ഇക്കുറി ആര് നേടും? പറയുന്നതെല്ലാം ശരിയാവുന്ന റാഷിദ് സംസാരിക്കുന്നു.. I Interview with Rashid cp

Поділитися
Вставка
  • Опубліковано 7 бер 2024
  • മോദിക്കെത്ര ഭൂരിപക്ഷം?കേരളത്തിൽ അക്കൗണ്ട് തുറക്കുമോ? കോൺഗ്രസ്സിന്റെ സ്ഥിതിയെന്ത് ?
    ഇക്കുറി ആര് നേടും? പറയുന്നതെല്ലാം ശരിയാവുന്ന റാഷിദ് സംസാരിക്കുന്നു..
    #loksabhapolls2024 #loksabhaelection2024 #rashidcp #bjp #congress #cpim #narendramodi #rahulgandhi #kerala #keralapolitics #nationalpolitics
    #sureshgopi #kmuraleedharan #rajeevchandrasekhar #kkshailaja #anilantony #shashitharoor #pannyanraveendran #mm001 #me001

КОМЕНТАРІ • 2,6 тис.

  • @EMANSGROUP971
    @EMANSGROUP971 3 місяці тому +1987

    മോദിയുടെ കഴിഞ്ഞ
    10 വർഷത്തെ ഭരണം ഇഷ്ടപ്പെട്ടവരും മോദി വീണ്ടും പ്രധാനമന്ത്രി ആവണം എന്ന് ആഗ്രഹിക്കുന്നവരും എത്ര പേർ

    • @Indiaworldpower436
      @Indiaworldpower436 3 місяці тому +12

    • @hareeshp.s1730
      @hareeshp.s1730 3 місяці тому +10

      Namo should be in 2024

    • @jayapillaivs7158
      @jayapillaivs7158 3 місяці тому +8

      Jai Sri ram Jai Bharath jai modiji 🙏

    • @anilkavunkal9309
      @anilkavunkal9309 3 місяці тому +6

      Jai Modi G❤

    • @zenoritajewellery
      @zenoritajewellery 3 місяці тому +7

      What did he do for India ? Yes he is a good marketer ! Mr. Manmohan Singh has really given the base but he did not market himself ! Then coming to the development, yes roads are build , but how many jobs has he given ?how’s the condition of the common man ? What’s the inflation?

  • @manikandanmoothedath8038
    @manikandanmoothedath8038 3 місяці тому +1390

    ഹിന്ദുത്വ രാഷ്ടീയo എന്ന് വെറുതെ പ്രചരിപ്പിക്കേണ്ട. അത് ഒരു ഘടകമാണ്. പക്ഷേ 10 വർഷത്തെ അതി വിപുലമായ വികസനം തന്നെയാണ് മുഖ്യഘടകം

    • @_gokz
      @_gokz 3 місяці тому +118

      ഹിന്ദുത്വ രാഷ്ട്രീയത്തിന് എന്താ കുഴപ്പം??
      ഹിന്ദു എന്നത് മതം അല്ല, സംസ്ക്കാരം ആണ്.
      അതുകൊണ്ടാണ് ഗവർണർ ആരിഫ് ഖാൻ വരെ സ്വയം ഹിന്ദു ആണെന്ന് പറഞ്ഞത്.
      ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനുസ്സ് ഉള്ള എല്ലാ മതക്കാരും ഹിന്ദു ആണ്.
      പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ മുഴുവനും സാംസ്കാരികമായി ഹിന്ദു ആണ്.
      അടിമ ഘിൽജി തുഗ്ലക് മുഗൾ വംശജരും ബ്രിട്ടീഷുകാരും ഒക്കെ 1000 വർഷം ഭരിച്ച് ഭരിച്ച് ഹിന്ദുവിനെ ഒരു മതം ആക്കി മാറ്റി.
      അത്രയേ ഒള്ളു.

    • @pillaveed
      @pillaveed 3 місяці тому +24

      It well understood now only hinduthva can develop the nation and do better things for the people 👏 👍 😉 👌 😀

    • @paulv1080
      @paulv1080 3 місяці тому

      ഹിന്ദു എന്നത് സംസ്കാരം ആണ് അത് സംസ്കാരം ഇല്ലാത്തവരുടെ കൈപ്പിടിയിലായതാണ് കുഴപ്പം.

    • @NerdCentral_
      @NerdCentral_ 3 місяці тому +16

      നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന മതത്തിന്റെ പേരിലുള്ള ഉള്ള കൊലപാതകങ്ങൾ നിങ്ങൾ എങ്ങനെ ന്യായകരിക്കും

    • @sanalchandran2122
      @sanalchandran2122 3 місяці тому +8

      ​@@NerdCentral_Daily allkaree chavukayallee

  • @arunt.k1443
    @arunt.k1443 3 місяці тому +34

    ഇങ്ങേരുടെ side കണ്ടപ്പോ ജ്യോതിഷൻ ഹരി പത്തനാപുരം ആണെന്ന് കരുതി 😂

    • @John-lm7mn
      @John-lm7mn 2 місяці тому

      ഞാൻ ആദ്യം ഓർത്തു അങ്ങേരു ആണെന്ന് 😄

    • @pramodkurup900
      @pramodkurup900 2 місяці тому

      Correct

    • @moonstars1947
      @moonstars1947 Місяць тому

      Njanum

    • @mohan8020
      @mohan8020 Місяць тому

      Correct, I also felt like that....

  • @remeshbabu9108
    @remeshbabu9108 2 місяці тому +24

    മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്😊

  • @paanchajanyam7903
    @paanchajanyam7903 3 місяці тому +279

    അവസരോചിതം ഈ ഇന്റർവ്യു. ഇദ്ദേഹത്തെ എത്തിച്ചു അഭിമുഖം നടത്തിയതിന് അഭിനന്ദനങ്ങൾ.

    • @viswakumarma3202
      @viswakumarma3202 3 місяці тому

      P pp p0p

    • @A372575
      @A372575 3 місяці тому +1

      Why? Election is around the corner. Why is it untimely?

    • @user-ko6wi3kh6f
      @user-ko6wi3kh6f 3 місяці тому

      Election എന്ന് നടക്കും എന്ന് പറയാമോ പ്രവാചകാ....

    • @A372575
      @A372575 3 місяці тому

      @@user-ko6wi3kh6f by 2024 May.

    • @muhammedpk8725
      @muhammedpk8725 Місяць тому

      ❤ 2024 പ്രവചനം റാഫിദിന് തെറ്റും കൂടാതെ ഫിറോസ് കുന്നും പുറം 50000ഓട്ടിൻ ജയിക്കും എന്ന് പ്രവചിച്ചവർ എവിടെ

  • @SureshChemboor-yg3xp
    @SureshChemboor-yg3xp 3 місяці тому +699

    ഷാജൻ ചേട്ടാ ഇദ്ദേഹത്തിന് നമ്മുടെ ഹരി പത്തനാപുരത്തിന്റെ ഒരു കട്ടുണ്ട്

  • @moomoo9143
    @moomoo9143 3 місяці тому +21

    കോൺഗ്രസ്സ് രക്ഷപെടണമെങ്കിൽ റാഷിദിനെ ഉപദേശകനാക്കി നിയമിക്കണം... പ്രയോഗിക രാഷ്ട്രീയത്തിൽ വളരേ വ്യക്തമായ നിരൂപണം... 🙏🏽👏🏽👏🏽👏🏽👏🏽

  • @sudheeranp9352
    @sudheeranp9352 3 місяці тому +5

    വളരെ നന്നായിട്ടുണ്ട് സാർ 👍👍👍❤❤❤

  • @usmanmukkandath9575
    @usmanmukkandath9575 3 місяці тому +145

    സംസാര ശൈലിയിൽ വളരെ വ്യത്യസ്തമായ രീതി ആണെങ്കിലും, കാഴ്ചയിൽ ഇദ്ദേഹത്തിന് "ഹരി പത്തനാപുര" വുമായി നല്ല സാമ്യം തോന്നിക്കുന്നുണ്ട്.

    • @reshmikesav5681
      @reshmikesav5681 3 місяці тому +3

      അതെ

    • @ANILKUMAR-pc3vm
      @ANILKUMAR-pc3vm 3 місяці тому +3

      Yes

    • @thommantelokam2956
      @thommantelokam2956 3 місяці тому +3

      His forefathers were forcefully converted by Mapillas in 1921. Ancestors were same family in Malabar

    • @rameshv9512
      @rameshv9512 3 місяці тому

      സത്യം ഞാനാദ്യം വിചാരിച്ചത് ഉഡായിപ്പ് ഹരി പത്തനാപുരം ആണെന്നാണ്

    • @rameshv9512
      @rameshv9512 3 місяці тому +2

      ഞാനുമാദ്യം വിചാരിച്ചത് ഉഡായിപ്പ് ഹരി പത്തനാപുരം ആണെന്നാണ്

  • @bobbymathew9857
    @bobbymathew9857 3 місяці тому +52

    ഹരി പത്തനാപുരം ആണെന്ന് കരുതിയാ വീഡിയോ കണ്ടുതുടങ്ങിയത്.ശശിയായി 😂

  • @kairalidas6847
    @kairalidas6847 3 місяці тому +3

    Perfect observation of politics by Rashid.

    • @ajitpatel93
      @ajitpatel93 2 місяці тому

      Best poltical analysis and political management Prashant kishor from Bihar 😮

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 місяці тому +347

    ത്രിശൂരിൽ സുരേഷ് ഗോപി വിജയിക്കും... മൊത്തത്തിൽ ബി ജെ പി മൂന്ന് സീറ്റിൽ വിജയിക്കും... മൊത്തം വോട്ട് ശതമാനം 21 %.. 🇮🇳

    • @mathewpt4478
      @mathewpt4478 3 місяці тому +17

      😂😂😂😂😂😂 enthuvado oru seat Thanne jaikum ennanu samshayam pinne annu 3 😂😂

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 3 місяці тому +21

      ​@@mathewpt4478അത് ജനങ്ങൾ തീരുമാനിക്കട്ടെ

    • @Cloud-to9sb
      @Cloud-to9sb 3 місяці тому +6

      Ldf udf adjustment cheyth tholpikkum.BJP 0

    • @mathewpt4478
      @mathewpt4478 3 місяці тому

      ​@@ChandrabhanuK-yn6uiathu Thanne Alle paranjhe news nokkado ellavarum ipporum koduthal hate cheyunnu BJP e cause of Manipur issues

    • @StartreckTu
      @StartreckTu 3 місяці тому +2

      @@mathewpt4478bjp jayikilaaa but their aim is weaken Congress not to win this time.

  • @user-hh5go1iy4n
    @user-hh5go1iy4n 3 місяці тому +669

    ഒറ്റപ്പേര് നരേന്ദ്ര ദാമോദർ ദാസ് മോദി 🧡🧡🧡🧡

    • @BabuGNair
      @BabuGNair 3 місяці тому +11

      കേരളത്തിൽ നിന്ന് BJP സ്ഥാനാർത്ഥി ഒഴികെ ആര് ജയിച്ച് പോയാലും ഒരു മൂലയ്ക്കിരുന്ന് കാലം കഴിച്ചു കൂട്ടാൻ മാത്രമേ കഴിയൂ.... ഇത് കേരളത്തിലെ വോട്ടർമാർ ശ്രദ്ധിച്ചാൽ നല്ലത്..
      ഇല്ലെങ്കിൽ ഗോയിന്ദൻ പറഞ്ഞതുപോല കേരളം മുഴുവൻ അപ്പോം വിറ്റ് പാട്ട് പാടി നടക്കാം....

    • @SulaimanSulaiman-sx5vx
      @SulaimanSulaiman-sx5vx 3 місяці тому +4

      ഷൂ പോളിഷ് ടീം വീണ്ടും 😂😂😂😂

    • @user-hh5go1iy4n
      @user-hh5go1iy4n 3 місяці тому +1

      @@SulaimanSulaiman-sx5vx അയിന് നിന്റെ വാപ്പ ആണോ

    • @noorunoorum7800
      @noorunoorum7800 Місяць тому

      Chaya chaye chayee😂

    • @user-hh5go1iy4n
      @user-hh5go1iy4n Місяць тому +1

      @@noorunoorum7800 @noorunoorum7800 ചായ കച്ചവടം അത്ര മോശം കാര്യം ആണോ, അതിനെ പരിഹസിക്കുന്നത് പല തന്തക്ക് ഉണ്ടായത് കൊണ്ടാണ്, സാരമില്ല പോട്ടെ 🤣 അത് തന്റെ കുഴപ്പം അല്ല 🤣🤣,

  • @user-iw5qm3xz9q
    @user-iw5qm3xz9q Місяць тому +7

    ഫിറോസ് കുന്നുംപറമ്പ് 50000 വോട്ടിന് ജയിക്കും എന്ന് പറഞ്ഞത് ഇവൻ അല്ലേ 😂

  • @user-lz3gv2ig5m
    @user-lz3gv2ig5m 3 місяці тому +5

    RASHID SEEMS TO BE MORE OPEN IN HIS VISION AND PREDICTIONS

  • @malllufan
    @malllufan 3 місяці тому +135

    മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട്.. 😂😂😂 വളരെ കൃത്യമായ പ്രവചനം..

  • @sijomathew8
    @sijomathew8 3 місяці тому +223

    മഴ പെയ്യാനും chance ഉണ്ട് പെയ്യാതിരിക്കാനും ചാൻസ് ഉണ്ട് എന്നത് പോലെ യാണ് ഇദ്ദേഹത്തിന്റ കേരളത്തിന്റെ പ്രവചനം ഇത് ആർക്കും പറയാം.

    • @devadasan2827
      @devadasan2827 3 місяці тому

      ❤❤❤❤❤❤

    • @sarathanilkumar1339
      @sarathanilkumar1339 3 місяці тому +8

      correct 😅😅😅 chumma oru content creation

    • @user-im4vy8ov5x
      @user-im4vy8ov5x 3 місяці тому

      👍👍👍👍

    • @sreerajsukumarannair2772
      @sreerajsukumarannair2772 3 місяці тому +4

      അത് ബിജെപി ജയിക്കും എന്ന് ബുദ്ധിയും ബോധവും പറയുമ്പോഴും അതു പറയാതിരിക്കാനുള്ള ഉരുണ്ടു കളി ആണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി മലയാളിക്ക് ഉണ്ട്.🙏🏻🇮🇳

    • @sumeshs8239
      @sumeshs8239 3 місяці тому

      മലയാളമണ്ണിൽ ബിജെപി ജയിക്കില്ല. മലയാളികൾ ഹിന്ദിക്കാരപോലെയായാലെ ബിജെപി ജയിക്കുള്ളൂ. അത്ര വിവരം ഇല്ലാത്തവരായി മലയാളികൾ marumo?

  • @rajmohangopinathan1
    @rajmohangopinathan1 3 місяці тому +85

    സാജൻ sir, ഇയാൾ ക്ക് മനസിൽ തികഞ്ഞ വർഗീയ താൽപ്പര്യം ഉണ്ട്. ഈ മനസ് വച്ചു അയ്യാൾ പ്രവചിക്കുന്ന കാര്യങ്ങൾ ഉണ്ടാകണം യെന്ന് ഇല്ല.

    • @user-ox4vx6rt2z
      @user-ox4vx6rt2z 3 місяці тому +7

      അയാൾക് ബിജെപി വരുന്നത് ഇഷ്ടമല്ല.

    • @Dameforte
      @Dameforte 3 місяці тому

      ayal central bjp varum ennale paranjath

    • @basithk8027
      @basithk8027 3 місяці тому +9

      അങ്ങനെ നിനക്ക് തോന്നുന്നെങ്കിൽ അത് നിന്റെ മനസ്സിന്റെ വർഗീയതയാണ്

    • @user-wj9cw8xr3j
      @user-wj9cw8xr3j 3 місяці тому +6

      പോപ്പുലർ ഫ്രണ്ടിന് എന്ത് രാഷ്ട്രീപ്രസക്തി എന്ന് ചോദിക്കുന്ന ആളുടെ പേര് നോക്കി വർഗീയതാൽപ്പര്യം ഉണ്ടെന്ന് പറയുന്ന താങ്കൾ ആണ് ഏറ്റവും വല്ല്യ വർഗീയവാദി .!

  • @freezethemoment8708
    @freezethemoment8708 3 місяці тому +104

    ബിജെപി മതി ഇനി റിവേഴ്‌സ് ഗിയർ വേണ്ട.

    • @Aaron99949
      @Aaron99949 2 місяці тому +1

      ഇതിന് ഒരു ഉത്തരമേയുള്ളൂ പറി

    • @freezethemoment8708
      @freezethemoment8708 2 місяці тому +2

      Njan parayilla nee para

  • @radhakrishnanpm4273
    @radhakrishnanpm4273 3 місяці тому +7

    കേരളത്തിൽ ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലും കേന്ദ്രത്തിൽ മോദി തന്നെ പരിക്കും ഉറപ്പാണ്

    • @BabuGNair
      @BabuGNair 3 місяці тому +2

      കേരളത്തിൽ ഒരു സീറ്റെങ്കിലും നൽകിയാൽ അത് ഇവിടുത്തെ ജനങ്ങൾക്ക് നല്ലത്. ഇല്ലെങ്കിൽ കേരളത്തിൻ്റെ കാര്യം തഥൈവ...

  • @rajnpreethi
    @rajnpreethi 3 місяці тому +729

    മോഡി ഭരണം ഹിന്ദുത്വ രാഷ്ട്രീയം എന്നു പറഞ്ഞു ചെറുതാക്കല്ലെ. വികസനവും അഴിമതിരാഹിത്യവും, മികച്ച കാഴ്ചപ്പാടും, പ്രവർത്തനോൻമുഖവുമായ ഭരണമാണ് മോഡി കേന്ദ്രത്തിൽ കാഴ്ചവച്ചത്.

    • @lyjachacko976
      @lyjachacko976 3 місяці тому +18

      ED yude അനേഷണം ബിജെപിയുടെ അടുത്ത് ചെല്ലുന്നില്ലല്ലോ ചെന്നാൽ അറിയാം ഇവെന്മർ അരാ എന്ന് .കോടികൾ മുഴുവൻ ഇവെന്മരുടെ കയ്യിലാണ്😅

    • @sarathanilkumar1339
      @sarathanilkumar1339 3 місяці тому +35

      @@lyjachacko976 UPA timil ED congress kaiyil ayirunnaloo.. chumma parayan parayallee ...

    • @tijothomas8777
      @tijothomas8777 3 місяці тому +5

      അഴിമതികാരെ ED വിട്ട് BJP യിൽ കൊണ്ട് വരുന്നു കോണ്ഗ്രസ് അഴിമതികാർ ആണ്‌ ഇപ്പോൾ BJP യിൽ അപ്പൊ കാര്യം മനസിൽ ആയി അഴിമതി രഹിതം 😂😂😂😂

    • @brijeshrs9613
      @brijeshrs9613 3 місяці тому +7

      Chilavar അഴിമതികരയിരിക്കം. എല്ലാവരെയും അങ്ങനെ paint ചെയ്യരുത്. കോൺഗ്രസ്സ് അവഗണന മാടുത്തന് അധികം പേരും പോയത്.

    • @Issac-iw4zk
      @Issac-iw4zk 3 місяці тому +2

      Ed varumbol udan azhimathykkar bjp yil cherunnu...appol azhimathy illathe aakunnu....😂😂😂

  • @muralidharannairv1799
    @muralidharannairv1799 3 місяці тому +168

    റഷീദ് അവതരിപ്പിക്കാൻ ശ്രമിക്കുന്ന കാര്യം അദേഹത്തിന്റെ ഇടുങ്ങിയ ചിന്താഗതിയാണ്. ഇന്ത്യയിൽ നടന്ന ഒരു ഡെവലപ്പ്മെന്റും റഷീദിന്റെ ശ്രദ്ധയിൽ പെട്ടില്ല എന്നത് അദേഹത്തിന്റെ സങ്കുചിത മനസ്സാണ് കാണിക്കുന്നത്.

    • @sslssj1485
      @sslssj1485 3 місяці тому +8

      എവിടുന്നു കിട്ടി ഷാജാ ഈ മൊതലിനെ😂😂😂

    • @geethabalakrishnan763
      @geethabalakrishnan763 3 місяці тому +3

      Even i felt the same..

    • @radhakrishnan551
      @radhakrishnan551 3 місяці тому +5

      Modiyude development arum kanunilla

    • @ack2757
      @ack2757 3 місяці тому

      ​@@radhakrishnan551
      ആ dvlpmnt എന്തൊക്കെയാണെന്നൊന്ന് പറയാമോ...

    • @NewName320
      @NewName320 3 місяці тому +1

      Pulliku athu paranju avarude samoohathil thirichu chellande

  • @Aaron99949
    @Aaron99949 3 місяці тому +15

    Only SG❤️👍🏻

  • @Icepaper1000
    @Icepaper1000 3 місяці тому +91

    ബി.ജെ.പി വരണം എന്നുള്ള ആഗ്രഹം ഷാജനാണ് ....തിരിച്ചും മറിച്ചും ചോദിക്കുന്നു. ഉത്തരം പറയേണ്ടവന് ഒരു പിണ്ണാക്കും വ്യക്തമായി അറിയില്ല..

    • @user-cj1vg4tz2p
      @user-cj1vg4tz2p 3 місяці тому +1

      Sajan. Got. Something

    • @user-cj1vg4tz2p
      @user-cj1vg4tz2p 3 місяці тому +1

      Sajan now became useless

    • @harivishnu8944
      @harivishnu8944 3 місяці тому +1

      ഉത്തരം പറയുന്ന റാറിദ് ഇന്ത്യൻ രാഷ്ട്രീയം നല്ലവണ്ണം പഠിച്ച ആളാണ്..കഴിഞ്ഞ 15 വർഷമായി ഇദ്ദേഹം പറഞ്ഞതെല്ലാം ശരിയാണ്..

  • @Agnion
    @Agnion 3 місяці тому +1039

    വികസനം വേണേൽ BJP തന്നെ വേണം മറ്റ് ടീംസ് അടിച്ച് മാറ്റലും മാസപ്പടിയും

    • @bullymaguire1499
      @bullymaguire1499 3 місяці тому

      In case u don't know they are looting money from South and providing to the north..

    • @mathewpt4478
      @mathewpt4478 3 місяці тому +14

      Sheriyo mathavinu chembu vechu pinne palliyum okke pollikunnu nalla vikasanam

    • @Manipur-kammi
      @Manipur-kammi 3 місяці тому +19

      @@mathewpt4478
      പൂഞ്ഞാറിൽ നല്ല വികസനം ആണല്ലോ

    • @nicewin
      @nicewin 3 місяці тому +15

      അദാനിയും അമ്പനിയും കോടികൾ കൊടുക്കുന്നത് ബിജെപിക്ക് അല്ലേ???

    • @mathewpt4478
      @mathewpt4478 3 місяці тому +3

      @@Manipur-kammi manipur pinne nallath annalon

  • @KareemThattathil-ul5wq
    @KareemThattathil-ul5wq 3 місяці тому +794

    അടുത്ത അഞ്ച് വർഷം ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് പാർലമെൻ്റ് തിരഞ്ഞെടുപ്പ്.അതിൽ ആകെ.20 ൽ താഴേ സീററിൽ. മത്സരിക്കുന്ന സി.പി.എമ്മിന് എന്ത് പ്രസക്തി

    • @rainynights4186
      @rainynights4186 3 місяці тому +13

      😂😂😂

    • @Indiaworldpower436
      @Indiaworldpower436 3 місяці тому +4

      ⭕️

    • @Unnikrishnan-qe2qo
      @Unnikrishnan-qe2qo 3 місяці тому +6

      😂😂😂😂

    • @user-iu8xt9vo4n
      @user-iu8xt9vo4n 3 місяці тому

      Hindwara rashtreeyam .atu orru tettidharippikkalalle8o persentage hindukkal ulla nattil avarude ennam partiil koodiyatil kuttam parayamo ellavareum ulkondukondallate hindukkalku matramai etenkilum karyatil b.j.p. entenkilum vivechanam kattunnundo hindwata rashtrreyam paranju vargeeyata ilakki vote nedanulla davale atu

    • @sriramswamy8098
      @sriramswamy8098 3 місяці тому +15

      Such a failure party😂😂😂

  • @Deepakpavithram
    @Deepakpavithram 3 місяці тому +7

    അയോധ്യ ഒരു വിഷയമല്ല ഈ ഇലക്ഷനിൽ 👍 ഈ ഇലക്ഷനിൽ ഏറ്റവും കൂടുതൽ ഇഫക്ട് ചെയ്യാൻ പോകുന്നത് വികസനമാണ്.🙏

    • @rahulvs7862
      @rahulvs7862 2 місяці тому +1

      കേരളത്തിന്‌ പുറത്തോട്ട് ഇറങ്ങി കണ്ടെങ്കിൽ മനസിലായേനെ അയോദ്ധ്യ എത്ര വലിയ വിഷയമാണ് ആളുകൾക്കെന്ന്. രാമക്ഷേത്രം തുറക്കുന്ന അന്ന് ഞാൻ മുംബൈയിൽ ഉണ്ട്. നല്ലോണം കണ്ടതാണ് അവിടെ എന്തായിരുന്നു അവസ്ഥയെന്ന്. വികസനം ആരുടേം വീട്ടിൽ നിന്നും കൊണ്ട് വന്നതല്ലാലോ. പെട്രോളിന്റെ മാത്രം വില വർധനവിലൂടെ ഉള്ള പ്രതിദിന അധിക വരുമാനം എത്രയെന്നു വെറുതെ സെർച്ച്‌ ചെയ്തു നോക്കൂ.

  • @nnath1962
    @nnath1962 3 місяці тому +1

    Sure will open account

  • @santhoshnairarackal
    @santhoshnairarackal 3 місяці тому +137

    ഹിന്ദുത്വ രാഷ്ട്രീയം കണ്ടൊക്കെ വോട്ട് ചെയ്യുന്ന കാലം പോയി സുഹൃത്തേ ഇപ്പോൾ വികസനവും മറ്റുള്ള കാര്യങ്ങളെല്ലാം നോക്കി ആളുകൾ വോട്ട് ചെയ്യുന്നത്

    • @isaacjohn2739
      @isaacjohn2739 3 місяці тому +7

      കേരളമല്ല ഇന്ത്യ. വടക്കേ ഇന്ത്യ യില് വികസനത്തെക്കാൾ വർഗീയതക്കാണ് മുൻതൂക്കം

    • @lovemykeralam8722
      @lovemykeralam8722 3 місяці тому +5

      അത് കേരളത്തിൽ മാത്രം വടക്കേ ഇന്ത്യയിൽ മതം മാത്രം

    • @sslssj1485
      @sslssj1485 3 місяці тому +8

      നമ്മളുടെ നാട്ടിൽ ശമ്പളമില്ല പിള്ളേരെ തല്ലി കൊല്ലുന്നു 5ഉം6 ഉം വയസ്സുള്ള പെസിള്ളേരെ പീഡിപ്പിച്ച് കൊന്നാൽ പാർട്ടി സംരക്ഷണം രാജാവിൻ്റെ, മൗനാ നുവാദത്തോടെ ജനത്തിൻ്റെ തലയിലടിച്ച് രക്ഷാപ്രവർത്തനം ആഹാ😂 സർവത്ര അഴിമതി. പക്ഷെ പ്രബുദ്ധരുടെ നോട്ടം വടക്കോട്ട്

    • @isaacjohn2739
      @isaacjohn2739 3 місяці тому +3

      @@sslssj1485 ഈ സര്ക്കാര് തുടരേണ്ടത് KJP യുടെ ആവശ്യം. കോൺഗ്രസ്സിനെ ഇല്ലാതാക്കാൻ അടുത്ത തവണയും KJP LDF ന് കുത്തും.

    • @itz_me_aju007
      @itz_me_aju007 3 місяці тому

      😂

  • @Menonsreegiri
    @Menonsreegiri 3 місяці тому +507

    'മോദി തരംഗം' വിലയിരുത്തിയത് ശരിയായ രീതിയിൽ ആണെന്ന് തോന്നുന്നില്ല. മോദി സർക്കാർ അന്താരാഷ്ട്ര നിലയിൽ വളരെ ശ്രദ്ധ നേടിയത് മറക്കരുത്. ഭാരതത്തിലെ റോഡുകളും റെയിൽവേ സ്റ്റേഷനുകളും ശ്രദ്ധിക്കുന്നവർ എങ്ങനെ ഹിന്ദു ത്വ രാഷ്ട്രീയം എന്നു പറഞ്ഞ് നിരീക്ഷിക്കാനാകും.

    • @INDIA_240
      @INDIA_240 3 місяці тому

      മോഡി ഇന്ത്യയിൽ വന്നതിന് ശേഷം കൂടുതൽ വർഗീയ കോമരങ്ങൾ അഴിയഞാടുന്നു എന്നും മനുഷ്യന് വിലയില്ല എന്നും പശുവിന്റെ പേരിൽ ആളുകൾ കൊല്ലപ്പെടുന്നു എന്നും എല്ലാ ലോക ജനങ്ങൾക്കും മനസ്സിലായി എന്നതാണ് വാസ്തവം 🙏

    • @unnikrishnanbhaskarannair
      @unnikrishnanbhaskarannair 3 місяці тому +22

      ബിജെപിയെ സംബന്ധിച്ചിടത്തോളം മോദി 2014ൽ അധികാരത്തിൽ വരുന്നതിനു മുൻപ് ഹിന്ദുത്വരാഷ്ട്രീയം അവരുടെ പല വിജയങ്ങളിലും ഒരു പ്രധാന ഘടകമായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല മുഖ്യ ഇഷ്യൂ.ഈ പത്തു വർഷത്തെ ഭരണനേട്ടങ്ങളും മോദി കൈവരിച്ച വിദേശസ്വാധീനവും രാജ്യത്തെ വികസനപരമായ ഉയർച്ചകളും പ്രതിപക്ഷത്തിന്റെ ബദൽ ഡിമാൻഡുകൾ തീർത്തും അപ്രസക്തമാക്കിക്കഴിഞ്ഞു.ഇനിയും അഴിമതിയുടെ കറ പുരണ്ട ഒരു മൂന്നാം യുപിഎ (ഇൻഡിയ) സർക്കാർ അധികാരത്തിൽ വന്നു കാണാൻ ഇവിടെ ആരും തന്നെ ആഗ്രഹിക്കുന്നില്ല.യുപിഎ ഭരണം വഷളാക്കിയ കശ്മീരിലെ സ്ഥിതി വരെ മോദി ഭരണം വഴി മെച്ചപ്പെട്ടു എന്നത് ആർക്കും നിഷേധിക്കാനാവില്ല.കേരളത്തിൽ ബിജെപിയ്ക്ക് എതിരായി വിജയസാദ്ധ്യതയുള്ള പ്രധാനകക്ഷിയ്ക്ക് അനുകൂലമായി ചില മതന്യൂനപക്ഷങ്ങളുടെ വോട്ടുകൾ വ്യവസ്ഥകളൊന്നുമില്ലാതെ ഒരുമിക്കപ്പെടാം.അങ്ങനെ വന്നാൽ ബിജെപി കാൻഡിഡേറ്റുകൾക്ക് തീർച്ചയായും തോൽവി സംഭവിക്കാം.

    • @RemadeviNampoothiri-fv5wm
      @RemadeviNampoothiri-fv5wm 3 місяці тому +29

      കേരളത്തിൽ വർഗ്ഗീയ രാഷ്ട്രീയം മാത്രം ഉള്ളു കൃസ്ത്യാനികൾ ക്കുംമുസ്ലീമിനും മതം ഉണ്ട് ആകാം ഹിന്ദു മതേതറപറഞ്ഞ് നശിച്ചാലേ അവർക്ക് അവരുടേതായ അജണ്ട നടക്കൂ വടക്കേ ഇന്ത്യയിലെ ബോധം ഉളളവർ അത് തിരിച്ചറിഞ്ഞു കേരളം എങ്ങനെ തുലഞ്ഞാലും ഭാരതത്തിൽ ഒരു വിഷയമേയല്ല മറുനാട്ടിൽ ഉളളമലയാളികൾ പോലും കേരളത്തിലെ സ്വബോധം നശിച്ച വരെ വെറുക്കുന്നു

    • @robingrg1
      @robingrg1 3 місяці тому +5

      Modiji gets my support because he is a genuine amd capable leader. Watch Rajiv Chandrashekhar Interview.

    • @sarathvazhuvady9876
      @sarathvazhuvady9876 3 місяці тому +10

      എന്തെങ്കിലും കേരളത്തിൽ ഒരു സുടാപ്പി മോഡി യെ സപ്പോർട്ട് ചെയ്യുമോ

  • @hussainbaquvi6898
    @hussainbaquvi6898 Місяць тому +2

    ഇതിൽ റാഷിദ്‌ പരാജയപ്പെടും

  • @AshrafKchalil-pw5zf
    @AshrafKchalil-pw5zf 2 місяці тому +1

    തൃശ്ശൂരിൽ മുരളിദരൻ അനായാസം വിജയത്തിലേക്ക് തന്നെഎന്ന് പ്രവചിക്കാം

  • @babut6463
    @babut6463 3 місяці тому +2

    Yes

  • @amalp-ol7if
    @amalp-ol7if 3 місяці тому +2

    20/20 യുഡിഫ് 🔥

  • @sreerajmh4290
    @sreerajmh4290 3 місяці тому +153

    400+ seat & 45%-50% vote for NDA

  • @VishnuG-ow3oi
    @VishnuG-ow3oi 3 місяці тому +201

    ജയ് ബിജെപി 🔥

  • @sheryabraham
    @sheryabraham 3 місяці тому

    wow what a great interview

  • @healthiswealth6448
    @healthiswealth6448 3 місяці тому +14

    ഇത് വരേ ഇവന്റെ പ്രവചനം ശെരി ആയിരിക്കാം ബട്ട്‌ ഈ പ്രാവിശ്യം ഇവന്റെ പ്രവചനം തെറ്റും.

    • @jithinpp9699
      @jithinpp9699 Місяць тому +1

      🤣🤣🤣പപ്പു വയനാട് പ്രധാനമന്ത്രി ആകും 😜

  • @josephmathew1161
    @josephmathew1161 3 місяці тому +41

    Rajiv Chandrasekhar &
    Suresh Gopi will win and both of them will become Ministers.👍

    • @mathewpt4478
      @mathewpt4478 3 місяці тому +1

      Sashi tharoor onnu Tholkulla😂😂😂

    • @Jacob-yn7dh
      @Jacob-yn7dh 3 місяці тому +5

      and both will make big difference in their constituency in 5years....

    • @roykalam
      @roykalam 3 місяці тому +2

      ​@@mathewpt4478വിഷമിക്കാൻ ഒന്നും ഇല്ല. കോൺഗ്രസ്‌ കാര് തരൂരെ കാലു വാരും. കോൺഗ്രസ്സ് നു തരൂരെ വേണ്ട. ഹമാസ് വിഷയത്തിൽ മുസ്ലിം സമുദായം പണി കൊടുക്കും.

    • @mathewpt4478
      @mathewpt4478 3 місяці тому

      @@roykalam Tharoor is the next CM candidate for kerala

    • @girijaashokan6695
      @girijaashokan6695 3 місяці тому

      ​@@mathewpt4478😅😅😅😂😂😂😂

  • @satheeshnavaneetham4163
    @satheeshnavaneetham4163 3 місяці тому +47

    ഇതിപ്പോ ഒന്നിനും ഒരു ഉറപ്പ് ഇല്ല ലോ..ഇത് ഇപ്പൊ എല്ലാവരും പറയുന്ന കര്യങ്ങൾ ഒക്കെ തന്നെ..😏

  • @sahadevananandan
    @sahadevananandan 3 місяці тому +1

    👍

  • @majeedpadekade6775
    @majeedpadekade6775 Місяць тому +1

    എല്ലാ തരംഗവും കണ്ടറിയാം

  • @thekkumbhagam3563
    @thekkumbhagam3563 3 місяці тому +3

    സത്യസന്തമായി വിലയിരുത്തുന്ന ആൾ അല്ല... അയാളുടെ രാഷ്ട്രീയവും മനസ്സിൽ ഉണ്ട് അത് വച്ചു ആണ് ചില സമയത്ത് സംസാരിക്കുന്നത്

    • @arunvrofficial
      @arunvrofficial 2 місяці тому +1

      True...
      എനിക്കും തോന്നി.
      എല്ലാം ഹിന്ദുത്വം കാരണം ആണത്രേ....,
      വികസനം ഒന്നും ഒരു factor അല്ല.!

  • @vishnuvijayan7045
    @vishnuvijayan7045 3 місяці тому

    Nalla nireekshanm👏🏻

  • @georgemathew4436
    @georgemathew4436 3 місяці тому +68

    Modiji is the best priminister of India God bless his health

  • @gokuldas6214
    @gokuldas6214 3 місяці тому

    യഥാർത്ഥ ചിത്രം, നന്ദി 🙏

  • @prakashbhat8614
    @prakashbhat8614 3 місяці тому +1

    11.17 correct observation of Karnataka

  • @vijilvenu138
    @vijilvenu138 3 місяці тому +148

    കേരളത്തിൽ കളി തുടങ്ങിയെ ഉള്ളു.... വിലയിരുത്താൻ ആയില്ല

  • @KumaraPillaSir
    @KumaraPillaSir 3 місяці тому +331

    ക്രിസ്ത്യൻ മനസ്സ് വായിക്കുന്നതിൽ റാഷിദിന് തെറ്റുപറ്റി; മലബാറുകാരൻ ആയതുകൊണ്ടാവാം. കോൺഗ്രസിലെ ഏറ്റവും വലിയ ഹമാസ് അനുകൂല നേതാവും മുസ്‌ലിംലീഗിന് 5 സീറ്റ് കൊടുക്കണം എന്ന് വാദിക്കുന്ന ആളുമായ മുരളിയെ അവരുടെ ജനപ്രതിനിധിയായി കാണാൻ തൃശ്ശൂരിലെ 50% കൂടുതൽ ക്രിസ്ത്യാനികൾ ആഗ്രഹിക്കുന്നില്ല എന്നതാണ് റിയാലിറ്റി

    • @bananaboy7334
      @bananaboy7334 3 місяці тому +2

      എങ്ങനെ അറിയാം

    • @Indiaworldpower436
      @Indiaworldpower436 3 місяці тому +2

    • @A372575
      @A372575 3 місяці тому +28

      മുരളി ഒരു നല്ല കാൻഡിഡേറ്റ് ആണ്, 100 മടങ്ങു നല്ലത് പ്രതാപനെക്കാൾ... എന്റെ അഭിപ്രായത്തിൽ മുരളി ജയിക്കും. സുരേഷ് ഗോപി ജയിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം, പക്ഷെ he needs to learn to shut his mouth. വായ അധികം തുറക്കരുത്

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 3 місяці тому +1

      മുരളി വന്നതോടെ മത്സരം മുരളിയും സുനിൽകുമാർ ഉം തമ്മിൽ ആയി മാറി. പ്രതാപൻ ആയിരുന്നു എങ്കിൽ സുരേഷ് ഗോപി ജയിച്ചേനെ. PC ജോർജ് നു പത്തനംതിട്ടയിൽ സീറ്റ്‌ കിട്ടാതെ ആയപ്പോൾ ബിജെപി അനുകൂല തീരുമാനം എടുക്കാറുള്ള ക്രിസ്ത്യൻ സംഘടനകൾ സുരേഷ് ഗോപിയിൽ നിന്നകന്നു. ഇതാണ് വസ്തുത.

    • @aji2552
      @aji2552 3 місяці тому

      ഹമാസ് മുരളിയെയും, കരുവന്നൂർ സുനിലിനെയും തൃശൂർ കാർ മറന്നാൽ പിന്നെ കേരളത്തിന്റെ വിഡ്ഢികളുടെ തലസ്ഥാനം എന്ന പേരാവും കൂടുതൽ ചേരുന്നത്

  • @selvarajs41
    @selvarajs41 3 місяці тому +1

  • @mkpmkp718
    @mkpmkp718 3 місяці тому +4

    കോൺഗ്രസ്‌ പിരിച്ചുവിട്ട് ഭാരതീയരോട് നീതി പുലർത്തി കാണിക്കണം രാഹുൽ, സോണിയ, പൂർവികർ ചെയ്ത തെറ്റിന് പ്രായശ്ചി ത്തം നടത്തുക, നെഹ്‌റു വിന്റെ ആർത്തി ആണ് എല്ലാത്തിനും കാരണം

  • @sreerajmh4290
    @sreerajmh4290 3 місяці тому +46

    ഞാൻ ഇന്നും ഇവന്റെ account എടുത്ത് നോക്കി... എന്റെ നിരീക്ഷണം പോലെ തന്നെ ആയിരുന്നു... അഭിപ്രായങ്ങൾ

  • @Suniljosejose
    @Suniljosejose 3 місяці тому +91

    നിഷ്പക്ഷനായി നിലവിലെ കാര്യ കാരണങ്ങൾ വച്ച് നോക്കുമ്പോൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട് കേരളീയർ.റാൻ മനോഭാവം ദൂരെയെറിഞ്ഞ് ജനങ്ങൾ തീരുമാനമെടുത്താൽ,കേരളം മാറ്റത്തിന് തുടക്കമിടും തീർച്ച!!😊

  • @domenictomylassar5698
    @domenictomylassar5698 3 місяці тому

    ഹായ് ബിജെപി ജയ് റാഷിദ്‌ അടിപൊളി 👍🙏🌹❤️

  • @regikurian4704
    @regikurian4704 3 місяці тому

    Well said Shajan

  • @damodharanak9833
    @damodharanak9833 3 місяці тому +425

    അയോദ്ധ്യ ദേശീയ വാദികളുടെ വികാരമാണ് ജയ്‌ ശ്രീരാം

    • @sunilnambiar007
      @sunilnambiar007 3 місяці тому +5

      Athu kondu namukkenta?? Ayodhya is just an another temple...nothing else

    • @atulmohana7700
      @atulmohana7700 3 місяці тому

      @@sunilnambiar007mandan ano

    • @star3059
      @star3059 3 місяці тому +1

      No. That temple is just the feeling of hindus, nobody else’s. Nationalists could be anyone.

    • @rahulj8012
      @rahulj8012 3 місяці тому

      എന്തോന്ന് ദേശീയത വോട്ട് കിട്ടാൻ ഉള്ള അടവ്

    • @riyasuhameed3219
      @riyasuhameed3219 Місяць тому

      നമുക്ക്.. മുത്തപ്പൻ.. ഇല്ലേ 🙄... സത്യം പറ.. നിന്റെ പ്രതിഷ്ട്ട ഏതാ 🙄🙄സത്യം പറ

  • @ravindranp7478
    @ravindranp7478 3 місяці тому +39

    മഞ്ചേശ്വരത്തു ഏതോ കാലം തന്നെ ബി ജിജെ പി വരണ്ടതല്ലേ അവിടെ കോൺഗ്രസ്സും കമ്യൂണിസ്റ്റും ഒരുമിക്കിന്നതുകൊണ്ടല്ലേ അതുതന്നെയല്ലേ തിരുവനതപുരം പോലുള്ള മണ്ഡലങ്ങളിൽ കാളകാലങ്ങളിൽ നടക്കുന്നത്

  • @Guru99gmail
    @Guru99gmail 3 місяці тому +1

    The opportunity you took to emphasize Hindutva politics is very good. There is a mistake in measuring trust and miner community vote share in fact in Bihar.

  • @ggadiaries2871
    @ggadiaries2871 3 місяці тому +2

    20/20

  • @Slowwalker-bv2bj
    @Slowwalker-bv2bj 3 місяці тому +107

    ഒന്നിനും കറക്റ്റ് ആയി ആൻസർ ഇല്ല.... പുള്ളിക്ക് പറയാൻ പറ്റുന്ന സമയത്ത് interview നടത്തിയാൽ മതിയായിരുന്നു.....

    • @menondevadas
      @menondevadas 3 місяці тому +4

      😂 എനിക്കു൦ അങ്ങനെ തോന്നി.

    • @Remo-yl4eo
      @Remo-yl4eo 3 місяці тому +1

      Absolutely right

    • @aravindmohandas685
      @aravindmohandas685 3 місяці тому +1

      😂 എനിക്കും തോന്നി

    • @santhoshkumarveliyath8810
      @santhoshkumarveliyath8810 3 місяці тому +1

      ഇത്രയു൦ വെയിറ്റ് ഉള്ള കമ൯െറ് വാഷിക്കാ൯ കഴിഞ്ഞതിൽ ഞാ൯ ഭാഗ്യവാ൯😅 ഇലക്ഷ൯ കഴിഞ്ഞ് മതിയായിരുന്നു ഇ൯െറ൪വ്യ്ൂ എന്നാണ് ഉദ്ദേശിച്ചത് എന്ന് 😅😅😅😅😅

  • @malllufan
    @malllufan 3 місяці тому +179

    എന്താണ് ഹിന്ദുത്വ രാഷ്ട്രം? അത് കൂടി പറയൂ.. ഭാരതത്തിൻ്റെ ആത്മാവാണ് ഹിന്ദുത്വ.. അത് വെറും ഒരു മതമല്ല.. ഹിന്ദുത്വ എന്നതാണ് യഥാർത്ഥ മതേതരത്വം.. എല്ലാ മതങ്ങളെയും സംസ്കരങ്ങളെയും ഉൾക്കൊള്ളുക എന്നതാണ് ഹിന്ദുത്വ . പ്രീണന രാഷ്ട്രീയം കോൺഗ്രസ്സ് കൊണ്ട് വന്നതാണ് ഇവിടെ വർഗ്ഗീയത വളരാൻ കാരണം.. അതിനു BJP മറുപടി കൊടുക്കുന്നു.. ഇല്ലെങ്കിൽ രാജ്യം തീവ്രവാദികളുടെ കയ്യിൽ ആയി മാറും..

    • @josephsharone2971
      @josephsharone2971 3 місяці тому +10

      100%👌

    • @vijeeshkuttivelinelson5292
      @vijeeshkuttivelinelson5292 3 місяці тому +5

      👍🏻👍🏻

    • @sreeragtk2900
      @sreeragtk2900 3 місяці тому +9

      ഗോൾവാൾക്കറുടെ വിചാരധാര വായിച്ചാൽ മനസ്സിലാകും മറ്റു മതങ്ങളെ എങ്ങനെയാണ് കാണുന്നത് എന്ന്.. വല്ലാതെ അങ്ങ് തള്ളല്ലേ..

    • @ambikadevi7191
      @ambikadevi7191 3 місяці тому

      👌👌👌👌🙏🙏🙏

    • @johnniewalker3316
      @johnniewalker3316 3 місяці тому

      ​@@sreeragtk2900മറ്റ് മതങ്ങളെ അങ്ങനെ കണ്ടില്ലെങ്കില്ലേ അത്ഭുതമുള്ളു മുസ്ലീങ്ങളുടെ കൈലിരുപ്പ് ഞാൻ വർണ്ണിക്കുന്നില്ല പിന്നെ ക്രിസ്ത്യാനികൾ ഇപ്പോൾ വല്യ സമാധാന പ്രേമികളിലൊക്കെയാണ് എന്നാൽ ഒരുകാലത്തു അവരും കൊലും കൊലയും നടത്തിയിരുന്നു ഏകദേശം പതിനാറായിരത്തിലധികം ഹിന്ദുക്കളെ ക്രിസ്ത്യൻ മത മൗലീകവാദികൾ കൊന്നിട്ടുണ്ടെന്ന് കത്തോലിക്ക സഭതന്നെ സമ്മതിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് Rss വിചാരധാരയിൽ മുസ്ലീങ്ങൾക്കൊപ്പം ക്രിസ്ത്യാനികളേയും ശത്രു സ്ഥാനത്തു നിർത്തിയത് പക്ഷെ ഇപ്പോൾ കാലം മാറി ക്രിസ്ത്യാനികൾ സമാധാനപ്രിയരായി അവർ ഒരുപാട് നന്മകൾ ഈ നാടിന് ചെയ്തിട്ടുണ്ട്

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 3 місяці тому +36

    അസാധ്യമായ വികസനം ആണ് ബിജെപി യുടെ ശക്തി... 👌🏽👌🏽 അതുകൊണ്ട് ജനങ്ങൾ കണ്ണടച്ച് വോട്ട് കുത്തും..👍🏼👍🏼👍🏼

    • @safwansafu880
      @safwansafu880 3 місяці тому

      Bro petrol price hike diesel price gas price ithellamano vikasanam

    • @user-cj1vg4tz2p
      @user-cj1vg4tz2p 3 місяці тому

      Introduce Balet computer kallam

    • @manoop.t.kkadathy2541
      @manoop.t.kkadathy2541 3 місяці тому

      @@user-cj1vg4tz2p 😄😄😄 കള്ളവോട്ടും, ബൂത്ത്‌ പിടിച്ചു ജയിക്കലും ഒന്നും ഇപ്പോൾ നടക്കുന്നില്ല അല്ലേ... 😄😂😂

  • @user-ud5tg6wi5x
    @user-ud5tg6wi5x 3 місяці тому +1

    ഫെയ്ക്ക്.. 😜😜

  • @soulsoul1110
    @soulsoul1110 3 місяці тому +52

    തൃശ്ൂരിൽ സുരേഷ് ഗോപിക്ക് അനുകൂലം ആയ തരംഗം നിലനിൽക്കുന്നു..

    • @1752-vph
      @1752-vph 3 місяці тому +3

      കോൺഗ്രസുകാർ സുനിൽകുമാറിനെ വോട്ട് നൽകും

    • @anish.ur9hk
      @anish.ur9hk 3 місяці тому +1

      റോഡിലുണ്ട്, വോട്ടിലില്ല... 🤔😅

  • @unnikrishnanpullikuth5064
    @unnikrishnanpullikuth5064 3 місяці тому +1

    Analyse it with Article 370, UCC, Pouratha niyamam, Ayodhya etc.,

  • @chenku1221
    @chenku1221 3 місяці тому

    🎉❤

  • @sobhamani9252
    @sobhamani9252 3 місяці тому +25

    മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട്. ചിലപ്പോൾ ഇടിയുണ്ടാകാനും ചിലപ്പോൾ കാറ്റുണ്ടാവാനും സാധ്യത ഉണ്ട് എന്നാൽ ഒന്നിനും ഉറപ്പില്ല

  • @soulsoul1110
    @soulsoul1110 3 місяці тому +61

    ഇദ്ദേഹത്തിന് പല കാര്യങ്ങളെയും കുറിച്ചു വലിയ ധാരണ ഇല്ല..

    • @KaleshCn-nz3ie
      @KaleshCn-nz3ie 3 місяці тому +1

      ഏത് കാര്യം ആണ് 😊

    • @Rajeev11999
      @Rajeev11999 3 місяці тому +1

      ഒരു example പറയാമോ

  • @anathakrishnan9700
    @anathakrishnan9700 3 місяці тому

    Super MM🎉🎉🎉

  • @rohitrajan1232
    @rohitrajan1232 3 місяці тому +18

    ഹിന്ദുത്വ എനൊക്കെ പറയാം... വികസനം, അഴിമതി ഇല്ലായ്മ, മോദി യുടെ നേതൃത്വം, നല്ല ഉറച്ച സംഘടന പ്രവർത്തനം, പിന്നെ ദേശീയത ഇതൊക്കെയാണ് ബിജെപിയുടെ ശക്തി...❤

    • @shijupaul2930
      @shijupaul2930 3 місяці тому

      ഇലക്ടറൽ ബോണ്ട്‌ അതു b j p ആയതുകൊണ്ട് അഴിമതിയല്ല, അഴിമതി അതു എന്താണന് അറിയുകപോലുമില്ല b j p നേതാക്കൾക്കു,അതു പഠിപ്പിക്കാൻ മാത്രമായി മറ്റു പാർട്ടിയിൽ ന്നിന്നും ട്യൂഷൻ എടുക്കാൻ വേണ്ടി ആൾക്കാരെ എടുക്കുന്നത് പക്ഷെ മുല്ലപൂബോഡി ഏറ്റു കിടക്കും കല്ലിനുംണ്ടാകും സ്വാരബിയം അതു പോലെ ട്യൂഷൻ എടുക്കാൻ വരുന്നവർ നല്ലവരാകുന്നു അതാണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @arunvrofficial
      @arunvrofficial 2 місяці тому

      അത് പറയാൻ പുള്ളിക്ക് മടിയാണ് 😂

    • @arunvrofficial
      @arunvrofficial 2 місяці тому +1

      ​@@shijupaul2930
      Electral bond ബിജെപി ക്ക് മാത്രം കിട്ടിയതല്ല എന്നെങ്കിലും മനസിലാക്കൂ.....
      Legally record ആക്കിയിട്ടല്ലേ അഴിമതി 😂

  • @SamiSami-mb7sv
    @SamiSami-mb7sv 3 місяці тому +145

    കഴിഞ്ഞ ബിജെപി യുടെഭരണത്തിൽ ഏതു ന്യൂനപക്ഷ സമൂഹത്തിന് ദോഷം ഉണ്ടായി
    അത് ഹിന്ദുത്വം രാഷ്ട്രീയം ഭാരതത്തിലെ എല്ലാ മനുഷ്യരും ഹിന്ദുക്കളാണ് ജനം അത് മനസ്സിലാക്കുന്നു
    ഈ രണ്ട് പാർട്ടികളും ഭരിച്ചിട്ട് കേരളീയരുടെ ജീവിത നിലവാരം ഉയർന്നിട്ടില്ല. എന്തിന് ഇവർക്ക് ജനം വോട്ടു ചെയ്യും

    • @hishamvmohammed
      @hishamvmohammed 3 місяці тому

      Nee okke india kandittundo

    • @abhilashraj3833
      @abhilashraj3833 3 місяці тому +3

      ​@@hishamvmohammedഇല്ല സാർ!!! സാർ പറയു, കേരളത്തിന്‌ തുടങ്ങു, പെട്ടെന്ന് മനസ്സിലാകുമല്ലോ!!!

    • @jayakrishnan1702
      @jayakrishnan1702 3 місяці тому +3

      ​@@hishamvmohammed ഉണ്ടല്ലോ പാകിസ്ഥാൻ കണ്ടിട്ടില്ല

    • @indians101
      @indians101 3 місяці тому

      Nee onnu vadakke India pooyi kaanuu ,ennitt apipraayam paryuu vaaname😂😂

    • @user-se4iz9bc6r
      @user-se4iz9bc6r 3 місяці тому

      ​@@indians101edaa vaaname 10 kollam india bjp bharichu athinu munbu 60 kollam ethu vaanama bhariche....

  • @biju.p.ppayangal6086
    @biju.p.ppayangal6086 29 днів тому

    റാഷിദിനു അഭിനന്ദനങ്ങൾ 🙏🏻❤️

  • @voyagestravel5311
    @voyagestravel5311 3 місяці тому

    I am supporting Shajan regarding Chalakudy Sabu Jacob will get seat there with good leading.

  • @Zoowq
    @Zoowq 3 місяці тому +73

    റാഷിദ് ഹിന്ദുത്വ ഹിന്ദുത്വ പറയുന്നതല്ലാതെ രാജ്യത്തെ വികസനത്തെ അംഗീകരിക്കാനുള്ള മനോഭാവം ഇല്ല. എന്തു പറഞ്ഞാലും ഹിന്ദുത്വ ചേട്ടൻ പൊളി😂 ഹ ഹ

    • @kuttuuus
      @kuttuuus 3 місяці тому

      സുഹൃത്തേ, നാദാപുരത്ത്കാരന്‍ ഒരു ഇസ്ലാമിന് ഇതിനപ്പുറം പറയാന്‍ കഴിയില്ല എന്നേ ഞാന്‍ ഇതില്‍ കാണുന്നുള്ളൂ. അല്ലാതെ ഇന്ത്യയുടെ സംസ്കാരം ഹിന്ദുത്വമാണ് എന്നൊക്കെ പറഞ്ഞ് ആ സ്റ്റുഡിയോയില്‍ നിന്ന് തിരിച്ച് ഇവിടെ വന്നാല്‍ അങ്ങേരുടെ തല കാണില്ല.. അതുമല്ലെങ്കില്‍ അതിനേക്കാള്‍ ഭീകരമായ ചാപ്പയാണ് ഇവിടെ 'ഓന്‍ ബിജെപിക്കാരന്‍ ആണ്' എന്ന് പറയല്‍. സോ ആ പാവത്തിനെ വിട്ടേക്ക്. ലോകരാഷ്ട്രങ്ങളില്‍.... എന്തിന് സുഡാപ്പികളുടെ സ്വന്തം ഖത്തറില്‍ ഇന്ത്യന്‍ നാവികര്‍ പുഷ്പം പോലെ പുറത്തിറങ്ങി വരുന്നത് കാണുന്ന ആ 'മോദി പവര്‍' അറിയാത്തവരൊന്നും അല്ല ഈ പറയുന്നത്. അവര്‍ക്ക് മാക്സിമം ഇത്രയേ പറയാനാകൂ.. ഇവിടെന്തോ കോമണ്‍ ഡയലോഗുണ്ട്, ''അനക്ക് പള്ളിക്കാട്ടിലുറങ്ങണ്ടേ...എന്നോ...സ്വര്‍ഗ്ഗത്തില് പോണ്ടേ എന്നോ മറ്റോ'' മതം സ്വാര്‍ത്ഥതയാണ് എന്ന് റാഷിദ് അപ്പറഞ്ഞതില്‍ ഇതെല്ലാം പ്രധാനമായും ഉണ്ട്. സോ ആ പാവത്തിനെ കൊലയ്ക്ക് കൊടുക്കണ്ട.

    • @krishnadas8353
      @krishnadas8353 3 місяці тому +1

      സ്വാഭാവികം

    • @shamshushamshu4398
      @shamshushamshu4398 Місяць тому

      നോർത്തിൽ ബിജെപി ലീഡേഴ്സ് വർഗീയതയെ പറയുന്നുള്ളൂ.😂😂😂

    • @kuttuuus
      @kuttuuus Місяць тому +1

      @@shamshushamshu4398 അതെ... ഉവൈസിയോടും പിന്നെ അധികാരത്തില്‍ വന്നാല്‍ മുസ്ലീംങ്ങള്‍ക്ക് അവകാശങ്ങള്‍ പ്രത്യേകമായി നല്‍കും എന്നൊക്കെ വര്‍ഗ്ഗീയ ചെറ്റത്തരം പറയുന്ന ടീമിന് മറുപടി കൊടുക്കുന്നേരം തേനേ...പാലേ...പാല് കൂച്ച് എന്ന് പറയാനാവില്ലല്ലോ. ചിലരൊക്കെ കാണിക്കുന്നത് പോലെ ബിജെപി വര്‍ഗ്ഗീയതയ്ക്ക് ഒരുങ്ങിയാല്‍ നോര്‍ത്തില്‍ നിന്‍റെയൊന്നും പൊടി പോലും കാണില്ല. ഈ രാജ്യവും നശിക്കും. ബിജെപി നല്ലതിന് വേണ്ടി ശ്രമിക്കുന്നേരം കുത്തിത്തിരിപ്പുകാര്‍ക്ക് ഇരിക്കപ്പൊറുതിയില്ല. കാശ്മീരിന്‍റെ കാര്യം ഇവിടെയൊക്കെ ചര്‍ച്ച ചെയ്യുന്നത് ചെറിയൊരു ഉദാഹരണമാണ് അതിന്‍റെ.. അങ്ങനെ എത്രയെത്ര.

  • @user-ox4vx6rt2z
    @user-ox4vx6rt2z 3 місяці тому +25

    മോദി അധികാരത്തിൽ വരുന്നത് ഹിന്ദു രാഷ്ട്രീയം കൊണ്ടല്ല.നമ്മളെല്ലാം നേരിൽ കാണുന്ന വികസനം തന്നെ ആണ്. അത് മനഃപൂർവം മറക്കുന്നു പത്തു വർഷം മുൻപ് ആരാണ് പ്രധാന മന്ത്രി എന്ന് ചോദിച്ചാൽ സാദാരണ കാർക്ക് പെട്ടന്ന് പറയാൻ പറ്റില്ല. പക്ഷെ ഇന്ന് കൊച്ചു കുട്ടികൾ ക്ക് പോലും അറിയാം നമ്മുടെ പ്രധാനമന്ത്രി ആരാണെന്ന്. അത് ഒരു മോദി മാജിക്‌ തന്നെയാണ്. കോൺഗ്രസ്‌ ആയ ഞാൻ ഇന്ന് ബിജെപി ആയി. ഒറ്റ കാരണം മോദിജി ♥️♥️♥️

  • @sayyidmuhammed1345
    @sayyidmuhammed1345 Місяць тому +1

    EVM ഇല്ലെങ്കിൽ
    ഈ പ്രവചനത്തിൽ മാറ്റം
    വരുമോ....... ❓🤔

  • @astercreations6778
    @astercreations6778 3 місяці тому +6

    ഈ ചർച്ച വെറും വിലകുറഞ്ഞ നിലവാരും ഇല്ലാത്തതു.

  • @elcil.1484
    @elcil.1484 3 місяці тому +88

    ഈശ്വരാ, 20/20 യും ബിജെപി യും മാത്രമേ കേരളത്തിൽ ജയിക്കാവുള്ളേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @khalidtalkie1716
      @khalidtalkie1716 3 місяці тому +7

      ഒന്നെങ്കിലും ആർകെങ്കിലും കൊടുത്തൂടെ 😂😂😂

    • @radhakrishnanbhaskarapanic3216
      @radhakrishnanbhaskarapanic3216 3 місяці тому

      😂😂😂😂😂😂😅😅😅😅😂🤕🤕🤕🤕🥳🥳🤣🤣🤣🤣🤣🤣🤣

    • @lovelyvt8221
      @lovelyvt8221 3 місяці тому +5

      20/20 nallathu

  • @brooklynsupreme
    @brooklynsupreme 3 місяці тому +16

    Shailaja = PR work is 💯% right.

  • @bijupaul4186
    @bijupaul4186 3 місяці тому

    കൊള്ളാം

  • @prasanthpramukhan8072
    @prasanthpramukhan8072 3 місяці тому +2

    സത്യത്തിൽ ഇവനെ എന്തിനാ കൊണ്ടിരുത്തിയത്😊

  • @soulsoul1110
    @soulsoul1110 3 місяці тому +148

    ഹിന്ദുത്വ കൊണ്ട് ഒന്നും മനുഷ്യരുടെ വിശപ്പു മാറില്ല...എല്ലാരും അനുഭവിക്കുന്ന വികസനങ്ങൾ ബിജെപി കൊണ്ട് വന്നു..അതു തന്നെ ആണ് അവരുടെ വിജയ രഹസ്യം..

    • @MUHAMMEDYASARTHERMADATHIL
      @MUHAMMEDYASARTHERMADATHIL 3 місяці тому +5

      Cylinderum petrolum chettanu 50 roopa kk kittiyathi sandhisham 🤣🤣

    • @rocknrole7212
      @rocknrole7212 3 місяці тому +6

      ​@@MUHAMMEDYASARTHERMADATHILnjhammante rajyam varoola

    • @rameshpunarjani1343
      @rameshpunarjani1343 3 місяці тому

      ഞമ്മളെ അൽ ജിഹാദി രാജ്യം ആയാൽ പെട്രോളും ഗ്യാസും പന്നിയിറച്ചിയും ഹൂറികളും മദ്യ പുയയും free ആയി തരുന്നതാണ്

    • @maheshnambidi
      @maheshnambidi 3 місяці тому

      Enna vila oyarnnu nillale vikasanam varoo.. Baakki tax collection okke valarcha ella

  • @ananthuakhil3214
    @ananthuakhil3214 3 місяці тому +130

    ഇയാൾ രാഹുലിനെ അങ്ങ് ഭയങ്കര വെളുപ്പിക്കല്ലാണല്ലോ. എന്ത്കൊണ്ട് രാഹുൽ അമേട്ടിയിൽ പരാജയപെട്ടു.

    • @ARJUNB44
      @ARJUNB44 3 місяці тому +2

      😂... point...

    • @Alli1313
      @Alli1313 3 місяці тому

      അങ്ങിനെ ചില പക്ക്ഷപതിത്വം ഉള്ള ഇയ്യാളുടെ പ്രവചനം എത്രകണ്ടു സത്യമാകും??? ഇടക്കിട്ടെ ഇദ്ദേഹം പറയുന്നബിജെപി യുടെ ഹിന്ദുത്വ യും ഇദ്ദേഹത്തിന്റെ നിക്ഷ്പക്ഷതയെ സംശയസ്തമാക്കുന്നു... ബിജെപിയുടെ വികസന... ദേശീയതാ ... ആന്റി terrorisa... രാഷ്ട്രീയത്തേക്കുറിച്ച് മൂപ്പർ ഒന്നും മിണ്ടുന്നുമില്ല...😂

    • @philominajose1412
      @philominajose1412 3 місяці тому

      ഇന്ത്യയിലെ ജനങ്ങൾക്ക് വിവരം ഇല്ലാത്തതുകൊണ്ട്

    • @user-mt1jx5gt8y
      @user-mt1jx5gt8y 3 місяці тому +1

      കുടുംബ സ്വത്ത് ആയി കണ്ടു
      നാട്ടുകാരെ കണ്ടില്ല
      അത് കൊണ്ട് തോറ്റു
      സിംപിൾ

    • @vijayanj2394
      @vijayanj2394 3 місяці тому +2

      എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്ത് അതുകൊണ്ട് രാഹുൽ തോറ്റു

  • @user-ko9qn7ie5p
    @user-ko9qn7ie5p Місяць тому

    മോദി🙏🙏🙏🙏👍👍👍

  • @balachandrank4981
    @balachandrank4981 3 місяці тому +77

    INDI മുന്നണിയും സുരേഷ് ഗോപിയും തമ്മിലാണ് മത്സരം, പുറമേക്ക് കാട്ടാൻ INDI മുന്നണിക്ക് 2 സ്ഥാനാർഥികൾ ഉണ്ടെന്നേ ഉള്ളൂ.

  • @renjithr1719
    @renjithr1719 3 місяці тому +8

    ആലപ്പുഴ ശോഭ സുരേന്ദ്രൻ ജയിക്കും ❤❤

  • @vedaraj7985
    @vedaraj7985 3 місяці тому +9

    ക്ഷമീക്കണം മിസററർ,റഷീദ് ഇന്നത്തെ സാഹചര്യത്തിൽ നിങ്ങളുടെഅഭി പ്രായം നടക്കുന്ന കാര്യം സംശയ മാണ്

  • @devadathanpbdevadathan6822
    @devadathanpbdevadathan6822 3 місяці тому

    സുരേഷ് ഗോപിയുടെ വിജയം പ്രവചിക്കാൻ ചെറിയ ഒരു മടി... മനസാക്ഷി പ്രവചനം നടത്തുക...all the best

  • @praveenaradhesh7634
    @praveenaradhesh7634 3 місяці тому

    I proud of my prime minister.. 💕🙏

  • @SPARKLePLAYz
    @SPARKLePLAYz 3 місяці тому +15

    അവരുടെ വിഷയം ഹിന്ദുത്വ രാഷ്ട്രീയം അല്ല ഹിന്ദുതന്നെയാണ്. ഞങ്ങളുടെ ആരുടേയും വോട്ടോ സഹകരണമോ ഇല്ലാതെ ഇവർ ഈരാജ്യം അങ്ങനെ ഭരിക്കേണ്ട എന്ന അജണ്ട സെറ്റ് ചെയ്ത് സംസാരിക്കുന്നവർ. ഇന്നേവരെ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ന്യുനപക്ഷ സമുദായ നേതാക്കളുടെ തിണ്ണനിറങ്ങികൾ ആയിരുന്നു, പക്ഷെ ഇന്നത്തെ സർക്കാർ ഇവരുടെ ആരുടേയും സഹായമില്ലാതെ ഇന്ത്യയെ 5 ലോക രാഷ്ട്രത്തിന്റെ നിലയിലേക്ക് എത്തിച്ചു അടുത്ത അഞ്ചുവർഷത്തിൽ നമ്മൾ മൂന്നാം നിലയിലേക്ക് എത്തും നമ്മുടെ GDP പത്ത് ട്രില്യൺ കടക്കും അതോടെ ഇവിടെയുള്ള എല്ലാ മത പ്രീണനത്തിന്റെയും ന്യുനപക്ഷ സംവരണ ആനുകുല്യങ്ങളുടെയും അവസാനമാകും, നിങ്ങൾ കൂടെയുണ്ടെങ്കിൽ നല്ലത് അല്ലെങ്കിൽ നിങ്ങൾ കൂടെയില്ലാതെയും മുന്നോട്ട് എന്ന നിലപാട് ഇവർക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്, കോൺഗ്രസ്സോ മറ്റാരെങ്കിലുമോ ഭരിച്ചാൽ 2047 ഇന്ത്യ നമ്മുടെരാജ്യമാക്കാം എന്ന് കരുതി പ്രവർത്തിച്ചുവന്നതാണ് എല്ലാം നഷ്ടപെട്ട ഇവർക്ക് ഇനി എന്ത് ചെയ്യണം എന്ന ദിശാബോധം നഷ്ടപെട്ട രീതിയിൽ ആണ്. നമ്മൾ മനസിലാക്കേണ്ടിയത് ഇന്ത്യ മുഴവൻ വലിയ രീതിയിൽ ഡെവലെപ്മെന്റ് നടന്നുകൊണ്ടിരിക്കുകയാണ്, ലോകത്തിലെ എല്ലാ മുൻനിര കമ്പിനികളും ഇന്ത്യയിൽ മുതല്മുടക്കുകയാണ് അതിന് സുസ്ഥിരമായിട്ടുള്ള ഒരു സർക്കാർ ആവശ്യമാണ്. കേരളത്തിലെ വിജയൻ സര്കാരിനെപ്പോലെ കക്കലും ഉഡായിപ്പുമായി നടന്ന മൻമോഹൻ സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് കോൺഗ്രസിന്റെ പതനത്തിന് കാരണം. രാമജന്മഭൂമി പ്രശ്നം എന്നന്നേക്കുമായി അവസാനിപ്പിച്ചു എന്നതാണ് ബിജെപിയോട് നേട്ടം. ദൈവവും മതവും മരുന്നുപോലെ ദിവസത്തിൽ അഞ്ചുനേരവും കഴിക്കുന്നവർ അല്ല ഹിന്ദുക്കൾ, അവർ ഒരു താളക്രമത്തിൽ സാമൂഹികമായി ജീവിച്ചു പോരുന്ന ജനസമൂഹമാണ് അല്ലാതെ എങ്ങനെ ജീവിക്കണം എങ്ങനെ പ്രാർത്ഥിക്കണം എപ്പോൾ കഴിക്കണം എന്തൊക്കെ കഴിക്കാം മറ്റുമതസ്ഥരെ എങ്ങനെ കൊല്ലാം അവരുടെ ഭാര്യമാരെയും മക്കളെയും എങ്ങനെ അടിമകളാക്കാം വിൽക്കാം നമ്മുടെ മതം എങ്ങനെ ഇവിടെ വളർത്താം നമുക്ക് ജനസംഘ്യ കുട്ടി തിരെഞ്ഞെടുപ്പിൽ ജയിച്ചു ഈരാജ്യം പിടിച്ചെടുത്ത് നമ്മുടെ മതം എങ്ങനെ ഇവിടെ സ്ഥാപിക്കാം എന്നൊന്നും അല്ല അവരുടെ വിഷയം. ഇവിടെ ബിജെപി വോട്ട് നേടുന്നത് വ്യക്തമായ ജനക്ഷേമ പ്രവർത്തനങ്ങളിലൂടെയാണ്. എല്ലാ വർക്കും ബാങ്ക് അക്കൗണ്ട്, ഗ്യാസ്, എല്ലാ മുലകളിലും കറന്റ്, എല്ലാവർക്കും റേഷൻ, പുതിയ ഹോസ്പിറ്റലുകൾ, സ്‌കൂളുകൾ, സബ്‌സിഡികൾ നേരിട്ട് ബാങ്കിൽ, സുതാര്യമായ സ്പീഡ് ഗോവെര്നെൻസ്, അഴിമതി രഹിത സർക്കാർ, ഗുണ്ടകൾക്കെതിരെ ശക്തമായ നടപടികൾ, രാജ്യ സുരക്ഷാ, ബിസിനസ് ഫ്രണ്ട്‌ലി, മികച്ച റയിൽവെ നല്ല റോഡുകൾ പാലങ്ങൾ, മെട്രോ എന്നിങ്ങനെ ആയിരക്കണക്കിന് വികസനപ്രവർത്തികൾ. എവിടെകിടന്നു ഹിന്ദു മതം വർഗീയം എന്ന് പുലമ്പി കോൺഗ്രസിനും കമ്യുണിസ്റ്റിനും വോട്ട് കൊടുക്കുന്ന മലയാളികൾ ആണ് പൊട്ടന്മാർകാരണം, നിങ്ങൾക്ക് വേണ്ടിയതാണ് വികസനം, നിങ്ങളുടെ മക്കൾക്ക് വേണ്ടിയാണ് ജോലി, എല്ലാവർക്കും കേരളത്തിലെ സർക്കാർ ജോലി കിട്ടില്ല. ഇവിടെ ഇന്വെസ്റ്റ്മെന്റുകൾ വരണം വലിയ കോർപറേറ്റുകൾ മുതൽ മുടക്കണം. വലിയ തുണിക്കടകളോ മാളുകളോ പ്രൈവറ്റ് ഹോസ്പിറ്റലുകളോ അല്ല വികസനം ഓരോ പഠിച്ചിട്ടിറങ്ങുന്ന നമ്മുടെ എല്ലാ മക്കൾക്കും ജോലി കിട്ടണം നല്ല സാലറി കിട്ടണം അതിനു നല്ല വികസനം വേണം ജനങ്ങളുടെ കാഴ്ച്ചപ്പഡ് മാറണം. ഇവിടെ കള്ളക്കടത്തും സ്വര്ണക്കടത്തും കള്ളക്കച്ചവടവുമായി ഒരു കൂട്ടം ജീവിക്കും വേറെഒരുകുട്ടം നേഴ്‌സുമാരുടെ ഭർത്താവായി യൂറോപ്പിലും അമേരിക്കയിലും പോയി വല്ല സൂപ്പർമാർക്കറ്റിലും പെട്രോൾപമ്പിലും ആമസോണിന്റെ ഗോദവനിലും ജോലിചെയ്ത് ജീവിക്കും നിങ്ങൾക്ക് പോകാനും ജീവിക്കാനും നമ്മുടെ നാട് മാത്രമേയുള്ളു എന്ന് ഓർക്കുക. നമ്മുടെ സമ്മതിദാനം വീണ്ടും ഒരു വിജയനല്ല വിജയത്തിനുവേണ്ടി ഉപയോഗിക്കുക്ക ഓരോ ഓരോ വോട്ടും മോദിക്ക് ഓരോ വോട്ടും വികസനത്തിന് ഓരോ വോട്ടും നമ്മുടെ വളർന്നുവരുന്ന തലമുറക്ക് ഓരോ വോട്ടും ഭാരതത്തിനുവേണ്ടി
    ജയ് ഹിന്ദ് 💪💪

    • @mssomarajan7205
      @mssomarajan7205 3 місяці тому +1

      Thanks for your comments

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 3 місяці тому +1

      🙏 ഈ കമന്റ്‌ ഒന്ന് പ്രചരിപ്പിക്കാൻ കഴിഞ്ഞെങ്കിൽ എത്രായിരം കണ്ണുകൾക്ക് വെളിച്ചമായേനെ 🙏🙏

  • @vineethfreakz3943
    @vineethfreakz3943 3 місяці тому +13

    ഹിന്ദുത്വ രാഷ്ട്രീയം എന്ന് എപ്പോഴും പറയുന്നുണ്ടല്ലോ,വികസന, അഴിമതി വിരുദ്ധ രാഷ്ട്രീയം എന്ന് കൂടി പറയൂ സഹോദര

    • @user-ox4vx6rt2z
      @user-ox4vx6rt2z 3 місяці тому +1

      അത് പറയാൻ നാവ് പൊങ്ങില്ല എങ്ങാനം ബിജെപി ക്ക് വോട്ട് കൊടുത്താലോ

  • @user-ud5tg6wi5x
    @user-ud5tg6wi5x 24 дні тому +1

    കേരളത്തിൽ.. Tvpm👍Nda👌Thrishoor👌SG🦄❤️🦄1 25000.. പൂരിപഷം.. 👑

  • @SS-gq6eo
    @SS-gq6eo 3 місяці тому

    Modi ❤ A Brand Name for Indians 😊

  • @omanajayakumar8692
    @omanajayakumar8692 3 місяці тому +13

    Rajeev Chandrasekhar, Suresh Gopi and Sobha Surendran.should win.

  • @vknair9496
    @vknair9496 3 місяці тому +35

    അമ്പലം കാണിച്ച് വോട്ട് പിടിക്കേണ്ട ബിജെപി ക്ക് അവർ പറഞ്ഞ വാക്ക് പാലിച്ചു രാജ്യം കുതിക്കുന്നു janam🙏കാണുന്നു

  • @sajinlal3768
    @sajinlal3768 3 місяці тому +34

    തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് എന്തൊക്കെ ചെയ്യാം അത്ര ഒരു സ്ഥാനാർഥിയ്ക്കും ചെയ്യാൻ പറ്റത്തില്ല

  • @rajalakshmisubash6558
    @rajalakshmisubash6558 3 місяці тому

    ❤❤❤

  • @varghesemathai8277
    @varghesemathai8277 3 місяці тому

    എന്താ സംശയം''മിനിമം എഴ് പേരെങ്കിലും ജയിക്കും മാറ്റം വരട്ടെ.❤

  • @prajapathins7902
    @prajapathins7902 3 місяці тому +188

    ചക്ക വീണ് മുയൽ ചത്തു എന്നല്ലാതെ ഇയാൾ പണ്ഡിതൻ ഒന്നുമല്ല.

    • @riyaskhan4808
      @riyaskhan4808 3 місяці тому +5

      👍👍👍

    • @hardcoresecularists3630
      @hardcoresecularists3630 3 місяці тому +14

      അത് ശരിയാണ് ഇയാളുടെ സംസാരത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയും അദ്ദേഹത്തിന് രാഷ്ട്രീയത്തെപ്പറ്റി അറിയില്ല. എന്നാലും പ്രവചനം ശരിയാകുന്നുണ്ട് എന്നാണല്ലോ പറയുന്നത്

    • @user-dm4sn3pj9h
      @user-dm4sn3pj9h 3 місяці тому +1

      Pinne aarano aavo...m....than aano 😮

    • @prageshkozhikode7203
      @prageshkozhikode7203 3 місяці тому +10

      ഇയാൾ നിഷ്പക്ഷമായി എല്ലാ പാർട്ടിയെയുo ഒരു പോലെ കാണാൻ പറ്റുന്നു. അത് കൊണ്ട് തന്നെ നല്ല കാഴ്ചാ പാടിൽ സംസാരിക്കാൻ പറ്റുന്നു

    • @hardcoresecularists3630
      @hardcoresecularists3630 3 місяці тому +2

      ഇയാളുടെ മലയാളത്തിന് എന്തോ കുഴപ്പമുണ്ടല്ലോ ശരിക്ക് മനസ്സിലാകുന്നില്ല ഏകദേശം കണ്ണടക്കാർ മലയാളം പറയുന്നതുപോലെ

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Місяць тому +1

    മല്ലുസിന് അല്ലെങ്കിലും, bjp എന്നാൽ വർഗീയം മാത്രം.. അത് മാറും, മാറ്റും... 👍👍 ഇയാളുടെ പ്രവചനം ഇപ്രാവശ്യം മൊത്തം തെറ്റും... 👌👌