പടം കൊള്ളാം💯🙌💥♥️. നിങ്ങളുടെ റിവ്യൂ കേട്ട് കാണണ്ട എന്ന് വിചാരിച്ചു പടം കണ്ട്. (ഇനി മുതൽ നിങ്ങളുടെ റിവ്യൂ കാണില്ല.). ഈ റിവ്യൂ കേട്ട് പടം കാണാതിരിക്കരുത് ആരും . പടം Last കുറച്ചു സെൻ്റി ഉണ്ട് അത്രേ ഉള്ളൂ.
Very True.I beleived KOkand Shazzam and would have missed the grand theater experience.if not for my friends i would missed the ultimate swag of Allu.Thankfully I watched Pushpa and never watching these Idiots Reviews anymore.Bullshit Reviewers
ഞാൻ ഇന്ന് Pushpa-2 സിനിമ കണ്ടു.. എനിക്ക് ഇഷ്ടം ആയി❤❤❤.. സിനിമ നല്ലതുതന്നെയാണ്.. സിനിമയിലുള്ള തള്ളുകൾ (ഇടി സീനുകൾ) ഒരു തെലുങ്ക് സിനിമ എന്ന രീതിയിൽ കാണുമ്പോൾ നമുക്ക് അംഗീകരിക്കാൻ പറ്റും. പിന്നെ ഫഹദിൻ്റെ റോൾ, താരതമ്യം ചെയ്യുകയാണെങ്കിൽ പുഷ്പ-1ഇിൽ ഫഹദിൻറെ ക്യാരക്ടർ വന്നത് സിനിമയുടെ അവസാന ഭാഗത്ത് ആണ്.. ക്രൂരനായ ഒട്ടും അലിവില്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ.. പക്ഷേ പുഷ്പ2ൽ വന്നപ്പോഴേക്കും ഫഹദിൻറെ റോള് സിനിമയുടെ തുടക്കം മുതൽ ഉണ്ട്. ഫഹദ് കോമാളി റോളിലേക്ക് ഒന്നും പോയിട്ടില്ല. ഫഹദിന് കിട്ടിയ ക്യാരക്ടർ ഫഹദ് നല്ലരീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. ഫഹദ് ഒരു വലിയ താരം ആയതുകൊണ്ട് തന്നെ അങ്ങനെയുള്ള/നായക പ്രാധാന്യമുള്ള റോളുകൾ മാത്രമേ ചെയ്യാവൂ എന്ന് പറയരുത്.. ഫഹദ് എന്നല്ല രജനീകാന്ത് ആയാലും നടൻ നടൻ തന്നെയാണ്.. അതിൽ താരപ്പൊലിമ നോക്കേണ്ടതില്ല.. വിക്രം, ജയിലർ തുടങ്ങിയ സിനിമകളിലെ വില്ലൻ അധപത്രങ്ങൾക്ക് കിട്ടിയ അതേ രീതിയിൽ പ്രാധാന്യം നമ്മൾ കൊടുത്തകൊണ്ടാകും ഇതിലെ വില്ലൻ കോമാളി ആയിപ്പോയി എന്ന് തോന്നിയത്. Dakshayani, മംഗള ശിലൻറെ ഭാര്യ. അവർ ഏഷണി വെച്ച് കൊടുക്കുന്നത് കാണിക്കുന്നു.. അതിന് ഇപ്പൊ എന്താ.. ശത്രുവിൻ്റെ ശത്രു മിത്രം എന്നല്ലേ.. male ego വളർത്തി, നായകനെ ഇല്ലാതാക്കാൻ നോക്കുന്ന ഒരു female character.. athre ullu.. ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെയാണ് ആ കഥാപാത്രത്തെ കാണിക്കേണ്ടത്. മൊത്തത്തിൽ നോക്കിയാൽ, നിങൾ പറയുന്ന അത്ര മോശം സിനിമ അല്ല.. ഗംഭീര സിനിമ എന്നല്ല.. എന്നാലും കണ്ടിരിക്കാൻ കൊള്ളാം. എനിക്കും ente family ക്കും ഇഷ്ടപ്പെട്ടു.
ഇത്രയേറെ നെഗറ്റീവ് പറഞ്ഞു നശിപ്പിക്കേണ്ട ഒരു പടമല്ല പുഷ്പ 2, കൊടുക്കുന്ന പൈസ മുതലാവുന്ന നല്ല ഒരു entertainer തന്നെയാണ് സിനിമ 👌 എന്തായാലും കേരളത്തിന് എന്ത് ആപത്തു വന്നാലും എന്ത് ആഘോഷം വന്നാലും ആദ്യം കോടികളുടെ സഹായവുമായി ആദ്യം എത്തുന്നത് ഈ മറു നാടൻ നടൻ ആണ് 🙏❤️ആദ്യം 2018 പ്രളയ സമയത്ത് ഒരുപാട് സഹായം ചെയ്തു, പിന്നെ സ്വന്തം ചിലവിൽ ആലപ്പുഴയിൽ പ്രളയ സമയത്ത് തകർന്ന അംഗൻവാടി പുതുക്കി പണിതു കൊടുത്തു, വിദ്യാർഥിയുടെ മുഴുവൻ പഠന ചിലവും ഏറ്റെടുത്തു 🙏❤️ , ഇവിടെ കോടികൾ വാങ്ങുന്ന ഒരുപാട് മലയാള നടൻമാർ ഉണ്ടായിട്ടും, മറ്റുള്ള അന്യഭാഷ നടൻമാർ ഉണ്ടായിട്ടും കേരളത്തിനെ സഹായിക്കാൻ ആദ്യം ഓടിയെത്തുന്നത് ഇങ്ങേർ മാത്രം ❤️മലയാളികളെ ഇത്രയേറെ സ്നേഹിക്കുന്ന വേറെ ഒരു അന്യ ഭാഷ നടൻ ഉണ്ടോ എന്നത് തന്നെ സംശയം 🥰😘 covid സമയത്തും, വയനാടിന് ഒരു ദുരന്തം വന്നപ്പോൾ മലയാളം നടൻമാർ നൽകിയതിനേക്കാൾ സംഭാവന അല്ലു അർജുൻ തന്നിട്ടുണ്ട്, അങ്ങനെ അല്ലു അർജുൻ കേരളത്തിന് വേണ്ടി ചെയ്ത സംഭാവനകൾ പറഞ്ഞാൽ തീരില്ല 🙏അതിന്റെ കുറച്ചു എങ്കിലും നന്ദി നമ്മൾ തിരിച്ചു കാണിക്കുക 😿 തിയേറ്ററിൽ പോയി തന്നെ കാണുക ഓരോരുത്തരും, ഇനി നിങ്ങൾ സിനിമ കണ്ടില്ലെങ്കിലും ഇങ്ങനെ negative പറഞ്ഞു പടത്തെ നശിപ്പിക്കാതിരിക്കുക 🙏 ഇത്രയേറെ മലയാളികൾക്ക് വേണ്ടി സഹായം ചെയ്തിട്ടും മലയാളികൾ മാത്രം പടം നശിപ്പിക്കുന്നത് കാണുമ്പോ സഹതാപം തോനുന്നു
പുഷ്പ 2 കണ്ടു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. Pysa മൊതല് ആയി. ഒരു കൊഴപോം ഇല്ല കഥ കുറച്ചു cringe ആണ് പക്ഷെ പുഷ്പ്പ് പുഷ്പ തന്നെ ആണ് 👍 swag, fight, goosbumbs, oru rakshem illa. Atitude swag pushpa all time high 🌟🌟🌟🌟🌟 i love pushpa 100% teatre feel. Shazam ഇങ്ങനിരുന്നു നെഗറ്റീവ് പറയാൻ വല്ല pysayum വാങ്ങീട് ഉണ്ടോ 🤔 ഇത്രക്ക് മോശം പറയാൻ. പടം ലോജിക് മാറ്റി വച്ചു കണ്ടാൽ പക്കാ teatr feel വെടിയും പുകയും പടം ആണ്. ഫഹദ് waste ആയി പോയി അത് ok 👍
This is the best review I’ve ever watched. You explain everything perfectly, point by point. Unlike ‘Call Me Shazzam,’ who just dismisses it with something like, ‘This is a bad movie
എനിക്കും അതാണ് തോന്നിയത്....പുഷ്പ 2 നല്ല സിനിമ ആണ്...എന്തുകൊണ്ടാണ് ഇവർ ഈ സിനിമയെ കുറിച്ച് നെഗറ്റീവ് comments ഇടുന്നതെന്ന് അറിയുന്നില്ല..... ഇവരുടെ ഒക്കെ റിവ്യൂ കാരണം ആണ് ഞാനും തീയേറ്ററിൽ പോയി ഈ സിനിമ കാണാതെ ottyil കണ്ടത്......😢😢
@@HarisMuhammad-vf6rp bro. Kizhi brothers , shazzam , ubaid comment section ondo എന്ന് നോക്ക് കുറച്ച് ട്രോൾ ആൾക്കാർ കണ്ട് കിട്ടി ഒണ്ട് , shazzam, ubaid, kizhi brothers ഇതുവരെ comment section നോക്കിയിട്ട് കിട്ടിയില്ല
പുഷ്പ പക്കാ teatr feel ഉള്ള ഒരു മാസ്സ് മസാല enteratainer ആണ്. പുഷ്പക്ക് ടികെറ്റ് എടുത്തൽ പുഷ്പയെ കാണാൻ ആയിരിക്കണം. അതിനുള്ളത് പടത്തിലുണ്ട്. Pysa പോകും എന്ന് പറഞു tetril പോകാതെ ഇരുന്നാൽ നല്ലൊരു teatr feel പടം മിസ്സ് ആവും 👍pysa മുതലാവും 100%. പുഷ്പ 2 കണ്ടു ഒരിക്കലും എനിക്ക് ഈ പറയുന്ന നെഗറ്റീവ് ഒന്നും അടിച്ചില്ല. Gimmics ഒക്കെ അപ്പോൾ devara ഒക്കെ എന്ത് പറയും. ചുമ്മാ നല്ലൊരു പാടത്തെ നെഗറ്റീവ് അടിച്ച് ഒതുക്കതെ.എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. Pysa മൊതല് ആയി. ഒരു കൊഴപോം ഇല്ല കഥ കുറച്ചു cringe ആണ് പക്ഷെ പുഷ്പ്പ് പുഷ്പ തന്നെ ആണ് 👍 swag, fight, goosbumbs, oru rakshem illa. Atitude swag pushpa all time high 🌟🌟🌟🌟🌟 i love pushpa 100% teatre feel. Shazam ഇങ്ങനിരുന്നു.പുഷ്പ്പ്, കെജിഫ്, അനിമൽ, ഇറങ്ങാൻ പോകുന്ന മാർക്കോ ഇതൊന്നും ചില ആറ്റിട്യൂട് ഉള്ള shonnakalkku ഇഷ്ടം ആവില്ല 😂നെഗറ്റീവ് പറയാൻ വല്ല pysayum വാങ്ങീട് ഉണ്ടോ 🤔 ഇത്രക്ക് മോശം പറയാൻ. പടം ലോജിക് മാറ്റി വച്ചു കണ്ടാൽ പക്കാ teatr feel വെടിയും പുകയും പടം ആണ്. ഫഹദ് waste ആയി പോയി അത് ok 👍
രാവിലെ മുതൽ ഓരോ മണിക്കൂറിലും ഞാൻ ഈ വീഡിയോ തിരയുകയായിരുന്നു.ഞാൻ 9 മണിക്ക് ശേഷം ഉറങ്ങേണ്ടതായിരുന്നു, ഇപ്പോൾ 12 മണിക്ക് വീഡിയോ കാണുന്നു. ഞാൻ ഇതിനായി കാത്തിരുന്നു. ആദ്യ ദിവസം തന്നെ അപ്‌ലോഡ് ചെയ്യുമെന്ന് ഉറപ്പായിരുന്നു
നിങ്ങളാണ് ശരിക്കും പറയുന്നത് റിവ്യൂ അതുകൊണ്ട് മാത്രമാണ് സിനിമ കാണുക ഇത്രയും നല്ലൊരു റിവ്യൂ പറയാൻ വേറെ ആരും ഇല്ല ❤❤ നിങ്ങൾ നല്ലത് പറഞ്ഞാൽ ഞങ്ങൾ സിനിമ കാണുന്നു 💯💯♥️♥️♥️🙏🏻😅
ഫഹദ് അല്ലെങ്കിലും മലയൻകുഞ്ഞ് പ്രമോഷൻ സമയത്ത് പറഞ്ഞിട്ടുണ്ട് പുള്ളിക്ക് ഈ പ്രമോഷൻ ഒന്നും ഒട്ടും താൽപര്യം ഇല്ലാത്ത കാര്യമാണ് എന്ന്. മലയൻകുഞ്ഞ് റഹ്മാനെ കൊണ്ട് വന്നത് കൊണ്ട് ബജറ്റ് കൂടുതൽ ആയപ്പോൾ വലിയ ഹിറ്റ് ആക്കാൻ വേണ്ടി പുള്ളി ഗതികേട് കൊണ്ട് പ്രമോഷൻ ചെയ്തത് ആണ്. വെട്ടയ്യൻ ഓഡിയോ ലോഞ്ച് ഒന്നും പുള്ളി പോയില്ല
Allu Arjun's acting is boring... whereas Fahadh Faasil's performances are exceptional and captivating. Your review could be more refined and expressive.
നെഗറ്റീവ് അടിച്ചവരുടെ ശ്രദ്ധയ്ക്ക്, പുഷ്പ 2 ആറ് ദിവസം കൊണ്ട് 1000 കോടി ക്ലബ്ബിൽ കേറി, ഇന്ത്യൻ സിനിമയിലെ തന്നെ റെക്കോർഡ് അടിച്ചു, പുഷ്പ വെറും സിനിമ അല്ല പുഷ്പ ഒരു ബ്രാൻഡ് ആണ്🔥🔥🔥
Correct review ❤.. രാവിലെ ചില അവന്മാർ degrading ചെയ്തത് പോലെ ഒന്നുമല്ല....first and last fight um Allu കരച്ചിൽ scenes um മാറ്റി നോക്കിയാൽ നല്ല movie ആണ്. അതിൻ്റെ ക്ഷീണം ബാക്കി perfomance il തീർത്തിട്ടുണ്ട്...telugu version il drama kurachu കൂടി നന്നായിട്ടുണ്ട്..dubbing nte ആയിരിക്കും..subtitle ullond മനസിലാവും.. ഞാൻ telugu ആണ് കണ്ടത്..
@@safwan_21ചില വിജയ് fans ്ന് ego അടിച്ചു കേരളത്തിൽ hype കണ്ടപ്പോ..shazzam ഒക്കെ varisu നു പറഞ്ഞ review entertainer,comedy,fight എന്നൊക്കേ ആണ് .. ഇതിൽ കുറെ positive ഉണ്ട് but അതൊന്നും പറഞ്ഞില്ല.. അല്ലു കാളി വേഷത്തിൽ l വരുന്ന സീൻ ,male ego portion especially fahad നേ കണ്ടിട്ട് തിരിച്ചു് വരുമ്പോൾ ഉള്ള സീൻ il ഉള്ള conversation,dance ഒക്കെ positive ആയിട്ട് തോന്നി..kissik song il allu sreeleela dance rhythm വേറെ ആർക്കും പറ്റില്ല.. ടപ്പേ ന്നു അടി വരും ന്നൊക്കെ എഴുത്തിയവൻ aa son നശിപ്പിച്ചു
മാല കോർത്തെടുക്കാൻ കുറച്ച് സമയം എടുത്തു അതാണ് ലേറ്റ് ആയത് അല്ലേ 😂
😂😂
ath orange ahno?
@@abithapv4926 yes
Athe😂@@abithapv4926
Ivante ammaye kond korthedupichittindaavum . Atha late aayathu. Gethikedukond korthu koduthathaayirikkum .
കണ്ണില്‍ എണ്ണയും മണ്ണെണ്ണയും പെട്രോളും ഡീസലും ഒക്കെ ഒഴിച്ച് കാത്തിരുന്ന വേറൊരു റിവ്യൂ ഇല്ലണ്ണാ.🦸 ഈ പ്രേക്ഷകരോട് അണ്ണന്‍ എങ്ങനെ നന്ദി പറയാതിരിക്കും?
🤣
Yes njanum
Ninak niit nth kityy
സത്യം
@@manuelsaji7745കോക്കണ്ണന്റെ അവതാരം കണ്ട് വിധി പോലും വിജ്രംഭിച്ചു പോയി🧟😂😂
കാത്തിരിപ്പിനോട് 💯 % നീതി പുലർത്തിയ costume 😂🔥🔥🔥
😂😂
അതും, കാത്തിരിപ്പിനോട് 0% നീതി പുലർത്തിയ സിനമയുടെ റിയാക്ഷൻ ആയിട്ടു😅
@@Bannanafan 😂😂
😂😂😂
😂😂😂
Maybe they didn't want Fahad to over shadow Allu like he did in Maamannan, so they dumbed down his character for Allu to shine
That's correct 💯
@@premkumar-gl7mn joke of the year ennano
Correct 💯
No ..... Look at kgf garuda was murdered by one slaughter.... That doesn't mean they are descriminating actor its just the character
Actually villain strong aaya hero power koode ullu.
സാരി വാങ്ങാൻ പോയത് കൊണ്ടാണ് വരാൻ ലേറ്റ് ആയാത്ത്😂😂😂
Channel Charcha Undayirunnu News 18 il
Blouse thaichu kittan time eduthu atha itra late ayath😂
@@subileshk6647 അത് T shirt ആണ് 😂
Waiting ayirunnu 😂
ആയാത്തല്ല സൂറത്ത്
ഇറങ്ങുന്നതിനുമുന്ബെ പടത്തിനേക്കാൾ hype കിട്ടിയ റിവ്യൂ.. 😂😂😂❤❤
Actually nalla cinema aanu ivar degrading cheyunnnu poy kanu adhyam appo manasilavum vere level anennnu❤
@@anikatrend Yes. High Octane Mass Action Drama. Padam vere level 🎉
@@anikatrend ee padamo🤣🤣
@@anikatrendചേട്ടൻ ഇതിനെ കുറിച്ച് ഒരു പിടിത്തവും ഇല്ലലേ... 😄😂
Kok ennu paranjhavan allu athil cheyuthath nallathaanenu nalla best oombiya padam allu arjunthe kure komalitharavum ennit ath best vijay aanekil ee naari parayum vijay komaali aanenu nalla assal vijay hater kok👌🏻
കേരളക്കര ഒന്നടങ്കം കാത്തിരുന്ന review 🔥😌
Undaaa
Athy😹🤍
@AKSHAYCMENONപണി എടുത്തു തിന്നട
Nope.. Only some social media active young boys!
Pinenthina myre nee ivide vannin?@@athifzakir
ഡ്രെസ്സിൻടെ കൂടെ മേക്കപ്പ് ഉണ്ടാകുമോ എന്ന സംശയമേ ഉണ്ടയിരുന്നു.നമിച്ചണ്ണാ
1:40 ശ്രീവള്ളി ❌
ഭൂലോക വള്ളിക്കെട്ട് 🤣✅
😂😂
തായോളി 🤣
🤣🤣
🤣🤣
😂😂😂😂
പുഷ്പ 2 വിനെക്കാളും കൊക്കണന്റെ സാരി ധരിച്ചുള്ള മൂവി റിവ്യൂ ആയിരുന്നു ഇന്നത്തെ ചാർച്ച 🥵🔥💯
😂🔥
Deyy
😆😆
Nail polish undallo😀😊
ചേട്ടാ സാരി എവുടുന്നാ എന്ന് പെങ്ങൾ chodikan പറഞ്ഞു, malayum😊
*Late ആയി വന്നാലും latest ആയി വരുവെടാ കാരണം KOK എന്നാൽ വെറും പേര് അല്ലടാ*
*💥𝗕𝗥𝗔𝗡𝗗💥*
അതിന് ഇടക്ക് ഒരു കൊണ 😂
Kok ന്റെ എണ്ടി.. പടം ജസ്റ്റ് watch നു ഉണ്ട്
@@Sharma786-6 അതിന്. 3:21h
ഞങ്ങൾ just watch മൂവി കാണണോ. തുണ്ട് കണ്ട് ഇരിക്കുന്നതാ ഒന്നും കൂടെ നല്ലത്
പടം കൊള്ളാം💯🙌💥♥️. നിങ്ങളുടെ റിവ്യൂ കേട്ട് കാണണ്ട എന്ന് വിചാരിച്ചു പടം കണ്ട്. (ഇനി മുതൽ നിങ്ങളുടെ റിവ്യൂ കാണില്ല.). ഈ റിവ്യൂ കേട്ട് പടം കാണാതിരിക്കരുത് ആരും . പടം Last കുറച്ചു സെൻ്റി ഉണ്ട് അത്രേ ഉള്ളൂ.
സത്യം ❤
Very True.I beleived KOkand Shazzam and would have missed the grand theater experience.if not for my friends i would missed the ultimate swag of Allu.Thankfully I watched Pushpa and never watching these Idiots Reviews anymore.Bullshit Reviewers
നാരങ്ങക്ക് വില കൂടുതൽ ആയത് കൊണ്ട് 100 രൂപക്ക് 3 കിലോ ഓറഞ്ച് വെച്ച് അണ്ണൻ അഡ്ജസ്റ് ചെയ്ത്😂😂😂😂
😂😂
100 nu 3 kg kittumo ??
@@yoqdu-3wd-fome-MM Kittum
💯@@yoqdu-3wd-fome-MM
Annanu narangade manja colour eshttalla
1:40 ശ്രീവള്ളി വന്നാൽ ഭൂലോക വള്ളിക്കെട്ടാണ് ✅ 😂😂😂👌🏻
8:44 വെറുപ്പി 😂😂
😂😂😂
😂💯
😂😂
👌👌
*ഇനി ആരുടെയൊക്കെ റിവ്യൂ കേട്ടാലും കൊക്കണ്ണന്റെ റിവ്യൂ കേട്ടാലേ ഒരു തൃപ്തി ഉള്ളു😂🎉*
ഞാൻ ഇന്ന് Pushpa-2 സിനിമ കണ്ടു.. എനിക്ക് ഇഷ്ടം ആയി❤❤❤..
സിനിമ നല്ലതുതന്നെയാണ്.. സിനിമയിലുള്ള തള്ളുകൾ (ഇടി സീനുകൾ) ഒരു തെലുങ്ക് സിനിമ എന്ന രീതിയിൽ കാണുമ്പോൾ നമുക്ക് അംഗീകരിക്കാൻ പറ്റും.
പിന്നെ ഫഹദിൻ്റെ റോൾ, താരതമ്യം ചെയ്യുകയാണെങ്കിൽ പുഷ്പ-1ഇിൽ ഫഹദിൻറെ ക്യാരക്ടർ വന്നത് സിനിമയുടെ അവസാന ഭാഗത്ത് ആണ്.. ക്രൂരനായ ഒട്ടും അലിവില്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ.. പക്ഷേ പുഷ്പ2ൽ വന്നപ്പോഴേക്കും ഫഹദിൻറെ റോള് സിനിമയുടെ തുടക്കം മുതൽ ഉണ്ട്. ഫഹദ് കോമാളി റോളിലേക്ക് ഒന്നും പോയിട്ടില്ല. ഫഹദിന് കിട്ടിയ ക്യാരക്ടർ ഫഹദ് നല്ലരീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. ഫഹദ് ഒരു വലിയ താരം ആയതുകൊണ്ട് തന്നെ അങ്ങനെയുള്ള/നായക പ്രാധാന്യമുള്ള റോളുകൾ മാത്രമേ ചെയ്യാവൂ എന്ന് പറയരുത്..
ഫഹദ് എന്നല്ല രജനീകാന്ത് ആയാലും നടൻ നടൻ തന്നെയാണ്.. അതിൽ താരപ്പൊലിമ നോക്കേണ്ടതില്ല.. വിക്രം, ജയിലർ തുടങ്ങിയ സിനിമകളിലെ വില്ലൻ അധപത്രങ്ങൾക്ക് കിട്ടിയ അതേ രീതിയിൽ പ്രാധാന്യം നമ്മൾ കൊടുത്തകൊണ്ടാകും ഇതിലെ വില്ലൻ കോമാളി ആയിപ്പോയി എന്ന് തോന്നിയത്.
Dakshayani, മംഗള ശിലൻറെ ഭാര്യ. അവർ ഏഷണി വെച്ച് കൊടുക്കുന്നത് കാണിക്കുന്നു.. അതിന് ഇപ്പൊ എന്താ.. ശത്രുവിൻ്റെ ശത്രു മിത്രം എന്നല്ലേ.. male ego വളർത്തി, നായകനെ ഇല്ലാതാക്കാൻ നോക്കുന്ന ഒരു female character.. athre ullu.. ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെയാണ് ആ കഥാപാത്രത്തെ കാണിക്കേണ്ടത്.
മൊത്തത്തിൽ നോക്കിയാൽ, നിങൾ പറയുന്ന അത്ര മോശം സിനിമ അല്ല.. ഗംഭീര സിനിമ എന്നല്ല.. എന്നാലും കണ്ടിരിക്കാൻ കൊള്ളാം.
എനിക്കും ente family ക്കും ഇഷ്ടപ്പെട്ടു.
Right...
Orange 1-1/2 kg
Pazhaya saree and blouse - 1 nos each
Archana maala - 1 nos
Ujala/robin powder 1 teaspoon
Powder 1 tablespoon
Lip stick 2 ennam...
Lip stick 2 ennam
Kaajal, pottu
Imitation swarna mala - 1 no
T shirt cut chythath ₹99
താഴത്തില്ലട❌
പൊങ്ങത്തില്ലട✅
ആള്ക്കാര് കേട്ടാൽ എന്താ വിചാരിക്ക 😂😂😂😂😂
@@PriyeshK-hu4wl
Ref(Innocent-: kalyanaraman)
Saved 50 dhrs 😂😂
PSC MESSENGER entha ivde karyam😂
@@PriyeshK-hu4wl🤣🤣🤣🤣അയ്യോ അയ്യോ
Nte mone waiting arunnnn....എവടരുന്നൂ ഇത്രെയും നേരം😂😂
Shopping 😂🎉
ഓറഞ്ച് കൊണ്ടുള്ള മാല വരെ ഉണ്ടാക്കിയത് കണ്ടില്ലേ😂
Bro blouse ippo Ready made kittan ichiri task ann... So stitch cheyth kittan late ayit indakkum😅
😹🤍
പൊളിച്ചടുക്കി..ഫഹദ് മലയാളത്തിൻ്റെ ഏറ്റവും പ്രിയപ്പെട്ട ഇപ്പോഴത്തെ നടനാണ്. അന്യഭാഷാചിത്രങ്ങളിൽ അദിനയിക്കുമ്പോൾ ഓർക്കുക..be selective..
ചെറുനാരങ്ങാ 1 കിലോ = 200+
ഓറഞ്ച് 3 കിലോ = 100/-
😂😂🔥
Kokachi brillince
😂😂😂
😂😂😂😂
ഇതാവുമ്പോ 3 കിലോ തിന്ന് തീർക്കാൻ പറ്റും 1 കിലോ ചെറുനാരങ്ങ എങ്ങനെ വെള്ളം കലക്കി തീർകാന 😂
@@gamingdude55😂😂😂😂😂
ശ്രീ വള്ളി ആണ് പടത്തിലെ പ്രധാന വള്ളികെട്ട് 😄
💯💯
😂
കാമഭ്രാന്തി 😂😂 national award പ്രതീക്ഷിക്കുന്നു പോലും 😂😂
😂😂😂
Srivali kazhapi
ചന്ദനകടത്തൽ പ്രതീക്ഷിച്ചവർക്ക് ചന്ദനമഴയുടെ മൂന്നര മണിക്കൂർ നീളമുള്ള മെഗാ എപ്പിസോഡ് കണ്ട അവസ്ഥയാണ് 😂😂🫨
😂😂
ചന്ദന കുടം മൂന്നാം ഭാഗം 🤣🔥
😹🤍
😂
😂😂😂😂😂
ഇത്രയേറെ നെഗറ്റീവ് പറഞ്ഞു നശിപ്പിക്കേണ്ട ഒരു പടമല്ല പുഷ്പ 2, കൊടുക്കുന്ന പൈസ മുതലാവുന്ന നല്ല ഒരു entertainer തന്നെയാണ് സിനിമ 👌
എന്തായാലും കേരളത്തിന് എന്ത് ആപത്തു വന്നാലും എന്ത് ആഘോഷം വന്നാലും ആദ്യം കോടികളുടെ സഹായവുമായി ആദ്യം എത്തുന്നത് ഈ മറു നാടൻ നടൻ ആണ് 🙏❤️ആദ്യം 2018 പ്രളയ സമയത്ത് ഒരുപാട് സഹായം ചെയ്തു, പിന്നെ സ്വന്തം ചിലവിൽ ആലപ്പുഴയിൽ പ്രളയ സമയത്ത് തകർന്ന അംഗൻവാടി പുതുക്കി പണിതു കൊടുത്തു, വിദ്യാർഥിയുടെ മുഴുവൻ പഠന ചിലവും ഏറ്റെടുത്തു 🙏❤️ , ഇവിടെ കോടികൾ വാങ്ങുന്ന ഒരുപാട് മലയാള നടൻമാർ ഉണ്ടായിട്ടും, മറ്റുള്ള അന്യഭാഷ നടൻമാർ ഉണ്ടായിട്ടും കേരളത്തിനെ സഹായിക്കാൻ ആദ്യം ഓടിയെത്തുന്നത് ഇങ്ങേർ മാത്രം ❤️മലയാളികളെ ഇത്രയേറെ സ്നേഹിക്കുന്ന വേറെ ഒരു അന്യ ഭാഷ നടൻ ഉണ്ടോ എന്നത് തന്നെ സംശയം 🥰😘 covid സമയത്തും, വയനാടിന് ഒരു ദുരന്തം വന്നപ്പോൾ മലയാളം നടൻമാർ നൽകിയതിനേക്കാൾ സംഭാവന അല്ലു അർജുൻ തന്നിട്ടുണ്ട്, അങ്ങനെ അല്ലു അർജുൻ കേരളത്തിന് വേണ്ടി ചെയ്ത സംഭാവനകൾ പറഞ്ഞാൽ തീരില്ല 🙏അതിന്റെ കുറച്ചു എങ്കിലും നന്ദി നമ്മൾ തിരിച്ചു കാണിക്കുക 😿 തിയേറ്ററിൽ പോയി തന്നെ കാണുക ഓരോരുത്തരും, ഇനി നിങ്ങൾ സിനിമ കണ്ടില്ലെങ്കിലും ഇങ്ങനെ negative പറഞ്ഞു പടത്തെ നശിപ്പിക്കാതിരിക്കുക 🙏
ഇത്രയേറെ മലയാളികൾക്ക് വേണ്ടി സഹായം ചെയ്തിട്ടും മലയാളികൾ മാത്രം പടം നശിപ്പിക്കുന്നത് കാണുമ്പോ സഹതാപം തോനുന്നു
Movie avumbo aalukalku oro abhiprayangal aayrikum.
Ningalk ishtapettila enu vech baki alukalum ishtapedanam nu illaalo
Kok angerde opinion parayunu ath accept chino vendayo ennath namude ishtamalle...
നല്ല മൂവി ആണ് ഇവൻ കാശ് മേടിച്ചു ആണ് ഇങ്ങനെ പറയുന്നേ
Sathyam ivanokke cash kittunna padam koora aanelum supernu paranju thallum ,eg.varshangalku shesham,guruvayoor ambalanadayil.
പുഷ്പ 2 കണ്ടു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. Pysa മൊതല് ആയി. ഒരു കൊഴപോം ഇല്ല കഥ കുറച്ചു cringe ആണ് പക്ഷെ പുഷ്പ്പ് പുഷ്പ തന്നെ ആണ് 👍 swag, fight, goosbumbs, oru rakshem illa. Atitude swag pushpa all time high 🌟🌟🌟🌟🌟 i love pushpa 100% teatre feel. Shazam ഇങ്ങനിരുന്നു നെഗറ്റീവ് പറയാൻ വല്ല pysayum വാങ്ങീട് ഉണ്ടോ 🤔 ഇത്രക്ക് മോശം പറയാൻ. പടം ലോജിക് മാറ്റി വച്ചു കണ്ടാൽ പക്കാ teatr feel വെടിയും പുകയും പടം ആണ്. ഫഹദ് waste ആയി പോയി അത് ok 👍
@@lijojose8475സത്യം
9:40 ശ്രീവല്ലിക്ക് ഗർഭം..😂 ജീരക സോഡാ കുടിക്കുന്നു... ഇജ്ജാതി ഐറ്റംസ് 🤣
നാരങ്ങ കിലോ 70..ഓറഞ്ച് 3 കിലോ 100..
"താഴത്തില്ലെടാ.." 🔥😂
😂😂
😂😅
Vallya dharana illale😂😂
@@dewdropsmkpk6154 enth?
ഓറഞ്ചാണ് ലാഭം
ഇതിന് വേണ്ടി ഈ ദിവസം മുഴുവൻ കാത്തിരിപ്പ് ആയിരുന്നു 🥹
ആരും കരയണ്ട പടം അടിച്ചു കേറിട്ടു ഉണ്ട് 1000 കോടി ക്ലബ്ബിൽ എത്താൻ പോണ് ഇത്ര നെഗറ്റീവ് പറഞ്ഞിട്ടും ഈ പടം ഇവിടെ വരെ എത്തി എങ്കിൽ ചെക്കൻ കൊല മാസ് ആണ് ❤
Athe ആടുന്ന കൊല mass
Ee pari padathin 1000 kindi kittiyitt endhina myre. Kandirikkan pattou ee kaattavaratham?
സിനിമ കണ്ടത് ആകെ 1000 പേർ പക്ഷെ റിവ്യൂ കണ്ടത് 5 ലക്ഷം പേർ 😅😅
പോടാ പൊട്ടാ ഫസ്റ്റ് day 3cr കേരളത്തിൽ നിന്ന് കിട്ടാൻ ആകെ 1000പേര് കണ്ടാൽ മതിയോ.........മര വാഴ
Athan preshnam... Average movie e review team flop aaki
@@AVIALISTVLOGGERvarshangalku shesam chali padam review team hit akki
@@AVIALISTVLOGGER unda an kanan poyi money poi
But all over 1000cr+ lek povanu Anna. Ee kochu keralathil mathramalla padam. 👍
+2 result polum ethryim kathirunnittilla 😂😂😂😂
Annan 🔥🔥🔥🔥🔥
Myr😂
😂😂
😂
😂
😂😂😂
പടത്തിനേകാൾ waiting ആയിരുന്നു അണ്ണൻ്റെ റിവ്യൂ ന്
അപ്പൊ ചുണ്ണി vlog
@ avan very waste
This is the best review I’ve ever watched. You explain everything perfectly, point by point. Unlike ‘Call Me Shazzam,’ who just dismisses it with something like, ‘This is a bad movie
00:12 ith kathum 😂😂
പക്ഷേ പൊങ്ങത്തില്ല 😂
😂😂
മനുഷ്യൻ രാവിലെ മുതൽ കണ്ണിൽ മണ്ണെണ്ണയും ഒഴിച്ച് കാത്തിരിക്കുവായിരുന്നു എന്റെ kok അണ്ണാ 🥰🥰🥰🥰🥰
😅
😂😂😂😂
കാത്തിരിപ്പിനു വിരാമം അണ്ണൻ എത്തി 🔥
എനിക്ക് ഈ ഫിലിം നല്ല പോലെ വർക്ക് ആയി ഇങ്ങനെ ഡിഗ്രേഡ് ചെയ്യാൻ മാത്രം ഒന്നും ഇല്ല നല്ല ഒരു entertainer ❤
Yes
Kok ennu paranjhavan allu athil cheyuthath nallathaanenu nalla best oombiya padam allu arjunthe kure komalitharavum ennit ath best vijay aanekil ee naari parayum vijay komaali aanenu nalla assal vijay hater kok👌🏻
Pushpa brand ആണ് മോനെ, അതുകൊണ്ട് ആണ് മോനെ ഈ വേഷം ❤❤
Actually vijay movies kurachu komalitarangal mixed akiyaanu pulli irkunadhu@@TomLesnar-sh4gu
Yes നല്ല മൂവി ആണ് ഇവനെ പറഞ്ഞിട്ട് കാര്യം ഇല്ല
9:39 ശ്രീവള്ളിക്ക് ഗർഭം 😂🤣
വൈകിയപ്പോൾ കരുതി pushpa team kidnap ചെയ്തെന്നു 😂😂
😂😂
🔥😂
😂😂
😂
😂😂
ചന്ദന കടത്ത് പ്രതീക്ഷിച്ചുപോയവർക്ക് ചന്ദന മഴ ഫീൽ നൽകിയ പടം 😂
😹😹athil desai Arjun ithil allu arjun
Ith ubaidinte title alle😂
News kandalle😂
@@gouthu9388 ഞാൻ ഫേസ്ബുക്കിൽ കണ്ട കമൻ്റ് ആണ് ബ്രോ
Kok on 🔥🔥🔥🔥
It was a good entertainer 🔥
എനിക്കും അതാണ് തോന്നിയത്....പുഷ്പ 2 നല്ല സിനിമ ആണ്...എന്തുകൊണ്ടാണ് ഇവർ ഈ സിനിമയെ കുറിച്ച് നെഗറ്റീവ് comments ഇടുന്നതെന്ന് അറിയുന്നില്ല..... ഇവരുടെ ഒക്കെ റിവ്യൂ കാരണം ആണ് ഞാനും തീയേറ്ററിൽ പോയി ഈ സിനിമ കാണാതെ ottyil കണ്ടത്......😢😢
08:12 *ലെ ഹഷ്‌മി നമുക്ക് ഇട്ട് ആണല്ലോ മച്ചമ്പി...* 😄💥
Athenthuva bro ,manassilayilla
Sambavam entha bro
What references is that?
പണ്ട് ചാനൽ ചർച്ചയിൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഹാഷ്മിക്ക് കിട്ടിയതാണ് കടത്തുകാരൻ പ്രയോഗം
ua-cam.com/video/Z9tOBIhPpbM/v-deo.htmlsi=7nVgejLu1UjflFmi
*നേരം വൈകിയപ്പോഴേ തോന്നി അണ്ണൻ സാരി വാങ്ങാൻ കാഞ്ചിപുരം പോയിട്ടുണ്ടാകുമെന്ന്🤣🤣*
അല്ലു അർജുൻ ഫാൻസ് attendance ഇടാൻ പറ്റിയില്ല അല്ലെ.. പോയി ബ്ലിങ്ക് 😂
Haris myran vannalllo 🤬
@@HarisMuhammad-vf6rp bro. Kizhi brothers , shazzam , ubaid comment section ondo എന്ന് നോക്ക് കുറച്ച് ട്രോൾ ആൾക്കാർ കണ്ട് കിട്ടി ഒണ്ട് , shazzam, ubaid, kizhi brothers ഇതുവരെ comment section നോക്കിയിട്ട് കിട്ടിയില്ല
@@sajusam5125😮😮
@@sajusam5125എന്ത് നിങ്ങൾ പറഞ്ഞത് മനസ്സിലായില്ല
Review കാണുന്നതിലും അപ്പുറം കമന്റ് നോക്കാൻ വന്നവരുണ്ടോ 😂😂😂🔥🔥🔥🔥
Njan video open ആകിയിട്ട് നേരെ ഇങ്ങോട്ടാ വന്നേ comments വായിക്കാൻ 😂😂😂😂😂
Illa
😂😂
പുഷ്പ പക്കാ teatr feel ഉള്ള ഒരു മാസ്സ് മസാല enteratainer ആണ്. പുഷ്പക്ക് ടികെറ്റ് എടുത്തൽ പുഷ്പയെ കാണാൻ ആയിരിക്കണം. അതിനുള്ളത് പടത്തിലുണ്ട്. Pysa പോകും എന്ന് പറഞു tetril പോകാതെ ഇരുന്നാൽ നല്ലൊരു teatr feel പടം മിസ്സ് ആവും 👍pysa മുതലാവും 100%. പുഷ്പ 2 കണ്ടു ഒരിക്കലും എനിക്ക് ഈ പറയുന്ന നെഗറ്റീവ് ഒന്നും അടിച്ചില്ല. Gimmics ഒക്കെ അപ്പോൾ devara ഒക്കെ എന്ത് പറയും. ചുമ്മാ നല്ലൊരു പാടത്തെ നെഗറ്റീവ് അടിച്ച് ഒതുക്കതെ.എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. Pysa മൊതല് ആയി. ഒരു കൊഴപോം ഇല്ല കഥ കുറച്ചു cringe ആണ് പക്ഷെ പുഷ്പ്പ് പുഷ്പ തന്നെ ആണ് 👍 swag, fight, goosbumbs, oru rakshem illa. Atitude swag pushpa all time high 🌟🌟🌟🌟🌟 i love pushpa 100% teatre feel. Shazam ഇങ്ങനിരുന്നു.പുഷ്പ്പ്, കെജിഫ്, അനിമൽ, ഇറങ്ങാൻ പോകുന്ന മാർക്കോ ഇതൊന്നും ചില ആറ്റിട്യൂട് ഉള്ള shonnakalkku ഇഷ്ടം ആവില്ല 😂നെഗറ്റീവ് പറയാൻ വല്ല pysayum വാങ്ങീട് ഉണ്ടോ 🤔 ഇത്രക്ക് മോശം പറയാൻ. പടം ലോജിക് മാറ്റി വച്ചു കണ്ടാൽ പക്കാ teatr feel വെടിയും പുകയും പടം ആണ്. ഫഹദ് waste ആയി പോയി അത് ok 👍
Genuine review...
Reshmikaye pushpa 1 il konnirunnenkil..
Pushpa 2 kurachoode nalla film aayene..
😂
😂😂
ദ്ദ വെയ്റ്റ് ഈസ് ഓവർ...!!!
ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ച കൊക്കിൻ്റെ മേക്കോവറിനെ പറ്റി ആയിരുന്നു!
മോസ്റ്റ് അവൈറ്റഡ്...🤩
Aswanth ❌Aswathy ✅
😂😂😂😂
Negative കണ്ടുകൊണ്ടാണ് പോയത്.നന്നായിട്ട് ഇഷ്ടപ്പെട്ടു പടം.pure entertainment ❤
സത്യം
രാഷ്മിക ഒഴിച്ച് ഹോ എന്ത് വെറുപ്പിര് ആയിരുന്നു 😂🤣
ee padam oke ishtapett alkaar undenn kelkumbola
Locals nu okay anu
തനി തറകൾക്കു ഇഷ്ടപെടും
Kanguva - വെറുപ്പി ചെക്കൻ
Pushpa 2 - ശ്രീവള്ളി 💀
ആകെ kurach neram alle bro ഉള്ളു ശ്രീവല്ലി ഒക്കെ 🥲
5 minute ബോറടിപ്പിച്ചിട്ടുണ്ടാവും
Indian - താത്ത
Martin - Martin & Arjun
Goat-vijay
അണ്ണന്റെ വരവിനു കണ്ണിൽ എണ്ണ ഒഴിച്ച് കാത്തു ഇരുന്നവർ ആണ് നമ്മളിൽ പലരും 😁❤️🔥💯😌
ഇതു കാണുന്ന jis joy ഹാവൂ രക്ഷപ്പെട്ടു 😂😂😂😂
😁😁
പടം ❤️❤️❤️❤️❤️👌👌👌👌👌👌👌👌👌........ Allu is Pan world star now.... 👌👌👌👌👌👌
പ്രേഷകരുടെ അഭ്യർത്തന മാനിച്ചു സാരി costume ഇൽ അണ്ണൻ 🫣❤️
ഇത് 1M അടിക്കും അത്രേം ആളുകൾ വെയ്റ്റിംഗ് ആണ് 😁 ഞാൻ ഇന്ന് ഇടക്ക് ഇടക്ക് നോക്കും റിവ്യൂ വന്നോ എന്ന്😅
Same
😂
Costume designer *kok* 😅
😂
Sathyam...njan ravile muthal ethra thavana vanne noki 😂😂
രാവിലെ മുതൽ ഓരോ മണിക്കൂറിലും ഞാൻ ഈ വീഡിയോ തിരയുകയായിരുന്നു.ഞാൻ 9 മണിക്ക് ശേഷം ഉറങ്ങേണ്ടതായിരുന്നു, ഇപ്പോൾ 12 മണിക്ക് വീഡിയോ കാണുന്നു. ഞാൻ ഇതിനായി കാത്തിരുന്നു. ആദ്യ ദിവസം തന്നെ അപ്‌ലോഡ് ചെയ്യുമെന്ന് ഉറപ്പായിരുന്നു
കിടു പടം ഇവിടെ ഒക്കെ മാസ് മസാല പടങ്ങൾ എന്ന് പറഞ്ഞു ഓരോ അവരതങ്ങൾ കണ്ടതുകൊണ്ട് നല്ലപോലെ ഇഷ്ടപ്പെട്ടു അല്ലുവിന്റെ എനർജി ഒരു രക്ഷയും ഇല്ല
12:11 ആരാ അണ്ണാ cameraക്ക് പുറകിൽ leys തിന്നുന്നത് 😂😂
😂😂
😂
😂
😂😂😂
Wife or kids
1:40 sreevalli ഭൂലോക വള്ളികെട്ട് 😂
പുള്ളി ഓറഞ്ച് വാങ്ങിയത് നന്നായി റിവ്യൂ കഴിഞ്ഞ് ജ്യൂസ് കുടിക്കാമല്ലോ...
അതെന്താ നാരങ്ങ പിന്നെ fry ചെയ്തു കഴിക്കാനാണോ
നാരങ്ങ വാങ്ങി irunengil lemon 🍋 juice adikarinu 🍋 നാരങ്ങ അച്ചാറും ഉണ്ടാകാം.
@@adhirpa4955നാരങ്ങ ഇപ്പോ ഓറഞ്ചിനെ കാളും വില ആണ് bro 😅
ഞാൻ റിവ്യൂ കാണാത്തതുകൊണ്ട് എനിക്ക് പടം ഇഷ്ടപ്പെട്ടു...🎉🎉🎉❤❤❤
ഈ സിനിമക്ക് പോലും ഇത്രയും കാത്തിരുന്നിട്ടില്ല...അണ്ണാ😍😍
Kok anna,.. ithinte Oru get ready with me video cheyyamo 😅😅
Ninak venoda
Get ready with me ninak veno 😂
GRWM vedikal cheyyarulla parivadiyalle
എപ്പോൾ വരും വരും എന്ന് നോക്കി നിന്ന എല്ലാ മലയാളികൾക്കും kok അണ്ണൻ മറുപടി നൽകി 🥰🥰
Pushpechii😅😅
.
നിങ്ങളാണ് ശരിക്കും പറയുന്നത് റിവ്യൂ അതുകൊണ്ട് മാത്രമാണ് സിനിമ കാണുക ഇത്രയും നല്ലൊരു റിവ്യൂ പറയാൻ വേറെ ആരും ഇല്ല ❤❤ നിങ്ങൾ നല്ലത് പറഞ്ഞാൽ ഞങ്ങൾ സിനിമ കാണുന്നു 💯💯♥️♥️♥️🙏🏻😅
കേരളം കാത്തിരുന്ന review എത്താൻ കുറച്ചു വൈകിപ്പോയി 😂 എങ്കിലും kok fire ആടാ 🤣❤️🔥
😂
Fire Alla wild fire😁
ഇദ്ദേഹം വളരെ സത്യസന്ധ മായി റിവ്യൂ പറഞ്ഞു
yes
How is the movie brother?
Athe , honest review 😊😊😊😊
Njan negative kandu poyatha but eniku movie ishta petttu
@@22anjujoy58 shokam an friends undayath kond theatre il nin erangi poyila enne ullu
Respect for sreeleela..she is in he4 final year MBBS, only 23 and adopted 2 disabled kids
ആഹാ achooda
പടം 1000 കോടി കളക്ഷൻ അടിച്ചു... 🔥🔥🔥
പുഷ്പ ഫയർ ഡാ 🔥
ലെ രാഘവ ലോറൻസ് : ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ 🤨😂
പൊങ്ങാതില്ലടാ 😂🤣 0:41
😂😂😂🔥
😂
😂
കോക്കിന്റെ റിവ്യൂ കണ്ടതിനു ശേഷം ആയിരുന്നു സിനിമ കാണൽ.... ഇന്ന് സിനിമ കണ്ടതിനു ശേഷം റിവ്യൂ കാണുമ്പോൾ.. Ashwanth... You're Right 🙏🙏🙏
തീർച്ചയായും നിങ്ങൾക്കു ഇഷ്ടപെടും എന്ന് വിശ്വസിക്കുന്നു.
No lagging 🔥🔥🥰🥰❤️❤️🙏🙏🙏
ഇവന്റെ റിവ്യൂ നോക്കാതെ സിനിമ കാണുന്നവർ ലൈക് 🔥🔥🔥
Athe cinema adipoli aaytund
പുഷ്പ 2 വിന് പോലും കാണില്ല ഇത്രേം hype അണ്ണൻ്റെ റിവ്യൂ ന് വേണ്ടി waiting arnn😂😂
5:02 Allu Arjun Sexy aan - Ashwant Kok 🌝💀(Aaratannan reference)
Enthe
😂
വെറുതെയല്ല ഫഹദ് ഇതിൻ്റെയൊന്നും promotion പരിപാടിക്കൊന്നും പോകാതിരുന്നത്. 😂😂😂😂😂😂😂😂
ഡയറക്ടർ sukumar പോലും വന്നിട്ടില്ല പിന്നെയാ fafa... 1st പോലും fafa വന്നിട്ടില്ല....
ഫഹദ് അല്ലെങ്കിലും മലയൻകുഞ്ഞ് പ്രമോഷൻ സമയത്ത് പറഞ്ഞിട്ടുണ്ട് പുള്ളിക്ക് ഈ പ്രമോഷൻ ഒന്നും ഒട്ടും താൽപര്യം ഇല്ലാത്ത കാര്യമാണ് എന്ന്. മലയൻകുഞ്ഞ് റഹ്മാനെ കൊണ്ട് വന്നത് കൊണ്ട് ബജറ്റ് കൂടുതൽ ആയപ്പോൾ വലിയ ഹിറ്റ് ആക്കാൻ വേണ്ടി പുള്ളി ഗതികേട് കൊണ്ട് പ്രമോഷൻ ചെയ്തത് ആണ്. വെട്ടയ്യൻ ഓഡിയോ ലോഞ്ച് ഒന്നും പുള്ളി പോയില്ല
@@VarunDev-o6rആവശേം മാക്സിമം പുള്ളി പ്രൊമോഷൻ വന്നിട്ടുണ്ട്
@@ajayakrishnan3390 ആവേശം പ്രൊഡ്യൂസർ ഫഹദ് and നസ്രിയ 🤭🤭 സ്വന്തം ക്യാഷ് അല്ലെ 😅
@@vishnu5440😂😂
Pushpa: the rise 📈📈📈
Pushpa 2: the fall 📉📉📉
😂
റിവ്യൂ മൊത്തം കാണെടാ 😂
റിവ്യൂ മൊത്തം കാണു vro..
@@HenryOp-i8g nallath aano padam?
Nalla moments und.. Kurach sreevalli verupikkal maati nirthiyal nallathaanu.. @@PesKing-ht6mn
ആരൊക്കെ Review പറന്നാലും Kok വന്നാലെ നമ്മൾക്ക് ഒരു 100% Satisfaction കിട്ടുള്ളു 💯.
അതും സാരി ഓറഞ്ച് ഒക്കെ ഇട്ട് വിഷയം തന്നെ 😂💥
ഫസ്റ്റ് പാർട്ട് തന്നെ ഇഷ്ട്ടം ആകാത്തവർ ഇവിടെ Come On..✋😂🔥
😂😂
ഞാൻ തങ്കൻ ചേട്ടാ
ഞാൻ....😂
ചുരുളി :-ഡാ കറിയപിലിയാടി.😅
ഇതു തെലുങ്ക് പടം ആണ്, അതിന്റെ നിലവാരം ഉണ്ട്, പാട്ടുകൾ നല്ലത് അല്ല, സിനിമ കുഴപ്പമില്ല ഇത്രയും നെഗറ്റീവ് പറയാൻ ഒന്നും ഇല്ല 🙏
Crct🫶
എല്ലാവരും കാത്ത് കാത്തിരുന്ന നിമിഷം...
എന്റെ അണ്ണാ....നിങ്ങൾ...🔥🔥
Sprb costume....😍😉
ഇത് നമ്മളുടെ വിജയം...❤️
ലെ സൂര്യ അണ്ണൻ : എനിക്ക് കിട്ടീല്ലാ.. നിനക്കും കിട്ടില്ല 😂
😂😂
Kaguva motham flop , but pushpa 2nd day collection. Onn poyii nokk
Konguva 😂😂😂
Edaa ithu 150 rs ticketinulla mothalundu😅
Ramcharan ൻ്റെ - രംഗസ്ഥലം one of the best and favourite movie of Sukumar sir 💎🔥💓
കറക്റ്റ് 👍🏻
കിടു പടം ആണ് 👌😍
Bro arya 2 also
Rangasthalam - Ram Charan Poli Padam🔥
എന്ത് പടം... ഒരു റിവഞ്ച് ഒഴിച്ച് നിർത്തിയാൽ ടിപ്പിക്കൽ തെലുങ്ക് പടം
Allu Arjun's acting is boring... whereas Fahadh Faasil's performances are exceptional and captivating. Your review could be more refined and expressive.
വന്നു , വന്നു , വന്നു ✌️✌️✌️✌️😂😂😂😂😂😂 കാത്തിരുന്ന review വന്നു 🥰🥰🥰
കൃഷ്ണേട്ടാ...
ഒരു സാരി വേണം..!!
വൽതെടുത്തോ.. 😏
😅
super review ...ഇദ്ദേഹത്തിന്റെ റിവ്യൂ കണ്ടതിനു ശേഷം പടം കാണാൻ തോന്നുന്നുണ്ട്
💯
വിധി യെ തടുക്കാൻ പറ്റില്ല
@@adamsmediatechsmalayalaman9773 പോയ് ഒടിയൻ കാണ് ജ്ജ്
അങ്ങനെ തോനുന്നെങ്കിൽ നിങ്ങളോട് ഒന്നേ പറയാനുള്ളൂ. ...അപകടത്തിലേക്ക് ആണ് നിങ്ങൾ പോകുന്നത് 😎😂
നല്ല പടമാണ് ❤
Sukumar Allu combo...❤❤❤❤❤..... Kidu.... തീയേറ്ററിൽ കാണാത്തവർക്കു lifetime നഷ്ടം......
ഭാഗ്യം.... KoK അണ്ണൻ അവിടെയും ഇവിടെയും തൊടാതെ പുഷ്പയെ Above Averagilekk നിർത്തിയിട്ടുണ്ട് 💙❤️🌸🌸.......
😂😂😂
ബാക്കി ഉള്ളവർ എടുത്തിട്ട് അലക്കി... ഇയാൾ അല്പം ആശ്വാസം കൊടുത്തു.
Raavile shazzam review irrakiyappo thottu waiting aayirunu🔥🔥🔥
ഫഹദ് നായകനെക്കാൾ score cheyyathirikkan അവർ ആ കഥാപത്രത്തെ നശിപ്പിച്ചു 😑😑😑😑😑
നെഗറ്റീവ് അടിച്ചവരുടെ ശ്രദ്ധയ്ക്ക്, പുഷ്പ 2 ആറ് ദിവസം കൊണ്ട് 1000 കോടി ക്ലബ്ബിൽ കേറി, ഇന്ത്യൻ സിനിമയിലെ തന്നെ റെക്കോർഡ് അടിച്ചു, പുഷ്പ വെറും സിനിമ അല്ല പുഷ്പ ഒരു ബ്രാൻഡ് ആണ്🔥🔥🔥
Any Creator.., Any Director in Indian Film industry...
Vaaya polanthu Paakkaporanga...💥💥💥
Pratheekshicha athra negative paranjillalo😅 correct review👌
എന്റെ മുത്തേ.... നിനക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു ❤️❤️❤️❤️
പാടം സൂപ്പറാ ❤❤❤❤
Correct review ❤.. രാവിലെ ചില അവന്മാർ degrading ചെയ്തത് പോലെ ഒന്നുമല്ല....first and last fight um Allu കരച്ചിൽ scenes um മാറ്റി നോക്കിയാൽ നല്ല movie ആണ്. അതിൻ്റെ ക്ഷീണം ബാക്കി perfomance il തീർത്തിട്ടുണ്ട്...telugu version il drama kurachu കൂടി നന്നായിട്ടുണ്ട്..dubbing nte ആയിരിക്കും..subtitle ullond മനസിലാവും.. ഞാൻ telugu ആണ് കണ്ടത്..
Crct🔥
@@nandhukichu9060 എല്ലാവരും പുള്ളി നെഗറ്റീവ് പറയുന്ന വിചാരിച്ചേ
@@safwan_21ചില വിജയ് fans ്ന് ego അടിച്ചു കേരളത്തിൽ hype കണ്ടപ്പോ..shazzam ഒക്കെ varisu നു പറഞ്ഞ review entertainer,comedy,fight എന്നൊക്കേ ആണ് .. ഇതിൽ കുറെ positive ഉണ്ട് but അതൊന്നും പറഞ്ഞില്ല.. അല്ലു കാളി വേഷത്തിൽ l വരുന്ന സീൻ ,male ego portion especially fahad നേ കണ്ടിട്ട് തിരിച്ചു് വരുമ്പോൾ ഉള്ള സീൻ il ഉള്ള conversation,dance ഒക്കെ positive ആയിട്ട് തോന്നി..kissik song il allu sreeleela dance rhythm വേറെ ആർക്കും പറ്റില്ല.. ടപ്പേ ന്നു അടി വരും ന്നൊക്കെ എഴുത്തിയവൻ aa son നശിപ്പിച്ചു
സത്യം 🔥..... ഡീഗ്രേഡ് ചെയ്യാൻ മാത്രം ഒന്നുമില്ല ശ്രീവല്ലി ഡബിങ് ബോർ ആക്ടിങ് ആൾസോ.....
ഞാൻ കണ്ടു ബ്രോ നല്ല പടമാണ് കേരളത്തിലെ ചില ഊളകളാണ് പടത്തെ ഡിഗ്രേഡ് ചെയ്യാൻ നോക്കുന്നത് എന്തായാലും worldwide 1500 cr collection നേടും
14 ജില്ലാക്കാരും കാത്തിരുന്ന റിവ്യൂ 🔥🥰
ആലപ്പുഴ യിൽ നിന്ന് ഞാൻ ❤️
International da 🤣njan saudi
Njn poland 😂
Wayanad❤
Kannur
Kollam
Must watch Teater experience movie,ignore negative reviews.superb making
10:25 Iconic dance😂😂😂
വന്നു വന്നു അവൻ വന്നു 😌🔥🔥 അടയാൾപ്പെടുത്തുക കാലമേ....... ഇത് ലോകം കാത്തിരുന്ന റിവ്യൂ 🔥🔥