറക്റ്റ് അളവിൽ തന്നെ നിങ്ങൾക്ക് കിട്ടും. 🥰👍🏻
നെക്കിന്റെ അളവുകളിൽ എപ്പോഴും സംശയം ആണോ എങ്കിൽ ഈ വീഡിയോ തീർച്ചയായും കണ്ടുനോക്കൂ..=
ua-cam.com/video/aUxkmIFGXaU/v-deo.html
സ്ലീവ്സ് കട്ടിംഗ് പെർഫെക്ട് ആക്കാൻ ഈ വീഡിയോ കണ്ടു നോക്കൂ =ua-cam.com/video/lCXPP7zU6e8/v-deo.html
Ll
എനിക്ക് എപ്പോഴും തെറ്റിപ്പോവാറുള്ള കാര്യമാണ് ഇതു മുന്നും ഈ ഒരൊറ്റ വീഡിയോകൊണ്ട് അതെല്ലാം നന്നായി മനസിലാക്കി തന്നു വളരെ ഏറെ നന്ദിയുണ്ട് 🙏🏻🙏🏻🙏🏻
🥰👍🏻♥️
Madam neck deep chaiyumpl sholder kurakkanamallo appol armhol aviduthe widthu m half inch kurakkano
Neck width kurakkunnath neckinte length muthalle kurakkano nigal onlinil stiching padippikkumo plsssssssssssssdd🙏🙏🙏🙏🙏🙏🙏🙏 rply
Coller neckil should pointil varunna mattamonnu deepayi kanikkamo
Thank you mam nannayi manasilayi
Shoulder കുറച്ചു വരച്ചു കാണിച്ചു എന്നാൽ അതിലേക്കല്ലല്ലോ എന്നാൽ ആ point ലേക്കല്ലല്ലോ കൈക്കുഴി Cut ചെയ്തത്.
Ithayirunnu njan ariyanagrahichathu.thanku
ഈ വീഡിയോ എനിക്ക് ഒരുപാട് പ്രയോജനം ആയി കേട്ടോ thks dear😘😘
Your welcome dear friend 🥰👍🏻♥️
Video ഇഷ്ടപ്പെട്ടു... നന്നായി മനസ്സിലായി... Saaree blouse ചെയ്യുമ്പോൾ ഉള്ള കുറച്ചു tips കൂടെ ഇടാമോ... Blouse ന്റെ shoulder &neck width, legth ഒക്കെ chest അനുസരിച് different അല്ലെ അത് കൂടി clear ആയി ഒന്ന് video ചെയ്യാമോ pls
V neck onnu kanikamo
ഒരുപാടു പ്രയോജനം ഉണ്ടായി ഈ video kondu. Thanks
🥰👍🏻♥️. ഒത്തിരി സന്തോഷം.. 🥰👍🏻♥️
Amehole kuzhichu vattan charichvarachavaraude center eduthittalle chaiyandathe
അതെ.. 🥰👍🏻
സാരി blouse ലും shoulder കയറ്റി മുറിക്കുമ്പോൾ ഇങ്ങനെ തന്നേ ചെയ്താൽ മതിയോ??
Pls reply me dear
4 vayassulla kuttikayi boat neck onnu kanikanam
Boat neck ide vare sheriyayadilla
Ok
👌 👍 nannayi Manasilaayii thanks
Thank you dear ❣️🥰.
ഒത്തിരി സന്തോഷം..😍❤️🤝
Please show like deep neck shoulder and arm or cutting
🥰👍🏻♥️
front ആം ഹോൾ അര ഇഞ്ച് മുതൽ ഒരിഞ്ച് വരെ എടുക്കാമെന്ന് പറഞ്ഞല്ലൊ.? അതിൻ്റെ അളവ് എങ്ങനെയാണ് കണക്കാക്കുന്നത്.
കുട്ടികൾക്ക് ചെയ്യുമ്പോൾ അര ഇഞ്ചും വലിയ വർക്ക് ചെയ്യുമ്പോൾ ഒരു ഇഞ്ചും കൊടുത്താൽ മതി കറക്റ്റ് അളവായി കിട്ടും.
@@adhiliyascreatedbyshirin55 ok Thank you.
1.5 inch മാർക്ക് ചെയ്തു armhole curve വളച്ചു വരക്കുന്നത് കുട്ടികൾക്കും 1.5 തന്നെ ആണോ..??
കൂട്ടണോ കുറക്കണോ..?
ഞങ്ങൾ പഠിച്ചിരിക്കുന്നത് shoulder എത്രയാണോ body ൽ നിന്ന് കിട്ടുന്നത് അതിന്റെ ഒന്നര രണ്ട് ഒക്കെ ഇഞ്ച് കുറച്ച് എടുക്കുമ്പോൾ കിട്ടുന്നത് എത്രയാണോ അതാണ് corrcet shoulder എടുക്കേണ്ടത് എന്നാണ്
ഈ 7 ഇഞ്ച് shoulder എടുത്താൽ, രണ്ടര ഇഞ്ച് neck width ഉം രണ്ടര ഇഞ്ച് shoulder ഉം മതിയാകുന്ന ഒരാൾക്ക് ബാക്കി വരുന്ന രണ്ടിഞ്ച് തയ്യൽ തുമ്പായി മാറ്റാൻ പറ്റുമോ,
എന്റെ മകൾക്ക് 32chest, അവൾക്ക് shoulder ആകെ അഞ്ചര മതി , പക്ഷെ body അളന്നു കിട്ടുന്ന shoulder 14ആണ് , ഞാൻ dress ന് അഞ്ചരയും saree ബ്ലൗസിന് 5ഉം ആണ് എടുക്കാറുള്ളത് അപ്പോൾ മാത്രമേ അവൾക്ക് correct ആവുകയും ഉള്ളു അത് കൊണ്ട് പറഞ്ഞതാണ്, കേട്ടോ
Arm hole ന്റെ curve sholder point കൂട്ടിയോട്തക്ക് അല്ലെ നീട്ടി വരക്ക
Ready made churidar ന്റെ shoulder,കൈകൂഴി വെട്ടുന്നത് കാണിക്കാമോ? കൂടതൽ ആണ് എങ്കിൽ എങ്ങനെ kurakum
അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം 🥰👍🏻♥️
👍വിഡിയോ സംശയമില്ലാതെ നന്നായി മനസ്സിലാക്കാൻ കഴിയുന്നു
Thank you 🥰👍🏻♥️
Good explanation. Thanks.
Thank you 🥰♥️👍🏻
ബാക്ക് നെക്ക് 4 അര ഇഞ്ച് എടുക്കുമ്പോൾ ഷോൾഡർ എത്ര എടുക്കണം.?
നോർമൽ ഷോൾഡർ എടുത്താൽ മതി. 🥰👍🏻♥️
@@adhiliyascreatedbyshirin55 ok
NAlla upagaram 🤝
🥰👍🏻♥️
Sleev ൻ്റ പല വീഡിയോയും കണ്ടു. ഒന്നും പിടികിട്ടില്ല. താങ്കളുടെ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്.Thank you.
Your welcome dear 🥰👍🏻♥️..
ഒത്തിരി സന്തോഷം.. 🥰😘❤
Dressinte picture kodukku...... Pls..... Aavashyathinu nokkumbo onnum kittunnilla........... Ur vedieo 👍
OK dear 🥰👍🏻♥️.
Thanks orupadu useful vedeo anu ennalum enikku oeu samshayam neck 8 or 9" inchil vettumbol shoulder 1 or kodutal engane vettumennu koodi kanichu tharamo
ഈ ചോദ്യം എനിക്ക് കറക്റ്റ് ക്ലിയർ ആയിട്ടില്ല.
Stitchingച്ചെയ്യാൻ shoulder ൻ്റെ കൂടെ അര Inch കൂട്ടുന്നത്കൂടുതൽ അല്ലെ?
നിങ്ങൾക്ക് ആവശ്യമുള്ള തയ്യിൽ തുമ്പ് എക്സ്ട്രാ ചെയ്തു കൊടുത്താൽ മതി.
Shoulder slope എല്ലാവരും കൊടുക്കാമോ? എത്ര inch vere കൊടുകാം
അത് എല്ലാവർക്കും കൊടുക്കണം. അരയിഞ്ചു മുതൽ ഒരിഞ്ചു വരെ നമുക്ക് ഇവിടെ കൊടുക്കാം.. 🥰👍🏻♥️
Good presentation dear.....👌
Thank you 🥰♥️👍🏻
Maxi adikumbol e alaveduthude
മാക്സി കുറച്ചു ലൂസ് ഇട്ടിട്ടല്ലേ ചെയ്യുക.. നൈറ്റി mesurment chart നമ്മുടെ ചാനലിൽ ഉണ്ട്. കണ്ടു നോക്കു
ഇഷ്ടപ്പെട്ടു
Thank you 😍♥️
valuable video👍👍♥️
Thank you 😍♥️🥰
I am north indian pl give english titels
Arm hole front 1 back 1 1/2എടുത്തു വെട്ടാമോ? ഇങ്ങനെ അല്ലാതെ.... അത് അല്ലെ എളുപ്പം..... അത് ഒന്ന് കാണിക്കാമോ
ഞാൻ കോളർ കുർത്തി യുടെ കട്ടിങ് അതുപോലെ ചെയ്തിട്ടുണ്ട്.
Good
Good one
Shoulder കയറ്റി തുന്നുന്ന blouse ന്റെ video upload ചെയ്തിട്ടുണ്ടെങ്കിൽ link ഇന്ന് send ചെയ്യണേ..
ഇല്ലെങ്കിൽ ഒന്ന് upload ചെയ്യാവോ??
ഞാൻ മോളുടെ videos ആണ് follow ചെയ്യാറുള്ളത്
ഞാൻ സാരി ബ്ലൗസ് ഇന്റെ വീഡിയോസ് ഒന്നും അപ്ലോഡ് ചെയ്തിട്ടില്ല. ഒരുപാട് റിക്വസ്റ്റ് വരുന്നുണ്ട്. ബ്ലൗസ് സ്റ്റിച്ചിങ് ഞാൻ സ്ഥിരമായി ചെയ്യാത്തത് കാരണം എനിക്കത് പറഞ്ഞു തരാൻ അത്ര കോൺഫിഡൻസ് അല്ല. എന്തായാലും ഞാൻ അതിനെപ്പറ്റി ഒന്നു ചിന്തിക്കട്ടെ. 🥰♥️👍🏻
@@adhiliyascreatedbyshirin55 ok...
ചിന്തിക്കു..upload ചെയ്യൂ dear..
Nighty ഞാൻ 2 എണ്ണം തുന്നി..
നല്ല perfect...🤟🤟🤟🤟
@@shobhaviswanath thank you 🥰👍🏻♥️
Thanku Molu
🥰👍🏻♥️ഒത്തിരി സന്തോഷം.. 🥰👍🏻😍
കഴുത്ത് അകലം കൂട്ടു മ്പോൾ ഷോൾഡർ ചെരിച്ചു കട്ട് ചെയ്താൽ ഷോൾഡർന്റെ അകലം കുറച്ചാലുംഷോൽഡർ. കയ്യിലേക്ക് ഇറങ്ങിവരും.
🥰👍🏻
6 inch ഇറക്കം വരുന്നു sleeve എങ്ങനെ യാ വെട്ടുക
ഇതേ രീതിയിൽ തന്നെ കട്ട് ചെയ്യാം നീളത്തിൽ മാത്രം വ്യത്യാസം വരുത്തിയാൽ മതി. 🥰👍🏻♥️
ഇത് ippol 7.50 arm hole length ലു 1/2 inch വെട്ടി പോവും അപ്പോൾ 7 ആവും പിന്നെ അര inch തയിൽ thumbu nu പോവും അപ്പോൾ 6.50 ആവും കൊഴപ്പം ഇല്ലലെ...
അര ഇഞ്ച് തയ്യിൽ തുമ്പ് അകത്തേക്ക് കയറുമ്പോൾ അവിടെ അര ഇഞ്ച് നീളം എക്സ്ട്രാ കിട്ടുകയാണ് ചെയ്യുന്നത്. ഇതുപോലെ ചെയ്താൽ കറക്റ്റ് അളവിൽ തന്നെ നിങ്ങൾക്ക് കിട്ടും. 🥰👍🏻
@@adhiliyascreatedbyshirin55 ok 👍🏻❤️
Useful video
Thank you 🥰👍🏻♥️
👌👌
🥰👍🏻♥️
Super
🥰👍🏻♥️
👌👌👌🌹🌹🌹🌹🌹
🥰👍🏻♥️
Hi👍
Hi
👍👍👍👍🌹🌹🌹
🥰👍🏻♥️😍
👍👍👍❤️
🥰👍🏻♥️😍
👍👍
🥰👍🏻♥️
Ithayirunnu njan ariyanagrahichathu.thanku
Good