2000 രൂപ മുതൽ 2 ലക്ഷം രൂപ വരെയുള്ള ബെഡുകൾ ബെഡുകൾ| Matress ഫാക്ടറിയിൽ നിന്നും ചെറിയ വിലയിൽ വാങ്ങിയാലോ

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 36

  • @Aby-h1h
    @Aby-h1h Рік тому +1

    Such an excellent outlet and quality loved itt❤❤

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 Рік тому

    Experience center ath pwoli 🔥

  • @user-yb8sj5ne1k
    @user-yb8sj5ne1k Рік тому +2

    Mic nte അടുത്തുള്ള Zizz alle

  • @joemeppully6794
    @joemeppully6794 Рік тому +2

    Price ottum attractive alla, ningal parayunna MRP il 50% discount vannale market vilayileki varigayollu. Leading branded mattress nu ithrem vila illa.

  • @dreamcareer6622
    @dreamcareer6622 Рік тому +1

    Website is not getting. Is it spelled in the right way?

  • @userManikandan
    @userManikandan Рік тому +11

    സാധാരണക്കാർക്കുള്ള ബെഡ് അവിടെയില്ലേ😌😌

    • @yoonusyoonus6840
      @yoonusyoonus6840 7 місяців тому

      സാഥരണകരൻ പവിരിച്ചു കിടക്കും

  • @opabdulnasar2798
    @opabdulnasar2798 11 місяців тому

    കോഴിക്കോട് പാലക്കാട് ഹൈവേയിൽ എവിടെയാണ് ഈ കമ്പനി ഉള്ളത് എന്ന് അറിയിക്കാമോ

  • @volghhbnn
    @volghhbnn Рік тому +3

    Deliverey kittuvo kollathakkk

  • @anoopkishaan6797
    @anoopkishaan6797 Рік тому

    Good information 👍

  • @sreejagopinath244
    @sreejagopinath244 Рік тому

    Very informative video

  • @hamsakunnath6254
    @hamsakunnath6254 2 місяці тому

    എവിടെയാനെ ബ്രോ ഈ സ്ഥലം

  • @noushadckck5402
    @noushadckck5402 8 місяців тому

    ഹലോ ..ഇവിടുത്തെ നമ്പറോ .കമ്പനി പേരോ ഒന്നും.വീഡിയോയിൽ വ്യക്തമാറ്റിയതായി കാണുന്നില്ല .

  • @ansrs303
    @ansrs303 10 місяців тому +2

    എന്റെ വീട്ടിലേക്ക് അത്യാവശ്യം നല്ല രണ്ട് mattress മേടിക്കാൻ കുറച്ചു നാളായി എല്ലാ കാര്യങ്ങളും തിരക്കി നടക്കുവാർന്നു...ഇത്രയും നാളത്തെ അന്വേഷണത്തിൽ നിന്ന് ഒരു കാര്യം ഉറപ്പിച്ചു പറയാം, ആരും ദയവ് ചെയ്ത് ഇതുപോലുള്ള സ്ഥലങ്ങളിൽ നിന്ന് മേടിക്കരുത്..ഒരു quality യും ഇല്ല, പൈസയും വളരെ കൂടുതലാണ്. ഈ shop എന്നല്ല, ഇതുപോലെ maatress നിർമ്മിക്കുവാണ് എന്ന് പറഞ്ഞു നടക്കുന്ന ഇത്തരം എല്ലാ കടകളും...
    നല്ല quality ഉള്ള, ഇതിലും വില കുറഞ്ഞ, 10, 15 വർഷം warranty ഉള്ള Wakefit, Emma, Sleepy Cat ഇങ്ങനെ ഒരുപാട് brands online തന്നെ ആണെങ്കിലും ഉണ്ട്.

    • @sa34w
      @sa34w 8 місяців тому

      aah brands inte warrenty shokam aanu. medichittu vilikumbol phone edukilla. bed thoongiyaloo issues undayaloo waranty kitilla, 20 percent be inu deformation vannale Matti tarot. warranty nokki medikenda. offline shops ill Peps ooh , Sleep well ooh medikkam.

  • @shafeeqkm8103
    @shafeeqkm8103 Рік тому

    വില കൂടുതൽ .ഒരു 10,000 rs നുള്ളത് ഇല്ലേ സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ കൂടി അറിയണം❤

  • @vineethanair8506
    @vineethanair8506 Рік тому

    Please give your web site

  • @jsjs6691
    @jsjs6691 Рік тому

    പുതിയ അറിവ്. ചാനൽന്റെ പേര് പറഞ്ഞാൽ ഡിസ്‌കൗണ്ട് കിട്ടോ 🤔

  • @Sudhasivasankaran.P.um2xu
    @Sudhasivasankaran.P.um2xu 5 місяців тому

    Priselistpublishederlyaspossible

  • @NoushadPk-it3ow
    @NoushadPk-it3ow 3 місяці тому

    പേടിച്ചു പോയി 😮

  • @Nasar-be6mo
    @Nasar-be6mo Рік тому

    ❤❤❤

  • @nishanthchandran1640
    @nishanthchandran1640 9 місяців тому +6

    ഫാക്ടറി ആയിട്ടും വില വളരെ കൂടുതൽ 😊😮😮

  • @noushadckck5402
    @noushadckck5402 8 місяців тому

    Nombar undo

  • @iqbalbabu-1705
    @iqbalbabu-1705 Рік тому +3

    യഥാർത്ത വില 500 വില പറയൽ 5000 വിൽക്കുന്നത് 3500 ന് ആണോ?

    • @Fidafidoos
      @Fidafidoos Рік тому

      No angane alla . Nammal ividenna mattress vangichathu best quality and worth for money

    • @decoartdesign
      @decoartdesign  Рік тому

      മറ്റു് കടകളിലേക്കും supply ഉള്ളതുകൊണ്ട് നേരിട്ട് വരുന്നവർക്കുള്ള ഡിസ്‌കൗണ്ട് വിഡിയോയിൽ പറയുന്നില്ല

    • @iqbalbabu-1705
      @iqbalbabu-1705 Рік тому

      @@decoartdesign ഈ വിഡിയോ കമ്പനിയെ മോശമാക്കിയിരിയ്ക്കുന്നു വിഡിയോ ക്കാരനെ കുറ്റം പറയുന്നതല്ല. വിശ്വസ് ത്തത നഷ്ടപ്പെടുത്തി

  • @REBSMATTRESS
    @REBSMATTRESS Рік тому

    Superb

  • @sirajmathara
    @sirajmathara Рік тому

    മെമ്മറി ഫോം ബെഡ് അധികം ഇല്ലേ 26:35

  • @sidheeqkut2742
    @sidheeqkut2742 Місяць тому

    നല്ലപലകകിട്ടുകയാണെങ്കിൽ 25000 ലാഭംവല്ലാജാദി

  • @shukoorka7195
    @shukoorka7195 9 місяців тому

    വി ല കു റവ് ഉള്ള ത് ഒന്നും ഇ ല്ലേ

  • @PremThekkathil
    @PremThekkathil 6 місяців тому

    14000 രൂപയ്ക്കു latex കിട്ടും.... പിന്നെയാ.. ഏതു ഭ്രാന്തന്മാർ ആണ് 54000 ന് ബെഡ് വാങ്ങിക്കുന്നത്

  • @ummerfarha2676
    @ummerfarha2676 Рік тому

    ❤❤❤

  • @abdusalamuaq4149
    @abdusalamuaq4149 Рік тому

    👍👍👍