സുരേഷ് ഗോപി തുടരുന്ന 'വാത്സല്യം' | Suresh Gopi furious at woman journalist | Out Of Focus

Поділитися
Вставка
  • Опубліковано 16 вер 2024
  • #outoffocus #sureshgopi #sureshgopimalaylammovies #bjp #bjpkerala #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 1,1 тис.

  • @MediaoneTVLive
    @MediaoneTVLive  10 місяців тому +15

    ഔട്ട് ഓഫ് ഫോക്കസിന്റെ ഏറ്റവും പുതിയ വാർത്തകൾക്കും എപ്പിസോഡുകൾക്കും വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാം
    whatsapp.com/channel/0029Va6h3ChAzNc1BC7jEK2C

    • @ജയ്ഭാരത്
      @ജയ്ഭാരത് 10 місяців тому +1

      നിന്റുമ്മാടെ വാട്സാപ്പ്. തീട്ടം തിന്നികളേ

    • @anupinkumar7398
      @anupinkumar7398 10 місяців тому

      Ninteyokke koppu aarkku venameda.
      Samskaram 2:29 ullavarkku pattiya channel alla.
      Rajya virudhatha...Aalkkare...adhikshepikkuka.
      Neeyokke valiya aalanennanu vicharikkunnathu.

    • @Gypsy29242
      @Gypsy29242 10 місяців тому +11

      അയ്യോ... കാണേണ്ടയെ....

    • @ranjithm853
      @ranjithm853 10 місяців тому +1

      പാവം... അടപടലം മൂഞ്ചിപോയല്ലോ മൗദീദികൾ... 🤭🤭🤭 ഇനി എസ് ജി യോട് കളിക്കാൻ നിക്കരുത് കേട്ടാ....

    • @IronmanMan-yu7ow
      @IronmanMan-yu7ow 10 місяців тому +9

      Ayyooo...vende.... 😂😂

  • @muhsinpv2862
    @muhsinpv2862 10 місяців тому +181

    കൂട്ടത്തിലുള്ള ഒരാളെ മാറ്റി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ അതിന് തയ്യാറായ മാപ്രകൾ. ദത്തൻ സർ പറഞ്ഞത് എത്ര ശരിയാണ്. "തെണ്ടാൻ പോയ്ക്കൂടെ "

    • @shajahan9462
      @shajahan9462 10 місяців тому +8

      മീഡിയ one ഉൾപ്പടെ

    • @VinodkumarChamblon-gq5zw
      @VinodkumarChamblon-gq5zw 10 місяців тому +3

      Correct👍

    • @iqbal6594
      @iqbal6594 10 місяців тому +1

      ​@@shajahan9462
      Sathyam

    • @sunithjacob6926
      @sunithjacob6926 10 місяців тому +1

      Sathyam 💯

    • @user-lk3tx5bp5e
      @user-lk3tx5bp5e 10 місяців тому

      Three idiots!.Shameless ,stupid ,substandard ,lowlevel ,cheap fellows. Get lost fools,Mama media !.

  • @prajeethakuriakose6127
    @prajeethakuriakose6127 10 місяців тому +205

    ഒരു സഹപ്രർത്തകയോട് മാറിനില്ക്കാൻ ആജ്ഞാപിച്ചവനോട് മറുത്തൊന്നും പറയാതെ വിണ്ടും ഓച്ചാനിച്ചു നിന്ന മറ്റു മാപ്രകൾക്ക് നല്ല നമസ്കാരം.. 🙏 സൂര്യ സുജി അഭിനന്ദനങ്ങൾ.. ♥️♥️

    • @anupinkumar7398
      @anupinkumar7398 10 місяців тому +8

      Engine parayum......
      Thettu aarute side ill

    • @prajeethakuriakose6127
      @prajeethakuriakose6127 10 місяців тому

      @@anupinkumar7398 എന്ത് തെറ്റ് അയാളുടെ ഓവർ ആക്ടിങ് ചോദ്യം ചെയ്തതോ..

    • @abdhulnazar9515
      @abdhulnazar9515 10 місяців тому +4

      ഇന്ദിരാ ഗാന്ധി മന്ത്രി സഭയിൽ ഒരു ആണേയുള്ള അത് ഇന്ദിരാ ഗാന്ധി യാണ് എന്ന് മുമ്പ് ഒരു നേതാവ് പറഞ്ഞിരുന്നു അത് പോലെയുണ്ട് കാര്യങ്ങൾ

    • @prajeethakuriakose6127
      @prajeethakuriakose6127 10 місяців тому

      @@abdhulnazar9515 😁👌

    • @Gypsy29242
      @Gypsy29242 10 місяців тому +16

      എന്തിനാ ഇങ്ങനെ പുറകെ നടന്നു irritate ചെയ്യുന്നത്...
      കേസ് കൊടുത്തില്ലേ... കോടതി നോക്കി കൊള്ളും...

  • @praveengeorge3867
    @praveengeorge3867 10 місяців тому +8

    ചുമ്മാ ഇരുന്ന് കുറ്റം പറയുന്ന 3 എരപ്പകൾ

  • @achuworlddeepu360
    @achuworlddeepu360 10 місяців тому +31

    ഈ ലോകത്ത് ഉള്ള ജോലികളിൽ ഏറ്റവും വൃത്തികെട്ട ജോലി ചെയ്യുന്നവരാണ് മാധ്യമപ്രവർത്തകർ. മറ്റേത് ജോലിക്കും അതിൻ്റേതായ ഒരു അന്തസ്സുണ്ട്. ഇവർക്ക് അതില്ല. ചെറിയൊരു പ്രശ്നത്തെ വലുതാക്കാനും. വലിയൊരു പ്രശ്നത്തെ ചെറുതാക്കാനും. ഇവർ വിചാരിച്ചാൽ നടക്കും എന്നുള്ള ഒരു അഹങ്കാരവും ഉണ്ട്. മന്ത്രി ആണെങ്കിലും. സിനിമാനടൻ ആണെങ്കിൽ. ഈ പറഞ്ഞ മാധ്യമപ്രവർത്തകർ ആണെങ്കിലും. എല്ലാം മനുഷ്യരാണ്. അവരെ തമ്മിൽ തല്ലിക്കുന്നത് 99% മാധ്യമങ്ങളാണ്.

    • @balachandrank855
      @balachandrank855 10 місяців тому

      എങ്ങനെയും വളയുന്ന റബ്ബർ നട്ടെല്ലാണ് മാ പ്രകൾക്ക്. പത്രസമ്മേളനം വിളിച്ചാൽ കിട്ടുന്ന സമ്മാനത്തിന്റെയും തീറ്റ കുടി വിഭവങ്ങൾക്കും അടിസ്ഥാനത്തിലാണ് പിറ്റേന്ന് റിപ്പോർട്ട് വരുക.

    • @Abdula-uj1zk
      @Abdula-uj1zk 10 місяців тому

      എല്ലാത്തരം ചെറ്റകളും ആണ് 80% മാമകളും

    • @rajeshcn9944
      @rajeshcn9944 3 місяці тому

      In that media one is worst. They spread all hatred

  • @unniayilam
    @unniayilam 10 місяців тому +127

    കോടതിയിൽ നിലനില്ക്കുന്ന കേസിൽ അഭിപ്രായം അറിഞ്ഞേ തീരൂ എന്ന വാശി മോശമല്ലേ ..

    • @dilshadali007
      @dilshadali007 10 місяців тому +3

      Ella karyathilum anganeyano

    • @muad87
      @muad87 10 місяців тому

      kodathiyil polum ethatha bomb casil bjp chaanaka bhojagarkk vargeeya abiprayam parayamo ??? mindaathiri

    • @MohammedAli-wu1ss
      @MohammedAli-wu1ss 10 місяців тому +1

      ഇല്ല

    • @soumyasurumi8258
      @soumyasurumi8258 10 місяців тому +3

      അത് സത്യം

    • @nihadekr5281
      @nihadekr5281 10 місяців тому

      ദിലീപ് വിഷയത്തിൽ ഇതൊന്നും ബാധകമല്ലായിരുന്നു

  • @kingmaker8010
    @kingmaker8010 10 місяців тому +141

    ചോദിക്കുന്ന രീതി ആണോ ചോദിച്ചത്?.. കോടതി ന്തു തേങ്ങ ആണ് എന്ന് പറഞ്ഞതോ 🙏🏻കിട്ടേണ്ടത് കിട്ടി ഹാപ്പി ആയി 🤣

    • @mujeeb4xbit
      @mujeeb4xbit 10 місяців тому +4

      കേരള കോടതികൾ കോമഡികൾ ആണ്.. ടൈം വെസ്ററ്.. സുപ്രീം കോടതിയിൽ എത്തിയാൽ കേരള കോടതിവിധികളും തള്ളും.. കേന്ദ്രത്തിൻ്റെ കേസ് ആണെങ്കിൽ പറയുകയും വേണ്ട.. ഉദാഹരണം മീഡിയ വൺ ചാനലിൻ്റെ നിരോധനം.. കേരള കോടതി കേന്ദ്രം കൊടുത്ത റിപ്പോർട്ട് കണ്ട് നെട്ടിയത്രെ.. സുപ്രീം കോടതിയിൽ എത്തിയപ്പോ നെട്ടാൻ മാത്രം ഒന്നും ഇല്ലാ എന്നും ലൈസൻസ് പുതുക്കി കൊടുക്കണമെന്നും ഉത്തരവ് വന്നു.. എന്താ ഇതിൻ്റെ അർത്ഥം.. കേരള കോടതികൾ സമയം കൊല്ലികൾ ആണ് എന്നാണ്

    • @Ambience756
      @Ambience756 10 місяців тому

      ഇത്തവണ സുരേഷ് ഗോപി powlichu.... എന്തു കോടതി എന്ന് ചോദിച്ചു കോടതിയെ അപമാനിച്ചു റിപ്പോർട്ടർ..... അവർക്കെതിരെ കോടതി അലക്ഷ്യത്തിന് കേസ് എടുക്കണം

    • @kingmaker8010
      @kingmaker8010 10 місяців тому +1

      @@mujeeb4xbit എന്ന് പറഞ്ഞു എന്ത് കോടതി എന്ന് ഒരു റിപ്പോർട്ടർ പറയുന്ന ആർജവം അത് ന്താണ് ആരും ഒന്നും പറയാത്തത്...

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 10 місяців тому

      ​@@mujeeb4xbitappo maranaadan malayalikk supreme kodathi anukoola vidhi kooduthal pocso punda nabiyude kundi aanju nakkunna methan patti kazhuveri theevravadhi pundachigal angane allallo thoori mezhukiyath🤣 theetta patti🤣

    • @sujaykumar
      @sujaykumar 10 місяців тому

      Eda myre, full byte kettit chilakk, chanaka sanghi

  • @bijoymuscat1235
    @bijoymuscat1235 10 місяців тому +64

    മീഡിയ one ജഡ്ജ്മാർ വിധി പറഞ്ഞു ഇനി suresh ഗോപിക്ക് രക്ഷയില്ല

    • @mushrurockzuk8809
      @mushrurockzuk8809 10 місяців тому

      സങ്കികൾക്ക് മൊത്തം ആകെ പേടിയുള്ള ചാനൽ മീഡിയ വൺ...... പക്ഷെ അത് അവർ പുറത്ത് കാട്ടില്ല

    • @shajisebastian43
      @shajisebastian43 10 місяців тому +5

      😅🤣

    • @Gypsy29242
      @Gypsy29242 10 місяців тому +6

      😂😂😂❤❤❤

    • @vijikrishnakumar5335
      @vijikrishnakumar5335 10 місяців тому +3

      Rakshapedaruthu

    • @anum3409
      @anum3409 10 місяців тому +3

      അതേ

  • @Sbi882
    @Sbi882 10 місяців тому +18

    സുരേഷ് ഗോപി സൂപ്പർ സ്റ്റാർ സിനിമയിലും ജീവിതത്തിലും 🌹🌹🌹♥️♥️♥️

  • @RAVI-i4f
    @RAVI-i4f 10 місяців тому +82

    മാപ്രകൾക്ക് ഏത് വിഷയവും അവരുടെ അജണ്ഡയോട് കൂടിയാണ് പ്രവർത്തിക്കുന്നത് നിങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയക്കാർ എത്രയോ ഭേദം..

    • @Abdula-uj1zk
      @Abdula-uj1zk 10 місяців тому

      ഇവരുടെ മാധ്യമ നേതാവ് കിരൺ ബാബു ബലാത്സംഘക്കാരനാണ്
      ഇതുവരെ കേസ് ഒതുക്കി വെച്ചിരിക്കുന്നു.

    • @user-lk3tx5bp5e
      @user-lk3tx5bp5e 10 місяців тому

      Correct!😂😂😂😂

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 10 місяців тому

      അന്തം തീവ്രവാത ശാപങ്ങൾ നിങ്ങൾ നാടിന്റെ ശാപം... 😩 സുഡുക്കൾ...തികട്ടിവരുന്ന രാജ്യ വിരുദ്ധത....😩
      നാണമിലായ്ക ഈ ചാനലിന്റെ മുഖമുദ്രയായെന്നും കൂടെ കൊണ്ടു നടക്കുന്നവർ.. 🤔🤔🤔

  • @Suresh-hw8fv
    @Suresh-hw8fv 10 місяців тому +20

    ഇവന്മാരുടെ അവസ്ഥ കാണുമ്പോൾ 😄😄😄മൂന്നെണ്ണം കുത്തിയിരുന്നു ചൊറിയുന്നു കഷ്ടം സുരേഷ് ഗോപി 👍👍👍👍

    • @deekshidk1195
      @deekshidk1195 10 місяців тому +1

      ഡേയ് അവന്മാർ എങ്ങനേലും ഒന്ന് വിഷമം തീർക്കട്ട്..😅🤭

    • @arunvkbfa
      @arunvkbfa 10 місяців тому +2

      Athey, choriyanmar😂😂😂

    • @reghunathpe458
      @reghunathpe458 10 місяців тому

      Podamalara

    • @Suresh-hw8fv
      @Suresh-hw8fv 10 місяців тому

      @@reghunathpe458സ്വന്തം വീട്ടിൽ ഉള്ളവരെ ആയിരിക്കും അല്ലെ 👍

  • @josephmethanath3490
    @josephmethanath3490 10 місяців тому +16

    മരമണ്ടനായ ബുദ്ധിജീവിക്ക് മുടി വളരാൻ പ്രാർത്ഥിക്കുന്നു😂😂😂

    • @user-lk3tx5bp5e
      @user-lk3tx5bp5e 10 місяців тому

      These idiots are purely communal.😮

  • @sundarji4162
    @sundarji4162 10 місяців тому +28

    കേരളത്തിലെ ഭൂരിഭാഗം മാധ്യമപ്രവർത്തകരും മനോരമയിൽ വിദ്യാരംഭം കുറിച്ചവരാണ് എന്ന് തോന്നുന്നു.

  • @faizalct4769
    @faizalct4769 10 місяців тому +173

    തമ്പ്രാൻ്റെ മുന്നിൽ ഓഛാനിച്ചു നിൽക്കാത്ത ആ സഹോദരിക്ക് അഭിനന്ദനങ്ങൾ

    • @anupinkumar7398
      @anupinkumar7398 10 місяців тому +20

      Ha ha ha...
      Thampuranada....
      Pavangalute...
      Asooyappettittu karyamilla.

    • @Gypsy29242
      @Gypsy29242 10 місяців тому +1

      പോടാ... മൈരേ....

    • @ishaqmohammed6095
      @ishaqmohammed6095 10 місяців тому +7

      ​@@anupinkumar7398 maadambi swabhavam kaanichu.(ormayundo? Vishu Kai neettam koduthathu)

    • @rudinarayanan5681
      @rudinarayanan5681 10 місяців тому +2

      Uvva..... uvva.....

    • @shijuvj2371
      @shijuvj2371 10 місяців тому

      കോപ്പാണ്

  • @aryavava5964
    @aryavava5964 10 місяців тому +10

    Sg sir ❤❤❤❤❤

  • @rajeevmi6847
    @rajeevmi6847 10 місяців тому +14

    അദ്ദേഹo ഒരു നായർ ഹിന്ദുവായതാണ് ഇവിടെ പ്രശ്നം

    • @spyderman9615
      @spyderman9615 10 місяців тому

      Eveda vareyum nairnmar elle avark onum oru kozhapavum ilalo😂

    • @user-bfqyowt
      @user-bfqyowt 10 місяців тому +1

      നായർ ചൂത്തിരൻ അല്ലെ അത് കൊണ്ടല്ലേ അയാൾക്ക് ബ്രാഹ്മണൻ ആവാൻ മോഹം

    • @sujazana7657
      @sujazana7657 10 місяців тому

      Jathi alla ayalude vivara dhosham

    • @nigarsiddique2193
      @nigarsiddique2193 10 місяців тому +1

      Nair ആയതു പോരാ എന്നതിനാണല്ലോ ബ്രാഹ്മണൻ ആവണം എന്ന് ആഗ്രഹിക്കുന്നത്

  • @shajums9946
    @shajums9946 10 місяців тому +65

    പതിവു പോലെ ഈ വിഷ ജന്തുക്കൾ വീണ്ടും വന്നിരുന്നു അമേധ്യം വിളമ്പുന്നു. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന എത്രയോ പ്രശ്നങ്ങൾ ഉണ്ടിവടെ ചർച്ച ചെയ്യാൻ ....😊

    • @MuhammedArshad-jt3el
      @MuhammedArshad-jt3el 10 місяців тому

      അത് നിന്റെ സങ്കിക്കും മൂടി സങ്കിക്കും ok പറഞ്ഞു കൊടുക്ക് വർഗീയ തുപ്പാനും തൂറാനും അല്ലെ നിന്റെ ആളുകൾ വായ തുറക്കുന്നത് സങ്കി ലോകത്തിനും ആപത്ത്

    • @AnandRaj-dm8vz
      @AnandRaj-dm8vz 10 місяців тому +1

      ഇതൊക്കെ കാണാൻ ഒരു കുണ്ടളപ്പുഴുവും...😂

    • @coconutpunch123
      @coconutpunch123 10 місяців тому +3

      ഏതൊക്കെ ആണ് ആ വിഷയങ്ങൾ? പറയൂ

  • @abhijithsnair8166
    @abhijithsnair8166 10 місяців тому +4

    നിങ്ങടെ പരുപാടി വളരെ നല്ല രസം ഉണ്ട് വട്ടം കൂടി ഇരുന്ന് ഒരാളുടെ പരദൂഷണം പറയുക.
    വെടിവട്ടം പറയുക എന്ന് പണ്ടുള്ളവർ ഇതിനെ പറയും

  • @harisankar629
    @harisankar629 10 місяців тому +30

    ഒരു ചായക്കട ചർച്ചക്ക് ഇതിലും നിലവാരമുണ്ട്

  • @robin02403022
    @robin02403022 10 місяців тому +16

    "എന്ത് കോടതി സർ" എന്ന് പറഞ്ഞു കോടതിയെ അപമാനിച്ച മാധ്യമപ്രവർത്തകയാണ് തെറ്റ് ചെയ്തത്. We support SG in this issue 🙏

    • @sahadevandamodaran92
      @sahadevandamodaran92 10 місяців тому +1

      ശബരിമല വിധി വന്നപ്പോൾ ഈ കോടതി ബഹുമാനമൊന്നും കണ്ടില്ലല്ലോ

    • @reghunathpe458
      @reghunathpe458 10 місяців тому

      Pottan

  • @qwqw5060
    @qwqw5060 10 місяців тому +21

    ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ല. ചുമ്മാതിരുന്ന ആസനത്തിൽ ചുണ്ണാ മ്പ് പുരട്ടിയാൽ ഇതൊക്കെ തന്നെ 🙏

  • @subeeshos
    @subeeshos 10 місяців тому +20

    ഏറ്റവും മികച്ച വർഗീയ ചാനൽ ❤️❤️❤️❤️❤️❤️❤️😂

  • @rajeevanrayaroth7968
    @rajeevanrayaroth7968 10 місяців тому +10

    കാലുപിടിപ്പിക്കുക, സല്യൂട്ട് അടിപ്പിക്കുക ഇതൊക്കെ എന്റെ അടിമകളാണ്.

  • @anindiancitizen4526
    @anindiancitizen4526 10 місяців тому +24

    ഞാനിവിടെയുള്ളപ്പോൾ വേറൊരാൾ ആളാവണ്ട എന്ന അഹങ്കാരവും, അഹംഭാവവും

  • @afnaz4u
    @afnaz4u 10 місяців тому +2

    Media One മാപ്രയും ഉണ്ടായിരുന്നു. ഒന്നും പ്രതികരിക്കാതെ "YES Sir" എന്നു MediaOne മാപ്രയും പറഞ്ഞു

  • @mohanannb8877
    @mohanannb8877 10 місяців тому +10

    ഇനി വേറെ എന്തെങ്കിലും പണി വയ്ക്കാൻ പറ്റുമൂന്ന് നോക്കാമായിരുന്നു

  • @dhananjayakuntar6933
    @dhananjayakuntar6933 10 місяців тому +6

    Sg❤

  • @muhammadyoonus8278
    @muhammadyoonus8278 10 місяців тому +5

    കോടതി തേങ്ങ എന്ന് ആ പത്ര പ്രവർത്തക അങ്ങനെ പറഞ്ഞിട്ടില്ല,,, കോടതി തീരുമാനിക്കും എന്ന് പറഞ്ഞപ്പോൾ എന്ത് കോടതി എന്ന് പറഞ്ഞിട്ടുണ്ട് അതായത് തന്റെ പക്കൽ തെറ്റ് പറ്റി എന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നം അത് എന്താ ചെയ്യാത്തത് എന്നാണ് അവരുടെ ചോദ്യം,,, കഷ്ട്ടം

  • @seekzugzwangful
    @seekzugzwangful 10 місяців тому +35

    നിഷാദ് കലക്കി 👍 ഉമ്മ വെക്കാൻ വന്ന ആരാധകൻ്റെ വാത്സല്യം സുരേഷ് ഗോപിക്ക് വേണ്ടേ? This should be prime time debate! 😂😂😂😂😌😌😌🥺

    • @sree4607
      @sree4607 10 місяців тому +4

      കഴുതകൾ കൂട്ടം കൂടിയിരുന്നു വിഷമം കരഞ്ഞെങ്കിലും തീർക്കട്ടെ, ശല്യപെടുത്തേണ്ട

    • @sameenav.v280
      @sameenav.v280 10 місяців тому +2

      😂😂😂❤

    • @ahmedfazil3365
      @ahmedfazil3365 10 місяців тому +1

      സുരേഷ് ഗോപിയുടെ കാലിനു സർജറി കഴിഞ്ഞതേയുള്ളൂ,,, അതാണ് കാരണം എന്ന് ചിലർ പറയുന്നു,,,,,,,,

    • @aneeshrnair9810
      @aneeshrnair9810 10 місяців тому

      ​@@ahmedfazil3365ആ വീഡിയോ മുഴുവൻ കണ്ടു നോക്കിയിട്ട് മനസ്സിലാക്കു.. 😄😏അതിൽ വളരെ വ്യക്തമായിട്ട് ആ ഭാഗം കാണാം അദേഹത്തിന്റെ കാൽ താങ്ങാതിരിക്കാൻ.. പിടിച്ചു മാറ്റുന്നു അദ്ദേഹം തന്നെ.. അത് കണ്ടിട്ടും കോണക്കാൻ മാത്രം ഇരിക്കുന്ന തെണ്ടിപ്പട്ടി മൂരികളെ എന്തെ നാം പറയണം 😤

    • @muhammadshaheem6003
      @muhammadshaheem6003 10 місяців тому

      Nishadh Rawuthar 👍👍🔥🔥🔥

  • @Indiancitizen.
    @Indiancitizen. 10 місяців тому +22

    എന്താന്നറിയില്ല ഇവിടെ വന്ന് കുറ്റം പറച്ചില് കേൾക്കുമ്പോൾ ഒരു സുഖമാണ്😂.

    • @Sansspace
      @Sansspace 10 місяців тому

      The Man on Fire...
      ചാനലിന്റെ ഇഷ്ട്ടപുത്രൻ
      The only one person in the film industry who kept transgenders close to his heart.. Gave 10lakhs, contacted the union minster to conduct operation for them the paper is on their table..
      Onum parayan illa... പെണ്ണുപിടിയൻ എന്നു വിളിച്ചപ്പോൾ കേരളം തകർന്നുപോയി... എത്തു സംഭവിക്കാൻ പാടില്ലായിരുന്നു...പോട്ടെ ജനങ്ങൾ വിധി എഴുതും ഇദ്ദേഹം കേരളത്തിന്റെ പത്തര മറ്റു 916...

    • @ranjithm853
      @ranjithm853 10 місяців тому +2

      സത്യം 😁😁🤗

    • @deekshidk1195
      @deekshidk1195 10 місяців тому

      എന്തുവാടെ നിങൾ ഒകെ ഇങ്ങനെ.. അവരുടെ ഭാഗത്ത് നിന്ന് ഒന്ന് ചിന്തിച്ചു നോക്കൂ നിങൾ😢 അവർക്ക് എന്ത് വിഷമം ഉണ്ടായിക്കാണും..🤒 അവർ aa വിഷമം തീർക്കുന്നത് നിങൾ കളിയാകുവാണോ..😅🤭

    • @user-lk3tx5bp5e
      @user-lk3tx5bp5e 10 місяців тому

      😂😂😂😂😂😂

  • @Arjunpanoor
    @Arjunpanoor 10 місяців тому +2

    ആ മാധ്യമ പ്രവർത്തകയ്ക്കൊപ്പം നിങ്ങളും നിന്നില്ലല്ലോ.. നിങ്ങളോടൊപ്പം നിന്നവരാണ് റിപ്പോർട്ടർ, നന്ദി വേണം മാപ്രകളെ

  • @narayanankutty5973
    @narayanankutty5973 10 місяців тому +5

    നിങ്ങൾക്കു വേറെ പണിയൊന്നും ഇല്ലേ, നിങ്ങൾക്കൊക്കെ നല്ലവനായ ഒരാളെ ചീത്തയാക്കാൻ എന്തൊരു ഉത്സാഹം. പോയി പണിനോക്കണം ഹേ.

  • @akheelsadath6683
    @akheelsadath6683 10 місяців тому +30

    എന്തൊക്കെ പറഞ്ഞാലും സുരേഷേട്ടൻ നല്ല caring ആണ് 💓💓💓😂

    • @abdhullaabdhu7161
      @abdhullaabdhu7161 10 місяців тому +1

      PUURANU.

    • @sidheequeche8262
      @sidheequeche8262 10 місяців тому

      ​@@abdhullaabdhu7161സർക്കാസം ആണ് ഭായ്...

    • @sidheequeche8262
      @sidheequeche8262 10 місяців тому

      സുരേഷേട്ടാ ആ 😂😂😂

    • @shamlanishad9855
      @shamlanishad9855 10 місяців тому +1

      സ്ത്രീകളെ മാത്രം 🤣🤣

  • @padmavathip7232
    @padmavathip7232 10 місяців тому +47

    കോടതി യെ വിലയല്ലാത്ത പത്രപ്രവർതകയോട് എന്ത് കാര്യം പറയണം.Give Respect AndTakeRespect....സുരേഷ്ഗോപി യുടെ വാലിൽ മാത്രം ഇത്രമീഡിയകൾ വായൂഗുളിക വാങ്ങാൻ വന്നപോലെ എന്തിനാ....വേറെകേരളത്തിൽആരും ഇല്ലേ...

    • @k.p3033
      @k.p3033 10 місяців тому

      Kovi annante viduvayitharam. Report cheyyan oru prathiyeka sugam und...

    • @journeytooptiontrading
      @journeytooptiontrading 10 місяців тому

      കോമാളികളുടെ പുറകെയാണ് മാധ്യമങ്ങൾ ഇപ്പോൾ നീങ്ങുന്നത്. ഇത് trending ആണ്. സന്തോഷ്‌ പണ്ഡിറ്റിനു shesham😄

  • @azizma705
    @azizma705 9 місяців тому

    ഇങ്ങനെ ഒരു വിശയം തിരഞ്ഞെടുത്ത.. മീഡിയ വണ്ണിന്.. അഭിനന്ദനങ്ങൾ 🌹.. ഒരു വഷളന്റെ... മുഖം മൂടി വലിച്ചെറിഞ്ഞതിൽ. ❤

  • @KasimKp-bz3gw
    @KasimKp-bz3gw 10 місяців тому +9

    ദാവൂദ് നിഷാദ് നൗഫൽ 🙏🙏🙏👍👍👍👍👍👍👍👍🙏👍👍👍👍👍medea one 👍👍👍👍🙏🙏👍👍👍👍👍🙏👍👍👍🙏🙏👍👍🙏👍👍🙏🙏👍

  • @iqbalmuhammed4904
    @iqbalmuhammed4904 10 місяців тому +72

    wow ....
    out of focus ന് ആയിരം അഭിനന്ദനങ്ങൾ ... ഇങ്ങനെ പറയാൻ നിങ്ങൾക്കെ കഴിയൂ

    • @Ambience756
      @Ambience756 10 місяців тому

      ഇത്തവണ സുരേഷ് ഗോപി powlichu.... എന്തു കോടതി എന്ന് ചോദിച്ചു കോടതിയെ അപമാനിച്ചു റിപ്പോർട്ടർ..... അവർക്കെതിരെ കോടതി അലക്ഷ്യത്തിന് കേസ് എടുക്കണം

    • @rahulkk1424
      @rahulkk1424 10 місяців тому +6

      എല്ലാവരും കൂടെ പറഞ്ഞുപറഞ്ഞ് അയാളെ ഉറപ്പായിട്ടും തൃശ്ശൂര് ജയിപ്പിക്കുക

    • @abdhullaabdhu7161
      @abdhullaabdhu7161 10 місяців тому

      ​@@rahulkk1424Kathi.RUNNOO.

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 10 місяців тому +1

      Pocso nabiye patti entha parayathath🤣 shavabogi nabi🤣

    • @k.p3033
      @k.p3033 10 місяців тому

      ​@@JamesTemplar-mn3pkGerman padayali pantharayude mon keshu annane kurichum paryende... Kunnade..

  • @rajeshpappalam7035
    @rajeshpappalam7035 10 місяців тому +15

    SG❤

  • @bavats8227
    @bavats8227 10 місяців тому +4

    ഭാവി ബ്രാഹ്മണനെ ബഹുമാനിച്ചില്ല

  • @spider492
    @spider492 10 місяців тому +5

    ഇനി ഗോപിയെ കണ്ടാൽ തൃശൂരിലെ മാപ്രകൾ മുട്ടിടിച്ചു സല്യൂട്ട് ചെയ്യും.

  • @jpmraroth7923
    @jpmraroth7923 10 місяців тому +43

    Well done media one - you are scoring always 👍👍👍

    • @Ambience756
      @Ambience756 10 місяців тому

      ഇത്തവണ സുരേഷ് ഗോപി powlichu.... എന്തു കോടതി എന്ന് ചോദിച്ചു കോടതിയെ അപമാനിച്ചു റിപ്പോർട്ടർ..... അവർക്കെതിരെ കോടതി അലക്ഷ്യത്തിന് കേസ് എടുക്കണം

    • @KiranKumar-i2e
      @KiranKumar-i2e 10 місяців тому +4

      കു....😂😂😂😂😂..... Media one😂😂😂😂😂😂😂😂😂😂ദുരന്തം... രോദനം.....
      Sg♥️♥️♥️♥️

    • @samsue2600
      @samsue2600 10 місяців тому

      Rá ng éè la Ras 00l Pèd0 fîļè Pr0 phət Måm mad f0ll0 wer alle?

    • @user-bx1kv2xx3d
      @user-bx1kv2xx3d 10 місяців тому +1

      Media one ❤❤❤❤❤❤❤❤awesome

    • @samsue2600
      @samsue2600 10 місяців тому

      @@user-bx1kv2xx3d P0s c0 Mmd f0ll0 wer alle?

  • @soumyasurumi8258
    @soumyasurumi8258 10 місяців тому +24

    കോടതിയെ അവഹേളിച്ചതിനെതിരെ കേസെടുക്കണം അതാണ് വേണ്ടത്

  • @GileshvallikunnuGileshvallikun
    @GileshvallikunnuGileshvallikun 10 місяців тому +8

    ഉളുപ്പില്ലാത്ത ചർച്ച ചർച്ച നടത്തുന്നത് ഇരുകാലികളായ മൃഗങ്ങൾ

  • @nithinkk2287
    @nithinkk2287 10 місяців тому +13

    Free promotion for SG 😂

  • @sureshp2079
    @sureshp2079 10 місяців тому +2

    ചൊറിച്ചിൽ വരുമ്പോൾ ചൊറിഞ്ഞു ചൊറിഞ്ഞു സമാധാനിക്കുക, കൂടെ ചൊറിയാൻ രണ്ടാളെകൂടി കിട്ടിയാൽ കൂടുതൽ സമാധാനം.

  • @remyabinoy6995
    @remyabinoy6995 10 місяців тому +24

    Suresh gopi sir❤❤❤❤

  • @pushpamv6262
    @pushpamv6262 10 місяців тому +16

    നിങ്ങൾക്കു വേറെ പണിയൊന്നുമില്ലേ? SG യെ എന്തിനു ദ്രോഹിക്കുന്നു. വളരെ മോശമായാണ് നിങ്ങൾ sg യെ treat ചെയ്തത്

  • @ramant8959
    @ramant8959 10 місяців тому +14

    എന്തായാലും ആസ്ഥാന ചിന്തകനായ ദാവൂദിന്റെ ബുദ്ധി കൊണ്ട് സുരേഷ് ഗോപിക്ക് ഇത്രേം മൈലേജ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല .. സുരേഷ് ഗോപികു ദാവൂദിനോട് എന്നും നന്ദി ഉണ്ടാവും

  • @PrasadPrasad-bk1yb
    @PrasadPrasad-bk1yb 10 місяців тому +13

    അയ്യേ ആദ്യത്തേത് ചീറ്റിപ്പോയി അടുത്തത് എന്തെങ്കിലും മൂന്നും കൂടിയിരുന്നു ആലോചിക്കൂ... എല്ലാ മാധ്യമ പ്രവർത്തകരും നിങ്ങളെ പോലെ ആവണം എന്ന് നിർബന്ധിക്കരുത് പ്ലീസ്..

  • @deepakjayakumar8570
    @deepakjayakumar8570 10 місяців тому +4

    ഇവിടെ ആർക്കാണ് പുളിച്ചുതീട്ടൽ എന്ന് മനസ്സിലായി നിങ്ങളുടെ മാധ്യമ പ്രവർത്തകയ്ക്ക് അവരുടെ കംഫർട്ട് സോൺ ഉണ്ട് എങ്കിൽ, അദ്ദേഹത്തിനും ആ കംഫർട്ട് സോൺ ഉണ്ട്, അദ്ദേഹം അത് പറ്റില്ല എന്ന് പറഞ്ഞാൽ പറ്റില്ല എന്ന് തന്നെയാണ്. നിങ്ങൾ പറഞ്ഞ കാര്യം നിങ്ങളോട് തന്നെ തിരിച്ചു ചോദിച്ചപ്പോൾ നിങ്ങൾക്കത് വഷളത്തരം. ഇതിലൂടെ നിങ്ങളുടെ നിലവാരവും അജണ്ടയും മനസിലായി. അപ്പോൾ നിങ്ങളുടെ മാധ്യമപ്രവർത്തകയുടെ ഫോട്ടോസും വീഡിയോസും ഒക്കെ ഉണ്ട് അല്ലെ

    • @MR-jg8oy
      @MR-jg8oy 10 місяців тому +2

      മാദ്യമങ്ങളെ തൊട്ട് കളിച്ചാൽ അവർ വരും നിങ്ങൾ ചൊറിഞ്ഞിട്ട് കാര്യമില്ല

    • @deekshidk1195
      @deekshidk1195 10 місяців тому

      കൊറച്ച് കാലം മുൻപ് വക്കീലന്മാർ ഓടിച്ചിട്ട് പൊട്ടിച്ചു വിട്ട ടീംസ് ആണ് ലവന്മാർ..🤣🤣🤣

  • @nizar3292
    @nizar3292 10 місяців тому +1

    മാധ്യമ ധർമത്തെ ധാർഷ്ട്യത്തിന് മുന്നിൽ അടിയറവെക്കുന്ന മാധ്യമ പ്രവർത്തകർ,,ഹോ കഷ്ടം

  • @anasmac6751
    @anasmac6751 10 місяців тому +11

    സിനിമ ലും ജീവിതത്തിലും അഭിനയിക്കുന്ന ഒരു ആളാണ് സുരേഷ് ഗോപി.
    Last movie ആക്ടിങ് is so good👍

  • @k.mabdulkhader2936
    @k.mabdulkhader2936 10 місяців тому +5

    ഗോപി നെ കഴിഞ്ഞെ ഇവിടെ എന്തും ഒള്ളു. എന്ന ഭാവമാണ് ആഷെയ്ത്താന്👹

  • @babuindia1732
    @babuindia1732 10 місяців тому +49

    കേരളത്തിൻ്റെ എല്ലാ പിന്തുണയും സുരേഷ് ഗോപിയ്ക്ക് 💐💐💐💐💐💐
    ദത്തൻ Sir പറഞ്ഞ പോലെ നിനക്കൊക്കെ തെണ്ടാൻ പോയിക്കൂടെ

    • @AbdulRasheed-qx9qn
      @AbdulRasheed-qx9qn 10 місяців тому

      ചാണകങ്ങൾക്ക്എന്ന് പറ കുഞ്ഞേ 😂

    • @abdulshukkoor4916
      @abdulshukkoor4916 10 місяців тому +1

      നീയും ദത്തനു ചാണ കുട്ടന്മരുമാ
      യി പോയി തെണ്ടുക

    • @sidheequeche8262
      @sidheequeche8262 10 місяців тому +1

      അയ്യേ 🤮🤮🤮🤮കേരളം ഇത്രക്ക് പുരോഗമിച്ചോ 😁😁😁

    • @k.p3033
      @k.p3033 10 місяців тому +2

      Keralathile ella chanagathinteyum pinthuna.... Ennu thiruthi vayikkan apekshikkunnu....

    • @JYADAVedhar
      @JYADAVedhar 10 місяців тому

      കേരളം എന്നത്
      കേവലം വ്യക്തിയാണോ?

  • @sujah007
    @sujah007 10 місяців тому +1

    മീഡിയവൺ റിപ്പോർട്ടർ ക്ക് വേണ്ടി ആണ് റിപ്പോർട്ടർ ചാനൽ മാധ്യമ പ്രവർത്തക സംസാരിച്ചത്... എന്നിട്ട് yes sir പറഞ്ഞ് മൈക്ക് പിടിച്ചൊണ്ടിരുന്ന മീഡിയവൺ റിപ്പോർട്ടർ ക്ക് കൊടുക്കണം നിങ്ങളുടെ അവാർഡ്

  • @GileshvallikunnuGileshvallikun
    @GileshvallikunnuGileshvallikun 10 місяців тому +8

    ഉളുപ്പുണ്ടോനിങ്ങൾക്ക് ഒരു മനുഷ്യനെ ഇങ്ങനെ വേട്ടയാടാൻ രാഷ്ട്രീയ ഭേദമില്ല തെ ആളുകൾ അയാളെ നെഞ്ചിലേറ്റുന്നു അവളുടെ മഹിമ പറയല്ലേ അവളാണ്ചൊറിയാൽ ചെന്നത്

  • @vijikrishnakumar5335
    @vijikrishnakumar5335 10 місяців тому +3

    He is not normal.

    • @Azezal502
      @Azezal502 10 місяців тому

      She is not normal.

  • @joshy5505
    @joshy5505 10 місяців тому +28

    ആളാകാൻ നോക്കുന്നവർ ക്ക് ഇതുതന്നെ വേണം അവൾ എന്ത് ചാരിറ്റി പ്രവർത്തനം നടത്തിയിട്ടുണ്ട് ✌️

    • @PmMedia-oj8cz
      @PmMedia-oj8cz 10 місяців тому

      Hoo koopi paari nadann chaarukayaan

  • @NavasM-tn1nb
    @NavasM-tn1nb 10 місяців тому +1

    പിസി ജോർജിലേക്കുള്ള ദൂരം വളരെ കുറവ്

  • @jayrajand3435
    @jayrajand3435 10 місяців тому +30

    ഓരോരുത്തരും അർഹിക്കുന്നത് അവർക്ക് കിട്ടും അല്ല കിട്ടണം അതാണ് നീതി

  • @iqbalcalicut3109
    @iqbalcalicut3109 10 місяців тому +1

    ഇന്ന് കൂട്ടം കൂടി ഇരുന്ന് ചെല്ലിപ്പെറുക്കുന്നു, ഇന്നലെ മൈക് എടുത്തു തന്റെ ഇന്റർവ്യൂ വേണ്ട എന്ന് മീഡിയ വൺ പറഞ്ഞിരുന്നുവോ?

  • @babusankar2865
    @babusankar2865 10 місяців тому +5

    Njangalkku ningale 3pereyum orthanu pucham thonnunnathu😂😂😂😂😂

  • @arox9919
    @arox9919 10 місяців тому +1

    നിങ്ങൾ വമിപ്പിക്കുന്ന വർഗീയത SG ക്കിട്ട് എശുന്നില്ല അല്ലേ.... 😎😎

  • @rebeccabezalel7051
    @rebeccabezalel7051 10 місяців тому +15

    Suresh Gopi you are grate ❤💪

  • @oochaliporali
    @oochaliporali 10 місяців тому +47

    ഗാസക്ക് ശേഷം മൗമൂദി ചാനലിന്റെ അടുത്ത കരച്ചിൽ.... സന്തോഷിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ, 😎

  • @appukuttan6466
    @appukuttan6466 10 місяців тому +30

    We are with suresh gopi

  • @user-nr9le9dy9f
    @user-nr9le9dy9f 10 місяців тому +2

    നയാരായത് കൊണ്ടോ ബി ജെപിയിൽ പോയതുകൊണ്ടല്ല വർഗീയതപറയുന്നതാണ് പ്രശ്നം

  • @sujathaanilansujatha3505
    @sujathaanilansujatha3505 10 місяців тому +18

    എന്തൊക്കെ അലറിയാലും സുരേഷ് സർ ❤️👌❤️❤️

  • @Pachakuthira_vlogs
    @Pachakuthira_vlogs 10 місяців тому +3

    ക്ഷമക്ക് ഒരു പരിധിയുണ്ട് കേട്ടോട

  • @sujithms7267
    @sujithms7267 10 місяців тому +5

    That's why Mr.suresh gopi belongs to a particular political party..

  • @dileepct943
    @dileepct943 10 місяців тому +4

    Media one pattishow

  • @jfucxuchhchcchch2864
    @jfucxuchhchcchch2864 10 місяців тому +26

    മുറിയൻ മാരുടെ എല്ലാവരുടെയും ഒരു വാക്കാണ് വഷളത്തരം

    • @user-nr9le9dy9f
      @user-nr9le9dy9f 10 місяців тому +3

      മുറിക്കാത്തവരുടെ സ്വഭാവത്തിന് മാറ്റം വരില്ലാ

    • @abdhullaabdhu7161
      @abdhullaabdhu7161 10 місяців тому +1

      MURE.ANDHI.NINTEY.AMMAK.NALLA.ESTAMA.OK.

    • @akshay3140
      @akshay3140 10 місяців тому +1

      ​@@abdhullaabdhu7161
      നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല

    • @user-nr9le9dy9f
      @user-nr9le9dy9f 10 місяців тому

      @@abdhullaabdhu7161 😂😂😂

    • @AbdulRahim-gj4gb
      @AbdulRahim-gj4gb 10 місяців тому

      ഏത് വാക്ക്

  • @iqbalbabu-1705
    @iqbalbabu-1705 10 місяців тому +8

    മാദ്യമ സുഹൃത്തുക്കളെ നിങ്ങൾക് വേറെ എത്രയോ തിരക്കുണ്ട് ഈ വക വില കുറഞ്ഞ കാര്യത്തിൽനിന്നു അകന്ന് നിൽക്കുന്നതല്ലെ ഭംഗി

  • @vinodm.k8292
    @vinodm.k8292 10 місяців тому +22

    സുരേഷേട്ടൻ ♥️♥️♥️♥️

  • @bhakthanmk5814
    @bhakthanmk5814 10 місяців тому +22

    ഏത് കോടതി എന്ന് ചോദിച്ചത് താങ്കൾ എന്തിനു മറച്ചുവെക്കുന്നു. സൂര്യ സുജകൂടാതെ വേറെയും മാധ്യമ പ്രവർത്തകർ ഉണ്ടായിരുന്നല്ലോ. അവർക്കൊന്നും ഇല്ലാത്ത പ്രശ്നം ഇവർക്ക് മാത്രം എങ്ങിനെ യുണ്ടായി. നിങ്ങളെ ആരും സുരേഷ് ക്ഷെണിച്ചിട്ടില്ലല്ലോ. പിന്നെ എന്തിനാ പിന്നാലെ കൂടുന്നത്. വീണ്ടും പ്രശ്നമുണ്ടാക്കാനാണ് എന്ന് ഏതൊരാൾക്കും മനസ്സിലാകും.

  • @Soorya-gayathri4
    @Soorya-gayathri4 10 місяців тому +7

    കമ്മ്യൂണിസ്റ്റ്‌ കാരൻ ആയ ഞാനും എന്റെ കുടുംബവും വോട്ട് സുരേഷ് ഗോപിക്ക്. രാഷ്ട്രീയം മറന്നു ചെയ്യുകയാണ്.

  • @sunilkodakkattil2502
    @sunilkodakkattil2502 10 місяців тому +2

    നാണംകെട്ട ചർച്ച😂😂😂😂😂

  • @greenpanthervlogs9261
    @greenpanthervlogs9261 10 місяців тому +37

    അയാൾക്ക് ജനാധിപത്യം എന്ത് ആണെന്ന് മനസ്സിലായിട്ടില്ല.. അയാളുടെ behaviour ഇഷ്ടപ്പെഡാറില്ല

    • @ramesantv8168
      @ramesantv8168 10 місяців тому

      നിനക്കറിയാമല്ലോ........

    • @ramesantv8168
      @ramesantv8168 10 місяців тому

      നിനക്കറിയാമല്ലോ........

    • @ramesantv8168
      @ramesantv8168 10 місяців тому

      നിനക്കറിയാമല്ലോ........

    • @youtubeviewer4116
      @youtubeviewer4116 10 місяців тому

      കൊണ്ട് പോയി കേസ് കൊടുക്ക്

  • @rkpathirippally5180
    @rkpathirippally5180 10 місяців тому +3

    കഷ്ടംതന്നെ mediaone

  • @nithinkk2287
    @nithinkk2287 10 місяців тому +15

    She said a comment about court ..pls discuss that also..

    • @jmr6041
      @jmr6041 10 місяців тому +1

      What she told?? Northig to do with it...

  • @momimuhammed9789
    @momimuhammed9789 10 місяців тому +2

    Suresh gopi njangaludeyellam muthanu.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajayangopalan1295
    @ajayangopalan1295 10 місяців тому +3

    അയാൾ പച്ച മനുഷ്യൻ ആണ്

    • @shaakiLive
      @shaakiLive 10 місяців тому

      പച്ചയല്ല...
      പച്ച ചാണകം

  • @Ambience756
    @Ambience756 10 місяців тому +2

    ഏതു കോടതി എന്ന് ചോദിച്ചതിനെക്കുറിച്ച് നിങ്ങൾക് പറയാനുണ്ടോ

  • @ulttance9213
    @ulttance9213 10 місяців тому +6

    Suresh Gopi is Right

  • @mohammedali.k.b.9054
    @mohammedali.k.b.9054 10 місяців тому +2

    രാജാവിന്റെ മകനായ ഷിറ്റ് കോവിയുടെ മുന്നിൽ ഓച്ചാനിച്ചു നിന്നോണം... തിരുവായ്ക്ക് എതിർ വായ് പാടില്ല... മാക്രികളായ മാപ്രകൾക്ക് ചേർന്നപണിയല്ല ജേർണലിസം.. അതവരൊന്നു കൂടി തെളിയിച്ചു.

    • @priyanpaymentchannelmaruna6219
      @priyanpaymentchannelmaruna6219 10 місяців тому

      Entinada pine Suresh Gopi are yenkilum shanicho jama athe islami vicharichal sg ye oru chukum cheyyan pattilla.pfi vicharichal nadakum avar jayilim ayi

  • @santhoshkumar-ms6de
    @santhoshkumar-ms6de 10 місяців тому +11

    Full support SG ❤❤👍

  • @kishorchandran7850
    @kishorchandran7850 10 місяців тому +3

    SG❤❤

  • @user-bs3we4ut8x
    @user-bs3we4ut8x 10 місяців тому +1

    Love u sg sir

  • @nithink8378
    @nithink8378 10 місяців тому +3

    ദത്തൻ സർ പറഞ്ഞത് എത്ര സത്യം... മാപ്രകൾക്ക് തെണ്ടാൻ പൊയ്ക്കൂടേ.... 😂😜

  • @binilbinil1937
    @binilbinil1937 10 місяців тому

    Media one ലെ അമൈരെശിരസ്ക ജനങ്ങൾക്ക് അറിയാം sg യെ സുരേഷേട്ടാ 💙💙💙💙

  • @MohammedAli-wu1ss
    @MohammedAli-wu1ss 10 місяців тому +7

    സുര്യ സുജി 🌹🌹🌹🌹🌹🌹🌹🌹🌹

  • @userscript189
    @userscript189 10 місяців тому +1

    "എന്ത് കോടതിയെന്ന്" ധിക്കാരത്തോടെ ചോദിക്കുന്ന മാപ്രകളെ പേറുന്ന ചാനലുകൾക്ക് സുരേഗോപിയെ ക്രൂശിക്കാൻ ആവേശം. തന്റെ വഴി മുടക്കി നിന്ന മാധ്യമ പ്രവർത്തകയുടെ തോളിൽ പിടിച്ചു മാറ്റി റൂമിലേക്ക് കയറി പോകുന്ന സുരേഷ് ഗോപിയെ ഈ വീഡിയോ പൂർണ്ണമായി കാണുന്നവർക്ക് മനസിലാക്കാം. അതിൽ നിന്ന് ഒരുഭാഗംഅടർത്തിയെടുത്താണ് മീഡിയകൾ ആഘോഷിക്കുന്നത്.

  • @sharafudheen8733
    @sharafudheen8733 10 місяців тому +49

    Nagative publicity യിലൂടെ ദിവസവും വാർത്തയിൽ നിറഞ്ഞു നിൽക്കാൻ വേണ്ടി ഗോപി നടത്തുന്ന നാടകം😂

    • @thanoosrecipies3381
      @thanoosrecipies3381 10 місяців тому +7

      hamas j8hadi

    • @anindiancitizen4526
      @anindiancitizen4526 10 місяців тому +1

      ​@@Azezal502പാക്കിയിലേക്ക് പോടാ രാജ്യദ്രോഹി

    • @thanoosrecipies3381
      @thanoosrecipies3381 10 місяців тому +2

      @@Azezal502 Pakisthan pauran ano

    • @Azezal502
      @Azezal502 10 місяців тому +2

      മൂപ്പർക്ക് എതിരെ പട്ടിഷോ നടത്തി ഒരുവൾ ഏറ്റില്ല❤️😍.

    • @jolyantony808
      @jolyantony808 10 місяців тому +1

      Atheppo ethoru puthiya arivaanallo😂😂😂😂ninakokke poye chathude😂😂😂

  • @Dineshthalathil
    @Dineshthalathil 10 місяців тому +12

    കോടതിയിൽ ഇരിക്കുന്ന കേസിൽ പിന്നെയും ചൊറിയാൻ പോകുന്നതെന്തിന്

  • @nijincprakash1100
    @nijincprakash1100 10 місяців тому +4

    ഹൊ ഭയങ്കരം തന്നെ.

  • @pankajakshanep37
    @pankajakshanep37 10 місяців тому +1

    അവളുടെ ഉദ്ദേശം അയാൾക്ക് മനസ്സിലായി. 2:14

  • @aasishpg
    @aasishpg 10 місяців тому +17

    നീയൊക്കെ ത്രീസം ഫോക്കസിൽ കുറ്റം പറഞ്ഞിരുന്നോ . SG ആരാണെന്ന് ജങ്ങൾക്കറിയാം

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 10 місяців тому +1

    കുറെ മാധ്യമ പ്രവര്‍ത്തകര്‍ mic എടുത്ത് അവരുടെ അടിമകളായി മാറി കഴിഞ്ഞിരിക്കുന്നു.

  • @hafizismail4030
    @hafizismail4030 10 місяців тому +12

    “ഓരോ ആളും ഒരാളാണ്. ....സുരേഷ്‌ഗോപിയും സുര്യ സുജിയും ഓരോ ആളാണ് “ സി. ദാവൂദ് excellent statement for nowadays from 2014 Indian election results

    • @skmedia1520
      @skmedia1520 10 місяців тому

      ഒന്ന് പോടോ.. നീ പറയുന്നത് ന്യായമല്ല... ഞങ്ങൾ അരിയാഹാരം കഴിക്കുന്നവരാണ് കേട്ടോ

  • @ananthu162abcd2
    @ananthu162abcd2 10 місяців тому +15

    SG is a great human being etra pavangalee adeham sahayichu ipalum sahayichu kondirikunu

    • @aflahbinrashidp1672
      @aflahbinrashidp1672 10 місяців тому +2

      Athinthaanu chengaay..celbrts cheyumbo publcty kitum ..nammalonnum arya polum chwyaatha orupaad per ithilum charity cheyunund..
      Pne randum rand mattr alle..,so pls dnt jumble them togethr