Mammootty Birthday Mashup 2021 | Tribute To Mammootty | Manzoor Rasheed

Поділитися
Вставка
  • Опубліковано 11 вер 2024
  • Mammootty, is an Indian film actor and producer who works predominantly in Malayalam cinema. In a career spanning four decades, he has appeared in over 400 films, mainly in Malayalam language and also in Tamil, Telugu, Kannada, Hindi and English.
    Mammootty initially used the stage name Sajin in his early films. After establishing himself as a lead actor in the 1980s, his major breakthrough came with the commercial success of the 1987 film New Delhi. He has won three National Film Awards for Best Actor, seven Kerala State Film Awards and thirteen Filmfare Awards South. In 1998, the Government of India awarded him the Padma Shri for his contributions to the arts. He has also received honorary doctorate degrees from the University of Kerala in January 2010] and from the University of Calicut in December 2010.
    Haii Friends..!!! Watch On My New Video
    MEGASTAR MAMMOOTTY
    #cbi_5
    #bheeshmaparvam
    #mammootty
    #MegastarMammoottyBirthDay Megastar Mammootty birthday Special MashUp | Tribute To Megastar Mammootty
    #HappyBirthdayMegastarMammootty
    Editor : Manzoor Rasheed
    Goosebumps Guaranteed 😍😍 Hope u all like!
    Watch & Share ??
    I Don't own the copyrights for both Audio & Video...!
    THUMBNAIL - ASWIN HARI

КОМЕНТАРІ • 2,3 тис.

  • @MANZOOR_RASHEED_EDITZ
    @MANZOOR_RASHEED_EDITZ  3 роки тому +162

    My Instagram Account
    =====================
    instagram.com/manzoorrasheededitz

  • @umesh.udhayan
    @umesh.udhayan 3 роки тому +387

    മമ്മൂക്ക ആരാണെന്ന് പൂർണ്ണമായും വരച്ചുകാട്ടിയ ഒരു 10മിനിറ്റ് മാഷപ്പ്.. 💯♥️💥

    • @midhunsasi2472
      @midhunsasi2472 3 роки тому +16

      Linto kuriyane ariyumo. Illakil UA-cam onnu search cheythu nokk. Appo kanam

    • @umesh.udhayan
      @umesh.udhayan 3 роки тому +13

      @@midhunsasi2472 ഇല്ല അറിയത്തേയില്ല, ലിന്റോ കുര്യനോ അതാരാ...😼 Fanboys ചെയ്താൽ മാത്രമേ ട്രിബൂട്ട് പൊളി ആവുന്നുണ്ടോ, ഒന്ന് പോടേയ്..

    • @ayeshahameed9504
      @ayeshahameed9504 2 роки тому +4

      @@midhunsasi2472 Linto always vere level 🔥✌🏻

    • @sidharthsidhu1052
      @sidharthsidhu1052 2 роки тому +2

      100%

    • @sidharthsidhu1052
      @sidharthsidhu1052 2 роки тому +1

      Bt it’s more spr than linto s

  • @midhungsundar7641
    @midhungsundar7641 3 роки тому +78

    ഓർമ്മവെച്ച കാലം മുതൽ ഒരു മനുഷ്യനോടെയുള്ളു ആരാധന തോന്നിയത്... ആ രൂപം ഇന്നും മനസ്സിൽ പേറുന്നു... ഒരായിരം പിറന്നാൾ ആശംസകൾ ❤❤

  • @GirishPhysics
    @GirishPhysics 3 роки тому +1021

    One of the best mashup videos I have ever seen 🔥 Brilliantly mixed up 💯 Highly talented ✌️🔥 Hats of Manzoor Rasheed for ur splendid work🔥🔥

  • @user-iy8gw8un7h
    @user-iy8gw8un7h 3 роки тому +79

    അഭിനയ സിംഹം 70 തിന്റെ നിറവിൽ..... 💖🤩😇 ഇനിയും ഒരുപാട് കാലം മലയാള സിനിമ ഭരിക്കാൻ കഴിയട്ടെ.... 😊😍 ഇക്ക ജീവനല്ല ജീവന്റെ ജീവനാണ്.. 💞💞💞

  • @salmi6248
    @salmi6248 3 роки тому +63

    ഇനി പിറക്കുമോ ഇതുപോലൊരു ഇതിഹാസം.. ബാല്യകാലവും കൗമരാക്കാലവും യുവത്വവും കവർന്നവർ മമ്മൂക്ക ❤❤❤❤

  • @amalgeorge8435
    @amalgeorge8435 3 роки тому +196

    എന്റെ പൊന്നോ ഇത് തീയല്ല അതുക്കും മേലെ. Mashup is another level 🔥🔥🔥🔥🔥🔥😍😍😍😍😍

  • @saydalis5609
    @saydalis5609 3 роки тому +65

    വിചാരിച്ചത് പോലെ തന്നെ തീ ഐറ്റം 🔥 ഇന്നലെ ജോമിന്റെ mashup കണ്ട് ഞെട്ടി 💥..ഇന്ന് ദാ ഇപ്പോൾ മൻസൂറിന്റെയും 🔥! പത്മശ്രീ ഭാരത് മമ്മൂട്ടി 🔥💥

  • @navaneeth9407
    @navaneeth9407 3 роки тому +102

    Ambo verel level 🔥, വെറുതെ പറഞ്ഞതല്ല എന്നുവരെ കണ്ടിട്ടുള്ളതിൽ best mammookka mashup🔥

  • @ATBTHANATOS
    @ATBTHANATOS 3 роки тому +32

    കണ്ണടച്ചു അഹ് ഡയലോഗ് കേൾക്ക്കുമ്പോ ഉണ്ടാകുന്ന അഹ് രോമാഞ്ചം ഉണ്ടല്ലോ അതാണ് 🔥.... HBD ഇക്ക 🥰🥰🥰

  • @ajmalarthiyil5475
    @ajmalarthiyil5475 3 роки тому +91

    ഒരു മമ്മുക്കാ ആരാധകൻ ആയതിൽ അഭിമാനം കൊണ്ട് മനസ്സ് നിറക്കുന്ന മാശപ്പ്🥰❤😘

  • @harisignalseditz1610
    @harisignalseditz1610 3 роки тому +196

    ആ തനിയാവർത്തനം scene കണ്ടപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി 🙏🏻🥺
    മമ്മൂക്ക ❣️💎

    • @haroonrafeek2139
      @haroonrafeek2139 3 роки тому +20

      അത്‌ എപ്പോ കണ്ടാലും കണ്ണ് നിറയും...
      എങ്ങനെ സാധിക്കുന്നോ എന്തോ ആ മനുഷ്യന്

    • @ashlineeey
      @ashlineeey 3 місяці тому

      ​@@haroonrafeek2139thats called " നടന വിസ്മയം " 🪄🐐

  • @the__mad__professor106
    @the__mad__professor106 3 роки тому +96

    The Titan Of Indian Cinema🔥

    • @rippeacefully7008
      @rippeacefully7008 3 роки тому +10

      Long live legend mamooty annaya wishes from thala and thalapathy fans tn🙏🙏🙏🙏🙏

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +370

    *ലാലേട്ടന്റെ സ്വന്തം ഇച്ഛകകക്ക് 😍ലാലേട്ടൻ ഫാൻസിന്റെ ജന്മദിനാശംസകൾ 😍😍😍😍😍😍😍*

  • @nushbandesigns9699
    @nushbandesigns9699 3 роки тому +94

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ബെസ്റ്റ് Mashup 🔥👌🥰

    • @shyamjith2385
      @shyamjith2385 3 роки тому +1

      ഇത് കൊള്ളാം പക്ഷെ കണ്ടതിൽ best ആയി തോന്നിയില്ല

    • @sreekuttan.p.m587
      @sreekuttan.p.m587 3 роки тому +1

      Jomin joseph mashup kaanu

    • @vishnu3753
      @vishnu3753 2 роки тому +2

      @@shyamjith2385 pakshe itrakkum detailed aai verarum cheythittilla bro

    • @shyamjith2385
      @shyamjith2385 2 роки тому

      @@vishnu3753 ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഒള്ളു

  • @sajadka1686
    @sajadka1686 3 роки тому +36

    എന്റെ പൊന്നു മച്ചാ,, ഇത്പോലെ രോമാഞ്ചം തന്ന ഒരു ഐറ്റം🙏💪... പൊളി.. 🔥🔥 മമ്മൂക്ക എന്ന നടനെയും, മനുഷ്യനെയും ഒരു പോലെ ഇതിൽ മികച്ചതാക്കി.. ❤️ ഇജ്ജാതി ഐറ്റം👏👏

  • @akhilsp3000
    @akhilsp3000 3 роки тому +70

    പൊളി സാനം....!!
    മറ്റേ നവരസ Reference...👌👌
    പിന്നെ വെള്ളത്തിന്ന് പൊങ്ങി വരണത്...."അത് അവന്റെ അല്ല..!!" 20 Yrs Of രാവണപ്രഭു....Mashupൽ ഈ Reference ഉണ്ട്....കിടിലം....!!! 👌👌😍😍

  • @midhungsundar7641
    @midhungsundar7641 3 роки тому +17

    ക്ലോസ് യുവർ ഐസ്... 3:37 സൗണ്ട് മോഡ്ലേഷൻ .... ഇത്രയും വത്യസ്ത രീതിയിൽ സംസാരിച്ചു അമ്പരിപ്പിക്കാൻ ഇനിയും ന്റെ പ്രിയപ്പെട്ട ഇക്കാ ഈ ഭൂമിയിൽ നിറഞ്ഞു നിൽക്കട്ടെ ❤❤

  • @gauthamkrishnam.p7138
    @gauthamkrishnam.p7138 3 роки тому +59

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല MASHUP. UFF POLI 💥😍😘

  • @christyjohnson9625
    @christyjohnson9625 3 роки тому +16

    പൊളി എന്ന് പറഞ്ഞ പൊളിച്ചടുക്കി ഗെഡി എഡിറ്റിംഗ് 👌🏻😍🥰😘കണ്ണ് നിറഞ്ഞു പോയി ചില scene കണ്ട് 🥰😘

  • @thehero5316
    @thehero5316 3 роки тому +48

    ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച Birthday mashup ഇതാണ് 🙏അഭിമാനം തോന്നുന്നു മൻസൂർ റാഷിദിനെ ഓർത്തു. എന്തൊരു എഡിറ്റിംഗ്, creativity 💪

  • @MalluVibes__Only
    @MalluVibes__Only 3 роки тому +58

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു😳എഡിറ്റിങ്ങിനൊക്കെ ഒരുപരുതി ഇല്ലേ 🔥
    HBD Ikka🤩

  • @vijaym2124
    @vijaym2124 3 роки тому +38

    ലാലേട്ടൻ fan ആണ്
    എന്നാലും ഇങ്ങേർക്ക് പകരം വെക്കാൻ മറ്റൊരാൾ ഇല്ലാ 💎💎
    Happybirthday ഇക്ക 😍

  • @alfinmajeed
    @alfinmajeed 3 роки тому +204

    അത് അവന്റ അല്ല പിന്നെ മമ്മുക്കയുടെ ഇൻട്രോ.. ഐവാ. മൻസൂർ ബ്രോ വേറെ ലെവൽ 🔥🔥🔥🔥🔥🔥🔥🔥

  • @lijo007
    @lijo007 3 роки тому +136

    ഏത് കാലഘട്ടത്തിലയും നമ്പർ 1 ആക്ടർ മെഗാസ്റ്റാർ മമ്മൂക്കക്ക് പിറന്നാൾ ആശംസകൾ

  • @shareefk1690
    @shareefk1690 3 роки тому +7

    Patriarch of indian cinema 😎
    Face of indian cinema 😎
    King of mollywood 😎
    Legendery Megastar Mammootty😎👑💪😍

  • @enteappan4614
    @enteappan4614 3 роки тому +64

    കണ്ടത് കോട്ടയം മെഡിക്കൽ കോളേജിന്റെ പരിസരത്തു വെച്ച്.. മമ്മൂക്ക എന്നങ്ങു നിലവിളിച്ചു പോയി.. ❤ എന്റെ പൊന്നടാവേ കിടുക്കോൽസി 🔥

  • @sabitht
    @sabitht 3 роки тому +180

    മാഷപ്പ് തുടങ്ങുന്നതിനു മുൻപ് ഇത് പൊളിക്കും എന്ന് ഞാൻ പറയുന്നു. ഒറ്റ പേര് മൻസൂർ റഷീദ് 😘😘😘

    • @sarathanil8699
      @sarathanil8699 3 роки тому +4

      Jomin Joseph അത്രേം വരില്ല..ഇത്

    • @sarathanil8699
      @sarathanil8699 3 роки тому +2

      @Pankali Creations എനിക്ക് ഇഷ്ടം ആയത്.. ജ് jomin Joseph..ആണ്..

  • @mdremixchannel631
    @mdremixchannel631 3 роки тому +68

    7:55 അത് അവന്റെ അല്ല..
    അത് കഴിഞ്ഞുള്ള ഇക്കാടെ ഇൻട്രോ 🔥goosebumps 💥

  • @jyothishchandran4450
    @jyothishchandran4450 3 роки тому +15

    മൻസൂറേ........ നീ പൊളി തന്നെ... 🔥🔥🔥😘..... ഇനി വരാനുള്ളത് അവൻ ആണ്....മെഗാസ്റ്റാറിന്റെ ഫാൻ ബോയ്..... 😘😘😘 ലിന്റോ കുര്യൻ..... 😘😘😘😘

  • @aswanthvr7724
    @aswanthvr7724 3 роки тому +16

    കണ്ട് കണ്ണ് നിറഞ്ഞു പോയി 🥺🥰എന്തോ വല്ലാത്തൊരു ഫീൽ 🌻❤️
    എഡിറ്റിംഗ് ഒരു രക്ഷേം ഇല്ല 🥰

  • @user-iy8gw8un7h
    @user-iy8gw8un7h 3 роки тому +12

    ഓർമ വച്ച കാലം മുതലേ ഖൽബിൽ വരച്ചുവച്ചൊരു രൂബമുണ്ടങ്കിൽ അത് ഈ മൊതലാണ് 😇💖🔥 അന്നും ഇന്നും എന്നും ഒരറ്റ പേര് മമ്മൂക്ക... 💞💞 uyir ❤️

  • @sanalvjmf5482
    @sanalvjmf5482 3 роки тому +37

    യാ മോനെ പൊളിച്ചടുക്കി 🔥🔥🔥💪climax എന്റെ പൊന്നെ ഒരു രക്ഷയില്ല 🔥 💪🔥🔥🔥 MEGA 🌟🔥 ONCE A KING ALWAYS A 🔥💪

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma 3 роки тому +73

    90s ആയാലും 2k ആയാലും അങ്ങേരു ഒരു വികാരം തന്നെ ആണ് ❤❤❤🔥അരനൂറ്റാണ്ടുകൾ പിന്നിട്ടിട്ടും പകരക്കാരൻ ഇല്ലാത്ത ഇതിഹാസം ❤❤❤
    Ikka🔥🔥🔥

  • @shijoyjjohn717
    @shijoyjjohn717 2 роки тому +3

    മലയാളിയുടെ പ്രിയ താരമാണ് ഞങ്ങളുടെ മമ്മൂക്ക ഇനി നൂറായിരം കഥാപാത്രങ്ങളായി ജീവിക്കുവാനും ദൈവം അനുഗ്രഹിക്കട്ടെ 🙏ഇതൊക്കെ കാണുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷവും ഉണ്ടാവാറുണ്ട് ഞങ്ങളുടെ മമ്മൂക്കയ്ക്ക് എല്ലാവിധ അനുഗ്രഹങ്ങളും പടച്ചവൻ തരട്ടെ എനിക്കൊരു ആഗ്രഹമുള്ളൂ മമ്മൂക്ക ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട് പക്ഷേ നടക്കുമോ എന്ന് എനിക്ക് അറിയില്ല ദൈവം അനുവദിക്കാം എന്നെങ്കിലും ഒരു ദിവസം കാണുമായിരിക്കും🙏🙏🌹

  • @mahinjabbar5276
    @mahinjabbar5276 3 роки тому +21

    ഇക്ക ഉയിരാണ് 🥰🥰🥰 പടച്ചവൻ ദീർഘായുസ് നൽകട്ടെ ഈ മുത്തിന് HBD my dear mamooka

  • @MTPromoCuts
    @MTPromoCuts 3 роки тому +24

    Manzoor rasheed ന്റെ ഏറ്റവും Best Mashup🔥💯
    Happy bday മമ്മുക്ക💜

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma 3 роки тому +26

    ചെറുപ്പം മുതലേ നെഞ്ചിൽ പതിഞ്ഞ ഒരു മുതൽ ആണ് ഇക്കാ അങ്ങേരുടെ സ്ഥാനത് വേറൊരൽ ഇനി വരുകയും ഇല്ല കാലമേ പിറക്കുമോ ഇതുപോലൊരു ഇതിഹാസം ❤❤
    Happy birthday ikka ❤❤❤

  • @fayizjo
    @fayizjo 3 роки тому +48

    അഭിനയ ജീവിതത്തിന്റെ 50 വർഷങ്ങൾ..!💎
    𝙵𝚊𝚗𝚋𝚘𝚢 𝙵𝚘𝚛𝚎𝚟𝚎𝚛🤟🏽🖤
    Advance Birthday Ikka❤️

  • @bilalrexal1829
    @bilalrexal1829 3 роки тому +13

    എന്റെ മോനെ ബെസ്റ്റ് ഏറ്റവും മികച്ചത് ലിന്റോ & മൻസൂർ ❤️❤️

  • @SHARFAN22
    @SHARFAN22 3 роки тому +8

    യ്യാ മോനെ.. അവസാനം ഒരേ പൊളി 🔥🔥 തരിച്ച് പോയി ❤️🔥🔥🔥

  • @fayizjo
    @fayizjo 3 роки тому +55

    മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ❤️

    • @afal007
      @afal007 3 роки тому +7

      സ്വകാര്യം ആക്കണ്ട പരസ്യ അഹങ്കാരം തന്നെ ആകാം 😁🔥

    • @afal007
      @afal007 3 роки тому

      @@raveaddict8053??

    • @user-iy8gw8un7h
      @user-iy8gw8un7h 3 роки тому

      @@raveaddict8053 areya udheshichath..??

  • @psychogaming1700
    @psychogaming1700 3 роки тому +26

    7:56 തൊട്ട് കണ്ണു നിറഞ്ഞു പോയി ,😣❤️ ikkaaa 😘😘😘😘

  • @alex.p.george3335
    @alex.p.george3335 3 роки тому +18

    3:28 രോമാഞ്ചം🔥🔥🔥🔥
    Mammookka❤️ ഇത്രയും നന്നാവുമെന്ന് പ്രതീക്ഷിച്ചില്ല പോളിച്ചടുക്കി

  • @MalluVibes__Only
    @MalluVibes__Only 3 роки тому +15

    കഴിഞ്ഞ 2വർഷമായി ഇക്കയുടെ best mashup തരുന്ന മുതൽ Mansoorrasheed🔥

    • @Dangamaari7337
      @Dangamaari7337 2 роки тому +1

      സത്യം
      കഴിഞ്ഞ 2 വർഷങ്ങളിലും (2020 and 2021)
      ലിന്റോ കുരിയനേക്കാൾ മികച്ചത് ഇതാണ്
      എന്റെ അഭിപ്രായം

  • @anshady
    @anshady 3 роки тому +9

    എന്റെ പൊന്നോ.. ഒരു പടം കണ്ട feel 🔥❤️

  • @ca_aspirant369
    @ca_aspirant369 3 роки тому +17

    1) Manzoor
    2) A A creative media & remix
    3) Jomin Joseph
    Ithuvare kandathil top 3
    Waiting for linto & RCM

  • @rabeehrahman968
    @rabeehrahman968 3 роки тому +74

    ഒറ്റ പേര് mansoor rasheed
    പൊളിച്ചടുക്കും എന്ന് തീർച്ച 🔥🔥😘

  • @_adithya3093
    @_adithya3093 3 роки тому +6

    Mammookka ❤🐐GOAT

  • @shareefk1690
    @shareefk1690 3 роки тому +9

    Proud to be an Fan boy forever 😍😍
    Mammookka 👑😍

  • @shareefk1690
    @shareefk1690 3 роки тому +4

    Face of indian cinema 😍⚡
    Megastar Mammookka😍😍

  • @_adithya3093
    @_adithya3093 3 роки тому +9

    GOD of indian filim industry 🔥

    • @mammookka8738
      @mammookka8738 3 роки тому +4

      🐐GOAT
      Mammookka ❤❣️

    • @user-iy8gw8un7h
      @user-iy8gw8un7h 3 роки тому +1

      @@mammookka8738 🙄🙄

    • @king-jh5zl
      @king-jh5zl 3 роки тому

      മമ്മുണ്ണി ലാലപ്പൻ 💩

    • @user-iy8gw8un7h
      @user-iy8gw8un7h 3 роки тому

      @@king-jh5zl നിന്റെ തന്ത.. 😇

  • @the_black_beast8671
    @the_black_beast8671 3 роки тому +43

    The Face of Indian Cinema
    Megastar MAMMOOTY❤️

  • @memorylane7877
    @memorylane7877 3 роки тому +30

    എജ്ജാതി ഇത്തിക്കണ്ടപ്പൻ സാധനം ആണെടോ ഇത്!!! 🔥🔥

  • @m.skrishnadev1078
    @m.skrishnadev1078 3 роки тому +26

    ഒരു രക്ഷയുമില്ല... Mashup പൊളിച്ചു.... 🔥🔥🔥🔥

  • @abinkbabu5707
    @abinkbabu5707 3 роки тому +6

    വീഡിയോ തീരാറായതു പോലും അറിഞ്ഞില്ല അത്രക് കിടു 🥰🥰🥰
    Happy Birthday Mammukka❤❤

  • @savb9740
    @savb9740 3 роки тому +14

    ഒന്നും പറയാനില്ലാ... 💥പൊളിച്ചു 😚♥️...
    HAPPY BIRTHDAY MAMMUKKA😚♥️

  • @pr.mp4456
    @pr.mp4456 3 роки тому +26

    *മമ്മൂക്ക എന്നാ നടന്റെ എല്ലാ കഴിവും താരത്തിന്റെ എല്ലാ പരിവേഷവും ഒറ്റ മാഷ് അപ്പ്‌ ഇൽ 👌🔥 just brilliant !*

  • @sabir8851
    @sabir8851 3 роки тому +30

    ഇതിനെയൊക്കെ എന്താ പറയ്യാ..!
    Power packed item..🔥 Massive cuts⚡️❤️

  • @nandhu127
    @nandhu127 3 роки тому +19

    ലാലേട്ടൻ ഫാൻസിന്റെ പിറന്നാൾ ആശംസകൾ hbd mammookka😍

  • @anandhukrishnan7668
    @anandhukrishnan7668 3 роки тому +7

    യെന്റെ Mwone.... ഇജ്ജാതി സാനം ❤😘😘😘😘 വേറെ Level അണ്ണാ 👌❤❤❤ Ikkaaaaa ❤❤❤❤💯💯💯💯

  • @adithyanandhan7304
    @adithyanandhan7304 3 роки тому +55

    Mammootty is a legend of Indian Cinema

  • @jainjohn3380
    @jainjohn3380 3 роки тому +159

    മമ്മൂക്കയോളം ഇമോഷണൽ അഭിനയിക്കാൻ ഇന്ത്യൻ സിനിമയിൽ തന്നെ മറ്റൊരാൾ ഉണ്ടാവില്ല. ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ്. എന്നാലും ❤

    • @salmathrinu428
      @salmathrinu428 2 роки тому +2

      ഇക്ക പവർ 😍😍

    • @dhaneeshanandhan9207
      @dhaneeshanandhan9207 Рік тому

      ലാലേട്ടൻ മമ്മുക്കയെ പോലെയുള്ള ഇമോഷണൽ ആവില്ല ല്ലെ 🤣

  • @aopstudios7232
    @aopstudios7232 3 роки тому +58

    ⚔️ SULTHAN OF INDIAN CINEMA ⚔️എഴുപതിന്റെ നിറവിൽ മമ്മൂക്ക 🤩🤩🤩🥰🥰

  • @amaldev2792
    @amaldev2792 3 роки тому +24

    *ഇതാവണമടാ Mashup...* 😍👌
    *Ultimate രോമാഞ്ചം മോനെ* ❤🔥💯

  • @limshidhyder2416
    @limshidhyder2416 3 роки тому +11

    ഇതിനപ്പുറം ഒരു ബർത്ത്ഡെ മാഷപ്പ്‌ ഇനി ഒരാൾക്കും ചെയ്യാൻ പറ്റുംന്ന് തോന്നുന്നില്ല
    വാക്കുകളില്ല really awesome
    തീ പാറിയ ഐറ്റം🔥🔥🔥🔥

  • @sudhisuresh1137
    @sudhisuresh1137 3 роки тому +9

    എന്റെ പൊന്നേ.... ഒരു രക്ഷയുമില്ല..... മമ്മൂട്ടി എന്താണെന്നുള്ള ഫുൾ ഡീറ്റൈലിങ്.... 👌👌👌👌

  • @mohamedsajeer
    @mohamedsajeer 3 роки тому +13

    മലയാള സിനിമാ ചരിതത്തിൽ ഇനിയുണ്ടാവുമോ ഇതുപോലൊരുമൊതല്................ hatsoff

  • @rabeehrahman968
    @rabeehrahman968 3 роки тому +198

    The Sulthan of indian cinema
    The Face Of indian Cinema
    The God Of Mollywood
    The king of mollywood
    The Patriarch Of Mollywood
    Megastar
    Mammookka 🔥🔥🔥🔥🔥🔥🔥🔥💯💯💯💯👌😘

  • @noufalnameem8269
    @noufalnameem8269 3 роки тому +21

    No Words for the tribute 🔥 The Legend ❤️ King of mollywood 🦁 the face of indian cenima one and only Megastar Mammookka uyir 🦁😘😍❤️😘❤️😍🦁😘🦁😍😍

  • @rahuljayan2424
    @rahuljayan2424 3 роки тому +8

    His positive is voice ❤️😍😿 what a actor he is 🔥🔥

  • @afal007
    @afal007 3 роки тому +29

    *The Sultan Of Indian Cinema...❤️ @70 🥳.... അതിനി 80 ആയാലും ആ പട്ടം അലങ്കരിക്കാൻ മമ്മൂക്ക ഉണ്ടാകും..🔥*

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma 3 роки тому +42

    സ്വന്തം industryudeyum മറ്റു industtrikalilum എന്നും അഭിമാനം ആണ് അദ്ദേഹം
    Happy birthday face of indian cinema ikka ❤❤❤

  • @aopstudios7232
    @aopstudios7232 3 роки тому +127

    MASSIVE MASHUP FOR ALL TIME 🔥🔥🤩🤩🥳🥳Manzoor's Magic

  • @skvlogger9875
    @skvlogger9875 3 роки тому +40

    My super hero..!
    മലയാളത്തിന്റെ അഭിമാനം മഹാനടൻ ഭരത് മമ്മൂട്ടി😍
    എന്റെ മമ്മൂക്ക👌🔥💪🤗

  • @akshayp6400
    @akshayp6400 3 роки тому +45

    ഇതിനെ വെല്ലുന്ന "mashup" അത് അത്ര എളുപ്പമല്ല അത് പോലെ തന്നെ മമ്മൂട്ടി എന്ന നടനും ❤❤❤

  • @sooraj.s3882
    @sooraj.s3882 3 роки тому +96

    Mammoty is not just an actor he is god of indian cinema industry 💯

    • @saifalimolla7652
      @saifalimolla7652 3 роки тому +1

      He is G.O.A.T but not god...God is only Kamal Hassan 🙏

    • @premking6642
      @premking6642 3 роки тому +1

      @@saifalimolla7652 kamal😎🔥🔥🔥🔥🔥🔥

    • @vishnu3753
      @vishnu3753 2 роки тому +1

      True 🔥💯👑

  • @changathi2675
    @changathi2675 3 роки тому +8

    എന്റെ മോനെ തീ ഐറ്റം ഒരു മമ്മൂക്ക ഫാൻ ആയത് കൊണ്ടാവാം കണ്ണ് നിറഞ്ഞു പോയി 😍😍😍😘

  • @sreenathp1846
    @sreenathp1846 3 роки тому +24

    എന്റെ മോനെ അവസാനം ഒക്കെ രോമാഞ്ചം 🔥🔥❤️

  • @SRAVANVLOGGER
    @SRAVANVLOGGER 3 роки тому +2

    🔥❤️Goosebumps 🙌🏻💯 Kidilan work❤️🔥

  • @midcrizzz812
    @midcrizzz812 3 роки тому +9

    Every body came for this
    9:34 ....
    Trending😁😂!!
    Bro aa scenokke ozhivakkam aayirunnu...kooduthal classic touch kodkkam....
    Slang was perfect....
    Navarasakk better movies cherkkam aayirunnu....!!
    HBD ikka

    • @appu3376
      @appu3376 3 роки тому +1

      Correct bro, 😁
      In my personal opinion; Linto Kurian’s edit had classic touch.

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +29

    *മമ്മൂക്ക ഫാൻസ്‌ വന്നേ 😍😍😍😍😍😍😍Happy birth day in advance mammookkkkkkaa😍😍😍😍😍*

  • @msv363
    @msv363 3 роки тому +43

    This Mega Star ⭐ Mashup covers Everything of Mammookka 😍
    THE BEST EVER 👌

  • @sa4ucuts
    @sa4ucuts 3 роки тому +16

    One & Only Legend ❤️
    Happy Birthday Mammkka❤️

  • @History_Mystery_Crime
    @History_Mystery_Crime 2 роки тому

    ഒരു വെള്ളിയാഴ്ച ജുമാ കഴിഞ്‍ നിക്കുമ്പോൾ മമ്മൂക്കയെ കണ്ടു .....നേരിൽ കാണാനും എന്തൊരു തേജസ് ആണ് ....എന്തൊരു glamour ..ഒരു രക്ഷയില്ല ❤️❤️❤️🤲

  • @sharonshaji8198
    @sharonshaji8198 3 роки тому +3

    എന്റെ പൊന്നു മച്ചാനെ ക്ലൈമാക്സ്‌.... രോമാഞ്ചം താഴുന്നില്ല 🔥🔥🔥🔥😍😍😍😘😘✨️✨️

  • @_anagh_3363
    @_anagh_3363 3 роки тому +23

    The Face Of Indian Cinema❤️🔥

  • @vishnu._.3698
    @vishnu._.3698 3 роки тому +6

    Megastar Mammukka ❤❤
    ഇതിഹാസ നായകൻ 👌

  • @themindkiller9264
    @themindkiller9264 3 роки тому +7

    Ufff romanj items🔥🔥
    King of Mollywood
    Face of Indian Cinema
    Man of attitude
    Mega star
    Mammooty ❤️

  • @angel20022
    @angel20022 3 роки тому +16

    Oh my God what a mash up.. Goosebumps 💥💥💥

  • @shafishafit7647
    @shafishafit7647 3 роки тому +8

    എന്റമ്മോ എജ്ജാതി സാദനം 🔥🔥🔥🔥
    മമ്മൂക്ക 💥💥💥💥🔥🔥

  • @albin0072
    @albin0072 3 роки тому +20

    അഭിനയ സൂര്യൻ എഴുപതിന്റെ നിറവിൽ ❤️

  • @trkcreation655
    @trkcreation655 3 роки тому +22

    ലാലേട്ടന്റെ വക ഒരായിരം ജന്മദിനാശംസകൾ മമ്മൂക്ക😘❤️❤️🙏🙏🙏

  • @Biju67
    @Biju67 3 роки тому +24

    Mashup എന്ന് പറഞ്ഞാൽ ഇതാണ് സാധനം..... രോമാഞ്ചത്തിന്റെ കൊടുമുടി കയറണമെങ്കിൽ മൻസൂർ മച്ചാന്റെ mashup കാണണം ❤️
    Happy Birthday Mammookka❤️🖤

  • @ameer_sha.s
    @ameer_sha.s 3 роки тому +5

    കണ്ട് കഴിഞ്ഞപ്പോൾ രോമം എണീറ്റ് സല്യൂട്ട് അടിച്ചു 😍😍😍😍

  • @adarshadhu3190
    @adarshadhu3190 3 роки тому +5

    Broking my head.... Wowww... ❤️❤️❤️❤️
    Kidu... Polli... Mass... Class.. 🔥
    Romanjification... 🔥
    Mammookka happy birth day....
    Proud of to be fan.. 😘🔥

  • @itmead8119
    @itmead8119 3 роки тому +19

    Climax uff ❤️❤️🔥
    Bilal 🔥

  • @smcreations4937
    @smcreations4937 3 роки тому +7

    First To End!
    ചുമ്മാ അങ്ങ് കൊളുത്തി വീട്ടു..!🔥
    Manzoor Rasheed❤️

  • @imthyasillyas7801
    @imthyasillyas7801 3 роки тому +18

    Waiting Ikka❤😍

  • @greatthespian4759
    @greatthespian4759 2 роки тому +2

    Greatest actor of all time 🔥
    Legendary Mammootty Sir 🔥