മലയാളികൾ ഇത് കാണാതെ പോകരുത് | Thunjath Ezhuthachan Biography

Поділитися
Вставка
  • Опубліковано 8 жов 2024
  • #trending Thunjanmadom Chittur #chittoor #localticket #palakkad #sancharam #malayalam #travel vlogs #on trending
    Please Like & Subscribe Local Ticket: / @palakkadanlocalticket
    Follow:
    Facebook: / localticketvlog
    Instagram: / local_ticket
    Email: contactlocalticket@gmail.com
    What's app: +91 8590626653

КОМЕНТАРІ • 40

  • @gopinathansamassya1765
    @gopinathansamassya1765 Місяць тому +1

    🎉ഒരു പുതിയ അറിവ്. അഭിനന്ദനങ്ങൾ.

  • @Konthanmalayali
    @Konthanmalayali Рік тому +2

    Nammude Palakkad 🤩🥰
    Thanks for this information 👍

  • @anubalravindran6570
    @anubalravindran6570 2 роки тому +2

    ഞാൻ ഒരു പാലക്കാട്‌ കാരൻ ആണ് നിങ്ങളുടെ vlogs ഒക്കെ ഞങ്ങളെ ഞങ്ങളുടെ വീട്ടിലേക്കു കൂട്ടികൊണ്ട് പോവാറുണ്ട്

    • @palakkadanlocalticket
      @palakkadanlocalticket  2 роки тому +1

      വളരെ നന്ദിയുണ്ട് ചേട്ടാ 🥰❣️നിങ്ങളുടെ ഈ സപ്പോർട്ടും സ്നേഹവുമാണ് എനിക്ക് എന്നും വേണ്ടത്❤️

  • @Jrkstories
    @Jrkstories 2 роки тому +3

    appreciate you're effort Brother 👏👏

  • @vksm7649
    @vksm7649 5 місяців тому +1

    Excellent research🙏

  • @baluca1990
    @baluca1990 2 роки тому +1

    Nalla adipoli video🥰🥰

  • @jeencythomas7419
    @jeencythomas7419 2 роки тому +4

    Why you feel ashamed to be a Palakkadan?
    Ethreyo manoharamaya sthalamanu. Snehamulla manushyarum 😍🥰

    • @palakkadanlocalticket
      @palakkadanlocalticket  2 роки тому

      I felt before now I'm not 🥰🤣 infact none after seing my vlog I guess.. My intention is only to promote our Pkd & proud to be a Palakkadan ❣️🥰❤️

  • @saraswathibhaskar8411
    @saraswathibhaskar8411 11 місяців тому +1

    തീർച്ചയായും

  • @class9thallsubjectandother676
    @class9thallsubjectandother676 Рік тому +1

    Super

  • @saraswathibhaskar8411
    @saraswathibhaskar8411 11 місяців тому +1

    പാലക്കാട് ആണ് സ്വന്തം നാട് പറയാൻ വരുമാനം എന്നും അപമാനം ഇലൃ
    ശോകനാശ്നി.....ശോകം
    എടുത്തു കൊൺഡ് ഇൻന്നും ഒഴുകുന്ന.❤

  • @devilcruzz4175
    @devilcruzz4175 2 роки тому +1

    🤩✨️

  • @hdgdgdgvegehggdgsgs7397
    @hdgdgdgvegehggdgsgs7397 Рік тому +1

    State Kerala district 14 ഫുൾ മലയാളം ഫൗണ്ട് പാലക്കാട്

  • @murukanandanchittur85
    @murukanandanchittur85 2 роки тому +2

    Ente veedu palakkad

  • @saraswathibhaskar8411
    @saraswathibhaskar8411 11 місяців тому +1

    🙏🙏🪔🪔🧖🧖

  • @JaseelmonJaseel
    @JaseelmonJaseel Місяць тому +1

    😅😅😅😅

  • @sangischolar
    @sangischolar Рік тому +1

    17 ദിവസം പ്രായമുള്ളപ്പോൾ ആണ് അച്ഛൻ മരിക്കുന്നത്

    • @palakkadanlocalticket
      @palakkadanlocalticket  Рік тому

      ക്ഷമിക്കണം ആളെ മനസ്സിലായില്ല ?

  • @sajukvelayudhan8610
    @sajukvelayudhan8610 2 роки тому +1

    ഞാൻ തിരൂർ കാരാണ്.മലപ്പുറം ജില്ലയിലെ തിരൂർ ആണ് മലയാള ഭാഷയുടെ പിറവി.പൊട്ടത്തരം വിളിച്ചു പറയരുത്.തിരൂർ തുഞ്ചൻപറമ്പിൽ വന്നാൽ കൂടുതൽ കാര്യം വ്യക്തമാകും

    • @palakkadanlocalticket
      @palakkadanlocalticket  2 роки тому

      Varalloo.. enit avide alla ennu kandethiyall thangal sammadhikumo?

    • @sajukvelayudhan8610
      @sajukvelayudhan8610 2 роки тому +2

      @@palakkadanlocalticket സുഹൃത്തേ ചിറ്റൂർ കോളേജിൽ പഠിച്ചവ്യക്തിയാണ് ഞാൻ. അണിക്കോടിനടുത്തുളള തെക്കെഗ്രാമത്തിൽ പലതവണ ഞാൻ വന്നിട്ടുണ്ട്. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ സാമൂതിരിയെ ഭയന്ന് നാടുവിട്ട് അവസാനം ചെന്നെത്തിയ നാടാണ് ശോകനാശിനിപുഴയുടെ തീരത്തുളള തെക്കേഗ്രാമം

    • @sajukvelayudhan8610
      @sajukvelayudhan8610 2 роки тому +1

      @@palakkadanlocalticket അദ്ദേഹത്തിന്റെ സമുദായക്കാരായ എഴുത്തച്ഛൻ മാർ ധാരാളം പേർ തിരൂരിന് സമീപമുളള ആഴ് വാഞ്ചേരി മനയുടെ സമീപപ്രദേശങ്ങളിൽ ധാരാളം ഉണ്ട്.

    • @palakkadanlocalticket
      @palakkadanlocalticket  2 роки тому

      @@sajukvelayudhan8610 ശരിയാണ് ചേട്ടാ 🥰പാലക്കാട് നോടുള്ള അവഗണന ഇനിയും മാറിയിട്ടില്ല എന്നാണ് ചില കമൻറുകൾ കാണുമ്പോൾ നമുക്ക് തോന്നാറുണ്ട് അല്ല ചേട്ടാ 😂🥰

  • @sangischolar
    @sangischolar Рік тому +1

    ഈ പറയുന്നത് ഒക്കെ ശരിയല്ല