അന്ന് ഗുരുവിനെ തള്ളിയവർ ഇന്ന് ഗുരുവിനെ കിട്ടാനാഗ്രഹിക്കുന്നു. അതിന്റെ നേട്ടം മനസിലക്കിയാണ് ഇവർ ഗുരു എല്ലാവരുടെയും ഗുരുവാണ് എന്ന് പറഞ്ഞ് നടക്കുന്നത്. ഇതൊക്കെ മനസിലാക്കാനുള്ള വിവേകം ഇന്നത്തെ ഈഴവർക്കുണ്ട്. അതുകൊണ്ട് നടക്കില്ല മക്കളെ...
അദ്ദേഹം വളരെ ലളിതമായി വിശദമാക്കിയ ചിന്തകൾ പിന്തുടർന്ന് പോകുന്നത് തന്നെ ആനന്ദപ്രദമാണ്. അദ്ദേഹം നമ്മുടെ മഹാഗുരു, മഹാകവി, മഹാജ്ഞാനി, തത്ത്വജ്ഞാനി, മഹാനായ അധ്യാപകൻ വിവിധ മേഖലകളിൽ മാറ്റങ്ങൾ വരുത്തിയ മഹാനുഭാവൻ.... വിശേഷണങ്ങൾ ഏറെയുണ്ട്. എല്ലാറ്റിലും പ്രധാനം യഥാർത്ഥ മനുഷ്യസ്നേഹി, മനുഷ്യത്വത്തിൻ്റെ സാഹോദര്യത്തിന്റെ സന്ദേഹമില്ലാത്ത മഹാവക്താവ്.... അങ്ങേയ്ക്ക്...🙏🙏🙏❤️
ഇദ്ദേഹം പറയുന്നത് കാര്യങ്ങൾ പഠിക്കാതെയാണ്. ദയവായി പഠിച്ചു മാത്രം ഇത്തരം കാര്യങ്ങൾ പറയുക. ശ്രീ നാരായണ ഗുരു എന്നത് നാം അദ്ദേഹത്തെ പറ്റി പറയുമ്പോൾ ആണ്. അദ്ദേഹം സ്വയം പറയുമ്പോൾ അല്ല. താങ്കളുടെ ചിന്താഗതി ആദ്യം വരെന്യമാക്കൂ. നന്മക്കായി പ്രാർത്ഥിക്കുന്നു. ഗുരുവേ നമഃ.
ഗുരു പറഞ്ഞു,, നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിക്കുന്നത് എന്ന്!! ഗുരു നമ്മുടെ ശിവൻ എന്ന് പറഞ്ഞാൽ? നമ്മളും നിങ്ങളും ഉണ്ട് എന്നുവരുമല്ലോ!! ആ സന്ദർഭത്തിൽ നമ്മൾ എന്നു ഗുരു പറയുമ്പോ അദ്ദേഹവും, അദ്ദേഹത്തെ അനുകൂലിക്കുന്നവരും എന്നാണല്ലോ അർത്ഥം!! നമ്മുടെ ശിവൻ എന്നു പറഞ്ഞാൽ ഏത് ശിവൻ ആണ്? ഗുരുവിന്റെയും ശുഷ്യന്മാരുടെയും അവർ വിശ്വസിക്കുന്ന ശിവൻ ആണോ, വേറെ ശിവൻ ആണോ?
@@raghavankuttykv1343 സത്യത്തിൽ എന്താണ് ഗുരു ഉദേശിച്ചത്? രണ്ടു ശിവൻ ഉണ്ടെന്നോ ? എല്ലാവരുടെയും മനസ്സിൽ ഉള്ളത് വ്യത്യസ്തങ്ങൾ ആയ സങ്കല്പിക ശിവൻ ആണെന്നോ?😁😁😁
എന്തായാലും തമാശ രൂപേണ പറഞ്ഞെങ്കിലും ബഹുമാനം പോരെന്ന് തോന്നി. പറഞ്ഞതിൽ ഹകാര്യങ്ങളും തെറ്റുണ്ട്. നാം നമ്മുടെ ശിവൻ എന്നു തന്നെയാ പറഞ്ഞതു്. ഗുരു കമ്മൂണിസ്റ്റ് കാരനല്ല. യഥാർത്ഥ മനുഷ്യ സ്നേഹി കൂടിയാണ്.
Guru said I donot belong to any caste or religion we see now a days Yet some who have vested interest are trying to brand guru as ahindu monk The guru has been interpreted Those who follow guru must try hard to preserve and practice the teachings of guru Kc nethaji
ഈഴവർ മാത്രമേ ഗുരുദേവനെ വിശ്വസിച്ചാരാധിക്കുന്നുള്ളു. ചിങ്ങമാസം ഒന്നാം തീയതി മുതൽ മഹാസാമാധി ദിനമായ കന്നി 5 വരെ കൊടി ഈഴവ ഭവനങ്ങളിലും ഉയർത്തിയിരിക്കും. മറ്റാര് ചെയ്യുന്നുണ്ട് ഇങ്ങനെ . ഗുരുദേവനെ സാമൂഹ്യ പരിഷ്കർത്താവ് എന്നൊക്കെ പറഞ്ഞ് തമസ്കരിക്കുവാൻ വിവരദോഷികൾ ശ്രമിക്കുന്നുണ്ടെങ്കിലും ഈഴവർ ഉള്ളിടത്തോളം കാലം ഗുരുദേവൻ ആരാധിക്കപ്പെടുന്ന ദൈവമായി നിലനില്ക്കുക തന്നെ ചെയ്യും. ഗുരുദേവനെ സിമന്റു നാണു എന്നൊക്കെ അധിക്ഷേപിച്ചിട്ടുള്ള നായന്മാരൊക്കെ പിന്നീട് ശരിക്കും അനുഭവിച്ച് പശ്ചാത്തപിക്കേണ്ടി വന്നിട്ടുണ്ട്.
ഓം പരമാത്മാ യ ന മ ഹ സ്നേഹ മുള്ള സഹോദരങ്ങളെ നമ്മൾ ചിന്തിയ്ക്കുന്നതിനേക്കാൾ ഒരു പാട് ചിന്തിയ്ക്കുന്നതിന് അപ്പുറ മാണ് ശ്രീ നാരായണ ഗുരു ദേവൻ ... അദേഹത്തിന് ജാതി മത ചിന്ത ഇല്ല മറിച്ച് മനുഷൻ നന്നാകണം🕉️✝️☪️☦️🔯🔱 അതു മാത്രമല്ല പ്രക്രിതിയെ മാനിച്ച് ജീവിയ്ക്കാൻ അദേഹം മനുഷനെ പഠിപ്പിച്ചു 🌄 കപഡ സന്യാസം വേണ്ടന്നും ജഡ വേണ്ട ശുദ്ധിയായി ജീവിയ്ക്കണം ലളിതമായി ജീവിയ്ക്കണം വിദ്യ കൊണ്ട് പ്രബ്ദ്ധരാകണം🔥💯
@@sureshbabus9627 കാരണം നബിയുടെ ജീവിത ചര്യ വിവരിക്കുന്ന ഹദീസുകൾ വായിച്ചാൽ ഇത്രയും വൃത്തികെട്ടവൻ വേറെയില്ല. വളർത്തു മകന്റെ ഭാര്യയെ ഭോഗിക്കുന്നു, സ്ത്രീകളോടെ sex ആവിശ്യപെടുന്നു ഇങ്ങനെയുള്ളവനെ ആര് സ്നേഹിക്കും
@@antonymalayatoortips7346 അന്നത്തെ സംസ്കാരം ഇന്ന് വിലയിരുത്താൻ നോക്കിയാൽ പഴയ നിയമത്തിലെ ചില കാര്യങ്ങളും നമുക്ക് ഉൾകൊള്ളാൻ ബുദ്ധിമുട്ടാകും. നല്ലതിനെ എടുക്കൂ. കൊള്ളതിതിനെ കുറിച്ച് ബോതർ അയാൽ നമ്മുടെ മനസ്സ് ദുഷിക്കും എന്നല്ലാതെ മറ്റു പ്രയോജനം ഒന്നും ഇല്ല. ഇതിനെല്ലാം മുകളിലൂടെ ഉയർന്ന അറിവിൻ്റെ വെളിച്ചതിലൂടെ നടക്കാൻ ഗുരു നമ്മെ പഠിപ്പിക്കുന്നു.
ഗുരുവിനെ പൂർണമായും നമ്മൾ മലയാളികൾ മനസിലാക്കിയോ? ഒരു പ്രത്യേക വിഭാഗം മനുഷ്യർ ഗുരുവിനെ അവരുടേത് മാത്രമാക്കാൻ ശ്രമിക്കുന്നുവോ? യഥാർത്ഥ വിശാഗുരു നമ്മുടെ ശ്രീ നാരായണ ഗുരു മാത്രം മതമേതായാലും മനുഷ്യർ നന്നായാൽ മതി എന്ന് പറഞ്ഞ മഹാ മാനുഷി
അന്ന് ഗുരുവിനെ തള്ളിയവർ ഇന്ന് ഗുരുവിനെ കിട്ടാനാഗ്രഹിക്കുന്നു. അതിന്റെ നേട്ടം മനസിലക്കിയാണ് ഇവർ ഗുരു എല്ലാവരുടെയും ഗുരുവാണ് എന്ന് പറഞ്ഞ് നടക്കുന്നത്. ഇതൊക്കെ മനസിലാക്കാനുള്ള വിവേകം ഇന്നത്തെ ഈഴവർക്കുണ്ട്. അതുകൊണ്ട് നടക്കില്ല മക്കളെ...
അങ്ങനെ അല്ല ഉമ്മർ നിങൾക്ക് തോന്നുന്നതാണ്, ആ പ്രത്യേക വിഭാഗക്കാർ മാത്രമേ ഗുരുവിനെ ഓർക്കുന്നുണ്ടായിരുന്നുള്ളു. ബാക്കി ഉള്ളവർ sndp സ്വാമി എന്ന് തന്നെ ആണ് ഇപ്പോഴും പറയുന്നത്. ഒരു പാർട്ടി ഗുരുവിനെ ഹിന്ദു ആക്കാൻ ശ്രമിക്കുന്നത് കൊണ്ട്, വേറെ കുറെപേർ ഗുരുവിനെ സ്നേഹിച്ചു കൊല്ലാൻ വരുന്നുണ്ട്.
നമ്മൾ ആരോടെങ്കിലും പറഞ്ഞൊ ഗുരു ഞങ്ങളുടെ ത് മാത്രമാണെന്ന്. നിങ്ങൾ ഗുരുവിനെ ആരാധിക്കരുത് എന്ന് ബ്രാഹ്മണരൊനായന്മാരൊ ഗുരുവിൻ്റെ ഫോട്ടോ വീട്ടിൽ വെച്ചു കണ്ടിട്ടുണ്ടൊ?ആരാധിക്കുന്ന വർഗ്ഗത്തെ ചുമ്മാ പഴിക്കരുത്❤
Guru doesn't believe in caste or religion but only humanity. Anyone can follow him. But how many Nairs, Brahmins, Muslim or Christian have you witnessed following him? And those following him too is currently only using him unfortunately.
ഞാൻ ഈ കഥകളൊക്കെ ഒട്ടുമുക്കാലും കേട്ടിട്ടുള്ളതാണ്. എന്നാൽ അവതാരകന് കാമ്പുള്ള ഫലിതങ്ങൾ തനതു രീതിയിൽ അവതരിപ്പിക്കാനോ ആന്തരാർത്ഥങ്ങൾ ശരിയായി പ്രതിഫലിപ്പിക്കാനോ കഴിഞ്ഞിട്ടില്ല.മറിച്ച് അദ്ദേഹം തന്നെ സ്വയം അതാസ്വദിക്കുകയാണ്.ഗുരുവും ഗുരുദേവദർശനങ്ങളുമായുള്ള ഒരു ഇഴുകിചേരലിന്റെ കുറവുണ്ട്.വ്യർത്ഥമായ പല അനാചാരങ്ങളെയും ഏതൊരു പാമരനും മനസ്സിലാകുന്ന രീതിയിൽ ഗുരു പരിഹസിക്കുന്നുണ്ട്.
ജാതിവ്യവസ്ഥയും വർണ്ണ വ്യവസ്ഥയുമായി യാതൊരു ബന്ധവും ഇല്ല വർണ്ണവ്യവസ്ഥ എന്നത് സനാതനധർമ്മം ശോഭിച്ചു നിന്നിരുന്ന കാലത്തുള്ളതും ജാതിവ്യവസ്ഥ സനാതനധർമ്മം ദുഷിച്ച സമയത്ത് ഉള്ളതുമാണ് വർണ്ണ വ്യവസ്ഥയിൽ ആർക്കും കർമ്മത്തിലൂടെ ഇഷ്ടമുള്ള വർണ്ണം തിരഞ്ഞെടുക്കുക യോ കർമ്മ മാറ്റത്തിലൂടെ വർണ്ണം മാറ്റുകയും ചെയ്യാം എന്നാൽ ജാതിവ്യവസ്ഥയിൽ അതിനൊരു മാറ്റവും ഇല്ല ജനിച്ച ജാതി തന്നെ മരിക്കുംവരെ വർണ്ണ വ്യവസ്ഥയിൽ സ്വാർത്ഥത കലർന്ന് ദുഷിച്ചപ്പോൾ ആണ് ജാതിവ്യവസ്ഥ ഉണ്ടായത്
അറിയാൻ കഴിഞ്ഞ ഒരു തമാശ : മഠത്തിൽ ഗുരുവിന്റെ കാലത്ത് മാവുകൾ ധാരാളമുണ്ടായിരുന്നു.. അടുത്തുള്ള കുട്ടികളെത്തുമുൻപേ സന്യാസികളിൽ ചിലർ മാങ്ങയെല്ലാം പെറുക്കി യെടുക്കും. കുട്ടി ളെത്തിയപ്പോൾ അതിൽ കുറച്ചു അവർക്കു നൽകാൻ പറഞ്ഞു. അപ്പോൾ പൊട്ടിയ മാങ്ങ നോക്കി കൊടുക്കുന്നതു കണ്ട് ഗുരു പറഞ്ഞു. പൊട്ടാത്ത മാങ്ങയും കൊടുക്കാം. :
ഗുരുദേവൻ ചുമ്മാ വെള്ളത്തിൽ നിന്നല്ല കല്ലെടുത്തത് നെയ്യറിന്റെ ആഴങ്ങളിൽ മുങ്ങി ശിവലിംഗം പോലുള്ള കല്ല് ആണ് എടുത്തു പ്രതിഷ്ഠിച്ചത് ഇന്ന് വരെ ആ പ്രതിഷ്ഠ പുനർ പ്രതിഷ്ഠ നടത്തേണ്ടി vannittilla🌹🌹🙏🙏🙏🌹🌹
ഗുരു പരബ്രമം ആണ് അത് മറക്കരുത് അവതാരം ആണ് ഭഗവാൻ അല്ലെങ്കിൽ ദേവൻ,, ഗുരു ബ്രഹ്മ് ഗുരു വിഷ്ണു ഗുരുദേവോ മഹേശ്വര ഗുരു സാക്ഷാൽ പരബ്രഹ്മ തസ്‌മയി ശ്രീ ഗുരുവേനമ :,,, ഗുരു സാക്ഷാൽ ഈശ്വരൻ തന്നെ, ഉയർന്ന തലത്തിൽ ഇരിക്കുന്ന ഗുരുകന്മാരെ പറ്റി പറയുമ്പോ ഒരു ബഹുമാനം കൊടുക്കണം, ഞാൻ ഈശ്വരൻ അന്നെന്നോ എന്നെ പൂജിക്കണം എന്നോ ഗുരു പറഞ്ഞിട്ടില്ല, രാമണന്മഹർഷി യെ ഭഗവാൻ രമണ മഹർഷി എന്നാണ് എല്ലാവരും അഭിസംബോധന ചെയുന്നത്,,,, പറയുംമ്പൾ എപ്പോഴും ഒരു ബഹുമാനം ആവശ്യം ആണ്
സനാതന ധർമ്മത്തെ ഗുരു എതിർത്തിട്ടില്ല. അതിൽ വന്നു പോയ കരടുകളെ ചൂണ്ടിക്കാട്ടി , ഗുരുവിന് ബ്രാഹ്മണ്യത്തോട് സഹതാപമായിരുന്നു. കാരണം ഏതൊന്നും കാലക്രമത്തിൽ കരടിന് വിധേയമാകാം. SNDP യുടെ അവസ്ഥ ,CPM ൻ്റെ അവസ്ഥ ,കുറഞ്ഞ വർഷം കൊണ്ടാ ,അപ്പോ നൂറ്റാണ്ടുകൾ പഴക്കമുള്ളതിലോ കളളം കടന്നു കൂടാം. കറുത്ത വറ്റ് പെറുക്കി കളയുക. പ്രധാനം ദൈവം ഏത് പക്ഷത്ത്, അധർമ്മികൾ തകർന്നടിഞ്ഞു ഏത് വിധേനയായാലും.
ഗുരുദേവനെ അദ്ദേഹം അദ്ദേഹം എന്ന് അഭിസംബോധന ചെയ്യാതിരിക്കുക. നാം ശരീരമല്ല അറിവാണ് എന്ന് ഗുരുതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ശരീരമല്ലാത്ത ഗുരുവിനെ അദ്ദേഹം എന്നു വിളിക്കരുത്. ക്രിസ്തു വിനെയൊ, ബുദ്ധനെയൊ , ശ്രീകൃഷ്ണനെയൊ, മുഹമ്മദ് നബിയേയൊ നിങ്ങൾ അദ്ദേഹം എന്നു വിളിക്കുമാ ?
ഒരു ഭക്തൻ ചോദിച്ചു ശവം ദഹിപ്പിക്കയാണോ കുഴിച്ചിടുകയോ നല്ലത്.ഗുരു: വെട്ടി കഷണങ്ങളാക്കിയാൽ തെങ്ങിന് വളമിടാൻ പറ്റും എന്നു മറുപടി.തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ദളിതരെ കയറ്റുന്നില്ലെന്നു ഒരു കൊല്ലം കഴിഞ്ഞു ചെല്ലുമ്പോൾ ആ കൂട്ടർ ദൂരെ പുറത്തു നിൽക്കുന്നതു കണ്ടു.ഇവരെയും പ്രവേശിപ്പിക്കണം ഞാൻ 1 വർഷ ശേഷം വരുമെന്നു ചൊല്ലി യാത്രയായി. പിറ്റേന്നു തന്നെ തിരിച്ചു വന്നു. ചോ ദി ച്ചവരോട് ഇന്നലെ ഒരു വർഷം ഉണ്ടായല്ലോ.[മഴ ]
ഈഴവരെ സംബന്ധിച്ച് തിരുവിതാം കൂർ കുണ്ടൻമാരെക്കാൾ ഭെതം ബ്രട്ടീഷുകാരായിരുന്നു ബ്രട്ടീഷുകാര് വന്ന ശെഷം വിദ്യാഭ്യാസം ചെയ്യാമായിരുന്നു സ്ഥലം സ്വന്തം പെരിൽ വാങ്ങാമായിരുന്ന മലബാറിൽ
Modi himself belongs to a backward or in Kerala terms untouchable community, then how could his perception of Santana Dharma be against Guru. Ofcourse Stalin's perception might be quite different as it is dynasty, appeasement, vote bank politics.
@@raghavankuttykv1343 ജാതി / മതം എന്നൊന്ന് ഇല്ല എന്ന് ആണ് ഗുരുവിൻ്റെ കാഴ്ചപ്പാട്.മനുഷ്യനിൽ 2 ജാതിയെ ഉള്ളൂ സ്ത്രീയും പുരുഷനും..അത് കാഴ്ചയിൽ തന്നെ അറിയാം..പിന്നെ ചോദിക്കുന്നതിൽ എന്ത് അർഥം എന്നാണ് expanded meaning. പേര് ഊരു തൊഴിൽ ഇത് മൂന്നും ചോദിച്ചാൽ മതി, ജാതി ചോദിക്കരുത്..കാരണം ആൺ ജാതിയും പെണ്ണ് ജാതിയും കാഴ്ചയിൽ അറിയാം.ഇത് contextual ആയുള്ള ചോദ്യവും ഉത്തരവും ആയിരുന്നു..അല്ലാതെ എല്ലാം കണ്ടാൽ മനസ്സിലാവും എന്ന് അർത്ഥം ആക്കുന്നില്ല.
@@raghavankuttykv1343 ജാതി എന്നാൽ" തരം "(type /variety)എന്നാണ് അർത്ഥം...അങ്ങനെ അർഥം എടുത്ത് ആണ് ഈ കഥ ഉണ്ടായിരിക്കുന്നത്...ഗുരു കല്പിച്ച് അർഥം തരം , വളരെ contextual ആയിട്ട് ഉള്ളത് ആണ്.ട്രെയിൻ il യാത്ര ചെയ്യുമ്പോൾ ബ്രാഹ്മണൻ ആയുള്ള ഒരാള് ഏത് ജാതിയിൽ പെട്ട ആൾ എന്ന് അറിയുന്നതിന് ആയിട്ട് ചോദിക്കുന്നു...അതിനെ പരിഹസിക്കാൻ ആണ് അങ്ങനെ ഒരു മറുപടി കൊടത്തത്..കണ്ടാൽ അറിയാത്ത ജാതി പറഞാൽ എങ്ങനെ അറിയും എന്ന് ആണ് contextual expansion.. സംസാര ഭാഷയിൽ ജാതി എന്നത് mention ചെയ്യേണ്ട അവസ്ഥ അവിട ഇല്ല..2 വ്യക്തികളും context il ഉള്ളവര് ആണ്..പിന്നെ ഇത് ഒരു കഥയോ ആളുകൾ കേട്ട് പറഞ്ഞ് താഴ്മ്പിച്ചതോ ആയ ഒരു കഥ മാത്രം ആണ്..അതിൻ്റെ സാരാംശം ആണ് എടുക്കേണ്ടത്..നിങൾ വളരെ വിഡ്ഢിത്തം നിറഞ്ഞ ഒരു തലത്തിലേക്ക് ഇതിനെ വലിച്ച് എഴച് വ്യാഖ്യാനിക്കാൻ കഷ്ടപ്പെടേണ്ട.ഗുരു ഇതേപോലെ വാക്കുകളുടെ അർഥം വെച്ച് തമാശകൾ പറഞ്ഞിരുന്നു..eg. വർഷം എന്നാലും year എന്നും മഴ എന്നും അർത്ഥം ഉണ്ട്..കഥ കേട്ടിട്ട് ഉണ്ടാവും എന്ന് കരുതുന്നു. ഒരാള് പരിഹാസ രൂപേണ പറയുമ്പോൾ കിട്ടേണ്ട അർഥം ഒക്കെ കൃത്യമായി ദ്വനിക്കുന്നുദ്..
Sorry, by a joke about Vishwamitra, how does it mean Guru supports jati system or everything about Manusmriti? I feel you should take the inner essence of what he said, where he is challenging or asking about the relevance of this jati system propagated in the then society by Brahmins. Similarity when he ask the question if 'by look' you cannot understand the jati of a person, what is the significance in this division of mankind as superior & inferior?
ക്ഷേത്രത്തിൽ പൂജിക്കാൻ ദളിതൻ എന്നല്ല ഈഴവനും ശൂദ്ര ജാതിക്കാരൻ മുഴുവനും നായർ നമ്പിടി നമ്പീശൻ പിള്ള ഉണ്ണിത്താൻ കുറുപ്പ് കൂടാതെ. മറ്റ് കീഴാള നായന്മാർ ആശാരി വിശ്വകർമ്മ വിഭാഗം വിഭാഗം മറ്റ് ഒബിസി ജാതികൾ മുഴുവൻ അടങ്ങിയ മേൽപ്പറഞ്ഞ കീഴാള താഴ്ന്ന ജാതികൾക്ക് ഒന്നിനും ശബരിമല ഗുരുവായൂർ തുടങ്ങി ഒരു ക്ഷേത്രത്തിലും ഒരുകാലത്തും പൂജാരി ആകാൻ കഴിയില്ല താഴ്ന്ന ജാതിയായ ഈഴവർക്കും ഒബിസി ജാതികൾക്കു മുഴുവനും ഇവിടുത്തെ പട്ടികജാതി വിഭാഗത്തിനും ഒരുപോലെ ബാധകമാണ് കാര്യമാണ്... പണ്ട് ശ്രീനാരായണഗുരു കല്ലുവെച്ച ശിവനെ പ്രതിഷ്ഠിച്ചപ്പോൾ ഉയർന്ന ജാതി എന്ന് സ്വയം പറയുന്ന ബ്രാഹ്മണർ ചെയ്ത പ്രവൃത്തി ചരിത്ര ബോധം ഉള്ളവർക്ക് അറിയാം.. ആയതിനാൽ ദളിതനെ മുകളിലുള്ള കയറ്റം സഹോദരൻ ഇനിയെങ്കിലും നിർത്തുക...
ഗുരുന്റെ ചിന്തകളും ദർശനവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട കാലഘട്ടത്തിൽ കൂടിയാണ് കടന്നു പോകുന്നത് , വത്യസ്തമായ വിഷയം അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ
ബ്രോ ഒരിക്കലും ഗുരുദേവൻ ഈഴവൻ എന്ന പദ പ്രയോഗം ചെയ്യില്ല ഗുരുവിനെ ആഴത്തിൽ മനസിലാക്കണം പ്രണാമം ഗുരുദേവ ധർമം വിജയിക്കട്ടെ
അന്ന് ഗുരുവിനെ തള്ളിയവർ ഇന്ന് ഗുരുവിനെ കിട്ടാനാഗ്രഹിക്കുന്നു. അതിന്റെ നേട്ടം മനസിലക്കിയാണ് ഇവർ ഗുരു എല്ലാവരുടെയും ഗുരുവാണ് എന്ന് പറഞ്ഞ് നടക്കുന്നത്. ഇതൊക്കെ മനസിലാക്കാനുള്ള വിവേകം ഇന്നത്തെ ഈഴവർക്കുണ്ട്. അതുകൊണ്ട് നടക്കില്ല മക്കളെ...
Sathyam
Guru said "Nammal"., You are correct bro
സത്യം, ഇത് കേൾക്കുന്ന പുതിയ തലമുറ ആണ് തെറ്റിദ്ദരിക്കുന്നത്
Yes,truth.
അദ്ദേഹം വളരെ ലളിതമായി വിശദമാക്കിയ ചിന്തകൾ പിന്തുടർന്ന് പോകുന്നത് തന്നെ ആനന്ദപ്രദമാണ്. അദ്ദേഹം നമ്മുടെ മഹാഗുരു, മഹാകവി, മഹാജ്ഞാനി, തത്ത്വജ്ഞാനി, മഹാനായ അധ്യാപകൻ വിവിധ മേഖലകളിൽ മാറ്റങ്ങൾ വരുത്തിയ മഹാനുഭാവൻ.... വിശേഷണങ്ങൾ ഏറെയുണ്ട്. എല്ലാറ്റിലും പ്രധാനം യഥാർത്ഥ മനുഷ്യസ്നേഹി, മനുഷ്യത്വത്തിൻ്റെ സാഹോദര്യത്തിന്റെ സന്ദേഹമില്ലാത്ത മഹാവക്താവ്.... അങ്ങേയ്ക്ക്...🙏🙏🙏❤️
ഈഴവ ശിവൻ എന്ന് അല്ല "നമ്മുടെ ശിവൻ". എന്നാണ് പറഞ്ഞിരുന്നത്
ഇദ്ദേഹം പറയുന്നത് കാര്യങ്ങൾ പഠിക്കാതെയാണ്. ദയവായി പഠിച്ചു മാത്രം ഇത്തരം കാര്യങ്ങൾ പറയുക. ശ്രീ നാരായണ ഗുരു എന്നത് നാം അദ്ദേഹത്തെ പറ്റി പറയുമ്പോൾ ആണ്. അദ്ദേഹം സ്വയം പറയുമ്പോൾ അല്ല. താങ്കളുടെ ചിന്താഗതി ആദ്യം വരെന്യമാക്കൂ. നന്മക്കായി പ്രാർത്ഥിക്കുന്നു. ഗുരുവേ നമഃ.
ഗുരു ഈഴവ ശിവനെന്ന് പറയാൻ ൻസാദ്ധ്യദ്ധ്യതഇല്ല നാംനമ്മുടെ ശിവനെ യാണ് പ്രതിഷ്ഠിച്ചത് എന്നേ പറഞ്ഞിട്ടുണ്ടാകു!
ചരിത്രം അങ്ങിനെ പറയുന്നു.
Correct👍🏻 ആളുകൾ അതിനെ പറഞ്ഞു പറഞ്ഞു ഈഴവ ശിവൻ എന്നാക്കി..
ഗുരു ജാതി പറയില്ല
ഈഴവശിവൻ എന്ന് ഗുരുദേവൻ പറഞ്ഞിട്ടില്ല. നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണ് എന്നാണ് പറഞ്ഞത്.
സന്യാസിമാർക്ക് ജാതി ഇല്ല. നമ്മൾ അല്പജ്ഞാനികൾ അവരെ ജാതിയമായി വേർ തിരിക്കുന്നു.
മോനേ ഗുരു നമ്മുടെ ശിവനെയാണ് സ൧ാപിച്ചത് എന്നാണ് പറഞ്ഞത്. 🙏🙏🙏
ഗുരു നമ്മുടെ ശിവനെയാണ് സ൧ാപിച്ചത് എന്നാണ് പറഞ്ഞത് മോനേ 🙏
ഗുരു പറഞ്ഞു,, നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിക്കുന്നത് എന്ന്!!
ഗുരു നമ്മുടെ ശിവൻ എന്ന് പറഞ്ഞാൽ?
നമ്മളും നിങ്ങളും ഉണ്ട് എന്നുവരുമല്ലോ!!
ആ സന്ദർഭത്തിൽ നമ്മൾ എന്നു ഗുരു പറയുമ്പോ അദ്ദേഹവും, അദ്ദേഹത്തെ അനുകൂലിക്കുന്നവരും എന്നാണല്ലോ അർത്ഥം!!
നമ്മുടെ ശിവൻ എന്നു പറഞ്ഞാൽ ഏത് ശിവൻ ആണ്?
ഗുരുവിന്റെയും ശുഷ്യന്മാരുടെയും അവർ വിശ്വസിക്കുന്ന ശിവൻ ആണോ,
വേറെ ശിവൻ ആണോ?
@@ഡിങ്കൻ-god sariyaya chodyam
Guru eezhavassivan ennu thanneyanu paranjathu; Athoru phalitha prayogamayirunnu; adhava chodyam cheythayale parihasikkukayayirunnu; narmabodhamillathavarku manassilavukayilla.
@@raghavankuttykv1343
സത്യത്തിൽ എന്താണ് ഗുരു ഉദേശിച്ചത്?
രണ്ടു ശിവൻ ഉണ്ടെന്നോ
?
എല്ലാവരുടെയും മനസ്സിൽ ഉള്ളത് വ്യത്യസ്തങ്ങൾ ആയ സങ്കല്പിക ശിവൻ ആണെന്നോ?😁😁😁
എന്തായാലും തമാശ രൂപേണ പറഞ്ഞെങ്കിലും ബഹുമാനം പോരെന്ന് തോന്നി. പറഞ്ഞതിൽ ഹകാര്യങ്ങളും തെറ്റുണ്ട്. നാം നമ്മുടെ ശിവൻ എന്നു തന്നെയാ പറഞ്ഞതു്. ഗുരു കമ്മൂണിസ്റ്റ് കാരനല്ല. യഥാർത്ഥ മനുഷ്യ സ്നേഹി കൂടിയാണ്.
നാം നമ്മുടെ ശിവനെ ആണ് പ്രതിഷ്ടിച്ചത് എന്നാണ് അല്ലാതെ ഈഴവ ശിവനെ അല്ല ഗുരുവിനെ ശരിക്കു മനസിലാക്കിയാൽ ഈ തെറ്റ് വരില്ല ശ്രദിക്ക്കുക 🥰👍
സൂപ്പർ❤
ചിരിച്ചു ചിരിച്ചു കണ്ണു നിറഞ്ഞു....
ഒരിക്കലും ഗുരു ഒരു വേദാന്തിയാണെന്ന് ഞാൻ കരുതുന്നില്ല!
ചാർവാകൻ ആവാനാണ് സാധ്യത..!!
ബുദ്ധിമാൻ
Guru said "" അദ്വൈതം IL NAM FOLLOWING SANKARACHARYAN
വേദാന്തമാണ് അദ്ദേഹത്തിന്റെ കൃതികളിൽ ഉള്ളത്, അതിന്റെയെല്ലാം സാരം ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു,
@@girishpainkil8707 കോപ്പാണ് !
വേദാന്തമാണെങ്കിൽ പിന്നെന്തിന് സനാതന ധർമം നിഷേധിച്ചു
Sir. Karuthanda. Athra. Thanne
ഗുരുധർമ്മം വിജയിക്കട്ടെ🙏🌹🙏
ശ്രീനാരായണ ഗുരുവിൻ്റെ വചനങ്ങൾ ഇന്നത്തെ കാലത്ത് അർദ്ധവർത്തായിരിക്കുന്നു
Guruvine narayaneeyar thanne thallikkalanhirikkuunnu.
Ardhavarth annalla .arthavath annanu parayandath
"അര്‍ത്ഥവര്‍ത്ത് " തിരുത്തുമല്ലോ !!!
നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ഗുരുദേവൻ പറഞ്ഞത്
എല്ലാം വായിച്ചിട്ടുള്ളത് എങ്കിലും നല്ല അവതരണം
നമ്മുടെ ശിവൻ അല്ല,
ഈഴവ ശിവൻ ആണ്.
Guru said
I donot belong to any caste or religion we see now a days
Yet some who have vested interest are trying to brand guru as ahindu monk
The guru has been interpreted
Those who follow guru must try hard to preserve and practice the teachings of guru
Kc nethaji
ഗുരുവിൻ്റെ ദർശനങ്ങളെ ചിലർ സ്വാർത്ഥ ജാതി യിൽ ഉൾപെടുത്തി ...നടക്കുന്നു..ഗുരുദേവൻ അങ്ങനെയല്ല ചിന്തിച്ചത് പ്രവർത്തിച്ചത് ....🙏
Thank you Madhu
ഗുരു പരാജയപ്പെട്ടു. എന്റെ അടുത്ത ഈഴവ വീടുകളുടെ മുന്നിൽ മഞ്ഞക്കൊടി സ്ഥാപിച്ചിട്ടുണ്ട്.
Ayinu
ഈഴവർ മാത്രമേ ഗുരുദേവനെ വിശ്വസിച്ചാരാധിക്കുന്നുള്ളു. ചിങ്ങമാസം ഒന്നാം തീയതി മുതൽ മഹാസാമാധി ദിനമായ കന്നി 5 വരെ കൊടി ഈഴവ ഭവനങ്ങളിലും ഉയർത്തിയിരിക്കും. മറ്റാര് ചെയ്യുന്നുണ്ട് ഇങ്ങനെ . ഗുരുദേവനെ സാമൂഹ്യ പരിഷ്കർത്താവ് എന്നൊക്കെ പറഞ്ഞ് തമസ്കരിക്കുവാൻ വിവരദോഷികൾ ശ്രമിക്കുന്നുണ്ടെങ്കിലും ഈഴവർ ഉള്ളിടത്തോളം കാലം ഗുരുദേവൻ ആരാധിക്കപ്പെടുന്ന ദൈവമായി നിലനില്ക്കുക തന്നെ ചെയ്യും. ഗുരുദേവനെ സിമന്റു നാണു എന്നൊക്കെ അധിക്ഷേപിച്ചിട്ടുള്ള നായന്മാരൊക്കെ പിന്നീട് ശരിക്കും അനുഭവിച്ച് പശ്ചാത്തപിക്കേണ്ടി വന്നിട്ടുണ്ട്.
നീയും കെട്ട് ഒരു മഞ്ഞക്കൊടി
ഓം പരമാത്മാ യ ന മ ഹ സ്നേഹ മുള്ള സഹോദരങ്ങളെ നമ്മൾ ചിന്തിയ്ക്കുന്നതിനേക്കാൾ ഒരു പാട് ചിന്തിയ്ക്കുന്നതിന് അപ്പുറ മാണ് ശ്രീ നാരായണ ഗുരു ദേവൻ ... അദേഹത്തിന് ജാതി മത ചിന്ത ഇല്ല മറിച്ച് മനുഷൻ നന്നാകണം🕉️✝️☪️☦️🔯🔱 അതു മാത്രമല്ല പ്രക്രിതിയെ മാനിച്ച് ജീവിയ്ക്കാൻ അദേഹം മനുഷനെ പഠിപ്പിച്ചു 🌄 കപഡ സന്യാസം വേണ്ടന്നും ജഡ വേണ്ട ശുദ്ധിയായി ജീവിയ്ക്കണം ലളിതമായി ജീവിയ്ക്കണം വിദ്യ കൊണ്ട് പ്രബ്ദ്ധരാകണം🔥💯
ഞാൻ ഒരു ക്രിസ്ത്യാനിയാണ്. എനിക്ക് ഗുരുവിനെ വലിയ ഇഷ്ടവും സ്നേഹവുമാണ്. ഏറ്റവും വെറുപ്പ് നബിയോടാണ്
ഗുരുവിനെ കുറച്ചു മനസിലാക്കിയാൽ നബിയോട് എന്നല്ല ആരോടും വെറുപ്പ് തോന്നില്ല.
@@sureshbabus9627 കാരണം നബിയുടെ ജീവിത ചര്യ വിവരിക്കുന്ന ഹദീസുകൾ വായിച്ചാൽ ഇത്രയും വൃത്തികെട്ടവൻ വേറെയില്ല. വളർത്തു മകന്റെ ഭാര്യയെ ഭോഗിക്കുന്നു, സ്ത്രീകളോടെ sex ആവിശ്യപെടുന്നു ഇങ്ങനെയുള്ളവനെ ആര് സ്നേഹിക്കും
@@antonymalayatoortips7346 അന്നത്തെ സംസ്കാരം ഇന്ന് വിലയിരുത്താൻ നോക്കിയാൽ പഴയ നിയമത്തിലെ ചില കാര്യങ്ങളും നമുക്ക് ഉൾകൊള്ളാൻ ബുദ്ധിമുട്ടാകും. നല്ലതിനെ എടുക്കൂ. കൊള്ളതിതിനെ കുറിച്ച് ബോതർ അയാൽ നമ്മുടെ മനസ്സ് ദുഷിക്കും എന്നല്ലാതെ മറ്റു പ്രയോജനം ഒന്നും ഇല്ല. ഇതിനെല്ലാം മുകളിലൂടെ ഉയർന്ന അറിവിൻ്റെ വെളിച്ചതിലൂടെ നടക്കാൻ ഗുരു നമ്മെ പഠിപ്പിക്കുന്നു.
ഗുരുവേ നമഃ ♥️🙏
നല്ല അറിവ്❤
ഗുരു ജന്മനാ നല്ല ഉൾക്കാഴ്ചയുള്ള ഒരു മഹാനായിരുന്നു.പക്ഷെ ഭക്തർ അദ്ദേഹത്തെ ഒരു ആൾദൈവ മാക്കി താഴ്ത്തിക്കളഞ്ഞു.
ഗുരുവിനെ പൂർണമായും നമ്മൾ മലയാളികൾ മനസിലാക്കിയോ?
ഒരു പ്രത്യേക വിഭാഗം മനുഷ്യർ ഗുരുവിനെ അവരുടേത് മാത്രമാക്കാൻ ശ്രമിക്കുന്നുവോ? യഥാർത്ഥ വിശാഗുരു നമ്മുടെ ശ്രീ നാരായണ ഗുരു മാത്രം മതമേതായാലും മനുഷ്യർ നന്നായാൽ മതി എന്ന് പറഞ്ഞ മഹാ മാനുഷി
അന്ന് ഗുരുവിനെ തള്ളിയവർ ഇന്ന് ഗുരുവിനെ കിട്ടാനാഗ്രഹിക്കുന്നു. അതിന്റെ നേട്ടം മനസിലക്കിയാണ് ഇവർ ഗുരു എല്ലാവരുടെയും ഗുരുവാണ് എന്ന് പറഞ്ഞ് നടക്കുന്നത്. ഇതൊക്കെ മനസിലാക്കാനുള്ള വിവേകം ഇന്നത്തെ ഈഴവർക്കുണ്ട്. അതുകൊണ്ട് നടക്കില്ല മക്കളെ...
അങ്ങനെ അല്ല ഉമ്മർ നിങൾക്ക് തോന്നുന്നതാണ്, ആ പ്രത്യേക വിഭാഗക്കാർ മാത്രമേ ഗുരുവിനെ ഓർക്കുന്നുണ്ടായിരുന്നുള്ളു. ബാക്കി ഉള്ളവർ sndp സ്വാമി എന്ന് തന്നെ ആണ് ഇപ്പോഴും പറയുന്നത്. ഒരു പാർട്ടി ഗുരുവിനെ ഹിന്ദു ആക്കാൻ ശ്രമിക്കുന്നത് കൊണ്ട്, വേറെ കുറെപേർ ഗുരുവിനെ സ്നേഹിച്ചു കൊല്ലാൻ വരുന്നുണ്ട്.
പ്രസക്തമായ ചോദ്യം 👌
നമ്മൾ ആരോടെങ്കിലും പറഞ്ഞൊ ഗുരു ഞങ്ങളുടെ ത് മാത്രമാണെന്ന്. നിങ്ങൾ ഗുരുവിനെ ആരാധിക്കരുത് എന്ന് ബ്രാഹ്മണരൊനായന്മാരൊ ഗുരുവിൻ്റെ ഫോട്ടോ വീട്ടിൽ വെച്ചു കണ്ടിട്ടുണ്ടൊ?ആരാധിക്കുന്ന വർഗ്ഗത്തെ ചുമ്മാ പഴിക്കരുത്❤
Guru doesn't believe in caste or religion but only humanity. Anyone can follow him. But how many Nairs, Brahmins, Muslim or Christian have you witnessed following him? And those following him too is currently only using him unfortunately.
😂😂😂ഞാൻ ഗുരുവിന്റെ ഫാൻ ആയി.. എന്താ sense of humour..!!
നല്ലൊരു കവിയും വൈദ്യനും ആയിരുന്നു
ഞാൻ ഈ കഥകളൊക്കെ ഒട്ടുമുക്കാലും കേട്ടിട്ടുള്ളതാണ്. എന്നാൽ അവതാരകന് കാമ്പുള്ള ഫലിതങ്ങൾ തനതു രീതിയിൽ അവതരിപ്പിക്കാനോ ആന്തരാർത്ഥങ്ങൾ ശരിയായി പ്രതിഫലിപ്പിക്കാനോ കഴിഞ്ഞിട്ടില്ല.മറിച്ച് അദ്ദേഹം തന്നെ സ്വയം അതാസ്വദിക്കുകയാണ്.ഗുരുവും ഗുരുദേവദർശനങ്ങളുമായുള്ള ഒരു ഇഴുകിചേരലിന്റെ കുറവുണ്ട്.വ്യർത്ഥമായ പല അനാചാരങ്ങളെയും ഏതൊരു പാമരനും മനസ്സിലാകുന്ന രീതിയിൽ ഗുരു പരിഹസിക്കുന്നുണ്ട്.
ജാതിവ്യവസ്ഥയും വർണ്ണ വ്യവസ്ഥയുമായി യാതൊരു ബന്ധവും ഇല്ല വർണ്ണവ്യവസ്ഥ എന്നത് സനാതനധർമ്മം ശോഭിച്ചു നിന്നിരുന്ന കാലത്തുള്ളതും ജാതിവ്യവസ്ഥ സനാതനധർമ്മം ദുഷിച്ച സമയത്ത് ഉള്ളതുമാണ് വർണ്ണ വ്യവസ്ഥയിൽ ആർക്കും കർമ്മത്തിലൂടെ ഇഷ്ടമുള്ള വർണ്ണം തിരഞ്ഞെടുക്കുക യോ കർമ്മ മാറ്റത്തിലൂടെ വർണ്ണം മാറ്റുകയും ചെയ്യാം എന്നാൽ ജാതിവ്യവസ്ഥയിൽ അതിനൊരു മാറ്റവും ഇല്ല ജനിച്ച ജാതി തന്നെ മരിക്കുംവരെ വർണ്ണ വ്യവസ്ഥയിൽ സ്വാർത്ഥത കലർന്ന് ദുഷിച്ചപ്പോൾ ആണ് ജാതിവ്യവസ്ഥ ഉണ്ടായത്
അറിയാൻ കഴിഞ്ഞ ഒരു തമാശ : മഠത്തിൽ ഗുരുവിന്റെ കാലത്ത് മാവുകൾ ധാരാളമുണ്ടായിരുന്നു.. അടുത്തുള്ള കുട്ടികളെത്തുമുൻപേ സന്യാസികളിൽ ചിലർ മാങ്ങയെല്ലാം പെറുക്കി യെടുക്കും. കുട്ടി ളെത്തിയപ്പോൾ അതിൽ കുറച്ചു അവർക്കു നൽകാൻ പറഞ്ഞു. അപ്പോൾ പൊട്ടിയ മാങ്ങ നോക്കി കൊടുക്കുന്നതു കണ്ട് ഗുരു പറഞ്ഞു. പൊട്ടാത്ത മാങ്ങയും കൊടുക്കാം. :
ഗുരുവിന്റെ വാക്കുകൾ ഗുരുവിനെ dyvamakkanayinnilla മനുഷ്യന് ആക്കാന്‍ ആയിരുന്നു. മഹത്തായ വാക്കുകള്‍.
ചിന്തിക്കാൻ ഉള്ളത് ഗുരു പറഞ്ഞത് അവതാരകൻ അത് കഷ്ടപ്പെട്ട് ചിരിച്ചു തമാശയാക്കി എന്തു ഇങ്ങനെ ആക്കാൻ മലയാളിക്ക് പ്രത്യേക കഴിവാണ് സമ്മതിക്കണം
മഹാന്മാർ മനുഷ്യനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തി വീഡിയോ ഇടുന്നത് ഉപകാരപ്രദമായിരിക്കും😮
ഹരേ കൃഷ്ണ..... 🌹🌹🌹🌹🌹🙏🙏🙏🙏🙏
ഈഴവർ (സംഘം )എന്നൊരു ജാതിയില്ലല്ലോ
"സംഘം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗച്ഛാമി "
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🏻
ഗുരുവിനെക്കുറിച്ച് കൂടുതൽ വീഡിയോ ചെയ്യൂ പ്ലീസ്
👍👍👍👍🙏
സൂപ്പർ
Great presentation 😊
വേറിട്ടൊരു വിഷയം ചെയ്തത് നന്നായി
എന്റെ പൊന്നോ 🤣🤣🤣🤣🤣ഇങ്ങള് പൊളിയാ 👍
നമുക്ക് വിവരം ഇല്ലെകിൽ അതു മറ്റുള്ളവരെ അറിയിക്കണമോ ഗുരു എന്താണെന്ന് നീ കുറച്ചെങ്കിലും പഠിക്കു എന്നിട്ടേ സംസാരിക്കാവു
കണ്ടിറ്റു മനസ്സിലായില്ലെങ്കില് പണ്ടിറ്റാവും
വിശ്വ ഗുരുവായ ശ്രീനാരായണ ഗുരു🙏 നാം നമ്മുടെ ശിവനെ എന്നാണ് പറഞ്ഞത്
Eezhavasivane ennu thanneyanu kettittullathu.
താങ്കൾ ജാതി ഭ്രാന്തൻ.🌺 ഈ പൂവ് ചെവിയിലങ്ങ് ട് ചാർത്തുക. ഉവ്വാ യേ .... അ🤣
Very good 👍
ഇത് എന്റെ സഹോദരൻ പറഞ്ഞു തന്നിട്ടുണ്ട്. ജാതി കഥ 😂 ജാതി ചോദിയ്ക്കുന്നവർക്ക് കൊടുക്കാൻ ഇതിലും വലിയ മറുപടിയില്ല.
സത്യമായ❤ ഫലിതങ്ങൾ❤❤ വീണ്ടു o വരിക❤❤😂
ഗുരുദേവന് പകരം മറ്റൊറു ഗുരു ഈ പ്രപഞ്ചത്തിൽ ഉണ്ടായിട്ടില്ല.
നല്ല അവതരണം.👍
Thankal Ella rajyangalilum chennanwashichuvo?
എല്ലാം തിരുമേനി ചെയ്താലേ ശരിയാവൂ പുതിയ അന്ധ വിശ്വാസം.
ഗുരുദേവനോട് സാമ്യനായ് വെള്ളാള്ളായെക്കുറിച്ച് പറയുന്നവരെ എന്ത് പറയാൻ കഷ്ടം എന്നല്ലാതെ : പരമകഷ്ടം ഗുരുദേവൻ ആരാണ് എന്ന് മനസ്സിലാക്കാതെ
Anthaanu ee vellalla? Manasilayilla
ഗുരുദേവൻ ചുമ്മാ വെള്ളത്തിൽ നിന്നല്ല കല്ലെടുത്തത് നെയ്യറിന്റെ ആഴങ്ങളിൽ മുങ്ങി ശിവലിംഗം പോലുള്ള കല്ല് ആണ് എടുത്തു പ്രതിഷ്ഠിച്ചത് ഇന്ന് വരെ ആ പ്രതിഷ്ഠ പുനർ പ്രതിഷ്ഠ നടത്തേണ്ടി vannittilla🌹🌹🙏🙏🙏🌹🌹
Good presantation👍👍👍💗
സനാതന സ്വാമിയാണോഎന്നറിയാനാണ് അവൻ ചോദിച്ചത്. ഇതുകൊണ്ടാണ് സുരേഷ്ഗോപിപറഞത് അടുത്തജന്മത്തിലെന്കിലു൦ ബാഫ്മണനായിജനിക്കണമെന്ന്കഷ്ട൦. സനാതന ഗോപിസുരേഷ്.
വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക 🙏ഗുരുദേവൻ എന്ന് ബഹുമാനത്തോടെ സംസാരിക്കാൻ ശ്രമിച്ചുകൂടെ 🙏
ടേയ്, മോങ്ങാതെ പോടെയ്
@@peterv.p2318 petere പള്ളിയിലെ അച്ഛന്മാരുടെ സ്വഭാവം കാണിക്കാതെ
തന്നെ പോലെ ഉള്ളവര് ഗുരുവിനെ ദൈവം ആക്കുലോ... കഷ്ടം.
Guru orikalum oru davanalla. Pinne anthinanu guruvine gurudavan ennu vilichu apamanikan sramikunnath. Angane vilikunnathu guru orikalum angeekarikilla urapp
ഗുരു പരബ്രമം ആണ് അത് മറക്കരുത് അവതാരം ആണ് ഭഗവാൻ അല്ലെങ്കിൽ ദേവൻ,, ഗുരു ബ്രഹ്മ് ഗുരു വിഷ്ണു ഗുരുദേവോ മഹേശ്വര ഗുരു സാക്ഷാൽ പരബ്രഹ്മ തസ്‌മയി ശ്രീ ഗുരുവേനമ :,,, ഗുരു സാക്ഷാൽ ഈശ്വരൻ തന്നെ, ഉയർന്ന തലത്തിൽ ഇരിക്കുന്ന ഗുരുകന്മാരെ പറ്റി പറയുമ്പോ ഒരു ബഹുമാനം കൊടുക്കണം, ഞാൻ ഈശ്വരൻ അന്നെന്നോ എന്നെ പൂജിക്കണം എന്നോ ഗുരു പറഞ്ഞിട്ടില്ല, രാമണന്മഹർഷി യെ ഭഗവാൻ രമണ മഹർഷി എന്നാണ് എല്ലാവരും അഭിസംബോധന ചെയുന്നത്,,,, പറയുംമ്പൾ എപ്പോഴും ഒരു ബഹുമാനം ആവശ്യം ആണ്
🤔...... വളരെ നന്നായിരിക്കുന്നു .......
താങ്കളുടെ ചിരി ......!
സുഹൃത്തേ ഈഴവ ശിവൻ എന്നു ഗുരുദേവൻ പറയില്ല ആദ്യം ഗുരു ആരാണെന്നു പഠിക്കണം എന്നിട്ടു വേണം ഇതുപോലുള്ള കാര്യങ്ങൾ സംസാരിക്കാൻ
Othiri ishttayi nalla speech
Aum guruve namaha
Orth orth chirichu
Ishtamanu
Inniyum vedios idanamtoe
Guruvine orkkan
Very informative video.
💯💯💯💯💯💪🏻💪🏻🔥🔥🔥
Very good,informative video👏👏
ടി വി 'ഉള്ള വീടുകളിൽ കുട്ടിച്ചാത്തൻ വരില്ല്യ😅
Thanks Comrade...
I only know s four items...
Thanks.... ❤😂
ജന്മനാൽ ജായ തെ ശുദ്ര - മനു സ്മൃതി
Nice Video
സനാതന ധർമ്മത്തെ ഗുരു എതിർത്തിട്ടില്ല. അതിൽ വന്നു പോയ കരടുകളെ ചൂണ്ടിക്കാട്ടി ,
ഗുരുവിന് ബ്രാഹ്മണ്യത്തോട് സഹതാപമായിരുന്നു. കാരണം ഏതൊന്നും കാലക്രമത്തിൽ കരടിന് വിധേയമാകാം. SNDP യുടെ അവസ്ഥ ,CPM ൻ്റെ അവസ്ഥ ,കുറഞ്ഞ വർഷം കൊണ്ടാ ,അപ്പോ നൂറ്റാണ്ടുകൾ പഴക്കമുള്ളതിലോ കളളം കടന്നു കൂടാം. കറുത്ത വറ്റ് പെറുക്കി കളയുക.
പ്രധാനം ദൈവം ഏത് പക്ഷത്ത്, അധർമ്മികൾ തകർന്നടിഞ്ഞു ഏത് വിധേനയായാലും.
People change the thinking during the childhood are guru,Basheer,dostovsky,asan,songs of vayalar etc,etc,etc❤❤
❤❤🙏🙏👍
Wah wai wah guru namaskaram pranamam indira aligarh
ഗുരുദേവനെ അദ്ദേഹം അദ്ദേഹം എന്ന് അഭിസംബോധന ചെയ്യാതിരിക്കുക. നാം ശരീരമല്ല അറിവാണ് എന്ന് ഗുരുതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ശരീരമല്ലാത്ത ഗുരുവിനെ അദ്ദേഹം എന്നു വിളിക്കരുത്. ക്രിസ്തു വിനെയൊ, ബുദ്ധനെയൊ , ശ്രീകൃഷ്ണനെയൊ, മുഹമ്മദ് നബിയേയൊ നിങ്ങൾ അദ്ദേഹം എന്നു വിളിക്കുമാ ?
Antha vilichal guru sadharana manushyananu.allathe bhavanakali ninnundakya daivangail onnum pedutharuth. Athupole ningal paranja baakiyullavareyum vilikam athilentha ethra parayan.
Great initiative,👍. Keep going
ഒരു ഭക്തൻ ചോദിച്ചു ശവം ദഹിപ്പിക്കയാണോ കുഴിച്ചിടുകയോ നല്ലത്.ഗുരു: വെട്ടി കഷണങ്ങളാക്കിയാൽ തെങ്ങിന് വളമിടാൻ പറ്റും എന്നു മറുപടി.തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ദളിതരെ കയറ്റുന്നില്ലെന്നു ഒരു കൊല്ലം കഴിഞ്ഞു ചെല്ലുമ്പോൾ ആ കൂട്ടർ ദൂരെ പുറത്തു നിൽക്കുന്നതു കണ്ടു.ഇവരെയും പ്രവേശിപ്പിക്കണം ഞാൻ 1 വർഷ ശേഷം വരുമെന്നു ചൊല്ലി യാത്രയായി. പിറ്റേന്നു തന്നെ തിരിച്ചു വന്നു. ചോ ദി ച്ചവരോട് ഇന്നലെ ഒരു വർഷം ഉണ്ടായല്ലോ.[മഴ ]
ആ കുട്ടിച്ചാത്തൻ കൂട്ടരുടെ കാലത്തേക്കാൾ അന്ധവിശ്വാസമുണ്ട് ഇപ്പോൾ. കാരണം ആർത്തി വർദ്ധിച്ചു.
Kuttichathan koottar . Ho. Thankal aaraanaavo ?
👍🙏❤️❤️🙏👍👍🙏🙏❤️
1:13 matha Amritanandamayi thott pinnott vyasan varea ellarum savarna gurukkal matram.. ee sanatana dharmajan bolgatteede skit okke paaluanallo.. parama karunyavanaya dinkante mi.. mudi kalakkiya malarea (pubh)..
ബ്രട്ടീഷുകാര് സന്യാസം തന്ന കഥ അത് ശരിയുമാവും കാരണം തിരുവിതാംകൂർ രാജാക്കൻമാർ അത്ര ക്രൂരൻമാരായിരുന്നു
British cruel aayirunnillallo.
ഈഴവരെ സംബന്ധിച്ച് തിരുവിതാം കൂർ കുണ്ടൻമാരെക്കാൾ ഭെതം ബ്രട്ടീഷുകാരായിരുന്നു ബ്രട്ടീഷുകാര് വന്ന ശെഷം വിദ്യാഭ്യാസം ചെയ്യാമായിരുന്നു സ്ഥലം സ്വന്തം പെരിൽ വാങ്ങാമായിരുന്ന മലബാറിൽ
ചെറിയ ഭാഗം എടുത്തു പൂർണ അർത്ഥം മനസ്സിലാകാതെ ഇങ്ങനെ മണ്ടത്തരം വിളമ്പരുത്
👍👍❤️❤️
നാലര പതിറ്റാണ്ടു മുൻപ് ഉറൂബ് മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നപ്പോൾ എഴുതിയ മുഖലേഖനം ഓർമ വന്നു...!
ജാതി തിരിച്ചുള്ള കണക്കെടുപ്പിന്റെ ഇക്കാലത്തു ഗുരുവിനു എന്തു പ്രസക്തി !
ഈഴവ ശിവന്‍ എന്നു തന്നേയാണ് പറഞ്ഞു കേട്ടിട്ടുള്ളത്.
Guru krithyamaayi പറഞ്ഞിട്ടുണ്ട് നമുക്ക് ജാതി ഇല്ല എന്ന്..അങ്ങനെ ഒരാള് ഈഴവ ശിവനെ പ്രതിഷ്ഠിച്ചു എന്ന് പറയുമോ?
Eezhava sivan ennu paranja guruji mass anu😅😅😅😅😅
Ninte kyilninnu ittathaano?
Modi himself belongs to a backward or in Kerala terms untouchable community, then how could his perception of Santana Dharma be against Guru. Ofcourse Stalin's perception might be quite different as it is dynasty, appeasement, vote bank politics.
🙏🙏🙏🙏🙏
നിങ്ങൾ എത്രവലിയ മണ്ടത്തരം ആണ് പറയുന്നതു ചാതുർവർണ്ണം അതിനെപ്പറ്റി അറിയില്ലെകിൽ മിണ്ടാതിരുന്നാൽ പോരെ ആർക്കുവേണമെകിലും ഏതു വർണവും സ്വീകരിക്കാം
ജ തു തമാശയല്ല. താങ്കൾ മാത്രമാണു തമാശയായി കാണുന്നത്. ചിരിയിലൂടെ ചിന്തയിലേക്കു നയിക്കുക. ചിരിയും ചിന്തയും എന്നു പറയാം.
Kandal manassilavathathu palathum kettalanu manassilavuka. Ellam kandal manassilavumenkil vidyabhyasa sthapanangal avasyamillallo?
Ahh...best.. മനുഷ്യൻ ആണ് എന്ന് മനസിലാക്കാൻ കണ്ടാൽ പോരായോ....ഇനിയിപ്പോ പറഞ്ഞ് കൂടി തരണോ 😂
@@ironmansenior3795manushyanano mrugamano ennallallo namboodiri chodichathu? Ithu guruvinu manassilayille?
@@raghavankuttykv1343 ജാതി / മതം എന്നൊന്ന് ഇല്ല എന്ന് ആണ് ഗുരുവിൻ്റെ കാഴ്ചപ്പാട്.മനുഷ്യനിൽ 2 ജാതിയെ ഉള്ളൂ സ്ത്രീയും പുരുഷനും..അത് കാഴ്ചയിൽ തന്നെ അറിയാം..പിന്നെ ചോദിക്കുന്നതിൽ എന്ത് അർഥം എന്നാണ് expanded meaning. പേര് ഊരു തൊഴിൽ ഇത് മൂന്നും ചോദിച്ചാൽ മതി, ജാതി ചോദിക്കരുത്..കാരണം ആൺ ജാതിയും പെണ്ണ് ജാതിയും കാഴ്ചയിൽ അറിയാം.ഇത് contextual ആയുള്ള ചോദ്യവും ഉത്തരവും ആയിരുന്നു..അല്ലാതെ എല്ലാം കണ്ടാൽ മനസ്സിലാവും എന്ന് അർത്ഥം ആക്കുന്നില്ല.
@@ironmansenior3795 sthreeyum purushanum ennal athu jathi vibhajanamalla; lingadisthanathilulla vibhajanamanu; athu Ella jeevivrgathilum undu thanum.ennal jathi thudangiyathu thozhil adisthanamakkiyanu; angineyullappol jathi kandal manassilayikkollanamennilla; pakshe palappozhum manobhavathil ninnu manassilavukayum cheyum.namboodiri paranja marupadi enthayirunnu? Ippol manassilayi ennu.
@@raghavankuttykv1343 ജാതി എന്നാൽ" തരം "(type /variety)എന്നാണ് അർത്ഥം...അങ്ങനെ അർഥം എടുത്ത് ആണ് ഈ കഥ ഉണ്ടായിരിക്കുന്നത്...ഗുരു കല്പിച്ച് അർഥം തരം , വളരെ contextual ആയിട്ട് ഉള്ളത് ആണ്.ട്രെയിൻ il യാത്ര ചെയ്യുമ്പോൾ ബ്രാഹ്മണൻ ആയുള്ള ഒരാള് ഏത് ജാതിയിൽ പെട്ട ആൾ എന്ന് അറിയുന്നതിന് ആയിട്ട് ചോദിക്കുന്നു...അതിനെ പരിഹസിക്കാൻ ആണ് അങ്ങനെ ഒരു മറുപടി കൊടത്തത്..കണ്ടാൽ അറിയാത്ത ജാതി പറഞാൽ എങ്ങനെ അറിയും എന്ന് ആണ് contextual expansion.. സംസാര ഭാഷയിൽ ജാതി എന്നത് mention ചെയ്യേണ്ട അവസ്ഥ അവിട ഇല്ല..2 വ്യക്തികളും context il ഉള്ളവര് ആണ്..പിന്നെ ഇത് ഒരു കഥയോ ആളുകൾ കേട്ട് പറഞ്ഞ് താഴ്മ്പിച്ചതോ ആയ ഒരു കഥ മാത്രം ആണ്..അതിൻ്റെ സാരാംശം ആണ് എടുക്കേണ്ടത്..നിങൾ വളരെ വിഡ്ഢിത്തം നിറഞ്ഞ ഒരു തലത്തിലേക്ക് ഇതിനെ വലിച്ച് എഴച് വ്യാഖ്യാനിക്കാൻ കഷ്ടപ്പെടേണ്ട.ഗുരു ഇതേപോലെ വാക്കുകളുടെ അർഥം വെച്ച് തമാശകൾ പറഞ്ഞിരുന്നു..eg. വർഷം എന്നാലും year എന്നും മഴ എന്നും അർത്ഥം ഉണ്ട്..കഥ കേട്ടിട്ട് ഉണ്ടാവും എന്ന് കരുതുന്നു. ഒരാള് പരിഹാസ രൂപേണ പറയുമ്പോൾ കിട്ടേണ്ട അർഥം ഒക്കെ കൃത്യമായി ദ്വനിക്കുന്നുദ്..
ദേവനായ നാരയണ ഗുരു എന്തിനാണ് ടെയിനിൽ കയറിയത്. ദേവൻമാർക്ക് പറക്കാൻ പറ്റില്ലേ?
Sreenarayanaguruvine ariyanamemgil. Davadasakam padichal mathi
ശ്രീനാരായണ പരമഗുരുവെ നമ:
ഗൂരൂദേവനെ ഗാന്ധിജി സന്ദർശിച്ചപ്പോൾ ഗാന്ധി ജിയോട് ഫലിതരൂപേണ പറഞ്ഞ. ഒരു കാര്യമുണ്ട്.അത് കൂടി ഉൾപ്പെടൂത്തിമായിരുന്നു.
പണ്ട്.....ജാതി ഏതാ??????
കണ്ടിട്ട് മനസ്സിലായില്ലേ....മനുഷ്യൻ...ഇപ്പൊൾ.....
മനസ്സിലായില്ലേ....ഈഴവ...നായർ..etc
😂😂 guru powliye
Sorry, by a joke about Vishwamitra, how does it mean Guru supports jati system or everything about Manusmriti? I feel you should take the inner essence of what he said, where he is challenging or asking about the relevance of this jati system propagated in the then society by Brahmins.
Similarity when he ask the question if 'by look' you cannot understand the jati of a person, what is the significance in this division of mankind as superior & inferior?
ഈഴവ ശിവൻ എന്ന് ഗുരുദേവൻ
എവിടെയും പറഞ്ഞട്ടില്ല...
അവതാരകൻ രാഷ്ട്രീയ കണ്ണട മാറ്റിവച്ച ശേഷം ഗുരുവിനെ നോക്കണമെന്ന് അപേക്ഷിക്കുന്നു
😂 ഇത് എന്റെ അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട്😂🙏
🙏
👍👍👍
ക്ഷേത്രത്തിൽ പൂജിക്കാൻ ദളിതൻ എന്നല്ല ഈഴവനും ശൂദ്ര ജാതിക്കാരൻ മുഴുവനും നായർ നമ്പിടി നമ്പീശൻ പിള്ള ഉണ്ണിത്താൻ കുറുപ്പ് കൂടാതെ. മറ്റ് കീഴാള നായന്മാർ ആശാരി വിശ്വകർമ്മ വിഭാഗം വിഭാഗം മറ്റ് ഒബിസി ജാതികൾ മുഴുവൻ അടങ്ങിയ മേൽപ്പറഞ്ഞ കീഴാള താഴ്ന്ന ജാതികൾക്ക് ഒന്നിനും ശബരിമല ഗുരുവായൂർ തുടങ്ങി ഒരു ക്ഷേത്രത്തിലും ഒരുകാലത്തും പൂജാരി ആകാൻ കഴിയില്ല താഴ്ന്ന ജാതിയായ ഈഴവർക്കും ഒബിസി
ജാതികൾക്കു മുഴുവനും ഇവിടുത്തെ പട്ടികജാതി വിഭാഗത്തിനും ഒരുപോലെ ബാധകമാണ് കാര്യമാണ്... പണ്ട് ശ്രീനാരായണഗുരു കല്ലുവെച്ച ശിവനെ പ്രതിഷ്ഠിച്ചപ്പോൾ ഉയർന്ന ജാതി എന്ന്
സ്വയം പറയുന്ന ബ്രാഹ്മണർ ചെയ്ത പ്രവൃത്തി ചരിത്ര ബോധം ഉള്ളവർക്ക് അറിയാം.. ആയതിനാൽ ദളിതനെ മുകളിലുള്ള കയറ്റം സഹോദരൻ ഇനിയെങ്കിലും നിർത്തുക...
Sathyamulla guruvine nindhikunnavane ehathilum parathilum yathartha sugham kittilla...orupadu kaliyakkalum parihasathindeyum ..naduvil mattullavarkke yathartha eshwaren ellavarude ullil thanne ...
കള്ള് കുടിക്കരുത് എന്ന് മാത്രമേ ഗുരു പറഞ്ഞിട്ടുള്ളു.. ബ്രാണ്ടി കുടിക്കരുത് എന്ന് പറഞ്ഞിട്ടില്ല എന്ന് വെള്ളാപ്പിള്ളി 😂😂😂
White church step Lord...
അമൃതാനന്ദമയി ദേവി ?
താങ്കൾക്ക് ഇപ്പോഴും ആശയ ദാരിദ്ര്യം ഉണ്ട്. അതുകൊണ്ടാണ് ജാതി, വരേണ്യം അങ്ങനെ ഉള്ള ക്ലിഷേ പദ പ്രയോഗങ്ങൾ. ഇങ്ങനെ പോയാൽ താങ്കൾക്ക് പുരോഗമനം ഉണ്ടാവില്ല