ഒന്ന് KGF ആക്കാൻ നോക്കിയതാ പണി പാളി 😂💥 !

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 249

  • @bineeshkrishnan3421
    @bineeshkrishnan3421 Місяць тому +214

    Trailor കണ്ടപ്പോഴേ ബോംബ് ആണ് എന്നു തോന്നിയിരുന്നു

  • @Chiyaan714
    @Chiyaan714 Місяць тому +159

    Trailer കണ്ടപ്പോഴേ Atom bomb ആയിരിക്കും എന്ന് കരുതിയവർ 👍👍😂💥💣💣

  • @movietrailerhub4778
    @movietrailerhub4778 Місяць тому +223

    ആദ്യം കബ്സ വന്നു പിന്നെ മാർട്ടിൻ വന്നു ഇനി ഏതാണോ കെജിഫ് മോഡലിൽ പോലെ വരാൻ പോകുന്നത് 🤣🤣🤣

    • @abin6726
      @abin6726 Місяць тому +23

      KGF chapter 3

    • @movietrailerhub4778
      @movietrailerhub4778 Місяць тому +3

      @@abin6726 🤣🤣🤣 bro

    • @rrr8161
      @rrr8161 Місяць тому +2

      Arattu vannu

    • @sjeditss1362
      @sjeditss1362 Місяць тому +2

      Bro Ithu Kgf pole onum alla

    • @emperor9882
      @emperor9882 Місяць тому

      ​@@rrr8161 turbo ജാസിം വന്ന് 🤣🤣🤣🤣

  • @vineethv5653
    @vineethv5653 Місяць тому +186

    മാസ്സ് പടത്തിന് ഒരു ബെഞ്ച്മാർക് ആണ്‌ കെജിഫ് അത് പോലൊരു പടം എടുക്കാൻ പ്രശാന്ത് നീലിന് പോലും കഴിയുമോന്നു സംശയമാണ് 🎉🎉

    • @syamrajs963
      @syamrajs963 Місяць тому +29

      സത്യം.. സലാർ ഇറക്കിയിട്ട് പോലും അതിന്റെ ഏഴയിലത്തു എത്തിക്കാൻ പറ്റിയില്ല മൂപ്പർക്ക്... പിന്നെ വേറെ ആർക്കേലും പറ്റുവോ 😂😂

    • @lakpsycho1998
      @lakpsycho1998 Місяць тому +4

      One and only piece 🔥🔥

    • @Jerry-bv5hc
      @Jerry-bv5hc Місяць тому

      ​​@@syamrajs963നിൻപോലെ ഓരോ ഉക്ക്‌ വാങ്ങാൻ നടക്കുന്നവർക്ക് മാത്രം അങ്ങിനെ തോന്നും 😂😂😂

    • @syamrajs963
      @syamrajs963 Місяць тому +2

      @@Jerry-bv5hc ആണോ... എന്നാ എനിക്ക് കിട്ടുന്ന ഊക്ക് ഓർത്ത് മോൻ സമയം കളയണ്ട കേട്ടോ.... മോനു ഭയങ്കര സങ്കടം ഉണ്ടല്ലേ... സാരമില്ല 😂😂

    • @Jerry-bv5hc
      @Jerry-bv5hc Місяць тому +1

      ​@@syamrajs963​ വെറുതെ ഇരിക്കുമ്പോൾ നിനെപോലെ തലച്ചോർ വഴിപാട് കൊടുത്തവന്മരെ ആസ്വദിക്കാൻ നല്ല രസാണ് 😂
      നീയൊക്കെ ഇനിയും ഓരോ നോൺസെന് പറഞ്ഞോണ്ട് ഇരുന്നാൽ future il umfum അത്രേ ഉള്ളൂ നമ്മക്ക് അതിൽ ഒരു reaction നും illa😂😂

  • @aliswadhi5174
    @aliswadhi5174 Місяць тому +95

    Missile പടക്കം 🤣 1:30

  • @PM-es1zf
    @PM-es1zf Місяць тому +83

    ഇതാണ് ശരിക്കും കന്നഡ മൂവി. ഒരെണ്ണം എങ്ങനെ എങ്കിലും ഒത്തു വന്നാൽ അതുപോലെ 10 എണ്ണം വരും

    • @sreeragsree6585
      @sreeragsree6585 Місяць тому +22

      Sathyam avar pakka bomb industry aahnu southile tanne eatavm worst.. Engane kgf avde sambavichu enna albudham😂

    • @davyjonez4005
      @davyjonez4005 Місяць тому +9

      3 Shettyar kidilam padam edukkum baki ellam kanak an

    • @MusthaQatar99
      @MusthaQatar99 Місяць тому

      Sathyam njan kannda kkaranaan malayalam tamil film maathram nokullo kannda yella mairammar ullo 😂ಸೆಗಣಿ ಸಂಘಿ ಗಳೇ ಇರೋದು

    • @grvind223
      @grvind223 Місяць тому

      ​@@sreeragsree658577 Charlie kanthara mufti okke nala movie aalle bro

    • @grvind223
      @grvind223 Місяць тому +1

      ​@@MusthaQatar99Tamil kure cringe movies indalo

  • @Rangan12348
    @Rangan12348 Місяць тому +65

    3:36 🔥 KGF 🔥

  • @ajithvasudev3677
    @ajithvasudev3677 Місяць тому +70

    ഒരിക്കൽ ചക്ക വീണ് മുയല് ചത്തു എന്ന് കരുതി എപ്പോഴും അങ്ങനെ ആവണോ

    • @Amzone007
      @Amzone007 Місяць тому +4

      Ennu vare chaka undakatha malayalam plav🤣

    • @cinephile4699
      @cinephile4699 Місяць тому

      Ayinte avashyam illa 2022 ozhich ella varshavum Malayalathin kannadayekkal box office revenue ond ​@@Amzone007

  • @VinayakSR-t2d
    @VinayakSR-t2d Місяць тому +21

    The one and only piece KGF🔥💥

  • @sreeragkp3122
    @sreeragkp3122 Місяць тому +26

    ടീസറും ട്രെയിലെർ ഉം കണ്ടപ്പോഴേ തോന്നി ഒരു വകയ്ക്കും കൊള്ളാത്തത് ആണെന്ന് 🤮

  • @akhilkrishna3392
    @akhilkrishna3392 Місяць тому +14

    ഉണ്ടാക്കിയ പ്രശാന്ത് നീൽ നെ കൊണ്ട് പറ്റിയിട്ടില്ല പിന്നാ
    One and only piece KGF 🔥

    • @Jerry-bv5hc
      @Jerry-bv5hc Місяць тому +1

      ഇനി ഉണ്ടാക്കാനും പോണില്ല ഇന്ത്യ വിട്ടാൽ ഈ സാധനത്തിന്റെ ഒന്നും ആർക്കും വേണ്ട 😂😂അതോണ്ട് globally എല്ലാവരും കാണുന്ന സാധനം ഉണ്ടക്കനെ ആയാൽ ശ്രമിക്കു😂😂😂

    • @akhilkrishna3392
      @akhilkrishna3392 Місяць тому

      @@Jerry-bv5hc പിന്നേ ബാക്കി ഇന്ത്യൻ movies നോക്കെ forign ഇൽ തങ്ക വിലയാണല്ലോ
      ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യക്കാരൻ എടുത്ത ഇന്ത്യൻ പടമാണ് അത് ഏത് രീതിയിൽ ഇന്ത്യയിൽ പെർഫോം ചെയ്തെന്നു ഞാൻ ഓർമിപ്പിക്കണ്ടല്ലോ ഞാൻ പിന്നേ അന്യനാട്ടിലെ കാര്യം അറിയണ്ടതുണ്ടോ
      Stop rubbish🙏🏽

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ Місяць тому +32

    One and only പിസ്... അത് അറിഞ്ഞിട്ട ഡയലോഗ് ആണ്.... Kgf ഒന്നേ ഉള്ളൂ... അതുപോലെ ഒന്ന് ഉണ്ടാക്കിയിട്ട പ്രശാന്ത് നീലിന് പോലും അസാധ്യം

    • @chottabheem-sw4zv
      @chottabheem-sw4zv Місяць тому +4

      എന്ത് തൊലി അയാള് ഇനിയും പടം എടുക്കും ഒരുപ്പാട് ഹിറ്റ്‌ ഗ്രോസ്സ് ഉം കേറും അതിനൊക്കെ അതിന്റെ ഫാൻബസ് ഉം ഉണ്ടാവും 👍😂
      പൊതുവെ ഉള്ളത് ആണ് ഈ ഒരേ ഒരു എന്നാ ഡയലോഗ് ഒരാൾക്ക് പകരം മറ്റൊരു ആൾ പകരം ആവില്ല അത് അത്ര തന്നെ ഉള്ളു 🙏

    • @ThanalPadna
      @ThanalPadna Місяць тому

      VIKRAM entha summava??

    • @grvind223
      @grvind223 Місяць тому

      ​@@ThanalPadnaaake ishtam aayath Rolex entry
      Kamalante machine gun vech vedi vekkunath okke feel aayila
      Kaithi 💎>>>>> ookram

  • @bijumunnar7004
    @bijumunnar7004 Місяць тому +12

    കന്നഡ സിനിമ ഇപ്പോഴും പൊങ്ങിവരാൻ ശ്രമിക്കുന്നില്ല, പ്രശാന്ത് നിൽ, ഷെട്ടി ഗ്യാങ്, അങ്ങനെ കുറെപേര് കന്നഡ സിനിമയെ മുൻ നിരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് പക്ഷെ ഇങ്ങനെ കന്നഡ സിനിമയിലെ കുറച്ചു ടീംസ് ഉണ്ട് ...😂😂

    • @grvind223
      @grvind223 Місяць тому

      Mufti okke adar movie alle

  • @vivekrajan2362
    @vivekrajan2362 Місяць тому +5

    03:37 correct 💯 ini angott oraalu vijaarichaalum ath pole orennam ini nadakkila

  • @Chhjmmkg
    @Chhjmmkg Місяць тому +21

    Hippopotamus Star ⭐
    Pan world blockbuster 😂
    Alla ee japanilum koreayilum okke enthina irakiye 🤣

    • @adarshdajith8717
      @adarshdajith8717 Місяць тому

      🤣🤣ivanokke engne ada nadan aye ...hippopotamus pole oruthan🤮🤢ivante mukam kandittit arapp thonunnu...ithu pan world movie ayirunno❓️❓️🤣🤣myr

  • @KishoreKrishnamoorthy
    @KishoreKrishnamoorthy Місяць тому +26

    Bade Miyaan Chote Miyaan>>Martin😂!

    • @grvind223
      @grvind223 Місяць тому +1

      😂😂😂😂😂

    • @grvind223
      @grvind223 Місяць тому +1

      Bade myranum chote myranum 😂😂

  • @reshmaraju96
    @reshmaraju96 Місяць тому +34

    Trollum roasting channelm ullathukond ingnyum chila movies undenu aryan patunund🤣😂

    • @rajeevpillai8711
      @rajeevpillai8711 Місяць тому

      @@reshmaraju96 പടം ഇന്നാണ് റിലീസ് ആയത്

    • @reshmaraju96
      @reshmaraju96 Місяць тому

      @@rajeevpillai8711 ano..

    • @Chhjmmkg
      @Chhjmmkg Місяць тому

      Pan world blockbuster ine kaliyakkunno?
      Russiayilokke ee kandamrigathinu valiya fanbase aanu 🤣

    • @reshmaraju96
      @reshmaraju96 Місяць тому

      @@rajeevpillai8711 ano

    • @reshmaraju96
      @reshmaraju96 Місяць тому

      @@Chhjmmkg 🤭🤭

  • @Batfleck_2016
    @Batfleck_2016 Місяць тому +18

    0:36 ഇത് മറ്റവൻ അല്ലെ ദിവസം 10 കപ്പലണ്ടി വിറ്റാൽ 200 രൂപ ഉണ്ടാകാം എന്നും പറഞ്ഞു റീൽസ് ഇടുന്നവൻ

  • @il0__0ll
    @il0__0ll Місяць тому +30

    പൂർTIN kandavarkk 🙏😊

  • @7mal
    @7mal Місяць тому +1

    Le mahesh babu: enthinada enne ithil valichottikkunne 😂😂

  • @irfaddafri8217
    @irfaddafri8217 Місяць тому +10

    KGF okke paranjaal oru emotional movie aan😍😍😍... A benchmark to indian cinema...

    • @Jerry-bv5hc
      @Jerry-bv5hc Місяць тому +3

      Mass benchmark mathram india വിട്ടാൽ ഇതൊന്നും ആറക്കും വേണ്ട😂😂

    • @grvind223
      @grvind223 Місяць тому

      ​@@Jerry-bv5hcpinne indian movies Hollywood level aayi varunath alle ollu saho Bahubali okke pakka illogical + over hyping movie aayirunile2

  • @princemonjoseph9321
    @princemonjoseph9321 Місяць тому +1

    😎one and only kgf😎💪💥

  • @revathyrevz6900
    @revathyrevz6900 Місяць тому +1

    Electric shock adichalum Babu expression varilla 😂

  • @SajeeshChandran-lp8sw
    @SajeeshChandran-lp8sw 23 дні тому

    *Le:1...🗣️ പടം എങ്ങനുണ്ട്..!??.... *Le 1,2,3...🗣️സൂപ്പറാണ്... *Le.1 🗣️.. ഹാ ലോക്ലാസിനു ഓക്കേ 🫡🤣🤣🤣😂

  • @KarthikPillai-f9v
    @KarthikPillai-f9v 26 днів тому

    Martin is the greatest of all avarathams😂😂😂🎉🎉🎉Collection record 1st day 5lakhs despite release in 10 languages

  • @rajeevpillai8711
    @rajeevpillai8711 Місяць тому +48

    Troll ഇട്ടവനും comment ഇട്ടവന്മാരും പടം കണ്ടിട്ടില്ല അക്കാര്യം ഉറപ്പ്. ഞാൻ കണ്ട്. ലോജിക് ഒന്നും നോക്കാതെ കണ്ടാൽ സൂപ്പർ ആക്ഷൻ movie. ഒട്ടും ലാഗ് ഇല്ല.

    • @Chhjmmkg
      @Chhjmmkg Місяць тому +40

      Kannada kar polum kaanunilla appolla 🤣
      Aa trailer kandale ariyam koora aanennu 😂

    • @Chhjmmkg
      @Chhjmmkg Місяць тому +20

      Bro balayya fan aanelle 🤣

    • @rajeevpillai8711
      @rajeevpillai8711 Місяць тому

      @@Chhjmmkg മലയാളത്തിൽ ഡബ്ബ് ചെയ്ത് ഇറക്കിയത് കൊണ്ട് മട്ടാഞ്ചേരി മാഫിയ കുണ്ടന്മാർക്ക് കുരുപൊട്ടി.. അതിൻ്റെ കഴപ്പാ ഈ നെഗറ്റീവ് റിവ്യൂ. കന്നഡ, ഹിന്ദി റിവ്യൂ പോയി കാണ്.

    • @bisnndks9222
      @bisnndks9222 Місяць тому +2

      Annoo.

    • @vishnumurali-kv8rs
      @vishnumurali-kv8rs Місяць тому +6

      Njan kandathanu.. Endonadei.. Immathiri oola padam.. Tatooo ullavan martin.. Mattavan arjun..

  • @malayaligamer9089
    @malayaligamer9089 Місяць тому +11

    Tailer kandu innu 9.45nu show ku poyitha ente ponno oru rakshayilla scn padam director brilance super 😂😂

  • @user-kj4xu8tg1k
    @user-kj4xu8tg1k Місяць тому +1

    ഇങ്ങനെ ഒരു പടം വന്നത് പോലും ഞാൻ അറഞ്ഞില്ല ..രക്ഷപെട്ടു 😂😂😂

  • @statusvideo6839
    @statusvideo6839 Місяць тому +2

    1:00 😂😂😂

  • @Mdsvlog1K
    @Mdsvlog1K Місяць тому +3

    0:35 low ക്ലാസ്സിന് ok🤣🤣🤣

  • @innanaana6440
    @innanaana6440 Місяць тому

    Kgf🔥one and only piece 🔥

  • @Series9-y5g
    @Series9-y5g Місяць тому +1

    ഇതിൽ ആകെ പോസിറ്റീവ് ....പടം കാണാൻ മനസ്സ് കാണിച്ച പ്രേക്ഷകർ ആണ്....

  • @bibinraj8528
    @bibinraj8528 Місяць тому +13

    Kvn productions anuu same of t69

    • @atwunz
      @atwunz Місяць тому +4

      Ayin? Enna beast producer alle sun pics but jailer hit alle?

    • @muralikrishna8051
      @muralikrishna8051 Місяць тому

      😂😂

    • @SPIDEY_KING_
      @SPIDEY_KING_ Місяць тому +1

      Udhay k mehta productions anu... distribution anu kvn

    • @SreelakshmiKl-r8c
      @SreelakshmiKl-r8c Місяць тому +1

      Kavin destrobution aanu.poroduction alla ithil

  • @shijovarghese8087
    @shijovarghese8087 Місяць тому +6

    0:30 le tamil vijay fans: machambi ithu nammuk ittanalo thang😂

    • @adarshdajith8717
      @adarshdajith8717 Місяць тому +5

      Athu suru fens allea🤡🤮

    • @xann520
      @xann520 Місяць тому +6

      ​@@adarshdajith8717suryayude film vijayichitt 10 years avunnu

    • @grvind223
      @grvind223 Місяць тому

      😂😂😂

  • @malluvalorantzzz8011
    @malluvalorantzzz8011 Місяць тому

    Sathyam paranjal , Njan kandathil vechu eettavum maaraga teaser ee moviede aaynu. Nalla expectation aaynu.

  • @mvivekaca
    @mvivekaca Місяць тому +1

    Cash koduth kanathe iriku.. ellavarum ithe pole think cheyyu.. athode oru decision avum

  • @Abhishekunni563
    @Abhishekunni563 Місяць тому +18

    Ithokke ഏതു വാണ സിനിമ ഇപ്പഴാ കേൾക്കുന്ന തന്നെ😂😂

  • @supperman9650
    @supperman9650 Місяць тому +1

    One and only piece 😎🤏🔥

  • @mmb5859
    @mmb5859 Місяць тому

    Martin ❌ MAIR TIN✅

  • @Prabhasfanskerala
    @Prabhasfanskerala Місяць тому +3

    Producer nte avastha 😢

  • @digitaldecoction
    @digitaldecoction Місяць тому +10

    0:44 mahesh babu be like : dei naan sivaneenuthaanda irundheen😤

  • @silverwindentertainment1974
    @silverwindentertainment1974 Місяць тому +1

    KGF നു പകരം KGF മാത്രം branded 🔥

  • @sjeditss1362
    @sjeditss1362 Місяць тому +8

    Martin Kgf pole onum alla

    • @Chhjmmkg
      @Chhjmmkg Місяць тому +1

      Badass ravikumar >> Martin >>> kgf

  • @Sachutomas
    @Sachutomas Місяць тому +2

    മഹേഷ്‌ 🙄🥰

  • @johnwick-qi2ht
    @johnwick-qi2ht Місяць тому +1

    തെലുങ്ക് audience ഇഷ്ടം ആകും 😂😂

  • @nidhinnadheesh7601
    @nidhinnadheesh7601 Місяць тому +2

    KGF 💥😎🔥

  • @SheronVarghese
    @SheronVarghese Місяць тому

    Ethipo rajappanmouli polum vicharichila echa hit adikum enu...enthina raveena kundam vum sanjappan duttum vicharachila kagf van vali akumenu...athe scene...😅😂😅

  • @Jerry-bv5hc
    @Jerry-bv5hc Місяць тому +1

    ഇതൊക്കെ കണ്ടിട്ട് കെജിഫ് എന്ന് പറയുന്നവന് കെജിഫ് എന്താണ് എന്ന് അറിയില്ല 🤡
    കെജിഫിന്റെ എന്ന് പറഞ്ഞിട്ട് ഒരു similarities പോലും ഇല്ല ബിജിഎം മാത്രം ഉണ്ട് സിമിലാരിറ്റി
    ബാക്കി ഒക്കെ ഒരു 18+ പടം പോലെ അനിമൽ പോലെ എന്തേലും ആയിരിക്കും എന്ന് വിചാരിച്ചു

  • @sarjandavid6943
    @sarjandavid6943 Місяць тому +1

    Ithoke kanadayil hit aavum

  • @Nani-c2n
    @Nani-c2n Місяць тому +3

    കഥ എവിടെ ഇതിൽ

  • @jiphinvarghese5960
    @jiphinvarghese5960 Місяць тому +1

    Ettavum valiya comedy nmude action king arjun aanu story😢

  • @sajanskariah3037
    @sajanskariah3037 Місяць тому +1

    തിരുവന്തോരം അണ്ണൻ 😂😂
    ഇത് കാണുന്നതിന് പകരം വളി
    വിട്ടാൽ മതിയായിരുന്നു..😂😂

  • @fazin2835
    @fazin2835 Місяць тому

    3:41

  • @Jijithpthankachan
    @Jijithpthankachan Місяць тому +2

    Wwe : script please forward through our email 😂😂😂😂

  • @oommenthms2728
    @oommenthms2728 Місяць тому +1

    E Kaattavaraadhathinu ticket edetha ellarkkum entay AADHARAANJALIGAL 😂

  • @vishakpriya3564
    @vishakpriya3564 Місяць тому

    തുപ്പൽ അണ്ണൻ കലക്കി 😄👍

  • @greatexpectations1461
    @greatexpectations1461 Місяць тому

    കന്നട സിനിമയന്ന് പറയണത് ഇതാണ്, KGF കാന്താര വെറും വിരോധാഭാസം മാത്രം

  • @ramr.v9830
    @ramr.v9830 Місяць тому +2

    ഗരുഢ ഗമന വൃഷഭ വാഹന, 777 Charlie, Bellbottom, Kanthara, ഇതുപോലത്തെ നല്ല content തേടിപ്പിടിച്ച് ചെയ്യാതെ ഒരിക്കൽ rlz ആയ സിനിമകളുടെ Carbon copy എടുക്കാൻ പോയ ഇവന്മാരെ പറഞ്ഞാലും മതി

    • @lostlove3392
      @lostlove3392 Місяць тому

      @@ramr.v9830 kashtam. Ithokke nalla cinema aannenu thonaan kaaranom?

  • @lostlove3392
    @lostlove3392 Місяць тому +15

    Kannadayil KGF maathram kollaam. Baakki ellaam koorra including Kantara.

    • @sharanc1840
      @sharanc1840 Місяць тому +7

      Kantara entho kozapam....bro kannadaile pazeya cinema kandita thonu...

    • @lostlove3392
      @lostlove3392 Місяць тому +6

      @@sharanc1840 Kantaraykku kuzhappame ullu. Hype maathram kandu Kantara ishtappettilla ennu parayaan aalukalkku pediyannu. Atraye ullu.

    • @sharanc1840
      @sharanc1840 Місяць тому

      @@lostlove3392 Bro istapetila ayirikum but baki ullavark angane alla

    • @sharanc1840
      @sharanc1840 Місяць тому +2

      @@lostlove3392 opinion pareyan pedikan mathram idh politics alla cinemayan, istapetalum illenkilum pareyum.pedichit arum Nalathan enn pareyila...

    • @lostlove3392
      @lostlove3392 Місяць тому

      @@sharanc1840 Aarkkum ishtappettilla. Satyam parayaan aalukalkku pediya.

  • @NoushifNoushi
    @NoushifNoushi Місяць тому

    I am waiting

  • @im___sree__
    @im___sree__ Місяць тому +2

    Action king Arjun Script 🤣🤣🤣

  • @ajk8306
    @ajk8306 Місяць тому

    First check shirt Pranav Mohanlal voice😮

  • @LIFE_OF_PULSE-Z4U
    @LIFE_OF_PULSE-Z4U Місяць тому

    ടീസർ ൽ ഇന്ത്യൻ എന്നൊക്കെ പറഞ്ഞപ്പോഴേ അറിയാരുന്നു

  • @ak3885
    @ak3885 Місяць тому

    മൊത്തം പൊട്ടി തെറിച്ചാൽ ഒന്നും മനസ്സിലാകില്ല എങ്ങനെയുണ്ട് 😅😅😅.

  • @Karthik_Krishna_Palakkad
    @Karthik_Krishna_Palakkad Місяць тому

    ഇങ്ങനെ പോയാൽ KGF chapter 3😢

  • @ranjithcharlie3614
    @ranjithcharlie3614 Місяць тому +2

    ടീസർ അടിപൊളി ആയിരുന്നു

  • @arfunnz9096
    @arfunnz9096 Місяць тому

    first teaser അളിഞ്ഞ ബിൽഡപ്പ് അതിന്റെ ഒപ്പം തൊലിഞ്ഞ എൻട്രി അപ്പൊ തന്നെ ഉറപ്പിച്ചതാ പടം ബോംബെയിരിക്കും ന്ന്..

  • @midileshnp
    @midileshnp Місяць тому +1

    Ithil Arjun unddo

  • @iamvishnu1860
    @iamvishnu1860 Місяць тому

    പുസ്തകം ഒക്കെ വച്ചു ഒന്ന് free ആയപ്പോൾ പോയി കണ്ടു... എന്റമ്മോ 😆😆😆
    ഇനി ഓര്മിപ്പിക്കല്ലേ 🥴
    സത്യം പറഞ്ഞാൽ ഈ പടത്തിന്റെ story നല്ലതാണ്
    Director അതിനെ വേണ്ട രീതിയിൽ use ചെയ്തില്ല
    നല്ല bgm ഇല്ല
    മൊത്തം ഒരു അലർച്ച ആണ്
    First half പിന്നേം രസം ഉണ്ടായിരുന്നു 2nd half മൊത്തം അടി വെടി പടക്കം 🤣

  • @mukundanunniu7387
    @mukundanunniu7387 Місяць тому

    1:50 kgf inte bappa😂😂

  • @ibrouzkalouz1893
    @ibrouzkalouz1893 Місяць тому +1

    Review scripted aanallo....😂😂

  • @eqttrader5964
    @eqttrader5964 Місяць тому

    Vali annan 2.50💣

  • @Mr_Jerry1998
    @Mr_Jerry1998 Місяць тому +2

    Troll nte idayile kgf scene kandapo romanjam vannat aarkoke. 3:46

  • @nidmoses4600
    @nidmoses4600 Місяць тому +1

    Somas advertised.. all style no substance

  • @BaijuMb-yq6xh
    @BaijuMb-yq6xh Місяць тому

    Mahesh Babu ne Kaliyaakkiya malayalikal adehathinte adutha cinima kanumbol Kaiyadikkan pokunnatheyullu 😂😊

    • @naveenraramparambil7819
      @naveenraramparambil7819 Місяць тому

      ഉണ്ട 😂
      നോലൻ വന്നു പടം എടുത്താലും അവനു എക്സ്പ്രഷൻ വരില്ല

  • @ashwin_error
    @ashwin_error Місяць тому

    Budget 75cr anu guys💀 hit avum

  • @vysaghAgain-b9o
    @vysaghAgain-b9o Місяць тому

    KGF 1
    KGF 2
    💥💥💥☝️☝️🙅‍♂️

  • @jinujoseph8205
    @jinujoseph8205 Місяць тому

    Nalla hero vennam adhyam😂

  • @nishacg660
    @nishacg660 Місяць тому

    Nayakanem villanem eduth mattiyal cinema 100 Kodi anennu😂😂😂😂

  • @samerpa8804
    @samerpa8804 Місяць тому

    Poyitt vali vitt kaliyam😂😂😂

  • @Jijithpthankachan
    @Jijithpthankachan Місяць тому

    Mobile games super 🎉🎉🎉

  • @jobinjoselukose5534
    @jobinjoselukose5534 Місяць тому +1

    Oru KGF erangiya po pinne full kannada genre KGF aayi. Duranthangal😂😂

  • @എടുത്ത്ചാട്ടകാരൻ

    അങ്ങനെ അവന് പുതിയ പേരും കൊടുത്ത് ആക്ഷൻ പ്രിൻസ് druv ബോസ്.. 😂. മറ്റവൻ ജയിലിൽ പോയൊണ്ടായിരിക്കും ..

  • @binurajtr8
    @binurajtr8 Місяць тому

    വളി വിട്ട് കളഞ്ഞാൽ മതിയായിരുന്നു 😅😅

  • @silverwindentertainment1974
    @silverwindentertainment1974 Місяць тому

    Waiting for KGF 3🔥

  • @_ansar_momz_7911
    @_ansar_momz_7911 Місяць тому +6

    Sound overann erngi oodan thonni 😂

  • @NitSan22
    @NitSan22 Місяць тому

    martin all poortin

  • @AKSHAYCMENON
    @AKSHAYCMENON Місяць тому +2

    ഭക്ഷണം കഴിക്കാൻ 80/-രൂപ അയക്കുമോ പ്ലീസ് സർ 🫂✅🫂

    • @_.adithyan_.
      @_.adithyan_. Місяць тому

      Nthu daye😂

    • @alex_johne
      @alex_johne Місяць тому +2

      Online picha anoda😂

    • @Jerry-bv5hc
      @Jerry-bv5hc Місяць тому

      ​@@alex_johneനീ തൃശൂർ ആണോ വിട്

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn Місяць тому

    Puli alle athu😂

  • @jibinkjohn9273
    @jibinkjohn9273 Місяць тому +1

    ഉണ്ടാക്കിയ അപ്പനെക്കൊണ്ടായില്ല........... 😏🔥

    • @Jerry-bv5hc
      @Jerry-bv5hc Місяць тому +1

      ഉണ്ടാക്കിയത് അപ്പൻ അല്ല അമ്മയാണ്

  • @തൊട്ടാൽകലിപ്പാനന്ദസ്വാമി

    ഇവന്മാർക്ക് ഇത് തന്നെ ആണോ പണി 🤣

  • @athulkrishna1383
    @athulkrishna1383 Місяць тому

    Arjun sarja antharvane kodu panni vecha avratham ohhh

  • @be-practical0-0
    @be-practical0-0 Місяць тому

    Cringe movie 🤮🤮🤮

  • @Jilvin_Trolls
    @Jilvin_Trolls Місяць тому

    😅😂

  • @nishandhk3322
    @nishandhk3322 Місяць тому

    😮😂

  • @jobykb4418
    @jobykb4418 Місяць тому

    😂

  • @Ansarkhalid007
    @Ansarkhalid007 Місяць тому +1

    ഇത് റിലീസ് ആയോ 😂

  • @cheriannettikkadan404
    @cheriannettikkadan404 Місяць тому +1

    പൊട്ടനാണോ director???

  • @raieskp2595
    @raieskp2595 Місяць тому

    ❤️❤️അടിപൊളി സിനിമയാണ് ഇ നെഗറ്റീവ് പറയുന്ന ഉളകൾ വെറും വേട്ടവളിയെന്മാർ ❤️❤️❤️

  • @metalx1980
    @metalx1980 Місяць тому

    വളി പടം 😂😂😂