സൂപ്പർ കറി ചേട്ടാ 👍👍 ചെറുപ്പത്തിൽ പറമ്പിൽ നിന്നും പറിച്ചു ഇതുപോലെ വരുത്തരച്ചും തോരൻ വച്ചും കഴിച്ചിട്ടുണ്ട് ഇതു കണ്ടപ്പോൾ അതൊക്കെ ഓർമയിൽ വന്ന് ഇന്ന് ഇത്തയെ കണ്ടില്ലല്ലോ
Food node orupad ishttam 😋 ചേട്ടന്റെ video മിക്കതും ഞാൻ കാണും അത് കണ്ട് food കഴിച്ചാൽ നമ്മൾ കഴിക്കുന്ന food'ne ഇരട്ടി രുചി ആണ്🤤 "Food ജീവൻ നിലനിർത്താൻ വേണ്ടി മാത്രം "
കഴിഞ്ഞ വർഷം എന്റെ വീടിന്റെ പുറകിലുള്ള സ്ഥലം നിറച്ചു കൂൺ ഉണ്ടായി പക്ഷേ മഴകാരണം പുറത്തോട്ടു നോക്കിയില്ല കൂൺ മുഴുവനും വിടർന്നു ഒരു തരം ചെറുപ്രാണി കേറി നശിച്ചുപോയി അവസാനം ഒരു കറിക്കൂ കിട്ടി അന്ന് ഞാനും ഇങ്ങനെ ആണ് വെച്ചത് 😂എനിക്ക് കൂൺ ഒത്തിരി ഇഷ്ടം ആണ് 🤭
😘ഇവിടെ മക്കൾക്കും ഏട്ടനും ഇഷ്ടമുള്ള വിഭവങ്ങൾ കൂൺ ചേർത്തുള്ളത്. കൊള്ളാം നന്നായിട്ട് ഉണ്ട്. ഈ കഴിഞ്ഞആഴ്ച യിലും വാങ്ങി. ഭയങ്കര ഇഷ്ടം ❣️❣️❣️❣️🎉🎉🎉
2 ദിവസം മുൻപ് പറമ്പിൽ ഉണ്ടായി പറിച്ചു... കറി വെച്ച് കഴിച്ചു.. 👍🏻👍🏻 അരി കൂൺ ആയിരുന്നു... സൂപ്പർ സൂപ്പർ..
സൂപ്പർ കറി ചേട്ടാ 👍👍
ചെറുപ്പത്തിൽ പറമ്പിൽ നിന്നും പറിച്ചു ഇതുപോലെ വരുത്തരച്ചും തോരൻ വച്ചും കഴിച്ചിട്ടുണ്ട് ഇതു കണ്ടപ്പോൾ അതൊക്കെ ഓർമയിൽ വന്ന് ഇന്ന് ഇത്തയെ കണ്ടില്ലല്ലോ
Etha Koon kaZhichu vayaru vesdanaya😂
Suuper nalla curry❤❤❤
അവതരണം കലക്കി ഭായ്
ഹായ്,നസീർഇക്ക,വറുത്തരച്ചകൂൺകറിസൂപ്പർ,❤
Super adipoli 👍🏻👍🏻👌🏻👌🏻
എന്റെ വല്യമ്മച്ചി 2സ്പൂൺ അരിയും കൂടി വറുത്തു പൊടിച്ചു ചേർക്കുന്ന കാണാം അതിന് പ്രീതിയേകിച്ചു ഒരു രുചി വേറെ തന്നെ യാണ്. ഇതും കാണാൻ സൂപ്പർ ആയിട്ടുണ്ട്
സൂപ്പർ 👌🏻👌🏻
Food node orupad ishttam 😋 ചേട്ടന്റെ video മിക്കതും ഞാൻ കാണും അത് കണ്ട് food കഴിച്ചാൽ നമ്മൾ കഴിക്കുന്ന food'ne ഇരട്ടി രുചി ആണ്🤤
"Food ജീവൻ നിലനിർത്താൻ വേണ്ടി മാത്രം "
Super🎉🎉
കറി ആകുമ്പോൾ ഇത്ര തിക്നസ്സ് ഉണ്ടാവണം... അടിപൊളി... പണ്ട് കൂൺ പറമ്പിൽ നിന്ന് പറിച്ചു കാന്താരി മുളകിൽ പുരട്ടി അവിയിൽ വേവിച്ചു ഒരുപാട് കഴിച്ചിട്ടുണ്ട് ❤❤
ഇന്നത്തെ makeover പൊളിച്ചു. പുതിയ ഷർട്ടും.
സൂപ്പർ കൂൺ കറി ❤️❤️❤️🥰🥰👍👍👍👍
കണ്ടിട്ട് കൊതിയാകുന്നു എന്തായാലും ഉണ്ടാക്കി നോക്കും
Super ❤❤
കൂൺ കറി 👌👌👌🥰
Excellent cooking 🌹🌹
Super aanallo mushroom curry
Supper kari ekka😊
Super 👌
Mushroom curry adipoli ❤❤
അടിപൊളി 👍
NjanEniku bhayankara ishtama koon curry 🍛 super 🎉njan perumjeerakam allengil garam masala cherkum adipoli super 👌
👍🏻
Adipoli👌👌👌,ഇത് വരെ കഴിച്ചിട്ടില്ല,പേടി ആണ്
ഞാനും
👏🏻👏🏻👍👍👌👌
Inka curry super kooninakathe karutha sadhana njan kalanjittanu curry vekkunnathu 🎉❤
Super.
ഇത് സൂപ റാണല്ലൊ😊
ഇക്കാ, ട്രൈ ചെയ്യാം സൂപ്പറാാ, അമ്മ ഇതുപോലെ ആണ് ഉണ്ടാകുന്നെ എന്ത് ചെയ്യാനാ ഫോണിലൂടെ പറഞ്ഞു തരാൻ അമ്മക്ക് അറിയില്ല, സരമില്ല ഇക്കാ ഉണ്ടല്ലോ ❤
Super
👏👌👍😋❤
Adipoli
Super curry ❤️
👌👌👌👌
👌👌👌
ഇക്കാ sooooopper
Nalla Super curry
Nalla kaday anallo
സൂപ്പർ സൂപ്പർ
Supercury ekka
👌🥰
സൂപ്പർ
👍💕💕💕💕
❤️❤️🥰🥰😊
Super curry
സൂപ്പര്‍ സൂപ്പര്‍
Adipoly
BGM polichh
Super cheta
❤❤❤❤❤
Nalla vebhavam!
❤
❤❤❤
Adipoli. Ekka. Thankyu
Hai, ikka entha oru taste ,❤❤❤🎉🎉🎉
പാവം ചേട്ടൻ❤
ഇക്കാടെ avadaranam തന്നെ mady അതിൽ jhagal veezum എല്ലാം അടിപൊളി 👍👍👍👍👍👍
Shamnaye idakku konduvarane...
Super meushrum gravi kanumpolthanne kazikkan thonnunnu very nice
😊
👍
Ente Cherupathil ingane vechittund
VD രാജപ്പൻ്റെ സ്വരം.😂😂❤
Nalla koonucurry.
First❤
ബീഫ് കറി പോലുണ്ട് 😋
ശകലം എണ്ണ കൂടുതൽ ഉണ്ടോ ഇക്കാ😊
Mushroom innu vanghi vechitundu naale ithu cheyyam. Love to you all from Chennai.
കൂണിലെ ആ കറുപ്പ് നിറത്തിൽ കാണുന്നത് കളയണ്ടേതില്ലേ?
No need
എന്തിന് കളയണം?
Hello eckayude veedu anjilithanam evideya
ഹായ്
Kurumulake cherkille
മോനോട് ഇടക്ക് ഒന്ന് സംസാരിക്കാൻ പറയണേ ❣️ സൈലന്റ് ആയി നിൽക്കുന്നു എപ്പോഴും. ഇക്ക വീട് പണി വല്ലതും ആലോചിക്കുന്നുണ്ടോ ❣️
പാലക്കാട് ഇപ്പോഴും ഇടിം മഴയും വന്നാൽ പിറ്റേ ദിവസം നിറയെ കിട്ടും
കഴിഞ്ഞ വർഷം എന്റെ വീടിന്റെ പുറകിലുള്ള സ്ഥലം നിറച്ചു കൂൺ ഉണ്ടായി പക്ഷേ മഴകാരണം പുറത്തോട്ടു നോക്കിയില്ല കൂൺ മുഴുവനും വിടർന്നു ഒരു തരം ചെറുപ്രാണി കേറി നശിച്ചുപോയി അവസാനം ഒരു കറിക്കൂ കിട്ടി അന്ന് ഞാനും ഇങ്ങനെ ആണ് വെച്ചത് 😂എനിക്ക് കൂൺ ഒത്തിരി ഇഷ്ടം ആണ് 🤭
Super ❤❤👌👌😁😋😋😋😋
Enikum😊
Pwoli🥰
ഈ kadayi വാങ്ങിയ കടയുടെ link അയച്ചു തരുമോ
ആമസോൺ
ഈ kadayi എവിടെ നിന്നും വാങ്ങിയത് ആണ് ഇക്ക
Indus aanu tonnunu
കുറച്ചു തേങ്ങ കൊത്തു കൂടി വേണം 👌
Vitamin D rich ആണ് കൂൺ
Mishroom pully inchy my speical
ഞങ്ങള്..സൂപ്പർ..മാർക്കറ്റിൽ..നിന്ന്..വാങ്ങി.. വെയ്‌കാറുണ്ട്..തേങ്ങ..ഒന്നും..ചേർക്കില്ല..കരം..മസാലയും..കുരുമുളക്..പൊടിയും..ഉള്ളി..എല്ലാം..ഇട്ട്..വേവിച്ച്..എടുക്കും..ടെസ്റ്റ്..ഉണ്ട്..🥴
ഞാൻ ഇതുവരെ കൂൺ കഴിച്ചിട്ടില്ല...😢
🤣🤣🤣🤣🤣🤣🤣😭😭😭 അരക്കിലോ വാങ്ങിച്ചാൽ പോരെ
അയ്യേ...
കൂണിന്റെ ഉൾ ഭാഗത്തുള്ള കറുപ്പ് നിറമുള്ള ഭാഗം കള യെണ്ടതില്ലേ?🤔🤔🤔🤔
ഇല്ല
തേങ്ങ വറുക്കുമ്പോൾ എണ്ണ ചേർക്കാതിരിക്കുന്നതാണ് അരപ്പിന് രുചികൂടാൻ ഉത്തമം.
Wife നെ കാണുന്നില്ലല്ലോ
കുറച്ചു പുളികൂടി ചേർക്കില്ലേ
കൂൺ കറിക്കു ആരെങ്കിലും പുളി ചേർക്കുമോ?
തക്കാളി മതി
😂😂
Purayidathilninnu kittunna kooninu bhayangara taste anu. vangunna kooninu taste illa.
Mashrum theeyal😅😅😅😅😅😅😅😅
Super👍👌
👌👌
Super
👍❤️
❤❤❤
👍
Super👌
👌👌