എങ്ങനെ മറക്കും വിഎസ് പിണറായിയെ : കോടിയേരി ചോദിക്കുന്നു | Kodiyeri Balakrishnan | Interview

Поділитися
Вставка
  • Опубліковано 7 лют 2025
  • Kodiyeri Balakrishnan | Interview | Nere chovve
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 151

  • @sudhakrishnan1072
    @sudhakrishnan1072 2 роки тому +12

    കൃത്യമായ മറുപടി.. എന്തൊക്കെ കുത്തിത്തിരിപ്പ് ചോദ്യം ചോദിച്ചാലും അളന്നു കുറുക്കിയ മറുപടി 🥰.

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Рік тому +3

    ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ഒരേയൊരു സഖാവ് 🙏

  • @rafeequethoombath6055
    @rafeequethoombath6055 2 роки тому +6

    ആദരാഞ്ജലികൾ 🌹

  • @vkshafeer9953
    @vkshafeer9953 5 років тому +73

    രാഷ്ട്രീയ വിയോജിപ്പുകൾക്കു വിട...അസുഖം ആർക്കും വരാം ...എപ്പോഴും വരാം. അദ്ദേഹം സുഖം പ്രാപിക്കട്ടെ .അതിനുശേഷം ആകാം രാഷ്ട്രീയ വിമർശനം

  • @wayfarerdreamz
    @wayfarerdreamz 5 років тому +10

    ലെ അവതാരകന്‍:''ഒത്തില്ല..ഒത്തില്ല...''

  • @kmmohanan
    @kmmohanan 2 роки тому +1

    ആദരവോടെ🌹

  • @amsajith3394
    @amsajith3394 5 років тому +10

    ചര്‍ച്ചയിലും അഭിമുഖങ്ങളിലുമൊക്കെ പങ്കെടുക്കുമ്പോള്‍ യുവ നേതാക്കള്‍ (എ.എ. റഹീമിനെപ്പോലുള്ള) കോടിയേരിയെ മാതൃകയാക്കുമോ.. പ്രകോപനപരമായ ചോദ്യങ്ങള്‍ക്ക് പോലും എത്ര ശാന്തമായ മറുപടി. ചോദിക്കുന്നവനെ അടിക്കാന്‍ ചെല്ലുന്ന ഭാവമില്ല. എല്ലാമറിയുന്നവന്‍ ഞാനെന്ന തോന്നലുമില്ല, എന്നാല്‍ എല്ലാറ്റിനും നല്ല മറുപടിയും.

    • @ananthu2412
      @ananthu2412 4 роки тому

      Experience + kannur

    • @sweetheart2895
      @sweetheart2895 4 роки тому +1

      ചിരിച്ചു കൊല്ലുന്ന ആളല്ലേ കോടിയേരി ബാലകൃഷ്ണൻ

  • @gopalakrishnana.n6155
    @gopalakrishnana.n6155 Рік тому +2

    വാസ്തവത്തിൽ ഒരു സിപിഎം നേതാവും ഈ മാതിരി തറ വേദിയിൽ വന്നിരിക്കരുത്. ഇതു നിർത്തണം. ഇവനൊന്നും ഒരിക്കലും.. അന്യോന്യം പരിപാടിയുടെ ബാല പാഠം പോലും പാലിക്കാത്ത.. ഒരു അൽപ ജീവി..

  • @sajeevevarkey1102
    @sajeevevarkey1102 5 років тому +20

    എത്രെയും വേഗം സുഖം ആവട്ടെ

  • @pkbabu108
    @pkbabu108 5 років тому +42

    കോടിയേരി ബാലകൃഷ്ണന്റെ പേര് കളഞ്ഞത് സ്വന്തം മക്കൾ മാത്രം അത് ആ ശരീരത്തിൽ കാണാൻ കഴിയും

    • @krishnanathk8441
      @krishnanathk8441 5 років тому +2

      Sathyam.makkal karanam ithre veshamicha manushyan indavila

    • @ravenreyes9940
      @ravenreyes9940 4 роки тому

      പോലീസ് സ്റ്റേഷന് മുന്നിൽ ബോംബുണ്ടാക്കുമെന്ന് ഭീഷണി പ്രസംഗം നടത്തിയ ആളല്ലേ? എത്രയോ അക്രമങ്ങൾക്കും കൊലകൾക്കും അകൗണ്ടബിൾ അല്ലേ? മക്കളുടെ കേസൊക്കെ ചെറുത് !

    • @ananthu2412
      @ananthu2412 4 роки тому

      @@ravenreyes9940 സുധാകരൻ വത്സൻ thillankeri oke moshano😌

  • @abduaziz1293
    @abduaziz1293 5 років тому +19

    അദ്ദേഹത്തിന്റെ അസുഖം സുഖമായി വന്ന് നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കട്ടെ.

  • @luckyskitchen7423
    @luckyskitchen7423 2 роки тому +2

    പൂർണ ആരോഗ്യം നൽകട്ടെ

  • @vishnuprasad2685
    @vishnuprasad2685 5 років тому +4

    എത്രെയും വേഗം അസുഖം മാറാൻ പ്രാർത്ഥിക്കുന്നു ❤️

  • @davidradheedar517
    @davidradheedar517 5 років тому +4

    കോടിയേരി 👌

  • @SuhailMc-f4k
    @SuhailMc-f4k 12 днів тому

    ലാൽസലാം സഖാവേ👍👍👍👍👍

  • @shashidharanlpal2529
    @shashidharanlpal2529 2 роки тому +1

    👍👍👍

  • @faisalvaloor5963
    @faisalvaloor5963 5 років тому +5

    ലാൽസലാം പ്രിയ സഖാവേ

  • @shashidharanlpal2529
    @shashidharanlpal2529 2 роки тому +4

    ലാൽ സലാം സഖാവേ .... ✊ 🚩

  • @babualanallur8188
    @babualanallur8188 2 роки тому +8

    അളന്ന് മുറിച്ച വാക്കുകൾ ലാൽസലാം🔥🔥🔥

  • @RajanMp-j4p
    @RajanMp-j4p 10 місяців тому

    പാർട്ടിയാണ് പരിശോധിക്കേണ്ടത്

  • @binilk9676
    @binilk9676 5 років тому +2

    Sagave 👍👌👍👍

  • @lachushami3876
    @lachushami3876 2 роки тому +2

    Rest in peace....❤️
    Comrade..🔥

  • @skbankers4160
    @skbankers4160 5 років тому +22

    സാധാരണക്കാർക്ക് ഏറ്റവും മോശപ്പെട്ട ( സാമ്രാജ്യ ത്വശക്തിയായി) അമേരിക്കയെ നിരന്തരം ചിത്രീകരിച്ചു കൊടുക്കുന്ന വലിയ നേതാക്കൾ അസുഖം വരുമ്പോൾ അമേരിക്കയിലേക്കോടും.

    • @sumithpaleri4262
      @sumithpaleri4262 5 років тому +8

      ടാ മൈരാ അസുഖം വരുമ്പോ ഈ സംസാരം അല്ല വേണ്ടത്... നീ ഒക്കെ മനുഷ്യൻ അല്ലെ...... നീ ഒക്കെ അസുഖം വന്നാൽ പശുവിന്റെ അടുത്ത് ആണോ പോവുക...... ചില അസുഖത്തിന് ഇങ്ങനെ ഉള്ള സ്ഥലത്ത്‌ പോയെ പറ്റു..

    • @sumithpaleri4262
      @sumithpaleri4262 5 років тому +5

      പോരാട്ടം രാഷ്ട്രീയമാണ്... അസുഖം എന്നത് വ്യക്തി പരമാണ് അതിൽ സാമ്രാജ്യത്തവും മുതലാളിത്തവും ഒന്നും ഇല്ല... കേട്ടോ മൈരാ.....

    • @gypsystar5690
      @gypsystar5690 5 років тому +4

      ഈ കാട്ടുകള്ളന്മാരുടെ വാക്കുകൾക്ക് വില കൊടുക്കുന്ന പൊതുജനമാണ്
      യഥാർത്ഥ മണ്ടൻമ്മാർ!

    • @gypsystar5690
      @gypsystar5690 5 років тому +4

      @@sumithpaleri4262 ഭാഷയിൽ നിന്നറിയാം ....... സഖാവാണല്ലേ

    • @jkvr2906
      @jkvr2906 5 років тому +2

      @@sumithpaleri4262 da ..maira...ithokke ipo tanne aanu parayendathu...
      Allate "tan pandu americye kuttam paranjit ipo americal aano oru avsyatinu pokunathu" eeyalodu..ipol tanne aanu chodikendathu. allathe..pinne epol aanu...

  • @sudheera3018
    @sudheera3018 5 років тому +9

    Lalsalam sakhave 💪 💪 💪

  • @ashrafashraf1753
    @ashrafashraf1753 5 років тому +1

    👍👌👌

  • @nishaddnk
    @nishaddnk 5 років тому +7

    Thikachum party secretaryku chernna nilayilulla vyakthavum pakwathayodum ulla maru badikal👍👍👍

  • @sidharthprasad595
    @sidharthprasad595 3 роки тому

    വിസ് ചില മാമ മaദ്യമങ്ങളെ അനുകൂലിച്ചു ചില മൂളലും,ചിരി, ഇതാണ് പുള്ളി യുടെ വീക്നെസ്, praivete ചില ആളുകൾ കൂടെ, kn ബാലഗോപാലൻ വലിയ ശെരി യായിരുന്നു 💪

  • @shaniap2586
    @shaniap2586 5 років тому +1

    Pray for a speedy recovery

  • @nano123nano6
    @nano123nano6 5 років тому +2

    ചെയ്തതിനോക്കെ അനുഭവിക്കും..

  • @shaji723
    @shaji723 5 років тому +13

    അസുഖം മാറാൻ പ്രാർത്ഥിക്കുന്നു. സഖാവെ !

    • @jjk3240
      @jjk3240 4 роки тому

      You guys pray?

  • @muraleedharanmk9748
    @muraleedharanmk9748 2 роки тому

    അഭിവാദ്യങ്ങൾ

  • @johnmathew8053
    @johnmathew8053 5 років тому +19

    Pinarai is head and shoulder above kodiyeri and VS...even on a higher pedestal than Nayanar, EMS and AKG... No wonder if Pinarai comes back to power in 2021....

  • @chandrasekharanet3979
    @chandrasekharanet3979 2 роки тому

    എന്താ സഖാവിൻ്റെ മറുപടി ലാൽ സലാം സഖാവെ നീണാൾ വാഴട്ടെ

  • @Malluradiocom
    @Malluradiocom 5 років тому +4

    ലാൽസലാം സഖാവെ

  • @c.verghesezachariah7964
    @c.verghesezachariah7964 5 років тому +4

    പോലീസിന്റെ മെനുവിൽ പോർക്ക്‌ ഇറച്ചി ഉൾപ്പെടുത്തി ഉണ്ടോ ഇല്ലെങ്കിൽ ഉൾപ്പെടുത്തി കൂടെ ആവശ്യം ഉള്ളവർ കഴിച്ചാൽ മതി അതല്ലേ ജനാധിപത്യം

    • @muhammedkutty3824
      @muhammedkutty3824 5 років тому

      പോത്ത് ഇറച്ചി ഉള്പെടുത്തിയിട്ടുണ്ട്

    • @rajeeshsays120
      @rajeeshsays120 4 роки тому

      Pork ennu parayumbol Poth ennu parayalle , Pothinte karyam Kodi saghavu paranju kazhinju

    • @snssssns140
      @snssssns140 2 роки тому

      അത് പറ്റില്ല

  • @joykoyikkara
    @joykoyikkara 5 років тому +3

    പോരാളിയുടെ മന കരുത്തോടെയുള്ള ഇന്റർവ്യൂ... മനോരമ എന്ത് ഉദ്ദേശ്യത്തോടെ ആണ് ലൂക്കാസിനെ തന്നെ ദൗത്യം ഏല്പിച്ചതെന്നറിയില്ല, സദുദ്ദേശ്യപരമാണോ എന്നത്..എങ്കിലും.. സഖാവ് കുടുംബത്തിന്റെ സപ്പോർട്ട് പറയുന്നതും, സഖാവിനെ സ്നേഹിക്കുന്ന ,തിരിച്ചറിഞ്ഞവരുടെ വിശ്വാസങ്ങളെ മാനിക്കുന്നതും, ഒരു true Communist രീതിയിലാണ്, അംഗീകരിക്കുന്നു.. മക്കൾ, ഈ രീതിയല്ല പിഴയെങ്കിലും, അതിലേക്കാകാതുള്ള നിലപാട് അംഗീകരിക്കേണ്ടതാണ്. ചികിത്സ വിദദ്ധ ചികിത്സ, സാധാരണക്കാരന്, ഈ നാട്ടിൽ ലഭ്യമാകുന്ന രീതിയിൽ, അതിൽ വിശ്വാസമുണ്ടാകുന്ന, മാതൃകകൾ കൂടെ ഉണ്ടാകണം... ശ്രദ്ധിക്കുക, ഡൽഹിയിൽ ആം ആദ്മി സർക്കാർ, വിദ്യാഭ്യാസ രംഗത്തു, Dignity base ചെയ്ത് നടത്തിയ പ്രവർത്തനങ്ങൾ.. നടത്തിയാൽ Super ആയിരിക്കും.. കിടുക്കൻ നേതാക്കൾ പൊതുവെ, (പ്രമുഖർ, film stars, industrialist) Cancer അസുഖമെങ്കിൽ, വിദേശത്ത് ചികിത്സ തേടുന്നതിന് കാരണം, ഈ സമൂഹം, ഇതൊരു ,ബാധിച്ചവനെ പിന്തുണക്കാത്ത, ലാഭ ചിന്ത ഉള്ളതായതിനാലാണ്.. അതൊരു social stigma പോലെ കരുതുന്നതിനാലാണ്.. മാധ്യമങ്ങളുടെ പ്രചാരണങ്ങളും, ഈ ലൂക്കാസിന്റെ ചോദ്യങ്ങളും ശ്രദ്ധിച്ചാൽ മനസ്സിലാകാവുന്നതാണ്.. (അയാളെ ദൈവം രക്ഷിക്കട്ടെ).. സഖാവിന്റെ പോരാട്ട വീര്യത്തെ സല്യൂട്ടിന് അപ്പുറമാണ്.. Simon brito ഇത്തരം അവസരങ്ങളിൽ എടുത്ത നിലപാടുകൾ, സ്മരിക്കുന്നു

  • @muhammedshamil3881
    @muhammedshamil3881 5 років тому +6

    എത്രയും പെട്ടന് അസുഖം മാറട്ടെ

  • @antonyxavier9776
    @antonyxavier9776 5 років тому +3

    Lal Salam Sakhave

  • @muhammedkutty3824
    @muhammedkutty3824 5 років тому +4

    Vs ഉം പിണറായിയും നല്ല ബന്ധം ആണ് ഇപ്പഴും ഉള്ളത് എന്ന് കോടിയേരി പറയുന്നതു തെറ്റല്ലെ
    എനിക്ക് മാത്രം തോന്നിയത് ആണോ

  • @laijuviswanviswan4514
    @laijuviswanviswan4514 5 років тому +2

    ലാൽസലാം സഖാവെ .....

  • @150582singh
    @150582singh 5 років тому +3

    Lal salaam

  • @invisibleink7379
    @invisibleink7379 2 роки тому +1

    Rest In Peace

  • @sasidharanm7089
    @sasidharanm7089 2 роки тому

    വി എസിനെ ഉപയോഗിച്ച് സി പി എ०നെ പിളർത്താനുള്ള മനോരമയുടെ വ്യാമോഹം നടന്നില്ല

  • @ziko6989
    @ziko6989 5 років тому +6

    ലാൽസലാം സഖാവേ

  • @pavithrans8180
    @pavithrans8180 2 роки тому +5

    CPM ചരിത്രത്തിൽ കർകഷവും ശക്തവും ധൈര്യവുമായി തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത ഒരു സെക്രട്ടറി ആയിരുന്നു കോടിയേരി /പിണറായിയുടെ പിന്നിൽ ഒതുങ്ങിയ സെക്രട്ടറി

  • @joykoyikkara
    @joykoyikkara 5 років тому +6

    Dance bar party അംഗീകാരത്തോടെ ആണോ കൊടിയേരി?
    മറ്റുള്ളവരുടെ ഭാര്യമാരിൽ കുട്ടികളുണ്ടാക്കുന്നതും..

    • @sumithpaleri4262
      @sumithpaleri4262 5 років тому +3

      ninte okk swantham അമ്മക്ക് അസുഖം വന്ന് കിടക്കുമ്പോഴും നീ ചോദിക്കും ഞാൻ നിങ്ങളുടെ മോൻ ആണോ എന്ന്.. നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല... ഒരാൾക്ക് അസുഖം വന്ന് കിടക്കുമ്പോഴും നിന്റെ ഒക്കെ ഈ വിഷം ഉള്ള മനസ് മാറ്റിക്കൂടെ....... തുഫ്.... നിന്നെ ഒക്കെ കണ്ണൂരിൽ ഞങ്ങളുടെ നാട്ടിൽ കിട്ടിയിരുന്നെങ്കിൽ നിന്റെ അണ്ടി കൊത്തി കാക്കക് ഇട്ടു കൊടുക്കും നായിന്റ മോനെ . ...

  • @althafahmed4102
    @althafahmed4102 5 років тому

    ഒരു സാമാന്യ സാബത്തികം ഉളളവന് അമേരിക്കയില്‍ ചികില്‍സക്ക് പോയാല്‍ അവന്‍െറ സോസ് മുഴുവനും പുറത്താകുന്ന കാലത്താണ് ഇന്ന് ജനം കടന്നുപോകുന്ന കാലചക്രം,അപ്പോള്‍ രാഷ്ട്രിയകാരൂടെ അമേരിക്കന്‍ ചികില്‍സക്ക് ഉളള സാബത്തിക സോസ് എവിടെ നിന്നാണ്. മോഡി അന്വേഷിക്കട്ടെ

  • @vgpal1107
    @vgpal1107 5 років тому +8

    ഇവന് സാമ്രാജ്യത്വ ചികിത്സ ഫലിക്കട്ടെ അവർക്കെതിരെ പോരാട്ടം നയിക്കാനുള്ളതാണ്..??,😆😆

    • @faisalnadi5081
      @faisalnadi5081 5 років тому

      🤣🤣🤣🤣

    • @sumithpaleri4262
      @sumithpaleri4262 5 років тому +1

      ഒരാൾ അസുഖം വന്ന് കിടക്കുമ്പോൾ ഇങ്ങനത്തെ നാറിതരം പറയെല്ലെടാ മൈരാ

  • @sujithvs9385
    @sujithvs9385 5 років тому +2

    He is the best anchor..I have ever seen

  • @ramkrishnakurup9057
    @ramkrishnakurup9057 5 років тому +1

    എത്ര തെറ്റായ കാര്യങ്ങളാണ് ചൈയ്യതത്
    എന്നാലും ക്ഷമാപണം നടത്തി യാൽ
    ദയാപരനാണ് അയ്യപ്പൻ

    • @shajimaster6228
      @shajimaster6228 5 років тому

      അത് ശരിയാണ്.. അയ്യപ്പൻറെ ചാരിത്ര്യം രക്ഷിക്കാനിറങ്ങിയ കപട രാഷ്ട്രീയ ഭക്തർ പതിനെട്ടാം പടിയിൽ കുണ്ടി പൂജ നടത്തിയും
      യഥാർത്ഥ ഭക്തയെ നെയ്ത്തേങ്ങ കൊണ്ട് അടിച്ചും,
      ഇരുമുടിക്കെട്ടിൽ ഹാൻസും തംഭാക്കും നിറച്ചു.
      ഇരുമുടിക്കെട്ട് നിലത്തിട്ടു മലിനമാക്കി യും
      സന്നിധാനം നശിപ്പിച്ചു..
      തെറി നാമജപം നടത്തി നാടും പൊതുമുത ലും നശിപ്പിച്ചു..
      ഇതിനെല്ലാം ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

  • @Ponnuzdreams
    @Ponnuzdreams 2 роки тому

    Lalsalam❤

  • @hussainmb3180
    @hussainmb3180 2 роки тому

    Mr,lookoshiskodiyeriDontforgetthate

  • @pkvbr5842
    @pkvbr5842 5 років тому

    പാൻക്രിയാറ്റിക് ക്യാൻസർ സാധാരണയായി കണ്ടുപിടിക്കുന്ന ഒൻപതാം അല്ലെങ്കിൽ പത്താമത്തെ ക്യാൻസറാണ് (ലിംഗഭേദം അനുസരിച്ച്), എന്നാൽ പുരുഷന്മാരിലും സ്ത്രീകളിലും കാൻസർ മരണത്തിന്റെ നാലാമത്തെ പ്രധാന കാരണം.

  • @reshmaekanth5597
    @reshmaekanth5597 5 років тому +1

    ആരെയൊക്കെ വെട്ടി നിരപ്പാക്കണമെന്നായിരിക്കു ചർച്ച ചെയ്യുന്നത്

  • @shajiandrayose6697
    @shajiandrayose6697 5 років тому +2

    കോടിയേരി സഖാവ് ഇപ്പോൾ ചില നാളുകളായി തൊപ്പി ഉപയോഗിക്കുന്നത് എന്ത് കാരണത്താലാണ്? ഇതിന്മുൻപ് ഇതുപോലെ കണ്ടിട്ടില്ല. അതുകൊണ്ടുചോദിച്ചതാ...? തെറ്റിദ്ധരിക്കരുത്.

    • @barathchandranbarathchandr4803
      @barathchandranbarathchandr4803 5 років тому +2

      Cancer patients

    • @ajmal-rw2ys
      @ajmal-rw2ys 5 років тому +1

      ഹീമോ ചെയ്തത് കൊണ്ട്

    • @amalmadhu8372
      @amalmadhu8372 5 років тому +2

      ഇപ്പോ പ്രസവിച്ച കുട്ടിയാണല്ലേ ???

    • @बोब्स
      @बोब्स 5 років тому +1

      പിഞ്ചു മനസ്സാണല്ലേ !?🤬🤬

    • @sabudeenazeez4978
      @sabudeenazeez4978 5 років тому

      അയ്യോ നീ എവിടെ ആയിരുന്നു കുഞ്ഞേ

  • @radhanair3931
    @radhanair3931 4 роки тому

    Koottayee pravarthichale kallatharangalum marakkan sahayikuu ennalle?

  • @farischammangadan8965
    @farischammangadan8965 5 років тому +2

    സഖാവെ ലാല്‍സലാം

  • @prasadk5437
    @prasadk5437 5 років тому +2

    ഇനിയെങ്കിലും ദൈവത്തെ അറിയാൻ ശ്രമിക്കൂ
    ..

  • @joykoyikkara
    @joykoyikkara 5 років тому +3

    Kodiyeriyude മക്കൾക്കു കിട്ടിയ പിന്തുണ കോഴിക്കോട് അലൻ താഹ എന്ന പാർട്ടിയിൽ പ്രവർത്തിച്ച കുട്ടികൾക്ക് ലഭിച്ചിട്ടില്ല

  • @jam09joe5
    @jam09joe5 5 років тому +6

    how can a communist go to an american hospital ??..isn't it bourgeoisie ....when this kodinari and pannayam-nari vijayan want a communist dream land in Kerala....they should get treatment here too...why nobody is asking this question

    • @ar_leo18
      @ar_leo18 5 років тому

      Njnte ammede pooru..poda thayoli

    • @kekayil
      @kekayil 5 років тому

      @@ar_leo18 : you are a Nokukooli thozhilali, sure!

    • @3in140
      @3in140 5 років тому

      @@kekayil😕😶

  • @karthikraj9730
    @karthikraj9730 10 місяців тому

    M v govindan kandu padikatte...

  • @dinesank8153
    @dinesank8153 5 років тому +1

    എല്ലാവരും ചൈനയിൽ doctor ആകാൻ പോകുന്നു. എന്നാൽ ചികിൽസിക്കാനും കമ്മ്യൂണിസ്റ് ചൈനയിലേക്ക് പൊയ്ക്കൂടേ

  • @sasankansankar2373
    @sasankansankar2373 2 роки тому

    K. വിജയന്റെ മുന്നിൽ നീ ആര്

  • @moosatm
    @moosatm 5 років тому +4

    അവതാരകൻ അച്ചായനല്ലേ, അപ്പൊ പിന്നെ തിരിപ്പാൻ ചോദ്യങ്ങൾ പ്രദീക്ഷിക്കാം

  • @vineethcs3620
    @vineethcs3620 5 років тому +1

    Oro vakkukalum valare krithyamayi paranju. Except sabarimala... ennirunnallum thankalyde kudumbathe pole jangallum bhagavanodu prarthikkam

  • @aliali-fx2ju
    @aliali-fx2ju 5 років тому +3

    ലാൽസലാം

  • @sureshkumarpk7311
    @sureshkumarpk7311 5 років тому +7

    കമ്മ്യംണിസ്റ്റ് പാർട്ടി കണ്ട ഏറ്റവും കഴിവ് കെട്ട സെക്രട്ടറി.അദ്ദേഹം സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുന്നു

    • @sumithpaleri4262
      @sumithpaleri4262 5 років тому +5

      ആര് പറഞ്ഞെട മൈരാ നിന്നോട് അദ്ദേഹം കഴിവ് കേട്ട ആൾ ആണ് എന്ന്... നിനക്ക് 100ജന്മം എടുത്താൽ അദ്ദേഹത്തെ പോലെ ആവാൻ കഴിയോ.... ജനങ്ങൾ വലിയ ഭൂരിപക്ഷതിൽ വിജയിപ്പിച്ച mla.. പിന്നെ മന്ത്രി അങ്ങനെ ഒരുപാട് ഇണ്ട് അദ്ദേഹത്തെ കുറിച്ച് പറയാൻ..... അയാളുടെ രോമത്തിന്റ വിലയുണ്ടോ നിനക്ക്.... വായിൽ തോന്നിയത് വിളിച്ചു പറയുന്നു.....

    • @sudhakaranns7590
      @sudhakaranns7590 5 років тому +2

      തന്തക്കു പിറന്ന ഒരുത്തനും കോടിയേരി കഴിവില്ലാത്ത ആളാണെന്നു പറയില്ല

    • @sumithpaleri4262
      @sumithpaleri4262 5 років тому

      @@sudhakaranns7590 correct.. അഭിവാദ്യങ്ങൾ

    • @pcp4231
      @pcp4231 5 років тому

      Ayyo avanu Cancer ini Mattavanu AIDS aakaam

    • @sumithpaleri4262
      @sumithpaleri4262 5 років тому +5

      @@pcp4231 നിന്റെ അമ്മക്കോ?

  • @pkvbr5842
    @pkvbr5842 5 років тому +1

    pancreatic cancer
    സ്ഥിതിവിവരക്കണക്കുകൾ ഇപ്പോഴും വളരെ കഠിനമാണ്. നല്ല ചികിത്സയുള്ള അഞ്ചുവർഷത്തെ അതിജീവന നിരക്ക് ഇപ്പോൾ ഏകദേശം 8% ആയി കണക്കാക്കപ്പെടുന്നു.

  • @subairsubi9578
    @subairsubi9578 5 років тому +4

    Laalsalaam

  • @malayalammalayalam240
    @malayalammalayalam240 5 років тому

    കൊടിയേരി.,മുല്ലപള്ളി.,സുരേന്ദ്രൻ...

  • @riyastk732
    @riyastk732 5 років тому

    Lalsalamsasagave

  • @joykoyikkara
    @joykoyikkara 5 років тому +1

    CAA കാര്യത്തിൽ CPM ന്റെ മുന്നിട്ട പ്രവർത്തനമല്ല, കണ്ണൻ ഗോപിനാഥൻ എന്ന ഒറ്റയാളുടെ, ചിന്തയും ചങ്കൂറ്റവുമാണ്, ത്യാഗ ചിന്തയും, അതിന്, മറ്റു വിഭാഗങ്ങളോടൊപ്പം, CPM പിന്തുണ നൽകിയത് അംഗീകരിക്കുന്നു, അഭിനന്ദനവും

  • @shaphinakamarudeen6473
    @shaphinakamarudeen6473 2 роки тому

    Pinarayiyude edathu kai poyo

  • @anishkumaru7732
    @anishkumaru7732 5 років тому

    Partiye nasippicha randuper pinarayiyum kodiyeriyum

  • @anishkumaru7732
    @anishkumaru7732 5 років тому

    Lokatholviyaya oru kamunist asukam bedhamavatte ennit venam namuk amerikkan samrajyathinethireyum boorshwakalkkethireyum poruthaan 💪

    • @shajimaster6228
      @shajimaster6228 5 років тому +1

      അപകടകരമായ ആശയങ്ങളോട് പൊരുതേണ്ടത് ബദൽ ആശയങ്ങൾ രൂപപ്പെടുത്തി കൊണ്ടാണ്.
      അസുഖ തോട് പൊരുതേണ്ടത് ലഭ്യമായ നല്ല ചികിത്സതേടി കൊണ്ടാണ്..
      അതാണ് സാമാന്യബോധമുള്ള വർ ചെയ്യുന്നത്.
      എല്ലാം ആ മാശയപരമായി കാണുന്നവരോട്, കൊതം കൊണ്ട് ചിന്തിക്കുന്നവരോട് എന്തുപറയാൻ..

  • @ambilishyju7957
    @ambilishyju7957 2 роки тому

    Momomo

  • @lovedale4790
    @lovedale4790 5 років тому +1

    ഞങ്ങളും കഴിക്കുന്നത് ചോറാണ് സാറേ

    • @faisalnadi5081
      @faisalnadi5081 5 років тому

      👍👍🤣

    • @sumithpaleri4262
      @sumithpaleri4262 5 років тому +1

      നീ തീട്ടം ആണ് തിന്നുന്നത്.....

  • @fanoosjeddah9438
    @fanoosjeddah9438 5 років тому +1

    എത്രെയും വേഗം സുഖം ആവട്ടെ

  • @jamsheerprl2442
    @jamsheerprl2442 5 років тому

    Lal salaam