നാട്ടുവൈദ്യത്തിന്റെ നായകൻ പന്നിയോട് ശ്രീ സുകുമാരൻ വൈദ്യർ | Panniyod Sukumaran vaidhyar

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 118

  • @drishyatvktda
    @drishyatvktda  Рік тому +11

    പന്നിയോട് വൈദ്യരെ ബന്ധപ്പെടാനുള്ള നമ്പറുകൾ : 94476 56297, 9400 3333 24

  • @royvalliazhiath1060
    @royvalliazhiath1060 10 місяців тому +2

    വൈദ്യനെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @raghu68
    @raghu68 3 місяці тому +1

    Food restrictions or pathyam as it is called in malayalam is very strict for the first 14 days during the intake of the main medicine. For the next 12 days, the restrictions are relaxed and then further relaxed for the next 11 months. After that the whole cycle has to be followed again. This is for 3 rounds, covered in 24-25 months time.

  • @glancyko3561
    @glancyko3561 Рік тому +1

    ഞാൻ അനുഭവസതൻ, എന്റെ ജീവൻ മരണത്തോളം എത്തിച്ചു. ഒടുവിൽ സർജറിയിലൂടെ എൺപതു ശതമാനം ശരിയായി. പൂർണ്ണമായും ശരിയാക്കുവാൻ പററത്താവിധത്തിൽ ഞരമ്പുകളെല്ലാം ചുരുണ്ടു പോയി.

    • @ayurstudyayurveda7460
      @ayurstudyayurveda7460 Рік тому +1

      വ്യക്‌ത മായില്ല / വയടിയറൂ?

    • @glancyko3561
      @glancyko3561 Рік тому +1

      അവൻ പറയുന്ന പത്യം എത്ര നാളെന്ന് നിങ്ങൾക്കറിയാമോ? രണ്ട് വർഷം ഞാൻ അവിടെ ചികിത്സിച്ചു. 99% Block ആയി. പല ഡോക്ടർമാർക്കും ഒന്നും ചെയ്യാൻ പറ്റാത്ത വിധത്തിൽ കാര്യങ്ങൾ എത്തി. ഒടുവിൽ Dr ജോസ് പെരിയപുരമാണ് എന്നെ ഇന്ന് ജീവന്നോടെ നിർത്തിയത് (എന്റെ ദൈവത്തിന്റെ കൃപ ) മനസിലായോ....

  • @SarasamaKrishnan-hg6jo
    @SarasamaKrishnan-hg6jo Місяць тому

    Sir ayortic annurisom treeatment chaiyyumo(maha dhamani veekom)

  • @raghu68
    @raghu68 3 місяці тому

    What is required for this treatment is absolute discipline, commitment and motivation for two to two and a half years. And deviation from the prescribed food habits will result in serious health issues which will take a long time to cure. I have met patients who.have broken the food restrictions prescribed and have not got the required results from the treatment.

  • @kannad520
    @kannad520 Рік тому +1

    23വർഷങ്ങൾമുമ്പെ അറിയാം
    10ആൾക്കാരെ കൊണ്ട് പോയിട്ടുണ്ട് അന്ന് 1500രൂപ ഒരാളുടെ മരുന്നിന് ഉണ്ടായിരുന്നു പുറമെ 2കുപ്പി മിലട്ടറി റം കൂടി വേണം ഇപ്പോഴത്തെ സ്ഥിതി അറിയില്ല,

  • @ammuammini3264
    @ammuammini3264 2 роки тому +25

    ഈ വിഡിയോ എത്ര വർഷം മുൻപ് വന്നതാണ് എന്നറിയില്ല, ഞാൻ വേറെ ഒരു വിഡിയോ കണ്ടാണ് അവിടെ പോയത്,2018ൽ എനിക്ക് ഹാർട് അറ്റാക്ക് വന്നു, ബാംഗ്ലൂർ ജയദേവ ഹാർട് ഹോസ്പിറ്റലിൽ ആണ് അഡ്മിറ്റ്‌ ആയത്, ആഞ്ചിയോ ഗ്രാം ചെയ്തു നോക്കണം എന്നു പറഞ്ഞു, ബിപി, ഷുഗർ, തയ്‌റോയിഡ്, ഫിറ്റ്സ്, ഇതെല്ലാം ഉണ്ട്,2018വന്നു അപ്പോൾ അദ്ദേഹത്തിന്റെ മകൻ ആയിരുന്നു,12ദിവസത്തെ കഷായം വച്ചു കുടിക്കാൻ പോടീ മരുന്നു തന്നു, കഷായം കുടിച്ചു തുടങ്ങി,2nd time ലോക്ക് ടൗൺ കാരണം പോകാൻ കഴിഞ്ഞില്ല,കഷായം കുടിച്ച കാരണം ഞാൻ B P, ഷുഗർ, തയ്‌റോയിഡ്, ഫിറ്റ്സ്, ഇവയുടെ ടാബ്ലറ്റ് കൾ മാത്രമേ കഴിച്ചിരുന്നുള്ളു, പിന്നെ 2021ൽ ആണ് ഞാൻ അവിടെ പോയത് അപ്പോഴും വൈദ്യരുടെ മകൻ ആണ് ഉണ്ടായിരുന്നതു, പഴയതു പോലെ, ആദ്യം കഷായം, പിന്നെ വാറ്റ് മരുന്നു, ബാംഗ്ലൂർ നിന്നു പോയി വരാനുള്ള ബുദ്ധിമുട്ട് കൊണ്ട് കൊല്ലത്തുള്ള എന്റെ ആങ്ങള യുടെ അടുത്ത് നിന്നാണ് ഞാൻ ട്രീറ്റ്മെന്റ് എടുത്തത്, പഥ്യം അതി കഠിനം, ആണ്, ഞാൻ 3തവണ അവിടെ പോയി, ലാസ്റ്റ് 30ദിവസത്തെ മരുന്ന് (ഗുളിക കൾ )അത് ബാംഗ്ലൂർ വന്നാണ് കഴിച്ചത്, പിന്നെ ടെസ്റ്റ്‌ ഒന്നും ചെയ്തില്ല,പക്ഷേ 4 മാസങ്ങൾ ക്ക് മുൻപ് ശക്തി യായ തലവേദന കാരണം, ബാംഗ്ലൂരിൽ ഉള്ള നിമാൻസ് ന്യൂറോ സെൻറിൽ അഡ്മിറ്റായി, ആ സമയം, എനിക്ക് MRI, ആഞ്ചിയോ ഗ്രാം, എല്ലാം ചെയ്തു ഒരു കുഴപ്പവും ഇല്ല, ബ്രെയ്‌നിൽ ചെറുതായ് ഇന്ഫെക്ഷൻ ആയതിനാൽ ആണ് തല വേദന, അതിന്റെ ട്രീറ്റ്‌ മെൻറ്റിൽ ആണ്, സുകുമാരൻ വൈദരേ കാണാൻ എനിക്ക് കഴിഞ്ഞു, ദുരെ നിന്നു പപ്പായ പറിച്ചു കൊണ്ട് നിൽക്കുന്നത്, അദ്ദേഹത്തിന്റെ മകനും നല്ല കൈ പുണ്യം ഉള്ള ആളാണ് എന്നു ഞാൻ പൂർണ്ണ മായി വിശ്വസിക്കുന്നു, എന്റെ ട്രീറ്റ്‌ മെന്റ് ഡീറ്റിയാൽസ് എല്ലാം എന്റെ കൈയിൽ ഉണ്ട്. ഒന്നും അറിയാതെ ഒന്നിനേ കുറിച്ചും, ആരെയും കുറിച്ചും അഭിപ്രായം പറയരുത്.

  • @sumagopi8025
    @sumagopi8025 4 місяці тому

    ഞാൻ ഇപ്പോഴും ട്രീറ്റ്മെൻറിലാണ് മൂന്നാം വർഷം എന്റെ ഹാർട്ട് ബ്ലോക്ക് മാറിയത് എനിക്ക് ആഞ്ചിയോഗ്രാ ചെയ്തിട്ടു ബ്ലോഗ് മാറി ഇല്ല ഇവിടത്തെ മരുന്ന് കഴിച്ചാണ് എനിക്ക് കുറവായത് ഞാൻ ഇപ്പോൾ മരുന്ന് കഴിച്ചോണ്ടിരിക്കൂവാണ് പൂർണമായും വിശ്വസിക്കാൻ മടിക്കേണ്ട

  • @kamalanagarajan5904
    @kamalanagarajan5904 9 місяців тому

    Muttu theimanam marunthu undaa

  • @aryasanthosh5050
    @aryasanthosh5050 Рік тому

    കുറെ മോശം comments കാണുന്നു. ഞങ്ങളുടെ അനുഭവത്തിൽ രണ്ടു പ്രാവശ്യത്തെ വാറ്റുമരുന്ന് കഴിച്ചു നല്ല മാറ്റമുണ്ട്. നേരത്തെ step കയറുമ്പോഴും ഭാരം എടുക്കുമ്പോളും നെഞ്ചിനു പിടിത്തമായിരുന്നു ഇപ്പോൾ അത് മാറി.അവിടെ വരുന്നവരോട് തിരക്കുമ്പോഴും നല്ല അഭിപ്രായമാണ് പറയുന്നത്. പഥ്യം കഠിനമാണ് അതുപോലെ നോക്കണം.

    • @sidharth9510
      @sidharth9510 Рік тому

      Makan aano Dr sukumaran aano kande

  • @latheeshraj6910
    @latheeshraj6910 9 місяців тому +1

    സത്യസന്ധമായി ചോതിക്കുകയാണ് വൈദ്യരുടെ ചികിൽസ എങ്ങനെ ഉണ്ട് അനുഭവസ്ഥർ കമറ്റു ചെയ്യുക . സാധാരണ ജനങ്ങൾ പറ്റിക്കാൻ പാടില്ല. എല്ലാവരും വേഗം പറയു

    • @pradeepm1873
      @pradeepm1873 7 місяців тому

      Chavan vere margam nokkk.

  • @jyothilakshmikp8592
    @jyothilakshmikp8592 Рік тому +1

    കള്ളൻമാരാണ് എൻ്റെ കസിൻ ഇയാളുടെ മകൻ്റെ ചികിത്സയിലാണ് ,ഇപ്പോൾ നടക്കാൻ പറ്റാത്ത അവസ്ഥയിലായി

  • @vinodpindani
    @vinodpindani Рік тому +1

    Stroke vanna case nokkumo?

  • @anandng385
    @anandng385 2 роки тому +1

    Very good dr

  • @GopalakrishnanN-oq2lb
    @GopalakrishnanN-oq2lb 11 місяців тому

    Njan u tube kandu 3 masam chikilsichu makan anu avasanam 2022 april block koodi by pass cheythu rakshapettu. Bolck 3

  • @BeEnlightned
    @BeEnlightned 2 роки тому +3

    How to contact vidyar?

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 2 роки тому +1

    🙏🙏🙏

  • @thattalathvelayudhanrajan1082

    Good sir

  • @Uyhnmm
    @Uyhnmm Рік тому +9

    മകനാണ് ഇപ്പോൾ നോക്കുന്നത്. ഞങ്ങളുടെ അമ്മയ്ക്ക് മരുന്ന് കൊടുത്തു. ഒരു കുറവും ഇല്ല. മകന് ഒരു കോപ്പും അറിയില്ല

  • @gayatriarundhati1073
    @gayatriarundhati1073 2 роки тому +19

    എന്റെ അമ്മോ ഇംഗ്ലീഷ് വിഷം കഴിച്ചാൽ ആളു മാറും. രോഗം മാറില്ല.. എന്നാൽ ആയുർവ്വേദം ആയുസ്സിന്റെ വേദം ആണ്... ❤️❤️❤️❤️❤️❤️❤️ആയിരം വട്ടം വിശ്വസിച്ചു കഴിക്കാം

  • @BineeshBineesh-o9z
    @BineeshBineesh-o9z Рік тому

    വേരിക്കോൽസിൽ ന്നെ മരുന്ന് ഉണ്ടോ

  • @sudhakunjumon3816
    @sudhakunjumon3816 Рік тому

    ഈ നമ്പർ കിട്ടാൻ സാധിക്കുമോ . ഉപകാരം ചെയ്യുമ്പോൾ അതും കുടി ഇടമായിരുന്ന

  • @arunvibesandbeneficials8705
    @arunvibesandbeneficials8705 2 роки тому +2

    ഇത് എപോൾ ചിത്രീകരിച്ചത്.

  • @thattalathvelayudhanrajan1082

    Ettavum nallakariyam ella dyvanugrahvum undavatte

  • @sreesanths4718
    @sreesanths4718 2 роки тому +3

    മൊഡേശ്വരൻ

  • @ayyappankutti1957
    @ayyappankutti1957 2 роки тому +18

    ഞാൻ അനുഭവസ്ഥൻ
    വൈദ്യൻ ജീവിച്ചിരിക്കുന്ന ദൈവം. പത്യം കഠിനം.

    • @butterflies8941
      @butterflies8941 2 роки тому

      ഇത് എവിടെ ആണ്. പോകേണ്ടത് പറഞ്ഞു തരുമോ? ഞങ്ങൾക്ക് പോകാൻ ആണ്. അത്യാവശ്യം ആണ്. വിഡിയോയിൽ കണ്ടിട്ട് അറിയാൻ പറ്റുന്നില്ല. 🙏🙏🙏

    • @kalarcodevenugopalanvenuka63
      @kalarcodevenugopalanvenuka63 2 роки тому +1

      ഇയാൾ വൈദ്യന്റെ ഏജന്റാകും 😜

    • @ayyappankutti1957
      @ayyappankutti1957 2 роки тому +3

      എനിക്ക് വേറെ പണിയുണ്ട് വേണു.

    • @ഹിമുക്രിഹിമുക്രി
      @ഹിമുക്രിഹിമുക്രി 2 роки тому +1

      ആധുനിക വിഷഗുളികക്ക് പഥ്യമില്ല.

    • @abbasparappana115
      @abbasparappana115 2 роки тому

      ഇതൊരു വലിയരീതിയിലുള്ള തട്ടിപ്പാണ് ഇതുപോലുള്ള യൂടൃുപൻമാർഈതട്ടിപ്പിന്കൂട്ടു നില്കുന്നു ഇവ്ററകൾക്ക് കാശ്കൊടുത്ത് ചെയ്യിപ്പിക്കുന്നതാണ് യൂടൃബിന്നുള്ള വരുമാനവുംകിട്ടും ഞാന്‍ രണ്ടുകൊല്ലത്തേളം പോയി പണം പോയത് മാത്രംമല്ല പോക്കു വരവ്ബുദ്ധിമുട്ടും ഇത്കണ്ട് ആരുംപോകരുത് ഈ പറയുന്നസുകുമാരൻ തിരെവയ്യാത്തആളാണ് മകനാണ് നോക്കുന്നത് എല്ലാർക്കും ഒരേ മരുന്നാണ് പണം കളയാൻ താല.പരൃം ഉള്ളവർക്ക് പോകാം

  • @rajk1985
    @rajk1985 2 роки тому +3

    First oru khizhi kaithamukku kadayil poye vagaan parayum athilparayum prakaram kazhichittu poyal parayum ningal payasam kudichittannuvannirikunnathu

  • @babukrishnan2360
    @babukrishnan2360 2 роки тому +5

    ഞാൻ അനുഭവസ്‌ഥൻ.. വൈദ്യൻ പൈസക്ക് ആഗ്രഹം ഉള്ള വ്യക്തിയും അല്ല.. ഇല്ലാത്ത കാര്യം ഒരാളെക്കുറിച്ച് പറയരുത്..പറ്റാത്ത കേസ് അപ്പോഴേ പറയും.. പഥ്യം മാത്രമാണ് പ്രശ്നം.. കഠിനം...

    • @sidharth9510
      @sidharth9510 11 місяців тому

      Vaidhyar aano vaidhAyarinte son ano treat chyne

  • @rajanmulloorvaliyaveedu3838
    @rajanmulloorvaliyaveedu3838 2 роки тому +5

    ഞാനും പോയിട്ടുണ്ട്. നല്ല ഫലമാണ്. പഥ്യഠ നോക്കണം. അല്ലാത്തവന് അസുഖം മാറൂല്ല. വെറുതേ കുറ്റം പറയാം.

  • @kalarcodevenugopalanvenuka63
    @kalarcodevenugopalanvenuka63 2 роки тому +10

    പറയുന്നതെല്ലാം കള്ളം, ശുദ്ധ തട്ടിപ്പ്. ഉള്ള പണം പോയിക്കിട്ടും.

  • @sheejaraju9206
    @sheejaraju9206 Рік тому

    Aa thatipu.rogam marathyyla.pathyam kondu all marykum

  • @aslam.n6301
    @aslam.n6301 Рік тому

    Ippol. Monanu nokunnath

  • @shajiga
    @shajiga 4 місяці тому

    Ubakenvendeeerkane thalloly

  • @nidheevlog1246
    @nidheevlog1246 2 роки тому +1

    Itrayum bad comments anallo appo thattippu thanne aano...enkil media publicity kku vendi

  • @mathewmathai9563
    @mathewmathai9563 2 роки тому +2

    waste of time & money. his son now acting, only money aim, fooling all.

  • @muralidharanb9163
    @muralidharanb9163 Рік тому +3

    സുകുമാരൻ വൈദ്യര് ഇപ്പോൾ ഉണ്ടോ

  • @aruldasaruldas4827
    @aruldasaruldas4827 2 роки тому +2

    Full pattikkalanu njanum anubhavasthananu

  • @valsankoshy1809
    @valsankoshy1809 2 роки тому +8

    തട്ടിപ്പ്

  • @mohamedthaha1538
    @mohamedthaha1538 2 роки тому +2

    Iyaal bhoo loka thattippaanu...Panam adichu maattunna abhyaasam...

  • @najfi1238
    @najfi1238 2 роки тому +2

    Ivda bhynkera...pandhym aaan...Ath thettiyaal marnathin Chan's nd

  • @thattalathvelayudhanrajan1082

    Orikkalum oru muttum undavilla nannayivaratte

  • @mohanancr9943
    @mohanancr9943 2 роки тому

    Iyale phonilum kittilla useless nonsense team.

  • @sekm736
    @sekm736 2 роки тому +5

    ഇയാൾ പറയൂന്നത് വെറും കള്ളത്തരംഅടുത്ത സമയം ഹാർട്ട് ബ്ലോക്ക്‌ ആയ രണ്ടു പേര് നാല് വർഷം കൊണ്ട്‌ കാശ് എല്ലാം പറ്റി ച്ചു ഹോസ്പിറ്റലിൽ പോകണ്ട എല്ലാംശരി യാകും പറഞ്ഞു പറ്റിച്ചു കൂടു തൽ ഒന്നും പറയുന്നില്ല അടുത്ത ദവസങ്ങളിൽ രണ്ടുപേരും മരിച്ചു

    • @ഹിമുക്രിഹിമുക്രി
      @ഹിമുക്രിഹിമുക്രി 2 роки тому +2

      ഹോ........കഷ്ടമായിപ്പോയി

    • @sudhisudhirkumar8146
      @sudhisudhirkumar8146 2 роки тому

      ????

    • @sony8181
      @sony8181 2 роки тому

      തെണ്ടിത്തരം പറയരുത്

    • @abbasparappana115
      @abbasparappana115 2 роки тому +2

      യൂടൃുബറെ നിങ്ങൾ ഈ തട്ടിപ്പിന് കൂട്ടുനിന്ന് ജനങ്ങളെ പറ്റിക്കരുത് ഇതിലുംഭേദം കക്കാൻ പോകു ന്നതാണ് ,
      അനുഭവസ്തൻ

  • @arafakk
    @arafakk 2 роки тому +11

    ഭൂലോക തട്ടിപ്പാണ് ആരും പോയി കുടുങ്ങരുത് അനുഭവസ്ഥൻ എന്ന നിലയിൽ പറയുകയാണ് ഇയാൾക്ക് ഭൂലോക ജാടയാണ്

    • @sreesanths4718
      @sreesanths4718 2 роки тому

      surely , verum udayippanu

    • @jensongeorge6899
      @jensongeorge6899 2 роки тому +1

      Correct

    • @mohamedthaha1538
      @mohamedthaha1538 2 роки тому +1

      💯 Correct..Ee vidhyare janangal veruthe publicity koduthu valarthi ...pakshe chikilsayil oru prayojanavumilla.

    • @mohanancr9943
      @mohanancr9943 2 роки тому +1

      Iyale kaanan oru vazhiyum illa. Phone edukkilla.

    • @mohamedthaha1538
      @mohamedthaha1538 2 роки тому

      @@mohanancr9943 Kandittum valiya kaaryamilla....nammude asukhavum, vaidhyar parayunnathumaayi Yaathoru bandhavumilla...orutharam karakkikuthu paripaadiyaanu aviduthe chikilsa

  • @salessales7904
    @salessales7904 Рік тому

    😂

  • @thekkupant785
    @thekkupant785 2 роки тому +11

    അവിടുത്തെ സിസ്റ്റം വളരെ മോശമാണ്

  • @santhoshk8922
    @santhoshk8922 Рік тому +2

    ഉടായിപ്പ് 2 ബ്ലോക്ക് ഉണ്ടായിരുന്നു അയാളുടെ മരുന്ന് 3തവണ ഉള്ളതും കുടിച്ചു മാറി എന്ന് കരുതി അസ്വാസ്ഥത വന്നു 4വർഷം ആയപ്പോൾ ആഞ്ജിയോ ചെയിതു ഇപ്പോൾ 4 ബ്ലോക്ക് ആയി മുൻപ് ഉണ്ടായിരുന്ന 2ബ്ലോക്ക് 100% ആയി ഇപ്പോൾ ആഞ്ജിയോപ്ലാസ്റ്റി ചെയിതു എല്ലാ തെളിവും എന്റെ കയ്യിൽ ഉണ്ട് (മരുന്ന് കുടിച്ചവർ ഒന്ന് ആഞ്ജിയോ ചെയിതു നോക്കിയാൽ സത്യം മനസ്സിൽ ആവും പല ആളും മരിച്ചു പോയിട്ടുണ്ട് )

  • @deepikasreeni3611
    @deepikasreeni3611 2 роки тому +3

    വൃത്തികെട്ട കള്ളന്മാർ എൻ്റെ അച്ഛൻ പൂർണ്ണ അരോഗ്യവൻ ആയിരുന്നു. കഷ്ടകാലത്തിന് ഇവൻ്റെക്കെ കൈൽ പോയി പെട്ടു. ഇപ്പൊൾ ക്യാൻസർ സർജറി കഴിഞ്ഞ് ഇരിക്കുന്നു. ഡോക്ടർമാർ ഞങ്ങളെ ഇനി പറയാൻ ഒന്നും ഇല്ല. Heart block anennu പറഞ്ഞ് thettdharippichu. Heart in ithvareyum complaint illa. Ivante okke marunn kudich കുടലിൽ ക്യാൻസർ aayi. ജീവനോടെ കിട്ടിയത് ഞങ്ങളുടെ bbhagyam

    • @shyjuindian953
      @shyjuindian953 Рік тому

      Cancer nu adeham chikilsikkunnillalo ennanallo kettath.
      Heart problem sari ayille.
      Veruthe poyi chikilsa eduthathano.
      Enithinte treatment nanu avide poyath onnu visadeekarikkamo

  • @mathewmathai9563
    @mathewmathai9563 2 роки тому +1

    killer experience, patient died cash gone

  • @azeelasulfath4630
    @azeelasulfath4630 2 роки тому +2

    ഇയാൾ മഹാ തട്ടിപ്പാണ്. ഇങ്ങനെ ഉള്ള വീഡിയോ ഇട്ടാൽ പിന്നീട് നല്ല വീഡിയോ ഇട്ടാൽ ആരും വിശ്വസിക്കില്ല. ഇങ്ങേർക്ക് മെയിൻ ഹോബി ഇംഗ്ലീഷ് പഠിപ്പിക്കൽ ആണ്

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 роки тому +1

      അറബിയും വേണമെങ്കിൽ പഠിപ്പിക്കാം.

    • @azeelasulfath4630
      @azeelasulfath4630 2 роки тому +1

      @@rajanmulloorvaliyaveedu3838 ഏന്നാൽ താൻ വന്ന് പഠിപ്പിക്

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 роки тому +1

      @@azeelasulfath4630 പിന്നെന്താ

  • @Lion_of_god
    @Lion_of_god Рік тому +1

    എല്ലാവരും ചികിത്സ ബിസിനസ്സായി കാണുമ്പോൾ നിങ്ങൾ പൈസ വാങ്ങാതെ ചെയിതാൽ പിന്നെ ഭീഷണി ഇല്ലാതിരിക്കോ 😄
    എന്റെ ഉപ്പയും ഈ വൈദ്യരുടെ ചികിത്സ ചെയ്യുന്നുണ്ട് ഇപ്പോൾ.
    എല്ലാവരും പറയും പോലെ കർശനമായ പത്യം ഉണ്ട്

  • @merijoseph2885
    @merijoseph2885 2 роки тому +10

    പഞ്ചഭൂതങ്ങളാൽ നിർമിതമാണോ മദ്യം 💥
    കാരണം എന്റെ കൂട്ടുകാരൻ അവിടുത്തെ ചികിത്സയിലാണെന്ന് പറഞ്ഞു 💥
    മദ്യം ആരോഗ്യത്തിന് ഹാനികരം അല്ലേ അതു മനുഷ്യനിർമ്മിതം അല്ലേ 💥
    ഈ മരുന്നുകൾക്കൊപ്പം മിലിട്ടറി ബ്രാൻഡ് ബ്രാണ്ടി ചേർക്കണമെന്ന് അവൻ പറഞ്ഞു 💥
    അതിൽ വല്ല ഉണ്ടോ 💥🙏

    • @ammuammini3264
      @ammuammini3264 2 роки тому

      അത് സത്യം ആണ് മിലിറ്ററി റം ആണ് വാറ്റ് മരുന്നിന് ഉപയോഗിച്ചത്

    • @gracesamuel6507
      @gracesamuel6507 Рік тому

    • @dhanyasvlog9961
      @dhanyasvlog9961 Рік тому

      നമ്പർ ദയവായി തരാമോ

  • @ajikumarajikumar2433
    @ajikumarajikumar2433 Рік тому

    അദ്ദേഹം ചികിത്സ നിറുത്തി കൈക്ക് വിറയൽ ആണ്

  • @althaf4978
    @althaf4978 Рік тому

    YADARTA HINDU .
    VAIDIYARKU DAIWAM DEERGAYUSUM AAROGHIYAWUM NALGHI ANUGRAHIKATTE .

  • @Indianciti253
    @Indianciti253 Рік тому +1

    കോവിഡ് വന്നപ്പോ വാക്സിൻ അടിച്ച ടീമാ... 😂😂

  • @mobarak77777
    @mobarak77777 Рік тому

    വൈദ്യരുടേ നമ്പർ തരുമേ plez

  • @lailasomarajan4967
    @lailasomarajan4967 2 роки тому

    🙏