Hai Chechi😊 Happy New year ❤️ വൈകിപ്പോയി video കാണാൻ. ഞാൻ ഒന്നാം തിയ്യതി രാവിലെ തന്നെ കുറച്ചു പയർ വിത്ത് നട്ടിരുന്നു 😄. ആണ് തന്നെ നല്ലൊരു വീഡിയോയുമായി വന്നല്ലോ 😊🙏 ഞാൻ ആദ്യമായി Fish amino acid ഉണ്ടാക്കി 😊 എല്ലാത്തിനും ഒരു തവണ spray ചെയ്തു. ചുവട്ടിലും ഒഴിച്ച് കൊടുത്തു. നല്ല result കിട്ടുന്നുണ്ട്. എല്ലാത്തിനും പ്രചോദനം ചേച്ചിയുടെ video ആണുട്ടോ. 🙏 പല തരത്തിലുള്ള fertilicers spray ചെയ്തു കൊടുക്കുമ്പോൾ അതിനു എത്ര ദിവസത്തെ ഗ്യാപ് ഇടണം? പിന്നെ seudomonas spray ചെയ്യുമ്പോഴും?ഒന്നു പറയണേ 🙏🙏❤
ചേച്ചി എന്റെ പയർ മുഴുവൻ എന്തോ പ്രാണി തിന്നുന്നു.. ഉറുമ്പ് ഉണ്ട് വള്ളിയിൽ നിറയെ... അതാണോ തിന്നുന്നത്... ചോണ നുറുമ്പ്.. സിമ്പിൾ ആയി എന്താ അടിച്ചു കൊടുക്കേണ്ടത്എന്ന് പറയാമോ biveriy mathiyo
ചേച്ചിക്ക് പന്നി ശല്യം ഇല്ലേ.. എനിക്ക് നല്ല പന്നിശല്യം ഉണ്ട് appolനിലത്തു ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ്. വീടിന് മുകളിൽ ഉണ്ടാക്കിയിരുന്നു. ഇപ്പോൾ മുട്ട് വേദന കാരണം മുകളിൽ ഈ വർഷം ഉണ്ടാകിയിട്ടില്ല.. ചേച്ചി പറഞ്ഞ പോലെ ഞാൻ കൃഷി ഓഫീസറുമായി എപ്പോഴും കൃഷിയെ കുറിച് സംസാരിക്കും. നല്ലയിനം വിത്ത്, വളങ്ങൾ വന്നാൽ എന്നെ വിളിക്കും എനിക്ക് എല്ലാം തരാറുണ്ട്.. തക്കാളി. മുളക്. വഴുതന. പയർ. കുറ്റിഅമര.,, വാളൻ പയർ, വെള്ളരി എല്ലാം ഉണ്ടാക്കിയിരുന്നു ചാകിലും, ഗ്രോബാകിലും ഉഷാറായി ഉണ്ടായിരുന്നു മക്കളും ഹസ്ബൻഡ്. ഹെല്പ് ചെയ്യും. എന്നും ചേച്ചിയുടെ വീഡിയോ കാണും, വീഡിയോകണ്ടാൽ അപ്പോൾ തന്നെ ഉണ്ടാകാൻ തോന്നും.. ഇനി ചുറ്റും മതിൽ കെട്ടിയിട്ട് ഉണ്ടാക്കാം ഇൻശാഅല്ലഹ്. ❤️
Happpyy New Year Minichechi 🥰🥰🥰🥰💓💓💓
Thanks 🙏 dear
Same to you
ഞാനും പയറും പാവലും ചീരയും ചെയ്തു ചേച്ചി 👍❤️
Very good 👍 ellam nannayi varate
Happy New Year Mini❤ New Year ayi tharan patiya adipoli video. Puthu varshathil njanum kurach payar nattu❤❤
Very good 👍 chechi ellam nannayi varate all the best
പയർ ചെടിയിൽ പട്ടിപിടിച്ചിരിക്കുന്ന arak പോകാൻ എന്താണ് മാർഗം
മണ്ണൊരുക്കുന്ന ഒരു വീഡിയോ ചെയ്യാമോ 👍🏻👍🏻👍🏻👍🏻❤️
👍 ok
Hai Chechi😊 Happy New year ❤️ വൈകിപ്പോയി video കാണാൻ. ഞാൻ ഒന്നാം തിയ്യതി രാവിലെ തന്നെ കുറച്ചു പയർ വിത്ത് നട്ടിരുന്നു 😄. ആണ് തന്നെ നല്ലൊരു വീഡിയോയുമായി വന്നല്ലോ 😊🙏 ഞാൻ ആദ്യമായി Fish amino acid ഉണ്ടാക്കി 😊 എല്ലാത്തിനും ഒരു തവണ spray ചെയ്തു. ചുവട്ടിലും ഒഴിച്ച് കൊടുത്തു. നല്ല result കിട്ടുന്നുണ്ട്. എല്ലാത്തിനും പ്രചോദനം ചേച്ചിയുടെ video ആണുട്ടോ. 🙏 പല തരത്തിലുള്ള fertilicers spray ചെയ്തു കൊടുക്കുമ്പോൾ അതിനു എത്ര ദിവസത്തെ ഗ്യാപ് ഇടണം? പിന്നെ seudomonas spray ചെയ്യുമ്പോഴും?ഒന്നു പറയണേ 🙏🙏❤
@@sashidharannair7381 thank you so much dear krishiok undennuarinjathil santhosham three to five days gap itkodukam
🙏❤️
Happy newyear dear checheeee🎉🎉🎉🎉sugalleee, nian kurachokke cheythitund checheee👍🏻🥰🥰❤❤
Same to you 🎉🎉😍
Krishi und ennerinjathil valare santhosham
Ellavarum sugharikunnu
@MinisLifeStyle 🥰🥰😘
Mini chechi... Njn chedi maati nattathinu shesham 2 divasam kazhinj veyilathott vechu.. Ath vaadipokumo? chedikal veyilath nikkana kaanumbo entho vadiya pole
@@51243 verupidichit matti vecholu mathi vellam kodutholu
ചേച്ചീ ഗാർഡൻ tour ചെയ്യാമോ 😊❤
ഒരു packet il ethra വിത്ത് വീതം ഉണ്ടാകും
കൃഷി ഇഷ്ടം കൃഷി ക്കാരെയും കാഞ്ഞിരപ്പള്ളി അച്ചായൻ
Thank youuu 🙏thank youuu
മണ്ണൊരുക്കുന്ന വീഡിയോ വേണം ❤❤❤❤❤. പറബ്ബിൽ
Ok
Hi chechi unda mulakinta seed onn restock cheyyamo
@@varshakamal3426 sold out anu next week akate
Koval nanbb unaggunnu enthakkilum remady undo chechi
Avidam cut chaithu vittolu
Jaivaslerri chuvattil kodutholu
Happy new year മിനി ചേച്ചീ ❤❤
Thanks 🙏 dear
Happy New Year Chechy😊
Same to you dear🙏💞
Eniku grobg venam vithukalum emthu cheyynam
@@radhaviswambharan4276 ipol grow bag sold out anu
Vithukal vangham www.Minislifestyle.com il vannolu
Happy NewYear Chechi😊
ഞങ്ങൾക്കും 2024 ൽ നല്ല കായ്ഫലം കിട്ടി മിനി.... 🥰🙏
Very good 👍 iniyum munnottu pokate all the best
Grow bag വേണം എന്തു cheyyanam
Growbag, വിത്തുകൾ വേണം എങ്ങനെ സാധിക്കും
chechiവൈ കുന്നേരത്തെ മൂന്നു മണിക്കൂർ വെയിൽ കിട്ടുന്ന സ്ഥലത്ത് ഏതൊക്കെ പച്ചക്കറികൾ നട്ടുവളർത്താം Please replay
എല്ലാം നടാം don’t worry
thank you
Happy Npw Year Mini
Same to you dear
Happy new year Mini chechi❤
Njan ഇതുവരെ grow bagl ആണ് നട്ടിട്ടുള്ള തു ഇനി ഇതുപോലെ നടാം അല്ലേ Happy New Year 🌹🌹
Randureethilum try chaitholu
പുതുവത്സരാശംസകൾ ചേച്ചീ
Thanks 🙏 dear
പുതുവത്സരം കൂടുതൽ മംഗളം ആവട്ടെ
Thanks 🙏 dear
❤️❤️❤️Happy New Year Minichechi ❤️❤️❤️
Same to you dear ❤️❤️
പച്ചക്കറി വിത്ത് എല്ലാം ഉണ്ടോ മിനി , happy new year
www.Minislifestyle.com il vannolu
Happy New Year Chechi 💞💞
Thanks 🙏 dear
വലിയ കവുങ്ങ് മുറ്റത്ത് മാറ്റി നടാൻ പറ്റുമൊ
Ariyilla
ഇനി ഈ പയർ ഉണ്ടായത് കാണിക്കണം ട്ടോ ചേച്ചീ ❤️🤲
Pinnentha 👍
Happy New year cheche❤
ഹാപ്പി ന്യൂ ഇയർ ചേച്ചി.......
Same to you dear
Happy New Year Mini❤
Same to you dear
Happy New Year🥰🥰🥰🥰🥰
Same to you dear
Happy new year Minichechi & family'
Thanks 🙏 dear
മിനി കുട്ടി
Happy New Year 🥰
Thanks 🙏 chechi
Same to you
wine ഉണ്ടാക്കിട്ടോ 👌👌
Very good 👍
ഞാനും ചെയ്യുന്നുണ്ട്. ചെറിയ തോതിൽ കൃഷി.. ചാനലും ഉണ്ട്.. 🙏
Very good 👍 ellam nannayi varate
A very Happy New Year Mini chechi nd family ❤❤❤❤
Same to you dear Ellavarodum aneshanam ariyikumallo
മിനി ചേച്ചി, എന്റെ പയർ എല്ലാം ഓന്ത് തിന്നുന്നു. ഇതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ ?
Minichechi vith vangumbo. Koretharam. Vith. Onnich. Vangan pato dlivry. Charg. Yenganeya
Vanghalo
www.Minislifestyle.com il vannolu
Hi chechi,
Ente cucumber l female flower mathre ulloo malw flower illa enthanu cheyyendath pls reply
No problem
Ellupodi charam chanakam it chuvadoke adupich kodutholu
Mulaku und mulaku thi undo
@@radhaviswambharan4276 thai illa seeds available anu
ചേച്ചി എന്റെ പയർ മുഴുവൻ എന്തോ പ്രാണി തിന്നുന്നു.. ഉറുമ്പ് ഉണ്ട് വള്ളിയിൽ നിറയെ... അതാണോ തിന്നുന്നത്... ചോണ നുറുമ്പ്.. സിമ്പിൾ ആയി എന്താ അടിച്ചു കൊടുക്കേണ്ടത്എന്ന് പറയാമോ biveriy mathiyo
Beauveria three days adupich spray cheyyam
Happy New Year❤️
Happy New year chechi
Same to you
aashamsakal
Thanks 🙏
അടിപൊളി മിനി'അമ്മ 🥰😘
Thanks 🙏 dear
You are so active
Thanks 🙏
സൂഡോമോണക്സ് കിട്ടുമോ
Krishibhavanil kittum
ഞാനും കുറച്ച് കൃഷി ചെയ്തു തുടങ്ങി
Very good 👍 ellam nannayi varate
ഹാപ്പി ന്യൂ ഇയർ ❤
Thanks 🙏 dear same to you
ചേച്ചി പന്തൽ അമര ഇല്ലേ വെബ്സൈറ്റിൽ
Illallo
Enthanu bivariya enikku kitti upayogikkunnathu ariyilla onnu parancju th tharumo
Podi aneghil 20g 1L vellathil kalaki spray cheyyam
Liquid aneghil five ml
🥰👍🏻👍🏻🥰
❤️❤️👍👍
Happy new year
Thanks 🙏
Kummayam ethra alavil idanam
Oru spoon kodutholu
ഹായ് ചേച്ചി ഹാപ്പി ന്യൂ ഇയർ ചേച്ചി എൻ്റെ പയറിൽ മുഞ്ഞയാണ് ഞാൻ മൂന്നുനാല് മരുനന്നക്കെ പ്രയോഗിച്ചു. ശരിയാകുന്നിലvevaria ഇവിടെങ്ങും കിട്ടാനില്ല. വേറെ എന്താക്കെ ചെയ്യാം ചേച്ചിയുടെ Vediം നോക്കി ഇരിക്കുവാരുന്നു. plzreply
Beauveria spray cheyyam Krishibhavan or ecoshopil aneshiku
ചേച്ചി, എൻ്റെ മുളക് ചെടി മുഴുവനായും വാടി പോയി. ഇന്നലെ ഒരു കുഴപ്പവുമിലായിരുന്നു ഇന്ന് നോക്കുമ്പോൾ വാടിയിരിക്കുന്നു. എന്തു ചെയ്യും
Nannayi vellam kodutholu
Kanjivellathil kadalapinnak pulipich swalpam psudomonos koodi cherthu chuvattil kodutholu
മിനി ഹാപ്പി new year
Same to you ❤️
Chechiiii❤❤❤
Hi 👋 dear
Minisuper
Thanks 🙏
ഈ പയർ കഴിച്ചതിന് ശേഷം കാണിക്കുhappy new year
Ok 😃thanks
Amminide makkale kodutho?
Mmmm
Happy New Year 2025 🎉 🌹 🙏
Bivariya വളക്കടയിൽ കിട്ടുന്നില്ലല്ലോ
Krishibhavanil kittum
🎉🎉🎉❤❤❤
😍😍😍🥰🥰🎉
ചേച്ചിക്ക് പന്നി ശല്യം ഇല്ലേ.. എനിക്ക് നല്ല പന്നിശല്യം ഉണ്ട് appolനിലത്തു ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ്. വീടിന് മുകളിൽ ഉണ്ടാക്കിയിരുന്നു. ഇപ്പോൾ മുട്ട് വേദന കാരണം മുകളിൽ ഈ വർഷം ഉണ്ടാകിയിട്ടില്ല.. ചേച്ചി പറഞ്ഞ പോലെ ഞാൻ കൃഷി ഓഫീസറുമായി എപ്പോഴും കൃഷിയെ കുറിച് സംസാരിക്കും. നല്ലയിനം വിത്ത്, വളങ്ങൾ വന്നാൽ എന്നെ വിളിക്കും എനിക്ക് എല്ലാം തരാറുണ്ട്.. തക്കാളി. മുളക്. വഴുതന. പയർ. കുറ്റിഅമര.,, വാളൻ പയർ, വെള്ളരി എല്ലാം ഉണ്ടാക്കിയിരുന്നു ചാകിലും, ഗ്രോബാകിലും ഉഷാറായി ഉണ്ടായിരുന്നു മക്കളും ഹസ്ബൻഡ്. ഹെല്പ് ചെയ്യും. എന്നും ചേച്ചിയുടെ വീഡിയോ കാണും, വീഡിയോകണ്ടാൽ അപ്പോൾ തന്നെ ഉണ്ടാകാൻ തോന്നും.. ഇനി ചുറ്റും മതിൽ കെട്ടിയിട്ട് ഉണ്ടാക്കാം ഇൻശാഅല്ലഹ്. ❤️
Orupadu santhosham ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ അള്ളാഹു ശക്തിയും ബലവും ആരോഗ്യവും തരട്ടെ.
എല്ലാവരോടും അന്വേഷണം പറയുക
ഇവിടെ പന്നിവരാറില്ല
Vith egine kittum
www.Minislifestyle.com il available anu
Hai❤
❤️💚
இனிய ஆங்கில புத்தாண்டு நள்வாழ்த்துக்கள் உங்களுக்கும் உங்கள் குடும்பத்திர்கும்🎉🎉❤🎉
Thanks 🙏 same to you
Munorukun. Video vanam
Ok
Happy new year Mini and family
Thank youuu so much
Happy new year ചേച്ചി
Same to you dear💞💞
Happy new year chechi
Same to you
Happy New year ❤❤❤
Same to you
Happy New year ❤
Thanks 🙏 same to you🎉❤
Happy New Year
Same to you🎉❤
Happy New Year Mini ❤️❤️❤️
Same to you!🎉❤
Same to you 🎉❤
❤❤❤❤👍👍👍
😍😍😍🥰🥰
😊👍
🤩👍
❤️❤️❤️❤️
Happy new year dear chechi 🎉❤
Happy new year mini God bless you
Thank youuu same to you 🙏
Happy New Year Mini ❤
Happy New Year dear ❤️
Thank youuu same to you ❤🎉
Happy New year mini❤
Happy New year dear ❤️
Happy new year 🎉🎉❤
Same to you 🎉❤
Happy New year
Thanks 🙏 dear❤
❤❤❤
❤️😍😍
Happy new year chechi 🎉🎉🎉
Happy New Year chechi❤❤❤
Thanks 🙏 dear
Happy new year chechi ❤
Same to you ❤
Happy New Year chechi ❤
Same to you dear
Happy new year 🎉
Same to you dear
Happy new year ❤❤❤🎉🎉
Same to you ❤dear
Happy New year 💓
Happy New year 💓 same to you