കടുവ കാട്ടുപോത്തിനെ കടിച്ചു വലിക്കുന്നു | Tiger Killing |Tiger Trail | Periyar Tiger Reserve

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 92

  • @anil931
    @anil931 3 місяці тому +3

    Hats off you... 👌🏻👌🏻👌🏻 നിങ്ങളുടെ നിരന്തര മായ ശ്രമം അവസാനം ഫലം കണ്ടു പെരിയാറിൽ കടുവയെ കാണാൻ വളരെ ബുദ്ധിമുട്ടാണ് 👏🏻👏🏻👏🏻

  • @shymolanil335
    @shymolanil335 4 місяці тому +2

    മഴയിൽ കുതിർന്നു പച്ചപ്പുകൊണ്ട് സുന്ദരമായ കാടിനുള്ളിലെ അതിശയ കാഴ്ചകളിലൂടെ 🐅🐅🐅.. നല്ലൊരു വീഡിയോ.. 🐟🐟🐟super 😍

  • @tasteofgsj3034
    @tasteofgsj3034 3 місяці тому +13

    ചീഞ്ഞ ഇറച്ചി അല്ല കടുവയ്ക്കു ഇഷ്ടം അതിനു മറ്റ്‌ മാംസഹാരികളെ പോലെ ചവച്ചു തിന്നാൻ അണ പല്ലുകൾ ഇല്ല

    • @dontbesilly1104
      @dontbesilly1104 3 місяці тому

      Kashttapettu chaithalum Ishttapettu Chayyaithalum aano

    • @jijishcv2585
      @jijishcv2585 3 місяці тому

      അറിവ് പറഞ്ഞത്

    • @vishnug1050
      @vishnug1050 2 місяці тому

      Kaduvakal fresh meata kazhikkuu

  • @safezone779
    @safezone779 2 місяці тому +1

    കുറച്ചെങ്കിലും വിവരവും വിദ്യാഭ്യാസവും ആരും ഇല്ലേ ........😢
    കടുവ ചീഞ്ഞ മാംസം ദക്ഷിക്കും പോലും....😢
    ഇതിനെ കുറിച്ച് വിധക്തർ എന്ത് പറഞ്ഞു ആദ്യം പരിശോധിക്കേണ്ടതാണ്
    🥰

    • @OffBeatTravellers
      @OffBeatTravellers  2 місяці тому +2

      പരിശോധിക്

    • @maneeshparuthikkatt
      @maneeshparuthikkatt Місяць тому +1

      അറിവ് ഒള്ളവര് പറഞ്ഞത് മാംസം അഴുകിക്കഴിഞ്ഞാൽ അതിൽ പുഴു ഉണ്ടാകും ആ സമയത്ത് ആ മാംസവും പുഴുവും കൂടി കഴിക്കുമ്പോൾ പ്രോട്ടീൻ കൂടുതലായി കിട്ടും. അടുത്ത വേട്ടയാടാനൊള്ള എനർജ്ജി കൂടും. ആദ്യം ഇതൊക്കെയല്ലേ പഠിക്കേണ്ടത്😮

  • @premjithparimanam4197
    @premjithparimanam4197 4 місяці тому +4

    കാട്ടിലെ മഴ അത്ഒരു വേറിട്ട ഫിൽ ആണ്❤❤❤❤

  • @prasadpp416
    @prasadpp416 4 місяці тому +2

    കിടിലൻ വ്യൂ , ഒന്നും പറയാനില്ല .❤

  • @joyjoseph316
    @joyjoseph316 4 місяці тому +1

    സൂപ്പർ വീഡിയോ, അഭിനന്ദനങ്ങൾ 💐💐

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 3 місяці тому +1

    വീഡിയോ 👍👍👍

  • @Jishnu_Ambadi
    @Jishnu_Ambadi 4 місяці тому +2

    ആദ്യമായാണ് ഈ ചാനലിലെ വീഡിയോ കാണുന്നത്. ആ തുടക്കത്തിലെ കാറ്റിന്റെ ശബ്ദം വളരെ അരോചകമായി തോന്നി.
    ശ്രദ്ധിക്കുമല്ലോ 😊

    • @OffBeatTravellers
      @OffBeatTravellers  4 місяці тому +1

      Yes.. ഒരു രക്ഷയും ഇല്ലായിരുന്നു.. ഫുൾ കാറ്റായിരുന്നു..

    • @godofsmallthings4289
      @godofsmallthings4289 3 місяці тому +1

      അയ്യോ കാറ്റേ ഇപ്പൊൾ വരല്ലേ എന്ന് ഇനി പറയാം 😂😂

    • @Jishnu_Ambadi
      @Jishnu_Ambadi 3 місяці тому

      @@godofsmallthings4289 Cholin Chettanteyum Dotgreen ettanteyum okke video kandittu vaa... Avarudethil okke kaattu undo nokk ennittu varthanam parayan vaa.
      Kure kalam aayi ee vaga programmes okke kanan thudangittu. Ingottu irakkalle

  • @WILDEXPLORINGWHEELS
    @WILDEXPLORINGWHEELS 4 місяці тому +1

    heavy video aan it. tigerinte camarayil eduthirunnel vere level aayene.. allelum angana nalla visuals varumbol camara edukkanpolum pattatha avastha aayrikkum...

  • @zacxop8725
    @zacxop8725 3 місяці тому +2

    Agana annn engile enikk oru samshayam kaduva manushane pidichha vegm kazikkukkkune indalo athhh ethhh konde ann😮

    • @uk9692
      @uk9692 3 місяці тому

      Chliappol meat soft ayathukondayirrikkum as compared to other meats..

  • @TREKKINGTRAIL
    @TREKKINGTRAIL 4 місяці тому

    Super video Bro kidilam!
    Bro tiger trail 2 night program ippo nirthi vaychekkuvano booking kittumo ippo

    • @OffBeatTravellers
      @OffBeatTravellers  4 місяці тому

      ഉണ്ടല്ലോ. ടിക്കറ്റ് നോക്ക് ഓൺലൈൻ

    • @TREKKINGTRAIL
      @TREKKINGTRAIL 4 місяці тому

      @@OffBeatTravellersbro periyar tiger reservinte websitil book cheyyan nokkumbol date slot next dec vare nokki ennittum available alla enna kanikkunne

    • @TREKKINGTRAIL
      @TREKKINGTRAIL 4 місяці тому

      Brode email id tharan pattumo budhimutt illenkil

    • @OffBeatTravellers
      @OffBeatTravellers  4 місяці тому +1

      Site il ipo 2 night kanikunila.. one night undu.. എന്തേലും updation varunudakum

    • @Sunichandrankamath
      @Sunichandrankamath 4 місяці тому

      2 night booking innale muthal error aayirunnu... avare inform cheythaayirunnu.. ippol sheri aayitind.. check cheyyu..

  • @karthikkv2253
    @karthikkv2253 3 місяці тому

    Super video chettan ❤❤❤❤

  • @sangeethsoman8582
    @sangeethsoman8582 4 місяці тому

    പെരിയാർ എന്നും സുന്ദരി ❤️

  • @Excite-99
    @Excite-99 3 місяці тому

    Pwoli വീഡിയോ, 👍

  • @charlesthomasjasmi9562
    @charlesthomasjasmi9562 13 днів тому

    Otri vattam kanda oru episode 👌👍

  • @S84k-g
    @S84k-g 3 місяці тому

    ടൈഗറിൻ്റെ താടിയെല്ലി െൻ്റ പവറും,പറിഞ്ഞ് പോവാതെ നീങ്ങുന്ന പോത്തിൻ്റെ മാംസത്തിൻ്റെ ശക്തിയും. കടുവയൊക്കെ മനുഷ്യനെ കടിച്ചാലുള്ള അവസ്ത.🙏

  • @dasappannair1152
    @dasappannair1152 4 місяці тому

    Really enjoyed. Thanks ji.

  • @hashirhash5956
    @hashirhash5956 4 місяці тому

    Bro , wayanad koodi onnu cover cheyyumo? Tigers ne whole sale aayi kittum avde😂😂👍👍😅😅

  • @musicwinder_yt
    @musicwinder_yt 4 місяці тому

    Nice video 😊 good effort 👍

  • @Vishnudas-p2y
    @Vishnudas-p2y 3 місяці тому +1

    ചീഞ്ഞ ഇറച്ചി ഒരിക്കലും കടുവ കഴിക്കാറില്ല. മണ്ടത്തരം വിളമ്പരുത്

  • @SiddiWest-te7gr
    @SiddiWest-te7gr 4 місяці тому

    Kidu video

  • @ptbasheerpuzakkalthody2600
    @ptbasheerpuzakkalthody2600 3 місяці тому +2

    ഇങ്ങനെ open ആയി നടക്കുമ്പോള്‍ കടുവ മറ്റു കാട്ട് മൃഗങ്ങള്‍ നിങ്ങളേ ആക്രമിക്കാൻ സാധ്യത കൂടുതല്‍ അല്ലേ 😢

    • @OffBeatTravellers
      @OffBeatTravellers  3 місяці тому +1

      Ila..anagne akaramikila..avarude munnol pettanu pettal avar pedichitu attack cheyum.namal sredhichu venam pokan

  • @jijeeshpadmanabhan350
    @jijeeshpadmanabhan350 4 місяці тому

    Nice video

  • @sakkariyak2910
    @sakkariyak2910 4 місяці тому

    Sooprb♥️♥️

  • @josegeorge2485
    @josegeorge2485 4 місяці тому

    👍👍❤❤

  • @tijojoseph9894
    @tijojoseph9894 4 місяці тому

    Adipoliiiii ❤

  • @nithinsooraj9208
    @nithinsooraj9208 4 місяці тому

    Tiger trail ano thekkady?

  • @wanderluststories1235
    @wanderluststories1235 4 місяці тому

    Kiduuuuu❤

  • @Riyasck59
    @Riyasck59 4 місяці тому

    💚💚💚💚

  • @charlesthomasjasmi9562
    @charlesthomasjasmi9562 4 місяці тому

    Super

  • @karthikp3947
    @karthikp3947 4 місяці тому

    😮❤🎉

  • @deepakvk9202
    @deepakvk9202 4 місяці тому

  • @mathewsjose7139
    @mathewsjose7139 4 місяці тому

    👍🏻👏🏻👍🏻

  • @seethetravel3291
    @seethetravel3291 4 місяці тому

    👏🏽👏🏽👏🏽🥰

  • @thomaskarippery338
    @thomaskarippery338 4 місяці тому +1

    Camera not good 😊

  • @nidhinp9215
    @nidhinp9215 4 місяці тому

    Poli

  • @juniorheterodox1728
    @juniorheterodox1728 2 місяці тому

    HINDI YA ENGLISH....

  • @Saji202124
    @Saji202124 4 місяці тому +1

    Simham thanne rajavu..enn paryunned ipo manasilayi..vishkumbo matrm.vetayaduka fresh food bakshikuka..edu muzutha african kaatupothine venelum aan simham keri attack cheyyum..50 50 chance..ennalum ah risk rajavu etedukum..ah size kaatupoth oke kaduvayude munnil petal kaduva epo scote ayi enn chodichal madi..kaduva peedikunned oke idataram kaatu pothanu..ottek ira pidikunned kondayirikum angane..simham koota akramanam anello..ennalum nalla oransimhatinulla dwarym kaduvakilla.kaduva verde akramikum..vishupp illelum konn idum..pinne kazikan ..rajavinu ah padive illa..apapol sportil..fresh food..

    • @hashirhash5956
      @hashirhash5956 4 місяці тому

      Ennu Aaru parannu bro .. Tiger aanu apex predator Ath kayinno ulloo Eth simhavum.. Ith naan parannathalla.. naational giographics experts parannathanu..

  • @mohammedshahal.p6163
    @mohammedshahal.p6163 4 місяці тому

    Ippo ath ningale kandal attack cheyyo

    • @OffBeatTravellers
      @OffBeatTravellers  4 місяці тому

      No.. ഇല്ല.കണ്ടാൽ ഓടും

    • @mohammedshahal.p6163
      @mohammedshahal.p6163 4 місяці тому

      @@OffBeatTravellers appo tiger manushyane attack cheyyille wayanad okke kore kettitund

    • @OffBeatTravellers
      @OffBeatTravellers  4 місяці тому

      പെരിയാറിൽ tiger ഓടും

    • @OffBeatTravellers
      @OffBeatTravellers  4 місяці тому +1

      വയസ്സായതും ഇര പിടിക്കാൻ കഴിയാത്തതുമായ കടുവകൾ ആണ് നാട്ടിലേക്ക് ഇറങ്ങുന്നത്

    • @mohammedshahal.p6163
      @mohammedshahal.p6163 4 місяці тому

      @@OffBeatTravellers ok

  • @priya-wo4hv
    @priya-wo4hv 4 місяці тому

    എൻ്റമ്മോ🙄🙄

  • @Dilshaa973
    @Dilshaa973 4 місяці тому +1

    Athu kaduvayalla,,ath editing aanu,,views kittaan aalkare pattikkunnu,,periyaril verum aarum aanayum mathram😹👍

    • @OffBeatTravellers
      @OffBeatTravellers  4 місяці тому +3

      എനിക്ക് അതിൻറെ ആവശ്യം ഇല്ല..

    • @happinessinlife7006
      @happinessinlife7006 3 місяці тому

      Ariyillel mindathe irikkuka....oooombaan nikkalle....funda