ഞാൻ ഇത് വരെ വിപ്പിംഗ് ക്രീം വാങ്ങിയിട്ടില്ല ബീറ്റർ ഇല്ലാത്തത് കൊണ്ട്.whiping powder ആണ് ഞാൻ വാങ്ങാറുള്ളത്. പൊടി അത്ര ടേസ്റ്റ് ഇല്ല എൻ്റെ മിക്സി വേഗന്ന് ചൂടാവും .അപ്പോൾ ചുട്കാരണം ശരിയാവില്ലല്ലോ അല്ലേ. എന്തായാലും മിക്സിയിൽ ഒന്ന് ചെയ്ത് നോക്കാം.
@@fasnafathima508 എൻ്റെ മിക്സി വേഗന്ന് ചൂടാവുന്നത് കൊണ്ട് നല്ലത് പോലെ ശരിയായില്ല. പൗഡർ ചെയ്യുമ്പോൾ ബീറ്റർ ഇല്ലാതെ വിസ്ക് കൊണ്ട് ചെയ്യുമ്പോൾ ശരിയാകും .പൊടി ഇടുന്ന പാത്രവും വിസ്കും നല്ല തണുപ്പ് ഉണ്ടായിരിക്കണം.
@@fasnafathima508Powder beat ചെയ്യുമ്പോൾ powder ൽ നല്ല തന്നുത്ത പാൽ കുറേശ്ശെ ഒഴിച്ച് ബീറ്റ് ചെയ്യണം .Powder ഇടുന്ന പാത്രത്തിനടിയിൽ ഒരു പാത്രത്തിൽ. i Ce cube ഇട്ട ശേഷം അതിൻ്റെ മുകളിൽ വേണം Powder ഇടുന്ന പാത്രം വെച്ച് beat ചെയ്യാൻ നന്നായി വരും'യൂ ടൂബിൽ whiping powder എന്ന് serch ചെയ്താൽ vid o കാണാൻ പറ്റും. എങ്ങനെയാണ് ചെയ്യുന്നതെന്ന്.
chechi njaan nigde cake kanditaan padichthum sale chyyunhthum ipo oru doubt choikan njn ee commnt idnhe chechiii ynik mattanhaal oru ordr und brrhdy caken athinde colour pure blood red colour aanu avrk vendath bcs mole drss red colour polum but ynik cream l red colour ythra cherthaalum cream red aavarilla pink or verethlm red aavl athin ynthgilm colour mix cheyyano chechi plzz parayuo
ഞാൻ ഇത് വരെ വിപ്പിംഗ് ക്രീം വാങ്ങിയിട്ടില്ല ബീറ്റർ ഇല്ലാത്തത് കൊണ്ട്.whiping powder ആണ് ഞാൻ വാങ്ങാറുള്ളത്. പൊടി അത്ര ടേസ്റ്റ് ഇല്ല എൻ്റെ മിക്സി വേഗന്ന് ചൂടാവും .അപ്പോൾ ചുട്കാരണം ശരിയാവില്ലല്ലോ അല്ലേ. എന്തായാലും മിക്സിയിൽ ഒന്ന് ചെയ്ത് നോക്കാം.
Chechi ചെയ്തു നോക്കിയോ?? ശരിയായോ?? പൗഡർ ആണെങ്കിൽ beater ഇല്ലാതെ shriyakumo cream
@@fasnafathima508 എൻ്റെ മിക്സി വേഗന്ന് ചൂടാവുന്നത് കൊണ്ട് നല്ലത് പോലെ ശരിയായില്ല. പൗഡർ ചെയ്യുമ്പോൾ ബീറ്റർ ഇല്ലാതെ വിസ്ക് കൊണ്ട് ചെയ്യുമ്പോൾ ശരിയാകും .പൊടി ഇടുന്ന പാത്രവും വിസ്കും നല്ല തണുപ്പ് ഉണ്ടായിരിക്കണം.
@@farsana5472 പൗഡർ ബീറ്റ് ചെയ്യുമ്പോ അതിൽ വേറെന്താ add ചെയ്യാറ്??
@@fasnafathima508Powder beat ചെയ്യുമ്പോൾ powder ൽ നല്ല തന്നുത്ത പാൽ കുറേശ്ശെ ഒഴിച്ച് ബീറ്റ് ചെയ്യണം .Powder ഇടുന്ന പാത്രത്തിനടിയിൽ ഒരു പാത്രത്തിൽ. i Ce cube ഇട്ട ശേഷം അതിൻ്റെ മുകളിൽ വേണം Powder ഇടുന്ന പാത്രം വെച്ച് beat ചെയ്യാൻ നന്നായി വരും'യൂ ടൂബിൽ whiping powder എന്ന് serch ചെയ്താൽ vid o കാണാൻ പറ്റും. എങ്ങനെയാണ് ചെയ്യുന്നതെന്ന്.
@@farsana5472 thank you sis 😍😍😘
ബീറ്റർ വാങ്ങാൻ പറ്റാത്തവർക് നല്ല ഐഡിയ ആണ് ചേച്ചി പറഞ്ഞു തന്നെ, താങ്ക്സ് ചേച്ചി, thank u so much.
എനിക്ക് beater onnum illa creem ഞാൻ ഇത് പോലെ മിക്സിയിൽ ചെയ്തു നന്നായിവന്നു thankys ഇത്ത
Mixiyil perfect aayi kitti within 3 seconds Thank you sooo much
Whipping cream മിക്സിയിൽ അടിച്ച് liquid പോലെ ആയാൽ പിന്നെ അത് ശരിയാക്കാൻ പറ്റുമോ
എനിക്കും ഇങ്ങനെ പറ്റി
Thanks ഞാൻ ഇത് എങ്ങനെ തയ്യാറാക്കാം എന്നു വിചാരിച്ചു. പറഞ്ഞു തന്നതിനു വീണ്ടും ഒരു, thanks
🥰🥰
ഹായ് ചേച്ചി വീഡിയോ സൂപ്പർ വിപ്പിംഗ് പൗഡർ യൂസ് ചെയ്താൽ മിക്സിയിൽ എങ്ങനെയാണ് ക്രീമി ആക്കി മാറ്റുന്നത്
Thankyou so much for this amazing tips .It worked really well .
Chechi ente kayyil amul wipping cream anu ullathu maduram Ella. Icing sugar cherkkamoo cherkkumbol ethra spoon chekkanam
Eppolanu cherkkendathu
ഞാൻ ഈ വീഡിയോ കണ്ടിട്ട് മിക്സിയിൽ വിപ്പിംഗ് ക്രിം ചെയ്തു നോക്കി. നല്ല സ്റ്റിഫായി കിട്ടി.congratulation .Super video.
ഞാൻ mixieയിൽ ചെയ്തു നോക്കി 👌👌👌
Sugar cherthu adikende mixiyil adikumpol sugar cherthal vellam pole akuvo plz replay
whipping cream nammal sugar add cheyanoooo.pls replyyy
chechi thanks. 3 speedanu ullu mixikkum beeterinum appozho ?
എനിക്കും എന്താ ചെയ്യേണ്ടത്
ബീറ്റർ ഉപയോഗിച്ച് ക്രീം ഉണ്ടാക്കുന്ന ഡീറ്റൈൽഡ് വീഡിയോ ചെയ്യാമോ
Tq.... ഇപ്പോഴാ കാണുന്നെ വലിയ ഉപകാരം
Chechi ente kayyil ullath sun whip enna whipping crema athum mixiel whip cheyyan pattuvo please reply
Chechi ഇതുവരെ uplode ചെയ്ത cake recipies ന്റെ 1 kg അളവുകൾ ഒന്ന് പറയാമോ?
Nalla whipping cream ethanu...
Wipping cream balance vannath ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കാൻ പാടുണ്ടോ??
Fiona nallathano.fionakku sugar cherkkano
Innu thanne replay kittiyirunnenkil valare nannayirunnu plyzz
Nallathanu but enikku vivo royal anu ishtam
Thanks😂🤣😜😜👌👌njan you tubil kandu cake undakkan oadichu....oven ...beater onnum Ella...2 days nu mubu black forest undakki....guest vannirunnu...avor paranju purathu ninnu vangikkunathilum nallathanennu.....👍👍🙏🥰
mixi Aanu tharamm
Amul fresh cream ingane cheyyavo
Njn koodutal tym vech. Vellam pole aayi ini ath sheryaayo.pls reply
whipping cream നമുക്ക വീട്ടിലുണ്ടാക്കാമോ
Beater ഏത് വാങ്ങി ക്കു ന്നതാണ് നല്ലത് അതിന്റെ ഒരു വീഡിയോ ചെയ്യാമേ
Philiphs , നല്ലതാണ്
Aa video cheythittunte chechi
വളരെ ഇഷ്ട്ടപ്പെട്ടു Thanks
Chechi method adipoli
But cream kurayaarundo ingane cheythaal
Chechi mixture 2nd jar freezeril Kaysville pakaram kooduthal neram fridgil vachal mathiyo
Hai chechi ettavum best whipping cream etha plss reply
Gold rich and vivo royal
Thanku chechi
Fiona whipping cream nallathano ithil etha nallavanam stiff akunathu
ചേച്ചി ബീറ്ററില്ല. ഏതായാലും ചേച്ചിയുടെ വീടിയോ ഉപകാരമായി. Thank you❤️
Chechiyude video adhyamayittanu kanunnath super
Mixiyil cheythitt sheriyayittillenkil pinne ath use cheyyan pattumo
Hi chechi super anu....ithu useful anu..but nalla whipping cream evidaya kitunnaennu onnu parayavo..especially vivo or richintae cream..
Cake items vangunna shops ippo vivo royal bakrykalilum availablaa
@@KERALAKITCHENmereena thanks for the reply..am from palakkad ivide cake items mathram kittunna shop illa..anyway am happy chechi reply thannallo👍👍😍
Chechiii please please replay ... Nondiary cream aanengile mixiyil pattoo .. njan cheythitt nannaayillaa
ചേച്ചീ....മുട്ട beater ഇല്ലാതെ white stiff ആക്കാനുള്ള diff methods parayumo
Chechi plz. Egg beater illathe cheyyunnath egganeyanenn onn paranju tharumo.🙏
Sure oru video cheyyam
Nalla taiste ulla whipping vream athane. Coconut milkinte allathath aathane
Gold rich nallathaa
Cream വിപ് cheyyunnathinu 1/2 manikkoor munb ഫ്രീസർ ന്ന് ഫ്രിഡ്ജ് ൽ vekkano അതോ freezer ന്ന് നേരെ adikkamo
Thanks chechi...., മിക്സിയിൽ perfect ആയിട്ട് കിട്ടി
Chechi a kayil irunna sadanatheda pere. Mathe enne anee
Powdered sugar epozha add cheyande
Thankyou, thankyu soo much for this amazing idea.. really superbb😊😊Thank u soo much... 😊😊
ORANGE BUTTER CAKE CHEYAMO PLEASE. ATHINTE RECIPE KITTUNNILLA
Fiona cream vach cheythal okk aakumo mixiyil
Chechi etu weapping cream ayyalum kozhapamilla lllo
Chechi measuring cup and spoon ella the engane cake ondakkam plzz onnn paranju therumo ... Njan new adimmision ann ee kerala kitchen channelil
250 ml nte cup
@@KERALAKITCHENmereena chechi ath alla njan chodichadd
Measuring cup and spoon ellathe engane cake undakkan pattum
@@plammodans2143 normal steel glass use chyu.. Ath 200 ml aanu..
Ente vtl beater illarunnu enthayalum itu try cheyyanam thnx for ur information chechi🤍🖇️
Hi mixiyil cheythu.sucess ayi.eppozhum fail akumarunnu .chechi paranjathu pole cheythapo first attempt channel success ayi..Thank you ❤️subscribed
വിപ്പിങ് ക്രീം എങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് പറയാമോ
Whipping powder use engane
Oru video cheyyam
@@KERALAKITCHENmereena tnq😊
Cakil baking soda koodiyal entha kuzhappam
ചേച്ചി കേക്ക് ഉണ്ടാക്കുന്നതിനു 2days മുൻപ് ഈ whisk വെച്ചിട്ട് whipping cream whip ചെയ്ത് വെച്ചിരുന്നാൽ ok ആകുമോ കേക്ക്🤔🤔plsss റിപ്ലൈ
Whipping cream freecer
Ninu veliyil vechthanup poyt mathrame edukamole plz rip
Very useful video chechi 🥰❤️
Try cheythitt feedback ariyikkam tto 😊
Cream thanuppikkano
chechi njaan nigde cake kanditaan padichthum sale chyyunhthum ipo oru doubt choikan njn ee commnt idnhe chechiii ynik mattanhaal oru ordr und brrhdy caken athinde colour pure blood red colour aanu avrk vendath bcs mole drss red colour polum but ynik cream l red colour ythra cherthaalum cream red aavarilla pink or verethlm red aavl athin ynthgilm colour mix cheyyano chechi plzz parayuo
Rich gold whipping cream mixiyil cheyan pattumo
No
Njan cheithu adhyam lesham tight kitti pinne pinne ake loose ayi...
How to make butter cream video pls mam
Beater ellatha anik eth nalla help full aayittund thks
Optima
ഞാൻ ചെയ്ത് നോക്കി perfect ആയിട്ട് കിട്ടി
ഏത് ക്രീം use cheythe amul pattuo
Amul fresh ക്രീം ആണോ whiping ക്രീം
Alla
Thanks ithoke manasilaki therunnathin
😍👍
Mam fork use cheyyammo
Whipping cream nammal thanne undakki ithupole thick aakunnath engane ennu kanichu tharamo?
Chachy mikxy matramano fridgill vacha.atho creamum vacho
Creamum vekkanam
Njn mixie lu cheyythappo mixie choodayitt Cream sheriyavunnilla
Try keeping the jar also in fridge
Valara helpful video thankyou thankyou thankyou thankyou chechi
Chechi flower making nozzles number ullath engana medichath.enik kittiy athil number illa.
Beter ella chechi but alladu cheythittu cream loose akunnu
Amul ലിന്റെ fresh cream എടുത്താൽ മതിയോ
ഞാൻ ചെയ്തു നോക്ക് ശരിയായി👌👍👏
Oru video enikkayi cheyyumo
Whipping powder kondu engeneyaanu whipping cream inddakkunnadhu
Yes cheyyam
Oru kaaryam koodi parayatte
Ivide beeter illathadhukondu mixiyil cheydhu kaanikkane
Oru kaaryam koodi parayatte
Ivide beeter illathadhukondu mixiyil cheydhu kaanikkane
Beater illathath kond cream cake ithuvarhe pareelshichillaa
Sadha cake okke undakki nokki nannayirunnu
Inganeyum cream aakkam ennu ippola ariyane
Othiri thank you chechi.... njan degree student aanu
Subscribe cheyithutto...💝
Like ചെയ്യാൻ പറ്റുന്നില്ല എന്താ കാരണം
Update cheythu nokku
Same
Update chaydhu nokkuga
Chechi mixiyile adichitte cream fridgil mukalilano atho thaye ano vekkendunnathe? Pinne purethe edukkumbo beat akkano atho icing cheyyamo pls reply
Nchan aadyamayittan chechi cake undakkunnath.
Whipping cream freezeril aano vekkendath. Pinne mixiyude jar oru manikkur freezeril vekkanano
Please reply
Valare valare ഉപകാരപ്രധമായ video video..🙏🙏🙏🙏
Thanx
ന്റേത് sheriyayilla, ജർ വേഗം ചൂടാവുന്നത് ആയത് kond ഞാൻ over night freezer ൽ വെച്ച് അത് kondano
റോസ് ഫ്‌ളവർ ചെയ്യാൻ ഏത് നോസിൽ ആണ് എടുക്കുവാ enth നോസിൽ എടുത്താലും ഫ്‌ളവർ ഒന്ന് thane വരുന്നദ് ad enth kod ആണ് നോസിൽ വലുത് ആണോ ചെറുത് ആണോ edukuva
വലുതാണ് nallathu
Rose flowerin petal nozzle aahn edkkuka...rosette flower aahn udheshichathenkil..Noor N1 nozzle nallathaan 🌺🌸
Thank younso much chechi. Ende vtl beater illathe irikkuvayirunnu. Appozhan chechi ഈ tip paranju thannath😘
Whipping cream beat cheyymbo corn flour ittu koduta pettennu stiff ayi kittuo.
Illa
Wipping ceam feazeril vekano
മിക്സി ജാർ ഫ്രീസർ വെച്ചിട്ട് എടുക്കുമ്പോൾ ജാർ കറങ്ങുന്നില്ല, ഐസ് ക്യൂബസ് വെച്ച് ചെയ്തിട്ട് വെള്ളം പോലെ ആയിപോകുന്നു
Powder mixiyil engane adikka
Koranja vilayil avidennengilum electric beater kittumo engil description boxilidane
Njn spoonum kond cheith oru vazhi aayatha
Njanum
Whip cheyth kazhinjit freezeril vakkano atho appo thanne icing cheyyan pattumo
Appo tanne icing cheyyam. Frdjil vachalum no prblm
Ok
If the whipping cream is not sweet we can add ordinary sugar powder or icing sugar. How to add. I bought one in that sugar is not added.pl reply.
U can add icing sugar or normal sugr Ur choice.
Happy diwali chechi kutty😍😚
Sugar powder epola add cheyyanda pls reply
Vivo royal cream price onn parayumo. Plzzzzz
Icing sugar okkke eppozha add cheyyandath?
സൂപ്പർ idea 👍👍ഉണ്ടാക്കി നോക്കി. പെർഫെക്ട് ആയി കിട്ടി. Thnk you chechi 🥰
ഏതു ക്രീം use cheythe
Chechi piping bagum nozzle ethokke evideyan kittuka pls reply
വിപ്പിംഗ്ക്രീം ഫുഡ് കളർ ചേർത്ത് ബീറ്റ് ചെയ്യാൻ പറ്റുമോ
In my sunrich whipping cream we want to add sugar . Then it will be difficult to drift in mixer??
Njan mixiyil veno atho visc use cheyano enn vicharika but mixiyil cheythal cream edukan buthimuttale
Enthayalum try cheyum
👍😍
Whipping ക്രീം എങ്ങനാ vangua
മിക്സിയിൽ ബീറ്റ് ചെയ്യാൻ പറ്റുമോ