മലയാളത്തിൽ നസ്രിയക്കും മുൻപേ കുറുമ്പി -ക്യൂട്ട് -റൊമാന്റിക് നായികസങ്കല്പം അവതരിപ്പിച്ചു വിജയിച്ച നടി ..ചിരിയും നോട്ടവും ചുറുചുറുക്കും എല്ലാം അതുവരെ മലയാളികൾ ഒരു നായികയിൽ കാണാത്ത അത്ര മനോഹരം ആയിരുന്നു ...റോമ ...
True. Ee cinema njangal hostelinnu poi kandu vannittu ee karyam mess hallil irunnu paranjathu orkkunnu.. ee role aa samayathe main heroines cheythaal ithrayum nannavillayirunnu ennu..
@@Vini-fq4br കോളേജിൽ പഠിക്കുന്ന സമയത്ത് ,,ജീവിതത്തിലെ ഏറ്റവും വർണ്ണാഭമായ കാലത്ത് ,,അതും ഹോസ്റ്റലിൽ നിന്നും കൂട്ടുകാരുടെ കൂടെ പോയി ഈ സിനിമ കണ്ട നിങ്ങൾ ലക്കി ആണ് ... ഇന്നും "ഇഷ്ടമല്ലേ" പാട്ട് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ആ കാലവും ,ഓർമകളും എല്ലാം കുറെ പൂമ്പാറ്റകൾ ആയി പറന്നുയരാറില്ലെ ? 😃
അമല ( എന്റെ സൂര്യപുത്രി ) ആനി ( മഴയത്തും മുൻപേ ) ദിവ്യ ഉണ്ണി ( പ്രണയവർങ്ങൾ ) ശാലിനി ( നിറം ) മഞ്ജു വാരിയർ ( സമ്മർ ഇൻ ബേത്ലഹേം ) മീര ജാസ്മിൻ ( കസ്തൂരിമാൻ ) റോമാ ( ചോക്ലേറ്റ് ) കുറുമ്പും ക്യൂട്ടിനെസ്സ് കൊണ്ട് മലയാളത്തിൽ തകർത്തു അഭിനയിച്ച നായികമാർ ...
എത്ര തവണ കണ്ടാലും ഒരിക്കലും മടുപ്പ് തോന്നുന്നില്ല. റോമാ 😍😍🥰😘 എപ്പോഴും ഓ എന്തൊരു ഭംഗിയാണ് കാണാൻ❤️❤️❤️ വളരെ ചുരുങ്ങിയ കാലയളവിൽ തന്റെ സിനിമകളിലൂടെ നിരവധി ഹൃദയങ്ങൾ മോഷ്ടിച്ച ഒരു സുന്ദരി. നിങ്ങളുടെ വേഷങ്ങൾ മാറ്റിസ്ഥാപിക്കാൻ ആർക്കും കഴിയില്ല. വളരെയധികം മിസ് ചെയ്യുന്നു ❤️
മലയാളത്തിൽ നസ്രിയക്കും മുൻപേ കുറുമ്പി -ക്യൂട്ട് -റൊമാന്റിക് നായികസങ്കല്പം അവതരിപ്പിച്ചു വിജയിച്ച നടി ..ചിരിയും നോട്ടവും ചുറുചുറുക്കും എല്ലാം അതുവരെ മലയാളികൾ ഒരു നായികയിൽ കാണാത്ത അത്ര മനോഹരം ആയിരുന്നു ...റോമ ...
Correct
True. Ee cinema njangal hostelinnu poi kandu vannittu ee karyam mess hallil irunnu paranjathu orkkunnu.. ee role aa samayathe main heroines cheythaal ithrayum nannavillayirunnu ennu..
@@Vini-fq4br കോളേജിൽ പഠിക്കുന്ന സമയത്ത് ,,ജീവിതത്തിലെ ഏറ്റവും വർണ്ണാഭമായ കാലത്ത് ,,അതും ഹോസ്റ്റലിൽ നിന്നും കൂട്ടുകാരുടെ കൂടെ പോയി ഈ സിനിമ കണ്ട നിങ്ങൾ ലക്കി ആണ് ... ഇന്നും "ഇഷ്ടമല്ലേ" പാട്ട് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ആ കാലവും ,ഓർമകളും എല്ലാം കുറെ പൂമ്പാറ്റകൾ ആയി പറന്നുയരാറില്ലെ ? 😃
@@shibushibu9390 q
Ethu kusriya
അമല ( എന്റെ സൂര്യപുത്രി )
ആനി ( മഴയത്തും മുൻപേ )
ദിവ്യ ഉണ്ണി ( പ്രണയവർങ്ങൾ )
ശാലിനി ( നിറം )
മഞ്ജു വാരിയർ ( സമ്മർ ഇൻ ബേത്ലഹേം )
മീര ജാസ്മിൻ ( കസ്തൂരിമാൻ )
റോമാ ( ചോക്ലേറ്റ് )
കുറുമ്പും ക്യൂട്ടിനെസ്സ് കൊണ്ട് മലയാളത്തിൽ തകർത്തു അഭിനയിച്ച നായികമാർ ...
Manya undu vakkalathu narayanan kutti movie
ഇതിൽ ദിവ്യ unni പോരാ
Very correct 💯
Kavya ille
illa roma,samvirtha.,ramya nabhishan
എത്ര തവണ കണ്ടാലും ഒരിക്കലും മടുപ്പ് തോന്നുന്നില്ല.
റോമാ 😍😍🥰😘
എപ്പോഴും ഓ എന്തൊരു ഭംഗിയാണ് കാണാൻ❤️❤️❤️
വളരെ ചുരുങ്ങിയ കാലയളവിൽ തന്റെ സിനിമകളിലൂടെ നിരവധി ഹൃദയങ്ങൾ മോഷ്ടിച്ച ഒരു സുന്ദരി. നിങ്ങളുടെ വേഷങ്ങൾ മാറ്റിസ്ഥാപിക്കാൻ ആർക്കും കഴിയില്ല.
വളരെയധികം മിസ് ചെയ്യുന്നു ❤️
Ippo roma okke evdeyananvo?
😍😍roma ❤❤
റൊമയും സുപ്രിയയും ഒരേ look ഇണ്ട്
Cute
Athu ikkum thonni
exactly
Sheriya
Crct
No
Notebook, chocolate, colours, lolipop & july 4 made roma favourite to us ❤️❤️
മിന്നാമിന്നിക്കൂട്ടം, ദിവ്യ ഉണ്ണി -പ്രണയവർണങ്ങൾ..
ഉത്തരസ്വയംവരം
Minnaminnykoottam. Too
@@vaibhav_unni.2407 പക്ഷെ സിനിമ ഹിറ്റായില്ല എന്നാണ് എന്റെ അറിവ്
@@harikrishnank1996 Athu kurach over aayipoyi
ഒരുപാട് ഇഷ്ടമുള്ള ഒരു പടം. Ufff 😘😘😘 annokke ith kanumbooo ulla thrill athu വേറെ തന്നെ. ഇപ്പോഴും ഉണ്ട് ttoo
*ശ്രീജ ചേച്ചിയുടെ സൗണ്ട് ഇത്ര match aaya നടിമാർ വേറെ ഉണ്ടാവില്ല....roma and kavya madhavan.... sound modulation vare crt🔥❤️🔥*
ഒരിക്കലും മറക്കാൻ പറ്റാത്ത മൂവി ആണ്😁
റോമക്കു പകരം മറ്റാരും മലയാളത്തിൽ ഇല്ല
0:04 to 0:16 enna oru vibe aanalle..arichangu kayaruvaa.. Alex polinte kidu bgm um
2:34 അറക്കൽ അബു അല്ലെ അത് 💥✌🏻
Ilike rome she has one big position in malayalam indrustry. That Never break other
റോമായേ പോലെ cute നായിക വേറെ വന്നിട്ടില്ല മലയാളത്തിൽ... എവിടെ ആണ് ഇപ്പോൾ...
അറിയില്ല😔എവിടെ ആണേലും മലയാള സിനിമയിലേക്ക് തിരിച്ചു വന്നാൽ മതിയായിരുന്നു♥️
Nasriya
@@crazyvlog3479 roma vere nazriya vere
@@crazyvlog3479🙄
@@crazyvlog3479nazriya nalla cute aan..but Roma acting kondum look kondum vere level aanu❤️😭
*Prithviraj Sukumaran* is My favorite Young Actor in Malayalam Cinema
Ethre kandalum mathivaratha moviee....rajuettan roma chechi combo❤️❤️🥰🥰
എന്റെ faviourtive actor ആയിരുന്നു റോമാ 🥰😘😘❤❤❤❤❤
Enik ettavum kooduthal ishttapetta cinima fav💫
*ആചെക്കൻ സൈജു കുറുപ്പ് ആണല്ലോ😄*
😂😂😂😂 ചെക്കൻ സുപ്പർ. നമ്മൂട മൂത്ത്😂😂😂
2000 erayil ulla lead actressil ettavum nannayi humour cheyunath romayuan.lead actressil urvashi chechi kazhinjal ettavum nannayi humour cheythunath roma aan.she is very nice actress
Industry needs to bring new films like this movie's story ❤️ with representing Disability Awareness and Access 🙌
That look of Roma at 5:33 ❤️❤️❤️
Om santi osana narisya allate vere areyum chinthikan patila atupole ahn chocolatetile roma❤❤
Pakshe nasriyak abhinyam athra illa , pottan Kali kalikkum ennallathe acting pora
@@singapore5500 ey abhinayam illanno.... Abhinayam oke ind.. Bangalore daysil oke allate abhinayichindallo... Kuttitam ahn kurach kude cheyune atra ullu... Romakum agene ayirunnu
@@anjaliajith4946 athil okke evideya abinayam , senti scene okke verumbo verum oola abhinayam aanu nasriya . njan ente abhiprayam parangene ullu
നസ്രിയ കൊഞ്ചൽ അഭിനയം മാത്രം അല്ലെ അറിയൂ... റോമാ പൊളി ആണ്
@@singapore5500 athond ayirikkum om shanti oshanak state award naziriyak koduthath..
than anallo kodathi
മരിയ.. യാ 🤣🤣
റോമാ ♥️♥️
മാറിയ യാ.... 🤣🤣🤣🤣🤣
Haiii paappaaaa!!!!!!!...
Aa scene enikku ethra kandalum mathiyavilla
Fav movie ❤️❤️
ചോക്ലേറ്റ്
Ithinte aa background music pwoly Pwoly 👌😍
We miss u romaaaa♡
Full movie upload ചെയ്യോ ആരെങ്കിലും
Pinne ചേട്ടൻ entha vijariche😀😀😀
Malayalathil aadhyamayi....kurumbi aay nammude mansa keezadakiya ....roma miss her
Most favourite actress aayirunu😍👍👍
Chocolate fav 😍movie
RAJUVETTAN my fav 😍 forever
Haaii....pappaaaa😂😂😂
Please upload full movie
I like this movie. Roma acting is very super. I like her acting. Prithviraj acting is super
7.20 sec Dress ka ka ka kalakki 🤣🤣🤣
One of fvrt actres🥰
Mariya yaaa.... 😂😂😂
Full movie please
Ee cinema upload cheyyumo
Prithviraj super 🥳 👌 ❤ 😍 ♥
Roma annathe top actress aayirunnu
*ഹായ് പപ്പ.....🤣🤣🔥🔥*
Full movie upload cheyyuuu
Mx playeril ind
Veruthe paryunnthaa kittillaa??
Mx playeril google vazhi mathrame kaanan pattu🙌
Nokkam kittiyall faghymo
Teligramil ind
Full movie plzzz
മറിയ yaa 😂😂
റോമ ഒരു സംഭവം
nalla vedik . prewthi raj caya nokki, aval under ground case?
Broo plzz chocolate full movie uploaded cheyyavoo
Annum innum marakkatha college lov story
Full movie idoo plzzzzzzzzzzzz 🥺
അതെ
😂😂
Full movie upload please
0:05 to 0:10 uff❤❤
Roma🙂❤️
Mariya....yya 😂😂
🎉🎉Poli ❤❤
മക്കരുത് 😄😄
Roma 😍
03:55 😂😂😂😂🤣🤣🤣
This movie 😍!!
👌👌👌film
Fav Movie ❤️🥰💫🤩😘
Athee ithinte full movie upload cheyyoo plzz
@Anagha Kukku mx player ind
Nattill ullvarkke kanan okkukayuluuu paravasikallkke kanan okkilllaa kittillaa??
Supet❤💐
Roma 🥰🥰
2021 il kanan vannavr undoo
Ayoo vellam masthishkathil keri😂😂
Full movie upload
3.55sec Hai papa. ☕💦 😂🤣🤣🤣
Romayude vesham 😍😍
ചോക്ലേറ്റ് 2007 ♥️
Mx player download chaytal full movie kanam💯
Prithviraj is My favourite actor.❤🎉😊
Supriya polude roma
ethile music enikk eshtan
Hai pappa 🤣
One fv movie😍
Mariya ya
Wonderful jodyy
Supriya Menon nte cheriya cut ond
പ്രവിതരാജ് എന്റെ യും 😜😎
Movie name
Chocolate
May I know the movie name?
Chocolate
Singam 2
Praja
👌
Fav movie
Movie name paranjarua
Chocolate
KGF
Ravanaprabhu
Chocolate
Milky bar
Roma super
മരിയ യാ
❤️❤️❤️
RomaorupaduEshtam
Realy miss roma🥲
Soosi moolee soosi moolee ullillaai ennodennum...
😄😄😄😄😄😄😇😇😇😇
Poli song❤❤
Eekadayil ninnum anthokkeyo anikk parayanund kurachu samayathekku marikkan anthacheyyannum vicharich . Erikkukayayirunnu pinne pavam ante husbundinte payayakalathe karyamokke njan paranjirunnallo a mugam Anne athil ninnum pinthirippikkum athrakkum pavama ante husbund pinne njan onninodum prethikarikkathavalanennu vicharichu anthum avananu arum vicharikkenda oru penninteaattavum valiya abhiman anthanennu allavarkkum ariyamello athinu ellatha kalankam charthan ninnal aarayalum pranthiyayi pokum pathrangalil silvar line yukrain athippotum theerathathentha oralude phonil ninnum vere oral antho aduthu ayalude phonilekku. Mattunnathu kandappol enthokkeyo chinthichupoyi koottukariyude phonilekk njan changathiye kurich parayarundayirunnu annittum ante samshayam theerunnilla
I don't know what happens to you.but whatever it was don't give up go on
0:00
Hi
Poli
2023🎉