എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി- മോഹൻലാൽ | MT Vasudevan Nair

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 45

  • @Somu-ev3wy
    @Somu-ev3wy 11 годин тому +38

    എം ടി. മനസ്സിൽ കണ്ടപോലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിച്ച ഏക നടൻ മോഹൻലാൽ ആണ് അത് അമൃത ഗമയ ആയാലും സദയം ആയാലും 👍

    • @user-bfqyowt
      @user-bfqyowt 8 годин тому +2

      😂

    • @HidenHiden-b6v
      @HidenHiden-b6v 8 годин тому +1

      അങ്ങനെ ഒരിക്കലും നിങ്ങൾ പറയാൻ പാടില്ല മമ്മൂട്ടിയെ ഒരിക്കലും മറന്നുകൂടാ.... മോഹൻലാലും എംടിയും അങ്ങനെ ഒരിക്കലും ചിന്തിക്കുകയില്ല....

    • @abinanth.md_
      @abinanth.md_ 2 години тому

      അദ്ദേഹം പറഞ്ഞിട്ടുണ്ട്. എഴുത്തുകരനേകളും ഉയരത്തിൽ പോയ അഭിനയം ആയിരുന്നു സദയം@@HidenHiden-b6v

  • @പൂരക്കാലം
    @പൂരക്കാലം 12 годин тому +15

    Laalettan ❤❤❤❤❤

  • @HidenHiden-b6v
    @HidenHiden-b6v 8 годин тому +3

    മോഹൻലാലിന്റെ റെയിഞ്ച് ആർക്കും അറിഞ്ഞുകൂടാ അത് കാണിച്ചു കൊടുത്തത് എം ടി 🌹🌹🌹🌹🌹🌹🌹 അമൃതം ഗമയ മോഹൻലാൽ വിനീത് പാർവതി അഭിനയിച്ച സിനിമ..... വിനീതനെ കൊന്ന കുറ്റം മോഹൻലാലിനെ വേട്ടയാടി കൊണ്ടിരിക്കുന്നു ആ സമയത്ത് മോഹൻലാൽ മയക്കുമരുന്ന് അലന്മാരിൽ നിന്ന് തപ്പിപ്പിടിച്ച് വിറക്കുന്ന കൈവെച്ച് സിറിഞ്ച് മരുന്ന് കുത്തിയെടുത്ത് തുടയിൽ കുത്തിവെക്കുന്നു ആ സമയത്ത് കരമന ജനാർദ്ദനൻ വരുന്നു ഇത് കാണുന്നു... മോഹൻലാലിന്റെയും കരമന ജനാർദ്ദന്റെയും ജീവിതത്തിലെ ഏറ്റവും മികച്ച അഭിനയമൂർത്തങ്ങളാണ് അത് 100% ഉറപ്പിച്ചു പറയാൻ സാധിക്കും ഈ രംഗങ്ങൾ നിങ്ങൾക്ക് കാണുവാൻ അവസരം കൊടുത്തത് എം ടി ആണെന്ന കാര്യത്തിൽ ആർക്കും തർക്കിക്കാൻ സാധ്യമല്ല 🌹🌹🌹🌹🌹🌹

  • @FamiyaKottathil
    @FamiyaKottathil 10 годин тому +9

    Mammootty ❤❤

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 8 годин тому +1

    ഉയരങ്ങളിൽ ജയരാജൻ ലാൽ sir best performance..just 24 years

  • @sudhacn8299
    @sudhacn8299 10 годин тому +3

    ആദരാഞ്ജലികൾ 🙏🙏

  • @ഷിബുമോൻതിരുവല്ലാകാരൻ

    ആദരാഞ്ജലികൾ 💐💐🌹🌹

  • @pyh3425
    @pyh3425 7 годин тому

    ഉയരങ്ങളിൽ
    താഴ്‌വാരം
    സദയം

  • @musthaqmusthaq4717
    @musthaqmusthaq4717 6 годин тому

    🙌🙌🙌🙌🙌🙌🙌

  • @santhoshxavier6643
    @santhoshxavier6643 5 годин тому

    RiP 🙏🙏🙏🌹🌹🌹

  • @aasulriariaria5640
    @aasulriariaria5640 9 годин тому +2

    Malayalala saahithiyam MT poyappol EMT Aayi 😢

  • @symphonynaturesmusic2097
    @symphonynaturesmusic2097 8 годин тому

    MT ഒരു അത്ഭുതം ആണ്, ആ പുസ്തകങ്ങൾ വായിക്കുമ്പോൾ വാക്കുകളെ ഇത്രയും മനോഹരമായി ഉപയോഗിക്കാൻ ഒരാൾക്ക് കഴിയുമോ എന്ന് തോന്നും,വലിയ വേദന തോന്നുന്നു MT ഇല്ലാത്ത സാഹിത്യ ലോകം 😢.

  • @ananduvm4448
    @ananduvm4448 10 годин тому

    😵🌹🙏🌹😭...

  • @m.krishnanunni
    @m.krishnanunni 10 годин тому

    Rip

  • @pushpalathao4883
    @pushpalathao4883 11 годин тому +1

    Vaakkukalude thampuraan

  • @a2zvideos119
    @a2zvideos119 7 годин тому

    Athehathe Innu kanan poyallo mahabhagyam

  • @vijayakumarikk2028
    @vijayakumarikk2028 10 годин тому

    Bheeshmapithamahanu vida.Randamoozhathile Bheemanayi mohanlaline kanan pattiyillallo.

  • @vysakhr5888
    @vysakhr5888 9 годин тому

    💔🌹

  • @LensonLawrence-k5x
    @LensonLawrence-k5x 12 годин тому

    MT ❤❤❤❤❤❤❤❤❤❤❤❤❤😢😢😢😢😢

  • @TardeKing
    @TardeKing 12 годин тому +8

    ഇതിഹാസ കഥാപാത്രങ്ങൾ അരങ്ങിലെത്തിചത് മമ്മൂട്ടി ആണ്

    • @Abhiishek_21
      @Abhiishek_21 12 годин тому

      Eda thayoli, athinte idaykk fan fight konaykkan erangiyekkunnu.. pooran

    • @vinodhvp1
      @vinodhvp1 12 годин тому +12

      True, just because he has a better physique than lal, not better mastery in acting...

    • @payominakem
      @payominakem 11 годин тому +2

      ​@@vinodhvp1cliche overrated mohanalal adima again 🙏

    • @vinodhvp1
      @vinodhvp1 11 годин тому +10

      @@payominakem here comes mammokka adima..😀

    • @vinodhvp1
      @vinodhvp1 11 годин тому +5

      @@payominakem here comes mammo adima..

  • @JosephRaju-dn7cs
    @JosephRaju-dn7cs 10 годин тому

    എം ടി സാറിന് പ്രണാമം 🙏🙏🙏🙏🙏🙏

  • @Bhadran-s5w
    @Bhadran-s5w 12 годин тому +1

    Maprakalude Vyasanum

  • @harikumar2017
    @harikumar2017 10 годин тому

    Ini Kure Mal Koode Rajeev Kumar Kanum , LAL ORU Peru Mathrame BARROZIL.

  • @renjuzachariah7766
    @renjuzachariah7766 12 годин тому

    May His Soul Rest in Peace Always and Forever 🙏.....Prenamam....