ഗ്യാസ് സിലണ്ടർ വെക്കേണ്ടത് എങ്ങനെ... വിദഗ്ദ്ധൻ പറയുന്നു.. I Gas cylinder I Inter VIEW

Поділитися
Вставка
  • Опубліковано 13 чер 2024
  • അങ്ങനെ വെച്ചാൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിക്കാം...
    പിന്നെ എങ്ങനെ വെക്കണം..? വിദഗ്ദ്ധൻ പറയുന്നു ..
    #gascylinder #fireforce #keralafireforce #firerescue #me001
  • Розваги

КОМЕНТАРІ • 46

  • @vnsivadas
    @vnsivadas 5 днів тому +49

    ഇന്റർവ്യൂ നടത്തുന്ന ആൾ ഒരു കാരണവശാലും കാലിന്മേൽ കാലുകയറ്റി വച്ച് ഇന്റർവ്യൂ എടുക്കുവാൻ പാടില്ല, ഇത് ഗസ്റ്റ് നെ അപമാനിക്കുന്നത് പോലെയാണ് 😢

    • @ragithkr4241
      @ragithkr4241 5 днів тому +2

      അത് നമ്മൾ മലയാളികൾക്കുള്ള അവകാശമാണ്.

    • @Syamala_Nair
      @Syamala_Nair 5 днів тому +6

      ശരിയാണ്. അരോചകമായി
      തോന്നുന്നു

    • @vishalkm5905
      @vishalkm5905 5 днів тому +5

      ഞാൻ ആദ്യം ഓർത്തു ഇൻ്റർവ്യു തിരിച്ച് ആയിരിക്കും എന്ന്

    • @marysabu9529
      @marysabu9529 5 днів тому +1

      Why not

    • @kishorkumarnair7394
      @kishorkumarnair7394 5 днів тому +6

      ഇന്റർവ്യൂ എടുക്കുന്നവർ എന്നല്ല പൊതു വേദികളിൽ ഇരിക്കുന്നവർ കാലിന്മേൽ കാലു കയറ്റി വെച്ച് ഇരിക്കുന്നത് ഒരു തെറ്റാണെന്നാണ് എന്റെ അഭിപ്രായം കാരണം അവർ തങ്ങളുടെ മേൽക്കോയ്മ കാണിക്കുന്നു എന്നുള്ളതാണ് ആ ഒരു സംസ്കാരം കൊണ്ടു പ്രകടമാകുന്നത്

  • @sureshp2682
    @sureshp2682 5 днів тому +20

    രണ്ടാഴ്ച മുമ്പ് പത്തനംതിട്ടയിലുള്ള എൻ്റെ ചെറിയ വീട്ടിൽ ചെറിയ അടുക്കളയിൽ, രാത്രിയിൽ ഞാനേകനായി ഗ്യാസ് കത്തിച്ചപ്പോൾ തീ ആളിക്കത്തി. കൊതുകിനെ ഭയന്ന് അടുക്കളയുടെ കതകും അടച്ചിരുന്നു. ഭയന്നു. കതകു തുറന്ന് പുറത്തിറങ്ങി. റെഗുലേറ്ററിൻ്റെ മുകളിലും കത്തുന്നു. എല്ലാം കത്തിത്തീരുമെല്ലോ എന്നു ചിന്തിച്ച് ഏതാനും സെക്കൻ്റ് നിന്നു. ഒരാവേശത്തോടെ വീണ്ടും മുറിയിൽക്കയറി ഒരു വിധത്തിൽ റഗുലേറ്റർ ഓഫ് ചെയ്തു. തീ അണഞ്ഞു ആശ്വാസം .കൈയ്യും മുഖവും നീറുന്നു.പെട്ടന്നു വെള്ളമൊഴിച്ചു കഴുകി. 'പൊള്ളലില്ല'നീറ്റലുണ്ടു്. കുറെ വെളിച്ചെണ്ണ തേച്ചു.കണ്ണാടിയിൽ നോക്കി. തല മുഴുവൻ ചാരം. തലയിൽ ഏതാനും നര മാത്രമേ ഉണ്ടായിരുന്നുള്ളു. അതെല്ലാം കരിഞ്ഞുപോയി. ഷർട്ടില്ലാത്ത ഭാഗത്തെ നെഞ്ചിലെ രോമങ്ങളും. പിറ്റേ ദിവസം റെഗുലേറ്ററുമായി ഗ്യാസു് ഏജൻസിയിൽ പോയി.തലേന്നത്തെ ഭീകരാനുഭവം പറഞ്ഞില്ല, എങ്കിലും കത്തിച്ചപ്പോൾ തീ ആളിക്കത്തി മുടി കരിഞ്ഞു എന്നു പറഞ്ഞു. റെഗുലേറ്റർ ചെക്ക്ചെയ്ത് കേടാണന്ന് അവർ പറഞ്ഞു. മാറിത്തരാൻസ്റ്റോക്കില്ലന്നു കട്ടായം പറഞ്ഞെന്നെ വിട്ടു.രണ്ടു ദിവസം കഴിഞ്ഞു ചെന്നപ്പോഴും സ്റ്റോക്കില്ല.വേണ്ട പോലെ പറഞ്ഞപ്പോൾ പുതിയ കണക്ഷനുള്ള തെന്നു പറഞ്ഞ് ഒന്നെടുത്തു തന്നു.ചെറിയ ഭയത്തോടെ അതു കണക്റ്റു ചെയ്തുപയോഗിക്കുന്നു. ഇപ്പോൾ. ഗ്യാസ് ഉപയോഗിക്കുന്നവർക്കെല്ലാം ഇടക്കിടെ ബോധവൽക്കരണ ക്ലാസുകൾ അത്യാവശ്യമായി കൊടുക്കണം

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 5 днів тому +3

    ഗ്യാസ് സിലിണ്ടർ അടുക്കളയിൽ നിന്നും പുറത്തേക്ക് മാറ്റുന്നതാണ് നല്ലത്. കുറച്ചു പൈസ മുടക്കി MLC pipe ഉപയോഗിച്ചു അടുക്കളയിലേക്ക് ഗ്യാസ് എത്തിക്കുന്നതാണ് നല്ലത്.

  • @bijukbiju927
    @bijukbiju927 5 днів тому +6

    തീർച്ചയായും ഒരു വ്യക്തമായ ബോധവൽക്കരണം വേണം, ചില ചെറു ഹോട്ടലുകൾ, തട്ടുകടകൾ എന്നിവ വളരെ അലക്ഷ്യമായി ആണ് ഗ്യാസ് കൈകാര്യം ചെയ്യുന്നത്, അതിൽ ചിലത് പെട്രോൾ പമ്പുകൾക്ക് സമീപം ആയിരിക്കാം, ചില സുഹൃത്തുക്കൾ പറഞ്ഞപോലെ കാലിൽ കാൽ കയറ്റിവെച്ചുള്ള ഇരുത്തം, ശരിയായില്ല എന്ന് തോന്നുന്നു.

  • @JBElectroMedia
    @JBElectroMedia 5 днів тому +14

    മലയാളികൾ വീടു വയ്ക്കുന്നത് സ്വസ്ഥമായി താമസിക്കാനല്ല' പൊങ്ങച്ചം കാണിക്കാനും ബന്ധുക്കളുടെയോ , സുഹൃത്തുക്കളുടെയോ അയൽക്കാരുടെ മുന്നിലോ ആളാകാൻ വേണ്ടി മാത്രമാണ്. ഇന്റർവ്യൂവറുടെ കാലിൻമേൽ കാൽ കയറ്റി വച്ചുള്ള ഇരുപ്പ് ഒരു പൊതുവേദിക്ക് യോജിച്ചതല്ല. എത്രയോ പേർ കാണുന്നതാണ് ?

    • @kishorkumarnair7394
      @kishorkumarnair7394 5 днів тому +1

      🙏 വളരെ ശരിയായ അഭിപ്രായം 👌

  • @remaj.l.4638
    @remaj.l.4638 5 днів тому +2

    വളരെ നല്ല interview. പക്ഷപാതരഹിതമായി രണ്ടു പേരും സംസാരിച്ചു 👍. 40-45 വർഷങ്ങൾ മുൻപ് തിരുവനന്തപുരം കോട്ടയ്ക്കകത്ത് പല ഭാഗങ്ങളിലും sir പറഞ്ഞ fire hydrants ഉണ്ടായിരുന്നു. 2-2 1/2 അടി ഉയരമുള്ള ചുവന്ന pipe കുറ്റികൾ

    • @johnc5300
      @johnc5300 5 днів тому

      Interviewkaaran Superman aanu athinaal kal evide venelu. VYkam. Ulturelesd man.

  • @ranisidharthan225
    @ranisidharthan225 5 днів тому +1

    വളരെ പ്രയോജനകരമായ ഇന്റർവ്യു 👏👏👏👍

  • @DanieFerre-yj1ue
    @DanieFerre-yj1ue 5 днів тому +2

    പൊതുജനങ്ങൾക്ക് പരിശീലനം നൽകുകയുമാകാം...

  • @catlov97
    @catlov97 5 днів тому +8

    അതു അറിയാൻ 25 മിനിറ്റ് ഈ വീഡിയോ കേൾക്കണം.

  • @user-hp5gw7ki6g
    @user-hp5gw7ki6g 5 днів тому +2

    As stated in this title, how to keep and to take care of Gas Cylinder storage and to safeguard it. Bijayan and family followed by Veenna Thaikandis and Mohd Riaz to Kuwaiti soon to have this details study, until then wait.

  • @ummercherukad7345
    @ummercherukad7345 5 днів тому +2

    വാട്ടർ അതോറിറ്റിയുടെ കണക്ഷൻ എടുത്താൽ വെള്ളതിന്നു പകരം എയർ പ്രസ്സർ കിട്ടും തീ ആളികത്തിക്കാം

  • @jojivarghese3494
    @jojivarghese3494 5 днів тому +1

    Good questions & answers

  • @omanadavid9274
    @omanadavid9274 5 днів тому +1

    Good message.

  • @abrahamgeorgejolly111
    @abrahamgeorgejolly111 5 днів тому +2

    The interviwer has to update his knowledge to conduct such an interview. Also the approach to such an event should be professional even in gestures.

  • @DanieFerre-yj1ue
    @DanieFerre-yj1ue 5 днів тому +1

    ഇതൊക്കെ പറയാം...
    ആവിഷ്യത്തിന് ഉപകരിക്കുന്ന മാർഗങ്ങളാണ് വേണ്ടത്..

  • @ambilinair4742
    @ambilinair4742 5 днів тому

    rather than relying on natural water sources and ponds , fire hydrants ne kurichu enthukondu chindikkunnilla?

  • @LathaSree-rq9wv
    @LathaSree-rq9wv 5 днів тому

    Frudgenu nere gas cylinder stapikan padilla ennu kelkunu is it correct sir..??

  • @saitraders111
    @saitraders111 5 днів тому +1

    Cheriya cheriya pizhavukal valiya durantangalayi marunnu.

  • @shreelayathomas633
    @shreelayathomas633 5 днів тому

    Gas cylinder outside vekkuka

  • @user-cx5su9kh5n
    @user-cx5su9kh5n 5 днів тому

    Enthonnade pulampunne

  • @vijayakumari-qe1rx
    @vijayakumari-qe1rx 5 днів тому

    10-30 kollam Njan Tanne fit cheytirunna Gas kazhinja 4-5 Varsham Aayittu Njan Fit Cheytal Fit Aavunnilla

    • @vijayakumari-qe1rx
      @vijayakumari-qe1rx 5 днів тому

      Entaanu ippozhulla Cylinderukalude Prashnam Ennariyilla

  • @user-fh2jn6cd5q
    @user-fh2jn6cd5q 5 днів тому +2

    എന്തെങ്കിലും പുതിയ സംവിധാനം കൊണ്ടുവരണം എന്നിട്ട് ഇപ്പോഴത്തെ മന്ത്രിമാരുടെ മക്കളെ അതിന്റെ ചുമതലപ്പെടുത്തണം അവർക്ക് ലക്ഷങ്ങൾ ശമ്പളവും കൊടുക്കണം🤣🤣🤣

  • @gopinathannairmk5222
    @gopinathannairmk5222 5 днів тому

    ഏറ്റവും കൂടുതലാളുകൾ കൊല്ലപ്പെടുന്നത് വാഹനാപകടത്തിലാണ്.
    തീപിടുത്തം മൂലമല്ല.

  • @mathaichacko5864
    @mathaichacko5864 3 дні тому

    തുണിച്ചാക്കോ, ചണച്ചാക്കോ /വണ്ടിയുടെ chassis ചാസി / സിലിണ്ടറും ഹോസും ശ്രദ്ധിക്കണം, അറിയാതെ അടുപ്പ് കൂടുതൽ കത്തി തീ പടരരുത്. അടുപ്പിനടുത്ത് തുണികൾ വയ്ക്കരുത്

  • @benjaminambatt7423
    @benjaminambatt7423 5 днів тому +3

    ഇതിൽ ആരാണ് ഇൻറർവ്യൂ ചെയ്യുന്നത് 😢

  • @user-ov8xw4bu7e
    @user-ov8xw4bu7e 5 днів тому

    എന്റെ വീട്ടിൽ. കിച്ചണിൽ നിന്നു. ഒരു ഇരുബ് കൂടു കെട്ടി പത്തു അഞ്ചു മീറ്റർ അകലെയാണ് സിലിണ്ടർ.. മുമ്പ് തീ പിടിച്ചത് kondanu🎉. അങ്ങിനെ ചെയ്തത്

    • @thescienceoftheself
      @thescienceoftheself 5 днів тому

      Enth പൈപ്പ് വച്ചാണ് ചെയ്തിരിക്കുന്നത്. കോപ്പർ ആണോ

  • @ajeshappunniappu6708
    @ajeshappunniappu6708 5 днів тому

    സുഹൃത്ത്ക്കളെ എന്തെങ്കിലും നടകുമ്പോഴല്ല പ്രതികരിക്കണ്ടത് ഗ്യാസ് കൊണ്ടു വരുമ്പോൾ ഇതെല്ലാം ചെക്ക് ചെയ്യണമെന്ന് എല്ലാ വർക്കും അറിയിയാം ആരും ചെക്ക് ചെയ്യാറില്ലാ എന്തെങ്കിലും സംബവിച്ചിട്ട് പറഞ്ഞിട്ടെന്താകാര്യം

  • @Binvin79
    @Binvin79 5 днів тому +1

    ബെഡ്ഷീറ്റ് ഇടുക എന്നിട്ട് കുറെ വെള്ളമൊഴിക്കാം

  • @peejayp9709
    @peejayp9709 5 днів тому +1

    The caption is one thing.....talk is another......?

    • @Syamala_Nair
      @Syamala_Nair 5 днів тому

      Correct.നമ്മൾ പൊട്ടൻമാർ
      സമയം കളഞ്ഞു.

  • @thomasantony7939
    @thomasantony7939 2 дні тому

    Poda poda