കുന്നത്തൂർ രാമുവിലേക്കുള്ള രണ്ടാം വരവിന്റെ കഥ! | Kunnamthanam Unni | Episode 4 | Manoj Puthuppally |

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 66

  • @kaalipursemedia
    @kaalipursemedia 2 роки тому +16

    ശിഷ്യൻ ചോദിച്ചാൽ ആശാൻ എങ്ങനെ വേണ്ടാന്ന് പറയും...😎😁

  • @sherinphilipose434
    @sherinphilipose434 2 роки тому +12

    14:43 super Dialogue.
    Kure കേരളത്തിലെ ഇപ്പോഴത്തെ ഡബിൾ chunk വാണങ്ങൾ കാണണ്ട കേൾക്കണ്ടത്തും ആണ്.
    ഒന്നും പറയാൻ ഇല്ല , ഈ ചേട്ടൻ സൂപ്പർ സൂപ്പർ 💞💞💞💞💞💞

  • @vishnumohan781
    @vishnumohan781 2 роки тому +12

    പേരും പെരുമയും ഉള്ള ഒരു ഉശിരൻ ചട്ടക്കരൻ ഉണ്ണിച്ചേട്ടൻ ♥♥♥

  • @manuputhuppally
    @manuputhuppally 2 роки тому +14

    കുന്നത്തൂർ രാമുവും കുന്നന്താനം ഉണ്ണി ചേട്ടനും, ഇഴപിരിയാനാവാത്ത സ്നേഹ ബന്ധം! ❤️

  • @sherinphilipose434
    @sherinphilipose434 2 роки тому +11

    കല്ലിശേരി അനി ചേട്ടൻ്റെ വീഡിയോ വേണ്ടിയവർ ഇവിടെ like അടികുക.

  • @arunpj6121
    @arunpj6121 2 роки тому +8

    ഉണ്ണി ചേട്ടൻ പൊളി ആണ് 👌👌. നല്ല ഒരു കൂട്ടുകെട്ട് എന്നും നില നിൽക്കട്ടെ 🙏🙏❤❤❤

  • @Anoopkumar-rp3sp
    @Anoopkumar-rp3sp 2 роки тому +7

    😍ഉണ്ണി ചേട്ടനും🐘രാമുവും പൊളി ആണ്❤️💜💛💚

  • @abhilashts3356
    @abhilashts3356 2 роки тому +5

    ആശാൻ പോളിയല്ലേ.. 😇💥

  • @vishnumohan781
    @vishnumohan781 2 роки тому +7

    ചേട്ടാ ലെജാവതിയുടെ ഇന്റർവ്യൂ എടുക്കാമോ ♥

    • @manuputhuppally
      @manuputhuppally 2 роки тому +1

      കാത്തിരിക്കുന്ന ഇന്റർവ്യൂ! 🤗

    • @nevilsabu7815
      @nevilsabu7815 2 роки тому +1

      തീർച്ചയായും❤️

  • @Guppykottayam
    @Guppykottayam 2 роки тому +4

    Chetta ithithanam vishnunarayanant വിഡിയോ എടുക്കാമോ

  • @jijopalakkad3627
    @jijopalakkad3627 2 роки тому +4

    കുന്നത്തൂർ രാമു ,ഉണ്ണി ചേട്ടൻ 🔥🔥🔥🥰🥰💕

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +5

    രാമു പൊന്ന് പോലൊരാന അതിലും നല്ലൊരു പാപ്പാൻ... അദ്ദേഹത്തെ കേൾക്കാൻ കഴിഞ്ഞതിൽ.. സന്തോഷം

  • @pranavjayaprakash6262
    @pranavjayaprakash6262 2 роки тому +3

    ആനയെ പൊന്നുപോലെ നോക്കുന്ന കരക്കാർ .
    രമുസ് 💗😍

  • @kaalipursemedia
    @kaalipursemedia 2 роки тому +5

    07:23 thug...😁🤣😂🤣

  • @jishnuganesh7539
    @jishnuganesh7539 2 роки тому +2

    കടമ്പഴി പുറം വായിലം കുന്നു അമ്മ യുടെ പൂരം തിന് കുന്നത്തൂർ രാമു വന്നിരുന്നു... അന്ന് പുതുപ്പള്ളി സാധു തിടമ്പ് എടുത്ത വേല യിൽ ആണ് എന്നു തോന്നുന്നു രാമു...2020 മാർച്ച്‌ കൊറോണ യ്ക്ക് മുൻപ് 🙏

  • @JITHINALIVE
    @JITHINALIVE 2 роки тому +3

    കുടുംബം ❤❤❤❤

  • @ancyshylesh5579
    @ancyshylesh5579 2 роки тому +3

    Superb👌👌👌♥️♥️♥️

  • @otherakaran2933
    @otherakaran2933 2 роки тому +2

    Background sound budhimuttu undakkunu...onnu Manoj chetta sredhikku

  • @kaleshpillai5285
    @kaleshpillai5285 2 роки тому +2

    Nammade swantham unnipillai 🎉😀

  • @ravikumarravi4121
    @ravikumarravi4121 2 роки тому +2

    ഹായ് ഉഷാർ

  • @jacobcmathew7706
    @jacobcmathew7706 2 роки тому +1

    അനി പാപ്പാൻ💯💯
    ഇവിടെ അടുത്തുള്ള ആനക്കാരൻ

  • @A12-m6w
    @A12-m6w 2 роки тому +2

    ❤️

  • @JayakumarkuttemperoorMannarAla

    ❤jayakumar-stillphographer

  • @midhunmohanputhupally7081
    @midhunmohanputhupally7081 2 роки тому +1

    ഉണ്ണി ചേട്ടൻ പോളിയാണ് 😍😍❤❤❤

  • @jeromeantony9960
    @jeromeantony9960 2 роки тому +2

    Nice

  • @farmingbvf3225
    @farmingbvf3225 2 роки тому +2

    🤝

  • @sreeanjaneyavideos3642
    @sreeanjaneyavideos3642 2 роки тому

    എന്നും പ്രിയപെട്ടവൻ രാമൂട്ടൻ ❤❤❤

  • @gayathridevidevi1759
    @gayathridevidevi1759 2 роки тому +1

    Ramuttan 😘❤️🥰🥰😘

  • @vishnuravindran359
    @vishnuravindran359 2 роки тому +2

    🔥🔥🔥🔥🔥

  • @bigeshappu9681
    @bigeshappu9681 2 роки тому +1

    കിടക്കില്ല എന്ന് വാശി പിടിക്കരുത്, കിടത്താൻ പോന്ന നല്ല ആനക്കാരും ഉണ്ട്. ഈ ഡയലോഗ് കായംകുളം ശരത്തേട്ടന്റെ അടുത്ത് പറയരുത് 😍

    • @sudheeskr4583
      @sudheeskr4583 2 роки тому +1

      തല്ലികിടത്തും

    • @bigeshappu9681
      @bigeshappu9681 2 роки тому

      @@sudheeskr4583 അല്ലാതെ

    • @gokulmkumar3491
      @gokulmkumar3491 Рік тому

      Kunnathoor kaarudee manasa puthrana thallan varunnvan athumkoode orkanam

  • @gayathridevidevi1759
    @gayathridevidevi1759 2 роки тому

    Njangade swontham Ramuttan 😘❤️🥰🥰😘. njangade swoth njangade muth.Ramuttannnnn😘😘😘😘

  • @kirankjkattungal8859
    @kirankjkattungal8859 2 роки тому +2

    👍👍👍👍👍👍

  • @Manu-p8r
    @Manu-p8r 6 місяців тому

    Airavathachakravarthy yanu

  • @manumanikuttan236
    @manumanikuttan236 2 роки тому +2

    ഏറ്റുമാനൂർ അറാട്ടിന് ഒരു വർഷം തിരിച്ചു ഏഴുന്നെള്ളതിന് കൂട്ട് വന്നിരുന്നു. എന്ന് manikuttan ആയിരുന്നു ആനക്കരൻ

  • @nikhilnnair5270
    @nikhilnnair5270 2 роки тому +2

    🥰🥰

  • @rajeeshrajeesh9403
    @rajeeshrajeesh9403 2 роки тому +2

    ❤👍👍

  • @Visakhrajmannar
    @Visakhrajmannar 2 роки тому

    ഞങ്ങളുടെ നാടിൻ്റെ മുത്ത് രാമു🔥...

  • @midhunmohanputhupally7081
    @midhunmohanputhupally7081 2 роки тому +1

    😍😍❤😍

  • @sarathssarath7510
    @sarathssarath7510 2 роки тому +1

    chetta mottayude video onnu cheyyo

  • @deepusajeevan7435
    @deepusajeevan7435 2 роки тому +2

    പണ്ട് ഉണ്ണിച്ചേട്ടൻ വിജയൻ ആനയെ കൊണ്ടുനടന്നിട്ടുണ്ടോ

  • @sherinphilipose434
    @sherinphilipose434 2 роки тому +4

    കല്ലിശേരി അനി ചേട്ടൻ്റെ വീഡിയോ ഒന്ന് ചെയ്യുമോ.
    Adipoli ആനകളെ കയറിയ ചേട്ടൻ ആണ്.
    Please ഒന്ന് ചെയ്യുമോ മനോജ് ചേട്ടാ.

  • @sreeanjaneyavideos3642
    @sreeanjaneyavideos3642 2 роки тому

    🙏🙏🙏🌹🌹🌹

  • @Niz311
    @Niz311 2 роки тому

    Pulli ആനകളോട് പാവ....

  • @Agasthyar
    @Agasthyar Рік тому

    ആനയെ കൊല്ലാകൊല ചെയ്യാതെ മെരുക്കാൻ സാധിക്കില്ല. കാരണം പട്ടിയേയും പൂച്ചയെയും പോലെ മെരുങ്ങുന്ന ജീവിയല്ല ആന. അതു കൊണ്ട് ആനയെ തല്ലി അവശനാക്കി നിലത്ത്‌ കൊമ്പു കുത്തിച്ചു മെരുക്കുന്ന ക്രൂരവും അപരിഷ്കൃതവും ആയ ഈ പരിപാടി എത്രയും പെട്ടെന്നു നിരോധിക്കണം. ആന ഇല്ലാതെയും ഉത്സവങ്ങൾ നടത്താം.

  • @sudhikb937
    @sudhikb937 2 роки тому +1

    ഇദ്ദേഹം പറഞ്ഞ ഒരു കാര്യത്തിനോട് യോജിക്കാനാവില്ല.. തന്റെ സദ്യയുടെ ഗുണം പായ വിരിച്ചിരുന്നു പറയാനുള്ളതല്ല എന്ന്.. ഇത് വരെയും ഒരാനക്കാരുടെ വീഡിയോയിലും സ്വയം പൊക്കിപറഞ്ഞു കണ്ടിട്ടില്ല.. മറ്റുള്ളവരുടെ ഗുണങ്ങളാണ് പറഞ്ഞ് കേട്ടിട്ടുള്ളത് സ്വയം പൊക്കിപറയുന്ന ഏതെങ്കിലും ആനക്കാരുടെ വീഡിയോ ഉണ്ടെങ്കിൽ ഇദ്ദേഹം കാണിച്ച് തരട്ടെ.. പിന്നെ ആനക്കാരുടെ ഇന്റർവ്യൂകളിൽ നിന്നാണ് ആനകളെ പറ്റി ആനപ്രേമികൾക്ക് പഠിക്കാൻ സാധിക്കുന്നത്. ആനപ്രേമികളെ സംബന്ധിച്ച് ആനക്കാർ ഹീറോകളാണ്.. ഒരാനക്കാരനും മറ്റൊരാനക്കാരനെ കുറ്റം പറഞ്ഞ് കേട്ടിട്ടില്ല.. അതാണ്‌ പണിയറിയാവുന്ന ആനക്കാരുടെ തഴക്കം ആന എന്തെന്ന് ആനപ്രേമികൾക്ക് ഏറെ കുറെ മനസ്സിലാക്കി തരുന്നത് ആനക്കാരുടെ വീഡിയോകളാണ്.. ഇദ്ദേഹത്തിന് അതിനെ പുച്ഛിക്കേണ്ട ആവശ്യമില്ല.. ആനപ്പണിയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ അനവധി ആനക്കാരുണ്ട്..

  • @jerinjohnson962
    @jerinjohnson962 2 роки тому

    👎🏻

  • @JayakumarkuttemperoorMannarAla

    ❤jayakumar-stillphographer

  • @manuputhuppally
    @manuputhuppally 2 роки тому +3

    ❤️

  • @lekshmi1997
    @lekshmi1997 2 роки тому

    😍❤❤❤

  • @jerin_francis
    @jerin_francis 2 роки тому +3

    ❤❤❤

  • @farmingbvf3225
    @farmingbvf3225 2 роки тому +2

    ❤️

  • @sasikumar-sc3mj
    @sasikumar-sc3mj 2 роки тому +2

    ❤️

  • @kaalipursemedia
    @kaalipursemedia 2 роки тому +2

    ❤️

  • @aravindkannan8204
    @aravindkannan8204 2 роки тому +2

    ❤❤❤❤❤

  • @baijupk6168
    @baijupk6168 2 роки тому

    ❤️❤️❤️❤️❤️