ഉടമ്പടി തിരി ഭർത്താവ് വലിച്ചെറിഞ്ഞപ്പോൾ സംഭവിച്ച കാര്യങ്ങൾ കേൾക്കാതെ പോകരുത്' | kreupasanam

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 77

  • @pennammajoseph7325
    @pennammajoseph7325 2 місяці тому +23

    എന്റെ മകന്റെ മദ്യപാനം, മയാകുമരുന്ന്. വിശ്വസം ഇല്ലാത്ത ജീവിതം, എന്നിവയിൽനിന്ന് റേഷപെടുവാൻ എല്ലാവരുടെയും പ്രാർത്ഥനസഹായം ചോദിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @josyshaji502
    @josyshaji502 2 місяці тому +9

    അമ്മേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ udambadi എടുത്ത എല്ലാവർക്കും അമ്മ ആശ്വാസം കൊടുക്കണേ

  • @user-lp9lo9so4b
    @user-lp9lo9so4b Місяць тому

    മാതാവേ.. എന്റെ ഭർത്താവിന്റെ മദ്യപാനം, ഞങ്ങളെ ഉപേക്ഷിച്ചുള്ള ജീവിതം ഒക്കെ അദ്ദേഹം ഉപേക്ഷിച്ചു... ഞങ്ങൾക്ക് ഒരു മനസായി അവിടുത്തെ സന്നിധിയിൽ കുടുംബമായി എത്തിച്ചേരുവാൻ ഞങ്ങളെ ഒരുക്കേണമേ.. ഇന്നെന്റെ നോയമ്പ് അവിടുത്തെ കൃപയാൽ നല്ല രീതിയിൽ samapippikkan🙏🏻🙏🏻🙏🏻❤

  • @neenujoseph2022
    @neenujoseph2022 Місяць тому

    അമ്മേ അപ്പച്ചൻ്റെ മദ്യപാനം മാറ്റി തരണേ അമ്മേ കുടുംബത്തോടെ സ്നേഹം തന്നു അനുഗ്രഹം തരണേ അമ്മേ വന്നു എപ്പോൾ തന്നെ ഒരു മാറ്റം വരുത്തി അനുഗ്രഹിക്കനെ ❤

  • @yshusing1660
    @yshusing1660 2 місяці тому +8

    എന്റെ കൂട്ടുകാരന്റ മദ്യപാനം മാറാൻ എല്ലാവരും പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

  • @SuryaChacko
    @SuryaChacko 2 місяці тому +4

    മാതാവേ എന്റെ ഭർത്താവിന് വി.കുർബ്ബാനയിൽ പങ്കു കൊള്ളുവാനും കുമ്പസാരിക്കുവാനും വി.കുർബ്ബാന സ്വീകരിക്കുവാനും കൃപ കൊടുക്കണെ. മാനസാന്തരം കൊടുക്കണെ.
    കടയ

    • @SuryaChacko
      @SuryaChacko 2 місяці тому

      മാതാവേ എന്റെ ഭർത്താവിന്റെ പേര് പറഞ്ഞ് എന്റെ അയൽ വക്ക കാരെല്ലാവരും എന്നെ പരിഹസിക്കുന്നു. മാതാവേ എന്റെ ഭർത്താവിന് ഒരു മാനസാന്തരം കൊടുക്കണെ.
      ക്കട്ട

  • @godess1988
    @godess1988 2 місяці тому +3

    Ente ഭർത്താവിന് എന്നോടുള്ള പ്രതികരബുദ്ധി മാറ്റണമേ 🙏

  • @user-ko1in5oz2x
    @user-ko1in5oz2x Місяць тому

    Praise the Lord, Halleluyuh, Ave Maria

  • @user-ko1in5oz2x
    @user-ko1in5oz2x Місяць тому

    Ammen

  • @daisybenny9003
    @daisybenny9003 2 місяці тому

    Amen🙏

  • @LissyThomas-d1m
    @LissyThomas-d1m Місяць тому

    Amma mathave Rogam mattitharanama Amma. ❤

  • @user-lp9lo9so4b
    @user-lp9lo9so4b Місяць тому

    ഇതെന്റെ ജീവിതം തന്നെയാണല്ലോ മാതാവേ.. 🙏🏻🙏🏻സഹായിക്കണേ എന്റെ ഈശോയെ.. അമ്മ മാതാവേ... 🙏🏻🙏🏻

    • @user-zp3ml8qq7d
      @user-zp3ml8qq7d Місяць тому

      അമ്മേ മാതാവേ എല്ലാം മദ്യപാനികളെയും മദ്യത്തിൽ നിന്ന് രക്ഷിക്കണേ

  • @minijob717
    @minijob717 2 місяці тому +5

    സെപ്റ്റംബർ ഇൻടേക് ൽ എന്റെ മോനെ ജർമ്മനി യിൽ എത്തി കണേ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

    • @mariyapaul5980
      @mariyapaul5980 2 місяці тому

    • @user-cd6tk1mt8i
      @user-cd6tk1mt8i 2 місяці тому

      Ore day prayer mudangi poya ntha cheyua candle light prayer
      Inn chollanailla

  • @user-zh6rm1cf1g
    @user-zh6rm1cf1g 2 місяці тому +1

    അമ്മേമാതാവേ6/7/2024.up.school.teacher.exam.എൻറെമകളുടെകൂടെവേണമേ.ആദൃ.റാക്.കിട്ടാൻ.അനുഗൃഹിക്കണേ.ആമേൻ

  • @Rollx-kw5ve
    @Rollx-kw5ve 2 місяці тому +2

    പരിശുദ്ധ അമ്മേ പാപികളായ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമെ
    ആമ്മേൻ🙏🙏🙏✝️✝️✝️🌹🌹🌹

  • @josnajosna2534
    @josnajosna2534 2 місяці тому +2

    മാതാവേ എന്റെ കുടുമ്പത്തിൽ സന്തോഷം ഉണ്ടാകണേ

  • @Giyaagnes-c4l
    @Giyaagnes-c4l 2 місяці тому

    Amme barthavinte madhyapanam മാറ്റി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ

  • @salishaji7157
    @salishaji7157 Місяць тому

    Amme ...ente jeevitha pangaali yude madyapaanam maattitharename ...

  • @user-sr4uh7du4f
    @user-sr4uh7du4f 2 місяці тому +2

    Nte KreupasanamMathave nte jeevithapankaliyuday madyapanavum duseelangalum mattitharanameAveMariya

  • @Little_wingz
    @Little_wingz 2 місяці тому

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി സമാധാനം ഉള്ള ജീവിതം തരണമേ മാതാവേ എന്നെയും കുഞ്ഞുങ്ങളെയും സ്നേഹിക്യാണമേ ഞങ്ങളെ കൈവിടല്ലേ 😔🙏🏻🙏🏻🙏🏻

  • @reshmieaso8914
    @reshmieaso8914 2 місяці тому +1

    Amme 🙏🙏

  • @niyasreeja8386
    @niyasreeja8386 2 місяці тому +1

    Amma mathave njn adaykkan bakki ulla feesinte kryathil vere preshnm onnm undavalle Amma mathave vastu vittu povan sahayikkane amme mathave 🥺🥺🙏🙏🙏🙏🙏🙏🙏🙏

  • @ranireji466
    @ranireji466 2 місяці тому +1

    ആമേൻ

  • @thomasv.o1816
    @thomasv.o1816 2 місяці тому

    അമ്മേ മാതാവേ എല്ലാ മ പാനികളെയും പ്രത്യേകിച്ച് എൻ്റെ മകൻ്റെയും ജീവിത പങ്കാളിയുടെയും മദ്യപാനം മാറ്റിത്തരണമേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ

  • @niyasreeja8386
    @niyasreeja8386 2 місяці тому +1

    Amma mathave vastu Septemberin munp vittu povan sahayikkane amme mathave 🥺🥺🙏🙏🙏🙏🙏🙏🙏

  • @veronicak.i8136
    @veronicak.i8136 2 місяці тому

    അമ്മേ മാതാവെ എല്ലാ മദ്യപാനികളെയും പ്രത്യേകിച്ച് വിൻസനെയും മദ്യപാനത്തിൽ നിന്നും രക്ഷിക്കണമെ🙏🙏

  • @binusunny1694
    @binusunny1694 2 місяці тому +1

    20/06 /2024 അമ്മേ സാധിച്ചുതാരേണമേ

  • @user-dx2su9yg2v
    @user-dx2su9yg2v 2 місяці тому

    അമ്മേ കൃപാസന ദൈവ മാതാവേ എൻെറ മകൻെറ പുകവലിയും ലഹരി ഉപയോഗവും മാനസിക അവസ്ഥയും ജോലിക്ക് പോകുവാനുള്ള മടിയും ഇല്ലാതെ ആക്കണമേ അമ്മേ അവനെ രഞ്ജിത്തിനെ രക്ഷിച്ചു തരേണമേ ദൈവ മാതാവേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏

  • @josephka-uv9oh
    @josephka-uv9oh 2 місяці тому +2

    Liyamolk German BTwo speekingexam passmarkkittanam vijayikanam passmark Sixtyonemarkkittanam kripasanam mathav helpme pleasehelp me god.

  • @annammakuriakose1307
    @annammakuriakose1307 2 місяці тому

    A.mmeTomy..ye samarpick7nnu.....

  • @neethusandeep7644
    @neethusandeep7644 2 місяці тому +1

    Amme സെപ്റ്റംബർ 12 എനിക്ക് സാധിച്ചു തരണമേ 🙏🙏🙏കൈവിടല്ലേ 🙏🙏🙏

  • @anithaas5047
    @anithaas5047 2 місяці тому

    Amme ente appante madhyapanam mattithannu kudumbhathil samadhanamtharane

  • @neenuantony4505
    @neenuantony4505 2 місяці тому

    എന്റെ barthaviteyum pappaydeyum mdhypanam mattithanu manasadharam kodukane അമ്മേ🙏🙏🙏😢😢😢

  • @user-kc9nr3cg2t
    @user-kc9nr3cg2t 2 місяці тому

    അമ്മേ,ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ

  • @user-kc9nr3cg2t
    @user-kc9nr3cg2t 2 місяці тому

    അമ്മേ,ഞങ്ങളുടെ കുടുംബജീവിതത്തിൽ കൂടുതൽ സന്തോഷം നലകി അനുഗ്രഹിക്കണമേ

  • @RichuPonnuttan-rk8ys
    @RichuPonnuttan-rk8ys 2 місяці тому +1

    ഞാൻ എന്റെ ഫ്രണ്ട് വഴിയാണ് ഇവിടെ വന്നത് അന്നൊക്കെ എന്റെ ഭർത്താവിന് ഒരു ഇഷ്ടവും ഉണ്ടായില്ല എന്റെ ഇഷ്ടം കൊണ്ട് കൂടെ വന്നു ഞാൻ ഉടമ്പടി എടുത്തു husinu വേണ്ടിയാണു ഞാൻ എടുത്തത്.. പത്രമൊക്കെ കൊടുത്തു.. നേർച്ചവസ്തുക്കൾ ഉപയോഗിച്ച് എന്റെ husinte വയറുവേദന ഹായ്റ്റസ് ഹെർണിയ enna അസുഗം നോർമൽ ആയി ഇപ്പോൾ എനിക്ക് മെഴുകുതിരിയും വാങ്ങി തന്നു ഇപ്പോൾ വിശ്വാസമായി ഇപ്പോൾ ഹാപ്പി ആണ് ❤❤❤❤❤ഞങ്ങൾ എത്രയും പെട്ടെന്ന് വരും അമ്മയുടെ സന്നിധിയിൽ സാക്ഷ്യം പറയാൻ ❤❤❤ആമേൻ

  • @user-ry7lu6mu7n
    @user-ry7lu6mu7n 2 місяці тому

    Albhuthangalpravatikkunna mathave enne entenattilethikkaname enik orujob venam

  • @archanasathyann
    @archanasathyann 2 місяці тому

    മാതാവേ ഞാൻ സ്നേഹിക്കുന്ന ആളും ഞാനും തമ്മിലെ അകൽച്ചയിലായിരുന്നു അത് കുറച്ചു മാതാവ് മാറ്റി തന്നതാ ഇപ്പോൾ വീണ്ടും അകൽച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. മാതാവ് എത്ര തവണ പരീക്ഷിച്ചതാണ് ഇനിയും എന്നെ പരീക്ഷിക്കരുത് താങ്ങാനുള്ള ശക്തി എനിക്കില്ല. എന്റെ ഈ ജീവിതത്തിൽ അമ്മയോട് ഞാൻ ആകെ ഒരു കാര്യമേ ആവശ്യപ്പെടുന്നോളു ഞങ്ങളുടെ വിവാഹം. മരണംവരെ ഒരുമിച്ചു ഉണ്ടാവണം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതാവസാനം വരെ ജീവിക്കാൻ അമ്മ കരുണ കാണിക്കണം. എന്തോരം മനുഷ്യരുടെ ജീവിതത്തിലാണ് അത്ഭുത പ്രവർത്തിക്കുന്നത്. എന്റെ കാര്യത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കണം. അമ്മ എപ്പോഴും എന്നെ ഒരുപാട് മോഹിപ്പിച്ച ലാസ്റ്റ് കരയിക്കാറാണ് പതിവ്. കരയാനായിട്ട് ഒരു ഇട ഉണ്ടാക്കരുത് അമ്മേ. ഞാൻ അമ്മയോട് ജീവിതത്തിൽ ആവശ്യപ്പെടുന്ന കാര്യം ഇതേ ഉള്ളൂ. ഇത് അമ്മ കാണാതെ പോകരുത്. എല്ലാവരും പ്രാർത്ഥിക്കുന്നതിന്റെ ഇടയ്ക്ക് എനിക്ക് വേണ്ടി ഇക്കാര്യം മാതാവിനോട് ഒന്ന് പ്രാർത്ഥിക്കണം. ഇത് എന്റെ അപേക്ഷയാണ്🙏🏻😭😭മാതാവേ എന്തിനാണ് എന്നെ എങ്ങനെ സങ്കടത്തിൽ ആകുന്നത് കുറച്ചു സന്തോഷം തന്നാൽ ഒരുപാട് സങ്കടം തരും എന്തിനാണ് അമ്മേ എന്നെ എങ്ങനെ പരീക്ഷിക്കുന്നത് ഒരുപാട് പരീക്ഷിച്ചത് അല്ലെ ഇനിയും എന്തിനാ എന്നെ വേദനിപ്പിക്കുന്നത് 😭😭🙏🏻സങ്കടപ്പെടുത്താൻ ആയിരുന്നു എങ്കിൽ എനിക്ക് എന്തിനാണ് പ്രതിക്ഷ തന്നത്. എന്റെ ആളെ എന്റെ ജീവിതത്തിലേക്ക് തന്നത് ഒരു തവണ എന്നെ നല്ലോണം പരീക്ഷിച്ചത് അല്ലെ എന്തിനാണ് വീണ്ടും വീണ്ടും പരീക്ഷിച്ചു എന്നെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കണേ ജീവിതത്തിൽ ആദ്യമായും അവസാനമായും ചോദിക്കുന്ന കാര്യം അല്ലെ എല്ലാവരോടും സങ്കടം കാണുന്ന മാതാവ് എന്റെ എന്താണ് കാണാതെ പോകുന്നത്. മാതാവിന് അസാധ്യമായത് ഒന്നും ഈ ലോകത്തില്ലല്ലോ.

    • @Black_hunder
      @Black_hunder 2 місяці тому +1

      Udambadi edukku sahodari nadakkum💕

  • @shibisamson8546
    @shibisamson8546 2 місяці тому +2

    Amma mathava enta kooda varanama enta file Amma edukkana processing speed akki tharana 8/8/24 samarpicha prarthikunnu ettadukana Amma mathava

  • @2568312
    @2568312 2 місяці тому

    അമ്മെ എന്റെ മാതാവേ അനുഗ്രഹിക്കണമേ

  • @user-kc9nr3cg2t
    @user-kc9nr3cg2t 2 місяці тому

    അമ്മേ,ഞങ്ങളുടെ മക്കൾ മൂന്നുപേരെയും അനുഗഹിക്കണമേ

  • @ashaanil2328
    @ashaanil2328 2 місяці тому

    Ente husbandinuvendi prarthikkunnu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SomiShibun
    @SomiShibun 2 місяці тому

    Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏

  • @godess1988
    @godess1988 2 місяці тому

    Amme kudumbasamadhanam tharaname🙏🙏

  • @valsammavasu476
    @valsammavasu476 2 місяці тому

    Amen Amen Amen🙏🙏🙏

  • @bindumathew7360
    @bindumathew7360 2 місяці тому +1

    Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏

  • @AlexPonnu
    @AlexPonnu 2 місяці тому

    Amen

  • @jaisreeraamm7604
    @jaisreeraamm7604 2 місяці тому +1

  • @bhavyars9478
    @bhavyars9478 2 місяці тому

    Amme

  • @user-uv2eo8qy2c
    @user-uv2eo8qy2c 2 місяці тому

    Esoikum. Amma. Mathavinum. Esashiam. Kelkan. Eynne. Anuvathichathinu. Airam. Nanni. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @niveatinu8854
    @niveatinu8854 2 місяці тому

    18/08/2024 Amme mathave sadhichu tharaname

  • @AnuMerinThomas-im9es
    @AnuMerinThomas-im9es 2 місяці тому

    Husband bayankara madyhyapanam. Njan udambadi edthhu. Ente krepasanam paper husband valich keeri, candles , holy salt um honey um kalanju.

  • @user-zp3ml8qq7d
    @user-zp3ml8qq7d Місяць тому

    അനുഭവിക്കുന്നവർക്ക് മാത്രമേ ഇതിന്റെ visham

  • @Molykv-uk2wt
    @Molykv-uk2wt 2 місяці тому

    Amme mathyasthyam vahikkane Ammyude prthisheegaranam sabha ettedukkane ethrayum vegam

  • @rogyboby5818
    @rogyboby5818 2 місяці тому

    Antae husbandtintae madhypanam mattithannu anugrahikkanamae

  • @bettybaby8879
    @bettybaby8879 2 місяці тому +1

    Amme kachavadam nallapole nadathitharename.. Kittanulla panam ethrayum vegam kittename...

  • @nest7851
    @nest7851 2 місяці тому

    Husband nte biopsy result normal Avan prathikane

  • @deepashibin6349
    @deepashibin6349 2 місяці тому

    maathave enta husband shibin jose nte madhiyabanam nirutHan help seyya neme

  • @shajishajipk1455
    @shajishajipk1455 2 місяці тому

    ഇതു എവിടെ ആണ് ഈ ക്രപാസനം പളളി എങ്ങനെയാണ വഴി...

  • @sheneyjames
    @sheneyjames 2 місяці тому

    ആമേൻ