എന്താ പാട്ട് ഉസ്താദ് ശെരിക്കും കരയിപ്പിച്ചു പറയാൻ വാക്കുകളില്ല | Rabeeh Mueeni Kattipara | New Song

Поділитися
Вставка
  • Опубліковано 21 сер 2024
  • Contact For HD Live Broadcasting
    🔹+91 9746190945 🔹+91 8590209946
    Our Services
    ☞ HD Live Broadcasting
    ☞ Multi Camera Live Mixing
    ☞ Video Recording & Editing
    ☞ Projector & LCD Screen
    ☞ UA-cam | Facebook | Zoom etc....
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
    ►ɪɴꜱᴛᴀɢʀᴀᴍ ᴩᴀɢᴇ
    / muhsin_palazhi
    ►ꜰᴀᴄᴇʙᴏᴏᴋ ᴩᴀɢᴇ
    / profile.php
    ►ᴡʜᴀᴛꜱᴀᴩᴩ ɢʀᴏᴜᴩ ᴊᴏɪɴ
    chat.whatsapp....
    Click To Watch More Videos:
    എന്താ ഫീലിംഗ് ആരായാലും കേട്ടിരുന്ന് പോകും
    • എന്താ ഫീലിംഗ് ആരായാലും...
    ഉണ്ടോ സഖി ഒരു കുലമുന്തിരി.... പാടി തകർത്തു ഷംനാദ്
    • ഉണ്ടോ സഖി ഒരു കുലമുന്ത...
    സദസ്സിനെ ആവേശമാക്കിയ എപി ഉസ്താദിനെ കുറിച്ചുള്ള പാട്ട്
    • സദസ്സിനെ ആവേശമാക്കിയ എ...
    സദസ്സിനെ ആവേശത്തിലാക്കിയ കിടിലൻ വിപ്ലവ ഗാനം
    • സദസ്സിനെ ആവേശത്തിലാക്ക...
    കേട്ടിരുന്നുപോകുന്ന ലഹരിക്കെതിരെയുള്ള കിടിലൻ ഗാനം
    • കേട്ടിരുന്നുപോകുന്ന ലഹ...
    #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus #Muhsinpalazhi #Islamicinformation #Muslimsongs #Muslimmotivation #Islamictrending #Madhsongs #Islam #Muslim

КОМЕНТАРІ • 107

  • @MUTHNABIENTE
    @MUTHNABIENTE 8 місяців тому +30

    💚swallallahu alaihiva sellam 💚
    💚Lyrics💚
    മദീനത്തെ കാറ്റിന് എന്തര് ഒരു അഴക്.....
    മെഹഭൂബിൻ മേനി തൊട്ട കുളിര്.......[2]
    കസ്തുരി ഗന്ധമേറെ അതില്........
    കൊണ്ടാൽ തീരുമെന്റെ കനല്.......
    [മദീനത്തെ]
    അകതാരിലെരിയുന്ന വേദനകൾക്ക്
    പരിഹാരം ത്വയ്‌ബ വനി......
    ആറാരുമില്ലാത്ത ഖബറിന്റെ ഇരുളിലും
    നൂറായി വരും പൂനബി....... [2]
    ഉമ്മയല്ല..... എന്നു ഉപ്പയല്ല.....
    അതിലേറെ അഭയം തിരു സന്നിധി..... [2]
    [സകറാതിന് ഹാലിലെ അവസാന നേരത്തും.....]2]
    [ഉമ്മത്തി എന്നുരത്ത കരുണ നിധി.....]2]
    എന്തോരലിവ നബി.....
    പകരമില്ലാത്ത സ്നേഹ ത്വബി......[2]
    [മദീനത്തെ]
    ഇടറുന്ന വാക്കാലെ ഇട നെഞ്ചിൻ
    തീയാലേ
    റൗള കവാടത്തിന് അരികിലെത്തും
    ഇൽമിന്റെ ബഹറില്ല ഇഷ്‌ഖ് ഓതാൻ അറിയില്ല
    ഖൽബിന്റെ വേദന പറഞ്ഞു
    തീർക്കും....[2]
    ഉലകിൽ ഇവൻ ചെയ്ത
    പാപമെല്ലാം ചൊന്ന്
    മാപ്പിനായ് പൊട്ടി കരഞ്ഞു
    കേഴും...... [2]
    [തിരുനൂർ കണ്ട നേരം കനിവിന്റെ
    തീരത്ത്.......]2]
    [നല്ലൊരു മൗത്തിനായി ഞാൻ കൊതിക്കും]2]
    പാവം ഫാഖിറിന്റെ മോഹമാ......
    പതിവായി അഹതോട് തേടല........ [2]
    [മദീനത്തെ]2]
    മുത്തായ ത്വഹാവിൻ സത്തായ കണ്മണി
    ബീവി ഖദീജ [റ]2]
    ബീവി ലോക മുസൽമാന്റെ പൊന്നുമ്മ.[2]
    ആറ്റൽ റസൂലിന്ന് തണലേകിയോര്.....
    കനിവേകി കരമേകി കൂടെ നിന്നോര്....[2]
    ഒരു പോറലുമേൽകാതെ കാത്തു വെച്ചോര്....
    തളരുമ്പോൾ താങ്ങായി കൈ പിടിച്ചോര്.....[2]
    എല്ലാം ഹബീബിനായി മാറ്റി വെച്ചോര്....
    ബീവി [റ] ഖദീജത്തുൽ കുബ്റ [റ]
    റൂഹെന്നിൽ പിരിയുന്ന നിമിഷം....
    അരികിൽ വരാമോ ഹബീബെ....
    മൗത്തെന്നിൽ അണയുന്ന നേരം മുത്തം തരാമേ നിലാവേ.....
    അവസാന ശ്വാസം ഞാനെടുക്കുമ്പോൾ കസ്തുരി ഗന്ധം നിറച്ചീടുമോ....
    ആരും കേൾക്കാൻ കൊതിക്കും വചനം എന്നുടെ കാതിൽ ചൊല്ലിടുമോ....
    അങ്ങല്ലതാരാണ് എന്നിൽ തുണയായി ആരാണ്..... [2]
    [റൂഹെന്നിൽ]

  • @asnaachnoos4481
    @asnaachnoos4481 9 місяців тому +23

    അൽഹംദുലില്ലാഹ് എത്ര അർത്ഥവത്തായ വരികൾ വല്ലാത്ത ഫീൽ. നബി ( s) യോടൊപ്പം നമ്മെ എല്ലാരേയും സ്വർഗത്തിൽ എത്തിക്കണേ അല്ലാഹ് 🤲🤲🤲ആമീൻ

  • @muhammednallur
    @muhammednallur 4 місяці тому +2

    ലിറിക്‌സ് and ആലാപനം
    Wow ❤

  • @alshabpaleri7293
    @alshabpaleri7293 9 місяців тому +9

    Masha allah rabeeh usthad..❤
    വല്ലാതെ ഇഷ്ടപ്പെട്ടുപോയി
    മനസ്സിൽ തട്ടുന്ന വരികളും..
    അതിലേറെ മികവുറ്റ ആലാപനവും..🎉

  • @ramlaashraf2402
    @ramlaashraf2402 9 місяців тому +7

    Masha allah ഇനിയും ഇത് പോലെ ഉള്ള മദ്ഹ് ഇടാൻ നോക്കണെ

  • @abdurahimanvengadofficial2608
    @abdurahimanvengadofficial2608 9 місяців тому +7

    ഇന്റെ fvrt singar inte rabeeh ഉസ്താദ് 😘👌🏻

  • @AbdulSalam-bw8pu
    @AbdulSalam-bw8pu 4 місяці тому +1

    മാഷാ അല്ലാഹ്.... മദീനയിലേക്കത്തിച്ചു.... Mm

  • @HavvaNp
    @HavvaNp 8 місяців тому +4

    Masha allaa alhamdulilla hairilkana allaah aameen usthada anikum kudumbatinnum hajjinnum umrakum pokan duachayyana

  • @asnaachnoos4481
    @asnaachnoos4481 9 місяців тому +6

    കുറേപ്പേർക്ക് ഷെയർ ചെയ്തിട്ടുണ്ട് k toa

  • @Kiddiesvlog90
    @Kiddiesvlog90 9 місяців тому +3

    Mashaa allah...
    Ente muthinodulla muhabath onnude irattichu.
    Orupad nandiyund usthathe

  • @mtmmedia2765
    @mtmmedia2765 9 місяців тому +5

    മുർഷി റബി❤❤❤❤

  • @shammas.1042
    @shammas.1042 9 місяців тому +5

    Mashallah❤❤❤❤❤

  • @nkmvlogs1
    @nkmvlogs1 5 місяців тому +1

    Manassil thattunna varikal ❤😢

  • @Musthafafazilyalhadi-wc9hh
    @Musthafafazilyalhadi-wc9hh 6 місяців тому +1

    മാഷാ അല്ലാഹ് ❤😢😢😢😢

  • @ubaidp2339
    @ubaidp2339 8 місяців тому +3

    Mashaallah ❤

  • @ShamilkpShamilkp-jx2ox
    @ShamilkpShamilkp-jx2ox 9 місяців тому +2

    Masha allah

  • @muhammadrashid-dc6bs
    @muhammadrashid-dc6bs 9 місяців тому +11

    മുർഷിന്റെ കോറസ്❣️

  • @abdullayaseen8897
    @abdullayaseen8897 8 місяців тому +2

    Ma sha Allah ❤

  • @fayizfa782
    @fayizfa782 9 місяців тому +4

    Maashaaalllah ithupole nasif padiyathokke undo ee burdhayil ororutharudeyum

  • @nouchumm5122
    @nouchumm5122 7 місяців тому +1

    Masha Allah

  • @muhammedthasneem6621
    @muhammedthasneem6621 9 місяців тому +5

    ഇതിന്റെ വരികൾ കിട്ടുമോ?

    • @Madeenayile-ilamthennal
      @Madeenayile-ilamthennal 8 місяців тому +1

      മദീനത്തെ കാറ്റിനെന്തൊരഴക്......
      മെഹബൂബിൻ മേനി തൊട്ട കുളിര്.....2
      കസ്തൂരി ഗന്ധമേറെ അതില്....
      കൊണ്ടാൽ തീരുമെന്റെ കനല്.......
      ( മദീനത്തെ )
      അകതാരിലെരിയുന്ന വേദനകൾക്കൊരു പരിഹാരം ത്വയ്ബാ വനീ...
      ആരാരുമില്ലാത്ത ഖബറിന്റെ ഇരുളിലും നൂറായ് വരും പൂനബീ...
      ഉമ്മയല്ലാ... എന്നുപ്പയല്ലാ അതിലേറെ അഭയം തിരു സന്നിധീ .....
      സകറാതിൻ ഹാലിലെ അവസാന നേരത്തും ഉമ്മത്തീ എന്നുരത്ത കരുണാ നിധീ...
      എന്തൊരുലിവാ നബീ....
      പകരമില്ലാത്ത സ്നേഹം ത്വബീ......
      (മദീനത്തെ )
      ഇടറുന്ന വാക്കാലെ ഇടനെഞ്ചിൽ തീയാലേ റൗളാ കവാടത്തിന്നരികിലെത്തും....
      ഇല്മിന്റെ ബഹറില്ല ഇഷ്‌ഖോതാനറിയില്ല ... ഖൽബിന്റെ വേദന പറഞ്ഞു തീർക്കും....
      ഉലകിൽ ഇവൻ ചെയ്ത പാപമെല്ലാം ചൊന്ന് മാപ്പിന്നായ് പൊട്ടിക്കരഞ് കേഴും...
      തിരു നൂർ കണ്ട നേരം കനിവിന്റെ തീരത്ത് നല്ലൊരു മൗത്തിനായ് ഞാൻ കൊതിക്കും....
      പാവം ഫഖീറിന്റെ മോഹമാ...
      പതിവായ് അഹദോട് തേടലാ...
      (മദീനത്തെ )
      Lyrics :sunu safvana

  • @hashim3719
    @hashim3719 9 місяців тому +2

    Ma sha Allah

  • @abdulkareem-zk4of
    @abdulkareem-zk4of Місяць тому

    Entha feel ethre kettittum marhitakummillalloo

  • @user-gu3nc9vl3l
    @user-gu3nc9vl3l 9 місяців тому +2

    Masha allh

  • @user-we5kd4ps3h
    @user-we5kd4ps3h 7 місяців тому +1

    മാഷാ അല്ലാഹ്

  • @user-vv9md6rg5g
    @user-vv9md6rg5g 7 місяців тому +1

    Maa sha allah super ❤

  • @LibafPmk
    @LibafPmk 7 місяців тому +1

    Masha allah❤❤❤

  • @mohammedswadiqali1763
    @mohammedswadiqali1763 9 місяців тому +3

    Oru pad thavana ketu allah ntha feel
    🎧 ketal oru rakshayilla💔🥹

  • @abdullaahmadpayyoli5372
    @abdullaahmadpayyoli5372 7 місяців тому +2

    എത്ര വട്ടമാ കേട്ടത്

  • @midhlajpkd9130
    @midhlajpkd9130 9 місяців тому +3

    Ma sha Allah 👌👌🥰🤍

  • @rashidcalicut4813
    @rashidcalicut4813 9 місяців тому +3

  • @ishaq1789
    @ishaq1789 7 місяців тому +1

    So beautiful ❤️❤️❤️

  • @ahmedkhan7595
    @ahmedkhan7595 9 місяців тому +2

    🕋

  • @fayizakodali9219
    @fayizakodali9219 9 місяців тому +2

    Uff❤tech

  • @sidheeqmuscat9251
    @sidheeqmuscat9251 8 місяців тому +2

    ❤❤

  • @arifashabeer1695
    @arifashabeer1695 2 місяці тому +2

    😭🕋👍🏻🤝

  • @NoufalNsr
    @NoufalNsr 8 місяців тому +2

    MASHA ALLAH❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ETHRE KEETTITTOM MADHIYAVONNILLA

  • @shuhaibshubu4703
    @shuhaibshubu4703 9 місяців тому +2

    ❤❤❤❤❤❤

  • @muhammedsajad6236
    @muhammedsajad6236 9 місяців тому +2

    💞💞💞

  • @hafsath.o4964
    @hafsath.o4964 9 місяців тому +2

    😢😢

  • @ishalfaizah2.037
    @ishalfaizah2.037 9 місяців тому +3

    😢😢😢

  • @muhammedthasneem6621
    @muhammedthasneem6621 9 місяців тому +2

    💔

  • @user-sx8vo8kn2n
    @user-sx8vo8kn2n 5 місяців тому +1

    💔🤲🏻

  • @MubeenMubi-ss3wl
    @MubeenMubi-ss3wl Місяць тому

    ❤️❤️❤️❤️

  • @user-xy9es8kc9h
    @user-xy9es8kc9h 8 місяців тому +1

    ❤❤❤

  • @mehaboobathasni5293
    @mehaboobathasni5293 9 місяців тому +2

    ❤❤❤😢

  • @ShaharuShafi
    @ShaharuShafi Місяць тому

    ❤❤❤❤

  • @shibilishibili4243
    @shibilishibili4243 8 місяців тому +1

    🖒🖒🖒🖒

  • @mariyamk7509
    @mariyamk7509 9 місяців тому +2

    😢🤲🏽

  • @shibilishibili4243
    @shibilishibili4243 8 місяців тому +1

    🕋🕋🕌🕌😭😭😭

  • @ShaharuShafi
    @ShaharuShafi Місяць тому

    😢❤

  • @bushraamujeeb8567
    @bushraamujeeb8567 8 місяців тому +1

    Lyrics undo?

  • @ebishadqatar
    @ebishadqatar 7 місяців тому +1

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @Sulthwany
    @Sulthwany Місяць тому

    എല്ലാ വരിയിലും മുത്ത് ഹബീബിനോടുള്ള ബഹുമാനം സൂക്ഷിക്കുന്നുണ്ട്
    പല മദ്ഹ് ഗാനങ്ങളിലും മുത്ത് ഹബീബിന് മദ്ഹ് ആണെങ്കിലും ബഹുമാനം കാണാറില്ല

  • @muhammedthasneem6621
    @muhammedthasneem6621 9 місяців тому +3

    കോറസ് 🔥

  • @Musthafafazilyalhadi-wc9hh
    @Musthafafazilyalhadi-wc9hh 6 місяців тому +1

    മാഷാ അല്ലാഹ് ❤😢😢😢😢

  • @user-nh6nb4fr6o
    @user-nh6nb4fr6o 9 місяців тому +3

  • @zaibaaaiz4328
    @zaibaaaiz4328 9 місяців тому +2

    😢😢😢

  • @KamarunnisaKamaru-tb6bk
    @KamarunnisaKamaru-tb6bk 8 місяців тому +1

    ❤❤❤😢

  • @HibaJasmin-pe8wd
    @HibaJasmin-pe8wd 9 місяців тому +2

  • @user-tc9oh8xu5e
    @user-tc9oh8xu5e 9 місяців тому +2

  • @sainulabidsainu1726
    @sainulabidsainu1726 8 місяців тому +1