ബോസേ ഈ പാടം മണ്ണിട്ട് നികത്തിയതിന്റെ പേരിൽ CPIM ജില്ലാ കമ്മറ്റി യുടെ നേതൃതത്തിൽ ഹൈക്കോടതിയിൽ കേസ്സിലാണ് ഇവിടെ ഒരു ട്ടുറിസ്റ്റ് കേന്ദ്രവുമല്ല എന്റെ വീട്ടിൽ നിന്ന് ഒരു 300 മീറ്റർ അകലെ
പാർട്ടി അവരുടെ ജോലി ചെയ്യുന്നു.. നമ്മൾ നമ്മടെ ഉത്തരവാദിത്തം ചെയ്യുന്നു... നിങ്ങളുടെ വീടിന്റെ 300 mtr ഇങ്ങനൊരു പ്രൊജക്ട് ണ്ടായാൽ അതിൽ നിങ്ങൾക്കും abimaanikam, നിങ്ങളുടെ മക്കളേം അതിന്റെ ഭാഗമാകാം, അതിന് പകരം എതിർത്താൽ കിട്ടുന്ന മനസ്സുഗത്തേക്കാൾ വരും അത്... നമ്മുടെ ഉദ്ദേശം പഞ്ചായത്ത് വികസനം എന്നതാണ്... അത് വികസിക്കാതെ മുരടിച്ചു നിൽക്കണമെന്ന മണ്ടൻ ആശയത്തോട് ശക്തമായ എതിർപ് രേഖപെടുത്തുന്നു
നന്നായി ആസ്വദിച്ചു കണ്ടു👍
👍👍👍👍
Superb manu
നമ്മുടെ നാടല്ലേ polykkum😍😍👍👍
Adipoli vibe an ellarum poi kanuka
എല്ലാ വിജയാശംസകളും നേരുന്നു എല്ലാം ഭംഗിയായി പൂർത്തീകരിക്കാൻ അളളഹു തൗഫീഖ് ചെയ്യുമാറാകട്ടെ 👍👍👍😍
സൂപ്പർ അബ്റർക്ക ഞങ്ങൾ വന്നാൽ കാണിച്ചു തരോ
ഉറപ്പായും കാണിക്കാം
👍
Ith oru milestone aakatte
പ്രദേശത്തെ കായിക പ്രേമികൾക്കും, കയിക വിദ്യാർത്ഥികൾക്കും വലിയ ഒരു മുതൽക്കൂട്ടായി വളർന്ന് വരട്ടെ ഈ സംരംഭം,....👍🏻👌💪👏🏻👏🏻👏🏻👏🏻☘️
👌🌹
ഫാസിൽ.സ്പോർട്സ് കൗൺസിൽ ഓഫ് ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തി
Njangale nad😍😍
എവിടെ കറക്റ്റ് സ്ഥലം
ബോസേ ഈ പാടം മണ്ണിട്ട് നികത്തിയതിന്റെ പേരിൽ CPIM ജില്ലാ കമ്മറ്റി യുടെ നേതൃതത്തിൽ ഹൈക്കോടതിയിൽ കേസ്സിലാണ് ഇവിടെ ഒരു ട്ടുറിസ്റ്റ് കേന്ദ്രവുമല്ല എന്റെ വീട്ടിൽ നിന്ന് ഒരു 300 മീറ്റർ അകലെ
പാർട്ടി അവരുടെ ജോലി ചെയ്യുന്നു.. നമ്മൾ നമ്മടെ ഉത്തരവാദിത്തം ചെയ്യുന്നു... നിങ്ങളുടെ വീടിന്റെ 300 mtr ഇങ്ങനൊരു പ്രൊജക്ട് ണ്ടായാൽ അതിൽ നിങ്ങൾക്കും abimaanikam, നിങ്ങളുടെ മക്കളേം അതിന്റെ ഭാഗമാകാം, അതിന് പകരം എതിർത്താൽ കിട്ടുന്ന മനസ്സുഗത്തേക്കാൾ വരും അത്... നമ്മുടെ ഉദ്ദേശം പഞ്ചായത്ത് വികസനം എന്നതാണ്... അത് വികസിക്കാതെ മുരടിച്ചു നിൽക്കണമെന്ന മണ്ടൻ ആശയത്തോട് ശക്തമായ എതിർപ് രേഖപെടുത്തുന്നു
ഇത് മൂന്നിയൂർ എവിടെയാണ് ഈ സ്ഥലം
Alinchuvad
@@hasnasherin9723 കളിയാട്ട മുക്കിലുള്ള എനിക്ക് അറിയാഞിട്ട് ചോദിച്ചതാണ് പറഞിതന്നതിന്ന് വളരെ സന്തോഷം
beautiful area