പെങ്ങളുചേച്ചി അഭിനയം തകർത്തു, പൈസയുടെ പേരിൽ തർക്കിച്ചു സമയം കളയുന്ന അമ്മയും കവിയും വഴക്ക് വേണ്ടായിരുന്നു, അമ്മയുടെ പാട്ടുകൾ സൂപ്പർ,ആദ്യം പാടിയ പാട്ട് ഞാൻ കേട്ടിട്ടുണ്ട്., വീണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി അമ്മ.
ലേഖ ചേച്ചിയുടെ acting super... യശോദേച്ചിയുടെയും അമ്മയുടെയും അടിപിടി super ആയിട്ടുണ്ട്... അമ്മയുടെ സാരി കാണാൻ നല്ല രസമുണ്ട്... യശോദേച്ചിയെ ഒത്തിരി ഇഷ്ടമാണ്....
നമ്മുടെ കണ്ണൂർ ടീം പവർ കണ്ട.... 😍😍😍എത്ര മനോഹരമായ നാച്ചുറൽ അഭിനയം.... 😍😍 ഒരു ദുരന്തം കണ്ടെന്റ്റ് ഇല്ലാതെ പുഷ്പം പോലെ 4 മില്യൺ അടിക്കാൻ പോകുന്ന ബിജുവേട്ടൻ ഫാമിലി ആശംസകൾ 😍😍 എല്ലാ ഫാമിലി വ്ലോഗ് പ്രാങ്ക് ഫ്രാഡ് കണ്ടന്റ് ഉണ്ടാക്കി പറ്റിക്കാൻ നോക്കുന്ന ടീംസ് കാണേണ്ട വിജയം ആണ് ഇത്.. ✌🏻✌🏻
കൊതുകിനു ഒരു പാത്രത്തിൽ ചോര കൊടുത്താൽ അത് കുടിക്കില്ലല്ലോ നമ്മളെ കുത്തി നോവിച്ചാൽ അല്ലെ അതിന് സമാധാനം കിട്ടു..... അതു പോലെയാണ് ചില മനുഷ്യന്മാരും.. നമ്മൾ നന്മ ചെയ്താലും തിരിച്ചു വേദനിപ്പിച്ചാലേ അവർക്ക് തൃപ്തി വരൂ.....
Bloopers കണ്ടപ്പോൾ അതിൽ ബിജു ഏട്ടൻ തെറ്റ് തിരുത്തി പറഞ്ഞു പഠിപ്പിക്കുന്നത് കേട്ടപ്പോൾ ഞാൻ കഥ പറയൽ മത്സരത്തിനായിട്ട് പഠിക്കുമ്പോൾ ടീച്ചർ തെറ്റ് തിരുത്തി പറഞ്ഞു തന്നതൊക്കെ ഓർമ്മ വരുന്നു 🤗🥰
കവി എന്തൊരു അഭിനയം ആണു ഇത്... പറയാൻ വാക്കുകൾ കിട്ടുന്നില്ല കവി... ബിജുവിന്റെ സിസ്റ്റർ അമ്മ എല്ലാരും പൊളിച്ചു... എന്ത് പറഞ്ഞാൽ മതി aakum എന്നെനിക്കറിയില്ല... എല്ലാരും അഭിനയിച്ചു തകർത്തു... ബിജു ക്യാമെറയ്ക്കു bakil ആണെങ്കിലും.. ഇതിനു വേണ്ടി ബിജു എടുക്കുന്ന effort അത് എത്രെ വലുതാണന് നമുക്ക് അറിയാം... താങ്ക്സ് ബിജു and ഫാമിലി 👍👍ഗോഡ് bless you
അനൂട്ടിയുടെ അമ്മയുടെ അഭിനയം കലക്കി. എസോധേച്ചി കലക്കി. ലാസ്റ്റ് മേക്കിങ് വീഡിയോ നന്നായീ... വേഗം 4മില്യൺ ആകട്ടെ.... All the best അമ്മ കവി ഋത്വി അനൂട്ടി അമ്മ രേഖ ചേച്ചി 👍👍😘😘👍
അനൂട്ടിടെ അമ്മ സൂപ്പർ ആണ്.. 😘😘. ചേച്ചിയോട് അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു 🤝👏👏👏👏👏👏👏
Athu tha nee👍👍👍👍😃
Ushar
... Ki@mm mm
@@sabinathpp
ബിജുന്റെ പെങ്ങളുടെ അഭിനയം സൂപ്പർ ആയിട്ടുണ്ട് 👍👍👍👍👏👏👏👏👏
❤️❤️
@@KLBROBijuRithvik1 പെങ്ങൾക് എന്തെങ്കിലും ഒക്കെ കൊടുക്കണേ അവരെയും സഹായിക്കണേ
Avr pengalano ethra pengala ullath annu vere orale kndu
👍🏻👍🏻👍🏻
@@sreyaponnu9259 Anukuttiyude amma anu
മൂന്നുപേരും നന്നായി അഭിനയിച്ചു അമ്മയുടെ പഴയ പാട്ട് പൊളിച്ചു 😂😂🥰🥰🥰👌
അനുട്ടിന്റെ അമ്മക്ക് നല്ലോണം അഭിനയിക്കാൻ അറിയുന്നുണ്ട് 👍
❤️
സത്യം 🥰🥰
ബിജു ന്റെ അമ്മമ്മ എവിടെ
4 million ആകാൻ പോകുന്നത് നമ്മുടെ കണ്ണൂർകാർ അല്ലേ എന്നോർത്ത്അഭിമാനിക്കാം, ബിജുയേട്ടൻ കവി ഉയിർ🥰👍
കണ്ണൂരിൽ എവിടെയാ സ്ഥലം.
പെങ്ങളുചേച്ചി അഭിനയം തകർത്തു, പൈസയുടെ പേരിൽ തർക്കിച്ചു സമയം കളയുന്ന അമ്മയും കവിയും വഴക്ക് വേണ്ടായിരുന്നു, അമ്മയുടെ പാട്ടുകൾ സൂപ്പർ,ആദ്യം പാടിയ പാട്ട് ഞാൻ കേട്ടിട്ടുണ്ട്., വീണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി അമ്മ.
🥰🥰🥰🥰🥰 യശോദേച്ചിയേ... സൂപ്പർ.. അമ്മയുടെ പാട്ട് അവസരത്തിനൊത്ത്👌👌🥰🥰 രേഖേച്ചിയേ .. പൊളിച്ചു..... ഏതാനും മണിക്കൂർക്കൊണ്ട് 4 M എന്ന് കാണാം...🥰🥰🥰🥰🥰.🏆
യശോദേച്ചി മരണമാസ്സ് 😂😂😂😂
ലേഖേച്ചി നന്നായി ചെയ്തു 👏👏👏
❤️
എത്ര കണ്ടലു മടുക്കാത്ത മൊതൽ
KL bro Biju rithvik 💓💓
❤️
അമ്മ പൊളിച്ചു അടുക്കി 👍🏻എവിടുന്നു കിട്ടി ഈ പാട്ടൊക്കെ 👏👏👏യശോദയെ കണ്ടാൽ ഓടേണ്ട അവസ്ഥ ആയി കണ്ണൂരിൽ 🤣🤣🤣❤️👍🏻
❤️
എല്ലാവരും നന്നായി അഭിനയിച്ചു. നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍
❤️
Kavvi soooper da......!!!
അമ്മയുടെ പാട്ട് സൂപ്പറായിട്ടുണ്ട് 🥰👍എല്ലാവരും നന്നായിട്ട് അഭിനയിച്ചു 👍
Yes
Z
ലേഖ ചേച്ചിയുടെ acting super... യശോദേച്ചിയുടെയും അമ്മയുടെയും അടിപിടി super ആയിട്ടുണ്ട്... അമ്മയുടെ സാരി കാണാൻ നല്ല രസമുണ്ട്... യശോദേച്ചിയെ ഒത്തിരി ഇഷ്ടമാണ്....
Ammayane ivarude vijayam ,,,,,,amma faaans like adi 😊😊😊
അനുന്റെ അമ്മ super ആണല്ലോ 😍😍👍🏻
നമ്മുടെ കണ്ണൂർ ടീം പവർ കണ്ട.... 😍😍😍എത്ര മനോഹരമായ നാച്ചുറൽ അഭിനയം.... 😍😍
ഒരു ദുരന്തം കണ്ടെന്റ്റ് ഇല്ലാതെ പുഷ്പം പോലെ 4 മില്യൺ അടിക്കാൻ പോകുന്ന ബിജുവേട്ടൻ ഫാമിലി ആശംസകൾ 😍😍
എല്ലാ ഫാമിലി വ്ലോഗ് പ്രാങ്ക് ഫ്രാഡ് കണ്ടന്റ് ഉണ്ടാക്കി പറ്റിക്കാൻ നോക്കുന്ന ടീംസ് കാണേണ്ട വിജയം ആണ് ഇത്.. ✌🏻✌🏻
കൊതുകിനു ഒരു പാത്രത്തിൽ ചോര കൊടുത്താൽ അത് കുടിക്കില്ലല്ലോ നമ്മളെ കുത്തി നോവിച്ചാൽ അല്ലെ അതിന് സമാധാനം കിട്ടു..... അതു പോലെയാണ് ചില മനുഷ്യന്മാരും.. നമ്മൾ നന്മ ചെയ്താലും തിരിച്ചു വേദനിപ്പിച്ചാലേ അവർക്ക് തൃപ്തി വരൂ.....
❤️
Ore Ripley 🤪
ഉയ്യെന്റെശോയ്ധേ ആ കാർത്തിയേച്ചിയെ നിങ്ങൾ ഇല്ലാത്ത കണക്കും പറഞ്ഞു നട്ടം തിരിച്ചില്ലേ.... നിങ്ങളോട് മുണ്ടാൻ ആവൂലപ്പാ.... ലേഖേച്ചി പൊളിച്ചു...... ❤️👍
അമ്മേ കടം കൊടുത്തവരുടെ മിക്കപേരുടെയും അവസ്ഥ ഇതു തന്നെ പാട്ട് അടിപൊളി അമ്മേ യശോദെച്ചി കലക്കി ചേച്ചിയും. നന്നായി ചെയ്തു ഈശ്വരൻ അനുഗ്രഹിക്കട്ടെ
ആ തോട്ടിൽ തുണി കഴുകാൻ നല്ല സൂപ്പർ ആയിരിക്കും അല്ലെ 😀 മൂന്നാളും സൂപ്പർ 🥰🥰🥰
എൻ്റെ യേശോദേച്ചി ങ്ങളെ കൊണ്ട് വയ്യ ന്റപ്പാ...അടിപൊളി ....അമ്മയും ചേച്ചിയും എല്ലാവരും സൂപ്പർ .......
❤️
കവി പെങ്ങൾ ഒക്കെ അഭിനയിച്ചു തകർത്തു അമ്മയുടെ പാട്ടു super👍
നമ്മളെ സ്വന്തം കണ്ണൂർ ഭാഷ 😂😂😂.... മക്കാറാക്കൽ.... 👍👍👍
Bloopers കണ്ടപ്പോൾ അതിൽ ബിജു ഏട്ടൻ തെറ്റ് തിരുത്തി പറഞ്ഞു പഠിപ്പിക്കുന്നത് കേട്ടപ്പോൾ ഞാൻ കഥ പറയൽ മത്സരത്തിനായിട്ട് പഠിക്കുമ്പോൾ ടീച്ചർ തെറ്റ് തിരുത്തി പറഞ്ഞു തന്നതൊക്കെ ഓർമ്മ വരുന്നു 🤗🥰
യെശോദേച്ചി കലക്കി👍🏻ലേഖചേച്ചിഅതിലും സൂപ്പർ അമ്മയുടെ കാര്യംപിന്നെപറയാനില്ല അടിപൊളി മൊതത്തിൽ അടിപൊളി
എന്റെ ദൈവമേ ചിരിച്ചു ചിരിച്ചു ശ്വാസമില്ലാതായി....spr
മൂന്നാൾടെ അഭിനയം സൂപ്പർ 👌അമ്മടെ പാട്ട് അടിപൊളി ❤️❤️❤️❤️
യശോദേച്ചി, കാർത്തിയേച്ചി ,ലേഖ എല്ലാവരും ജീവിക്കുകയാണ്. അഭിനയമാണെന്ന് തോന്നില്ല. Superb... superb.... Superb
❤️
ബിജുവേട്ടാ എല്ലാവരും നല്ല അഭിനേതാക്കളാണല്ലോ അടിപൊളി😍😍😍
രേഖേച്ചി സൂപ്പർ. അഭിനയിക്കുന്നതാണ് ന്ന് തോന്ന്ന്നേ ഇല്ല.🥰
🤣🤣😝😝ആഹാ ലേഖേച്ചിയും പൊളിച്ചടുക്കി അമ്മേന്റെ പാട്ടും സൂപ്പർ 💖👍
നല്ല തനി നാടൻ😍ഭാഷ അമ്മമ്മന്റെ ❤️പാട്ട്😍 സൂപ്പർ 🥰
അമ്മയുടെ പാട്ട് അടിപൊളി കവിയും ചേച്ചിയും സൂപ്പർ എല്ലാവരും സന്തോഷത്തോടെ സുഖമായി ഇരിക്കുക.
കവി എന്തൊരു അഭിനയം ആണു ഇത്... പറയാൻ വാക്കുകൾ കിട്ടുന്നില്ല കവി... ബിജുവിന്റെ സിസ്റ്റർ അമ്മ എല്ലാരും പൊളിച്ചു... എന്ത് പറഞ്ഞാൽ മതി aakum എന്നെനിക്കറിയില്ല... എല്ലാരും അഭിനയിച്ചു തകർത്തു... ബിജു ക്യാമെറയ്ക്കു bakil ആണെങ്കിലും.. ഇതിനു വേണ്ടി ബിജു എടുക്കുന്ന effort അത് എത്രെ വലുതാണന് നമുക്ക് അറിയാം... താങ്ക്സ് ബിജു and ഫാമിലി 👍👍ഗോഡ് bless you
നമ്മളെ കണ്ണൂര് ഭാഷ പൊളിയാ ❤❤❤
❤️
ith kasaragod Basha alley
@@Rubeena349 അല്ല... നമ്മളെ സ്വന്തം കണ്ണൂര് ഭാഷ 😊
@@anjana_kannurkkari alla nangale Ksd baasha😄😄😄
കുളിക്കടവിൽ നിൽക്കുന്ന ചേമ്പിന്റെ ഇല കാണാൻ നല്ല ഭംഗി, ചെടിയായിട്ട് നടാ മായിരുന്നു
അമ്മയുടെ പാട്ട് സൂപ്പർ..👌👌👌 എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു 👏👏👏👏❤❤🌹🌹🌹
യശോദ ചേച്ചി വല്ലാത്ത ജാതി ഇങ്ങള് എങ്ങനെ ഇങ്ങനെയായി. ഒരാളും കുറവല്ല ഒന്നിന് ഒന്ന് മെച്ചം. Supar അമ്മയും പെങ്ങളും കവിയും പൊളി.
എശോധേച്ചി ആരാ മോള് കണ്ടമാല നിന്നോടൊന്നും മിണ്ടിക്കൂടാ....... കാർത്തിയേച്ചിയുടെ പാട്ട് സൂപ്പർ 😃😃😃😃
ഫാമിലിഫുൾ ആക്റ്റിങ്ങിൽ ഹൈ ലെവൽ ആണല്ലോ 👍🏻😍
പേടിച്ച് പോയല്ലോ കലമ്പ് കേട്ടിട്ട്. സൂപ്പർ
❤️
സൂപ്പർ ഇത്രയും നല്ലൊരു അമ്മയെ അല്ലെങ്കിൽ അമ്മായിയമ്മയെ വേറെ കണ്ടിട്ടില്ല . അമ്മ എന്നും ഇതുപോലെ ആയിരിക്കണം.
മൂന്നുപേരും പൊളിച്ചു. എന്താ ഒരു അഭിനയം✨👏👏👏🥰🥰
ഞങ്ങൾ ഒരുപാട് enjoy ചെയ്തു 💕💕💕
God bless you
അനൂട്ടിയുടെ അമ്മയുടെ അഭിനയം കലക്കി. എസോധേച്ചി കലക്കി.
ലാസ്റ്റ് മേക്കിങ് വീഡിയോ നന്നായീ... വേഗം 4മില്യൺ ആകട്ടെ....
All the best അമ്മ കവി ഋത്വി അനൂട്ടി അമ്മ രേഖ ചേച്ചി 👍👍😘😘👍
യാശോദ ഏച്ചിയെ ഒരുപാടിഷ്ടം 💋💋💋അമ്മ പിന്നെ പണ്ടേ മാസ്സ് അല്ലെ 😆🎉
❤️
ഈ... അമ്മയെ... വർണിച്ചാൽ മതിയാവില്ല... ഇങ്ങനെ ഒരമ്മയെ കിട്ടാൻ എന്ത് പുണ്ണ്യമാ... കവീ.. നീ ചെയ്തത്.. 🥰🥰🥰🥰...എല്ലാരും നന്നായി അഭിനയിച്ചു
എല്ലാവരും നന്നായി അഭിനയിച്ചു ❣️❣️❣️
❤️
പെങ്ങളും നന്നായി അഭിനയിച്ചു. ഒരു കലാ കുടുംബം തന്നെ അല്ലേ 👍👍👍യിനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. അമ്മ പാട്ട് ഉഷാറാക്കി 👍
കലക്കി ഞാൻ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി😊😄🤣😂👍
ബിജു നല്ല സംവിധായകൻ . അമ്മ യും കവിതയും ചേച്ചി യും തകർത്ത് അഭിനയിച്ചു. അഭിനന്ദനങ്ങൾ
വീഡിയോ ഇഷ്ടയ് എന്റെ ലേക ഞാനൊരു തമാശ പറഞ്ഞതല്ലേ ഇത് പൊളിച്ചു വല്ലാത്ത ജാതി 😃😃😃😃😃
Enta abinayam!!vishwasikan patnila. 😨 aa dialogues oke sherikum entoru orginality anu!!!!🔥🔥🔥🔥🔥🔥🔥
അമ്മയുടെ പാട്ട് സൂപ്പർ😍😍😍😍😍🥰🥰🥰
❤️
Ithu kettu enniki vattupidichu. yasothechiyum ammayum polichu 👌
രണ്ട് പേരും കൂടി ചേർത്ത് നന്നായി ഇളക്കിമറിച്ചു അടിപൊളി സ്ക്രീൻ ഷോട്ട് ചിത്രീകരിച്ചത് ഇനിയും ഒരുപാട് കഥകൾ പോരെട്ടെ
നന്ദി വീണ്ടും വരിക
❤️
അമ്മെന്റെ സാരി അമ്മക്ക് നല്ലനം ചേർന്ന്ക്ക്...😍😍😍
എല്ലാരും സൂപർ....
👍👍👍👍
Super super video kalakki
അതിഗംഭീരം 👍🏻👍🏻👍🏻എല്ലാവരും നന്നായി അഭിനയിച്ചു👍🏻🥰🙏🏼😇
ലേഖ ചേച്ചിയുടെ അഭിനയം നന്നായിട്ടുണ്ട്. കവിയും അമ്മയും പൊളിച്ചു.
അമ്മയുടെ പാട്ട് സൂപ്പർ എന്റെ ഉമ്മ പാടാറുണ്ട് ഈ പാട്ട് ഇത്തിരി പൂവേ ചുവന്ന പൂവേ 🌹🌹
സൂപ്പർ,ഒരു കുടുംബം മുഴുവൻ അഭി നേധാക്കൾ ,കലക്കി
Script supper.Nalla scriptukal undakkanulla Bijuvinte kazhivu aparam.Lekhayum Kaviyum Ammayum nannàyi abhinayichu.Yesodhechi oru sambhavam thanne.Aa kadhapaathram natuaralayi .Angane oral undayirikkam
LOVE U ALL.
😂👌 ഇങ്ങനെയുളള നാടൻ തമാശ വീഡിയൊ കാണുന്നതാണ് സന്തോഷം
വിട്ടു കാരെല്ലാവരും നല്ല അഭിനയക്കാരാണല്ലേ. എല്ലാവരും സൂപ്പർ👌👌👍👍🥰
Acchappam mothiram pole itt kazhikkunnavar likecheyyu😁njan ipolum acchappam mothiram itta kazhikkare😌🤩🥰
പൊളിച്ചു കേട്ട ഐവ ചിരി ചിരിച്ചു ഒരു വഴി ആയി😄😄😘😘😘😘😘
❤️
@@KLBROBijuRithvik1 🥰🥰
താക്കോൽ ഇപ്പം എവിടെ ഇരിക്കുന്നു..മരുന്ന് ഡപ്പിയില് 😂😂😂😂😂
E coment Njn predheeksichu...eppozha kittiyath.. Thank you ❤️❤️
@@KLBROBijuRithvik1 😂😂 വളരെ സന്തോഷം ചേട്ടായി 😂😂👍👍🌹
Ipppoo 4M adikm❤🔥
10 days mumb aan 3M adichath
Ithaan kl bro powerrr
10M ithepole adikan patatte
Fullll support
Love you all🔥🔥🔥
അടിപൊളി ബിജു ഏട്ടാ എല്ലാവരും പൊളിച്ചു യാശോധച്ചിയും അമ്മയും തമ്മിലുള്ള അടി വേണ്ടായിരുന്നു
ഈ വീഡിയോ 1ഇൽ അധികം പ്രാവിശ്യം കണ്ടവരുണ്ടോ 😂😂😂😂😂
ന്റെ യശോധേച്ചി ചിരിച്ചു വയ്യാതായി.... 😂😂😂 തകർത്തു 😂😂
യശോദ യേച്ചിയുടെ അടവ് ഭയങ്കരം തന്നെ
❤️
പഠിച്ച കള്ളിയാ 🤪yeshodhechi
നിങ്ങൾ രണ്ടു പേരും അമ്മയും അനുവും ഒക്കെ സൂപ്പർ ആണ് 🫰🫰🫰😄👍👍👍👍👍👍
യെശോദേ ച്ചിയും അമ്മയുടെ പാട്ടും അടിപൊളി ആണ് 👌ഇനിയും യെശോദേ ച്ചിയുടെ വീഡിയോ പ്രതി ക്ഷിക്കുന്നു
എല്ലാവരും നന്നായി ചെയ്തു. ആശയം കിടിലൻ😍😍
അടിപൊളി എല്ലാവരും നന്നായി അഭിനയിച്ചു 👍🏻കവി ❤ലേഖ❤ അമ്മ ❤💞💞💞🥰🥰
യശോ ദേ ച്ചി സൂപ്പർ...............video .കുമാരേട്ടൻ കൂടി വേണമായിരുന്നു
മൂന്ന് പേരും മത്സരിച്ചു അഭിനയിച്ചു.. അടിപൊളി...
Ammayude chiri ishtta ullavar arokke❤😘
2 പേരും സൂപ്പർ അമ്മ അടിപൊളി പാട്ട് 👌👌👌❤❤
❤️
Adipoli ethu jeevitham
Sunday aakumbolekkum 4 million 😍😍
❤️
യ ശോഭേച്ചിയും അമ്മയും ലേഖയും സൂപ്പറായി അഭിനയിച്ചു കുമാരേട്ടനു കൂടി വേണമായിരുന്നു.
എല്ലാരും സൂപ്പർ 😍😍😍വേഗം തന്നെ 4million ആവട്ടെ 😍😍😍
Amboooo pwoliiiich...
എന്നും പറയുന്ന പോലെ ഇവരുടെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ 😁
Yesodha chechi abharam acting thanne Karthika chechi paavam
❤️
മോന്റെ മോതിരം സൂപ്പർ ❤️❤️❤️❤️❤️
Ningal ellavarum nalla manassukalude udamayanu
Waiting 4Million 🥰
❤️
പെങ്ങള് ചേച്ചി പൊളിച്ചു 😍
ചിരിച്ചു മടുത്തു അമ്മേ 🥰കവി 👌
Blooper ഇട്ടതിനു thanks.. കുറച്ചൂടെ ആവാം.. അടിപൊളി വീഡിയോ.. നിങ്ങൾ പൊളി ആണ്
Waiting for 4 million ❤️😍😍
❤️
അമ്മ സൂപ്പർ. നല്ല ഭംഗി ഉണ്ടല്ലോ അമ്മയെ കാണാൻ. 😊
I started to watching you recently and addicted to ur videos i love tom and Jerry Anu rithvik lots of love from Bangalore ❤️😍❤️🔥
Lekhechiye kathirikkukayayirunnu❤️ ellavarum super ayittundu ammede paattum ❤️❤️❤️
പൂച്ച കുട്ടികൾ ടെ മാത്രം ആയി ഒരു വീഡിയോ ചെയ്യുമോ? ഇന്നത്തെ വീഡിയോ സൂപ്പർ ആയി 😍😍
ബിജുവിന്റെ വീട്ടിലെ എല്ലാവരും ഒന്നിനൊന്നു മെച്ചം 👏👏👏👌
👌 അഭിനന്ദനങ്ങൾ അഭിനേതാക്കൾക്ക് ഒരായിരം പൂജണ്ടുകൾ 🌹
അപാര സ്ക്രിപ്റ്റ്.... 👌👌👌ബ്ലേഡ്... 👌👌👌ലേഖേച്ചി പെർഫെക്ട് ആക്ടിങ്... പാട്ട് സൂപ്പർ... നന്നായി പാടി..... ❤❤❤🌹🌹🌹🙏🙏🙏