അഘോരി മാംസം കഴിക്കും ചുടലഭസ്മം ശരി രത്തിൽ മൂടും അതു അഘോരഭാ വത്തിൽ അല്ലേ അഘോരഭാവം സൗമ്യ വും സമാധാനം നിറഞ്ഞ ഭാവമല്ലെ എന്നാൽ ശ ത്രു വിനോട് ഘോരഭാവവും ആണ് അഘോറിക്ക് ചിലപ്രെത്തിക മന്ത്ര താൽ . മാസം രുചികരമായ ഭക്ഷണം ഉ്ടാക്കിയ ടൂ ക്കാം പ്രമഹസം യോഗാനന്ദ ൻ്റ ഒരിയോഗിയുട ആൻ ത്മകഥ എന്ന ബുക്കിൽ കാണാൻ പറ്റും നമ്മുടെ സാധാരണ ചിന്ത കൊണ്ട് യത് ഉപാസ്യതെ ത ത് ഏവ ഭവതി എന്ന ഒരു കാര്യം മനസ്സിലാ ക്കണം...
മാസം കഴിക്കുന്നവൻ്റെ ശിവൻ മാസം ഭക്ഷിക്കുന്നവൻ ആയിരിക്കും . മദ്യം ഉപയോഗിക്കുന്നവൻ്റെ ശിവൻ മദ്യം ഉപയോഗിക്കുന്നവൻ ആയിരിക്കും.. 👍 വിവേകാനന്ദ സ്വാമി പറഞ്ഞ് കേട്ടിട്ടില്ലേ.. മനുഷ്യൻ സ്വന്തം രൂപത്തിൽ ഈശ്വരനെ സൃഷ്ടിച്ചു എന്ന്
ബ്രാഹ്മണൻ വെച്ച പൂവും പച്ചക്കറിയും എടുക്കാതെ, കാട്ടാളൻ നിവേദ്യമായി വെച്ച ഇറച്ചി ആണ് ശിവൻ സ്വീകരിച്ചത് എന്ന് കേട്ടിട്ടുണ്ട്..... കറുത്ത വസ്ത്രം, മാല ഇട്ട സ്വാമിമാർ മാഹിയിൽ നിന്ന് മദ്യപിച്ചു എന്ന് പറയുന്നു. അയ്യപ്പൻ തന്നെ മലയാരയൻമാരുടെ ചത്തനാണെന്ന് പറയപ്പെടുന്നു, അതിനെ പച്ചക്കറി ടീം ഹൈജാക്ക് ചെയ്തതാണെന്ന് പറയുന്നത് തള്ളിക്കളയാനാവില്ല. വലിയ അറിവുണ്ടായിട്ട് പറഞ്ഞതല്ല,ഇതൊക്കെ സംശയങ്ങളായി കരുതി തെറ്റാണെങ്കിൽ ക്ഷമിക്കണംളായി കരുതി തെറ്റാണെങ്കിൽ ക്ഷമിക്കണം. കൃത്യമായി ഒരു മറുപടിയും തരണം. ഗുളികൻ, മുത്തപ്പൻ, ചാത്തൻ, ശിവൻ തുടങ്ങിയ മൂർത്തികൾക്ക് പൂജനടത്താൻ മദ്യവും മാംസവും ഉപയോഗിക്കുന്നുണ്ടല്ലോ, ഈ വൈരുധ്യം എങ്ങനെ വരുന്നു?. ബംഗാളി പൂജാരിമാർ മീൻ കഴിക്കുന്നവരാണല്ലോ, ഇതിന്റെ ലോജിക് എന്ത്?
കഴിക്കുവോ കഴിക്കാതിരിക്കുവോ എന്തായാലും കുഴപ്പം ഇല്ല... നമ്മുടെ ഭക്തി ആണ് നോക്കേണ്ടത്.... Veg കഴിക്കുന്നവർക് സാത്വികം ഗുണം ഉണ്ടാവും... അന്ന് വെച്ചാൽ non veg കഴിക്കുന്നവർക് lust, mind ഒകെ control ചെയ്യാൻ ഒക്കെ കുറച്ചു ബുദ്ധിമുട്ട് ആണ്
❤ ருத்ராட்சம் அணிய துடங்கியவுடன் மனதில் ஒரு நல்ல உற்சாகம் ❤
Manasu tha elathukum karanam,though rudraksham has postive energy, sandosamum sangadamum namakula nadakaradu adu oru porula vela kuduthu vangi podradhala varadhu
ഓം നമഃശിവായ 'ശ്രദ്ധ ഇല്ലാതെയും രുദ്രാക്ഷം ധരിക്കാം സ്വാമീ - '
Oru vasthubaayi kandal kuzhappamilla ennu paranjille
Tanks for information
Namasthe swamiji. Rudraksha daranethe kurich oru vedio cheyyamo?
Isha പറയുന്നത് മാംസം കഴിക്കാം എന്നാണ്
Arivinu vendiyalle answer tharunnathu.Avide bahalathinu pradhanyamilla.
സ്ത്രീകൾക് ധരിക്കാമോ?
sure
Urappayum dharikkaam
സാക്ഷാൽ ശിവന് ജാതിയില്ല മതമില്ല - ഭക്ഷണ രീതിയില്ല'' പൂരുഷനായി ജനിക്കുകിൽ രുദ്രാക്ഷ ധാരണം ചെയ്യണം' അതാണ് സംസ്കാരം
Kittande broii...evde kittum orginal
@@flectcherkilly3643Isha il ninnum kittum
@@flectcherkilly3643 veeno
പക്ഷെ ശിവൻ കുറവൻ ആണല്ലോ സേട്ടാ 😄
@@flectcherkilly3643 cosmoki, തൃപ്പുണ്ണിത്തുറ
🙏
ശിവൻ ഏത് ജാതിയാണ് സ്വാമീ - സ്വാമിയുടെ പൂർവ്വകാലം ഒന്നു വിവരിക്കാമോ -
ശിവനെ ഏത് ജാതിയിലും പെടുത്താം...😄 എന്താണ് ശിവൻ എന്ന് ആദ്യം മനസ്സിലാക്കൂ..
സ്വാമിയുടെ പൂർവകാലം എന്തിനു ഇവിടെ അല്ല എനിക്ക് മനസിലായില്ല നിങ്ങൾക്ക് സ്വാമിയേ പരിചയം ഉണ്ടോ
ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നുള്ളത് ആണ് കാര്യം
ശിവൻ അല്ലെ എല്ലാം ❤
രുദ്രാവയ്തിഥി രുദ്രാ
ശിവൻ അഘോരി അല്ലേ .മാസം കഴിക്കില്ലേ .മദ്യം പാനം ചെയ്യില്ലേ
😄
അഘോരി മാംസം കഴിക്കും ചുടലഭസ്മം ശരി രത്തിൽ മൂടും അതു അഘോരഭാ വത്തിൽ അല്ലേ അഘോരഭാവം സൗമ്യ വും സമാധാനം നിറഞ്ഞ ഭാവമല്ലെ എന്നാൽ ശ ത്രു വിനോട് ഘോരഭാവവും ആണ് അഘോറിക്ക് ചിലപ്രെത്തിക മന്ത്ര താൽ . മാസം രുചികരമായ ഭക്ഷണം ഉ്ടാക്കിയ ടൂ ക്കാം പ്രമഹസം യോഗാനന്ദ ൻ്റ ഒരിയോഗിയുട ആൻ ത്മകഥ എന്ന ബുക്കിൽ കാണാൻ പറ്റും നമ്മുടെ സാധാരണ ചിന്ത കൊണ്ട് യത് ഉപാസ്യതെ ത ത് ഏവ ഭവതി എന്ന ഒരു കാര്യം മനസ്സിലാ ക്കണം...
മാസം കഴിക്കുന്നവൻ്റെ ശിവൻ മാസം ഭക്ഷിക്കുന്നവൻ ആയിരിക്കും . മദ്യം ഉപയോഗിക്കുന്നവൻ്റെ ശിവൻ മദ്യം ഉപയോഗിക്കുന്നവൻ ആയിരിക്കും.. 👍 വിവേകാനന്ദ സ്വാമി പറഞ്ഞ് കേട്ടിട്ടില്ലേ.. മനുഷ്യൻ സ്വന്തം രൂപത്തിൽ ഈശ്വരനെ സൃഷ്ടിച്ചു എന്ന്
മനസാണ് എല്ലാറ്റിനും കാരണം - മനസില്ലാത്തവന് ഇതൊന്നുമില്ല... ജീവൻ ശിവൻ ശിവൻ പോയാൽ ശവം.. സതാശിവനാവാൻ നോക്കുക:
😅😅
ബ്രാഹ്മണൻ വെച്ച പൂവും പച്ചക്കറിയും എടുക്കാതെ, കാട്ടാളൻ നിവേദ്യമായി വെച്ച ഇറച്ചി ആണ് ശിവൻ സ്വീകരിച്ചത് എന്ന് കേട്ടിട്ടുണ്ട്.....
കറുത്ത വസ്ത്രം, മാല ഇട്ട സ്വാമിമാർ മാഹിയിൽ നിന്ന് മദ്യപിച്ചു എന്ന് പറയുന്നു.
അയ്യപ്പൻ തന്നെ മലയാരയൻമാരുടെ ചത്തനാണെന്ന് പറയപ്പെടുന്നു, അതിനെ പച്ചക്കറി ടീം ഹൈജാക്ക് ചെയ്തതാണെന്ന് പറയുന്നത് തള്ളിക്കളയാനാവില്ല.
വലിയ അറിവുണ്ടായിട്ട് പറഞ്ഞതല്ല,ഇതൊക്കെ സംശയങ്ങളായി കരുതി തെറ്റാണെങ്കിൽ ക്ഷമിക്കണംളായി കരുതി തെറ്റാണെങ്കിൽ ക്ഷമിക്കണം. കൃത്യമായി ഒരു മറുപടിയും തരണം.
ഗുളികൻ, മുത്തപ്പൻ, ചാത്തൻ, ശിവൻ തുടങ്ങിയ മൂർത്തികൾക്ക് പൂജനടത്താൻ മദ്യവും മാംസവും ഉപയോഗിക്കുന്നുണ്ടല്ലോ, ഈ വൈരുധ്യം എങ്ങനെ വരുന്നു?.
ബംഗാളി പൂജാരിമാർ മീൻ കഴിക്കുന്നവരാണല്ലോ,
ഇതിന്റെ ലോജിക് എന്ത്?
കഴിക്കുവോ കഴിക്കാതിരിക്കുവോ എന്തായാലും കുഴപ്പം ഇല്ല... നമ്മുടെ ഭക്തി ആണ് നോക്കേണ്ടത്.... Veg കഴിക്കുന്നവർക് സാത്വികം ഗുണം ഉണ്ടാവും... അന്ന് വെച്ചാൽ non veg കഴിക്കുന്നവർക് lust, mind ഒകെ control ചെയ്യാൻ ഒക്കെ കുറച്ചു ബുദ്ധിമുട്ട് ആണ്
ശുദ്ധിയും ആശുദ്ധിയും ഇല്ലാത്ത ശിവനെ സ്മരിച്ചു arkkum രുദ്രാക്ഷം ഉപയോഗിക്കാം
ഹിന്ദ മതത്തിന് ഒരു അടിസ്ഥാനതത്ത്വമില്ലാത്തതുപോലെ തന്നെയാണ് ഇതും പല ഗ്രന്ഥത്തിൽ പലതും പറയുന്നു അതിനാൽ പലരും പലതും പറയുന്നു.
Ethok granthangal aan thagal vayich kudichath