യേശുവിനു പോലും അറിയാത്തവ പ്രവചിക്കുന്നവരെ സൂക്ഷിക്കുക.. - Fr. James Manjackal MSFS

Поділитися
Вставка
  • Опубліковано 5 жов 2024
  • To locate Fr. James Manjackal MSFS:
    Website: www.jmanjackal....
    Telegram Channel: t.me/manjackal
    Email: jmanjackal@yahoo.com
    UA-cam Channel: / jamesmanjackalmsfs
    To HELP Fr. James in his mission: www.jmanjackal...
    Facebook Channel: / james.manjackal.33

КОМЕНТАРІ • 146

  • @gijogeorge781
    @gijogeorge781 11 місяців тому

    Thanks അച്ഛാ!subtle ആയി കുറേ കൂടി ആഴത്തിൽ, ഉയർന്ന വചന ചിന്തകൾ നൽകുന്നതിൽ ഒരുപാടു നന്ദി!കർത്താവു ഭൂമിയിലേക്ക് വന്നപ്പോൾ, അവിടുത്തെയും അവിടുത്തെ വചനത്തെയും,Majority of society did not believe and also ignored it. അതേപോലെ കേൾക്കുമ്പോൾ വളരെ simple ആണ് എങ്കിലും മുൻവിധികൾ വച്ചു പുലർത്തി ഇരിക്കുന്ന വിശ്വസിക്കൾക്ക് ഈ വചനം കഠിനമാകും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leelammamarkose5550
    @leelammamarkose5550 Рік тому +2

    ഈശോയെ ജെയിംസ് അച്ഛനെ അനുഗ്രഹിക്കേണമേ

  • @ronycb7168
    @ronycb7168 11 місяців тому

    allelulia

  • @FUN_MEDIA5
    @FUN_MEDIA5 Рік тому +1

    Araadhanakkuyogyanchristumaathram.sarvarkkumullapaammaattaankaruthanasyadaivam

    • @FUN_MEDIA5
      @FUN_MEDIA5 Рік тому

      Oruvegrahavum.kureshenappolum.aaraadhekkaanpaadella.kureshenaatheygeevechadaivamaanuchristu.christuvena.aathmaavelaanuaaraadhekkaandathu.karthaavusthaapetchathuveshudhakurubaanamaathramaanuallaathakureshallalokathenunalkeyathu.kristuvelulladaivathentapareshudhaathmaavaanukristunamukku.nalkeyathu.amen

    • @FUN_MEDIA5
      @FUN_MEDIA5 Рік тому

      Pethaventaayumputhrantaayum.pareshudhaathmaaventaayumnaamathelaanu.galathaalparepoonamaayettumukkeysnaanamchayyaandathu.mukkunnaaalaanusaakshey.saakshekaldaivathoduaathmaavelsaaksheyamparayum

  • @childofholymary2429
    @childofholymary2429 Рік тому +14

    അച്ഛൻ ആണ് തോന്നലുകൾ പഠിപ്പിക്കുന്നത് trump ന്റെ കാര്യം പോലെ തെറ്റായ പ്രവചനം പഠിപ്പിക്കുന്നത്... പലതും മാറ്റി പറയുന്നത്.... അച്ഛൻ ആരെയൊക്കെയോ ഭയക്കുന്നു.... ലോകാവസാനം എന്നല്ല യുഗാന്ത്യം എന്നാണ് അവരൊക്കെ പഠിപ്പിക്കുന്നത്.... പേടിപ്പിക്കാനല്ല അവർ സുവിശേഷം പറയുന്നത്.... അങ്ങനാണേൽ ഫാത്തിമ യിൽ പിഞ്ചു കുഞ്ഞുങ്ങൾക്ക് പരിശുദ്ധ അമ്മ നരകം കാണിച്ചു കൊടുത്തത് പേടിപ്പിക്കാൻ ആയിരുന്നോ... ജാഗ്രത പാലിക്കാനും... ആത്മാക്കളുടെ രക്ഷയ്ക്കും ആണ് സ്വർഗം അത് ചെയ്തത്

  • @lawrencet4307
    @lawrencet4307 Рік тому +1

    അച്ഛാ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആണ് പ്രാർത്ഥിക്കണേ

  • @GlintonJoseph
    @GlintonJoseph Рік тому +6

    അച്ചോ, ഈ കാലത്തിന്റെ അടയാളങ്ങൾ എന്ന ഗ്രൂപ്പിൽ , ഈശോയും, മാതാവും പറഞ്ഞ വെളിപ്പെടുത്തലുകൾ ഉള്ള ബുക്ക്‌ of ട്രൂത് എന്ന ബുക്ക്‌ വായിക്കാൻ സാധിച്ചത് കൊണ്ടാണ് വാക്സിൻ എന്ന മാരകവിഷത്തിൽ നിന്നും ലോകം മുഴുവനുമുള്ള ഒരുപാട് ദൈവത്തിന്റെ മക്കൾ രക്ഷപെട്ടത്.. അല്ലാതെ ഒരു പുരോഹിതനോ മറ്റാരും തന്നെ ഇത് പറഞ്ഞു കൊടുത്തിട്ടില്ല... ആ ബുക്ക്‌ ഒന്ന് വായിച്ചു കഴിഞ്ഞാൽ എല്ലാം മനസിലാകും.. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും, ഇനി നടക്കാൻ പോകുന്ന കാര്യങ്ങളും അതിൽ വ്യക്തമായി പറയുന്നുണ്ട്....
    ഞാൻ പറഞ്ഞത് അവിവേകം ആണെങ്കിൽ പൊറുക്കണം 🙏

  • @senkapoljak3544
    @senkapoljak3544 Рік тому +2

    May the good God the Father protect us all. Amen. Hallelujah. Thank you for Father James, who You gave us for these times. Thank you, thank you, thank you❣️

  • @beenajimmy4552
    @beenajimmy4552 Рік тому +3

    Thank you Acha

  • @arsha8816
    @arsha8816 Рік тому

    Good message.Thank you father.

  • @beenaaugustin8679
    @beenaaugustin8679 11 місяців тому

    Achaa achan thanale yesu appachante 2- varavu 2033 - jublly aayitndu orugan paranju

  • @jeevanullavachanam4351
    @jeevanullavachanam4351 Рік тому +9

    ഈ സിനഡ് കഴിയുമ്പോൾ ദൈവിക ജ്ഞാനം ഉള്ളവർക്ക് കാര്യം മനസിലാകും...
    പോപ്പ് ആരാണെന്ന്

    • @rajunm7765
      @rajunm7765 Рік тому +3

      ബൈബിളിൽ എഴുതിയിരിക്കുന്ന വ്യാജ വ്യാജ പ്രവാചകൻ ആണ് പോപ്പ്

  • @jincybiju1801
    @jincybiju1801 Рік тому +4

    ഈശോയെ അച്ഛനെയും അച്ഛന്റെ ശുശ്രുഷകളെയും അനുഗ്രഹിക്കണേ 🙏🙏🙏

    • @Kingdom33AD
      @Kingdom33AD Рік тому

      ua-cam.com/video/Slplfg5grtE/v-deo.htmlsi=YKlpP4JvMOxx9tCY

  • @sarasuannamma7205
    @sarasuannamma7205 Рік тому +1

    എത്ര സത്യം.... Thankyou dear father ❤❤❤❤

  • @johnchackocheruvil8715
    @johnchackocheruvil8715 9 місяців тому

    പിതാവിനല്ലാതെ പുത്രനു പോലും അറിയത്തില്ലായെന്ന് വചനം പറയുന്നു ... അച്ഛൻ പറഞ്ഞതു ശരിയാണ്

    • @Lisa07-s
      @Lisa07-s 9 місяців тому

      Fr. James nte contact number kittumo?

  • @rubyfrancis7313
    @rubyfrancis7313 Рік тому

    Achanum nalla nuna parayunnundu

  • @diyathomas
    @diyathomas Рік тому

    🙏🏻🙏🏻

  • @childofholymary2429
    @childofholymary2429 Рік тому +10

    അവരൊന്നും വ്യക്തിപരമായ കാര്യങ്ങൾ അല്ല പഠിപ്പിക്കുന്നത് അച്ചോ.. സഭ അംഗീകരിച്ച പ്രവചനങ്ങളും പഠനങ്ങളും തന്നെ ആണ്... അതൊക്കെ വിശദമായി പഠിച്ചാൽ തെളിവ് സഹിതം ആർക്കും മനസിലാക്കാവുന്നതുമാണ്... നിലനിൽപ്പിനു വേണ്ടി സത്യത്തെ മറയ്ക്കുന്നത് തെറ്റാണ് അച്ചോ.. അച്ചന്മാർ സത്യത്തിനു എതിരായി നിന്നാൽ അനേകം വിശ്വാസികൾ വഴി തെറ്റി പോകും..

    • @rajunm7765
      @rajunm7765 Рік тому +2

      നിങ്ങ ൾ പറഞ്ഞത് 100% ശരി.

  • @vjfekm9678
    @vjfekm9678 Рік тому +2

    നിങൾ വചനം ശ്രവിക്കുന്ന ആത്മവഞ്ചകർ മാത്രമാകാതെ അത് അനുവർതതികുനവരാകുവിൻ.....

  • @peterthomaspeterthomas
    @peterthomaspeterthomas Рік тому

    വ്യാജ ധ്യാന ഗുരു ഫാദർ ജെയിംസ് മാഞ്ഞാക്കിൽ

  • @georgejosephmaliakalvachal8755

    അച്ഛൻ സത്യം പറയുന്നു സത്യം പറയുന്ന അച്ഛനെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു അച്ഛൻ ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഇനിയും പറയണമെന്നാണ് എന്റെ ആഗ്രഹം കർത്താവേ പരിശുദ്ധാത്മാവിന്റെ സംരക്ഷണം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈശോയുടെ നാമത്തിൽ തന്നെ ആമേൻ

    • @sijibaby8695
      @sijibaby8695 Рік тому

      P in m not 🚫🚫

    • @PhilominaSebastian-ek1tn
      @PhilominaSebastian-ek1tn Рік тому

      20:😂 😮😮😢😊

    • @vijayagopal5425
      @vijayagopal5425 Рік тому

      മണ്ടൻമാർ, പൌരോഹിതൄം മാറിപ്പോയില്ലെ? വിഗ്രഹാരാധന പാപമല്ലേ? കർത്താവിന്റ വചനം മാത്രം അനുസരിക്ക
      അതിന് എന്തു ചെയ്യണം?
      പുതിയ നിയമം ശ്രദ്ധയോടെ വായിക്ക

  • @gracemichael4119
    @gracemichael4119 Рік тому +2

    Good message. Thank you very much Acha "For all have sinned and fall short of the glory of God, and all are justified freely by his grace through the redemption that came by Christ Jesus."

    • @Kingdom33AD
      @Kingdom33AD Рік тому

      ua-cam.com/video/Slplfg5grtE/v-deo.htmlsi=YKlpP4JvMOxx9tCY

  • @gracemichael4119
    @gracemichael4119 Рік тому +2

    Yes, Acha, many popular priests are preaching about the imminent second coming.

  • @josemv27
    @josemv27 Рік тому

    All the best ❤

  • @rubyfrancis7313
    @rubyfrancis7313 Рік тому

    Achanu പഞ്ചഷതം ഉണ്ടെന്നു പറഞ്ഞത്

  • @mercyathnasswamynadhan1747
    @mercyathnasswamynadhan1747 Рік тому

    Very good praise the Lord

  • @isabeldomingues8553
    @isabeldomingues8553 Рік тому +2

    Bom dia padre jaimes a sua benção ainda agora foi e já estou cheia de saudades unidos em oração beijinhos

    • @jobythomas7802
      @jobythomas7802 Рік тому

      Please pray for me also and let us pray together

  • @rinuantony2542
    @rinuantony2542 Рік тому +2

    Amen ❤️🙏

  • @georgevarghese8903
    @georgevarghese8903 Рік тому +2

    പ്രീയ അച്ഛന് ആയിരം ആയിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @mathewjohn1666
    @mathewjohn1666 Рік тому +2

    Jesus Christ is the Lord our GOD ❤️❤️❤️

  • @anoopangel3442
    @anoopangel3442 Рік тому +8

    Maria Devince Mercy എന്ന പേരിൽ അറിയപെടുന്ന അയർലണ്ട് കാരിയുടെ Book of Truth എന്ന പ്രവചന പരമ്പരയിലൂടെ നടത്തിയ പ്രവചന പരമ്പരകളിൽ ഭൂരിഭാഗവും നിറവേറിക്കാണുന്നു. എന്നാൽ അമേരിക്കൻ പ്രെസിഡെന്റ് ഇലക്ഷനിൽ Trump വിജയിക്കാ എന്ന അച്ചന്റെ പ്രവചനം തെറ്റി പോവുകയും ചെയ്തു. ഞങ്ങൾ ആരെ വിശ്വസിക്കണം.

    • @rajunm7765
      @rajunm7765 Рік тому +1

      അച്ചൻ നിറവേറിയ book of truth സന്ദേശങ്ങൾ വായിച്ചു നോക്കുക

  • @nainastephenfernandez6291
    @nainastephenfernandez6291 Рік тому

    Praise the Lord Amen good messge

  • @isabeldomingues8553
    @isabeldomingues8553 Рік тому +1

    Que pena eu não perceber o que o Sor padre diz mas já fico contente em o ver obrigado por tudo o que faz por todos nós Amém 🙏🙏🙏

  • @sachingeorge7681
    @sachingeorge7681 Рік тому +6

    ജീവന്റ ഗ്രന്ഥത്തിൽ പേര് രജിസ്റ്റർ ചെയ്യാൻ സത്യത്തിന്റെ ഗ്രന്ഥം ( dn 10:21) പഠിക്കണം അച്ചാ.. Fullfilled prophecies ലഭ്യമാണ്

  • @josemc9171
    @josemc9171 Рік тому +1

    കാര്യങ്ങൾ തുറന്നു പറഞ്ഞ ഈ വൈദീകന് ഒരുപാടു നന്ദി

    • @rajunm7765
      @rajunm7765 Рік тому +1

      ഈ വീഡിയോയിൽ ഈ വൈദികൻ സ്വകാര്യ വെളിപാടുകളെ വിമർശിച്ചതിന് നിങ്ങൾ നന്ദി പറയേണ്ടതില്ല.

  • @lestrigonagency6632
    @lestrigonagency6632 Рік тому +1

  • @francispanezhath3847
    @francispanezhath3847 Рік тому

    ❤❤❤

  • @johnygv8681
    @johnygv8681 Рік тому +1

    🙏🙏🙏🌹

  • @sujasajan4504
    @sujasajan4504 Рік тому

    Praise God
    Well said Acha
    God bless you ❤🙏

    • @Kingdom33AD
      @Kingdom33AD Рік тому

      ua-cam.com/video/Slplfg5grtE/v-deo.htmlsi=YKlpP4JvMOxx9tCY

  • @edger1958
    @edger1958 Рік тому

    Amen

  • @krishnadaskanakkattusseri5871

    സങ്കീർത്തനം 110:1വായിക്കുക

  • @jollymathew8013
    @jollymathew8013 Рік тому +4

    അച്ഛൻ എന്നോട് ക്ഷമിക്കണം, അച്ഛൻ പറഞ്ഞല്ലോ ഈറ്റുനോവിന്റെ അരമ്പമാണന്നു.... മറ്റു സുവിശേഷകരും അതു മാത്രമേ പറയുന്നുള്ളു.....

    • @Kingdom33AD
      @Kingdom33AD Рік тому

      ua-cam.com/video/Slplfg5grtE/v-deo.htmlsi=YKlpP4JvMOxx9tCY

  • @prakashpr3199
    @prakashpr3199 Рік тому

    യേശുവിനു൦ മ൩േ എത്രയോ പ്രവാചക൯മാ൪ ഉണ്ടായിരു൬ു!!!!!

  • @minikurien116
    @minikurien116 Рік тому

    Amen, esoye, enikue, nalla, oru, joli, kittane, 🙏, tadasam, mattene,

  • @jaimolshaji
    @jaimolshaji Рік тому

    👍🏽

  • @mercyathnasswamynadhan1747
    @mercyathnasswamynadhan1747 Рік тому

    Pray for Amal jose and akhil. Jose and family

  • @jincybinoy
    @jincybinoy Рік тому

    Aha🙏🏻🙏🏻🌹

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +1

    കരിസ്മാറ്റിക് രീതിയിലുള്ള ആരാധനകൾ കേരളത്തിൽ ആരാണ് തുടങ്ങിയത്?

  • @jessymthomas8669
    @jessymthomas8669 Рік тому +1

    Fr James,Pope announced "Same sex marriage can bless from church "Will you bless??
    Kindly say answer.will you support woman priesthood??
    Best decisions came from Pope after your regret about Pope.

  • @prabhababu9291
    @prabhababu9291 Рік тому

    Àmen Amen Amen

  • @jesna.soniyathaalibaan4871
    @jesna.soniyathaalibaan4871 Рік тому

    സത്യം🙏🙏🙏

  • @JG-ub2tf
    @JG-ub2tf Рік тому +18

    'കാലത്തിന്റെ അടയാളങ്ങൾ' എന്നു പറയുന്ന ഒരു യൂട്യൂബ് ചാനൽ അച്ചൻ പറഞ്ഞ ഇക്കാര്യങ്ങൾ എല്ലാം പറയുന്നു. ഫ്രാൻസിസ് മാർപാപ്പയെ അവർ എത്ര മോശമായി ചിത്രീകരിക്കുന്നു. മനസിലാകാത്തത്, ഈ തെറ്റായ ഗ്രൂപ്പിൽ ഒത്തിരി പേരുണ്ട്. അതിന് സപ്പോർട്ട് ചെയ്ത് എഴുതുന്നുഎന്നതാണ്. ഇക്കാര്യം ഒരു മെത്രാനെ അറിയിച്ചു. അദ്ദേഹം,ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട ഒരു കർദിനാളിനെ അറിയിച്ചു എന്ന് അറിയിച്ചു. എന്നാൽ, വളരെ ദുഃഖത്തോടെ പറയട്ടെ -അവർക്കെതിരായി, അവരുടെ ടീച്ചിംഗ് -ൽ ആരും വീണുപോകരുത് എന്ന് ഇതേ വരെ അറിയിച്ചിട്ടില്ല.😔 അച്ചൻ കൃത്യമായി പറയുന്ന ഇക്കാര്യങ്ങൾ എല്ലാവരും കേൾക്കാൻ ഇടവരട്ടെ 🙏നന്ദി അച്ചാ 🙏🙏

    • @Joshy73
      @Joshy73 Рік тому +2

      Ethu valare sathyamnu

    • @jessymthomas8669
      @jessymthomas8669 Рік тому

      Bishop and Cardinal may not seen anything wrong with them...they are Latin Catholics I think.Why are you worried about it??You can read Rani John Kanjikode ,Lasalate,Fr Stephani Gopis all messages...these all messages now going on I see .Some are silent others are openly writing.We cannot predict what's right and wrong.Wait and see.Above all we much watch everything.Otherwise Sathan will take us.

    • @sooryakanthi757
      @sooryakanthi757 Рік тому +1

      യേശു ക്രിസ്തുവിന്റെ രൂപത്തിൽ / മാലാഖയുട രൂപത്തിൽ rപോലും പൈസച്ചിന് വരാം എന്ന് ഉണ്ടെങ്കിൽ മാർപാപ്പയുടെ രൂപത്തിൽ വന്നുകൂടെ??? ഫ്രാൻസിസ് മാർ പപ്പാ യുടെ കാര്യമല്ല പറഞ്ഞത്. അദ്ദേഹം നല്ലവൻ ആയിരിക്കാം ഒരു പക്ഷെ അങ്ങനെ സംഭവിക്കാം. വരുമായിരിക്കുംഇല്ലേ

    • @rajunm7765
      @rajunm7765 Рік тому +8

      നിങ്ങൾ അറിയിച്ച മെത്രാനും കർദ്ദിനാളും പോപ്പിനെ ശരിയായി മനസ്സിലാക്കിയിരിക്കുന്നു. കൂടാതെ പോപ്പ് സ്വവർഗ്ഗ വിവാഹത്തെ അനുകൂലിച്ചു
      കൊണ്ട് പ്രസ്താവന ഇറക്കിയിരിക്കുന്നു.. വൈദീകർക്ക് സ്വവർഗ്ഗ വിവാഹം ആശീർവദിക്കാൻ അനുവാദം കൊടുത്തിരിക്കുന്നു.

    • @cmntkxp
      @cmntkxp Рік тому +1

      അതെ എന്തോ ഒരു cult look ഉണ്ട് അതിനു്

  • @rajunm7765
    @rajunm7765 Рік тому +9

    . പോപ്പിന്റെ തെറ്റായ പ്രവർത്തികൾ1)- പച്ചമാമാ യെ കുമ്പിട്ട് ആരാധിച്ചു.2)- യേശു പഠിപ്പിച്ച പ്രാത്ഥന തിരുത്തി3)- സ്വവർഗ്ഗ വിവാഹം തെറ്റല്ല എന്നാൽ പാപം ആണ് എന്ന് പറഞ്ഞു.-4) ഡാർവിന്റെ സിദ്ധാന്തങ്ങൾ ശരിയാണ് എന്ന് പറഞ്ഞു . ഇനി പാപ്പാ പറയാൻ പോകുന്നത് 2024 ൽ സിനഡ് കഴിയുമ്പോൾ - യേശുവിന്റെ സാന്നിദ്ധ്യo പരി. കുർബാനയിൽ ഇല്ല എന്നായിരിക്കും . അപ്പോൾ എങ്കിലും നിങ്ങൾ ഈ പോപ്പിനെ മനസ്സിലാക്കുക.

    • @rajunm7765
      @rajunm7765 Рік тому +1

      😊

    • @rajunm7765
      @rajunm7765 Рік тому +1

      🙏

    • @childofholymary2429
      @childofholymary2429 Рік тому +1

      വളരെ സത്യം

    • @rajunm7765
      @rajunm7765 Рік тому +2

      സ്വവർഗ്ഗ വിവാഹത്തെ ആശീർവദിക്കാൻ പോപ്പ് വൈദീകർക്ക് ഇന്ന് അനുമതി കൊടുത്തിരിക്കുന്നു.

  • @bennyjohn7275
    @bennyjohn7275 Рік тому

    കാർഡിനാൾ മാർ റോമിലെ തെരുവുകളിൽ കൂടി പച്ച മാമ വിഗ്രഹം ചുമന്നു പ്രദിക്ഷണം നടത്തിയതിനെ കുറിച്ച് മഞ്ഞക്കൽ അച്ഛൻ ഒരു വിശദീകരണം നൽകുമോ..

  • @AshishMathew-ho6mi
    @AshishMathew-ho6mi Рік тому

    Thanks for powerfull speech Father 🧊

  • @minikurien116
    @minikurien116 Рік тому

    Esoye, vellapokam, raining, river, side, road, waterproblam, vellapokam, ettedukane,

  • @isabeldomingues8553
    @isabeldomingues8553 Рік тому +1

    Que pena eu não perceber nada Portugal

  • @ELIZABETHMATHEW-hs6kl
    @ELIZABETHMATHEW-hs6kl Рік тому +4

    ബഹുമാനപ്പെട്ട അച്ചൻ പറഞ്ഞത് 100% ശരിയാണ് കൃപാസനത്തിലെ എല്ലാ കാര്യങ്ങളും ബൈബിളിലെ പുറപ്പാട് പുസ്തകം ഇരുപത്തിനാലാം അദ്ധ്യായം 12 മുതൽ ഉള്ള തിരുവചനങ്ങൾ അടിസ്ഥാനമാക്കിയാണ് സാക്ഷ്യപത്രം പുറപ്പാടിൻ്റെ പുസ്തകം37 അദ്ധ്യായം 1 മുതൽ 9 വരെയുള്ള തിരുവചനങ്ങൾ, ഉടമ്പടി പത്രിക കെരൂബുകൾ ഉടമ്പടിയുടെ വിളക്ക് കാൽ, ഉടമ്പടിയുടെ അഭിഷേക തൈലം, ഉടമ്പടിയുടെ ഉപ്പ്, ലേവ്യർ പുസ്തകം 2 അധ്യായം 4 വാക്യം ബൈബിളിലെ പുറപ്പാട് പുസ്തകത്തിൽ പറയുന്നു ദൈവത്തോട് മാത്രമേ ഉടമ്പടി എടുക്കാൻ പാടുള്ളൂ എന്ന് അപ്പോൾ പിന്നെ ദൈവത്തിൻറെ വചനത്തെ ഉദരത്തിൽ മാംസം ധരിപ്പിച്ച പരിശുദ്ധ അമ്മ വാഗ്ദാന പേടക തോട് സാദൃശ്യപ്പെടുത്തി ദൈവത്തിൻറെ കൃപാസനത്തിൽ മാതാവിനോട് ഉടമ്പടി എടുക്കുവാൻ പറയുമോ?

  • @marykuttyabraham4833
    @marykuttyabraham4833 Рік тому +3

    സത്യം 🙏🙏എന്തെല്ലാം നുണ ആണ് മലയാളികൾ ഉണ്ടാക്കുന്നത്.... 👌👌👌

    • @thushajy948
      @thushajy948 Рік тому +2

      കള്ളി എല്ലായിടത്തും ഉണ്ടല്ലോ fake

  • @jollyjoy624
    @jollyjoy624 Рік тому +1

    Acha ente makkal basil anjana Mary evarude jeevithathi edapedaname ennum jnagalude kudumba jeevithathilum edapedaname ennum prarthikkaname

  • @jamesthomas8484
    @jamesthomas8484 Рік тому

    Who's a true Christian brother ❓ One who follows the true teaching and true life style of Christ Jesus only.. think yourself brother ❗

  • @porinchut2964
    @porinchut2964 Рік тому +1

    ബഹുമാനപെട്ട അച്ചൻ പറഞ്ഞത് വളരെ സത്യമാണ് കൃപാസനത്തിലെ പ്രവചനങ്ങളെ കുറിച്ച് എനിക്ക് മുമ്പേ സംശയങ്ങളുണ്ടായിരുന്നു എലിസബത്ത് ആൻ്റെണിയുടെ മകൻ അനിൽ ആൻ്റെണിയെ BJP യിൽ ചേർന്നു കൊള്ളാൻ മാതാവ് പറഞ്ഞെന്ന് ജോസഫച്ചൻ പറയുമ്പോൾ മണിപ്പൂരിലെയും നിരവധിയായ ക്രിസ്ത്യാനികളുടെ കൊലപാതകത്തിന് മാതാവും കൂട്ടുനിന്നതായി വരും ഇത്രയും കാലം വിശ്വസത്തിനു വേണ്ടി രക്തസാക്ഷികളായവരുടെ രക്തസാക്ഷിത്വം വ്യർത്ഥമായെന്നും വരും അപ്പോൾ ഇത് ഏത് തരത്തിലുള്ള പ്രവചനമാണ് ? പൈശാചികമല്ലേ?

    • @anilalbert902
      @anilalbert902 Рік тому

      ua-cam.com/video/BDwuPCAMJfI/v-deo.htmlsi=lhyBMfImODYI9zca

    • @anilalbert902
      @anilalbert902 Рік тому

      ua-cam.com/video/BDwuPCAMJfI/v-deo.htmlsi=lhyBMfImODYI9zca

  • @lisamathew3341
    @lisamathew3341 Рік тому +13

    ബഹുമാനപ്പെട്ട മാഞ്ഞാക്കൽ അച്ചാ, അച്ചൻ പറയുന്നതിൽ മുഴുവൻ വൈരുധ്യങ്ങൾ ആണല്ലോ....പിന്നെ ആവശ്യത്തിൽ കൂടുതൽ പരിഹാസവും...അച്ചനെ പോലെ ഒരാൾക്ക് ഒട്ടും ചേരാത്ത രീതിയിൽ ഇത്രയും പരിഹാസം വേണോ? തോന്നലുകൾ ആണെന്ന് അച്ചൻ പരിഹസിക്കുന്നു.. ഒരുപാട് കാര്യങ്ങൾ ഈശോ അച്ചനോട്‌ പറഞ്ഞുവെന്നും പറഞ്ഞു പറഞ്ഞിട്ടുണ്ടല്ലോ...അപ്പോൾ അച്ചൻ പറയുന്നതും തോന്നലാണ് എന്നു പറഞ്ഞാൽ അച്ചന് മറുപടി പറയാൻ പറ്റുമോ? ബൈബിൾ നിത്യ പ്രവചനം ആണെന്ന് പറയുന്ന അച്ചൻ തന്നെ ലോകാവസാനത്തിന്റെ നിർവചനം പറഞ്ഞിരിക്കുന്നത് ശുദ്ധ അബദ്ധവും ബൈബിൾ വിരുദ്ധവും ആണല്ലോ അച്ചാ.... കഷ്ടം തന്നെ....അച്ചൻ പറയുന്നതുപോലെ തന്നെയാണ്.ഭൂരിപക്ഷം കത്തോലിക്ക വൈദികരും പറയുന്നത്....എത്ര ആത്മാക്കളെയാണ് ഈ മാതിരി " സത്യ പ്രബോധകർ വഴി തെറ്റിക്കുന്നത്...ബൈബിൾ എഴുതിയത് വൈദികർ മാത്രം വ്യാഖ്യാനിക്കാനും പഠിപ്പിക്കാനും വേണ്ടിയല്ല എന്നു വൈദിക സ്രേഷ്ടർ എന്നാണാവോ തിരിച്ചറിയുന്നത്??? ഈശോയെ കുരിശിൽ കൊല്ലാൻ മുൻകൈ എടുത്തത് അന്നത്തെ പ്രാധാന പുരോഹിതനും കൂട്ടാളികളും ആയിരുന്നല്ലോ....അതുകൊണ്ടു വൈദികർ പറയുന്നത് മാത്രം കേട്ടിരുന്നാൽ എന്ത് സംഭവിക്കും എന്ന് പറയേണ്ടല്ലോ....

    • @vasanthikuttimackal3195
      @vasanthikuttimackal3195 Рік тому

      Jesus's religion is love and truth, I am a Hindu but believe in Jesus. Jesus said the end of the age I send my soul in all people. So I believe this, some jealous people misleading people

    • @jessymthomas8669
      @jessymthomas8669 Рік тому +1

      Achan time to time oronnu parayunnu....politics venda acha.

    • @LINTOMCHACKO
      @LINTOMCHACKO Рік тому

      എന്നാല്‍ പറയു ..എന്നാണ്‌ ലോകം avasanikkunnathu.?.😮

    • @jessymthomas8669
      @jessymthomas8669 Рік тому

      @@LINTOMCHACKO
      Bible vayichu nokku.
      Achanodu chodikku.

  • @Enoch353
    @Enoch353 Рік тому +1

    Unfortunately your are wrong.
    Please read St. Hilary of poitiers commentary on st Mathew . Chapter 24.
    Please don't interpret Bible ln literal sense

  • @jessymthomas8669
    @jessymthomas8669 Рік тому +1

    All Kerala Bible preachers recently speaking wrong things....What happened ??Sathan entered in them.

  • @jamesthomas8484
    @jamesthomas8484 Рік тому +1

    I According to the Holy teaching of our Christ Jesus, there's no preist post.... Only apostles and prophets..... think yourself brother.... from where you got this ....post....❓❓❓🙏💕

  • @jamesthomas8484
    @jamesthomas8484 Рік тому

    For true Christians, there's only one priest, who defeated SIN and DEATH....in the order of Melkisthadek...no in the order of levi.... Holy scriptures says like this we believe in that only.....So Repent brother.....

  • @jobinckakkanattu6215
    @jobinckakkanattu6215 Рік тому

    ലോകാവസാനം എന്ന വാക്കിനേക്കാൾ യുഗാന്ത്യം എന്ന വാക്കാണ് ബൈബിൾ അനുസരിച്ച് ശരി. എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ലോകാവസാനത്തെക്കുറിച്ച് ബൈബിൾ പറയുന്നുണ്ടോ? യുഗാന്ത്യം കുറിച്ചാണ് പറയുന്നത് രണ്ടും തമ്മിൽ അർത്ഥവ്യത്യാസം ഉണ്ട്. ലോകത്തിൻറെ അവസാനമല്ല കാലത്തിൻറെ അവസാനം. പക്ഷേ അച്ഛൻറെ സന്ദേശത്തോട് ഞാൻ യോജിക്കുന്നു

  • @thomasjoseph1411
    @thomasjoseph1411 Рік тому +4

    അച്ചനല്ലെ ,സ്വർഗത്തിൽ പോയി ഈശോയൊടൊപ്പം
    കുർബാന ചൊല്ലി തിരിച്ചു
    പോന്നതെന്ന്!
    അത് അച്ചന്റെ മാനസിക വിഭ്രാ
    ന്തി വിളമ്പിയതാണെന്ന് സാമാ
    ന്യ ബുദ്ധിയുളളവർക്ക് ബൈബിൾ വായിച്ചവർക്ക് മനസിലായതാണ്.?അച്ചൻ
    ധനവാനും ലാസറും എന്ന വച
    നത്തിൽ എഴുതിയത് അച്ചൻ
    വായിച്ചിട്ടുണ്ടോ?
    ഇനി,വെളിപാട് 17ആം അദ്ധ്യാ
    യത്തിൽ,വത്തിക്കാൻ അധി
    പതിയെ അന്തിക്രിസ്തുവിനൊ
    പ്പം ബന്ധിച്ച് ജീവനോടു കൂടി
    നരകത്തിൽ എറിയുന്നത് അച്ച
    ൻ വായിച്ചു കാണില്ല.വായിക്കാ
    ത്തതിന് കാരണം സഭ വെളി
    പാടു പുസ്തകം നിരോധിച്ചതു
    കൊണ്ടാവും?
    ളോഹയിട്ടാൽ എന്തും പറയാ
    മെന്നാണ് അച്ചൻ വിചാരിച്ചി
    രിക്കുന്നത്.ഇയാളിനി നരകത്തി
    ൽ ഇറങിയാൽ അവിടുന്ന് തിരി
    ച്ചു കയറില്ല?ഒരു പട്ടിക്ക് ഒരു
    പട്ടിയെ കണ്ടുകൂടാ എന്നു പറ
    യും പോലെ പുരോഹിതർ
    എല്ലം ഒരെ വിഷയം പല രീതി
    യിൽ പറയും?

  • @Salamma_Kannanchira
    @Salamma_Kannanchira Рік тому +1

    All are telling that it is going to be the end of an Era not the entire world and Second coming is very near

  • @antonyp.n4107
    @antonyp.n4107 Рік тому +1

    ഇതു മഞ്ഞാക്കലച്ചൻ തന്നെ യാണോ

  • @anoopnalloor
    @anoopnalloor Рік тому

    Where is trump

  • @jamestagreenmount5252
    @jamestagreenmount5252 Рік тому

    Marpapa sweegaricha pachamama ye yoke marannupoyo ??? Aa kanyasthrigal paranjath manasilagunna oru divasam varum apole e video edithu kalayalle

  • @thomasbenjamin1074
    @thomasbenjamin1074 Рік тому

    If you know what Jesus knows and don’t know, then who are you? Are you more knowledgeable than Jesus?

  • @johnygv8681
    @johnygv8681 Рік тому +1

    ദൈവത്തെ സ്നേഹിക്കുന്ന ആത്മാവ് ദൈവത്തെക്കാൾ കുറഞ്ഞ സകലത്തേയും നിസ്സാരമായി കരുതുന്നു. 🙏
    ജോണി. 🙏

  • @bindhushaji8047
    @bindhushaji8047 Рік тому +1

    ഏക ഉടമ്പടി.. യേശു വിൻറ ''' രക്തത്താലുള്ള ... ഉടമ്പടി. അതാണ് നമുക്ക് ''... രക്ഷ നേടി തരുന്നത്.... കൃപാസനം ...വചന വിരുദ്ധമാണ്. ഈ ഉടമ്പടി... പ്രാർത്ഥന ജനങ്ങളെ ... ഭക്തിയിലേക്ക് നയിക്കുമായിരിക്കും... എന്നാൽ .. വിശ്വാസത്തിലേയ്ക് നയിക്കില്ല... വിശ്വാസവൈകല്യങ്ങളിലേയ്ക്ക് ദൈവജനം വഴി തെറ്റും ...

  • @soniasunny5524
    @soniasunny5524 Рік тому

    ആരെ യും വിശ്വസിക്കാൻ പറ്റില്ല. ബഹുമാനപ്പെട്ട അച്ചനും പറയുന്നില്ലേ? എല്ലാം ശരിയാണോ? ജ്ഞാനം നമ്മെ നയിക്കട്ടെ.ട്....എന്താണ് ഭയപ്പെടുത്തുന്നത്.?ആരാണ് ഭയവ ടുത്തുന്നത്? വിശുദ്ധരുടെ പ്രവചനങ്ങൾ തെറ്റാണോ? മാതാവിന്റെ സന്ദേശങ്ങൾ എല്ലാം തെറ്റാണോ? മിശിഹാ അടുത്തെത്തിയിരിക്കു അ എന്ന് പറയുന്നത് തെറ്റാണോ? ആരാണ്‌വിഭ്രാന്തി പരത്തുന്നത്? ദൈവഭയം ഉണ്ടാ കണമെന്ന് പറയുന്നത് തെറ്റാണോ? അച്ചൻ പറയുന്നതു തന്നെയല്ലെ എല്ലാവരും പറയുന്നത്. തെറ്റിൽ നിന്നും പിന്തിരിയാൻ വേണ്ടിയല്ലേ അവരൊക്കെ പറയുന്നത്? എല്ലാം തട്ടിപ്പാണല്ലേ? തന്മയെ മെ പിടിച്ച് ജാഗ്രരതയോടെ ജീവിക്കാനും വിശുദ്ധിയോടെ ജീവിതം നവീകരിക്കാനും വേണ്ടിയല്ലേ? സത്യത്തിൽ എന്താണ് സത്യം? ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? റെബ ബിൾ ജീവന്റെ വചനം മുറുകെ പിടിച്ച് മുന്ന പോവു ക ദൈവ O ജ്ഞാനംതരട്ടെ! വിശ്വസിക്കേണ്ടത് വിശ്വസിക്കുവാനും മററുള്ളവ തള്ളിക്കളായാനും - അത് വൈദികരായാലും അത്മായരായാലും.

  • @jamesthomas8484
    @jamesthomas8484 Рік тому

    Our Christ Jesus was a poor carpenter from Nazareth... not a king from Rome.... think yourself brothers.....

  • @truthfighter3402
    @truthfighter3402 Рік тому +1

    Then we have to be careful about you too. You think that Jesus and father is different.

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +1

    കള്ളപ്രവാചകന്മാരെ സൂക്ഷിക്കുക.

  • @navyadimal9215
    @navyadimal9215 Рік тому

    Father,Book of truth sathyam anno

  • @joyaugustine2690
    @joyaugustine2690 Рік тому +3

    അച്ചൻ നേരത്തെ പ്രസംഗിച്ചതും പഠിപ്പിച്ചതുമെല്ലാം പിൻവലിച്ചിരിക്കുന്നു.😂😂😅

    • @Kingdom33AD
      @Kingdom33AD Рік тому

      ua-cam.com/video/Slplfg5grtE/v-deo.htmlsi=YKlpP4JvMOxx9tCY

  • @jessymthomas8669
    @jessymthomas8669 Рік тому

    Next American election ne Patti Achan Onnum parayaruthe.

  • @johnsonci2948
    @johnsonci2948 Рік тому

    After having maanasaantharam, one has to undergo water Baptism and to follow & live as per Word of God according to Jesus Christ as written in the Holy Bible, but here it is hiding and wrong imaginary thoughts are taught to the innocent people who do not read Holy Bible themselves, which is a curse to the generations, because, otherwise, the feeling of maanasaantharam would be fruitless. So preaching should be Word of God and not the fabricated Word of aaldaivams.

  • @tomykabraham1007
    @tomykabraham1007 Рік тому

    xavier koorapuzha book വായിക്കു 😂😂😂😂

  • @jamesthomas8484
    @jamesthomas8484 Рік тому

    First you believe in the true teaching of chirst Jesus....then preech others...

  • @tomykabraham1007
    @tomykabraham1007 Рік тому +1

    കന്യസ്ത്രി സത്യ്മ പറെഞ 😂😂😂😂

  • @annakuttyskariah6016
    @annakuttyskariah6016 Рік тому

    എന്തിനാണ് അച്ചൻ വിശ്വാസികളെ തള്ളിയിട്ടത്? ഒരു വീഡിയോയിൽ കണ്ടല്ലോ.

  • @tomykabraham1007
    @tomykabraham1007 Рік тому

    അഭയ വീണ്ടും പ്രത്യഷപെട്ടൊ
    ഭൂലൊക തൊല്‍വി 😂😂😂😂

  • @tomykabraham1007
    @tomykabraham1007 Рік тому +1

    മഞാകല് മഞലി
    രണ്ടും comedy
    kaazchayilum content ഉം 😂😂😂😂

    • @LINTOMCHACKO
      @LINTOMCHACKO Рік тому

      Comedy കാണാതെ ഇരിക്കൂ....അപ്പോൾ പ്രശ്നം തീര്‍ന്നു

  • @kallumkadavu1
    @kallumkadavu1 Рік тому

    പെരും കള്ളൻ

  • @alicethankachan8119
    @alicethankachan8119 Рік тому

    Amen🙏