ഭാര്യ ആണ് ആദ്യം മരിക്കുന്നത് എങ്കിൽ ഈ നാട്ടുകാര് തന്നെ പറയും "മക്കളെ നോക്കാനും അവനു കുറച്ചു വെള്ളം ചൂടാക്കി കൊടുക്കാനും ആരെങ്കിലും വേണ്ടേ"ന്ന്. നേരെ തിരിച്ചു ഭർത്താവ് മരിച്ചാൽ ഭാര്യ മറ്റൊരു ബന്ധത്തെ കുറിച്ച് ആലോചിച്ചു പോലും പോവരുത്... അങ്ങനെ ചിന്തിച്ചു പോയാൽ അവൾക്ക് വേറെ സൂക്കേടാണ് ന്ന് പറയും.... തമാശ എന്താണെന്ന് വെച്ചാൽ ഇതൊക്കെ പറയുന്നതിൽ അധികവും പെണ്ണുങ്ങൾ തന്നെ ആണെന്നുള്ളതാണ് 😂😂ആണുങ്ങൾക്ക് അത്ര പ്രശ്നം ഇല്ല... പെണ്ണിന് ശത്രു പെണ്ണ് തന്നെ 💯
മോശം കമെന്റ് പറയുന്നവർ പറയട്ടെ മോൾ ധൈര്യമായി മുൻപോട്ടുപോകു നല്ല ഡ്രസ് ധരിച്ചു എപ്പോഴും സുന്ദരി ആയിട്ടും ഹാപ്പി ആയിട്ടും ഇരിക്ക് മോശം കമെന്റ് പറയുന്നവർക്ക് പറയാൻ നാവിനു ശക്തി കൊടുക്കാൻ പ്രാർത്ഥിക്ക്
Let them live their life. ഭർത്താവ് മരിച്ചെന്ന് കരുതി life long സങ്കടപ്പെട്ടു ജീവിക്കണം എന്ന് എവിടേലും എഴുതി വെച്ചിട്ട് ഉണ്ടോ. ഭർത്താവിന് പകരം ഭാര്യയാണ് മരിച്ചതെങ്കിൽ അവർ വേറെ കല്യാണം കഴിക്കുമായിരുന്നല്ലോ. സ്ത്രീകൾക്ക് അതൊന്നും പാടില്ലേ
രേണു പറഞ്ഞതിനോട് ഞാൻ യോചിക്കുന്നു... കാരണം എന്റെ husbend മരിക്കുമ്പോൾ എനിക്കൊരു മോനുണ്ട് 2വയസ്സും 4മാസവും ആയിട്ടേ ഉണ്ടായിരുന്നുള്ളു....അതിന് ശേഷം എല്ലാവരും വിവാഹത്തെ കുറിച് പറയും പക്ഷെ എന്റെ ഇക്കാന്റെ ഓർമ്മ വെച്ചിട്ട് എനിക്ക് ജീവിക്കാനായിരുന്നു ഇഷ്ട്ടം.... 4വർഷം കഴിഞ്ഞപ്പോൾ എനിക്ക് സമ്മതിക്കേണ്ടി വന്നു.... എല്ലാവരും പറയും 23 വയസ്സല്ലേ ആയുള്ളൂ മോൻ വലുതാവുമ്പോ അവൻ അവന്റെ ജീവിതം നോക്കും നീ ഒറ്റക്കാവും എന്നൊക്കെ... ലാസ്റ്റ് സമ്മതിച്ചു.....എന്റെ മോനെയും കൂടി സ്വീകരിക്കുന്ന ആളായ യാലേ ഞാൻ സമ്മതിക്കൂ എന്ന് പറഞ്ഞു...അൽഹംദുലില്ലാഹ് എന്നെയും മോനെയും ഒരു കുറവും വരാതെ നോക്കാൻ തുടങ്ങീട്ട് 7 വർഷം കഴിഞ്ഞു.... ഇപ്പൊ അവൻക് കൂട്ടായി പെങ്ങളും അനിയനും ആയി.... അൽഹംദുലില്ലാഹ്.....അതുപോലെ രേണുനെയും മക്കളെയും പൊന്നുപോലെ നോക്കാൻ സുധിച്ചേട്ടനെ പോലെ നോക്കാൻ ഒരാൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...... ഒരു പാട് പേരുണ്ടാവും തളർത്താൻ.... ഒന്നും കാര്യ മാക്കേണ്ട..... സന്തോഷത്തോടെ ജീവിക്കണം ❤
negative comments കാണുമ്പോൾ വിഷമം ആകുമെന്ന് ഉള്ളോണ്ട് കമന്റ് box നോക്കാത്ത രേണുവിന്, comments വായിച് screenshot എടുത്തു watsup il ഇട്ടു കൊടുക്കുന്ന friends ന്റെ നല്ല മനസ്സ് നമ്മൾ കാണാതെ പോകരുത്
ഭർത്താവ് മരി ച്ചാൽ സ്ത്രീ വെള്ള സാരിയുടുത്ത് ജീവിതകാലം മുഴുവൻ കരഞ്ഞു ജീവിക്കണം... അതാണ് സമൂഹം ആഗ്രഹിക്കുന്നത്... പുരുഷന്മാർക്ക് വേറൊരു നീതി... എന്താണ് ഈ ജനങ്ങൾ ഇങ്ങനെ.. അവർ ചെറുപ്പമാണ്... ഇനിയും ജീവിതം എത്രയോ ബാക്കി കിടക്കുന്നു... നിങ്ങടെ ജീവിതമാണ് രേണു.. ഈ negative comment ഇടുന്ന ആരും നിങ്ങൾക്ക് ഒരു ആവശ്യം വന്നാൽ കൂടെയുണ്ടാവില്ല.. എന്തിന് positive comment ഇടുന്നവരും ഉണ്ടായെന്നു വരില്ല... നിങ്ങൾ സന്തോഷത്തോടെ ജീവിക്കൂ.. നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ...❤❤❤
അങ്ങനെ സഹിക്കേണ്ടി വരുന്നത് പറയന്ന അവൻമാർ ആയാലും അവള് മാരെ ആയാലും. അവരുടെ വാ അടപ്പിക്കുന്ന പോലെ മറുപടി കൊടുത്താൽ പിന്നെ ഇങ്ങനെത്തെ സംസാരം സംസാരിക്കില്ല. രേണു ചേച്ചി ഇങ്ങനെ പറയാന്നവർക്ക് മറുപടി കൊടുക്കത്തൊണ്ട അവർക്ക് ഇത്രയും എളുതദരം. കൊടുക്കണ്ടത് കൊടുക്കണ്ടേ time കൊടുക്കണം മിണ്ടാതെ ഇരിക്കരുത്
@@asherammaworldഇന്ന് നിങ്ങളെ അനാവശ്യം പറയുന്നവരെ നാളെ ജനങ്ങൾ പഴിച്ചോളും..അത് ഒരു പ്രകൃതി നിയമമാണ്...നമ്മൾ ആരെക്കുറിച്ച് എന്ത് പഴിയാണ് പറഞ്ഞ് പരത്തുന്നത് അതേ പഴി അവരും യഥാർത്ഥമായിട്ട് അനുഭവിച്ചല്ലാതെ മരണപ്പെടുകയില്ലന്ന് കേട്ടിട്ടില്ലേ...ക്ഷമിച്ച് ജീവിക്കൂ നേരിട്ട് കാണാം
നെഗറ്റീവ് പറയുന്നവർ പറഞ്ഞുകൊണ്ട് ഇരിക്കും ധൈര്യമായി മുന്നോട്ട് പോകു എല്ലാവർക്കും ദീർഘആയുസ്സ് നേരുന്നു അതേപോലെ ലക്ഷ്മി നക്ഷത്ര നിങ്ങളെ പോലെ വിമർശനം നേരിടുന്നു നല്ല ഒരു മനസിന്റെ ഉടമ ആണ് 😊
രേണു പറഞ്ഞത് ശരിയാണ് ഞാനും ഒരു വിധവ ആണ് 36 വയസ്സായി 2 പെൺകുട്ടികളും ഞാനും ഒറ്റക്യാണ് വീട്ടിൽ എനിക്ക് ഏട്ടൻ ഒപ്പം ഉണ്ടായിരുന്നപ്പോൾ എല്ലാകാര്യത്തിനും ഭയങ്കര പേടിയായിരുന്നു പക്ഷേ ഒറ്റപ്പെട്ടപ്പോൾ ഭയങ്കരാ ധൈര്യം ആണ് ഞാനും ഏട്ടൻ എവിടെയോ jolikk🎉 പോയപോലെ ആണ് തോന്നുന്നത്
രേണു ഞാനും 2 മക്കളുടെ അമ്മയാണ് ' എൻ്റെ husb end മരണപ്പെട്ട് വർഷങ്ങൾ ആയി. ഞങ്ങൾ ഒരു തെറ്റും ചെയ്തില്ലെലും ഞങ്ങളെ നെഗറ്റീവ് പറയാനും പോസിറ്റിവ് പറയാനും ആൾക്കാരുണ്ടാവും അതൊന്നും മൈൻ്റ് ചെയ്യണ്ട . മക്കൾക്ക് വേണ്ടി അവരെ നല്ല രീതിയിൽ വളർത്തി അവരെ സന്തോഷത്തോടെ മുന്നോട്ട് പോവുക
Enthina chechi ee life kalayunnath nallath pole jeeviku. Palarum palathum parayum makkalk veendi jeevichal last ottapedum nalla santhoshathode jeeviku❤
അവർക്ക് അധികം പ്രായം ഒന്നുമില്ല. എപ്പോഴെങ്കിലും ഒരു തുണ വേണമെന്ന് തോന്നുമ്പോ അവർ കെട്ടിയാലും അവരെ കുറ്റം പറയാൻ പറ്റുവോ?! അവർ സന്തോഷത്തോടെ ജീവിക്കട്ടെ. എന്തിനാണ് ഈ സമൂഹം അവരുടെ ജീവിതം നിയന്ത്രിക്കാൻ നടക്കുന്നത്?! നുഴഞ്ഞു കേറ്റം മലയാളിക്ക് എന്നും ഒരു ഹരം
സമൂഹം അങ്ങനെയാണ്. കടവും കഷ്ടപ്പാടും ഉള്ള ആളാണെങ്കിൽ അവർ നല്ല ഡ്രസ്സ് ധരിക്കാൻ പാടില്ല. ഒരുങ്ങി നടക്കാൻ പാടില്ല. മക്കൾ ആഗ്രഹം പറയുമ്പോ എവിടുന്നെങ്കിലും കടം വാങ്ങിയിട്ടാണെങ്കിലും എന്തെങ്കിലും ഭക്ഷണം ഓർഡർ ചെയ്താൽ അതിനു പറയും. ഹോട്ടൽ ഫുഡ് ഒക്കെ പറ്റൂള്ളൂ. പൈസക്കാർ ഫുഡ് വാങ്ങിയലും വേസ്റ്റ് ആക്കിയാലും ആർക്കും പ്രശനം അല്ല. ഒരാളുടെയും ഉള്ളിലെന്താണെന്നു മനസ്സിലാക്കാൻ ആരും ശ്രമിക്കില്ല. ഒരാളുടെ ഊഹം എന്താണോ അതാണ് മറ്റുള്ളവരുടെ സ്വഭാവം വിലയിരുത്തുക
പാവം രേണു മോളെ നീ മക്കളെയും വളർത്തി അടിച്ചുപൊളിച്ചു ജീവിക്കുക മോൾ വേറെ എമി ഒരു കല്യാണം അതത്ര യോഗ്യമാണെന്ന് തോന്നുന്നില്ല കേട്ടോ ... സുധിയെ പോലെ ഇനി ഒരാളും ആകൂല അപ്പോൾ വേദനിക്കേണ്ടിബാറും പിന്നെ ജീവിതം തകരും അതിനെക്കാൾ നല്ലതെന്നു ഫ്രീ ആയി അടിച്ചു പൊളിച്ചു മക്കളും ഒത്തു ജീവിക്കുക .... 💯💯💯 സുധി ക്കു സുധിയെ പറ്റു പകരം ഇനി ലോകത്ത് രേണു ആരെയും കിട്ടൂല .. അപ്പൊ ഉറച്ചു നിൽക്കുക തീരുമാനം മാറ്റേണ്ട ട്ടൊ ....ഗുണമില്ലാത്ത ഒരാൾ ആയാൽ മക്കൾക്ക് അകലെണ്ടി വരും , രേണുവിന് ദുഖക്കേണ്ടതായിവരും.. അതുകൊണ്ട് .. ഇതുപോലെ തന്നെ നാടകം ചെയ്തും കോലി ചെയ്തുമൊക്കെ സന്തോഷമായി പോകുക രേണു ദൈവം സഹായിക്കട്ടെ ❤️❤️❤️❤️🤲🤲🤲🙏🙏🙏
ചെറുപ്പം ആണ്.. നാളെ നമ്മുടെ അവസ്ഥ എങ്ങനെ ആകും എന്ന് അറിയില്ല.. ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ഇട്ടിട്ട് അക്കര പച്ച തേടി പോയില്ല.. പിന്നെ പതിയേ ആലോചിച്ചു തീരുമാനം എടുക്കുക.. മനസ്സ് ഒന്ന് നോർമൽ ആകട്ടെ..
ഞാൻ പറഞ്ഞല്ലോ സുധി ചേട്ടന്റെ മകൻ അവനു അറിവായി. വലിയകുട്ടിയും ആയി. അവൻഅമ്മയുമായി സംസാരിച്ചു വേണ്ടസമയത്തു അത് നടത്തും. കാരണം അച്ഛന് കൂട്ടുവന്നതല്ലേ ഈ അമ്മ. അപ്പോ അമ്മക്ക് ഒരു കൂട്ടുവേണമെന്ന് ആ മകന് അറിയാം. സമയമാകുമ്പോൾ അത് നടത്തും അവൻ ❤
Renu ഇപ്പോൾ എങ്ങനെ ജീവിക്കുന്നോ അതുപോലെ മിടുക്കി ആയി ജീവിച്ചു കാണിക്കു. പിന്നെ പുനർവിവാഹം, അതു മോളുടെ ഇഷ്ടം. ഒരിക്കൽ ഒറ്റക്കാവുമ്പോൾ കുറ്റം പറയുന്നവർ ആരും ഉണ്ടാവില്ല.
രേണു നിങ്ങൾ നല്ലോരു വ്യക്തി യെ അറിയാവുന്ന വ്യാതിയെ വിവാഹം കഴിക്കു . ഒരു കൂട്ട് വേണ്ടേ .നല്ലവനാണെങ്കിൽ ok അല്ലെങ്കിൽ കല്യാണം കഴിക്കാതിരിക്കുന്നത് നല്ലത്
രേണു,,,, ഈ കുറ്റം പറയുന്നവർ ഒന്നും തരില്ല.. ഒരു രൂപ കൊണ്ടോ സഹായം അവർ ചെയ്യില്ല പക്ഷെ കുറ്റം ഉണ്ടാക്കാൻ മുന്നിൽ ഉണ്ടാവും എനിക്കും അനുഭവം ആണ്.. സഹായിക്കുന്നവർ ഒന്നും പറയില്ല.. അല്ലാത്തവർക്ക് ഉണ്ടാക്കി പറയാൻ നൂറുനാവും ഉണ്ടാവും
Society always wanted widows & divorced women to live alone till their death, they find happiness by seeing their loneliness, if they remarry then they are bad, happily married couples should understand that everyone deserves happiness, let them live...
എന്തൊരു കഷ്ടമാണ്.. ഭർത്താവില്ലാത്തവർക്കും ജീവിക്കണ്ടയോ ഇവിടെ 😡... മറ്റുള്ളവരുടെ ജീവിതത്തിൽ ചികയാതെ സ്വന്തം ജീവിതം നന്നാക്കു പ്രിയപ്പെട്ട നാട്ടുകാരെ 🤦🏻♀️
ഭാര്യ ആണ് ആദ്യം മരിക്കുന്നത് എങ്കിൽ ഈ നാട്ടുകാര് തന്നെ പറയും "മക്കളെ നോക്കാനും അവനു കുറച്ചു വെള്ളം ചൂടാക്കി കൊടുക്കാനും ആരെങ്കിലും വേണ്ടേ"ന്ന്. നേരെ തിരിച്ചു ഭർത്താവ് മരിച്ചാൽ ഭാര്യ മറ്റൊരു ബന്ധത്തെ കുറിച്ച് ആലോചിച്ചു പോലും പോവരുത്... അങ്ങനെ ചിന്തിച്ചു പോയാൽ അവൾക്ക് വേറെ സൂക്കേടാണ് ന്ന് പറയും.... തമാശ എന്താണെന്ന് വെച്ചാൽ ഇതൊക്കെ പറയുന്നതിൽ അധികവും പെണ്ണുങ്ങൾ തന്നെ ആണെന്നുള്ളതാണ് 😂😂ആണുങ്ങൾക്ക് അത്ര പ്രശ്നം ഇല്ല... പെണ്ണിന് ശത്രു പെണ്ണ് തന്നെ 💯
ഇങ്ങനെ വന്നു പറയേണ്ടി വരുന്ന ഭർത്താവ് ഇല്ലാത്ത പാവം ഒരു പെണ്ണിന്റെ ഗതികെട്ട അവസ്ഥ
ഈ പെണ്‍കുട്ടിയെ അവളുടെ വഴിക്ക് വിടൂ
അവർ ജീവിച്ചോട്ടെ 😊
രേണു.. Life നിങ്ങളുടെയാണ്.. നല്ല സന്തോഷം ത്തോടെ ജീവിക്കു. മനസിലാകുന്ന ഒരാളെ വിവാഹം കഴിച്ചു മക്കളെ ഒപ്പം ജീവിക്കു ❤❤
നന്നായി ഒരുങ്ങി ജീവിക്കണം സന്തോഷം ആയി ജീവിക്കു 2 പൊന്ന് മക്കളെ പൊന്നുപോലെ നോക്കി ജീവിക്കു 🥰🥰🥰🥰💜💜
മോൾ കല്ലിയാണം കഴിച്ചു സുഗായി ജീവിക്കണം 👍👍
മറക്കണം വേറെ വിവാഹം കഴിക്കണം ജീവിതം ഇനിയും ബാക്കി ഉണ്ട് മരണം എല്ലാവര്ക്കും ഉണ്ട് അതോർത്തു ജീവിതകാലം മൊത്തം ഓർത്തിരുന്നു ഒരു കാര്യവുമില്ല ❤❤
പാവങ്ങൾ അവരെ സഹായിച്ചില്ലെങ്കിലും വേണ്ട. ഉപദ്രേവിയ്ക്കരുത് അവർ എങ്ങിനെയും ജീവിച്ചോട്ടെ ❤
M
മോശം കമെന്റ് പറയുന്നവർ പറയട്ടെ മോൾ ധൈര്യമായി മുൻപോട്ടുപോകു നല്ല ഡ്രസ് ധരിച്ചു എപ്പോഴും സുന്ദരി ആയിട്ടും ഹാപ്പി ആയിട്ടും ഇരിക്ക് മോശം കമെന്റ് പറയുന്നവർക്ക് പറയാൻ നാവിനു ശക്തി കൊടുക്കാൻ പ്രാർത്ഥിക്ക്
Let them live their life. ഭർത്താവ് മരിച്ചെന്ന് കരുതി life long സങ്കടപ്പെട്ടു ജീവിക്കണം എന്ന് എവിടേലും എഴുതി വെച്ചിട്ട് ഉണ്ടോ. ഭർത്താവിന് പകരം ഭാര്യയാണ് മരിച്ചതെങ്കിൽ അവർ വേറെ കല്യാണം കഴിക്കുമായിരുന്നല്ലോ. സ്ത്രീകൾക്ക് അതൊന്നും പാടില്ലേ
Correct 100%.. Njaan parayn vijaricha kaaryngl... Bharya marich chadang kazhiyumpoykm aanungl vere kettum.. Mattullore parachilo ayyo avanoru koot vende... Aarenkilm nokan vende... Nere marich oru penn aanenkil ithaan avastha... Enthe pennunglk ithonnm padille... Karanj kannerumayt kazhiynm enn aarka ithra nirbhandam... Aark vendiym oru sthreeym kaneer ozhukaruth... Ellam verdeya... Enjoy chyth jeevika marikuvolm athra thanne pokan para negtv parayunna naarikalod🤬
അതും സത്യം ഇപ്പോൾ അവർ 3,2 വർഷം കഴിഞ്ഞാൽ വേറെ കല്യാണം കഴിക്കും 🤔😔😁👍🏻👍🏻
അത് ശെരിയാ @@aishwarya4883vt
💙
രേണു പറഞ്ഞതിനോട് ഞാൻ യോചിക്കുന്നു... കാരണം എന്റെ husbend മരിക്കുമ്പോൾ എനിക്കൊരു മോനുണ്ട് 2വയസ്സും 4മാസവും ആയിട്ടേ ഉണ്ടായിരുന്നുള്ളു....അതിന് ശേഷം എല്ലാവരും വിവാഹത്തെ കുറിച് പറയും പക്ഷെ എന്റെ ഇക്കാന്റെ ഓർമ്മ വെച്ചിട്ട് എനിക്ക് ജീവിക്കാനായിരുന്നു ഇഷ്ട്ടം.... 4വർഷം കഴിഞ്ഞപ്പോൾ എനിക്ക് സമ്മതിക്കേണ്ടി വന്നു.... എല്ലാവരും പറയും 23 വയസ്സല്ലേ ആയുള്ളൂ മോൻ വലുതാവുമ്പോ അവൻ അവന്റെ ജീവിതം നോക്കും നീ ഒറ്റക്കാവും എന്നൊക്കെ... ലാസ്റ്റ് സമ്മതിച്ചു.....എന്റെ മോനെയും കൂടി സ്വീകരിക്കുന്ന ആളായ യാലേ ഞാൻ സമ്മതിക്കൂ എന്ന് പറഞ്ഞു...അൽഹംദുലില്ലാഹ് എന്നെയും മോനെയും ഒരു കുറവും വരാതെ നോക്കാൻ തുടങ്ങീട്ട് 7 വർഷം കഴിഞ്ഞു.... ഇപ്പൊ അവൻക് കൂട്ടായി പെങ്ങളും അനിയനും ആയി.... അൽഹംദുലില്ലാഹ്.....അതുപോലെ രേണുനെയും മക്കളെയും പൊന്നുപോലെ നോക്കാൻ സുധിച്ചേട്ടനെ പോലെ നോക്കാൻ ഒരാൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...... ഒരു പാട് പേരുണ്ടാവും തളർത്താൻ.... ഒന്നും കാര്യ മാക്കേണ്ട..... സന്തോഷത്തോടെ ജീവിക്കണം ❤
ഇനി അങ്ങനെ ഒരു നിയമം വരണം വിധവകളെ മാനസികമായി തളർത്തുന്നതിനു 😔🙏
negative comments കാണുമ്പോൾ വിഷമം ആകുമെന്ന് ഉള്ളോണ്ട് കമന്റ് box നോക്കാത്ത രേണുവിന്, comments വായിച് screenshot എടുത്തു watsup il ഇട്ടു കൊടുക്കുന്ന friends ന്റെ നല്ല മനസ്സ് നമ്മൾ കാണാതെ പോകരുത്
😂
മോളെ ആൺകുട്ടികളാ നമ്മൾ ഒറ്റക്കാവും. കൂട്ട് ഉള്ളതാ ജീവിതത്തിൽ നല്ലത്. ഇപ്പോൾ തന്നെ വേണം പറയുന്നില്ല മക്കൾ തന്നെ അമ്മക്ക് നല്ല ഒരു ലൈഫ് കൊടുക്കണെ
Renu randu makkal undu..sandhoshamayi jeevikku..God bless you ❤❤
ഭർത്താവ് മരി ച്ചാൽ സ്ത്രീ വെള്ള സാരിയുടുത്ത് ജീവിതകാലം മുഴുവൻ കരഞ്ഞു ജീവിക്കണം... അതാണ് സമൂഹം ആഗ്രഹിക്കുന്നത്... പുരുഷന്മാർക്ക് വേറൊരു നീതി... എന്താണ് ഈ ജനങ്ങൾ ഇങ്ങനെ.. അവർ ചെറുപ്പമാണ്... ഇനിയും ജീവിതം എത്രയോ ബാക്കി കിടക്കുന്നു... നിങ്ങടെ ജീവിതമാണ് രേണു.. ഈ negative comment ഇടുന്ന ആരും നിങ്ങൾക്ക് ഒരു ആവശ്യം വന്നാൽ കൂടെയുണ്ടാവില്ല.. എന്തിന് positive comment ഇടുന്നവരും ഉണ്ടായെന്നു വരില്ല... നിങ്ങൾ സന്തോഷത്തോടെ ജീവിക്കൂ.. നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ...❤❤❤
Renuu nee parayunnathu sathyamaya karygalaa. Aalukalku enthum parayaam avar parangotte. Avarallallo renuvinu chilavinu tharunnathu. Renuvim makkalum sukamayi jeevikuu❤❤❤
ഭർത്താവ് അടുത്തില്ലാത്ത സ്ത്രീകൾക്ക് ജീവിതത്തിൽ പലതും സഹിക്കേണ്ടിവരും
അങ്ങനെ സഹിക്കേണ്ടി വരുന്നത് പറയന്ന അവൻമാർ ആയാലും അവള് മാരെ ആയാലും. അവരുടെ വാ അടപ്പിക്കുന്ന പോലെ മറുപടി കൊടുത്താൽ പിന്നെ ഇങ്ങനെത്തെ സംസാരം സംസാരിക്കില്ല. രേണു ചേച്ചി ഇങ്ങനെ പറയാന്നവർക്ക് മറുപടി കൊടുക്കത്തൊണ്ട അവർക്ക് ഇത്രയും എളുതദരം. കൊടുക്കണ്ടത് കൊടുക്കണ്ടേ time കൊടുക്കണം മിണ്ടാതെ ഇരിക്കരുത്
എന്റെ അയലത്തെ ഉള്ളവർ എന്നെ ഉ ദ്രവിച്ചുകൊണ്ടിരിക്കുകയാണ് അവർ അറിയുന്നില്ല അവർ എന്താണ് ചെയ്യുന്നത് പിന്നീട് എന്താണ് അവർക്ക് കിട്ടുന്നത് എന്നും
endhu sahikkaan? eviduthe pullanmaar parayunnathinodu shit nte Vila polum kodukkendathilla, vazhiyil excreta kaanumbo arappodu koodi adhu nokkaadhe adhil chavittaadhe nadannu povvunnadhinu pakaram adhil chavitti adhim kondu veettil povunnorkke edhokke prashnam aavu. athupole kandaal madhi nammude lifeil keri choriyaan varunna waste kale
@@asherammaworldഇന്ന് നിങ്ങളെ അനാവശ്യം പറയുന്നവരെ നാളെ ജനങ്ങൾ പഴിച്ചോളും..അത് ഒരു പ്രകൃതി നിയമമാണ്...നമ്മൾ ആരെക്കുറിച്ച് എന്ത് പഴിയാണ് പറഞ്ഞ് പരത്തുന്നത് അതേ പഴി അവരും യഥാർത്ഥമായിട്ട് അനുഭവിച്ചല്ലാതെ മരണപ്പെടുകയില്ലന്ന് കേട്ടിട്ടില്ലേ...ക്ഷമിച്ച് ജീവിക്കൂ നേരിട്ട് കാണാം
വെറുതെ യാണ്..... നമ്മളുടെ മുഖ ഭാവവും പെരുമാറ്റവും പോലെയിരിക്കും വൃത്തി കേട്ടവർ സമീപിക്കൂ..... കൊഞ്ചി കുണുങ്ങി സംസാരിക്കുന്നവരെ അടുത്തേക്ക് ഇവർ ഇങ്ങനെ വരൂ.....
രേണുവിന് സന്തോഷം കിട്ടുന്നത് എന്താണോ അത് ചെയ്യുക ❤
നെഗറ്റീവ് പറയുന്നവർ പറഞ്ഞുകൊണ്ട് ഇരിക്കും ധൈര്യമായി മുന്നോട്ട് പോകു എല്ലാവർക്കും ദീർഘആയുസ്സ് നേരുന്നു അതേപോലെ ലക്ഷ്മി നക്ഷത്ര നിങ്ങളെ പോലെ വിമർശനം നേരിടുന്നു നല്ല ഒരു മനസിന്റെ ഉടമ ആണ് 😊
രേണുവിനെ ഒത്തിരി ഇഷ്ടമാണ്.
Kallyanam kazhich sugamayi jeevikk.... Kichuvine ottapedutharuth orikkalum ❤
Stay happy and blessed, God is with you❤❤❤❤
രേണു തീർച്ചയായും കുറച്ചു കഴിഞ്ഞു കല്ല്യാണo കഴിക്കണം 👌👌👌❤️❤️
രേണു പറഞ്ഞത് ശരിയാണ് ഞാനും ഒരു വിധവ ആണ് 36 വയസ്സായി 2 പെൺകുട്ടികളും ഞാനും ഒറ്റക്യാണ് വീട്ടിൽ എനിക്ക് ഏട്ടൻ ഒപ്പം ഉണ്ടായിരുന്നപ്പോൾ എല്ലാകാര്യത്തിനും ഭയങ്കര പേടിയായിരുന്നു പക്ഷേ ഒറ്റപ്പെട്ടപ്പോൾ ഭയങ്കരാ ധൈര്യം ആണ് ഞാനും ഏട്ടൻ എവിടെയോ jolikk🎉 പോയപോലെ ആണ് തോന്നുന്നത്
മക്കളെ നന്നായി നോക്കി സമാധാനമായി jeevikk.orunal മക്കളെ കൊണ്ട് നിങ്ങള്‍ക്ക് sandoshikkam
Vere kalyanm kazhikku
Onnukondum vshamikkanda happy ayi jeevikk makkalumothu😊😊
രേണു ചെറിയ മോളാണ് ജീവിക്കട്ടെ അവൾ കല്യാണം കൈച്ചാൽ എന്നാ ജീവിക്കട്ടെ
അവർ കല്യാണം കഴിക്കണം... അവർ എന്തിനു കല്യാണം കഴിക്കാതെ ഇരിക്കണം ❤❤❤... പാവം
മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല നമ്മൾ നമുക്ക് വേണ്ടി ജീവിക്കണം ചേച്ചി ഇതുപോലെ ചിരിക്കണം എപ്പോഴും ❤
Don't worry, be happy
We have only one life, live as you like . Don't care about other people. If you want to marry, do like that.
നാട്ടുകാരോട് പോകാൻ പറ എന്റെ കൊച്ചേ നിനക്ക് ഇഷ്ടമുള്ള നീ ചെയ്തോ എന്തായാലും നീ സൂപ്പറാ
Jeevikendath nammala..makkale kandum mamboo kandum onnum aagrahikaruth..ottapettupokum ..oru kootu venm iyaalk..happy married lyf
രേണു കല്യാണം കഴിക്കണം . നിനക്ക് ഒരു ജീവിതം വേണം... ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ. മക്കളെ നോക്കി നിന്നാൽ പിന്നെ ഒറ്റ പെട്ട് പോവും.
പാവം❤
രേണു ഞാനും 2 മക്കളുടെ അമ്മയാണ് ' എൻ്റെ husb end മരണപ്പെട്ട് വർഷങ്ങൾ ആയി. ഞങ്ങൾ ഒരു തെറ്റും ചെയ്തില്ലെലും ഞങ്ങളെ നെഗറ്റീവ് പറയാനും പോസിറ്റിവ് പറയാനും ആൾക്കാരുണ്ടാവും അതൊന്നും മൈൻ്റ് ചെയ്യണ്ട . മക്കൾക്ക് വേണ്ടി അവരെ നല്ല രീതിയിൽ വളർത്തി അവരെ സന്തോഷത്തോടെ മുന്നോട്ട് പോവുക
ഞാനും
ഞാനും
ആ കുട്ടി കല്യാണം കഴിച്ചോട്ടെ ഇവർക്കൊക്കെ എന്തിന്റെ കേടാ 😊
Enthina chechi ee life kalayunnath nallath pole jeeviku. Palarum palathum parayum makkalk veendi jeevichal last ottapedum nalla santhoshathode jeeviku❤
😁😁അടിപൊളി റിപ്ലേ .. സൂപ്പർ ആയി രേണു 😂
അങ്ങനെതന്നെ കിച്ചു
ആദ്യ ജാതൻരേണു മന
സുനിറഞ്ഞു ആ വാക്ക്
കേട്ടപ്പോൾ മതി രേണു
മല്ലല്ലോ 2 ആളയും പൊന്നുപോലെ സ്നേഹിച്ചു വളർത്തുക അവർ രേണുനെ പൊന്നുപോലെ സ്നേഹിക്കും കരുതും കേട്ടോ .... ന്തായാലും ദൈവകാരങ്ങളിൽ ഏൽപ്പിച്ചു കൊടുത്തു പ്രാർത്ഥിച്ചു ജീവിക്കുക ദൈവം കൈവിടാതെ കരുതും സൂക്ഷിക്കും 3 പേരെയും ❤️❤️❤️ഓക്കേ
രേണുക്കുട്ടി .🤗❤😘
നല്ലത് മാത്രം ചെയ്‌യുക.
അവർക്ക് അധികം പ്രായം ഒന്നുമില്ല. എപ്പോഴെങ്കിലും ഒരു തുണ വേണമെന്ന് തോന്നുമ്പോ അവർ കെട്ടിയാലും അവരെ കുറ്റം പറയാൻ പറ്റുവോ?! അവർ സന്തോഷത്തോടെ ജീവിക്കട്ടെ. എന്തിനാണ് ഈ സമൂഹം അവരുടെ ജീവിതം നിയന്ത്രിക്കാൻ നടക്കുന്നത്?! നുഴഞ്ഞു കേറ്റം മലയാളിക്ക് എന്നും ഒരു ഹരം
Sudichettan രേണുവിനെ ഒരുപാട് സ്നേഹിച്ചതല്ലേ വേറെ വിവാഹം കഴിക്കുമ്പോൾ മക്കൾ ക്ക് ആരും ഇല്ലാത്ത oru അവസ്ഥ വരും അത് സുധി ചേട്ടന് സഹിക്കാൻ പറ്റില്ല
രേണു,മോളും മക്കളും( കിച്ചുവും,ഋതപ്പനും) എന്നും സന്തോഷമായിരിക്കണം.
അതാണ് സുധിയ്ക്ക് ഇഷ്ടം.
സുധിയുടെ അദൃശ്യ സാന്നിധ്യം എന്നും മോൾക്ക് കൂട്ടിനുണ്ടാകും.
തീർച്ചയായും മറ്റൊരു കല്യാണം കഴിച്ചു മക്കളെയും കൂട്ടി ജീവിക്കണം
അവളുടെ മക്കളെ കൂട്ടും സുദിയുടെ മകനെ പുറത്താക്കും വീടും സൗകര്യവും ആയപ്പോൾ അവൾക്ക് കല്യാണം വേണം. പാവം മോൻ അച്ഛനും അമ്മയും ഇല്ലാതായി
പോസിറ്റീവ് ആയിട്ട് ചിന്തിച്ചൂടെ
@@safooramohammed3928avar enthelum cheyyatte ningalkkentha
കുട്ടികളെ നല്ലോണം. നോക്ക. പറ്റുമെങ്കിൽ. കല്ല്യാണം. കഴിക്കണം
Theerchayayum vivaham kazhikkanam makkale nallavannam nokanam,,❤
ചേച്ചി ക്ക് ലൈഫ് ൾ ഒരു patner വേണം എന്നുണ്ടേൽ അവർ കഴിക്കുന്നെത്തിൽ ന്താ തെറ്റ് 🙄🙂
It's ur life.. try to make it beautiful..❤
കല്യാണം കഴിക്കണം മോളെ മനസിന് ഒരു സമാധാനം കിട്ടും
എന്താണ് ഇതൊക്കെ....
അവരുടെ ലൈഫ്... അവരുടെ തീരുമാനം....
അവർ ജീവിക്കട്ടെ അവരുടെ ഇഷ്ട്ടം പോലെ... നമ്മൾ നമ്മുടെ വീട്ടിലെ കാര്യങ്ങൾ നോക്കട്ടെ...
Kichu enn parayumbol mughath varunna santhosham ishttam 😊❤
കെട്ടിയിട്ട് നല്ല നിലയിൽ സന്തോഷത്തോടെ ജീവിക്കണം അതാണ് ഏറ്റവും നല്ലത്
ചേച്ചി നല്ല ബോൾഡ് ആണ്..😊
Before going to any relationship nannayi alochichu nallayalanooo nnu nokki decide cheyyu ....plz palarum anubhavikkunnundu kan munnil atha parayunnae👍
സമൂഹം അങ്ങനെയാണ്. കടവും കഷ്ടപ്പാടും ഉള്ള ആളാണെങ്കിൽ അവർ നല്ല ഡ്രസ്സ് ധരിക്കാൻ പാടില്ല. ഒരുങ്ങി നടക്കാൻ പാടില്ല. മക്കൾ ആഗ്രഹം പറയുമ്പോ എവിടുന്നെങ്കിലും കടം വാങ്ങിയിട്ടാണെങ്കിലും എന്തെങ്കിലും ഭക്ഷണം ഓർഡർ ചെയ്താൽ അതിനു പറയും. ഹോട്ടൽ ഫുഡ് ഒക്കെ പറ്റൂള്ളൂ. പൈസക്കാർ ഫുഡ് വാങ്ങിയലും വേസ്റ്റ് ആക്കിയാലും ആർക്കും പ്രശനം അല്ല. ഒരാളുടെയും ഉള്ളിലെന്താണെന്നു മനസ്സിലാക്കാൻ ആരും ശ്രമിക്കില്ല. ഒരാളുടെ ഊഹം എന്താണോ അതാണ് മറ്റുള്ളവരുടെ സ്വഭാവം വിലയിരുത്തുക
Renuvintay interview kandu emotional ayi..karanjupoyi.santhoshmayi jeevichu kanikku.
പാവം രേണു മോളെ നീ മക്കളെയും വളർത്തി അടിച്ചുപൊളിച്ചു ജീവിക്കുക മോൾ വേറെ എമി ഒരു കല്യാണം അതത്ര യോഗ്യമാണെന്ന് തോന്നുന്നില്ല കേട്ടോ ... സുധിയെ പോലെ ഇനി ഒരാളും ആകൂല അപ്പോൾ വേദനിക്കേണ്ടിബാറും പിന്നെ ജീവിതം തകരും അതിനെക്കാൾ നല്ലതെന്നു ഫ്രീ ആയി അടിച്ചു പൊളിച്ചു മക്കളും ഒത്തു ജീവിക്കുക .... 💯💯💯 സുധി
ക്കു സുധിയെ പറ്റു പകരം ഇനി ലോകത്ത് രേണു ആരെയും കിട്ടൂല .. അപ്പൊ ഉറച്ചു നിൽക്കുക തീരുമാനം മാറ്റേണ്ട ട്ടൊ ....ഗുണമില്ലാത്ത ഒരാൾ ആയാൽ മക്കൾക്ക് അകലെണ്ടി വരും , രേണുവിന് ദുഖക്കേണ്ടതായിവരും.. അതുകൊണ്ട് .. ഇതുപോലെ തന്നെ നാടകം ചെയ്തും കോലി ചെയ്തുമൊക്കെ സന്തോഷമായി പോകുക രേണു ദൈവം സഹായിക്കട്ടെ ❤️❤️❤️❤️🤲🤲🤲🙏🙏🙏
Love u dear, God bless u ❤❤
ജീവിതത്തിൽ തീർച്ചയായും ഒറ്റപ്പെടുo.. രേണു ഒരു കല്യാണം കഴിക്കണം. ചെറിയ പ്രായമല്ലേ.. ഇനി എത്രനാൾ ജീവിതം മുന്നോട്ട് ഉള്ളതാണ്
Anchor നു കല്യാണം വിട്ടു ഒന്നും ചോദിക്കാനിലെ
ഇവരെ പോല്ലേ ഒരുപാട് പേര് ഉണ്ട് ഈ ലോകത്തു എന്നാലും സുധി ചേട്ടൻ ഉള്ളത് കൊണ്ട് ലോകം അറിജു
Renu sughamayittum happy aayum erikku
Rennu oru nalla Amma thanneyanu makkalodoppam Happy ayiriku ❤❤❤
ചെറുപ്പം ആണ്.. നാളെ നമ്മുടെ അവസ്ഥ എങ്ങനെ ആകും എന്ന് അറിയില്ല.. ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ഇട്ടിട്ട് അക്കര പച്ച തേടി പോയില്ല.. പിന്നെ പതിയേ ആലോചിച്ചു തീരുമാനം എടുക്കുക.. മനസ്സ് ഒന്ന് നോർമൽ ആകട്ടെ..
Renu munbottu happy aayi jeevikkanam 😊 negative parayunnavar paranjukonde irikkum🤦enthina ighane ivare parayunne avarum manushyanalle🤷valla sareeyum uduthu karanju oru muriyil adachirunnal ellavarkkum santhoshum aakumo🙆 renu aa makkalude koode happy aayi jeevikkatte😊
Hatts off to chechii❤
ജീവിതം നമ്മുടേതാ അത് നമ്മളെ ഇഷ്ടത്തിന് ജീവിക്കാൻ ഉള്ളതാ മറ്റുള്ളവരെ അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി ഇല്ലാതാകാൻ ഉള്ളതല്ല അടിച്ചുപൊളിച്ചു ജീവിക്കു.
നമ്മൾ നമ്മളായാൽ മതി രേണു... മറ്റുള്ളവരുടെ mind എന്താണെന്നു നോക്കണ്ട, അവർ എപ്പോഴും അങ്ങനാണ് അവരെ തിരുത്താൻ നമുക്ക് പറ്റില്ല...
Paavam chechi avark ishtam ullapole sudhichettante ishtam okke noki jeevich pokotte paavathinte verthe negative parayad iriku
ഞാൻ പറഞ്ഞല്ലോ സുധി ചേട്ടന്റെ മകൻ അവനു അറിവായി. വലിയകുട്ടിയും ആയി. അവൻഅമ്മയുമായി സംസാരിച്ചു വേണ്ടസമയത്തു അത് നടത്തും. കാരണം അച്ഛന് കൂട്ടുവന്നതല്ലേ ഈ അമ്മ. അപ്പോ അമ്മക്ക് ഒരു കൂട്ടുവേണമെന്ന് ആ മകന് അറിയാം. സമയമാകുമ്പോൾ അത് നടത്തും അവൻ ❤
രേണുവിന്റെ ലൈഫ് എൻജോയ് ചെയ്യേണ്ടത് രേണുവണ്. നിങ്ങളുടെ തീരുമാനങ്ങൾ എന്താണോ അതാണ് നിങ്ങളുടെ മാത്രം ശരി. 👍🙏🙏
Renu ഇപ്പോൾ എങ്ങനെ ജീവിക്കുന്നോ അതുപോലെ മിടുക്കി ആയി ജീവിച്ചു കാണിക്കു. പിന്നെ പുനർവിവാഹം, അതു മോളുടെ ഇഷ്ടം. ഒരിക്കൽ ഒറ്റക്കാവുമ്പോൾ കുറ്റം പറയുന്നവർ ആരും ഉണ്ടാവില്ല.
പാവം പെൺകുട്ടി ഭർത്താവ് ഇല്ലാത്തതുകൊണ്ട് എന്തെല്ലാം അനുഭവിക്കുന്നു
എല്ലാവരിലും നിന്ന് ഒരേ അഭിപ്രായം കിട്ടിയിട്ട് ജീവിതത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല രേണു.. ഒരിക്കലും അത് നടക്കില്ല..
Cheruppamalle Vere vivahathe patti chinthikkanam. Ennum ellavarum koode undavilla. Athorkkanam
പാവം ജീവിച്ചു പൊയ്ക്കോട്ടേ 😍😍
നന്നായി ജീവിക്കുമോളെ ദൈവത്തെ മു മറ്റെ പിടിച്ചു മക്കളേയും ചേർത്ത് പിടിച്ചു സന്തോഷമായി ജിവിക്കു
ഈ പറഞ്ഞ ഷെറീജ എനിക്ക് അറിയും എന്റെ സിസ്റ്റർന്റെ കൂടെ പഠിച്ചതാണ് പാലക്കാട് കാരിയാണ് iti യിൽ ഒരുമിച്ച് പഠിച്ചതാണ്
രേണു നിങ്ങൾ നല്ലോരു വ്യക്തി യെ അറിയാവുന്ന വ്യാതിയെ വിവാഹം കഴിക്കു . ഒരു കൂട്ട് വേണ്ടേ .നല്ലവനാണെങ്കിൽ ok അല്ലെങ്കിൽ കല്യാണം കഴിക്കാതിരിക്കുന്നത് നല്ലത്
Paavam kalyanam kazhikku.. Ottapedal nte vedhana ath ariyaavunnavarkke ariyu..
ആ തീരുമാനം നല്ലതല്ലാ ചേച്ചി ചെറുപ്പാണ്. വേറൊരു ലൈഫ് തിരഞ്ഞെടുക്കണം pls
ഈ സ്ത്രീ ഒരു മനുഷ്യ ജന്മാണ് ഭാർത്താവ് ഇല്ല കരുതി സന്തോഷിക്കാൻ പാടില്ലാ
സ്ത്രീകളുടെ സംങ്കടം എന്നും നൻമയുള്ളവർക്ക് വിധിച്ചതാണ്
അവര് അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ കല്യാണം കഴിക്കുകയാ കഴിക്കാതിരിക്കുകയൊ ചെയാം അതിന് മറ്റുള്ളവർക്കെന്താ
നീ ചെറുപ്പമാണ്
രണ്ടാമത് ആലോചന വന്നാൽ നീ സമ്മതിക്കണം
മക്കൾ ആൺമക്കളാണ് അവർ കുടുംബമായി ജീവിക്കുബോൾ നീ ഒറ്റപ്പെട്ട് പോകും
അവതാരികയ്ക്ക് തനിക്ക്‌വരാനിക്കുന്നതിനെ കുറിച്ച് അറിയുമോ
കല്യാണം കഴിക്ക് മനസ്സിലാകുന്ന നല്ല ഒരു ആളെ ജീവിതം ഒറ്റപ്പെട്ടു പോവും
ശരിയാണ് എന്റെ അവസ്ഥ തന്നെ
Chechi klyanam kazhich santhoshathode erikanam .makkal oru prayam agumbo avar avarde life undagille appo chechi otaikalle .oru kootu chechi venam . happy ayi erikanam.janichal maranam ellarkum und
രേണു,,,, ഈ കുറ്റം പറയുന്നവർ ഒന്നും തരില്ല.. ഒരു രൂപ കൊണ്ടോ സഹായം അവർ ചെയ്യില്ല പക്ഷെ കുറ്റം ഉണ്ടാക്കാൻ മുന്നിൽ ഉണ്ടാവും എനിക്കും അനുഭവം ആണ്.. സഹായിക്കുന്നവർ ഒന്നും പറയില്ല.. അല്ലാത്തവർക്ക് ഉണ്ടാക്കി പറയാൻ നൂറുനാവും ഉണ്ടാവും
വീട് പിള്ളേർക്ക് കൊടുക്കണം....അല്ലാതെ കെട്ടി വേറെ ആളെ കൊണ്ട് അവിടെ ജീവിക്കരുത്...സുധി ചേട്ടന് വിഷമം ഉണ്ടാകും...
പൊതു ജനങ്ങൾ പറയുന്നത് മൈൻഡ് ചെയ്യരുത്.... നിങ്ങൾ സന്തോഷത്തോടെ ജീവിക്കു......
Society always wanted widows & divorced women to live alone till their death, they find happiness by seeing their loneliness, if they remarry then they are bad, happily married couples should understand that everyone deserves happiness, let them live...
രേണു കല്യാണം കഴിച്ചു ജീവിക്കണം, ഇത്രയും പ്രായമല്ലേ ആയുള്ളൂ, ജീവിതം ഒന്നേയുള്ളു
നീ ആണ് മോളെ അമ്മ ജീവിതം നിന്റെ ആണ് മക്കളെ ചേർത്തുപിടിച്ചു മുന്നോട്ടു പോവുക അവരുടെ അഫിപ്രായം മാത്രം നോക്കിയാൽ മതി
Chechi nannayi orungi jeevikanam marichavar ini thiruchu varillalloo
Makale nokunna oru ale kittuka anekil ath nallathayirunnu chechi. Sudhi chetenkk vendi enum epoozhum prraarthichallum mathiyeloooo
ചേച്ചി എല്ലാവരുടെയും വാ മൂടി കെട്ടാൻ പറ്റുമോ ഇല്ല പറയുന്നവർ പറയട്ടെ ചേച്ചി അത് ശ്രദ്ധിക്കാൻ പോകണ്ട
Perfume?
Renu athonnum karyamakkanda vere kalyanam kazhikkanam makkaleyum nannayi nokkunna orale nokkanam
കല്യാണം കഴിച്ചു ജീവിക്കൂ.. നിങ്ങൾക്ക് ഒരു life ഉണ്ട്.
എന്തൊരു കഷ്ടമാണ്.. ഭർത്താവില്ലാത്തവർക്കും ജീവിക്കണ്ടയോ ഇവിടെ 😡... മറ്റുള്ളവരുടെ ജീവിതത്തിൽ ചികയാതെ സ്വന്തം ജീവിതം നന്നാക്കു പ്രിയപ്പെട്ട നാട്ടുകാരെ 🤦🏻♀️
ഹാപ്പി ആയി ജീവിക്കു മക്കൾ noku