ഒരുപാട് സന്തോഷം ഉള്ള ഒരു ദിവസം ആരുന്നു ഒരു മെസേജ് ഇട്ടത് നോക്ക് മറുപടി തന്നു നമ്പർ തന്നു ഒത്തിരി കാലമായി അറിയുന്ന ആളെപ്പോലെ പെരുമാറി എന്നോട് ഒരുപാട് സ്നേഹത്തോടെ പെരുമാറി ഇതൊക്കെ മതി എന്നെപോലെ ഒരാൾക്ക് സന്തോഷിക്കാൻ
ജിഷ ഞങ്ങളുടെ സ്വന്തം കൊച്ചു പെങ്ങൾ ആണ്.. ഒരുപാടു സന്തോഷം ഞങ്ങൾക്കും അവിടെ വരാൻ പറ്റിയതിലും ജിഷയെയും അമ്മയെയും കാണാൻ പറ്റിയത്തിലും.. ഞങ്ങളുടെ സ്വന്തം വീട് പോലെ തോന്നി... ഇനിയും ഒരുപാടു ഉയരങ്ങളിൽ ജിഷ എത്തട്ടെ 🙏🙏🙏❤️❤️❤️ഒരുപാടു സ്നേഹത്തോടെ ഏട്ടനും ഏച്ചിയും ❤️❤️
സജ്ജീഷ്.നിഗ്ഗി ഒരുപാട് സന്തോഷം നിങ്ങളുടെ ഈ വിഡീയോ കണ്ടപ്പോൾ അങ്ങനെ ഞങ്ങൾക്കും ജിഷയെ കാണാൻ പറ്റി ഞാനും ഒന്നു രണ്ടുതവണ വിളിച്ചിരുന്നു ഫോൺ എടുത്തില്ല ❤❤❤❤ഞങ്ങളുടെ വീട്ടിലും വരണംട്ടാ
Ini athil vellam uppu manjapodi cherth aduppath vekkuka vendhu kazhiyumbo തേങ്ങ kurach കുരുമുളക് ജീരകം oru അല്ലി veluthulli പച്ചമുളക് 2,3 കറിവേപ്പില ഇതെല്ലാം കൂടി ഒതുക്കി എടുക്കുക chakka വെന്തു കഴിയുമ്പോ അരപ്പ് അതിൽ ഇട്ടു ഇളക്കുക 1 minute adachu vekkuka ennitu thuranite പച്ച വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി ഇറക്കി vekkuka chakka puzhuk redi ❤❤❤
ഞാൻ ചക്കയും മീൻകറിയും കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് വീഡിയോ കണ്ടത് ചക്കസീസൺ ആയാൽ ചക്കയും മീനും ചക്ക ചിപ്സ് ചക്കക്കുരു തോരൻ മെഴുക്കുപുരട്ടി ചക്കക്കുരു മാങ്ങാ കറി ചക്ക എരിശ്ശരി അങ്ങനെ ഒത്തിരി വിഭവങ്ങൾ ഉണ്ടാക്കാം ചക്ക കൊണ്ട് എല്ലാം ഒന്ന് പരീക്ഷിച്ചു നോക്ക് നല്ല രുചി ആണ് എല്ലാത്തിനും ❤❤❤❤❤
ഞാനും നിങ്ങടെ രണ്ടുപേരുടെയും കട്ട fans ആണ്. എനിക്ക് randuperem മക്കളെയും ഒന്ന് കണ്ടാൽ കൊല്ലം എന്നുണ്ട്. ഒന്ന് വരാൻ പറ്റുമോ.മനാട്ടുപറമ്പ് ആണ് വീട്. വൈപ്പിൻ area
ഞങ്ങളും ഉണ്ടാക്കാറുണ്ട് ചക്ക പുഴുക്കും നല്ല അടിപൊളി മീൻകറിയും😌😌😌അടിപൊളി ആണ് കുറച്ചു മൂത്ത ചക്ക ഉപ്പ് മഞ്ഞൾപൊടി ചേർത്ത് വേവിച്ചു അതിലേക്ക് നാളികേരവും പച്ചമുളകും വെളുത്തുള്ളി ഇച്ചിരി ജീരകം ഒക്കെ ചേർത്ത് അരച്ച് അതിലേക്ക് ചേർത്ത് വെളിച്ചെണ്ണ ഒഴിച്ച സാധനം സെറ്റ്👌👌👌
നിഗി സജീഷേ എനിക്കും ആഗ്രഹം ഉണ്ട് നിങ്ങളെ നേരിൽ കാണണം എന്ന് ഉള്ളത് പക്ഷെ നമ്മൾ ഒരുപാട് ദൂരം ആണ് ഞാൻ കൊല്ലത്തു ആണ് താമസം ഇപ്പോൾ ഞാൻ ഗൾഫിൽ ആണ് നിങ്ങളുടെ വീഡിയോ ഞാൻ ഗൾഫിൽ ഇരുന്നു ആണ് കാണുന്നത് നിങ്ങളെ നേരിൽ കാണാൻ പറ്റുമോ എന്തോ
Chakka ariyila ennalla paranjathu ചക്ക അതുപോലെ ആദ്യം ആയി കഴിക്കുന്നത് ആണ് എന്നാ.. ഞങ്ങൾ ആദ്യം ആയാണ് അങ്ങിനെ കഴിക്കുന്നത്, പിന്നെ ചക്ക ഞങ്ങൾക്ക് അങ്ങിനെ സുലഭം അല്ല ഇവിടെ. ഇവിടെ വയൽ ആണ്
നിഗി vaghi യാ സാധനം അവരുടെ കൈയിൽ അല്ലേ കൊടുക്കേണ്ടത് അത് മേശ പുറത്ത് അല്ലേ വെച്ചത്. ഒന്നും വിചാരിക്കേണ്ട ഞാൻ ഒന്ന് പറഞ്ഞു പോയതാണ്. അവർക്ക് എന്താണ് അസുഖം അവരുടെ പേര് എന്താ ണ്
കയ്യിൽ ഒക്കെ കൊടുക്കുന്നത് മോശം അല്ലെ.. അപ്പൊ അവർ വേണ്ട എന്നൊക്കെ പറയില്ലേ.. Endina വാങ്ങിയത് എന്നൊക്കെ ചോദിക്കില്ലേ.. ഇതാകുമ്പോൾ അവർ ശ്രദ്ധിക്കില്ല അത്ര
നിഖി ചേച്ചിയെ കാണാൻ എൻ്റെ നാത്തൂൻ്റെ പോലെ തന്നെ ഉണ്ട്. അതേ facecut ആണ്.ചേച്ചി 2 മാസം മുമ്പ് മരിച്ച് പോയി. എൻ്റെ നാത്തൂൻ്റെ അതേ കണ്ണുകൾ ഒക്കെ ആണ് നിഖി ചേച്ചിക്ക്❤❤❤ningalde വീഡിയോസ് ഒക്കെ കാണുമ്പോ എനിക്ക് എൻ്റെ ചേച്ചിയെ ഓർമ്മ വരും❤ ❤❤
ഒരുപാട് സന്തോഷം ഉള്ള ഒരു ദിവസം ആരുന്നു ഒരു മെസേജ് ഇട്ടത് നോക്ക് മറുപടി തന്നു നമ്പർ തന്നു ഒത്തിരി കാലമായി അറിയുന്ന ആളെപ്പോലെ പെരുമാറി എന്നോട് ഒരുപാട് സ്നേഹത്തോടെ പെരുമാറി ഇതൊക്കെ മതി എന്നെപോലെ ഒരാൾക്ക് സന്തോഷിക്കാൻ
ജിഷ ഞങ്ങളുടെ സ്വന്തം കൊച്ചു പെങ്ങൾ ആണ്.. ഒരുപാടു സന്തോഷം ഞങ്ങൾക്കും അവിടെ വരാൻ പറ്റിയതിലും ജിഷയെയും അമ്മയെയും കാണാൻ പറ്റിയത്തിലും.. ഞങ്ങളുടെ സ്വന്തം വീട് പോലെ തോന്നി... ഇനിയും ഒരുപാടു ഉയരങ്ങളിൽ ജിഷ എത്തട്ടെ 🙏🙏🙏❤️❤️❤️ഒരുപാടു സ്നേഹത്തോടെ ഏട്ടനും ഏച്ചിയും ❤️❤️
Ningale K L bro bijunte chanalil kandirunnu.Jisha ennu kettapozhe enik dout undayirunnu ningal aanonnu.
സൂപ്പർ വീഡിയോ 👍 ജിഷ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏🥰❤️
ജിഷമോളെ കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️🌹🌹
❤️
വീഡിയോ കണ്ട് ജിഷ യെ കോൺടാക്ട് ചെയ്തു. ഒരു കുട വാങ്ങി. കൊറിയർ അയച്ചു തന്നു. ഇന്ന് കിട്ടി. സൂപ്പർ കുട 👍❤❤❤❤
സജ്ജീഷ്.നിഗ്ഗി ഒരുപാട് സന്തോഷം നിങ്ങളുടെ ഈ വിഡീയോ കണ്ടപ്പോൾ അങ്ങനെ ഞങ്ങൾക്കും ജിഷയെ കാണാൻ പറ്റി ഞാനും ഒന്നു രണ്ടുതവണ വിളിച്ചിരുന്നു ഫോൺ എടുത്തില്ല ❤❤❤❤ഞങ്ങളുടെ വീട്ടിലും വരണംട്ടാ
ഒരിക്കൽ varam❤️❤️❤️
എല്ലാ വീഡിയോ കാണാറുണ്ട് നമ്മുടെ ഒകെകുടുംബകഥയാണ് ജീവീതമാണാ എനിയുംകാണും ഇനിയും വിഡിയോ ഇടണേ❤❤❤❤❤
❤❤❤❤❤
❤❤jisha jishaye parichayappeduthiya Nighikkum Sajikkum orayiram nanni ❤❤😊
Ini athil vellam uppu manjapodi cherth aduppath vekkuka vendhu kazhiyumbo തേങ്ങ kurach കുരുമുളക് ജീരകം oru അല്ലി veluthulli പച്ചമുളക് 2,3 കറിവേപ്പില ഇതെല്ലാം കൂടി ഒതുക്കി എടുക്കുക chakka വെന്തു കഴിയുമ്പോ അരപ്പ് അതിൽ ഇട്ടു ഇളക്കുക 1 minute adachu vekkuka ennitu thuranite പച്ച വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി ഇറക്കി vekkuka chakka puzhuk redi ❤❤❤
നിഗി chakkakuru തോരൻ ഉണ്ടാക്കാം ട്ടാ 👍
Eee vloggersine veettilekku konduvaran chechikum agrahamundeee.one day nammude veettilekkum varumoo dears❤❤❤
ജിഷയെ ഈ വീഡിയോ യിലൂടെ പരിചയപ്പെടുത്തിയതിൽ നിങ്ങൾക് ഒരുപാട് നന്ദി ❤
❤️❤️thanks
ചിക്കൻ കറിയും ബീഫ് കറിയും ഫിഷ് കറിയും kooti കഴിക്കാം അച്ചാർ ......... super aanu ithellam cakka de koode 👍❤
ഞാൻ ചക്കയും മീൻകറിയും കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് വീഡിയോ കണ്ടത് ചക്കസീസൺ ആയാൽ ചക്കയും മീനും ചക്ക ചിപ്സ് ചക്കക്കുരു തോരൻ മെഴുക്കുപുരട്ടി ചക്കക്കുരു മാങ്ങാ കറി ചക്ക എരിശ്ശരി അങ്ങനെ ഒത്തിരി വിഭവങ്ങൾ ഉണ്ടാക്കാം ചക്ക കൊണ്ട് എല്ലാം ഒന്ന് പരീക്ഷിച്ചു നോക്ക് നല്ല രുചി ആണ് എല്ലാത്തിനും ❤❤❤❤❤
❤️❤️❤️❤️❤️
Nigi..sajeesh randuperum jisha yodu ente anweshanavum parayu... ❤❤
Very good അങ്ങനെ ഒരു ദിവസം എന്റെ വീട്ടിൽ വരണം ബ്രോ സിസ്റ്റർ 👍
❤️❤️നമുക്ക് kanam
ഒരു പാട് സന്തോഷംമായി ❤️❤️
❤❤കുട തീർച്ചയായും വാങ്ങുന്നുണ്ട്. 😍
Great effort...well done guys ❤
❤️❤️
ഒരുപാട് സന്തോഷം..❤️❤️
❤️❤️
ഞാനും നിങ്ങടെ രണ്ടുപേരുടെയും കട്ട fans ആണ്. എനിക്ക് randuperem മക്കളെയും ഒന്ന് കണ്ടാൽ കൊല്ലം എന്നുണ്ട്. ഒന്ന് വരാൻ പറ്റുമോ.മനാട്ടുപറമ്പ് ആണ് വീട്. വൈപ്പിൻ area
ഞങ്ങളും ഉണ്ടാക്കാറുണ്ട് ചക്ക പുഴുക്കും നല്ല അടിപൊളി മീൻകറിയും😌😌😌അടിപൊളി ആണ്
കുറച്ചു മൂത്ത ചക്ക ഉപ്പ് മഞ്ഞൾപൊടി ചേർത്ത് വേവിച്ചു അതിലേക്ക് നാളികേരവും പച്ചമുളകും വെളുത്തുള്ളി ഇച്ചിരി ജീരകം ഒക്കെ ചേർത്ത് അരച്ച് അതിലേക്ക് ചേർത്ത് വെളിച്ചെണ്ണ ഒഴിച്ച സാധനം സെറ്റ്👌👌👌
❤️❤️❤️
❤ചക്കയും ബീഫും കഴിക്കണം, അതാണ് കോമ്പിനേഷൻ.
കേൻസാ ക് നിങ്ങളെ eshttam💞
സൂപ്പർ 👍👍👍👍❤❤❤❤❤
❤️❤️
ജിഷ ❤❤❤❤
മലയോര പ്രദേശങ്ങളിലേക്ക് മഴതുടങ്ങിയൽ bike ്ന് വരരുതേ.. എപ്പഴാ മഴ വരുന്നെ എന്ന് പറയാൻ പറ്റില്ല ❤.
I'm Swapna Biju. Kudiyanmala ആണ്.
അതെ
Ningalude place evide?
നിഗി സജീഷേ എനിക്കും ആഗ്രഹം ഉണ്ട് നിങ്ങളെ നേരിൽ കാണണം എന്ന് ഉള്ളത് പക്ഷെ നമ്മൾ ഒരുപാട് ദൂരം ആണ് ഞാൻ കൊല്ലത്തു ആണ് താമസം ഇപ്പോൾ ഞാൻ ഗൾഫിൽ ആണ് നിങ്ങളുടെ വീഡിയോ ഞാൻ ഗൾഫിൽ ഇരുന്നു ആണ് കാണുന്നത് നിങ്ങളെ നേരിൽ കാണാൻ പറ്റുമോ എന്തോ
😢 hai super vedeo ❤❤❤
വീഡിയോസ് എല്ലാം ഇഷ്ടം
LOVE YOU DEARS
❤️❤️❤️❤️
Eante veed jisha chechiyude veedinte avide annu
Nigi chechi😘😘
സൂപ്പർ ❤️❤️ജിഷ ❤️❤️
❤️❤️
Hi Nigi &Sajeesh ❤❤ അമ്മംകുളം വരെ വന്നിരുന്നു അല്ലേ??
അവിടെ ആണോ ❤️
@@vlog4u1987 കുടിയാൻമല. അമ്മംകുളം വഴി എപ്പോഴും പോകാറുണ്ട്. തളിപറമ്പ്,kannur ഒക്കെ പോകുമ്പോൾ.
God bless 🙌 you ❤❤❤😊
നിഗി നമ്മുടെ നാട്ടിൽ എത്തി അല്ലെ Thank you
❤️❤️❤️അവിടെ ano
സജീഷ് നിഗിനാ ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് സന്തോഷമായി ജിഷ മോളെ കണ്ടതിലും❤❤❤❤❤👌👍
❤️❤️❤️thanks
എനിക്കും ഇങ്ങനെ ഒരു ചേച്ചിയുണ്ട്
❤️❤️
Hair സ്റ്റൈൽ 👍🏻👍🏻👍🏻👍🏻👍🏻
❤️❤️
Nigiye ee dressil kanan nalla bangi und❤
ആണോ ❤️❤️
ആണോ ❤️❤️❤️thanks
Super❤❤❤
❤️❤️
oru divasam ente vittilum varum ennu pratheekshikkunnu🤣❤
❤️❤️❤️❤️namukku kanam
Kl bro Biju ritheik poyin avde
❤️
ചിത്രച്ചേച്ചിയുടെ chiri❤️
Athe❤️
Ithanu chakka puzhukku.👍
Ente veettilum varumo
❤❤
എന്റെ വീട് pothukund ആണ് വരുമോ
എനിക്കു butterfly യുടെ പടം ഉള്ള ഒരു കുട വേണം
❤️❤️
🥰👍❤❤❤❤❤❤❤❤
❤️❤️
❤❤❤👍👍👍💘💘💘🥰🥰🥰
നിങ്ങൾ കണ്ണൂർ ജില്ലെൽ അല്ലെ ചക്ക പ്ലാവ് അറിയില്ല
Chakka ariyila ennalla paranjathu ചക്ക അതുപോലെ ആദ്യം ആയി കഴിക്കുന്നത് ആണ് എന്നാ.. ഞങ്ങൾ ആദ്യം ആയാണ് അങ്ങിനെ കഴിക്കുന്നത്, പിന്നെ ചക്ക ഞങ്ങൾക്ക് അങ്ങിനെ സുലഭം അല്ല ഇവിടെ. ഇവിടെ വയൽ ആണ്
👍🥰👍👍👍👍👍👍👍👍👍👍👍👍👍👍👍👍♥️👍
👍🏻😍
❤️
Muty
Njangale naattilum vaa nilambur
❤️❤️❤️
നിഗി ടെ ഫോൺ നമ്പർ തരുമോ.. ഞാൻ മോറാഴ ആണു plz ഒന്ന് സംസാരിക്കാൻ ആണു എന്റെ പേരു അമൃത.. Pls ഒന്ന് സംസാരിക്കാൻ വല്യ ആഗ്രഹം ഉണ്ട്
Instayil varumo
@@vlog4u1987 hai അയച്ചിട്ട് send ആകുന്നില്ലല്ലോ 😭
Enne onnuvilikkumo
Good
❤️
നിഗി vaghi യാ സാധനം അവരുടെ കൈയിൽ അല്ലേ കൊടുക്കേണ്ടത് അത് മേശ പുറത്ത് അല്ലേ വെച്ചത്. ഒന്നും വിചാരിക്കേണ്ട ഞാൻ ഒന്ന് പറഞ്ഞു പോയതാണ്. അവർക്ക് എന്താണ് അസുഖം അവരുടെ പേര് എന്താ ണ്
കയ്യിൽ ഒക്കെ കൊടുക്കുന്നത് മോശം അല്ലെ.. അപ്പൊ അവർ വേണ്ട എന്നൊക്കെ പറയില്ലേ.. Endina വാങ്ങിയത് എന്നൊക്കെ ചോദിക്കില്ലേ.. ഇതാകുമ്പോൾ അവർ ശ്രദ്ധിക്കില്ല അത്ര
ഇവരെ കാണാൻ kl bro യും ഫാമിലിയും വന്നിരുന്നല്ലോ
👍❤️
👍🏻
ചക്ക പുഴുക്ക് ഉണ്ടാക്കാറില്ലേ?
ഇതുവരെ ആക്കിയിട്ടില്ല.. ചക്ക ഞങ്ങൾക്ക് സുലഭം അല്ല.. ഇടക്ക് കിട്ടിയാലും പഴുത്തതായിരിക്കും.. ഇവിടെ വയൽ അല്ലെ
നിഖി ചേച്ചിയെ കാണാൻ എൻ്റെ നാത്തൂൻ്റെ പോലെ തന്നെ ഉണ്ട്. അതേ facecut ആണ്.ചേച്ചി 2 മാസം മുമ്പ് മരിച്ച് പോയി. എൻ്റെ നാത്തൂൻ്റെ അതേ കണ്ണുകൾ ഒക്കെ ആണ് നിഖി ചേച്ചിക്ക്❤❤❤ningalde വീഡിയോസ് ഒക്കെ കാണുമ്പോ എനിക്ക് എൻ്റെ ചേച്ചിയെ ഓർമ്മ വരും❤ ❤❤
ആണോ 😔😔😔😔😔.... ❤️❤️
Athe🥲@@vlog4u1987
Very nice
❤️
👍🏼🥰❤❤
ഇതു വരെ ചക്ക പുഴുക്ക് തിന്നിട്ടില്ല എന്നു കേട്ടിട്ട് അതിശയം തോന്നുന്നു. നിങ്ങൾ കേരളത്തിൽ തന്നെയല്ലേ ജീവിക്കുന്നത്.
ഞങ്ങൾ കും ത രൂ ച ക്ക
Kuda rite ethrayanu nigi❤❤
💚💚
ജീഷേന്റെ എന്നല്ല ജീഷേടെ എന്നാണ് പറയേണ്ടത്.
Jisha♥️🫂
❤️
Hai
❤️hi
Nigiye kannor ullavar chakkapuzhukku kazhichittille.athu mosamanallo
ഞങ്ങൾക്ക് ചക്ക സുലഭം അല്ല.. ഇവിടെ വയൽ അല്ലെ.. പിന്നെ ചക്ക വല്ലപോലും കിട്ടിയാലും പഴുത്തതായിരിക്കും.. ഇങ്ങിനെ ഇതുവരെ കഴിച്ചിട്ടില്ല
ഞങ്ങൾ കു റ
നമ്മുടെ നാട് 🥰🥰
❤️
Hi
Hi
😂😂
ഇ കുട്ട്യേ biju Rrithik യുട്യൂബ് ചാനലിൽ പരിചയപെടുത്തിയിട്ടുണ്ട്
അതെ. അന്ന് അമ്മ വീട്ടിൽ ഇല്ലായിരുന്നു
ന ല്ല രു കു ട്ടി
ചേച്ചി ശരിക്കു പേരന്താ
Nigina
കവിയും ബിജു ഇതുപോലെ വീട്ടിൽ പോയത് കണ്ടിരുന്നു
അവർ അവർക്കൊന്നും വാങ്ങി കൊടുത്തിട്ടൊന്നും കണ്ടില്ല.
ഇവർ poli aannu❤❤
അവർ വെറും കൈയിയോടെ ആണ് ആ വീട്ടിൽ കേറിചെന്നത്.
ഇവർ poli ആണ് vlog 4u❤
❤️
നിഖി&സജീഷ് ഞാനും നിങ്ങളുടെ എല്ലാ വീഡിയോ യു കാണാറുണ്ട് നിങ്ങളുടെ ഫാമിലി യിലുള്എല്ലാവരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ നമ്പർ ഒന്നും തരുമോ
❤️❤️ഒരുപാടു നന്ദി
❤❤❤❤
❤❤❤❤❤
♥️♥️
❤️❤️
🫶♥️♥️♥️♥️
Hi
❤️❤️
❤️❤️❤️❤️
❤️❤️
❤️
❤❤
❤