എന്തൊക്കെ ആവശ്യങ്ങൾക്കാണ് തുണ വഴി ലഭിക്കുന്ന Non involvement in offence certificate ഉപയോഗിക്കാൻ സാധിക്കുന്നത്? ☑️Entry into highly secured areas ☑️Visiting Lekshwadeep ☑️Employment at Central Government Agencies ☑️Internship ☑️Armed Forces ☑️Defence Recruitment Rally ☑️Local Employment etc. 📍 Police Clearance Certificate / certificate of Non-involvement in offence നുള്ള ഫീസ് 610 രൂപയാണ്. എങ്ങനെയാണ് ഓൺലൈനായി PCC Certificate ( Police Clearance Certificate ) അല്ലെങ്കിൽ Non involvement in offence certificate തുണ വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടത് 👉 കേരള പോലീസിന്റെ തുണ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ( ലിങ്ക് ഏറ്റവും ചുവടെ കൊടുത്തിട്ടുണ്ട്.) ▶️▶️thuna.keralapolice.gov.in/ 👉 ഈ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക. 👉 ശേഷം ഏറ്റവും മുകളിലായി കാണുന്ന Login എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ലോഗിൻ ചെയ്യുവാനായി വരുന്ന ഫോമിൽ നിങ്ങൾ കൊടുത്തിരിക്കുന്ന Mobile number , Password , Captcha എന്നിവ നൽകിയ ശേഷം Sign in എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. 👉 തുടർന്ന് വരുന്ന സ്‌ക്രീനിൽ Certificate of Non-involvement in offences എന്ന മെനുവിലുള്ള Apply Now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. 👉 ശേഷം New Request എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. 👉 Personal Information എന്ന ഭാഗത്തു നിങ്ങളുടെ Passport size photo, First name, Last name , DOB , Gender എന്നിവ നൽകുക. Contact and relation Information എന്ന ഭാഗത്തു Mobile number ,email id , Nationality, Relation type, Relative name എന്നിവ നൽകുക. 👉 Identification Information എന്ന ഭാഗത്തു ID type എന്ന ഭാഗത്തു ഏതെങ്കിലും ഒരു id കാർഡും, ID number എന്ന ഭാഗത്തു അതിന്റെ നമ്പറും കൊടുക്കുക, കൂടാതെ അതിന്റെ ഒരു scanned copy കൂടി upload ചെയ്ത് കൊടുക്കുക. 👉അടുത്ത ഭാഗത്തു നിങ്ങളുടെ Present address and Permanent address എന്നിവ നൽകുക, നിങ്ങളുടെ പോലീസ് സ്റ്റേഷനും select ചെയ്ത് കൊടുക്കുക. ശേഷം Proof of address in Kerala എന്ന ഭാഗത്തു Aadhaar card / Voter id / ration card / SSLC book / passport / passbook എന്നിവയിൽ ഏതെങ്കിലും ഒരെണ്ണത്തിന്റെ Scanned copy upload ചെയ്ത് കൊടുക്കുക. 👉 Authorization and Affidavit എന്നിവ വായിച്ചു നോക്കി ഉചിതമായത് നൽകുക. 👉ശേഷം next ബട്ടണിൽ ക്ലിക്ക് ചെയ്യുക. 👉certificate of Non-involvement in offence Request എന്ന ഫോമിൽ Purpouse of certificate സെലക്ട് ചെയ്യുക. 👉ശേഷം Requirement Proof (Self Affidavit) upload ചെയ്ത് കൊടുക്കുക. ശേഷം Next button ക്ലിക്ക് ചെയ്യുക. 👉അടുത്തത് Payment section ആണ്, 610 രൂപ Debit/Credit card, Internet banking , UPI എന്നവയിൽ ഏതെങ്കിലും രീതിയിൽ അടക്കുക. 👉ശേഷം ഈ അപേക്ഷ Submit ആകുന്നതാണ്. ലഭിക്കുന്ന Recipt download ചെയ്ത് സൂക്ഷിക്കുക. 👉പിന്നീട് ഇത് approve ആയതിനു ശേഷം ഇവിടെനിന്നും Certificate Download ചെയ്യാവുന്നതാണ്. 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑 കേരള പോലീസിന്റെ തുണ വെബ്സൈറ്റ് വഴി എടുക്കുന്ന PCC Certificate ( Police Clearance Certificate ) അല്ലെങ്കിൽ Non involvement in offence certificate ഇന്ത്യക്ക് ഉള്ളിൽ മാത്രം എന്തെങ്കിലും തരത്തിലുള്ള ആവശ്യത്തിന് മാത്രമാണ് ഉപയോഗിക്കുവാൻ സാധിക്കുക. വിദേശ രാജ്യങ്ങളിലേക്ക് ഉള്ള PCC Certificate ( Police Clearance Certificate ) Passport ചെയ്യുന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത് ലഭ്യമാകുന്നത്. 👉👉പാസ്സ്പോർട് സൈറ്റ് വഴിയുള്ള PCC സർട്ടിഫിക്കറ്റ് അപേക്ഷയുടെ വിഡിയോ ചാനലിൽ മുമ്പ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
My Aadhar address is of Rajasthan , I got married last year my husband belongs to Kerala but still my adhaar address and the other identity has the same address of Rajasthan. Now I need a PCC for a job in Kerala. Can I get PCC through app?
Sir family 5 members Lakshadweep povan pcc from same police station venam, so one id create cheyt athil ninnum 5 new request initiate cheyt photo and details amend cheyt seperate fees pay cheyt submit cheytal ok aavumo?? Or seperate ID create for every one cheyyano even if a child of 10 yrs.
എന്തൊക്കെ ആവശ്യങ്ങൾക്കാണ് തുണ വഴി ലഭിക്കുന്ന Non involvement in offence certificate ഉപയോഗിക്കാൻ സാധിക്കുന്നത്?
☑️Entry into highly secured areas
☑️Visiting Lekshwadeep
☑️Employment at Central Government Agencies
☑️Internship
☑️Armed Forces
☑️Defence Recruitment Rally
☑️Local Employment etc.
📍 Police Clearance Certificate / certificate of Non-involvement in offence നുള്ള ഫീസ് 610 രൂപയാണ്.
എങ്ങനെയാണ് ഓൺലൈനായി PCC Certificate ( Police Clearance Certificate ) അല്ലെങ്കിൽ Non involvement in offence certificate തുണ വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടത്
👉 കേരള പോലീസിന്റെ തുണ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ( ലിങ്ക് ഏറ്റവും ചുവടെ കൊടുത്തിട്ടുണ്ട്.)
▶️▶️thuna.keralapolice.gov.in/
👉 ഈ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
👉 ശേഷം ഏറ്റവും മുകളിലായി കാണുന്ന Login എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ലോഗിൻ ചെയ്യുവാനായി വരുന്ന ഫോമിൽ നിങ്ങൾ കൊടുത്തിരിക്കുന്ന Mobile number , Password , Captcha എന്നിവ നൽകിയ ശേഷം Sign in എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
👉 തുടർന്ന് വരുന്ന സ്‌ക്രീനിൽ Certificate of Non-involvement in offences എന്ന മെനുവിലുള്ള Apply Now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
👉 ശേഷം New Request എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
👉 Personal Information എന്ന ഭാഗത്തു നിങ്ങളുടെ Passport size photo, First name, Last name , DOB , Gender എന്നിവ നൽകുക.
Contact and relation Information എന്ന ഭാഗത്തു Mobile number ,email id , Nationality, Relation type, Relative name എന്നിവ നൽകുക.
👉 Identification Information എന്ന ഭാഗത്തു ID type എന്ന ഭാഗത്തു ഏതെങ്കിലും ഒരു id കാർഡും, ID number എന്ന ഭാഗത്തു അതിന്റെ നമ്പറും കൊടുക്കുക, കൂടാതെ അതിന്റെ ഒരു scanned copy കൂടി upload ചെയ്ത് കൊടുക്കുക.
👉അടുത്ത ഭാഗത്തു നിങ്ങളുടെ Present address and Permanent address എന്നിവ നൽകുക, നിങ്ങളുടെ പോലീസ് സ്റ്റേഷനും select ചെയ്ത് കൊടുക്കുക.
ശേഷം Proof of address in Kerala എന്ന ഭാഗത്തു Aadhaar card / Voter id / ration card / SSLC book / passport / passbook എന്നിവയിൽ ഏതെങ്കിലും ഒരെണ്ണത്തിന്റെ Scanned copy upload ചെയ്ത് കൊടുക്കുക.
👉 Authorization and Affidavit എന്നിവ വായിച്ചു നോക്കി ഉചിതമായത് നൽകുക.
👉ശേഷം next ബട്ടണിൽ ക്ലിക്ക് ചെയ്യുക.
👉certificate of Non-involvement in offence Request എന്ന ഫോമിൽ Purpouse of certificate സെലക്ട് ചെയ്യുക.
👉ശേഷം Requirement Proof (Self Affidavit) upload ചെയ്ത് കൊടുക്കുക. ശേഷം Next button ക്ലിക്ക് ചെയ്യുക.
👉അടുത്തത് Payment section ആണ്, 610 രൂപ Debit/Credit card, Internet banking , UPI എന്നവയിൽ ഏതെങ്കിലും രീതിയിൽ അടക്കുക.
👉ശേഷം ഈ അപേക്ഷ Submit ആകുന്നതാണ്. ലഭിക്കുന്ന Recipt download ചെയ്ത് സൂക്ഷിക്കുക.
👉പിന്നീട് ഇത് approve ആയതിനു ശേഷം ഇവിടെനിന്നും Certificate Download ചെയ്യാവുന്നതാണ്.
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
കേരള പോലീസിന്റെ തുണ വെബ്സൈറ്റ് വഴി എടുക്കുന്ന PCC Certificate ( Police Clearance Certificate ) അല്ലെങ്കിൽ Non involvement in offence certificate ഇന്ത്യക്ക് ഉള്ളിൽ മാത്രം എന്തെങ്കിലും തരത്തിലുള്ള ആവശ്യത്തിന് മാത്രമാണ് ഉപയോഗിക്കുവാൻ സാധിക്കുക. വിദേശ രാജ്യങ്ങളിലേക്ക് ഉള്ള PCC Certificate ( Police Clearance Certificate ) Passport ചെയ്യുന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത് ലഭ്യമാകുന്നത്.
👉👉പാസ്സ്പോർട് സൈറ്റ് വഴിയുള്ള PCC സർട്ടിഫിക്കറ്റ് അപേക്ഷയുടെ വിഡിയോ ചാനലിൽ മുമ്പ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
Mem njan pcc eduthu police verification kazhinju pcck
Poyath November 19 nan ,ith vare pcc vannittilla enth cheyyanam
By post Anu Vaarika. Post officil onnu chodhich nokkuka.
My Aadhar address is of Rajasthan , I got married last year my husband belongs to Kerala but still my adhaar address and the other identity has the same address of Rajasthan. Now I need a PCC for a job in Kerala. Can I get PCC through app?
First you may please contact your nearest police station through phone. A valid present adress proof needed.
Central govt appointment kodukkan sp office ninnano
Lakshadweep visit cheyan option select cheythal Declaration enthan ezhuthandath?
Ethinu vediyanu pokkunnath ennu exzhuthiyal mathi.
Akshaya vazhi apply cheythathinte status engane ariyam
Login Detailes ariyamoo
Offer letter mathiyakvo requirement il
Yes
@ thank you😊
@@Walkwithmemedia for job enn perenj offer letterinta koode vere letter ezhuthano?
Lakshadweep pookunnath aanenkil certificate of non involvement in offences requirement proof il enth kodukkanam?
Azhithi thayyarakiya apesha
11 day munne koduthu ith vare verification aarum vannilla
Ath sitil aanu apply cheythath.
What is this Upload Certificate Of Non-Involvement In Offences requirement proof . Format type chhaithu edumo.
For job- job call letter attach cheyyam
Or enth aavishyathinnanu ennu ezhuthi sign cheyth upload cheythalum mathi.
@@Walkwithmemedia Athinte format enganeyan?
@@Walkwithmemediaoffer letter idamo
Noic requirement poof inte format ayikumo
Eth purpose anennu white paparil ezhuthiyal mathi. (Job anekil call letter attach cheyyam )
Akshaya vazhi cheyyunnathum, nammal ingane cheyyunnathum same aano ?
Same
Sir family 5 members Lakshadweep povan pcc from same police station venam, so one id create cheyt athil ninnum 5 new request initiate cheyt photo and details amend cheyt seperate fees pay cheyt submit cheytal ok aavumo?? Or seperate ID create for every one cheyyano even if a child of 10 yrs.
Options are there for amend every thing before submitting the application
Contact police station first then apply
Epo fees 700 rs aanu
One 🆔 nu 5 members nu apply cheyyan pattumo??
Ningal enthan cheythan separate apply cheytho?
@sreelakshmiks7522
No, applied from same ID with respective photos and details
Proof of adreess_ ethenkl identity card mathiyo SSLC or aadhar card?
Adhar
Njn 5 month munne edutharunu ippo oru jolide avishathinu veendum edukano atho a certificate ippalum valid ano
6 months validity und
1 ID nu 5 members nu seperate request kodukkamo??
Yes
Njan Akshayil annu chayithathe appo phonil login chayithu nokkan pattumo angane nokkum plzz reply
Id passwordum venam
Dob തെറ്റി പോയാൽ എന്ത് ചെയ്യാൻ പറ്റും submit ആയ അപേക്ഷ ആണ്
Submitted application edit cheyyan pattilla.
Onnil kooduthal download cheyyan kazhiyumo reply plsss
Yess
Already akshaya vazhi njn apply cheytho ath check cheyyan patto eni avidennu email pass thannilla
Mobile numberil otp varrinunno cheythapol
Ente aduthu aa verified click chyth submit akipo payment choichila why internship nu vendi anu
Check application status
@Walkwithmemedia payment choichila but application sumbit ayi. Apo kitto athu
Otp not coming?
Change mobile no
@@Walkwithmemedia I tried not working I think it's site problem but pol app working
Akshaya vazhi cheytha application status phonil ariyan pattumo
No
Application wrong ayal enthu patum.
Reject cheyyum. Apply cheytha police stationil contact cheytha shesham new apply cheyyuka.
Refund kittillaa..
Gulfil ulla alkuvendi pcc k apply cheyan kazhiyumo
Indiakk purathekkulla avashysthinnano
Europe jobn pcc ingane aano apply cheyyal
No. Passport cheyyunna site vazhi
ഞാൻ കഴിഞ്ഞ വർഷം pcc എടുത്തതാണ് so വീണ്ടും ജോലിയുടെ ആവിശ്യത്തിന് എടുക്കാൻ പറഞ്ഞു വീണ്ടും create account കൊടുക്കണോ?
Already ulla account use cheyth apply cheyyam.
Submit chaitha application edit cheyyan kazhiyumo
No
Ethra days nu ullil kittum
Online cheythitt police station contact cheyyuka.
Appointment aaya shesham etra dvsm aayi pcc kittum
Aathu sitil aanu cheythath THUNA or Passport
@Walkwithmemedia passport
@ 2weeks
@@Walkwithmemedia ivde ellkrkum 3 dys maximum one week il kittuni
@ verification kazhinjal maximum 2 weeksil kittum.
Pcc fees etra yaan
Sitil 610
@@Walkwithmemedia ente kayill ninnum 800 vaaangi
Avar paranjath ippo 700 aayi koodi fees athond aan 800 vaanganenn
@@woxiervlogs6716 oombi njan enn 850 kondoyi oombichu 😂
🙌🫠@@Boy-vz4gy
Application online വഴി നൽകി കഴിഞ്ഞാൽ പോലീസ് സ്റ്റേഷനുമായി കോൺടാക്ട് ചെയ്യേണ്ടത് ഉണ്ടോ?
Und
@@Walkwithmemediaഎങ്ങനെ stationil poyal mathiyo
👍👍👍👍
Uk il ulla ahlk lakshadweep pokan pcc ku entha cheyum? Same site il ahno cheyandey?
Application cheyyumbol Verification time contact cheyyan nattil ulla alude details koode kodukkuka
@Walkwithmemedia ok athil physically available at given address en choikyandallo, aa qn engane answer cheyum..No koduthal mathio?
UK yilottulla PCC kku ithu mathioo ?
No. Passport site vazhi cheyyanam