വയനാടിന്റെ കണ്ണീർ കാണാത്ത മോദീ, നിങ്ങൾ ഞങ്ങൾക്കിനി ആരുമല്ല. ഞങ്ങളുടെ പ്രധാനമന്ത്രിയുമല്ല🙄78069 00236

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 116

  • @MusthafaKy
    @MusthafaKy 2 місяці тому +41

    നമ്മുടെ മനസ്സിൽ ഒരേ ഒരു പ്രധാനമന്ത്രി മാത്രമേ ഉള്ളൂ അത് രാഹുൽ ഗാന്ധി നാട് അറിയുന്ന നല്ല മനസ്സ് അറിയുന്ന നല്ല ബഹുമാനിക്കുന്ന ഉദയസൂര്യൻ ഉദിച്ച പോലെ രാഹുൽ ഗാന്ധി എല്ലാവരുടെ മനസ്സുകളിലും നിറഞ്ഞു നിൽക്കുകയാണ്.. ബിഗ് സല്യൂട്ട്. രാഹുൽ ഗാന്ധിക്കും എല്ലാ നല്ല പ്രവർത്തകർക്കും സാമിക്കും. 👍👍👍👍🙏🙏🙏❤️❤️❤️👌👌👌👏👏👏💪💪💪🌹💪💪💪😄😄😄🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 2 місяці тому +30

    ആദരണീയ
    സ്വാമിജിക്ക് ഒരായിരംസൂപ്പർ ബിഗ് സല്യൂട്ട് അർപ്പിക്കുന്നു
    🤲🤲🤲🙏🙏🙏❤❤❤
    👍👍👍👍👍💪💪💪💪💪

  • @sumeerkhan4457
    @sumeerkhan4457 2 місяці тому +20

    സ്വാമി നിങ്ങൾ പോളിയാണ്

  • @sreedharank9955
    @sreedharank9955 2 місяці тому +28

    ഇന്ത്യൻ പ്രധാനമന്ത്രിയോടുള്ള സ്വാമിജിയുടെ ചോദ്യങ്ങൾ 100% പ്രസക്തമാണ്. ഇന്നത്തെ നിലയിൽ' പ്രധാനമന്ത്രിയെ കണ്ടവരുണ്ടോ' എന്നുപോലുംചോദിക്കേണ്ട ആവശ്യം വരുന്നില്ല.മണിപ്പൂരും കേരളവും ഒഴിവാക്കിയ പ്രധാനമന്ത്രി വെറുമൊരു സഹമന്ത്രി അല്ല തന്നെ.

  • @sidhikuttypm7506
    @sidhikuttypm7506 2 місяці тому +16

    സ്വാമിജിക്ക് ഒരു കോടിഅഭിനന്ദനങ്ങൾ

  • @Safariqbal
    @Safariqbal 2 місяці тому +3

    സ്വാമി 💯Correct
    Big Salute

  • @MaryAgnes-zu3vw
    @MaryAgnes-zu3vw 2 місяці тому +4

    Good question ❓ congratulations n God's blessings to you dear Swamiji.❤❤❤❤

  • @nasserusman8056
    @nasserusman8056 2 місяці тому +21

    ഏത് സംഘിക്കാണ് മന:സ്സാക്ഷി, സത്യസന്ധത, മനുഷ്യസ്നേഹം, ആത്മാർത്ഥത ? പിന്നെ മോഡിയുടെ കാര്യം പറയണോ?

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 2 місяці тому +5

    നമസ്കാരം 🙏🏻സ്വാമീ ❤️🌹🌹🌹

  • @sajijohn1425
    @sajijohn1425 2 місяці тому +5

    Thank you Sir,for voicing the sentiments of True Malayalis.
    Every word you uttered came from the depths of your heart and resonates with fellow keralites who care about our state.

  • @shajilakshmanan2535
    @shajilakshmanan2535 2 місяці тому +8

    സംഗിയായാൽ അവൻ മനുഷ്യ സ്‌നേഹി അല്ലാത്തയി തീർന്നു പിന്നെ എല്ലാം പ്രകടനങ്ങളാണ് 😮😮

  • @althafalthaf.p7041
    @althafalthaf.p7041 2 місяці тому +12

    Hai, swmeeji, How Are you, Rahul Gandhi aree Great, You Telling . That is truth I. I Like You ❤.

  • @koyamon3605
    @koyamon3605 2 місяці тому +23

    തട്ടിപ്പ് കാട്ടി ഇരിക്കുന്നവർക്ക് എന്ത് മാനം എന്തു ഉളുപ്പ്

  • @kamardeenkamar4576
    @kamardeenkamar4576 2 місяці тому +36

    ഇസ്രായേലിൽ ഈ ദുരന്തം ഉണ്ടാരുന്നെങ്കിൽ മോഡി ഓടി എത്തി കുറെ ബില്യൻ കണക്കിന് സഹായം കൊടുത്തേനെ 😢😢😢😢എത്ര നാൾ ഈ അവഗണന സഹിക്കും

    • @sudhavm6963
      @sudhavm6963 2 місяці тому

      വെടിക്കെട്ടാപകടം ഉണ്ടായി മോഡി പിറ്റേന്ന് തന്നെ അവിടെ വന്നു, പക്ഷെ എന്ത് കൊണ്ട് ഇവിടെ വന്നില്ല

  • @tomsberk2944
    @tomsberk2944 2 місяці тому +15

    സ്വാമി പറഞ്ഞത് പോലെ രാഹുലും പ്രിയങ്കയും രാജ്യസ്നേഹികളായ ഇന്ത്യൻ ജനത നെഞ്ചേറ്റിയ രണ്ടു തനി രത്‌നങ്ങൾ തന്നെ. രണ്ടു മഹത്തായ രക്തസാക്ഷിത്വങ്ങളുടെ ചൂളയിൽ സ്ഫുടം ചെയ്തെടുത്ത ഓമനരത്‌നങ്ങൾ! നഷ്ടങ്ങളുടെ വേദന നേരിട്ടറിഞ്ഞവർക്കല്ലേ ജനത്തിന്റെ കഷ്ടനഷ്ടങ്ങൾ ശരിക്കും മനസ്സിലാകൂ!

  • @anumvk5642
    @anumvk5642 2 місяці тому +8

    Very true Rahul ki Jai

  • @salimsulaiman9331
    @salimsulaiman9331 2 місяці тому +11

    Hello Swamiji!
    We are really nostalgic about India's past PMs.
    Modi is incorrigible. He is a real criminal.
    Let's hope for Rahulji's days as PM. He is a learned, cultured, aristocratic and huanistc leader.
    Thanks Swamiji for your true words!

  • @hamzakutty5349
    @hamzakutty5349 2 місяці тому +2

    അമേരിക്കയിൽ േപാകും

  • @jabbarthaaj4893
    @jabbarthaaj4893 2 місяці тому +13

    ബയോളജിക്കൽ അല്ല എന്ന് പറഞ്ഞപ്പോൾ തന്നെ വൃദ്ധ ബുദ്ധി എല്ലാവർക്കും മനസ്സിലായി

    • @DeepaSony27
      @DeepaSony27 2 місяці тому +2

      😂😂😂

    • @aleemaali9454
      @aleemaali9454 2 місяці тому

      അനിതി എന്നും നിലനിൽക്കുകയില്ല

  • @ushasivan389
    @ushasivan389 2 місяці тому +2

    സ്വാമിജി സത്യം പറയുന്നതിൽ വളരെ സന്തോഷം

  • @kamardeenkamar4576
    @kamardeenkamar4576 2 місяці тому +22

    വയനാട്ടിൽ ഇലക്ഷൻ വെച്ചാൽ വരും 😂പപ്പു മോഡി

    • @DeepaSony27
      @DeepaSony27 2 місяці тому +1

      PM Modi means Pappu mon Modi😂

    • @jessyraju5779
      @jessyraju5779 2 місяці тому

      പപ്പു മോദി അല്ല ഫേക്കു മോദി.

    • @ranippaulose8756
      @ranippaulose8756 2 місяці тому

      സുരേഷ് ഗോപിടെ മോളുടെ കല്യാണത്തിന് വരും വോട്ടു പിടിക്കാൻ വരും 😢😢😢

    • @ranippaulose8756
      @ranippaulose8756 2 місяці тому

      ​@@DeepaSony27സുരേഷ്‌ഗോപിടെ മോളുടെ കല്യാണം അതാണ്‌ modi 😄

  • @RafiAhamed-li5ru
    @RafiAhamed-li5ru 2 місяці тому +13

    അധികാരത്തിന്റെ തിമിരം ബാധിച്ചു അത് കൊണ്ട് മോദി ഒന്നും കാണില്ല പോരാത്തതിന് കിളവനും ആയി..... കഷ്ടം ‼️

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 2 місяці тому +10

    അയാൾക്ക് കഴിയില്ല സ്വാമീ അയാൾ ഇരുൾ മൂടിയ ഒരു മനസ്സിന്റെ ഉടമയാണ് അയാളെ നയിക്കുന്നത് പിശാചാണ്

  • @jabbarthaaj4893
    @jabbarthaaj4893 2 місяці тому +16

    കർഷകർ അന്നേ പറഞ്ഞതാണ് ഇത് കമ്പനി സർക്കാർ ആണ് എന്ന് 👍🏻

  • @khaderbichava6359
    @khaderbichava6359 2 місяці тому +7

    പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞു..

  • @mohammedbasheer3658
    @mohammedbasheer3658 2 місяці тому +5

    👍👍👍🌷👌

  • @asalamsulaiman7777
    @asalamsulaiman7777 2 місяці тому +24

    ഇന്ത്യയിൽ അങ്ങനെ ഒരു പ്രധാനമന്ത്രി ഇല്ല നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമല്ലാ...

  • @solamansolaman450
    @solamansolaman450 2 місяці тому +3

    Supper❤❤

  • @എൻ്റെനാട്
    @എൻ്റെനാട് 2 місяці тому +2

    നാണവും മാനവും ഇല്ലാത്തവന്മാരെ ആണല്ലോ നമ്മൾ ചാണകം എന്നും സംഘി എന്നും വിളിക്കുന്നത് അതിൻറെ ഏറ്റവും വലിയ നേതാവ് ആണല്ലോ ഇദ്ദേഹം നമ്മുടെ പ്രധാൻ

  • @NaseemaAmeer-j6x
    @NaseemaAmeer-j6x 2 місяці тому +4

    Swamy❤❤❤❤❤

  • @Abusawlih1819
    @Abusawlih1819 2 місяці тому +2

    7:23
    100% സത്യം
    മറ്റൊരു വാക്കുകൊണ്ടും ഇവരെ സംബോധന ചെയ്യാനില്ല.

  • @reallife9969
    @reallife9969 2 місяці тому +18

    ജോക്കർ മോടി..

  • @johnsonouseph7631
    @johnsonouseph7631 2 місяці тому +3

    മണിപ്പൂരിലും വയനാട്ടിലും വരില്ല. കല്യാണം ഉണ്ടെങ്കിൽ വരും. 😂😂😂

  • @mohammedshafi5072
    @mohammedshafi5072 2 місяці тому +10

    🙏

  • @samuelgeorge3210
    @samuelgeorge3210 2 місяці тому +4

    Waa so great opinion. We feel very sad about our PM on kerala 😊😊😊😊

  • @cheriyanjoseph9642
    @cheriyanjoseph9642 2 місяці тому +4

    Congratulations.

  • @noormuhammedibnu5226
    @noormuhammedibnu5226 2 місяці тому +2

    Thanks

  • @muzammilmuzammil2830
    @muzammilmuzammil2830 2 місяці тому +4

    Swamiji 🙏🙏🙏🙏🙏🙏🙏🙏💔🤲🤲🤲🤲🤲🤲🤲💔🤲🤲🤲🤲🤲

  • @oommenc.i9028
    @oommenc.i9028 2 місяці тому +2

    One of the best questions to our present lndian Prime Minister. Let him think himself. Now he is an only old aged #" Balakh Buddhi "# Great courage 👍

  • @marykuttydas1734
    @marykuttydas1734 2 місяці тому +3

    👏👏👏👏

  • @liakathalikhan9283
    @liakathalikhan9283 2 місяці тому +3

    Breathing deabody. Correct Swaamijii

  • @shareefsuneeda7261
    @shareefsuneeda7261 2 місяці тому +4

    👍👍👍🌹🌹🌹

  • @RafiAhamed-li5ru
    @RafiAhamed-li5ru 2 місяці тому +8

    അപ്പോൾ അംബാനി സുരേഷ് ഗോപി മക്കളുടെ കല്യാണത്തിന് വന്നില്ലേ
    ആ പാട്ടും ഉണ്ടായിരുന്നു നാണമാകുന്നു...
    മേനി നോവുന്നു...

  • @ramanujanchellappan1866
    @ramanujanchellappan1866 2 місяці тому +2

    Hon’ble Former Prime Minister of India Dr. Manmohan Singh, predicted 10/11 years ago that “if Narendra Modi becomes the Prime Minister, it would be disastrous for the Country” - wisdom of a great man who could forecast the events ahead of his time very .... very vividly!!!

  • @sajeevlalreghunathan
    @sajeevlalreghunathan 2 місяці тому +3

    🙏❤️💚💙

  • @sameerknr4689
    @sameerknr4689 2 місяці тому +1

    ❤❤❤

  • @numanhouse
    @numanhouse 2 місяці тому +8

    എന്നും എപ്പോഴും എല്ലാകാലത്തും എല്ലാരേയും പറ്റിക്കാൻ കഴിയില്ല എന്നു കഴിഞ്ഞ എലെക്ഷൻ മുതൽ പൊതുജനം മോഡിക്ക് കാണിച്ചുകൊടുക്കാൻ തുടങ്ങിയിട്ടുണ്ട്.

  • @geevarghesec2149
    @geevarghesec2149 2 місяці тому +2

    Swaamiji ,കേരളം ഇന്ത്യയുടെ പുറത്താണ്, ഒരു അയല്‍ രാജ്യം ആണ്.

  • @liakathalikhan9283
    @liakathalikhan9283 2 місяці тому +3

    Decorated Deadboy. Exactly Swaamijii...

  • @Moly-io1ng
    @Moly-io1ng 2 місяці тому +2

    Sawmj if can put it in English and
    Hindi it will be good. I appreciate your. Scincer thought. Excellent

  • @RafeeqRafeeqtk-bk5jq
    @RafeeqRafeeqtk-bk5jq 2 місяці тому +1

    മനസ്സാക്ഷിയോട് ചോദിക്കാൻ, എന്ന ചോദ്യത്തിന് അർത്ഥ മുണ്ടോ swamiji

  • @FreedomAndDignity
    @FreedomAndDignity 2 місяці тому +6

    മണിപ്പൂർ സോമാലിയായിലാണ്

  • @RafiAhamed-li5ru
    @RafiAhamed-li5ru 2 місяці тому +5

    Decorated dead body കൾ പൊളി.... 👍👍👍🤣🤣🤣

  • @abuhafis8940
    @abuhafis8940 2 місяці тому +3

    ❤❤👍🏻

  • @koyamon3605
    @koyamon3605 2 місяці тому +4

    ❤❤❤❤

  • @mohammedajuba9610
    @mohammedajuba9610 2 місяці тому +3

    Raghul gandhi ki jay

  • @shahinabeevis5779
    @shahinabeevis5779 2 місяці тому +5

    മോദിക്ക് മനസ്സ് ഇണ്ട

  • @abdulmajeed-sm8tx
    @abdulmajeed-sm8tx 2 місяці тому +6

    മഹാ രാഷ്ടയിലെ ഒരു ഹിന്ദുവായാ ഹൈകോടധി ജഡ്ജി ജസ്റ്റിസ് loya എങ്ങിനെ കൊല്ലപ്പെട്ടു..... ഒരു പുരാണെന്വഷണം നടത്തണം സ്വാമി ഈ കാര്യത്തെ ഒരു vlog ചെയ്യണം അദ് അന്വേഷിച്ചാൽ പല കൊമ്പൻ മാരും മരണം വരെ അകത്തു കിടക്കേണ്ടി വരും

  • @hameedkapur5344
    @hameedkapur5344 2 місяці тому +3

    Whomsoever is born without Labour Pain will b de most shameless

  • @littleflower7403
    @littleflower7403 2 місяці тому +3

    Pm is only for big big showmanship !!

  • @ShajuNP-et8ow
    @ShajuNP-et8ow 2 місяці тому +2

    Nanamillatha modi..

  • @josek.j7561
    @josek.j7561 2 місяці тому +2

    If it goes like this North South divide will intensify? Indian federal system should be respected which ever political party comes to power in Delhi?

  • @safwansafwan630
    @safwansafwan630 2 місяці тому +5

    ബാല ബുദ്ദി മോങ്ങി ✍️✍️✍️✍️✍️

  • @shareef5667
    @shareef5667 2 місяці тому +5

    Ayaal kalyanathinu mathrame varu. 😂😂😂😂😂

    • @Arjtt
      @Arjtt 2 місяці тому +2

      😂

  • @antokj3579
    @antokj3579 2 місяці тому +5

    ഗ്യാരണ്ടി

  • @VinodKumar-wb9mz
    @VinodKumar-wb9mz 2 місяці тому

    എന്നാല് രാഹുൽ ചെയ്യട്ടെ.... സാമി....

  • @safwansafwan630
    @safwansafwan630 2 місяці тому +6

    അയാൾ ബാല ബുദ്ദി ആണ്

  • @sabeekabdul
    @sabeekabdul 2 місяці тому +1

    സബ് കെ സാത് സബ് കെ വികാസ് മോദിയുടെ ഗ്യാരണ്ടി ഗ്യാരണ്ടി ഗ്യാരണ്ടി എങ്ങനെയുണ്ട് ഗ്യാരണ്ടി

  • @numanhouse
    @numanhouse 2 місяці тому +8

    താങ്കൾ പറയുന്നത് നൂറു ശതമാനം ശരി

  • @SureshBabu-d4s
    @SureshBabu-d4s 2 місяці тому +1

    പപ്പുവിൽ നിന്നെ എന്ത് കിട്ടി5കൊല്ലം എംപി aayette
    വയനാട്ടിൽ എന്ത് ചെയ്തു.

  • @moideenkutty9330
    @moideenkutty9330 2 місяці тому +2

    P m adaniyudey pinnaleley nadannottey

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 2 місяці тому +7

    സ്വാമിജി ! തുണിയും ഉടുമുണ്ട് നഷ്ടമായി നാക്നമായി നിൽക്കുന്ന മോഡിയോട് ഇങ്ങിനെയൊക്കെ ചോദിച്ചാലെ നാണത്തിനേക്കുറിച്ചുള്ള ബോധവും ഉളുപ്പും വരും, വരുമോ??? !!!

  • @varghesegeorge157
    @varghesegeorge157 2 місяці тому +2

    Yes e modi namuda pm alla. Eavna jagal onnum pm.ayettu aggekaruettella

  • @BasheermarotkklSx876-gl8wn
    @BasheermarotkklSx876-gl8wn 2 місяці тому

    സ്വാമി ഉളുപ്പില്ലാത്തവരൊട് ഉളുപ്പിനെപ്പറ്റിപ്പറഞ്ഞിട്ടെന്തു കാര്യം

  • @munneriritty1296
    @munneriritty1296 2 місяці тому

    സ്വാമി😂ED വരും😂

  • @bosebabu4770
    @bosebabu4770 2 місяці тому +1

    സ്വാമിജി അയാൾ റോഡ് ഷോ ക്കു വന്നതാണ്. അഭിമുഖത്തിൽ ഒരിക്കൽ കേരളത്തെ വാഴ്ത്തി പറയുന്നത് കേട്ടു കേരളം എത്ര സുന്ദരമാണ് മലനിരകളും പച്ചപ്പും കായലും. വാഷ് ഔട്ട്‌. ഈശ്വരനെ വിചാരിച്ചു മുല്ലപ്പെരിയറിനെ കുറിച്ച് ഒന്നും പറയല്ലേ അതുവഴി പോകുകയും അരുത്. ഒന്നും തന്നില്ല എങ്കിലും........

  • @UdayaKumar-op3wj
    @UdayaKumar-op3wj 2 місяці тому +1

    Only biologically born people know the values of human life. How can we expect it from specially born Modi

  • @shajahanbava5806
    @shajahanbava5806 2 місяці тому +1

    ഛീ

  • @saibygeorge3614
    @saibygeorge3614 2 місяці тому +1

    Zombies 😂😂

  • @mohamedthaha1538
    @mohamedthaha1538 2 місяці тому +1

    Cricket kali kaanaan ulsaaham kaattunna, P.M, sontham raajyathu 400 il param per maranapedukayum, 1000 + per mannil kaanaathaavukayum,10000 + kudumbangal vazhiyaadhaaramaavukayum ,palarudeyum shareera bhaagangal ,theruvu naayakal kadicchu valikkunna ,karalaliyippikkunna ,athi dhaarunamaaya vaarthakal kandum kettum ,irunnittum...onnu aa sthalam sandharshikkuvaan manasu kaanikkaatha manushyan, oru pathaviyum alankarikkunnathu...naattile janangalkku naanakedaanu👎

  • @mohammedkunhi9330
    @mohammedkunhi9330 2 місяці тому +1

    സ്വാമീ ഈ പപ്പുന്റെ തീർപ് എപ്പോ കല്പിക്കും

  • @tomsberk2944
    @tomsberk2944 2 місяці тому +8

    ബാല്യത്തിലേ ശാഖയിൽ പോയി ലങ്കോട്ടിയും ഉടുത്ത് നിക്കറുമിട്ട് വടിയും ചുഴറ്റി അവിടെ നഗ്നനായോ അല്ലാതെയോ ഉണ്ടുറങ്ങി വളർന്നവന് നാണം എന്ന വികാരം തന്നെ എന്തെന്നറിയാൻ കഴിയില്ലല്ലോ. ഇറ്റലി വരെ ചുമ്മാ കെട്ടിപ്പിടിക്കാൻ വിമാനം ചാർട്ട് ചെയ്തു പോയവന്, ചെമ്പു സുഗോയുടെ മകളുടെ താളിക്കേറ്റിനു ഗുരുവായൂർ ഇളിച്ചുപിടിച്ചു വന്നവന്, വയനാട്ടിൽ ആയിരക്കണക്കിന് ജനങ്ങൾ മറിച്ചും മരിച്ചുജീവിക്കുകയും ചെയ്തിട്ടും ഒരു തവണയെങ്കിലും വരാത്ത മങ്കീബാത്തൻ ഇന്ത്യയുടെ അപമാനം അല്ലാതെന്താണ്? കേഴുക പ്രിയനാടേ!

    • @tomsberk2944
      @tomsberk2944 2 місяці тому +1

      "താളിക്കേറ്റ് " അല്ല, " താലികെട്ട് " ആണ് ശരിരൂപം!

    • @Abusawlih1819
      @Abusawlih1819 2 місяці тому

      താങ്കൾ പറഞ്ഞ ആദ്യവാക്ക് തന്നെയാണ് അഭികാമ്യം.
      ഒന്നുകൂടെ കട്ടിക്കൂട്ടിയാൽ ഭേഷ് ആയി.
      "തള്ളിക്കേറ്റ് "😂😂

  • @shajilakshmanan2535
    @shajilakshmanan2535 2 місяці тому +4

    ഇവനെ തെക്കോട്ടു എടുക്കുമ്പോൾ വന്നേ മതിയാകു 😂