may God help all of us to learn n understand His words more n more... Good presentation... was able to understand many things about which I had no idea at all..
സംസാരിക്കുന്ന വ്യക്തിയെപ്പോലെ തന്നെ, കേട്ട് ഗ്രഹിച്ച് അവധാനതയോടെ മറുപടിയും അഭിപ്രായവും കമൻറ് ബോക്സിൽ രേഖപ്പെടുത്തുന്നതും... വിലയുള്ള താണ്. നമ്മൾ മലയാളികൾക്ക് സുഗമമായി കൈകാര്യം ചെയ്യാവുന്ന ഭാഷ മലയാളമാണല്ലൊ. അവതാരകൻ സംസാരിക്കുന്നതും മലയാള ഭാഷയിൽ.താൽപ്പര്യപൂർവം ഈ സംഭവം ശ്രദ്ധി ക്കു ന്നവർ അനുവാചകർ രേഖപ്പെടുത്തിയ അഭിപ്രായങ്ങളും തീർച്ചയായും ശ്രദ്ധിക്കും. ആയത് എന്നെപ്പോലുള്ള ഇംഗ്ലീഷറിയാത്തവർക്കും ഗ്രഹിക്കണമെങ്കിൽ.. മലയാള ഭാഷയിലാണെങ്കിൽ.... എത്രയോ നന്നായിരിക്കും.ഇതൊരു അഭിപ്രായമാണേ... വിനയപൂർവം.❤
It's better to say ancestors of people in Arabian region rather than Muslims. (there are Muslims from Indonesia, India, Africa etc-- they may not be the descendants of Ismael, Moabins, Esau, etc)
The idol veneration of churches is the violation of the first commandment - what Isaiah' s book is fullfillig from 7 the century. Arabs and Turks invation pf Christian countries.Christians should leave idols ad cleance our worship places.by removing all idols of whomsoever made of human hands - shsll not help man, but only through Jesus We receive blessings of God.
അറബികളുടെ പാരമ്പര്യം ഇസ്മയെളിയർക്കും മുമ്പേ ഉണ്ടു. ഹാഗർ മരുഭൂമിയിൽ കുഞ്ഞുമായി അലഞ്ഞു അവിടെ താമസിക്കുന്ന , പൂർവ്വ അറബി ഭാഷ സംസാരിക്കുന്ന ,ഭാഷ ഭിന്നിച്ചപ്പോൾ , ഉള്ള പൂർവ്വിക വംശവുമായി ചേർന്ന് അവിടെ ജീവിച്ചു
യാക്കോബിന്റെ മക്കളിൽ യൂദായും ബഞ്ചമിന്റെ പകുതിയുമേ ഇപ്പോൾ ഇസ്രായേലിൽ ഉള്ളൂ . എതാണ്ട് 8 ഗോത്രങ്ങൾ മുസ്ലീങ്ങളായി .ഏലിയാസ് വന്ന് ഗോത്രങ്ങൾ പുനസ്താപിക്കും . വലിയ യുദ്ധവും , വലിയ നാശവും , പിന്നെ സമാധാന കാലവും ഉണ്ടാവും . അസീറിയൻ രാജ്യം പുനസ്താപിക്കപ്പെടും.ചില കാര്യങ്ങൾ ഇപ്പം പറയുന്നത് അനുചിതമായതിനാൽ എഴുതുന്നില്ല.
@@blessygrace6947 read John. Ch 1.Jesus is. Word .Word is God .word was with God Word is God.So Jesus is Jehovah. Muslims believe Jesus is prophet.so they worship not same.
ബൈബിളിൽ ഇങ്ങനെയും പറഞ്ഞിട്ടുണ്ട്. ദൈവികമതത്തിന്റെ പൂർത്തീകരണം ഇസ്രയേൽ ജനതയിൽ നിന്ന് എടുത്ത് കൊണ്ട് മറ്റൊരു ജനതക്ക് കൊടുക്കും എന്ന്. ഇത് ദാവീതും മോശെയും യാക്കോബും യേശുവും യെശയ്യാവും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ബൈബിൾ പണ്ഡിതന്മാർ മറച്ചു വെക്കുകയാണ്. പരിശുദ്ധൻ പാറാനിൽ നിന്നാണ് നിയോഗിക്കപ്പെടുക എന്ന് ബൈബിളിൽ വ്യക്തമാക്കുന്നുണ്ട്. ആവർത്തനം 33:1-3./ഹബകൂക് 3:3-7.ആ പരിശുദ്ധനയാണ് യേശുവും പ്രവചിച്ചത്. യോഹന്നാൻ 16:1-26.അത് മുഹമ്മദ് (സ)ആയിരുന്നു. അബ്രഹാം ഇഷ്മായേലിനെ കൊണ്ടുപോയി താമസിപ്പിച്ചിരുന്നത് പാറാനിലായിരുന്നു. ഉല്പത്തി 21:21.pmh.
യോഹന്നാൻ 16 ദയവ് ചെയ്ത് വായിക്ക് മുഹമ്മേടിനെ കുറിച്ചല്ല പറയുന്നത്. യേശു ക്രിസ്തു ദൈവമാണ് എന്നാണ് പറയുന്നത് 16 നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. 2 അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു. 3 അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും. 4 അതിന്റെ നാഴിക വരുമ്പോൾ ഞാൻ അതു നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങൾ ഓർക്കേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയിൽ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാൻ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ. 5 ഇപ്പോഴോ ഞാൻ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു: നീ എവിടെ പോകുന്നു എന്നു നിങ്ങൾ ആരും എന്നോടു ചോദിക്കുന്നില്ല. 6 എങ്കിലും ഇതു നിങ്ങളോടു സംസാരിക്കകൊണ്ടു നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു. 7 എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും. 8 അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും. 9 അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും 10 ഞാൻ പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു 11 നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നേ. 12 ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല. 13 സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും. 14 അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും. 15 പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു. 16 കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണും. 17 അവന്റെ ശിഷ്യന്മാരിൽ ചിലർ: കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നും പിതാവിന്റെ അടുക്കൽ പോകുന്നു എന്നും അവൻ നമ്മോടു ഈ പറയുന്നതു എന്തു എന്നു തമ്മിൽ ചോദിച്ചു. 18 കുറഞ്ഞോന്നു എന്നു ഈ പറയുന്നതു എന്താകുന്നു? അവൻ എന്തു സംസാരിക്കുന്നു എന്നു നാം അറിയുന്നില്ല എന്നും അവർ പറഞ്ഞു. 19 അവർ തന്നോടു ചോദിപ്പാൻ ആഗ്രഹിക്കുന്നു എന്നു അറിഞ്ഞു യേശു അവരോടു പറഞ്ഞതു: കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നു ഞാൻ പറകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ ചോദിക്കുന്നുവോ? 20 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരഞ്ഞു വിലപിക്കും; ലോകമോ സന്തോഷിക്കും; നിങ്ങൾ ദുഃഖിക്കും; എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും. 21 സ്ത്രീ പ്രസവിക്കുമ്പോൾ തന്റെ നാഴിക വന്നതു കൊണ്ടു അവൾക്കു ദുഃഖം ഉണ്ടു; കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു മനുഷ്യൻ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവൾ തന്റെ കഷ്ടം പിന്നെ ഓർക്കുന്നില്ല. 22 അങ്ങനെ നിങ്ങൾക്കു ഇപ്പോൾ ദുഃഖം ഉണ്ടു എങ്കിലും ഞാൻ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽ നിന്നു എടുത്തുകളകയില്ല. 23 അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും. 24 ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും. 25 ഇതു ഞാൻ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാൻ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോടു അറിയിക്കുന്ന നാഴിക വരുന്നു. 26 അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല. Jhon 16:1-26
ദൈവപുരുഷനായ മോശെ തന്റെ മരണത്തിന്നു മുമ്പെ യിസ്രായേൽമക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിതു: 2 അവൻ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, അവർക്കു സേയീരിൽനിന്നു ഉദിച്ചു, പാറാൻ പർവ്വതത്തിൽനിന്നു വിളങ്ങി; ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ അടുക്കൽ നിന്നു വന്നു; അവർക്കുവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യിൽഉണ്ടായിരുന്നു. 3 അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. അവർ തൃക്കാൽക്കൽ ഇരുന്നു; അവൻ തിരുവചനങ്ങൾ പ്രാപിച്ചു. 4 യാക്കോബിന്റെ സഭെക്കു അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു. 5 ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും കൂടിയപ്പോൾ അവൻ യെശൂരുന്നു രാജാവായിരുന്നു. 6 രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ 7 യെഹൂദെക്കുള്ള അനുഗ്രഹമായിട്ടു അവൻ പറഞ്ഞതു. യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ടു അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്റെ കൈകളാൽ അവൻ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരെ നീ അവന്നു തുണയായിരിക്കേണമേ. 8 ലേവിയെക്കുറിച്ചു അവൻ പറഞ്ഞതു: നിന്റെ തുമ്മീമും ഊറീമും നിൻഭക്തന്റെ പക്കൽ ഇരിക്കുന്നു; നീ മസ്സയിൽവെച്ചു പരീക്ഷിക്കയും കലഹജലത്തിങ്കൽ നീ പൊരുകയും ചെയ്തവന്റെ പക്കൽ തന്നേ. 9 അവൻ അപ്പനെയും അമ്മയെയും കുറിച്ചു: ഞാൻ അവരെ കണ്ടില്ല. എന്നു പറഞ്ഞു; സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്നോർത്തതുമില്ല. നിന്റെ വചനം അവർ പ്രമാണിച്ചു, നിന്റെ നിമയം കാത്തുകൊൾകയും ചെയ്തു. 10 അവർ യാക്കോബിന്നു നിന്റെ വിധികളും യിസ്രായേലിന്നു ന്യായപ്രമാണവും ഉപദേശിക്കും; അവർ നിന്റെ സന്നിധിയിൽ സുഗന്ധ ധൂപവും യാഗപീഠത്തിന്മേൽ സർവ്വാംഗഹോമവും അർപ്പിക്കും ആവർത്തനം 33:1-10
ദൈവം മകനെ ബലിയർപ്പിക്കാൻ പറഞ്ഞപ്പോൾ കൂടെയുള്ള മകനെയല്ലേ അർപ്പിക്കാൻ കൊണ്ടുപോകുക അതോ എന്നോ ഉപേക്ഷിച്ച ദാസിയിലുള്ള മകനെ പിടിച്ചുകൊണ്ട് വന്ന് ദൈവത്തെ പറ്റിക്കാം എന്ന് അബ്രാഹം പ്ളാനിട്ടോ കഥ ഒക്കുന്നില്ല അവിടെ
വളരെ കൃത്യമായിട്ടുള്ള ക്ലാസ് ദൈവർ അനുഗ്രഹിക്കട്ടെ
Thanks a lot for detailed classes may Jesus bless u 🙏 Amen
Uyga❤
Lllk❤p😊😊😮f
ദൈവം അനുഗ്രഹിക്കട്ടെ... 🙏
All Glory to God. Well explained. God bless u brother abudantly.
GOD Bless you, abundantly dear Brother
Eesoyee Nandi eesoyee sthothram
Class vallare vekthamai mansilaki.oro class vallare anugraham, karthavinte kripa epozhum kude undairikatte brother 🙏🏻🙏🏻
🙏🙏🙏
സ്തോത്രം രാ ജാ വേ 🙏🙏🙏🌹🌹🌹🙏
ദൈവം അനുഗ്രഹിക്കട്ടെ
Jerusalem Temple il aetre idol's und enn nokkamo chetta. Atinte construction detail's oke parayunund.
Thank you pastor , my doubts are cleared
Nadeesh excellent teaching. May Gid bless you
Thanks.God is great
Praise God❤️❤️❤️❤️❤️❤️❤️🌹🌹
Praise the LORD.
may God help all of us to learn n understand His words more n more...
Good presentation...
was able to understand many things about which I had no idea at all..
Praise the Lord
God bless you all brother
It's wonderful class
Blessed msg thank you brother
An excellent presentation
🎉🎉🎉🎉🥰🙏
👍👌
Thnx what knowledge shared by hear
ബൈബിളിൽ പറയുന്ന,സ്ഥലങ്ങൾ, അതായത് ഏദോം.മോവാബ്
എല്ലാം.ഗിലയാദ്മേശക്.മേദൃർ.ബാബിലോൺ,ശിനാർദേശംം
.ശൂശൻരാജധാനിഈകാലത്ത്എവിടെ.ഏതൊക്കേ
Hi , praise the Lord
സംസാരിക്കുന്ന വ്യക്തിയെപ്പോലെ തന്നെ, കേട്ട് ഗ്രഹിച്ച് അവധാനതയോടെ മറുപടിയും അഭിപ്രായവും കമൻറ് ബോക്സിൽ രേഖപ്പെടുത്തുന്നതും... വിലയുള്ള താണ്. നമ്മൾ മലയാളികൾക്ക് സുഗമമായി കൈകാര്യം ചെയ്യാവുന്ന ഭാഷ മലയാളമാണല്ലൊ. അവതാരകൻ സംസാരിക്കുന്നതും മലയാള ഭാഷയിൽ.താൽപ്പര്യപൂർവം ഈ സംഭവം ശ്രദ്ധി ക്കു ന്നവർ അനുവാചകർ രേഖപ്പെടുത്തിയ അഭിപ്രായങ്ങളും തീർച്ചയായും ശ്രദ്ധിക്കും. ആയത് എന്നെപ്പോലുള്ള ഇംഗ്ലീഷറിയാത്തവർക്കും ഗ്രഹിക്കണമെങ്കിൽ.. മലയാള ഭാഷയിലാണെങ്കിൽ.... എത്രയോ നന്നായിരിക്കും.ഇതൊരു അഭിപ്രായമാണേ... വിനയപൂർവം.❤
Abraham thante mattu makkal aya Shebayeyum Dhedhaneyum thaan jeevichu irikkumbol thanne Isahakkinte aduthu ninnum dhoore ayachu ennu parayunnathu ee parayunna Saudi yilekku alle? shebayum dhedhanum innathe Saudi Arabia alle?
Thanks
Binu T1homas
Binu Thomas
🙏🙏
🙏🙏👍❤
Good
സ്തോത്രം
It's better to say ancestors of people in Arabian region rather than Muslims. (there are Muslims from Indonesia, India, Africa etc-- they may not be the descendants of Ismael, Moabins, Esau, etc)
like christians are attached to the olive, ndonesia, India, Africa etc- are spiritually attached to them, not every one is Arab by birth.
🙏
👍
ദൈവം യിസ്രായേലിനോടു പറയുന്നത് ഏദോമിനെ വെറുക്കരുത്,അവൻ നിന്റെ സഹോദരനാണ്, മിസ്രയീമ്യനെ വെറുക്കരുത് അവന്റെ ദേശത്തു നീ പരദേശി ആയിരുന്നു എന്നാണ്
He is talking with the evidence of scripture
വചനം സഹിതം കാണിക്ക്..
Esau cheytha kuttam entha? Avan curse varan?
സ്തുതി അപ്പാ
Daivathinte shiksha varunnanu vare ella samudayavum nalla manushyranu , avarepatty parayunna vakyavum nallathe parayu pinneed avarude pravarthy moshamakumbol vajanathilum moshamayiparayum
A video Noah sons .connection to europens
The idol veneration of churches is the violation of the first commandment - what Isaiah' s book is fullfillig from 7 the century. Arabs and Turks invation pf Christian countries.Christians should leave idols ad cleance our worship places.by removing all idols of whomsoever made of human hands - shsll not help man, but only through Jesus We receive blessings of God.
ശപഥാർപ്പിതം എന്നാൽ ശപിക്കപ്പെട്ടവർ എന്നല്ല അർഥം. ദൈവം ഇശ്മായേലിനെയും ഏദോമിനെയും ശപിച്ചിട്ടില്ല. ശപിക്കപ്പെട്ടവർ കനാൻ ,മോവാബ്, ബെൻ അമ്മീ എന്നിവരാണ്.
ദൈവം ishmaeline പറ്റി പറഞ്ഞത് അവൻ സഹോദരങ്ങൾക്ക് എതിരായും അവന്റെ കൈ സകലർക്കും എതിരായി നില്കും എന്നാണ്.
അറബികളുടെ പാരമ്പര്യം ഇസ്മയെളിയർക്കും മുമ്പേ ഉണ്ടു. ഹാഗർ മരുഭൂമിയിൽ കുഞ്ഞുമായി അലഞ്ഞു അവിടെ താമസിക്കുന്ന , പൂർവ്വ അറബി ഭാഷ സംസാരിക്കുന്ന ,ഭാഷ ഭിന്നിച്ചപ്പോൾ , ഉള്ള പൂർവ്വിക വംശവുമായി ചേർന്ന് അവിടെ ജീവിച്ചു
Good explenation about.Isaiab ' s book and about the God of Jews and Christians. Is not the Allah of Islam
യാക്കോബിന്റെ മക്കളിൽ യൂദായും ബഞ്ചമിന്റെ പകുതിയുമേ ഇപ്പോൾ ഇസ്രായേലിൽ ഉള്ളൂ . എതാണ്ട് 8 ഗോത്രങ്ങൾ മുസ്ലീങ്ങളായി .ഏലിയാസ് വന്ന് ഗോത്രങ്ങൾ പുനസ്താപിക്കും . വലിയ യുദ്ധവും , വലിയ നാശവും , പിന്നെ സമാധാന കാലവും ഉണ്ടാവും . അസീറിയൻ രാജ്യം പുനസ്താപിക്കപ്പെടും.ചില കാര്യങ്ങൾ ഇപ്പം പറയുന്നത് അനുചിതമായതിനാൽ എഴുതുന്നില്ല.
ഒരു വീഡിയോ ചെയ്യാമോ ഇതിനെക്കുറിച്ചു?
Please make a video about this
Appol avide ee 2 gothrangalile generatione ullo? Bakkiyenganeya Muslims ayathu? Aakkiyeduthathano? Ariyavunnavaru reply tharane?
Above statement is wrong.
No base to statement !
Dear brother, appol avarude daivam aranu. Who is their Allah. Avare daivam anugrahichappol ennu brother ee talkil thanne parayunnundallo. Avarku anugrahavum aiswaryavum kodukkunnatharanu.
അവരെ അനുഗ്രഹിച്ച ദൈവം ബൈബിളിലെ ദൈവം തന്നെ, പക്ഷെ അവർ പിന്തുടരുന്ന ദൈവം ബൈബിളിലെ ദൈവം അല്ല . മനസിലായി എന്ന് പ്രതീക്ഷിക്കുന്നു
@@NadeeshCherian musliam brothers God christian God same aano?
@@blessygrace6947 read John. Ch 1.Jesus is. Word .Word is God .word was with God Word is God.So Jesus is Jehovah. Muslims believe Jesus is prophet.so they worship not same.
@@blessygrace6947 i think no brother. They not accept jesus is god. But jesus is god and king 😍
, yehova = allahu, one and samegod(yehooder, muslims)
Yesu= cristian god
Eesa(yesu)= only profet mullim's
Yesu
പൊന്ന് സഹോദരാ വെളിപാടിൽ അടിമയായി പോകേണ്ടവർ (കിസ്തുവിൻ്റെ സാക്ഷികളല്ലേ
അവസാന 7 വർഷം യഹൂദൻ കൃസ്തുവിനു സാക്ഷിയാകും, അപ്പോൾ ജാതികളുടെ പൂർണ സഖ്യ തികഞ്ഞു പിന്നീട് ജാതികൾക്കു രക്ഷ ഇല്ല
ua-cam.com/video/mnYIFVlaWTU/v-deo.html
ഇസ്രായേലിനു ഇനിയും ഒരു പ്രവാസം ബാക്കി ഉണ്ട് ഈ വിഡിയോ കാണുമല്ലോ ?
ഹൗ വല്ലാത്ത ജാതികള്
പറഞ്ഞിട്ടെന്ത് കാരൃം അഞ്ച് നേരവും കല്ലിനെ ആരാധിച്ച് നടക്കുന്നു
അറബികളുടെ വംശം യൊക്തനിൽ അരഭിക്കുന്നു
യെക്താൻ അദവ ജേർദാൻ ജേർദാൻറ തലസ്ഥാനം അമ്മാൻ
ബൈബിളിൽ ഇങ്ങനെയും പറഞ്ഞിട്ടുണ്ട്. ദൈവികമതത്തിന്റെ പൂർത്തീകരണം ഇസ്രയേൽ ജനതയിൽ നിന്ന് എടുത്ത് കൊണ്ട് മറ്റൊരു ജനതക്ക് കൊടുക്കും എന്ന്. ഇത് ദാവീതും മോശെയും യാക്കോബും യേശുവും യെശയ്യാവും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ബൈബിൾ പണ്ഡിതന്മാർ മറച്ചു വെക്കുകയാണ്. പരിശുദ്ധൻ പാറാനിൽ നിന്നാണ് നിയോഗിക്കപ്പെടുക എന്ന് ബൈബിളിൽ വ്യക്തമാക്കുന്നുണ്ട്. ആവർത്തനം 33:1-3./ഹബകൂക് 3:3-7.ആ പരിശുദ്ധനയാണ് യേശുവും പ്രവചിച്ചത്. യോഹന്നാൻ 16:1-26.അത് മുഹമ്മദ് (സ)ആയിരുന്നു. അബ്രഹാം ഇഷ്മായേലിനെ കൊണ്ടുപോയി താമസിപ്പിച്ചിരുന്നത് പാറാനിലായിരുന്നു. ഉല്പത്തി 21:21.pmh.
അ ജനത ആണ് ക്രിസ്ത്യാനികൾ.ഓടടാ അള്ളാഹു പിശാചേ
@@kinavvarkey387 👍👍👍👍
അത് ക്രിസ്ത്യാനികളെ ആണ് ബ്രദർ ഉദേശിച്ചത്..... സർവ ശക്തനായ ദൈവത്തിന്റെ അനുയായികൾ
യോഹന്നാൻ 16 ദയവ് ചെയ്ത് വായിക്ക് മുഹമ്മേടിനെ കുറിച്ചല്ല പറയുന്നത്. യേശു ക്രിസ്തു ദൈവമാണ് എന്നാണ് പറയുന്നത്
16
നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
2 അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.
3 അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും.
4 അതിന്റെ നാഴിക വരുമ്പോൾ ഞാൻ അതു നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങൾ ഓർക്കേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയിൽ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാൻ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ.
5 ഇപ്പോഴോ ഞാൻ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു: നീ എവിടെ പോകുന്നു എന്നു നിങ്ങൾ ആരും എന്നോടു ചോദിക്കുന്നില്ല.
6 എങ്കിലും ഇതു നിങ്ങളോടു സംസാരിക്കകൊണ്ടു നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു.
7 എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.
8 അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
9 അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും
10 ഞാൻ പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു
11 നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നേ.
12 ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.
13 സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.
14 അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.
15 പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു.
16 കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണും.
17 അവന്റെ ശിഷ്യന്മാരിൽ ചിലർ: കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നും പിതാവിന്റെ അടുക്കൽ പോകുന്നു എന്നും അവൻ നമ്മോടു ഈ പറയുന്നതു എന്തു എന്നു തമ്മിൽ ചോദിച്ചു.
18 കുറഞ്ഞോന്നു എന്നു ഈ പറയുന്നതു എന്താകുന്നു? അവൻ എന്തു സംസാരിക്കുന്നു എന്നു നാം അറിയുന്നില്ല എന്നും അവർ പറഞ്ഞു.
19 അവർ തന്നോടു ചോദിപ്പാൻ ആഗ്രഹിക്കുന്നു എന്നു അറിഞ്ഞു യേശു അവരോടു പറഞ്ഞതു: കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നു ഞാൻ പറകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ ചോദിക്കുന്നുവോ?
20 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരഞ്ഞു വിലപിക്കും; ലോകമോ സന്തോഷിക്കും; നിങ്ങൾ ദുഃഖിക്കും; എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും.
21 സ്ത്രീ പ്രസവിക്കുമ്പോൾ തന്റെ നാഴിക വന്നതു കൊണ്ടു അവൾക്കു ദുഃഖം ഉണ്ടു; കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു മനുഷ്യൻ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവൾ തന്റെ കഷ്ടം പിന്നെ ഓർക്കുന്നില്ല.
22 അങ്ങനെ നിങ്ങൾക്കു ഇപ്പോൾ ദുഃഖം ഉണ്ടു എങ്കിലും ഞാൻ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽ നിന്നു എടുത്തുകളകയില്ല.
23 അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.
24 ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.
25 ഇതു ഞാൻ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാൻ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോടു അറിയിക്കുന്ന നാഴിക വരുന്നു.
26 അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.
Jhon 16:1-26
ദൈവപുരുഷനായ മോശെ തന്റെ മരണത്തിന്നു മുമ്പെ യിസ്രായേൽമക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിതു:
2 അവൻ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, അവർക്കു സേയീരിൽനിന്നു ഉദിച്ചു, പാറാൻ പർവ്വതത്തിൽനിന്നു വിളങ്ങി; ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ അടുക്കൽ നിന്നു വന്നു; അവർക്കുവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യിൽഉണ്ടായിരുന്നു.
3 അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. അവർ തൃക്കാൽക്കൽ ഇരുന്നു; അവൻ തിരുവചനങ്ങൾ പ്രാപിച്ചു.
4 യാക്കോബിന്റെ സഭെക്കു അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.
5 ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും കൂടിയപ്പോൾ അവൻ യെശൂരുന്നു രാജാവായിരുന്നു.
6 രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ
7 യെഹൂദെക്കുള്ള അനുഗ്രഹമായിട്ടു അവൻ പറഞ്ഞതു. യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ടു അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്റെ കൈകളാൽ അവൻ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരെ നീ അവന്നു തുണയായിരിക്കേണമേ.
8 ലേവിയെക്കുറിച്ചു അവൻ പറഞ്ഞതു: നിന്റെ തുമ്മീമും ഊറീമും നിൻഭക്തന്റെ പക്കൽ ഇരിക്കുന്നു; നീ മസ്സയിൽവെച്ചു പരീക്ഷിക്കയും കലഹജലത്തിങ്കൽ നീ പൊരുകയും ചെയ്തവന്റെ പക്കൽ തന്നേ.
9 അവൻ അപ്പനെയും അമ്മയെയും കുറിച്ചു: ഞാൻ അവരെ കണ്ടില്ല. എന്നു പറഞ്ഞു; സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്നോർത്തതുമില്ല. നിന്റെ വചനം അവർ പ്രമാണിച്ചു, നിന്റെ നിമയം കാത്തുകൊൾകയും ചെയ്തു.
10 അവർ യാക്കോബിന്നു നിന്റെ വിധികളും യിസ്രായേലിന്നു ന്യായപ്രമാണവും ഉപദേശിക്കും; അവർ നിന്റെ സന്നിധിയിൽ സുഗന്ധ ധൂപവും യാഗപീഠത്തിന്മേൽ സർവ്വാംഗഹോമവും അർപ്പിക്കും
ആവർത്തനം 33:1-10
ദൈവം മകനെ ബലിയർപ്പിക്കാൻ പറഞ്ഞപ്പോൾ
കൂടെയുള്ള മകനെയല്ലേ
അർപ്പിക്കാൻ കൊണ്ടുപോകുക
അതോ
എന്നോ ഉപേക്ഷിച്ച ദാസിയിലുള്ള മകനെ പിടിച്ചുകൊണ്ട് വന്ന്
ദൈവത്തെ പറ്റിക്കാം എന്ന് അബ്രാഹം പ്ളാനിട്ടോ
കഥ ഒക്കുന്നില്ല അവിടെ
ബലി നൽകാൻ കല്പിച്ചപ്പോൾ ഇഷ്മായേൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
quranil ellam nere thalathirichu anallo😄@@haneefa-re8or
@@haneefa-re8orAru paranju quran vayikkathe athinu munne ulla bible vayikk.Isahak janich varshangalkk shesham nadanna sambavam anu Isamayeline Issahak janich kurach divasathil thanne paranju vittu.Issahak ine anu beli kodukkan kondupoyathenn bible il vyakthamayi parayunnund.
Jesus ( peace be upon him) is one of the Prophets of God Almighty Allah.
Jesus has nothing to do with pagan god Allah
Three daughters of Allah Al laatha, Al Manatha, and Al Ussa 🤲🤲🤲
Jesus christ is god of god and king of kings 💗👑. Jesus is god.
Yeshu is not issa.
Abraham has taken one 2nd wife Keththura they are Muslims.not Ismael's generations.
ഇത്തരത്തിലുള്ള പണ്ഡിതന്മാർ ഇതുപോലെ കളവു പറയരുത് നിങ്ങൾ ഒരു ആവർത്തിയെങ്കിലും ഖുർആൻ ഒന്ന് വായിച്ചു കഴിഞ്ഞാൽ നിനക്ക് സത്യം മനസ്സിലാകും
AA BEST 🤣.Chirippikkathe podey