തക്കാളി കൃഷി വിത്ത് മുതൽ വിളവ് വരെ | Thakkali Krishi in Malayalam | Tomato Krishi | Adukkala thottam

Поділитися
Вставка
  • Опубліковано 2 гру 2024
  • തക്കാളി കൃഷി വിത്ത് മുതൽ വിളവ് വരെ
    Query solved
    Thakkali Krishi in Malayalam
    tomato Krishi in Malayalam
    thakkali Krishi reethi
    tomato cultivation in Malayalam
    Krishi lokam
    Krishi videos Malayalam
    thakkali Krishi A to Z
    thakkali farming Malayalam
    thakkali pruning
    thakkali Krishi and tips
    Aamis gardening & Cooking
    #thakkalikrishi
    #tomatokrishi
    #tomatoculivation
    #krishi
    #krishimalayalam

КОМЕНТАРІ • 63

  • @meenaot9115
    @meenaot9115 3 роки тому +10

    സുതാര്യമായി തക്കാളി കൃഷി ചെയ്യാൻ ഉപകരിക്കുന്ന നല്ലൊരു വീഡിയോ👌 😍

  • @ranibabu7357
    @ranibabu7357 2 місяці тому +1

    നല്ല അവതരണം

  • @gopin1664
    @gopin1664 2 роки тому +2

    Very informative description thanks a lot

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 2 роки тому +2

    വളരെ നന്നായി വിശദീകരിച്ചു.

  • @surayamohammed3029
    @surayamohammed3029 Рік тому +1

    എനിക്കും കായ്കൾ ഉണ്ടായി കിടക്കുന്നത് കാണാൻ നല്ല ഇഷ്ടമാണ്

  • @shahinershad3924
    @shahinershad3924 3 роки тому +2

    Very informative...oro stage correct aayi paranu thanu

  • @rekhaajith9990
    @rekhaajith9990 3 роки тому +2

    Nalla detailed ayittu paranju thanna video... Good video

  • @karthikasumesh9468
    @karthikasumesh9468 3 роки тому +1

    thank you .good video. vishadhamayi ellam paranju thannu. eppozhum thakkali nannayi vannittu poo pidikkumbol vaadipokum. ini ithupole nattu nokkate, vegetabiles videos kooduthal upload cheyyane. njan kurach nale aayullu thudangitte,sariyayi varunneyullu

  • @sainanac852
    @sainanac852 3 роки тому +3

    ഗ്രോ ബ്യാഗ് നിറയെ മണ്ണ് നിറച്ച് തക്കാളി നടരുത് എന്ന് പറഞ്ഞത് ഞാൻ ശ്രദ്ധിക്കാതെ പോയ പുതിയ അറിവാണ് .....

  • @sreedevisaseendran5734
    @sreedevisaseendran5734 2 роки тому +2

    നല്ല വീഡിയോ താങ്ക്സ് 🙏🙏

  • @meenamanoharmeena8541
    @meenamanoharmeena8541 3 роки тому +2

    Nalla video, nalla krishi reethiyum👍🏻

  • @shainanoushad7497
    @shainanoushad7497 3 роки тому +1

    നല്ല ഉപകാരപ്രദമായ video ആണ് .

  • @shirlyjs190
    @shirlyjs190 2 роки тому

    Veeppilayaum veluttulliyum koodi arachu vellam spray cheyithal mathiyoo?

  • @tessyjoy8848
    @tessyjoy8848 11 місяців тому +1

    Very useful video dear

  • @ranisreekumar5814
    @ranisreekumar5814 2 роки тому +1

    Epolanu veilathekku maattendathu.etra days shadeil vakkaam

  • @krishnachandrantg6753
    @krishnachandrantg6753 3 роки тому +1

    Super.. nalla video 👍👍💯

  • @sobhat7292
    @sobhat7292 3 роки тому +1

    Very useful video 👍

  • @aminakuttyamina6852
    @aminakuttyamina6852 2 роки тому

    Ngan aminakutty ipol kureyayi vedeo onnum idarille ngaan mulak vithukal ayachathellam undayo vedeo idumoellam.

  • @rashsinan9298
    @rashsinan9298 3 роки тому +1

    Ee kaychu nilkunath hibrid vithaano

  • @saifuskitchen7451
    @saifuskitchen7451 2 роки тому +2

    എങ്ങനെ യാണ് താങ് കൊടുക്കൽ അതൊന്ന് പറഞ്ഞു തരുമോ

    • @AamisGardeningCooking
      @AamisGardeningCooking  2 роки тому

      അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാട്ടൊ. ചെടി നടുമ്പോൾ തന്നെ ഒരു നീളമുള്ള കമ്പ് അടുത്ത് കുത്തി കൊടുത്താൽ നല്ലതാണ്

  • @zairah8419
    @zairah8419 3 роки тому +1

    Ella vithum igane chayyitha madhiyo chechi???

  • @adhi6042
    @adhi6042 2 роки тому +1

    Kummayam ethraya cherkkendath

    • @AamisGardeningCooking
      @AamisGardeningCooking  2 роки тому +1

      Grow bag nirakkumbol oru baginu 100 gm alavil cherkkuka, pinned ella masathilorikkal oru spoon veethavum cherthu kodukkanam

  • @rejimolkr7514
    @rejimolkr7514 3 роки тому +2

    Nice..

  • @nandulalc986
    @nandulalc986 3 роки тому +1

    നല്ല വിഡിയോ

  • @zairah8419
    @zairah8419 3 роки тому +1

    Inadmonas vellathinu pakaram ano adho vellapozhum ano ozhikendathe pls rply chechi🙏🙏🙏🙏

    • @AamisGardeningCooking
      @AamisGardeningCooking  3 роки тому

      Indamonas ennathu pseudomonas aanutto. Bacterial wilt disease thadayanum, chedikalude immunity power koottunnathinum aanu upayogikkunnathu. 15 days koodumbol chedikalkku kodukkunnathu nallathanu. Vellathinu pakaramalla. Ithu ozhikkunna സമയത്ത് വേറെ വെള്ളം അപ്പോൾ കൊടുക്കണ്ട.

    • @zairah8419
      @zairah8419 3 роки тому

      @@AamisGardeningCooking ooo thx chechi❤❤🙏

    • @AamisGardeningCooking
      @AamisGardeningCooking  3 роки тому

      Welcome dear 😊

  • @sreelokam6940
    @sreelokam6940 3 роки тому +1

    Super💗💗💗

  • @girijadevi7702
    @girijadevi7702 3 роки тому +1

    Good 👍

  • @sivadasgopalapillai4153
    @sivadasgopalapillai4153 3 роки тому

    മോളെ മുളകു വിത്ത് ഇന്ന് കിട്ടി.
    ഒരു പാട് നന്ദി. ആരാ ഈ കവർ അയച്ചത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് മോൾടെ മെസ്സേജ് കണ്ടത്. ഒരു പാട് സന്തോഷമായി. പഴയ വിഡിയോ ആയതിനാൽ കാണുമോ എന്നറിയില്ല. കണ്ടാൽ ഒരു പാട് സന്തോഷം. വാട്സ് ആപ് നമ്പർ എന്റെ കയ്യിലില്ല.

  • @redchillies5789
    @redchillies5789 3 роки тому +1

    വിത്ത് ഇടേണ്ടത് എന്ത് മണ്ണിലാണ്
    എക്കൽമണ്ണാണോ
    പ്ലീസ്... റീപ്ലേ

    • @AamisGardeningCooking
      @AamisGardeningCooking  3 роки тому +1

      അല്ലാട്ടോ. ചകിരി ചോറും , ചാണകപ്പൊടി അല്ലെങ്കിൽ ഏതെങ്കിലും ഒരു കമ്പോസ്റ്റും കൂടി മിക്സ് ചെയ്ത് അതിൽ വിത്ത് പാകാം.. വെള്ളം spray ചെയ്ത് ഈർപ്പം നിലനിർത്തിയാൽ മതി.

    • @redchillies5789
      @redchillies5789 3 роки тому +1

      @@AamisGardeningCooking വോക്കെ
      ഇത് രണ്ടും വീട്ടിലുണ്ട് ഞാനൊന്ന് try ചെയ്യട്ടെ....
      പറഞ്ഞു തന്നതിന് നന്ദി😍😍😍😍
      ചാനൽ സബ്ക്രീബ് ചെയ്തു.

    • @AamisGardeningCooking
      @AamisGardeningCooking  3 роки тому +1

      👍🏻🙏🏻

    • @abidabeevi1392
      @abidabeevi1392 2 роки тому +2

      നല്ല അറിവ് പകർന്നു തന്നതിൽ സന്തോഷം

  • @thalasseryfoods29
    @thalasseryfoods29 3 роки тому

    Super 👌👌👌👌👌👌
    Nammal kootayi
    Ingotum pradeekshikunu

  • @ferozkhan-dd7sr
    @ferozkhan-dd7sr Рік тому

    👍

  • @sameeras5491
    @sameeras5491 2 роки тому

    ഞാൻ കുറേ ശ്രമിച്ചിട്ടും തക്കാളി മുളക്കുന്നില്ല

  • @mahimageorge6465
    @mahimageorge6465 3 роки тому +1

    Nalla video, good information