ഇത് സ്വപ്നമോ.. ഞാനും നെയ്മറും ആൽവസും റിചാലിസനും ഫ്രഡും ആന്റണിയും മറ്റുള്ള പ്ലയേഴ്‌സും കൂടി 974 ൽ

Поділитися
Вставка
  • Опубліковано 9 лют 2025

КОМЕНТАРІ • 2,7 тис.

  • @ibrahimnelikkal2133
    @ibrahimnelikkal2133 2 роки тому +2529

    എത്ര simple മനുഷ്യരാണ് ബ്രസീൽ ടീം... Viva Brazil🇧🇷..... നെയ്മർ നമ്മുടെ മുത്താണ് ❣️❣️❣️❣️❣️💔💔💔💔💔

    • @shibinshadshad7284
      @shibinshadshad7284 2 роки тому +56

      സത്യം പറയാലോ ഇക്ക ഈ വീഡിയോ കണ്ടപ്പോൾ കോരിതരിച്ചുപോയി സത്യം നമ്മുടെ പിള്ളേരുടെ കൂടെ ഫോട്ടോ ഷൂട്ട്‌ ഓഹ്ഹ് ഭയങ്കര ഭാഗ്യആ ഇക്ക രോമാഞ്ചം എന്നൊക്കെ പറയില്ലേ you r lucky bro 👏👏👏👏👏🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷 viva brazil 💪💪💪💪💪🇧🇷🇧🇷🇧🇷🇧🇷 ഇതാണ് ബ്രസീൽ പ്ലയെർ ഇത്രയ്ക്കു ഫ്രണ്ട്‌ലി സൂപ്പർ 🇧🇷🇧🇷🇧🇷🇧🇷💪💪💪💪🔥🔥🔥🔥🔥NEYMAR ❤️❤️❤️❤️❤️❤️

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 роки тому +13

      Sathyam

    • @ummerpa508
      @ummerpa508 2 роки тому +17

      നല്ല വിനയമുള്ള ആളുകൾ ബ്രസീൽ ❤❤❤

    • @Libinbrise
      @Libinbrise 2 роки тому +5

      ❤️❤️❤️

    • @ashfaqali4782
      @ashfaqali4782 2 роки тому +6

      @@Nachuleo Argentina theere ahankaram illatha playersa🤣🤣🤣🤣🤣

  • @ddmediaworks2265
    @ddmediaworks2265 2 роки тому +143

    നെയ്മറിന്റെ ആ വരവും ആ കെട്ടിപിടിക്കലും ഒക്കെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി 🥺❣️ 🇧🇷

  • @user-ek8tb9hq9f
    @user-ek8tb9hq9f 2 роки тому +168

    പാവം പിടിച്ച കളിക്കാർ.... ഒരു തരത്തിലുള്ള ജാടയും ഇല്ല 🔥🔥🔥🔥💛

  • @mubiwky
    @mubiwky 2 роки тому +91

    💛💚🇧🇷🇧🇷🇧🇷🇧🇷🇧🇷
    ഈ അവസരത്തിൽ എനിക്ക് ഒന്നേ പറയാനുള്ളു ,
    ചങ്കാണ് ബ്രസീൽ❤️❤️❤️ ചങ്കിടിപ്പാണ് നെയ്മർ ❤️❤️❤️❤️🇧🇷🇧🇷🇧🇷🇧🇷🇧🇷
    ഓർമ വന്ന നാൾ മുതൽ ബ്രസീലിന് ഒപ്പം , 🥰🥰🥰
    Still Viva Brazil ♥️🇧🇷💚💛

  • @noushadvengara6981
    @noushadvengara6981 2 роки тому +790

    സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു
    വിവാ ബ്രസീൽ 🇧🇷🇧🇷🇧🇷🇧🇷

  • @rockstar35664
    @rockstar35664 2 роки тому +659

    ഞാൻ argentina fan ആണ് ഇത് കണ്ടപ്പോൾ brazil team നോട്‌ എന്തോ ഒരു ഇഷ്ടം ❤️

    • @dhaneshkp2332
      @dhaneshkp2332 2 роки тому +31

      അതാണ്‌ ഇഷ്ട്ടമാണ് എല്ലാർക്കും 😂🇧🇷💪💪🥰🥰

    • @Arlo__Op
      @Arlo__Op 2 роки тому +28

      Njanum argentina fan aanu ith kando valiya sandhosham

    • @Abdullatheef-vd6vc
      @Abdullatheef-vd6vc 2 роки тому +11

      Good best wishes

    • @faizabdulla6062
      @faizabdulla6062 2 роки тому +7

      💯

    • @__DEATH_00
      @__DEATH_00 2 роки тому +7

      Enikum njn Portugal

  • @arshalshabeeb007
    @arshalshabeeb007 2 роки тому +741

    എൻ്റെ മോനെ..... നെയ്മർ വന്നപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി...😢 നേരിട്ട് കാണുന്ന ഫീൽ പൊലെ.....viva Brazil 🇧🇷💖

  • @anasanu6321
    @anasanu6321 2 роки тому +139

    ഇവർക്ക് ഈ അവസരം നൽകിയ ആ ഖത്തറിന്റെ മനസ്സുണ്ടല്ലോ..Hats off Qatar.

  • @younubvkr1471
    @younubvkr1471 2 роки тому +79

    ഈ ക്യാരക്ട്ടറാണ് നെയ്മറിനെ മറ്റു കളിക്കാരിൽ നിന്ന് വ്യത്യസ്തനാകുന്നത് 🥰❣️

  • @shravan9773
    @shravan9773 2 роки тому +64

    ഇന്ന് മുതൽ അർജന്റീനയോടൊപ്പം ഹൃദയത്തിൽ നെയ്മറയേം ബ്രസീൽനെയും ചേർത്ത് വയ്ക്കുന്നു. മെസ്സി ❤️❤️❤️❤️❤️❤️നെയ്മർ ♥️♥️♥️♥️

  • @vineethnarayan
    @vineethnarayan 2 роки тому +93

    നെയ്മർ അടുത്തേക്ക് വന്നപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു... ❤️

  • @user-lb1bd8sz3nshameemshami
    @user-lb1bd8sz3nshameemshami 2 роки тому +90

    കണ്ണ് നിറഞ്ഞിട്ടല്ലാതെ കണ്ടു തീർക്കാൻ പറ്റുന്നില്ല.
    എത്ര നല്ല മനുഷ്യർ ആണീ ബ്രസീൽ ടീം. Love you team Brazil🇧🇷🇧🇷🇧🇷🇧🇷😘😘😘😘😘

  • @akhilkunhimangalam
    @akhilkunhimangalam 2 роки тому +141

    അഹങ്കാരം ഇല്ലാത്ത ടീം 🇧🇷🇧🇷👍👍👍👌👌👌

  • @Brothersshorts794
    @Brothersshorts794 2 роки тому +26

    ഞാൻ ഒരു ബ്രസീൽ fans ആണ് .
    ഇത് കാണുമ്പോൾ അതായതിൽ ഞാൻ അഭിമാനിക്കുന്നു 😘😘😍😍🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @shamsudheent95
    @shamsudheent95 2 роки тому +25

    നല്ല കളിക്കാർ എന്നതിലുപരി നല്ല മനുഷ്യർ, ടീം ബ്രസീൽ....

  • @musthafamusthafa5718
    @musthafamusthafa5718 2 роки тому +581

    ഇത്രയും കാലം ബ്രസീലിനോട് എന്തോ ഒരു വെറുപ്പ് ആയിരുന്നു. പക്ഷേ ഇപ്പോൾ ഇത് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷമായി അറിയാതെ കണ്ണ് നിറഞ്ഞു പോയി 😍

    • @mArtin-tx1kv
      @mArtin-tx1kv 2 роки тому +3

      Brazil enna ninne pidichu kadicho ithra verukkan

    • @sigiscaria8511
      @sigiscaria8511 2 роки тому +47

      How can one hate them? They are the angels of Football.

    • @Shad711
      @Shad711 2 роки тому +3

      അതെ..

    • @arunkvs6639
      @arunkvs6639 2 роки тому +12

      Nte ponnedooo... enthu manasaarunnedoo thante okke ....

    • @GoldaMeir10
      @GoldaMeir10 2 роки тому +29

      വെറുപ്പ് ഉണ്ടെങ്കി sportsman spirit ഇല്ലാതെ പോയി എന്ന് അർഥം 😌😌 change it.

  • @RaviPuthooraan
    @RaviPuthooraan 2 роки тому +196

    ഖത്തറിൽ കൊണ്ടുപോയ എല്ലാ കളിക്കാർക്കും (മൂന്ന് Goal Keepers ന് ഉൾപ്പെടെ) കളിക്കാൻ അവസരം നൽകിയ ടീം 🇧🇷❤️

  • @Nibee7
    @Nibee7 2 роки тому +141

    ഞാൻ ഒരു അർജന്റീന ആരാധകൻ ആണ്.. എങ്കിലും ബ്രസീൽ ടീമിലെ ഓരോരുത്തരും എത്ര simple ആണ്.. നമ്മൾ അറിയുന്ന പോലെയുള്ള behaviour.. നെയ്മറിന്റെ hug കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. എന്തോ ബ്രസീൽ ടീമിനോടൊരു ഇഷ്ടം

  • @yoonusp4451
    @yoonusp4451 2 роки тому +53

    എന്ത് എഴുതണമെന്ന് അറിയില്ല. My boys 🇧🇷🥺 കണ്ണ് നിറയിച്ചു. അവരുടെ ആ മനസ്സിന് ഉള്ള അംഗീകാരമാണ് ആ മത്സരത്തിലെ റിസൽട്ട് എന്ന് നിസ്സംശയം നമുക്ക് പറയാൻ കഴിയും.,
    ഇത് സ്വപ്നമോ യഥാർത്ഥ്യമോ എന്ന അറിയാതെ കുഞ്ഞോൻ തന്നെ ഇടക്കിടക്ക് തലയിൽ കൈ വെക്കുന്നു.
    ഏത് നേരവും ബ്രസീൽ ബ്രസീൽ എന്ന് പറഞ്ഞ് നടക്കുന്ന കേരളത്തിലെ ഞാനടക്കമുള്ള ബ്രസീൽ ഫാൻസിന് ഇത് ഒരു അഭിമാന നിമിഷമാണ്. വിനി & സിൽവ കൂടി കണ്ണ് ഒരു ഇത്തിരി ഇങ്ങോട്ട് ആക്കിയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി.,
    കമൻ്റ് ബോക്സ് വന്ന് വായിക്കുന്ന ഏതൊരു ബ്രസീൽ ഫാനും സ്വയം ഒന്ന് അഹങ്കരിക്കാൻ തോന്നും 🇧🇷😘🥰🤩

  • @arjunarju7887
    @arjunarju7887 2 роки тому +37

    😮😮😮 ബ്രസീൽ players ഇത്രക്കും simple ആയിരുന്നോ 😮😮😮😮😮
    ഞാൻ ഒരു അർജന്റീന ആരാധകൻ ആണ് എന്നിട്ട് കൂടി നെയ്മർ വന്നപ്പോ ഉള്ള ഫീൽ ❣️🔥. hatsoff you man 🔥

  • @shamseeromanoor3850
    @shamseeromanoor3850 2 роки тому +911

    ഒരു അഹങ്കാരവും ഇല്ലാത്ത കളിക്കാര് 🇧🇷🇧🇷🇧🇷

  • @Friends__friend
    @Friends__friend 2 роки тому +600

    ഏതൊരു ബ്രസീൽ അരാധകനും ആഗ്രഹിച്ചു പോകുന്ന മുഹൂർത്തം കുഞ്ഞോൻ ഇതിലും വലിയ ഭാഗ്യം സ്വപ്നങ്ങളിൽ മാത്രം 🇧🇷🇧🇷♥️🔥
    NEYMAR YOUR SIMPLE MAN ♥️😘😘

    • @Anwarshaa2010
      @Anwarshaa2010 2 роки тому +7

      Brazil fan mathramalla bro football loversinte okke dreama🥺💕💕

    • @nishadvandanamnishad3453
      @nishadvandanamnishad3453 2 роки тому +4

      ഇതൊക്കെ സാധ്യമാക്കി തന്ന ഖത്തറിനും അഭിവാദ്യങ്ങൾ

    • @delta_ms1393
      @delta_ms1393 2 роки тому +2

      Ethoru football aaraadhakanum aagrahichupokunna nimisham❤️🔥

    • @kunjannimolu7450
      @kunjannimolu7450 2 роки тому +2

      💕♥️💕♥️💕♥️💕♥️🔥💥

  • @lakshadweepvloggerswadikh1740
    @lakshadweepvloggerswadikh1740 2 роки тому +147

    ഒരു അര്ജന്റീന ഫാനിനു ബ്രസീലിനോട് ഇഷ്ട്ടം തോന്നിച്ച കാഴ്ച്ച കുഞ്ഞൻ ഇഷ്ട്ടം
    love from Lakshadweep ❤️

  • @jasi1550
    @jasi1550 2 роки тому +3

    നമ്മുടെ നാട്ടിൽ ഉള്ള സിനമാ ക്കാർ ഒക്കെ ഈ വീഡിയോ കാണാട്ടെ ഒരു Selfi എടുക്കാൻ ചെന്ന തന്നെ എന്ത് ജാഡയായിരിക്കും. Brazil team അംഗങ്ങൾ ഒക്കെ എന്തെരു Simple മനുഷ്യൻ മാരാ .... 😍😍😍

  • @rafeekkeefar373
    @rafeekkeefar373 2 роки тому +17

    ഇതാണ് ഇതാണ് ബ്രസീൽ. നമ്മുടെ ഇന്ത്യാ കാരെ പോലെയുള്ള ഒരു പെരുമാറ്റം. ചിലവരെ കാണുമ്പോൾ ഇന്ത്യക്കാരെ പോലുള്ള തോന്നിക്കൽ 🇧🇷🇧🇷🇧🇷 കളിയെ കുറിച്ച് ഞാൻ പറയണ്ടല്ലോ 🔥🔥🔥

  • @meskia3933
    @meskia3933 2 роки тому +442

    ഇതിലും വലിയ ഭാഗ്യം സ്വപ്നങ്ങളിൽ മാത്രം.... നന്മയുള്ള മനുഷ്യരെ ഒന്നിപ്പിക്കുന്ന മുഹൂർത്തങ്ങൾ❤️💞

    • @abuka7126
      @abuka7126 2 роки тому

      വലിയ ഭാഗ്യം .

  • @Mltaf6710
    @Mltaf6710 2 роки тому +201

    എന്റെ മുത്തേ..... നിങ്ങളുടെ ഒരു ഭാഗ്യം... നിങ്ങളുടെ അടുത്തേക്ക് ബ്രസീൽ ടീം അംഗങ്ങൾ വരുമ്പോൾ എന്റെ അടുത്തേക്ക് വരുന്ന ഒരു ഫീൽ ആണ് എനിക്ക് കിട്ടിയത്. 😘😘😘♥️♥️♥️

    • @mpm252
      @mpm252 2 роки тому +8

      രോമാഞ്ചം 🔥🔥🇧🇷🔥

    • @kl53_shaifu
      @kl53_shaifu 2 роки тому +6

      Enikkim

    • @jithujs7732
      @jithujs7732 2 роки тому +2

      സത്യം bro.... കണ്ടിട്ട് എന്റെ നെഞ്ച് പടാപടാനു ഇടിക്കുന്നു❤️❤️❤️

    • @mohammedshamil8242
      @mohammedshamil8242 2 роки тому +2

      Same 😍😍

    • @ameerpt8464
      @ameerpt8464 2 роки тому +1

      Inghane Aayirikanam Oro teamum

  • @gishith1000
    @gishith1000 2 роки тому +127

    ഒരുപാട് സന്തോഷം. നിങ്ങള്ക്ക് കിട്ടിയ ഓരോ കെട്ടിപിടിത്തവും എല്ലാ മലയാളികൾക്കും ഉള്ളതാണ്...... കണ്ണ് നിറഞ്ഞു ഒരു മലയാളി നെയ്മറെ ചേർത്ത് നിർത്തിയത് കാണുമ്പോൾ ❤❤❤❤

  • @Brothersshorts794
    @Brothersshorts794 2 роки тому +14

    സ്വപ്നസാക്ഷാത്കാരത്തിൻ അഭിനന്ദനങ്ങൾ .
    ബ്രസീൽ team 😍😘😍😘😍😘

  • @apadarsh3702
    @apadarsh3702 2 роки тому +9

    താങ്കളുടെ ഫ്രണ്ടിനെ ആണ് ഏറ്റവും respect കൊടക്കണ്ടത്!
    Neymarine kandittum brok വേണ്ടി വീഡിയോ എടുത്തു തന്ന മനുഷ്യൻ ❤️😍

    • @shabeebnalakath1177
      @shabeebnalakath1177 2 роки тому

      ഹായ് മുത്തേ ഞാൻ ആണ് വീഡിയോ എടുത്തത്.... 💚💚💚💚👍🏻thanks bro

  • @maheshk7946
    @maheshk7946 2 роки тому +79

    Brazil teamine നാട്ടിൽ support ചെയുന്ന എല്ലാവർക്കും ഇത് അഭിമാന നിമിഷങ്ങൾ 💕അഹങ്കാരമില്ലാത്ത players 💕

  • @abyjoy332
    @abyjoy332 2 роки тому +27

    ഞാൻ ഒരു അർജന്റീന ഫാൻ ആണ് but നെയ്മർ വന്നപ്പോ കണ്ണ് നിറഞ്ഞു പോയി വിളിച്ചപ്പോഴേക്കും വന്നല്ലോ 🥰🥰🥰

  • @sureshsreedhar2856
    @sureshsreedhar2856 2 роки тому +39

    ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. സന്തോഷം കൊണ്ട്. ബ്രസീൽ കളിക്കാർ എന്തുമാത്രം സിമ്പിൾ. അതെ അതാണ് ബ്രസീൽ സാധാരണക്കാരിൽ സാധാരണമായ ജീവിതത്തിൽ നിന്നും ഫുട്ബോളിനെ സ്നേഹിക്കുന്നത്കൊണ്ട്മാത്രം. ഇതുകൊണ്ടല്ലേ ഈ മഞ്ഞകിളികളെ എനിക്ക് ഇഷ്ടം

  • @mubeenudheenmunavvar.k1216
    @mubeenudheenmunavvar.k1216 2 роки тому +3

    മറ്റുള്ളവരുടെ വേദന മനസ്സിലാക്കാൻ കഴിയുന്ന സുൽത്താൻ ഒരുപാട് കഷ്ടപ്പാടിൽ നിന്നും നീന്തി കയറിയ ജീവിതമാണ് നെയ്മർjr എന്ന ഇതിഹാസം ❤️❤️❤️

  • @muneermuneer9489
    @muneermuneer9489 2 роки тому +77

    കണ്ണ് നിറഞ്ഞു പോയി നമ്മുടെ മുത്ത്‌ നെയ്മർ മുത്ത് ആണ് 🇧🇷🇧🇷💪🏻

  • @msaliht007
    @msaliht007 2 роки тому +520

    ഈ അനുഗ്രഹം ഇന്നലെ ബ്രസീൽ ടീമിന് തീർച്ചയായും ഉണ്ടായിരുന്നു.🇧🇷🇧🇷🇧🇷

    • @malayaliboy
      @malayaliboy 2 роки тому +10

      👍🏻

    • @malayali_santa
      @malayali_santa 2 роки тому +3

      💯

    • @user-devil475
      @user-devil475 2 роки тому +1

      അതാണ് സെമി കാണാതെ പോയത് അല്ലെ 🤣🤣

    • @mubiwky
      @mubiwky 2 роки тому +2

      @@user-devil475 Brazil സെമിയിൽ എത്തിയില്ല എങ്കിലും, ലാസ്റ്റ് കളി ഒന്ന് പോയി കാണൂ, penalty യിലാണ് Croatia ജയിച്ചത് , അത് ഒരു ലക്ക്‌ ആണ്, അല്ലാതെ കളിയല്ല,

    • @user-devil475
      @user-devil475 2 роки тому

      @@mubiwky 🤣🤣 അപ്പൊ Croatia kalichilla ennano പിന്നെ പെനാൽറ്റി അടിക്കുന്നതും സേവ് ചെയ്യുന്നതും കളി ആണ് ലക്ക് അല്ല പ്രാക്ടീസ് 😌😌

  • @shanzhappiness
    @shanzhappiness 2 роки тому +75

    ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം 👌🏻🇧🇷🇧🇷🇧🇷
    Viva Brazil 🔥

  • @amarlalparakkal1819
    @amarlalparakkal1819 2 роки тому +13

    ഒരു അഹങ്കാരവും ഇല്ലാത്ത സിമ്പിൾ മനുഷ്യർ 🇧🇷🇧🇷🇧🇷...
    കേരളീയർക്ക് മുൻപിൽ ഇവരെ തുറന്നു കാണിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കാം... 💕

  • @krishnaprasader2203
    @krishnaprasader2203 2 роки тому +23

    5:01 ൽ എഡർ മിലിട്ടോ richarlison നെ തിരിച്ചു വിളിച്ചു കാണിക്കാൻ കാട്ടിയ മനസ്സ്🙌🙌🙌🙌 #viva #Brazil proud to be a brazil fan
    Neymar what a simple and humble man❤️😍

  • @francisjacob6992
    @francisjacob6992 2 роки тому +32

    ഇതിലും വലിയ ഭാഗ്യം ഇനി കിട്ടാനില്ല കുഞ്ഞൻ നമ്മൾ ടിവിയിൽ മാത്രം കണ്ടിട്ടുള്ള കളിക്കാർ അതും ലോകത്തിലെ ഒന്നാം നമ്പർ നിര കളിക്കാർ ബ്രസീൽ ടീം 🇧🇷 എത്ര സ്നേഹത്തോടെയാണ് അവർ പെരുമാറുന്നത് ആരാധകരോട് ഇത്രയേറെ നന്നായി പെരുമാറുന്ന ഒരു ടീം ലോകത്ത് വേറെ ഉണ്ടാവുകയില്ല വിവ 🇧🇷ബ്രസീൽ 💪

  • @Sheenxs16
    @Sheenxs16 2 роки тому +462

    Everyone praising Neymar but for me it’s Dani Alves 🥺😍

  • @rafeekme5786
    @rafeekme5786 2 роки тому +151

    Congratulation, മറ്റ് ഒരുപാട് കാര്യങ്ങള്‍ക്കൊപ്പം തന്നെ ഈ ലോകകപ്പിന്റെ ആകര്‍ഷണങ്ങളില്‍ ഒന്ന് ഭിന്ന ശേഷിക്കാര്‍ക്ക് നല്‍കുന്ന ഈ വലിയ പരിഗണനയാണ്. മെട്രോയിലും, സ്റ്റേഡിയങ്ങളിലേക്കുള്ള വഴികളിലും, അകത്തും പുറത്തും എല്ലാം സൗകര്യങ്ങള്‍ ഒരുക്കി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വലിയ വിഭാഗത്തിന്റെ കൂടി സ്വപ്നമാവുകയാണ് ഖത്തര്‍ 2022 ലോകകപ്പ്.

    • @SHAKKEELMSP
      @SHAKKEELMSP 2 роки тому

      Ithrayokkey cheythittum. Qatar nu western countries ntey thozhi aanu kittunnath..For that LGBT Issue..kashttam thanne ath

  • @vijithraviju32
    @vijithraviju32 2 роки тому +2

    മനുഷ്യത്വമാണ് ഈ ലോകത്ത് ഏറ്റവും വലിയത്. അതാണ് ഇതിലൂടെ കാണാൻ കഴിഞ്ഞത്. എന്തായാലും ഒരുപാട് സന്തോഷവും ബഹുമാനവും തോന്നിയ നിമിഷം. 😍🔥🔥.

  • @suharamujeeb7949
    @suharamujeeb7949 2 роки тому +19

    അഹങ്കാരം ഇല്ലാത്ത brazil team 🇧🇷🇧🇷🇧🇷🇧🇷

  • @smilvibe7569
    @smilvibe7569 2 роки тому +33

    പറയാൻ തന്നെ വാക്കുകൾ ഇല്ല നെയ്മർ അടുത്തേക്കി വന്നപ്പോൾ പെട്ടന്ന് എന്തൊരു ഫീൽ 😍😍

  • @nowfalmt
    @nowfalmt 2 роки тому +57

    കുഞ്ഞാനെ അടിപൊളി 🔥ആഗ്രഹിച്ച കാര്യം നേടിയെടുത്തല്ലോ, വീഡിയോ കണ്ടപ്പോൾ നേരിൽ കണ്ട ഒരു ഫീൽ, ഭയങ്കര സന്തോഷം. ബ്രസീൽ ടീം അംഗങ്ങൾ എത്ര സിമ്പിൾ ആയാണ് പെരുമാറുന്നത്, നെയ്മർ അടിപൊളി.🔥 ബ്രസീലിന്റെ ഈ വിജയം ഇത് കൊണ്ടെല്ലാം അവർ അർഹിച്ചതാണ്. 🇧🇷

  • @silvanusjiju2654
    @silvanusjiju2654 2 роки тому +128

    Neymar what a simple man🇧🇷❣️

  • @IncredibleTravelMedia
    @IncredibleTravelMedia 2 роки тому +8

    നമ്മുടെ ചെക്കമ്മാര് പൊളിയല്ലേ. 🇧🇷🇧🇷🇧🇷 ഒരു ജാടയുമില്ല സിംപിൾ 🇧🇷🇧🇷 🇮🇳🇮🇳നിങ്ങൾ ഭാഗ്യവാൻമ്മാര് 🙏🙏🙏

  • @പരമേശ്വരന്റെപാർവതി

    ലോകം മുഴുവൻ ആരാധകരുള്ള സെലിബ്രിറ്റിസ് നു ഒരു ജാടയും ഇല്ല... എത്ര സിംപിൾ ആണ് ഇവരൊക്കെ... നെയ്മർ മുത്താണ്🥰😘 ഞാൻ ഒരു കടുത്ത ബ്രസീൽ ആരാധികയാണ്... എന്നാലും മെസ്സി, ക്രിസ്ത്യാനോ ,എംബാപ്പെ ഇവരൊക്കെ ഉയിരും ആണ്... ഇവർക്കൊന്നും ഇല്ലാത്ത ഒടുക്കത്തെ ജാടയാണ് ഇവിടുത്തെ ചില നടീ നടന്മാർ ക്ക് 😤 അവരെ ചിലപ്പോ കേരളത്തിൽ ഉള്ള പലർക്കും അറിയുക പോലും ഉണ്ടാവില്ല... എന്നാലും ഒടുക്കത്തെ സെക്യൂരിറ്റി യും ജാടയും ആയിരിക്കും...അവരെയൊന്നും ഇതുപോലെ തൊടാൻ പോലും അനുവദിക്കില്ല... ഇനി അഥവാ അറിയാതെ ഒന്നു തൊട്ടുപോയാൽ തെറി വിളി ആയിരിക്കും പിന്നെ നടക്കുക...
    കണ്ടോ നമ്മുടെ ചുണക്കുട്ടികളെ കെട്ടിപ്പിടിച്ചിട്ടും ഉമ്മ വച്ചിട്ടും ഒന്നും ഒരു പ്രശ്നവും ഇല്ല... വളരെ ഫ്രണ്ട്‌ലി ആയിട്ട് പെരുമാറുന്നു ... ഇവരാണ് യഥാർത്ഥ താരങ്ങൾ... 💪🏻 ആരാധിക്കുന്നെങ്കിൽ ഫുട്ബോൾ സെലിബ്രിറ്റിസിനെ ആരാധിക്കണം🤩🤩🤩

  • @dhaneshkp2332
    @dhaneshkp2332 2 роки тому +79

    ബ്രസീൽ ടീം എന്തൊരു സ്നേഹം ❤️❤️❤️❤️❤️❤️❤️❤️❤️❤️🇧🇷🇧🇷🇧🇷🇧🇷💪💪💪💪

  • @Arlo__Op
    @Arlo__Op 2 роки тому +84

    ഞാൻ Argentina 🇦🇷Fan ആണ് പക്ഷെ ഇത് കണ്ടപ്പോ വലിയ സന്ദോഷം 🥰🫶❤️

    • @shelby..5821
      @shelby..5821 2 роки тому +3

      Enikkum❤

    • @rippera10
      @rippera10 2 роки тому +4

      Sherikum kannu niranju poi🥺❤️

    • @Tittenboy
      @Tittenboy 2 роки тому +1

      ഞാനും

  • @naaazzzmt1473
    @naaazzzmt1473 2 роки тому +103

    പറയാൻ വാക്കുകളില്ല...ഇത് കുഞ്ഞാന് മാത്രം സാധിക്കുന്ന .സ്വപ്നങ്ങൾക്കുമപ്പുറമായ നേട്ടം...ലോകത്തിലെ ഏറ്റവും വലിയ വേദിയിൽ ഏറ്റവും വലിയ താരങ്ങൾക്കൊപ്പം.... അല്ലാഹുവിന്റെ അനുഗ്രഹം ഇനിയും ഉണ്ടാവട്ടെ

  • @salamponnani
    @salamponnani 2 роки тому +9

    ഖത്തർ world cup ഇന്ത്യ ക്കാർക്ക് especially മലയാളികൾക്ക് വലിയൊരു അവസരമാണ് തുറന്ന് തന്നത്. ബ്രസീലിന്റെ കളി നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചു.... ✨️

  • @whitewolf12632
    @whitewolf12632 2 роки тому +2

    ഞങ്ങളുടെ സ്വപ്നങ്ങളിലെ നായകൻ🏆.... കാനറികളുടെ രാജകുമാരൻ ✨️njr

  • @Rahmasvlog
    @Rahmasvlog 2 роки тому +139

    എന്റെ പൊന്നോ ഒരുപാട് ഒരുപാട് സന്തോഷം... ഇത്രെയും പ്രധീക്ഷിച്ചില്ല... 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rohankumar7368
    @rohankumar7368 2 роки тому +32

    ഇവിടുത്തെ ഫാൻസ്‌ കാരുടെ തള്ള് കൊണ്ട് ബ്രസീലിനെ കൂടുതൽ വെറുത്തിരുന്നു പക്ഷെ ഈ വീഡിയോ കണ്ടപോൾ
    ഒരുപാട് സ്നേഹവും ബഹുമാനവും ആരാധനയും തോന്നി 😍😘❤.....ഭിന്ന ശേഷികാരെ നെഞ്ചോട് ചേർത്ത പിടിച്ചു പ്രത്യേക പരിഗണന നല്കുന്ന ഖത്തർ വേൾഡ്കപ്പ് എല്ലാവർക്കും ഒരു മാതൃക ബിഗ് സല്യൂട്ട് for ബ്രസീലിയൻ ടീം & ഖത്തറിനും ❤️

  • @sundaranpk735
    @sundaranpk735 2 роки тому +35

    സന്തോഷമായി ഞങ്ങൾക്കൊന്നും കിട്ടാത്ത ഭാഗ്യം നിങ്ങൾക്ക് കിട്ടി ബ്രസീൽ ഇനി കപ്പ് കൊണ്ട് മടങ്ങും🇧🇷👍

  • @azeezazee6632
    @azeezazee6632 2 роки тому +1

    ബ്രസീൽ ടീമിനോട് വല്ലാത്തൊരു
    മുഹബ്ബത്താണ് വിവാ ബ്രസീൽ

  • @fayispanju456
    @fayispanju456 2 роки тому +36

    നിങ്ങൾ കൊറിയയുടെ ജേഴ്‌സി ഇട്ടു ഇരുന്നിട്ടും കൊറിയക്കാർ ആരും മൈൻഡ് ചെയ്തില്ലേലും നെയ്മർ വന്നു GREAT HUMAN BEING 😍😍😍😍😍😍

    • @Zubair293
      @Zubair293 2 роки тому +10

      നെയ്മർ മെസ്സി ഒക്കെ ഇല്ലായ്മയിൽ നിന്നും ഉയർന്നുവന്നവരാണ് സാധാരണക്കാരെയൊക്കെ അവർ റക്സ്പെക്റ്റ് ചെയ്യും

    • @Voiceofthevoiceless115
      @Voiceofthevoiceless115 2 роки тому +9

      Cho Gue-sung വന്നത് കണ്ടില്ലേ? പുള്ളി വിളിക്കാതെ തന്നെ വന്നല്ലോ... വിയർപ്പ് തുടച്ചിട്ടാണ് തൊട്ടത്...

    • @wiperrox9934
      @wiperrox9934 2 роки тому +1

      @@Voiceofthevoiceless115 eppol njn kandilla

    • @fayispanju456
      @fayispanju456 2 роки тому +2

      @@Voiceofthevoiceless115 aa pulli maathram baaki ullavar mind aakiyillaaa anger kidu viyarpp thudachavan

  • @ajmalashraf9478
    @ajmalashraf9478 2 роки тому +96

    Big salute for🇧🇷 fans from a 🇦🇷 Fan👏👏

  • @keralasmile
    @keralasmile 2 роки тому +53

    യാതൊരു വിധ അഹങ്കാരമോ ജാടയോ ഇല്ലാത്തവർ ....അടിപൊളി ...വല്ലാത്ത ഭാഗ്യം തന്നെ ....🥰👍👏

  • @dkunnijr6558
    @dkunnijr6558 2 роки тому +2

    എന്റെ ബ്രോ ഒന്നും പറയാൻ ഇല്ല... 🇧🇷🇧🇷🇧🇷NEYMAR വന്നപ്പോ എന്റെ കണ്ണ് നിറഞ്ഞുപോയി🥺🥺...നേർട്ട് കൺട്ട ഒരു ഫലിംഗ് 🇧🇷🇧🇷🇧🇷

  • @manikuttankalibavanam5913
    @manikuttankalibavanam5913 2 роки тому +2

    VIVA BRAZIL 🇧🇷..... നെയ്മർ നമ്മുടെ മുത്താണ് ❤❤❤

  • @Cdn00
    @Cdn00 2 роки тому +66

    ഞാൻ കണ്ടതിൽ ഏറ്റവും അസൂയ തോന്നുന്ന ആൾ താങ്കൾ ആണ്... 😒 അതിലുപരി ഒരുപാട് സന്തോഷം❤️... നമ്മുടെ ഇഷ്ട ടീം കപ്പ് എടുക്കും...അതും നേരിട്ട് കാണാൻ ഉള്ള ഭാഗ്യം ഇങ്ങക്ക് കിട്ടും❤️ 🇧🇷 Hexa is coming 🏆

    • @Rahman-sa
      @Rahman-sa 2 роки тому

      ആഗ്രഹിച്ചതൊക്കെ അവന്റെ പരിമിതികളെ പോലും തോൽപിച്ചു കഷ്ടപ്പെട്ട് നേടാൻ ശ്രമിക്കുന്നവനാണ് ഈ കുഞ്ഞാൻ.❤❤

  • @seebuvlogs1162
    @seebuvlogs1162 2 роки тому +68

    ഏതു വല്യ ആഗ്രഹങ്ങളും ആത്മാർത്ഥമായി ആഗ്രഹിച്ചാൽ (പ്രാർത്ഥിച്ചാൽ )പടച്ചോന് സാധിപ്പിച് തരുമെന്ന്ള്ളത് ഇത് കണ്ടാൽ മനസ്സിലാകും ..അള്ളാഹു ഇനിയും അനുഗ്രഹങ്ങൾ നൽകട്ടെ ❤️

  • @geethas8105
    @geethas8105 2 роки тому +20

    കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി🥺💖😘 നിങ്ങൾ എന്ത് ഭാഗ്യവാനാണ്😍 Brazil മുത്തുമണികൾ😘🔥😍 Neymar vannappol romanjam 😘🔥💚😍ney uyr ❣️

  • @user-rd5qx8kx5g
    @user-rd5qx8kx5g 2 роки тому +2

    Antony ❤️

  • @bishrmedia7439
    @bishrmedia7439 2 роки тому +6

    ഇവിടെ സംസാരിച്ചത് ഹൃദയം കൊണ്ടായിരുന്നു.... ഭാഷ അറിയില്ല... വേഷമറിയില്ല... ഗോത്രമറിയില്ല നാടറിയില്ല....
    പക്ഷേ മനുഷ്യനാണെന്നറിയാം... മനുഷ്യത്വം തുളുമ്പുന്ന ദൃശ്യങ്ങൾ...
    സ്നേഹം ഉണ്ടെങ്കിൽ നമുക്ക് ആരെയും എത്തിപിടിക്കാം എന്നതിന്റെ ഉദാഹരണം

  • @aliaskarnbr
    @aliaskarnbr 2 роки тому +22

    ഇതിനു ആദ്യം നന്ദി പറയേണ്ടത്.. ഖത്തറിനോട് ആണ് ❤️

  • @INDIAN-k9u
    @INDIAN-k9u 2 роки тому +1

    ചെറു പുഞ്ചിരിയോടെ കണ്ടുത്തീർത്തു. പക്ഷെ നെയ്മർ വന്നപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.🥰🥰🥰🥰🥰🥰🥰🥰. ഇതിൽ കൂടുതൽ ജീവിതൽ മറ്റൊരു സന്തോഷം കിട്ടാനില്ല 🙌🙌

  • @romariobaby1965
    @romariobaby1965 2 роки тому +30

    Bro ഈ വീഡിയോ കണ്ടു ഞാൻ കരഞ്ഞു പോയി. നിങ്ങൾ മരണ മാസ്സ് ആണ് bro. നെഞ്ചിൽ മാത്രമല്ല പേരിലും ബ്രസീൽ സ്നേഹം കൊണ്ട് നടക്കുന്ന എനിക്ക് കണ്ണ് നിറയാണ്ട് കാണാൻ പറ്റീല. നിങ്ങൾ പൊള്ളിക്കു മുത്തേ 💛💛

  • @footballscouts9433
    @footballscouts9433 2 роки тому +22

    എത്രെ friendly ആയിട്ട് ആണ് ബ്രസീൽ പ്ലയെര്സ് 🇧🇷 respect 🤩😍🥰

  • @manoman2234
    @manoman2234 2 роки тому +14

    ഈ അവസരം അവർക്കു നൽകിയ ഖത്തർ നു അഭിനന്ദനങ്ങൾ . മറ്റൊരു രാജ്യത്താണ് ഈ മത്സരങ്ങൾ നടക്കുന്നെങ്കിൽ ഇങ്ങനൊരു അവസരം അവർക്കു കിട്ടുമോ എന്നുള്ളത് സംശയകരമാണ് . അത് പോലെ ഇത്രയും സിംമ്പിളായിരുന്നോ ബ്രസിൽ കളിക്കാർ ? ഒരുപാട് സ്നേഹം .

  • @gamerwx1
    @gamerwx1 2 роки тому +1

    കണ്ണ് നിറഞ്ഞു പോയി. ഞാൻ ഒരു ടീമിൻ്റെയും fan അല്ല എങ്കിലും പ്ലയേഴ്‌സിൻ്റെ വരവും കെട്ടിപ്പിടിക്കാൻ വരുന്നത് കൂട്ടുകാരെ പോലെ. ഇത്രയും simple aayirunno ഇവർ.

  • @lidhinr2178
    @lidhinr2178 2 роки тому +32

    ബ്രസീൽ players എന്ത് friendly ആണ് ❤️🙏

  • @shivanbri1459
    @shivanbri1459 2 роки тому +19

    ഇതാണ് ബ്രസീൽ ❤❤❤ താങ്കൾക്ക് എന്നും ഓർമ്മിക്കാൻ ഒരു മുതൽ കൂട്ട് 🥰🥰🥰🥰

  • @DIABLO-yd9fc
    @DIABLO-yd9fc 2 роки тому +13

    ഞാനൊരു അർജൻ്റീന ഫാൻ ആണ് പക്ഷേ ഈ വീഡിയോ kaanuppol അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥰☺️☺️☺️ Love you Brazil team Respect 👌💥

  • @Saleena2004
    @Saleena2004 2 роки тому +1

    ഒരു ബ്രസീൽ ഫാൻ ആയതിൽ അഭിമാനിക്കുന്നു....🥰🥰🥰🇧🇷🇧🇷🇧🇷
    താങ്കളുടെ പ്രാർത്ഥനയിൽ ബ്രസീൽ ഈ പ്രാവശ്യം നേടും....

  • @vivekkunjanramasserykkaran1814
    @vivekkunjanramasserykkaran1814 2 роки тому +8

    Proud moment of brazil 🇧🇷 all team കണ്ണ് നിറഞ്ഞു poyi 🫂🫂🫂🥺

  • @sameerkunnakkadan3806
    @sameerkunnakkadan3806 2 роки тому +7

    കുഞ്ഞാൻ നീ എത്ര ഭാഗ്യവാൻ. നമ്മളൊക്കെ സ്വപ്നം കാണുന്നിടത്ത് നീ യാഥാർത്ഥ്യമാക്കി

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 2 роки тому +10

    ബ്രസീൽ ടീം അംഗങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് kunjanikka നിങ്ങളെ ആഗ്രഹങ്ങൾ നടക്കും നിങ്ങൾ പൊളിയല്ലേ സൂപ്പർ അല്ലെ ഒരുപാട് ഇഷ്ടമായി viva ബ്രസീൽ 💪💪💪💪

  • @floatingtraveller
    @floatingtraveller 2 роки тому +19

    എന്റെ അളിയാ....1M മിനിമം അടിക്കണ്ട വീഡിയോ.... തകർത്തു മച്ചാനെ.....തകർത്തു....

  • @queens4577
    @queens4577 2 роки тому +7

    ഞങ്ങൾക്കും ഒരുപാട് സന്തോഷമായി.....
    Vamos argentina

  • @moncygeorge1391
    @moncygeorge1391 2 роки тому +4

    രണ്ട് കാര്യങ്ങൾ..
    1. നിങ്ങളുടെ ഈ മഹാ ഭാഗ്യം... 🙏🙏🙏🙏👍👍👍
    2.. ഇത്രയും സിമ്പിൾ& ഹംബിൾ ആയ കളിക്കാർ ആണല്ലോ ബ്രസീലിന്റേത്...
    😍😍😍😍😍😍😍
    കപ്പടിച്ച് സുൽത്താനും പിള്ളേരും ബ്രസീലിന്റെ കോടി പാറിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 💐💐💐💐💐

  • @mathewsvarghese12
    @mathewsvarghese12 2 роки тому +9

    സത്യം പറഞ്ഞാൽ നിങ്ങടെ ഭാഗ്യം ആണ്.... കോടി കണക്കിന് ആളുകൾ കൊതിക്കുന്ന കാര്യം ആണ്.... നെയ്മർ അടുത്ത് വന്നപ്പോൾ സങ്കട കണ്ണുനീർ വന്നു 🥰🥰🥰🥰🥰🥰 ഭാഗ്യം

  • @dublytriksskills3547
    @dublytriksskills3547 2 роки тому +84

    ❤️❤️❤️❤️നല്ല ഹൃദയത്തിന് ഉടമകൾക്ക് ലോകം കീഴടക്കാൻ സാധിക്കും
    ഈ വേൾഡ് കപ്പ് ബ്രസീൽ നേടും 💚💚💚💚💚💚
    കാരണം ബ്രസീലിന്റെ ഓരോ കളിക്കാരും നല്ല ഹൃദയമുള്ളവരാണ് 💚💚

  • @sooryaksajeet1346
    @sooryaksajeet1346 2 роки тому +37

    അഭിനന്ദനങ്ങൾ ... നാടിന്റെ അഭിമാനമായ താരത്തിന്

  • @volleyballaddict1280
    @volleyballaddict1280 2 роки тому +7

    ഇച്ചാ... ഇങ്ങൾക്കു ഇതിൽ കൂടുതൽ എന്ത് വേണം... ദൈവം നിങ്ങളെ കൂടെയുണ്ട്.... കൂടാതെ ലോകത്തു ഉള്ള ഏതൊരു രാജ്യക്കാരനാകട്ടെ... ഏതൊരു ഫുട്ബോൾ ആരാധകരാകട്ടെ... മനസ്സിൽ കൊണ്ട് നടക്കുന്നൊരു സ്വപ്നം... ഇക്കാന്റെ മുന്നിൽ... സ്വപ്ന സാക്ഷാൽകാരം.. 🥰
    ബ്രസീൽ കളിക്കാർ 🥰.... ഇത്രയും സിമ്പിൾ ആയ കളിക്കാർ...
    ഒരു ബ്രസീൽ ആരാധകനായ എനിക്കും അവരെയൊക്കെ നേരിൽ കണ്ടതുപോലൊരു ഫീൽ.... സന്തോഷം... നിങ്ങളെപ്പോലെ എന്റെയും ഖൽബ് നിറഞ്ഞു 🥰🥰🥰🥰

  • @sandra1111-x1
    @sandra1111-x1 2 роки тому +2

    ഒരു brazil fan എന്ന നിലയിൽ ഭാഗ്യം ചെയ്ത മനുഷ്യൻ ആണ് നിങ്ങൾ ❤️🥰🇧🇷.

  • @sukumarane6180
    @sukumarane6180 2 роки тому +4

    എന്താ പറയഇത്രയും വലിയ ഭാഗ്യം ലോകംമുഴുവൻ ആരാ ധി ക്കു ന്നവർ അടുത്ത് വന്നു കെട്ടി പിടി ക്കുന്നത് കണ്ടു ബ്രസീൽ ആരാധകനായഎന്റകണ്ണ് നിറഞ്ഞു സഹോ🙏🙏🙏🙏🙏🙏🙏🙏

  • @abullaabdulla8819
    @abullaabdulla8819 2 роки тому +12

    എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷമായി കാരണം നമ്മുടെ ബ്രസീൽ ടീമിന്റെ മുത്തായ നെയ്മറെ കണ്ടപ്പോൾ അതിയായ സന്തോഷമായി ✨️ 🙌

  • @arunbs3301
    @arunbs3301 2 роки тому +84

    Happy for you brother...... that's why we love them... forever Brazil 🇧🇷🇧🇷

  • @falulrahman6796
    @falulrahman6796 2 роки тому

    ന്യൂസിൽ പാണ്ടിക്കാട് കുഞ്ഞാൻ എന്ന് കേട്ടപ്പോൾ ആ വൃത്തികെട്ടവൻ ആണെന്നാണ് വിചാരിച്ചതു ഇപ്പോൾ സന്തോഷമായി

  • @muhammedshefeer9363
    @muhammedshefeer9363 2 роки тому +7

    What a blessing 🥺 . വെറുതെയല്ല ഇന്നലെ 4 എണ്ണം ചാമ്പിയത് . 🙌🏻🙌🏻🙌🏻

    • @shabeebnalakath1177
      @shabeebnalakath1177 2 роки тому +1

      അങ്ങനെയൊന്നും പറയരുത് അവർക്ക് കളിക്കു മുമ്പുള്ള ടെൻഷൻ കാണും നമ്മൾ വിചാരിക്കുന്നത് പോലെ ഒന്നുമാവില്ല..... 💚💚

  • @shanichikkus3766
    @shanichikkus3766 2 роки тому +17

    Kiduve🇧🇷💜എത്ര ആളുകൾക്ക് ആണ് ലഭിക്കാത്ത ഭാഗ്യമ ഇങ്ങൾക്ക് കിട്ടിയത്❤️💜

  • @suku4330
    @suku4330 2 роки тому +17

    ചേട്ടാ..spr🇧🇷 ഇതൊരു ഭാഗ്യമാണ് താരങ്ങളെ നേരെ കാണാൻ സാധിച്ചാല്ലോ എന്തോ വലിയ സന്തോഷം ആയി കണ്ടപ്പം അതോണ്ട് എല്ലാ ഗ്രൂപ്പ്‌ ഫോർവേഡ് ചെയ്തിട്ടുണ്ട് 😍💪🏻 luck boy 🥰🇧🇷

  • @Isha6413-x8b
    @Isha6413-x8b 2 роки тому +4

    അന്നും ഇന്നും എന്നും പണ്ടും എന്റെ ടീം ബ്രസീൽ ആണ് ഇപ്പൊ കുഞ്ഞു അഭിമാനം കൂടെ തോന്നുന്നു എത്ര സുന്ദരം ആണ് എന്റെ ബ്രസീൽ ടീം
    🇧🇷🔥🇧🇷🔥🇧🇷

  • @sajeerctvlog1715
    @sajeerctvlog1715 2 роки тому +3

    നെയ്മർ, viva ബ്രസീൽ ടീം എന്തൊരു എളിമ യാണ് നമ്മുടെ ബ്രസീൽ കളിക്കാർക്ക് 🥰🥰🥰🥰

  • @santhinic6212
    @santhinic6212 2 роки тому +1

    നെയ്മർ അത് ഒരു ജിന്ന് ആണ്...❤️❤️❤️❤️❤️❤️😍😍😍😍😍💞💞💞💞

  • @angamalydiary5058
    @angamalydiary5058 2 роки тому +18

    Neymer... Brazil Team What a Team... കണ്ണ് നിറഞ്ഞു പോയ് ഭായ്...