Patharamattu Promo || 09-09-2024 || Episode 430 || Asianet

Поділитися
Вставка
  • Опубліковано 8 жов 2024
  • Patharamattu Promo || 09-09-2024 || Episode 430 || Asianet
    A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?
    #Patharamattu #PrimeTimeSerial #AsianetSerials #Asianet

КОМЕНТАРІ • 36

  • @shafiyashafiya9340
    @shafiyashafiya9340 5 годин тому +187

    ഇഷ്ടമില്ലാത്ത വിവാഹം നടത്തിക്കൊടുക്കലാണല്ലോ മൂർത്തി മുത്തശ്ശൻ ചെയ്യുന്ന ഒരേ ഒരു ജോലി 😄😄

    • @SeethalakshmiKanchanavallDevi
      @SeethalakshmiKanchanavallDevi 4 години тому +3

      😂

    • @ronaldofan9645
      @ronaldofan9645 2 години тому +2

      അങ്ങേരു ഈതിൻ്റെ ബ്രോക്കറാ 😂

    • @athira9556
      @athira9556 2 години тому +1

      അനാമിക എല്ലാവരുടെയും മുൻപിൽ വെച്ച് അല്ലേ പറഞ്ഞത് അനി ആയി ഇഷ്ടം ആണ് അന്ന് അനി പറഞ്ഞിരുന്നു എങ്കിൽ ഈ കല്യാണം നടക്കില്ലായിരുന്നു

    • @shana-d1e
      @shana-d1e 2 години тому +1

      Sathyam😂

  • @swathika_2617
    @swathika_2617 2 години тому +35

    നവ്യ അഭി അവരെ ഒന്നും എപ്പോഴും കാണിക്കാത്തത് എന്താ?
    നവ്യയെ ഭയങ്കര ഇഷ്ടമാണ്

  • @rinimol6487
    @rinimol6487 4 години тому +32

    2 weeks Ayi കല്യാണം episode ഇങ്ങനെ വലിച്ച് നീട്ടാതെ കാര്യങ്ങൾക്ക് ഒരു പലഹാരം ഉണ്ടാക്കൂ 🥲

  • @sudhapillai1128
    @sudhapillai1128 3 години тому +11

    Enthua ammayiamma kazhuthilum kaathilum okke thookkiyittirikkunnu 😂😂

  • @satadrutadas1300
    @satadrutadas1300 7 годин тому +39

    Adarsh family will understand soon that they brought a snake

  • @NimyaB-me7hr
    @NimyaB-me7hr Годину тому +2

    അനി ചേട്ടൻ്റെ അമ്മയുടെ make over😂😂

  • @shifashanu5225
    @shifashanu5225 Годину тому +2

    Kollam muthashan avide hospital kidakunnu 😂avide kalyanam nadakumnu nalla best fmly 😂😂😂

  • @swathika_2617
    @swathika_2617 2 години тому +10

    ഇതിലെ പല കഥാപാത്രങ്ങളെയും തുടർച്ചയായി കാണിക്കുന്നില്ലല്ലോ

  • @ACHMPHLP
    @ACHMPHLP 7 годин тому +48

    അനാമിക നയനയോട് ആത്മാർത്ഥമായി കൂട്ടുകൂടണം. അല്ലേൽ സ്ഥിരം kleeshe aakum

    • @ambadyvlogger9579
      @ambadyvlogger9579 6 годин тому +14

      Anamika etra naal nikkum odane egane num divorce avo

    • @zainudeenrawther3607
      @zainudeenrawther3607 6 годин тому +1

      Actually gaatchora (Bengali)ogil Ani,Nandu kettum promo kand

    • @solyjoseph6705
      @solyjoseph6705 4 години тому +4

      എന്തിന് അവള് വേഗം പോട്ടെ അനി നന്ദു ഒന്നിക്കുന്നത് കാണാൻ കട്ട വെയ്റ്റിംഗ് 😄

  • @AbhinavPavithran-k1q
    @AbhinavPavithran-k1q 4 години тому +11

    Moorthi chsthall nayanokka porathu povum😂😂

  • @maluprasanth4837
    @maluprasanth4837 3 години тому +7

    Aslanet സീരിയൽ എല്ലാം ഇപ്പോ ഒരേ റൂട്ട് ആണ്. ഇഷ്ടമല്ലാത്തവർ രണ്ട് പേര് വിവാഹം ചെയ്യുന്നു പിന്നീട് ഇഷ്ടപ്പെടുന്നു.

  • @jhndejker4987
    @jhndejker4987 5 годин тому +70

    മൂർത്തി കിളവൻ ചാവുവാണേൽ ആ വീട് രക്ഷപെടും

  • @pygamer3158
    @pygamer3158 5 годин тому +24

    No 1Flop Serial asianet
    കഥയില്ല വെറുപ്പിക്കൽ മാത്രം

    • @zainudeenrawther3607
      @zainudeenrawther3607 4 години тому

      @@pygamer3158 Verupikkal mathi ipo ellrkm 🤣🤣ath nyngl pande mansilkiyatha

  • @zainudeenrawther3607
    @zainudeenrawther3607 3 години тому +7

    Guyz oru doubt Abhi😂mario, atho iprm udaip ano,Navya marin tonunu.....

  • @sandraponnuponnuuss4581
    @sandraponnuponnuuss4581 5 годин тому +13

    ഇന്നലത്തെ എപ്പിസോഡ് ഇൽ നയനയുടെ സൗണ്ട് മാറി.... ആ സൗണ്ട് മാറ്റ്.... അത് ഒട്ടും നയനയ്ക്ക് ചേരുന്നില്ല..... പാർവതി ചേച്ചിടെ സൗണ്ട് ആണ് നല്ലത്

  • @shamsmunampath8842
    @shamsmunampath8842 2 години тому +1

    Nayana kurachoodi marendathund navya jalajaye bharikkunnathupole eni nayana devayaniye bharikkanm
    Athaakum eni pathramaattinte ettavum kidilan promo

  • @sallygeorge7518
    @sallygeorge7518 3 години тому +7

    B0re seriol

  • @anjithaanil1196
    @anjithaanil1196 6 годин тому +11

    Ee kelavn marichille thyr

  • @nasiyathnasi2172
    @nasiyathnasi2172 7 годин тому +4

    PPTTC MTTC
    Hospittal administration
    mehandhi
    Fashion desing
    ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiiiii