മൂപ്പര് പറഞ്ഞ ആ വാക്കുകൾ.... 🤲🏻🤲🏻പഞ്ചസാരയിൽ എലി കയറി നടക്കും പഞ്ചസാര വാങ്ങാൻ വരുന്നവർക്ക് കൊടുത്തു എന്തിനാണ് അസുഖം വരുത്തുന്നത്... ❣️❣️❣️ നമ്മള് ചെയ്യുന്നത് നമ്മള് അനുഭവിച്ചാൽ പോരെ എന്തിന് മറ്റുള്ളവർക് അത് കൊടുത്ത് കഷ്ടപ്പെടുത്തുന്നത്.... അതുകൊണ്ട് ഞാൻ ആ കച്ചവടം വേണ്ടാന്ന് വച്ചു.. മാഷല്ലാഹ് എന്താ മൂപ്പരെ ഖൽബ്.. ❣️❣️❣️❣️❣️
ഓരോന്നിലേക്ക് പോകുമ്പോൾ ആണ് ദൈവം മറ്റൊന്നിലേക്ക് എത്തിക്കുന്നത്... 👌👌👌👌❤❤❤❤❤❤സാധു മനുഷ്യൻ.. സംസാരിച്ചതത്രയും നല്ല വാക്കുകൾ മാത്രം. ഇവരെ പോലെ അപൂർവം ചിലരും അവരുടെ ആരെയും ചതിക്കാൻ കഴിയാത്ത സ്വഭാവവും മനസും ഏക ദൈവത്തോടുള്ള ആത്മാർഥമായ പ്രാർത്ഥനയും ഉള്ളതുകൊണ്ടാണ് കേരളം ഇന്ന് ഇന്ത്യയിലെ NO1സംസ്ഥാനമായി മറ്റുള്ള സംസ്ഥാനങ്ങള്ക്ക് മാതൃകയും അസൂയയും ആയി തലയുയർത്തി നിക്കുന്നത്.. 👌👌👌
നമ്മുടെ നാട്ടുകാരനാണ്... ഒരു 5 മിനിറ്റ് കോയസ്സനക്കയോട് സംസാരിച്ചാൽ മനസ്സിനു വല്ലാത്തൊരു കുളിർമ്മയാണ്.. അത്രക്കും നിഷ്കളങ്കമായ ഒരു മനുഷ്യൻ... അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കു മാറാകട്ടെ... ❤️❤️😘
ഹൃദയം കൊണ്ട് സംസാരിക്കുന്നു ഒരു മനുഷ്യൻ..❤️ നിമിഷനേരത്തെ വർത്തമാനത്തിനിടയിൽ നമുക്ക് ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മൂല്യങ്ങൾ ഓർമ്മപ്പെടുത്തിയ പോലെ.... Good Reporting Media One Team.
ഇത്രയും ചെറിയ സൂപ്പർ മാർക്കറ്റും ലോകത്ത് ഉണ്ടെന്നും, അത് നടത്തുന്ന നന്മനിറഞ്ഞ ഇക്കയെയും പരിചപ്പെടുത്തിയ, ഷിദ ജഗത്തിനും, മീഡിയ വണ്ണിനും ബിഗ് സല്യൂട്ട് 💪💪
.... പഴയ കാലത്ത് ഇതുപോലെ സത്യസന്ധരായ കച്ചവടക്കാർ ഉണ്ടായിരുന്നു നമ്മുടെ ഗ്രാമങ്ങളിൽ...... ഇദ്ദേഹത്തെയും കടയും കണ്ടപ്പോൾ ആ നല്ല നാളുകൾ ഓർമ്മയിൽ മിന്നിമറഞ്ഞു...😃😃😃 കച്ചവടത്തിരകകിലും താൻ എപ്പോഴും മരണപ്പെട്ടു പോകും എന്ന വിചാരം മനസ്സിൽ സൂക്ഷിക്കുനന വെനീസിലെ ഈ കച്ചവടക്കാരന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏🙏😃😃😃😃😃😃
നിഷ്കളങ്കനായ സത്യസന്ദനായ കോയസ്സൻ ഇക്കാക്ക് ആരോഗ്യത്തോടെ ആഫിയത്തോടെയുള്ള ദീർഘായുസ് നൽകണേ അല്ലാഹ്.. ആമീൻ 🤲 കാണുമ്പോൾ വല്ലാത്തൊരു സന്തോഷം. ദൈവമേ ഓരോ മലയാളിയെയും ഇദ്ദേഹത്തെ പോലെ ആക്കേണമേ.. ഇന്ന് മുതൽ ഇദ്ദേഹമാണ് എന്റെ ഹീറോ 🥰❤
കോയസ്സൻ ഒരു പ്രത്യേക മനുഷ്യനാണ് ഇക്കാലത്തും ഒരു കള്ളവുമില്ലാത്ത മനുഷ്യൻ,, ഇവിടുത്തെ പറ്റുകാരായിരുന്നു ഒരു കാലത്ത് എന്റെ കുടുംബവും... കയ്യിൽ പണമില്ലാത്ത സമയത്തു പട്ടിണിയാവാതെ സഹായിച്ചിട്ടുണ്ട് ഈ മനുഷ്യൻ 🙏🙏🙏🙏
ചില മനുഷ്യരെ കാണുമ്പോള്‍ എന്തോ ദൈവാനുഗ്രഹം ലഭിച്ചവരെ പോലും തോന്നും...! ഒരു ഐശ്വര്യം, ശാന്തി ഒക്കെ തോന്നും. എന്തോ ഇദ്ദേഹത്തെ കണ്ടപ്പോൾ അങ്ങിനെ പല ചിന്തകളും...!
_ഒരുപാട് പഠിക്കാൻ ഉണ്ട് ഈ ഉപ്പയിൽ നിന്നും..._ _സാധനങ്ങൾ വാങ്ങാൻ വരുന്നവർ നമ്മുടെ അഥിതികൾ ആണല്ലോ എന്ന ആ ഒരു മെസ്സേജ് മനസ്സിൽ കൊണ്ടു..._ _അങ്ങനെ പറയാൻ കാരണം ഇന്നത്തെ കാലത്ത് ചില ഷോപ്പിൽ കയറിയാൽ ഉള്ള അവസ്ഥ എല്ലാവർക്കും അറിയാലോ...?_ _ഈ ഉപ്പാന്റെ ആഗ്രഹം പോലെ തന്നെ ഈ ഷോപ്പ് വലിയ ഒരു സ്ഥാപനം ആകാനും ആളുകളുടെ സ്നേഹം പിടിച്ചു പറ്റാനും അള്ളാഹു ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ..._
ആദ്യമായി ഇതു Telecast ചെയ്യാൻ മനസ്സ് കാണിച്ച മീഡിയ വൺ ചാനലിന് ഒരു Big സല്യൂട്ട് പറയട്ടെ കോയസ്സൻക്കയെ പോലെ ഒരു പാട് കഷ്ടപ്പെടുന്നവൻ ഇനിയും കാണും അത് നമ്മുടെ നാട് മൊത്തം കാണാൻ ഇടവരട്ടെ ഇക്കയുടെ Bussiness ഒരു പാട് ഉയരങ്ങളിൽ എത്തിപ്പെടാൻ സാധിക്കട്ടെ സർവ്വശക്തന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും
ചെറുപ്പ കാലത്ത് വല്യപ്പപാന്റെ കൈ പിടിച്ചു കോയ്സകാക്കന്റെ പീടിക യിൽ പോകുമ്പോള്‍ മൂപ്പര്‍.. ആ ലൂസ് പാൽപൊടിന്റെ ടിന് തുറന്ന് അല്പം കൈയില്‍ തരാറുണ്ട്.. ♥️ ഇന്നും ഇങ്ങളെ കണ്ടപ്പോള്‍ ആ... രുചി അല്ല ഇങ്ങളെ ആ നിഷ്കളങ്കത.. ഈ 25 വർഷങ്ങൾക്ക് ഇപ്പുറത്തും ഓര്‍മ വന്നു... അളളാഹു ദീര്‍ഘായുസും ആഫീ യതും നല്‍കട്ടെ...... ആമീന്‍...
വരുന്നവർ സാദനം കിട്ടാതെ തിരിച്ചുപോകുന്നതിലുള്ള വിഷമം ഇദ്ദേഹം പറയുന്നു, അല്ലാതെ പണത്തിനോടുള്ള ആർത്തിയല്ല 👌👌പടച്ചോൻ അനുഗ്രഹിക്കട്ടെ..🙏.. ഇതുപോലുള്ള മനുഷ്യനെ പരിചയപ്പെടുത്തിയതിനു മീഡിയ വണ്ണിന് bug salute 😍😍
വളരെ നിഷ്കളങ്കമായ മനസ്സും സ്വഭാവവും..... ❤️❤️inshah അല്ലാഹ് കോഴിക്കോട് വരുമ്പോ ഇക്കാനെ കാണാൻ വരും വല്ലാത്തൊരു സന്തോഷം വീഡിയോ കണ്ടപ്പോ..... ആരോടും കടം വാങ്ങാതെ ഉള്ളത് കൊണ്ട് തൃപ്തിപ്പെടാനുള്ള മനസ്സിന് മുന്നിൽ ഞങ്ങളൊക്കെ തോറ്റുപോയല്ലോ ഇക്കാ ❤️
നിഷ്കളങ്കൻ , സത്യസന്ധൻ.... ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ.... 67 വയസ്സിലും അധികം പ്രായം തോന്നുന്നു കാഴ്ചയിൽ.... അതിന് കാരണം വിശ്രമ ക്കുറവും , ഭക്ഷണക്കുറവും , ടെൻഷനും ഒക്കെ ആവും... പാവം സാധു മനുഷ്യൻ..
എപ്പോഴും മരണത്തെ ഓർക്കുന്ന മനുഷ്യൻ . ഇദ്ദേഹത്തിന്റെ പീടിക ഞാൻ കണ്ടിട്ടുണ്ട് പുറത്തു നിന്ന് നോക്കിയാൽ ഇത് പീടികയാണോ എന്ന് തോന്നിപ്പോകും ,മഴ കാലത് വല്യ ബുദ്ധിമുട്ടാണ് പീടിക കണ്ടവർക്ക് അറിയാം ,ഈ വീഡിയോ കണ്ടപ്പോഴാണ് ഇതിനു ഉള്ളിൽ ഇങ്ങനെ ഉള്ളത് അറിയുന്നത് ,ഇങ്ങനെയും ചില മനുഷ്യർ ഉണ്ടെന്നുള്ളത് തന്നെ വലിയ ഒരു കാര്യം .... അദ്ദേഹത്തിന് ഇനിയും ആയുർ ആരോഗ്യ സൗക്യം നേരുന്നു ... ഇന്ഷാ അള്ളാഹ് ....
Alhamdulillah... നമ്മുടെ ചെറുപ്പ കാലം തൊട്ട് ഈ കട കാണാൻ സാധിച്ചു... നമ്മുടെ സ്വന്തം കുറ്റിച്ചിറ യിലെ കോയസ്സന്റെ പീട്യ 🌹🌹🌹 ഇപ്പോൾ ആണ് ലോകം അറിയുന്നത്.. 🥰🥰
അതീവ ഹൃദ്യമായ ദൃശ്യഖണ്ഡം. ഒട്ടും ധ്യതി കാട്ടാതെ കണ്ടു.മനസ്സിൽ, പറഞ്ഞറിയിക്കാനാവാത്ത ഒരു ഓളം.ഒരു ജീവിത ദർശനം തന്നെ അദ്ദേഹം പ്രാവർത്തികമാക്കുന്നു. ഈ ആസുരകാലത്ത് ആഢംബര ജീവിതത്തിനായി പണം മാന്തിക്കൂട്ടാൻ ഏത് ലോണിനും പിന്നാലെ ഓടുന്നതിലൊക്കെ ഏറെ ചിന്തിക്കാനുണ്ട്.കട ബാധിതനായി മരിച്ചു പോകരുത് എന്ന അത്യുദാത്ത ചിന്ത.സത്യസന്ധമായിരിക്കണം വ്യാപാരമെന്ന ദൃഢനിശ്ചയം.അത് സേവനമാണെന്ന ഉറച്ച വിശ്വാസം. ഒരു ഫോൺ കോളിലൂടെ അദ്ദേഹത്തിനു ലഭിക്കുന്ന കച്ചവടം നഷ്ടപ്പെടുത്താതിരിക്കാൻ ക്ഷമ കാണിക്കുന്ന അവതാരക. പച്ചമനുഷ്യരുടെ നന്മജീവിതത്തിന്റെ ചൂടും ചൂരും ല ലോകം മുഴുവൻ വിളിച്ചു പറയുന്ന മീഡിയവൺ. മീഡിയവൺ എന്ന ചേതോഹരമായ ചിപ്പിക്കുള്ളിലെ അമൂല്യമായ മുത്താണ് ഷിദ ജഗത്.സന്തോഷം ഒരായിരം അഭിനന്ദനങ്ങൾ : മീഡിയവൺ, ഷിദ.
പൂട്ടിക്കാണെങ്കിലും ഞാൻ തുറന്നേരും,അവിടുന്നും,ഇവിടുന്നും വാങ്ങി കടം വെക്കൂലാ..വണ്ടിമ്മലല്ലെ യാത്ര..എപ്പഴാ മരിക്കാന്ന് അറീലാ.. ഇക്കയുടെ കച്ചവടം ഒരു പാട് ചിന്തിപ്പിക്കുന്നു.. നാഥാ...ഉള്ള കച്ചവടത്തിൽ നൻമ നൽകണേ.. മരണം ഖൈറാകുന്ന സമയത്ത് ഒരു ബാധ്യതയുമില്ലാതെ കൺകുളിർക്കെ ഞങ്ങളുടെ റൂഹിനെ പിടിക്കണേ..آمين
ജോസ് സർ, താങ്കളുടെ ഈ പ്രതികരണം എന്റെ മനസ്സിൽ എന്തുമാത്രം കുളിർ കോരിച്ചൊരിഞ്ഞെന്നോ.ഇന്നലെ മീഡിയാവണിൽത്തന്നെ ഒരു അച്ഛന്റെ, ഹലാലിനെക്കുറിച്ചുള്ള പ്രസംഗം കേട്ട് വളരെ ദു:ഖിച്ചിരിക്കുകയായിരുന്നു സംശുദ്ധ ഏകദൈവാരാധനയിൽ വിശ്വസിക്കുന്ന, ഏകദൈവമായ അല്ലാഹു (യഹോവ ) വെ അദ്ദേഹം പറയുകയാണ്, അല്ലാഹു ചന്ദ്രദേവനാണെന്ന്. എന്തൊരു കഷ്ടം. എന്നാൽ താങ്കളുടെ വാക്കുകൾ കണ്ടപ്പോഴാണ് ഖുർആൻ പറഞ്ഞ ആ നല്ല ക്രിസ്തു മക്കൾ ഇല്ലാതായിട്ടില്ല എന്ന് മനസ്സിലായത് : വി ശ്വാസികളോട് ഏറ്റവും വിരോധമുള്ളവര്‍ ജൂതന്മാരും ബഹുദൈവവിശ്വാസികളുമാണെന്നു നിനക്കു കാണാം. തങ്ങള്‍ നസ്രാണികളാണ് എന്നു പറഞ്ഞവരാകുന്നു മമതയാല്‍ വിശ്വാസികളോട് ഏറ്റവും അടുത്തവരെന്നും കാണാം.അവരില്‍ ദൈവഭക്തരായ ജ്ഞാനികളും ലോകപരിത്യാഗികളായ പുരോഹിതന്മാരും ഉണ്ടെന്നതും, അവര്‍ അഹങ്കാരികളല്ല എന്നതുമത്രെ അതിനു കാരണം. ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍, സത്യബോധത്തിന്റെ ഫലമായി അവരുടെ കണ്ണുകളില്‍ കണ്ണുനീര്‍ വഴിഞ്ഞൊഴുകുന്നത് നിനക്കു കാണാം. അവര്‍ പറഞ്ഞുപോകുന്നു: 'നാഥാ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ നാമം നീ സാക്ഷികളുടെ ഗണത്തില്‍ രേഖപ്പെടുത്തേണമേ!' അവര്‍ പറയുന്നു: 'ഞങ്ങളുടെ നാഥന്‍ ഞങ്ങളെ സച്ചരിതരുടെ സമൂഹത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ കൊതിച്ചിരിക്കെ, അല്ലാഹുവിലും ഞങ്ങളിലാഗതമായ സത്യത്തിലും ഞങ്ങള്‍ എന്തിനു വിശ്വസിക്കാതിരിക്കണം?!' ഈവിധം പറഞ്ഞതിന്റെ ഫലമായി അല്ലാഹു അവര്‍ക്ക് സ്വര്‍ഗീയാരാമങ്ങള്‍ സമ്മാനിക്കുന്നതാകുന്നു. അവയുടെ താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകിക്കൊണ്ടിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കും. ഇതാകുന്നു നന്മയുടെ വഴി സ്വീകരിക്കുന്നവര്‍ക്കുള്ള പ്രതിഫലം. നമ്മുടെ സൂക്തങ്ങളെ നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരോ, നരകാര്‍ഹരാകുന്നു. [ഖുർആനിലെ അഞ്ചാം അദ്ധ്യായമായ ('ഈശോയുടെ) ഭക്ഷണത്തളിക ' 82- 85 ] വളരെ സന്തോഷമുണ്ട് ഡോക്റ്റർ, ആ അച്ഛന്റെ വിഷം താങ്കളുടെ സ്നേഹത്തിന്റെ ഊത്തിൽ ഇറങ്ങിപ്പോയി. താങ്കൾക്ക് അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
നിഷ്കളങ്കൻ. അള്ളാഹു ദീർഘായുസ്സും ആഫിയതും നൽകട്ടെ ആമീൻ. ജീവിതത്തിലും കച്ചവടത്തിലും സൂക്ഷ്മത പുലർത്തുക എന്ന സന്ദേശം കോയക്കയിലൂടെ ജനങ്ങളിൽ എത്തിച്ച റിപ്പോർട്ടർക്കും ചാനലിനും ബിഗ് സല്യൂട്ട്
ബിസ്നസിന്റ വലിയ തിയറികളാണ് ഈ മനുഷ്യൻ നിസ്സരമായി പറയുന്നത് ഉപഭോക്താവ് അതിഥിയാണ് സേവനം 24 Hour ലഭ്യം ഡിമന്റുള്ള ഐറ്റം കണ്ടേത്തി വിൽപന ആരെങ്കിലും ഇദ്ദേഹത്തിന്റെ കട പഴമ നിലനിർത്തി നവീകരിച്ച് കൊടുത്താൽ നന്നായിരിക്കും / കുറ്റിച്ചിറയിൽ അനേകം നൻന്മ നിറഞ്ഞ മനുഷ്യരുണ്ട് .
ഇത് പോലുള്ള സത്യസന്തനായ മനുഷ്യനെയും സൂപ്പർ മാർക്കറ്റും പരിചയപ്പെടുത്തിയ മീഡിയ one നും റിപ്പോർട്ടർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹
സത്യസന്ധൻ....
സത്യസന്ധൻ 👍👍👍👍 😍😍😍😍
💗👍🤲
മൂപ്പര് പറഞ്ഞ ആ വാക്കുകൾ.... 🤲🏻🤲🏻പഞ്ചസാരയിൽ എലി കയറി നടക്കും പഞ്ചസാര വാങ്ങാൻ വരുന്നവർക്ക് കൊടുത്തു എന്തിനാണ് അസുഖം വരുത്തുന്നത്... ❣️❣️❣️
നമ്മള് ചെയ്യുന്നത് നമ്മള് അനുഭവിച്ചാൽ പോരെ എന്തിന് മറ്റുള്ളവർക് അത് കൊടുത്ത് കഷ്ടപ്പെടുത്തുന്നത്.... അതുകൊണ്ട് ഞാൻ ആ കച്ചവടം വേണ്ടാന്ന് വച്ചു..
മാഷല്ലാഹ് എന്താ മൂപ്പരെ ഖൽബ്.. ❣️❣️❣️❣️❣️
സത്യം ❤️
👍👍👍👍
സത്യസന്ധനായ ഒരു നല്ല മനുഷ്യൻ...ദൈവം അനുഗ്രഹിക്കട്ടെ
അനുഗ്രഹിക്കട്ടെ
Aameen
Amern
ആമീൻ
Ameen
ഓരോന്നിലേക്ക് പോകുമ്പോൾ ആണ് ദൈവം മറ്റൊന്നിലേക്ക് എത്തിക്കുന്നത്... 👌👌👌👌❤❤❤❤❤❤സാധു മനുഷ്യൻ.. സംസാരിച്ചതത്രയും നല്ല വാക്കുകൾ മാത്രം. ഇവരെ പോലെ അപൂർവം ചിലരും അവരുടെ ആരെയും ചതിക്കാൻ കഴിയാത്ത സ്വഭാവവും മനസും ഏക ദൈവത്തോടുള്ള ആത്മാർഥമായ പ്രാർത്ഥനയും ഉള്ളതുകൊണ്ടാണ് കേരളം ഇന്ന് ഇന്ത്യയിലെ NO1സംസ്ഥാനമായി മറ്റുള്ള സംസ്ഥാനങ്ങള്ക്ക് മാതൃകയും അസൂയയും ആയി തലയുയർത്തി നിക്കുന്നത്.. 👌👌👌
അതെ, മാധവേട്ടാ അത് കേട്ടപ്പോൾ മനസ്സിലൊരു കുളിര്
Madavetta Inganeyulla Nallavaraya Aalkarullathu kondanu Nammude Nad Dhaivathinte Nadenn parayunnath
@@salmanukp8019 ❤❤❤👌👌👌
@@abdulgafoor4273 ❤❤❤👌👌👌
❤️❤️
നമ്മുടെ നാട്ടുകാരനാണ്... ഒരു 5 മിനിറ്റ് കോയസ്സനക്കയോട് സംസാരിച്ചാൽ മനസ്സിനു വല്ലാത്തൊരു കുളിർമ്മയാണ്.. അത്രക്കും നിഷ്കളങ്കമായ ഒരു മനുഷ്യൻ... അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കു മാറാകട്ടെ... ❤️❤️😘
امىن❤️
آمين
Aameen
Aameen
ആമീൻ
എത്ര നിഷ്കളങ്കനായ മനുഷ്യൻ. കോടികൾ പ്രതിഫലം നൽകി താരങ്ങളെ കൊണ്ട് പരസ്യം കൊടുത്തു ജനങ്ങളെ പറ്റിക്കുന്ന താപ്പാനകൾ ഇവിടെ ഒന്നുമല്ല. നന്മകൾ നേരുന്നു.
❤❤👍👍
@@afsalbabu5060 English ellaam നന്നായി അറിയാം എന്ന് തോന്നുന്നു
@@Cheeppan ശെരിയാണ്
Allahuve ee uppakku aafiyathulla deergaayuss kodukkanee .allah
@@afsalbabu5060 സ്ഡ്
ഹൃദയം കൊണ്ട് സംസാരിക്കുന്നു ഒരു മനുഷ്യൻ..❤️ നിമിഷനേരത്തെ വർത്തമാനത്തിനിടയിൽ നമുക്ക് ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മൂല്യങ്ങൾ ഓർമ്മപ്പെടുത്തിയ പോലെ....
Good Reporting Media One Team.
അരുൺ പറഞ്ഞത് ശരിയാണ്
ഇത്രയും ചെറിയ സൂപ്പർ മാർക്കറ്റും ലോകത്ത് ഉണ്ടെന്നും, അത് നടത്തുന്ന നന്മനിറഞ്ഞ ഇക്കയെയും പരിചപ്പെടുത്തിയ, ഷിദ ജഗത്തിനും, മീഡിയ വണ്ണിനും ബിഗ് സല്യൂട്ട് 💪💪
എന്റെ മനസ്സിൽ തോന്നിയതും. താങ്കൾ എഴുതിയതിനാൽ ഞാൻ എഴുതുന്നില്ല.
@@salmanukp8019 ayseri
ഇത് ട്രിപ്പ് കമ്പനി എന്ന യൂട്യൂബ് ചാനലിൽ ഊ കുറച്ചു മുൻപേ പരിചയപ്പെടുത്തിയ താണ്
നന്മ നിറഞ്ഞ മനുഷ്യൻ..
കലർപ്പില്ലാത്ത സംസാരം..
വിനയമുള്ള പെരുമാറ്റം..
മാന്യമായ കച്ചവടം..
പഴമയെ സ്നേഹിക്കുന്ന പ്രകൃതം..
നമിക്കുന്നു ഇക്കാ...❤️💕😍🙏🙏
താങ്കളെപ്പോളെ ഞാനും ടോം
തനി നാടൻ മനുഷ്യൻ പടച്ചവൻ ദീർഘയാസും ആഫിയത്തും കൊടുക്കട്ടെ 🤲🤲
ആമീൻ
ആമീൻ
🤲🤲🤲
ആമീൻ
Ameen
ആമീൻ
നിഷ്കളങ്കനും സത്യസന്തനുമായ ഒരു മനുഷ്യൻ ഈ കാലത്ത് ഇങ്ങനെ ഉള്ള മനുഷ്യൻമാരെ അപൂർവമായിട്ടേ കാണാൻ കഴിയൂ
Correct 💯💯
Correct 100 persent
മാഷാ അല്ലാഹ്
ആര് പറഞ്ഞു 90% നല്ല ആൾക്കാരാണ്. 10% ത്തിൽ താഴെ മാത്രമേ മോശം ഉള്ളൂ.
Heaven is waiting for this type of peoples
ഓരോന്നിൽ നിന്ന് ഓരോന്നിലേക്ക് പോകുമ്പോഴ വേറൊന്ന് പടച്ചോൻ എത്തിക്ക..!
word ✨❣️👌
അതെ, ഒരു തത്വശാസ്ത്രവും ദർശനവും - സത്യവും
അതാണ്.👍😊
Remarkable word
എന്ത് നിറവാണ് ഈ മനുഷ്യന്.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏
തൊപ്പി കണ്ട് തീവ്രവാദി എന്ന് പറഞ്ഞു വരുന്നവർ വന്നോ 🤣
.... പഴയ കാലത്ത് ഇതുപോലെ സത്യസന്ധരായ കച്ചവടക്കാർ ഉണ്ടായിരുന്നു നമ്മുടെ ഗ്രാമങ്ങളിൽ...... ഇദ്ദേഹത്തെയും കടയും കണ്ടപ്പോൾ ആ നല്ല നാളുകൾ ഓർമ്മയിൽ മിന്നിമറഞ്ഞു...😃😃😃 കച്ചവടത്തിരകകിലും താൻ എപ്പോഴും മരണപ്പെട്ടു പോകും എന്ന വിചാരം മനസ്സിൽ സൂക്ഷിക്കുനന
വെനീസിലെ ഈ കച്ചവടക്കാരന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏🙏😃😃😃😃😃😃
🔥🔥
Yes Correct
Very good👍👍 🤲🤲😍😍
ഇവരെ പോലത്തെ പഴമക്കാർ ആണ് ഈ നാടിന്റെ സ്നേഹവും സൗഹാർദവും ഊട്ടിയെടുത്തത്.അത് നമുക്കും പിന്തുടരാo.
എന്റെ വാപ്പയുടെ ക്ലാസ്സ്‌മേറ്റ് 🤩😁കോയസ്സൻക 🙏
Ante Vappade Bhagyam..سبحان الله
Location kuttichira kozhikode near mishkal juma masjid
ഭാഗ്യവാൻമാർ, ഉപ്പയും മകനും
അടിപൊളി ❤❤
"സത്യസന്ധനായ കച്ചവടക്കാരൻ പ്രവാചകൻമാരുടെ കൂടെ ഒരുമിച്ച് കൂട്ടപ്പെടും"..
അദ്ധേഹത്തിനു പുതിയൊരു ബർക്കത്തുള്ള സ്ഥാപനം നൽകണേ അല്ലാഹ്...
Aameen 🤲
Aameen
Aameen
Aameen
Aameen
നിഷ്കളങ്കനായ സത്യസന്ദനായ കോയസ്സൻ ഇക്കാക്ക് ആരോഗ്യത്തോടെ ആഫിയത്തോടെയുള്ള ദീർഘായുസ് നൽകണേ അല്ലാഹ്.. ആമീൻ 🤲
കാണുമ്പോൾ വല്ലാത്തൊരു സന്തോഷം.
ദൈവമേ ഓരോ മലയാളിയെയും ഇദ്ദേഹത്തെ പോലെ ആക്കേണമേ..
ഇന്ന് മുതൽ ഇദ്ദേഹമാണ് എന്റെ ഹീറോ 🥰❤
Aameen
آمين يارب العالمين
ആമീൻ
Njangalude. Naattill. Kuppi. Vala. Karivala. Vilkkunna. Oru. Praayamulla. Uppa. Varumaayirunnu. Pinne. Kozhiye. Vaangaan. Oru. Praayamulla. Alu. Varumaayirunnu. Pinne. Oru. Kappa. Vilkkaan. Varunnaal. Aarudeum. Peru. Orkkunnilla. Vala. Vilkkaan. Vanna. Uppaante. Peru. Abdhulla. Ennaannu. Orma. Evarokke. Ethra. Nalla. Manusheraayirunnu. Avareyokkd. Oru. Nimisham. Orthu. Poyi. Ennathe. Pole. Velikkettukalilla. Muttam. Niraye. Kuttikall. Niraye. Oaadangalum. Parambukalum. Neenthi. Kulikkaan. Kulangalum. Maalinneyamillaatha. Puzhakalum. Thodukalum. Kadalinte. Theerathum. Kizhakku. Paadathum. Pattam. Oarapoikkunna. Kutti. Koottamgalum. Kumaayam. Neettunna. Kummaaya. Pura. Kallu. Chethaan. Varunna. Vaappanmaare. Ethra. Nalla. Naalukalaayirunnu. Kopra. Aatyi. Velichenna. Millukalude. Aduthu. Ethumboll. Velichennaude. Oru. Sugandham. Annu. Kallavumilla. Chathiumilla. Annathe. Polulla. Oru. Valya. Uppaane. Kaannaan. Ariyaan. Kazhinjathill. Media. One. Inu. Eev. Vision. Ee. Veedio. Janangalil ..Ethikkaan. Kazhinjathinu. Big. Saluet. Sambathullavar. Engineulla. Paavangale. Sahaayikkaan. Manassu. Kaannikkumo. Ethra. Nalla. Samsaaram. Elima. Ennu. Ethellaam. Anneyam. Ninnu. Poyi.
എന്തൊരു എളിമ,
ഓരോ വാക്കിലും അറിവും വിവേകവും പരസ്പര ബഹുമാനവും,
ഹൃദയം നിറയും നന്മ,
നിഷ്കളങ്കത നിറഞ്ഞ പുഞ്ചിരി,
തഖ്‌വയുള്ള മനുഷ്യൻ
Athanu yadhartha kozhikkottukaar
എപ്പോഴാ മരിക്കുന്നത് എന്നറിയില്ലല്ലോ ആവാക്ക് അദ്ദേഹം സൂക്ഷ്മതയുള്ള കച്ചവടക്കാരൻ തന്നെ.
കച്ചവടക്കാരൻ അല്ല, നല്ല മനുഷ്യൻ ❣️
അതിനാൽ കടം ഉണ്ടാകരുത്. അവിടെയാണ് പോയിന്റ്
റബ്ബേ.നമ്മളൊക്കെസ്ഥിതി.
മീഡിയ വൺ ബിഗ് സല്യൂട്ട്,, നമ്മളെ കൊണ്ട് മറ്റുള്ളവർ ഇടങ്ങേറാകൻ പാടില്ല,, വല്ലാത്തൊരു വാക്കുകൾ,, സത്യ സന്ധൻ ❤️❤️❤️❤️❤️
കോയസ്സൻ ഒരു പ്രത്യേക മനുഷ്യനാണ് ഇക്കാലത്തും ഒരു കള്ളവുമില്ലാത്ത മനുഷ്യൻ,, ഇവിടുത്തെ പറ്റുകാരായിരുന്നു ഒരു കാലത്ത് എന്റെ കുടുംബവും... കയ്യിൽ പണമില്ലാത്ത സമയത്തു പട്ടിണിയാവാതെ സഹായിച്ചിട്ടുണ്ട് ഈ മനുഷ്യൻ 🙏🙏🙏🙏
Location എവിടെ ആണ്
അടുത്ത വാർത്ത ആ shop പുതുക്കി പണിതു എന്നാകട്ടെ ❤
പടച്ചോനെ ഉപ്പുപ്പാക്ക് ദീർഘായുസും ആഫിയത്തുo. കൊടുക്കണേ ..ആമീൻ..
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ..
Ameen ya rabbal alameen🤲🏻
ആമീൻ
ചില മനുഷ്യരെ കാണുമ്പോള്‍ എന്തോ ദൈവാനുഗ്രഹം ലഭിച്ചവരെ പോലും തോന്നും...! ഒരു ഐശ്വര്യം, ശാന്തി ഒക്കെ തോന്നും. എന്തോ ഇദ്ദേഹത്തെ കണ്ടപ്പോൾ അങ്ങിനെ പല ചിന്തകളും...!
നേര്.ഞാൻ മനസ്സിലാക്കുന്നത് കച്ചവടത്തിലെ സത്യസന്ധതയാണ്. സത്യസന്ധരായ വ്യാപാരികൾ പുണ്യാത്മാക്കൾക്കൊപ്പമാണെന്ന് നബിതിരുമേനി പറഞ്ഞത് എത്ര അന്വർത്ഥം
ഞാൻ ഇന്ന് നല്ല ടെൻഷനിലായിരുന്നു
ഈ വീഡിയോ കണ്ടപ്പോൾ
അതൊക്കെ മാറിക്കിട്ടി
ഇങ്ങനെത്തെ മനുഷ്യരും കുട്ടികളും ഒരുപോലെയാണ്, അതുകൊണ്ടാണ് ഈ ലോകം നിലനിൽക്കുന്നതും, അദ്ദേഹത്തിന് അള്ളാഹു ദീർഘായുസും ആരോഗ്യവും നൽകട്ടെ, ആമീൻ
മരണത്തെ ഭയന്നു കടം വാങ്ങാര്‍ ഇല്ല.
അതാണ് I ഇമാന്
ബാധ്യത ഇല്ലാതെ മരിക്കാൻ ആഗ്രഹിക്കുന്ന മനുഷൃയൻ,സുബ്ഹാനള്ളാ.
അതാണ് ഭൗതിക ലോകം വാരിക്കൂട്ടാൻ പരക്കം പായുന്ന നമ്മെ ചിന്തിപ്പിക്കേണ്ടത്.
അതെ വല്ലാത്തൊരു വാക്കാണ് അദ്ദേഹം പറഞ്ഞത് വാഹനത്തിലല്ലേ പോകുന്നത് അതിനിടയിൽ കടക്കാരനായി മരിച്ചു പോയാലോ...
എന്തൊരു സൂക്ഷ്മത.
മനുഷ്യൻ
@@antonyjoseph1218 അച്ചടിപ്പിശാചാണ് ആൻറണീ
@@salmanukp8019 😄👍🏻
ഇക്കാനെ പടച്ചവൻ അനുഗ്രഹിക്കട്ടെ....
Aameen
Aameen
ഇവരെ പോലുള്ള നന്മ നിറഞ്ഞ മനസ്സുള്ളവർ കൊണ്ടാണ് ഈ ദുനിയാവ് ഇപ്പോഴും നില നിന്ന് പോകുന്നത്...🤲🤲🤲
_ഒരുപാട് പഠിക്കാൻ ഉണ്ട് ഈ ഉപ്പയിൽ നിന്നും..._
_സാധനങ്ങൾ വാങ്ങാൻ വരുന്നവർ നമ്മുടെ അഥിതികൾ ആണല്ലോ എന്ന ആ ഒരു മെസ്സേജ് മനസ്സിൽ കൊണ്ടു..._
_അങ്ങനെ പറയാൻ കാരണം ഇന്നത്തെ കാലത്ത് ചില ഷോപ്പിൽ കയറിയാൽ ഉള്ള അവസ്ഥ എല്ലാവർക്കും അറിയാലോ...?_
_ഈ ഉപ്പാന്റെ ആഗ്രഹം പോലെ തന്നെ ഈ ഷോപ്പ് വലിയ ഒരു സ്ഥാപനം ആകാനും ആളുകളുടെ സ്നേഹം പിടിച്ചു പറ്റാനും അള്ളാഹു ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ..._
God bless him. ആരെങ്കിലും ആ കട പുതുക്കാൻ സഹായിക്കണം. പാവം മനുഷ്യൻ ❤
വൈവിധ്യങ്ങളെ അതേപോലെ നിലനിർത്തുന്നതല്ലേ അതിന്റെ ഒരു ശരി 😃
അവർക്ക് അത് പുതുക്കാൻ ആഗ്രഹം ഉണ്ടല്ലോ ...
❤❤👍👍
E uppayuda Mobil no onnu ayavhu tarumo
@@muneerkottukkara788 hi
ഏതോ പഴയ നോവലിലെ നന്മ നിറഞ്ഞ ഗ്രാമീണ കഥാപാത്രത്തെ നേരിട്ട് കണ്ട പോലെ
ആ വാക്കുകൾ.. "എന്നാണ് മരിക്കുക എന്നറിയില്ല.. അതോണ്ട് അധികം കടം മങ്ങലില്ല" ഈ വ്യക്തിത്വം മനസിലാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട ❤️
ഗൃഹാത്വരത്വം
പഴമയുടെ സ്വന്ദര്യം
എളിമയുടെ സുഗന്ധം
സന്തോഷവും (joy)☺
എന്തൊരു മനുഷ്യൻ ❤️
എന്തൊരു റിപ്പോർട്ട് .. ഓരോ ഫ്രൈമും അപാരം
പശ്ചാത്തല സംഗീതം വേറെ ലെവെൽ 🔥
സാധനം വെടിക്കാൻ വരുന്നവർ നമ്മുടെ അതിഥികൾ ആണല്ലോ അവർ മടങ്ങി പോകാൻ പാടില്ല 🔥🔥🔥🔥
പുതിയ ജനറേഷൻ ഇതൊക്കെ ഒന്ന് കേട്ട് പഠിക്കണം
സേവനം,ഒരു തത്വശാസ്ത്രം തന്നെ അവതരിപ്പിച്ചു.
ഈ ഉപ്പാന്റെ സംസാരത്തിൽ നമ്മൾ പഠിക്കേണ്ടുന്ന ഒരു വാചകം 👍👍👍
@@salmanukp8019
99
Ò
Ñ
ഒരുപാട് മൂല്യങ്ങൾ മനസ്സിൽ സൂക്ഷിക്കുകയും, പ്രവർത്തികമാക്കുകയും ചെയ്യുന്ന ഒരു പച്ച മനുഷ്യൻ 🙏❤
ആദ്യമായി ഇതു Telecast ചെയ്യാൻ മനസ്സ് കാണിച്ച മീഡിയ വൺ ചാനലിന് ഒരു Big സല്യൂട്ട് പറയട്ടെ കോയസ്സൻക്കയെ പോലെ ഒരു പാട് കഷ്ടപ്പെടുന്നവൻ ഇനിയും കാണും അത് നമ്മുടെ നാട് മൊത്തം കാണാൻ ഇടവരട്ടെ ഇക്കയുടെ Bussiness ഒരു പാട് ഉയരങ്ങളിൽ എത്തിപ്പെടാൻ സാധിക്കട്ടെ സർവ്വശക്തന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും
ആദ്യമായി അല്ല
ഒരാഴ്ച മുമ്പ് ഒരു ചങ്ങാതി ഇദ്ധേഹത്തെ ഇന്റർവ്യൂ ചെയ്യുന്ന വീഡിയോ ഞാൻ കണ്ടിരിന്നു.
നൈർമ്മല്യവും / നിഷ്കളങ്ക 'വുമായ മനസ്സാ'ണ് കോയാസ സ്റേറത്..
അത് അദ്ദ്ദേഹത്തിൻ്റെ മുഖത്തും / സംസാരത്തിലും പ്രതിഫലിക്കുന്നത് ...
കോ യാ സ്സൻ കാക്ക ---
ഒരു ഒന്നൊര -മാസ്സ്' തന്നെ..!
അദ് ദേഹത്തിന് ദീർഘായുസ്സ് നേരുന്നു.
ഈ റിപ്പോർട്ട് പുറത്തു കൊണ്ടുവന്ന,
മീഡിയാ വണ്ണി'നും നന്ദി..
അരാജകത്വങ്ങൾ കൊണ്ടു വീർപ്പു മുട്ടിയ ഈ ലോകം ഒറ്റയടിക്ക് നശിക്കാത്തതിൻ്റെ കാരണം ഇങ്ങനെയൊക്കെയാണ്...😍
ചെറുപ്പ കാലത്ത് വല്യപ്പപാന്റെ കൈ പിടിച്ചു കോയ്സകാക്കന്റെ പീടിക യിൽ പോകുമ്പോള്‍ മൂപ്പര്‍.. ആ ലൂസ് പാൽപൊടിന്റെ ടിന് തുറന്ന് അല്പം കൈയില്‍ തരാറുണ്ട്.. ♥️ ഇന്നും ഇങ്ങളെ കണ്ടപ്പോള്‍ ആ... രുചി അല്ല ഇങ്ങളെ ആ നിഷ്കളങ്കത.. ഈ 25 വർഷങ്ങൾക്ക് ഇപ്പുറത്തും ഓര്‍മ വന്നു...
അളളാഹു ദീര്‍ഘായുസും ആഫീ യതും നല്‍കട്ടെ......
ആമീന്‍...
മനസ്സിൽ കുളിര് പൂശിയ സ്വർഗ്ഗതുല്യമാക്കുന്ന പെരുമാറ്റം.. സ്നേഹവും സന്തോഷവും ബഹുമാനവും തോന്നുന്നു. ഈ ഹൃദയത്തിൽ എന്നും സ്ഥാനം ഉണ്ടാവും
ആ മുഖത്തിന്റെ നൈർമല്യം ഒന്നു നോക്കൂ. ശാന്തഗംഭീരം. ഇദ്ദേഹത്തെയാണ് നമ്മളോട് വെറുക്കാൻ പറയുന്നത് ചിലർ.നെഞ്ചോട് ചേർത്തു നിർത്തുക.
♥️
❤️
സങ്കികൾക്കു ഇതും തിവ്രവാദികൾ ആണ് 🤣
വരുന്നവർ സാദനം കിട്ടാതെ തിരിച്ചുപോകുന്നതിലുള്ള വിഷമം ഇദ്ദേഹം പറയുന്നു, അല്ലാതെ പണത്തിനോടുള്ള ആർത്തിയല്ല 👌👌പടച്ചോൻ അനുഗ്രഹിക്കട്ടെ..🙏.. ഇതുപോലുള്ള മനുഷ്യനെ പരിചയപ്പെടുത്തിയതിനു മീഡിയ വണ്ണിന് bug salute 😍😍
വളരെ നിഷ്കളങ്കമായ മനസ്സും സ്വഭാവവും..... ❤️❤️inshah അല്ലാഹ് കോഴിക്കോട് വരുമ്പോ ഇക്കാനെ കാണാൻ വരും വല്ലാത്തൊരു സന്തോഷം വീഡിയോ കണ്ടപ്പോ..... ആരോടും കടം വാങ്ങാതെ ഉള്ളത് കൊണ്ട് തൃപ്തിപ്പെടാനുള്ള മനസ്സിന് മുന്നിൽ ഞങ്ങളൊക്കെ തോറ്റുപോയല്ലോ ഇക്കാ ❤️
നിഷ്കളങ്കത യുടെ പര്യയം..... 👍🏻👍🏻ആഫിയത്തുകൊടുക്കട്ടെ 🔥
എത്ര നല്ല മനുഷ്യൻ
allahu ബറക്കത് നൽകട്ടെ അമീൻ
Aameen 🤲🏻
ഈമാനുള്ള മനുഷ്യൻ.
ദീർഘായുസ് നൽകട്ടെ!
ആഖിബത് നന്നാക്കട്ടെ!
آمين يارب العالمين
ആമീൻ
ആമീൻ
നമ്മുടെ മമ്മൂട്ടിയുടെ പ്രായം പോലുമില്ലല്ലോ. പടച്ചോൻ ദീർഘായുസ്സ് കൊടുക്കട്ടെ
ഇക്കാടെ കടയിൽ ഞാൻ എന്തായാലും വരും അവിടെ അപസ്മാരം നീയുള്ള കാര്യം അറിഞ്ഞതിൽ വളരെ സന്തോഷം
കോയസ്സൻകനെ ലോകത്തിന്റെ മുമ്പിൽ എത്തിച്ച മീഡിയ വണിന് 🤝🤝
media one kaanunnath trip company enna youtube chanalil ninnanu
നിഷ്കളങ്കൻ ,
സത്യസന്ധൻ....
ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ....
67 വയസ്സിലും അധികം പ്രായം തോന്നുന്നു കാഴ്ചയിൽ....
അതിന് കാരണം വിശ്രമ ക്കുറവും ,
ഭക്ഷണക്കുറവും ,
ടെൻഷനും ഒക്കെ ആവും...
പാവം സാധു മനുഷ്യൻ..
ഇങ്ങനെയും നല്ല മനുഷ്യർ 😍സംസാരം കേൾക്കുമ്പോൾ മനസ്സിന് ഒരു സന്തോഷവും വിങ്ങലും ഒരുപോലെ വരുന്നു 😍😥പടച്ചവൻ ദീർ ഗായുസ്സ് നൽകട്ടെ 🤲
സംഭാഷണം തീര്‍ന്നു പോകരുതേ എന്ന്‍ പ്രാര്‍ത്ഥിച്ചു പോയി കാരണം സംസാരം കേട്ടിരിക്കാന്‍ എന്തൊരു സുഖം
സത്യം 🌹
ഈ മനുഷ്യന്റെ ജീവിതം ലോകത്തിന്റെ മുന്നിൽ എത്തിച്ച മീഡിയ one ന് അഭിനന്ദനങ്ങൾ
Allahu ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ...
ആമീൻ...
Aameen
ആമീൻ
امين
മരണത്തെ ഭയന്നു കടം വാങ്ങാര്‍ ഇല്ല.
അതാണ് I ഇമാന്❤❤❤
പറയാൻ വാക്കുകളില്ല
ഇത്തരം മനുഷ്യന്മാരും ഇവിടെ ഉണ്ടന്നറിയുമ്പോൾ വലിയ സന്തോഷം ❤️🥰
ഈശ്വരൻ ഹിന്ദുവല്ല, ക്രിസ്ത്യാനിയല്ല........ 🙏
😁😁😁😁😁
The concept of God is a creation of some greedy people and as part of a marketing it's new avatar introduced.
🤑🤑🤑🤑🤑🤑🤑
ഈശ്വരൻ എല്ലാം ഒന്ന് തന്നെ.. ചിലർ അള്ളാഹു എന്ന് വിളിക്കുന്നു.. ചിലർ ദൈവം എന്നും.. ❤❤❤....
മനസ്സിന് സന്തോഷം നൽകുന്ന കാഴ്ച
അല്ലഹു ദീർഗായുസ് നൽകട്ടെ
Aameen
Ameen
Ameen
Ameen
Aameen 🤲🏻
കോഴിക്കോട്ൽ ഉണ്ട് ഇപ്പോഴും ഇങ്ങനെ ഉള്ള ഒരുപാട് ഒരുപാട് കച്ചോടക്കാർ
Kundanmar an avide rathri athu vayu pogan pattual
എപ്പോഴും മരണത്തെ ഓർക്കുന്ന മനുഷ്യൻ . ഇദ്ദേഹത്തിന്റെ പീടിക ഞാൻ കണ്ടിട്ടുണ്ട് പുറത്തു നിന്ന് നോക്കിയാൽ ഇത് പീടികയാണോ എന്ന് തോന്നിപ്പോകും ,മഴ കാലത് വല്യ ബുദ്ധിമുട്ടാണ് പീടിക കണ്ടവർക്ക് അറിയാം ,ഈ വീഡിയോ കണ്ടപ്പോഴാണ് ഇതിനു ഉള്ളിൽ ഇങ്ങനെ ഉള്ളത് അറിയുന്നത് ,ഇങ്ങനെയും ചില മനുഷ്യർ ഉണ്ടെന്നുള്ളത് തന്നെ വലിയ ഒരു കാര്യം ....
അദ്ദേഹത്തിന് ഇനിയും ആയുർ ആരോഗ്യ സൗക്യം നേരുന്നു ... ഇന്ഷാ അള്ളാഹ് ....
Alhamdulillah... നമ്മുടെ ചെറുപ്പ കാലം തൊട്ട് ഈ കട കാണാൻ സാധിച്ചു... നമ്മുടെ സ്വന്തം കുറ്റിച്ചിറ യിലെ കോയസ്സന്റെ പീട്യ 🌹🌹🌹
ഇപ്പോൾ ആണ് ലോകം അറിയുന്നത്.. 🥰🥰
കറക്ക്റ്റ് പ്ലേസ് എവിടെ ഒന്ന് പറയോ വന്നു കാണാൻ ആഗ്രഹം ഉണ്ട്
മീഡിയവൺ
@@aysha2025കോഴിക്കോട് അല്ലെ സ്ഥലം
@@zaheerkm1770 kuttichira Kozhikode
ഇത്തരം മനുഷ്യ ഹൃദയങ്ങളെ പ്രേക്ഷക രിക്കലെത്തിക്കാൻ മീഡിയ വണ്ണിന്നു ഇനിയുംകഴിയട്ടെ എന്നാശംസിക്കുന്നു
അതീവ ഹൃദ്യമായ ദൃശ്യഖണ്ഡം. ഒട്ടും ധ്യതി കാട്ടാതെ കണ്ടു.മനസ്സിൽ, പറഞ്ഞറിയിക്കാനാവാത്ത ഒരു ഓളം.ഒരു ജീവിത ദർശനം തന്നെ അദ്ദേഹം പ്രാവർത്തികമാക്കുന്നു. ഈ ആസുരകാലത്ത് ആഢംബര ജീവിതത്തിനായി പണം മാന്തിക്കൂട്ടാൻ ഏത് ലോണിനും പിന്നാലെ ഓടുന്നതിലൊക്കെ ഏറെ ചിന്തിക്കാനുണ്ട്.കട ബാധിതനായി മരിച്ചു പോകരുത് എന്ന അത്യുദാത്ത ചിന്ത.സത്യസന്ധമായിരിക്കണം വ്യാപാരമെന്ന ദൃഢനിശ്ചയം.അത് സേവനമാണെന്ന ഉറച്ച വിശ്വാസം.
ഒരു ഫോൺ കോളിലൂടെ അദ്ദേഹത്തിനു ലഭിക്കുന്ന കച്ചവടം നഷ്ടപ്പെടുത്താതിരിക്കാൻ ക്ഷമ കാണിക്കുന്ന അവതാരക.
പച്ചമനുഷ്യരുടെ നന്മജീവിതത്തിന്റെ ചൂടും ചൂരും ല ലോകം മുഴുവൻ വിളിച്ചു പറയുന്ന മീഡിയവൺ.
മീഡിയവൺ എന്ന ചേതോഹരമായ ചിപ്പിക്കുള്ളിലെ അമൂല്യമായ മുത്താണ് ഷിദ ജഗത്.സന്തോഷം ഒരായിരം അഭിനന്ദനങ്ങൾ : മീഡിയവൺ, ഷിദ.
ഇവർക്കും മുന്നേ trip company എന്ന UA-camrs ഈ വാർത്ത ആദ്യം ജനങ്ങളിലേക്ക് എത്തിച്ചത്..ഇനിയിപ്പോ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട😁😁😁😁
@@skyfinder5872 ഞാനത് കണ്ടിട്ടില്ല. മീഡിയാവണിലൂടെ വന്നപ്പോൾ മാത്രമാണ് കണ്ടത്.അല്ലെങ്കിൽ കണ്ടെന്നും വരില്ല.നന്മയെ പ്രോത്സാഹിപ്പിക്കണം.അത് ഡക്കറേഷൻ അല്ല.അസഹിഷ്ണുത നന്മകൾക്ക് നേരെയെങ്കിലും കാണിക്കാതിരിക്കൂ.
ഒത്തിരി സ്നേഹവും ബഹുമാനവും തോന്നുന്നു.... ഈശ്വരൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ... 🙏🙏🙏
ഒരുപാടു കൊല്ലത്ത കഷ്ടപാടിന്റ അധ്വാനം.. ഇന്ന് ലോകം അറിഞ്ഞു.... ❤❤❤
കണ്ടിരിക്കാൻ തന്നെ മനസ്സിനൊരു കുളിര് ❤️
തീർച്ചയായും. ഒരു തിരക്കും കൂട്ടാതെ കണ്ടു.
ദൈവം അനുഗ്രഹിക്കട്ടെ 🙏
സത്യസന്ധതയാണ് അദ്ദേഹത്തിൻ്റെ വളർച്ച....അതാണ് നമ്മൾ ചരിത്രത്തിലൂടെ പഠിച്ചതും....ഇന്ന് ഇല്ലാതെ പോകുന്നതും.....
സത്യസന്ധത എന്നും വിജയിച്ചിട്ടേ ഉള്ളൂ....
എന്റെ ചെറുപ്പകാലത്ത് വീടിനടുത്ത് പള്ളിടെ അവിടെ ഒരു കട ഉണ്ടായിരുന്നു .ഒരു ചെറിയ ഓടിട്ട കട.അ വലിയുപ്പയെ ഓർമ്മ വന്നു.
ഓർമകൾ എന്നും ഒരു നൊമ്പരമാണ്😔
ഇങ്ങനെ ഉള്ള വാർത്തകൾ കാണുമ്പോൾ ഒരു കുളിർമ.
പുതിയ കച്ചോടക്കാർ നോട്ട് തെ പോയിന്റ്... നമ്മെ തേടി വരുന്നവർ നമ്മുടെ അതിഥികലാണല്ലോ... ❣️
10 മിനിറ്റ് poyath അറിഞ്ഞില്ല നിഷ്കളങ്കത നിറഞ്ഞ മനുഷ്യൻ 😍😍😘😘😘
സത്യസന്ധമായ കച്ചവടക്കാരൻ.എന്റെ നാട്ടുകാരനും അയൽവാസിയുമാണ് 👍❤
താങ്കളിലേക്കു കൂടി പടരാൻ മാത്രം ശകതമാണ് ആ നന്മ
പൂട്ടിക്കാണെങ്കിലും ഞാൻ തുറന്നേരും,അവിടുന്നും,ഇവിടുന്നും വാങ്ങി കടം വെക്കൂലാ..വണ്ടിമ്മലല്ലെ യാത്ര..എപ്പഴാ മരിക്കാന്ന് അറീലാ..
ഇക്കയുടെ കച്ചവടം ഒരു പാട് ചിന്തിപ്പിക്കുന്നു..
നാഥാ...ഉള്ള കച്ചവടത്തിൽ നൻമ നൽകണേ..
മരണം ഖൈറാകുന്ന സമയത്ത് ഒരു ബാധ്യതയുമില്ലാതെ കൺകുളിർക്കെ ഞങ്ങളുടെ റൂഹിനെ പിടിക്കണേ..آمين
കാണുമ്പോൾ മനസ്സിന് സന്തോഷം 🤗
🥰
ഇയാളാണ് മനുഷ്യൻ
ഇത്തരത്തിൽ സത്യ സന്ത രാണ് എല്ലാ പീടിക്കാരും എങ്കിൽ നമ്മുടെ നാട് ഭൂമിയിലെ ഏറ്റവും നല്ല ഉദാഹരണമായേന്നേ
ഞങ്ങളുടെ നാട്ടിലും ഇതുപോലെ ഒരു ആളുണ്ടായിരുന്നു വേലപ്പൻ നായർ. വേലപ്പൻ നായരുടെ കട എന്ന് പറഞ്ഞാൽ അറിയാത്തവർ ആ നാട്ടിൽ ഉണ്ടാവില്ല.....
”ങ്ങള് വന്നോളീം പൂട്ട്യാൻച്ച്ങ്കെ ഞാൻ തൊറന്ന്ട്ത്തെരും"-കലർപ്പില്ലാത്ത സത്യസന്ധത ❤️❤️❤️
നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ ഇല്ല എങ്കിൽ ഇ കടയിലേക്ക് വരു മനുഷ്യ രൂപത്തിൽ ദൈവം ഇവിടെ ഉണ്ട് ❤
👍👍👍
Masha Allah ♥️♥️♥️ നല്ലൊരു മനുഷ്യൻ
hats of Ma'am, true life, immaculate men.
"കസ്റ്റമേഴ്സ് നമ്മുടെ അതിഥികളാണല്ലോ".....
ഇതിനെക്കാളും വലിയ വാല്യൂസ് ഇന്ന് വരെ കേട്ടിട്ടില്ല...
കളങ്കമില്ലാത്ത ഈ നിഷ്കളങ്കത കണ്ടിട്ട് സങ്കടം വരുന്നു ... ആയുസും ആരോഗ്യവും നൽകി സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ....
ഇങ്ങിനെ യുള്ള മനുഷ്യനെ പരിചയപ്പെടുത്തിത്തന്ന ചേച്ചിക്ക് നന്ദി 🌹👍👍💚
Kaanumbol thanne manassinu vallatha santhosham. God bless
Sure, Vishnu
എൻഡിനു, m b a കച്ചവട അടിസ്ഥാനങ്ങൾ, ഇതു തന്നെ.........നന്ദി, താങ്കൾക് ക്.
കലക്കി കോയസക്ക
മാനവിക മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന മഹാൻ . 🤲🤲🤲👍👍
Enta Ponnu Ponnuppappakku Vinayathoda Snehathoda Aadaravoda Vandanam Ee Punyamanushian Sarvasakthanaya Allahuvinta Anugrahangalum Karuthalum ulla Punyathmavanu Bhoomiyil Kadamillatha Jeevikkunna Ethra Nalla Chinthagathi Ameen Ameen Ameen
ജോസ് സർ, താങ്കളുടെ ഈ പ്രതികരണം എന്റെ മനസ്സിൽ എന്തുമാത്രം കുളിർ കോരിച്ചൊരിഞ്ഞെന്നോ.ഇന്നലെ മീഡിയാവണിൽത്തന്നെ ഒരു അച്ഛന്റെ, ഹലാലിനെക്കുറിച്ചുള്ള പ്രസംഗം കേട്ട് വളരെ ദു:ഖിച്ചിരിക്കുകയായിരുന്നു സംശുദ്ധ ഏകദൈവാരാധനയിൽ വിശ്വസിക്കുന്ന, ഏകദൈവമായ അല്ലാഹു (യഹോവ ) വെ അദ്ദേഹം പറയുകയാണ്, അല്ലാഹു ചന്ദ്രദേവനാണെന്ന്. എന്തൊരു കഷ്ടം.
എന്നാൽ താങ്കളുടെ വാക്കുകൾ കണ്ടപ്പോഴാണ് ഖുർആൻ പറഞ്ഞ ആ നല്ല ക്രിസ്തു മക്കൾ ഇല്ലാതായിട്ടില്ല എന്ന് മനസ്സിലായത് :
വി ശ്വാസികളോട് ഏറ്റവും വിരോധമുള്ളവര്‍ ജൂതന്മാരും ബഹുദൈവവിശ്വാസികളുമാണെന്നു നിനക്കു കാണാം.
തങ്ങള്‍ നസ്രാണികളാണ് എന്നു പറഞ്ഞവരാകുന്നു മമതയാല്‍ വിശ്വാസികളോട് ഏറ്റവും അടുത്തവരെന്നും കാണാം.അവരില്‍ ദൈവഭക്തരായ ജ്ഞാനികളും ലോകപരിത്യാഗികളായ പുരോഹിതന്മാരും ഉണ്ടെന്നതും, അവര്‍ അഹങ്കാരികളല്ല എന്നതുമത്രെ അതിനു കാരണം.
ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍, സത്യബോധത്തിന്റെ ഫലമായി അവരുടെ കണ്ണുകളില്‍ കണ്ണുനീര്‍ വഴിഞ്ഞൊഴുകുന്നത് നിനക്കു കാണാം.
അവര്‍ പറഞ്ഞുപോകുന്നു: 'നാഥാ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ നാമം നീ സാക്ഷികളുടെ ഗണത്തില്‍ രേഖപ്പെടുത്തേണമേ!' അവര്‍ പറയുന്നു: 'ഞങ്ങളുടെ നാഥന്‍ ഞങ്ങളെ സച്ചരിതരുടെ സമൂഹത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ കൊതിച്ചിരിക്കെ, അല്ലാഹുവിലും ഞങ്ങളിലാഗതമായ സത്യത്തിലും ഞങ്ങള്‍ എന്തിനു വിശ്വസിക്കാതിരിക്കണം?!'
ഈവിധം പറഞ്ഞതിന്റെ ഫലമായി അല്ലാഹു അവര്‍ക്ക് സ്വര്‍ഗീയാരാമങ്ങള്‍ സമ്മാനിക്കുന്നതാകുന്നു. അവയുടെ താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകിക്കൊണ്ടിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കും. ഇതാകുന്നു നന്മയുടെ വഴി സ്വീകരിക്കുന്നവര്‍ക്കുള്ള പ്രതിഫലം.
നമ്മുടെ സൂക്തങ്ങളെ നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരോ, നരകാര്‍ഹരാകുന്നു.
[ഖുർആനിലെ അഞ്ചാം അദ്ധ്യായമായ
('ഈശോയുടെ) ഭക്ഷണത്തളിക ' 82- 85 ]
വളരെ സന്തോഷമുണ്ട് ഡോക്റ്റർ, ആ അച്ഛന്റെ വിഷം താങ്കളുടെ സ്നേഹത്തിന്റെ ഊത്തിൽ ഇറങ്ങിപ്പോയി. താങ്കൾക്ക് അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
4:40 നാം ഉൾപ്പെടുന്ന ഒരോരുത്തരും ഗൗരവമായി ശ്രദ്ധിക്കേണ്ട കാര്യമാണ്.
കേരളത്തിലെ സത്യസന്തതയുള്ള ഏകസ്ഥാപനമായിതോന്നിയത് ഇദ്ദേഹത്തിന്റെ ഈ കടയാണ് സത്യത്തിന് സത്യത്തിന്റെവിലകൽപ്പിക്കുന്ന ഹൃദയശുദ്ദിയുള്ള മനുഷ്യൻ
നിഷ്കളങ്കൻ.
അള്ളാഹു ദീർഘായുസ്സും ആഫിയതും നൽകട്ടെ ആമീൻ.
ജീവിതത്തിലും കച്ചവടത്തിലും സൂക്ഷ്മത പുലർത്തുക എന്ന സന്ദേശം കോയക്കയിലൂടെ ജനങ്ങളിൽ എത്തിച്ച റിപ്പോർട്ടർക്കും ചാനലിനും ബിഗ് സല്യൂട്ട്
Nalla Ethics ulla manshyan ❤️
ബിസ്നസിന്റ വലിയ തിയറികളാണ് ഈ മനുഷ്യൻ നിസ്സരമായി പറയുന്നത്
ഉപഭോക്താവ് അതിഥിയാണ്
സേവനം 24 Hour ലഭ്യം
ഡിമന്റുള്ള ഐറ്റം കണ്ടേത്തി വിൽപന
ആരെങ്കിലും ഇദ്ദേഹത്തിന്റെ കട പഴമ നിലനിർത്തി നവീകരിച്ച് കൊടുത്താൽ നന്നായിരിക്കും / കുറ്റിച്ചിറയിൽ അനേകം നൻന്മ നിറഞ്ഞ മനുഷ്യരുണ്ട് .
ഇത് പോലുള്ള മനുഷ്യന്മാർ ആയാൽ മതി ഈ ലോകം തന്നെ നന്നായി...😍
പടച്ചോൻ ഈ ഇക്കാക്ക് ആയുസ്സും ആരോഗ്യവും ബർക്കത്തും കൊടുക്കട്ടെ🤲🤲 ആമീൻ🤲🤲