ഈ സത്വം നമ്മുടെ മുറിയ്ക്കകത്തേക്ക് ഇഴഞ്ഞു തുടങ്ങിയിരിക്കുന്നു... | Fr. Daniel Poovannathil

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 167

  • @vlogwithsixlanguages2641
    @vlogwithsixlanguages2641 Рік тому +315

    എന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരാൾ ഇന്ന് ആക്സിഡന്റ് ആയി ഐസിയു ആണ് എല്ലാരും ദയവു ചെയ്തു അവനു വേണ്ടി പ്രാർത്ഥിക്കണം please 🙏

  • @sijusunil3564
    @sijusunil3564 Рік тому +11

    ഇന്ന് എനിക്ക് ഒരു ഇന്റർവ്യൂ ഇണ്ട്. കർത്താവെ എന്റെ കൂടെ കാണാനേ എന്റെ ഭയം മാറ്റി എന്നെ ജയിപ്പിക്കണേ

  • @praseethapv572
    @praseethapv572 Рік тому +5

    എൻ്റെ 2 വയസുള്ള മോളുടെ ഒരു പവൻ വരുന്ന മാല കഴിഞ്ഞ ആറ് മാസമായി നഷ്ടപ്പെട്ടിട്ട്.. ഇതു വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.. ഞങ്ങൾക്കത് തിരികെ കിട്ടാൻ ഈശോയെ അനുഗ്രഹിക്കണമേ. അത്ഭുതങ്ങൾ പ്രവർത്തിക്കണമേ

  • @thomasbindhuthomas3432
    @thomasbindhuthomas3432 Рік тому +4

    അച്ഛൻ പറഞ്ഞു തരുന്ന തിരുവചനങ്ങൾ എന്നിലും എല്ലാവരിലും തീമഴ പോലെ varshikane parisudhalmave🙏🙏🙏🙏🙏🙏🙏🙏🙏.

  • @liya1213
    @liya1213 Рік тому +4

    രമണി എന്ന മകളെ സമർപ്പിക്കുന്നു വിവാഹം കഴിഞ്ഞിട്ട് 17 വർഷം ആയി. കുഞ്ഞുങ്ങൾ ഇല്ല.47 വയസ് ആയി എന്റെ ഈശോയെ നീ ആ മകളുടെ പ്രേശ്നങ്ങൾ എല്ലാം പരിഹരിക്കണമേ.. കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കേണമേ. ആമേൻ 🌹

  • @valsammavarghese541
    @valsammavarghese541 Рік тому +9

    ഭയ ഭക്തിയോട് ദൈവത്തെ സ്നേഹിപ്പനും ആരാധിപ്പാനും കൃപ തരേണമേ പരിശുദ്ദത്മാവേ. തലമുറ തലമുറയായി പരിവർത്തനം ചെയ്യേണമേ. ആമേൻ 🙏

  • @josephpiusarakal1304
    @josephpiusarakal1304 Рік тому +7

    സർവ്വാധിപനാം കർത്താവെ എന്റെ അന്ത രാത്മാവിൽ അങ്ങയെ അറിയാനും സ്നേഹിക്കാനും അങ്ങനെ ദൈവ ഭയം ഉളവാക്കിത്തണമെ

  • @theresinosf5644
    @theresinosf5644 Рік тому +1

    പരിശുദ്ധാതമാവെ എന്നിൽ എഴുന്നെളളി വരണമെ.അങയുടെ സാന്നിധ്യം അനുഭവപ്പെടുന്നതിനു എന്നെ സഹായികകണമെ, ആമേൻ.

  • @sijiroy2830
    @sijiroy2830 Рік тому +5

    കർത്താവെ ദൈവാഹിതമനുസരിച് പ്രവർത്തിക്കാനുള്ള കൃപ തരണേ. സന്തോഷവും സമാധാനവും തരണേ

  • @sreekalav7603
    @sreekalav7603 Рік тому +23

    അത്യുന്നതനായ സർവാധിപനായ സർവ്വശക്തനായ ദൈവത്ത വിളിച്ചു ഞാൻ അപേക്ഷിക്കുന്നു എന്റെ ബന്ധനത്തിൽ നിന്നും എനിക്ക് അതി വേഗ കൃപയാൽ വിടുതൽ തരേണമേ കർത്താവിൻ കരങ്ങൾക്ക് നന്ദി നന്ദി നന്ദി ♥️♥️♥️♥️

  • @jishaaneesh1592
    @jishaaneesh1592 Рік тому +1

    കരുണതോന്നണമേ ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണതോന്നണമേ ആമേൻ ഹല്ലേലുയ

  • @JCCreationsVideos
    @JCCreationsVideos Рік тому +29

    കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ.

  • @snehajose1827
    @snehajose1827 Рік тому +3

    ഈശോയെ അങ്ങയുടെ പരിശുദ്ധാത്മാവിനായി ഞാൻ ദാഹിക്കുന്നു എന്നെ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏🙏🙏

  • @josemathew9412
    @josemathew9412 Рік тому +8

    ഈശോയെ എല്ലാ അസ്വസ്തതകളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണമെ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +28

    ഈശോയെ .... സ്തുതിക്കുന്നു 🙏
    ആരാധിക്കുന്നു ..... 🙏
    മഹത്വപ്പെടുത്തുന്നു .... 🙏
    നന്ദി പറയുന്നു .... 🙏

  • @regimolejose2303
    @regimolejose2303 Рік тому +1

    ഈശോയെ അങ്ങയുടെ തിരു സഭയെ കാത്തുപരിപാലിക്കണമേ 🙏🏻🙏🏻🙏🏻

  • @maryjohn1039
    @maryjohn1039 Рік тому +2

    ഐ സി യു വിലെ മോനുവേണ്ടി പ്രാത്ഥിക്കുന്നു യേശുവേ മനസലിയേണമെ🙏

  • @stellasajan4539
    @stellasajan4539 Рік тому +10

    ഈശോയെ ആരാധന ഈശോയെ നന്ദി യേശുവേ സ്തുതി ഈശോയെ നന്ദി ഈശോയേ നന്ദി

  • @Ancy2226
    @Ancy2226 Рік тому +12

    My friend Jestymol died 2 days before in an accident. please pray for the soul... and her family

  • @akzashibi4038
    @akzashibi4038 Рік тому +1

    തിരുവല്ലയിൽ വന്നപ്പോൾ ഞാൻ കേട്ടിരുന്നു അച്ഛന്റ ധ്യാനം

  • @mollypanose7588
    @mollypanose7588 Рік тому +4

    കർത്താവിന്റെ വചനം ഇടവി ടാതെ പ്രഘോഷിക്കാൻ ദൈവം ശക്തി നൽകട്ടെ അച്ച 👌❤🎉 😢

  • @MathewVarghese-qr1tp
    @MathewVarghese-qr1tp Рік тому +16

    യേശുവേ സ്തോത്രം യേശുവേ നന്ദിഹാലേലുയ്യ ഹാലേലുയ്യ🙏🙏🙏🙏🙏

  • @fingermagicnikitha4156
    @fingermagicnikitha4156 Рік тому +1

    എന്റെ യേശുവേ മകൻ Naveen നെ സംരക്ഷിച്ച് അനുഗ്രഹിക്കണേ

  • @Umachandrika--
    @Umachandrika-- Рік тому +8

    Dearst acho pray for my kids...bless my job ...Amen

  • @Aj4y96
    @Aj4y96 Рік тому +12

    ആമേൻ ❣️❣️🌹🌹🙏🏻🙏🏻

  • @jessyjames4570
    @jessyjames4570 Рік тому +3

    കർത്താവിൻ്റെ കരുണ ഉണ്ടകണമെ

  • @marykuttymd368
    @marykuttymd368 Рік тому +11

    🌹എന്നോട് കൃപയുണ്ടാകണമേ! ദൈവമേ, എന്നോട് കൃപ തോന്നണമേ!🌹

  • @saleenkj9887
    @saleenkj9887 Рік тому +29

    കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപാട് 22- 21)🙏🙏🙏

  • @rajumondxb
    @rajumondxb Рік тому +31

    Fr Daniel’s achens messages are so powerful, God bless him.

  • @gracymanuel385
    @gracymanuel385 Рік тому +1

    Achanilude eeparayunna vachanangal ellavarum athitethayareethiyil. Manassilakkiyirunnenkil. ennu. prarthikkunnu

  • @reenaenasu3238
    @reenaenasu3238 Рік тому +1

    Eshuve കരുണ തോന്നി എൻ്റെ മോൾ ഷെറിൻ ലിയോ ഒരു കുഞ്ഞിനെ തരണേ

  • @shafiraj8010
    @shafiraj8010 Рік тому +3

    Eeshoye, ende koode undavane, sahayikkane, eesho allathe Vere oru vazhiyum ellatto

  • @molyvarghese7464
    @molyvarghese7464 Рік тому

    Ente karthave ente daivame kaniyanname yesuve aaradhana yesuve aaradhana

  • @jespinbylon9001
    @jespinbylon9001 Рік тому

    🙏🏻prais the lord 🙏🏻🥰ave mariya 🙏🏻🥰

  • @sujajames5419
    @sujajames5419 Рік тому +3

    ഈശോയെ

  • @josepadinjarel4081
    @josepadinjarel4081 Рік тому +11

    Amen. Hallelujah !

  • @thekkanathchakkunny8385
    @thekkanathchakkunny8385 Рік тому +2

    Ente Eshoye njangalodu karuna thonnaname amen Amen

  • @roymv8871
    @roymv8871 Рік тому +6

    Amen Hallelujah🙏🏼❤ യേശുവേ നന്ദി 🙏🏼❤

  • @mariammajacob130
    @mariammajacob130 Рік тому +4

    Athunnathan, Sarvadhipan Sarvashathan🙏🙏🙏

  • @polida8661
    @polida8661 Рік тому +4

    Excellent talk...🙏🙏👼👼

  • @aamy6558
    @aamy6558 Рік тому +13

    Praise the Lord

  • @raba4055
    @raba4055 Рік тому +1

    Thank you for speaking the truth of God achen!
    God bless you

  • @rubavathisudarsanan2416
    @rubavathisudarsanan2416 Рік тому +2

    മാമോദീസ എനിക്ക് വേണം എൻറെ ഭർത്താവ് കാതോലിക്ക ൻ ആണ് എനിക്ക് വേണ്ടി പ്രാർത്ഥികണമേ

  • @sumasebastian8909
    @sumasebastian8909 Рік тому +5

    Thank you so much dear father for your heart touching talk... May God bless you abundantly 🙏 You are a blessing from God almighty.

  • @donfrancis4975
    @donfrancis4975 Рік тому +8

    God blessyou father

  • @rosammaantony3421
    @rosammaantony3421 Рік тому +3

    Eessoyeprinju erikkunna kudumbathe onnippekkaname

  • @maryjose3409
    @maryjose3409 Рік тому +10

    Praise the Lord 🙏🙏🙏 Amen Hallelujah 🙏🙏🙏

  • @shynijames5613
    @shynijames5613 Рік тому +4

    Thank you Jesus 🙏🙏

  • @sheelathomas6446
    @sheelathomas6446 Рік тому

    ദൈവമേ സ്തുതി

  • @philominasabu9275
    @philominasabu9275 Рік тому +3

    Lord Jesus send your Holy Spirit and fill our hearts with the fear of god …..bless our family and friends and all those who listen to this bible convention . Lord please guide and fill your Holyspirit to our dear Fr Daniel and give good health & strength to preach word of God to all parts of the world 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @silvyantony92
    @silvyantony92 Рік тому

    ദൈവഭയം എന്ന പരി. ആത്മാവിന്റെ ദാനം എനിക്ക് തരണമേ🙏🙏🙏🙏💗💗💗💗

  • @sophyouseph1845
    @sophyouseph1845 Рік тому +3

    Jesus bless my family

  • @marykoriyan4095
    @marykoriyan4095 Рік тому +4

    PRAISE THE LORD JESUS CHRIST

  • @Maria-qf8ek
    @Maria-qf8ek Рік тому +3

    Amen

  • @vargheseunniadan5187
    @vargheseunniadan5187 Рік тому +1

    ❤❤🙏🙏🙏❤❤

  • @philominasabu9275
    @philominasabu9275 Рік тому +12

    Jesus we adore your holy name and we Praise you Jesus 🙏🏻🙏🏻🙏🏻🙏🏻 ❤❤❤❤❤

  • @Mulberries416
    @Mulberries416 Рік тому +1

    Powerful talk❤❤❤God bless you Father 🙏🏻

  • @cousinstrollseh123
    @cousinstrollseh123 Рік тому +1

    Acha, super

  • @mollyjoseph4182
    @mollyjoseph4182 Рік тому +1

    Amen karthave karunayayirikaname 🙏🙏🙏

  • @fr.manthuruthilgeorge8147
    @fr.manthuruthilgeorge8147 Рік тому +1

    🔥🔥🔥🙏🏻🙏🏻🙏🏻

  • @stellasajan4539
    @stellasajan4539 Рік тому +2

    ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ

  • @joycyvincent7360
    @joycyvincent7360 Рік тому +7

    Praise God... please pray for me to cure my knee pain n Pray for my daughter to get a job immediately

  • @krupa5012
    @krupa5012 Рік тому +1

    🙏🙏🙏

  • @gnelson8053
    @gnelson8053 Рік тому

    Prays the lord 🙏 hallelujah 🙏 🙌👍❤👍❤👍❤👍❤👍❤👍❤👍❤👍

  • @cicysuresh6180
    @cicysuresh6180 Рік тому

    Father please pray for my family and my family 🙏🙏🙏

  • @neethukoshy3508
    @neethukoshy3508 Рік тому +2

    Jesus I Trust In you

  • @sheebas2062
    @sheebas2062 Рік тому +4

    O God, you are my God; I earnestly search for you. My soul thirsts for you; my whole body longs for you in this parched and weary land where there is no water. So we praise God for the glorious grace he has poured out on us who belong to his dear Son. May the glory of the LORD continue forever! Amen ✝️✝️💜

  • @rosadevasia6911
    @rosadevasia6911 Рік тому +1

    🙏🙏🙏🙏🙏🙏

  • @mariammasabu1922
    @mariammasabu1922 Рік тому

    കർത്താവെ കരുണ തോന്നണം

  • @jollygeorge1725
    @jollygeorge1725 Рік тому +2

    Karuna choriyane Jesus

  • @tresapulikkotil5409
    @tresapulikkotil5409 Рік тому +2

    please pray for my sister...undergoing cancer treatment 🙏

  • @vijias9637
    @vijias9637 Рік тому +5

    Praise The Holy Spirit 🙏🙏🙏

  • @jessypaul7881
    @jessypaul7881 Рік тому +1

    Ente makan heart sambanthamaya budhimuttukal enthanennu kandupidikkan check up nu poyirikkayanu.yathoru prasnangalum illathae santhoshamayi check up kazhinju thirichuvaran sadhikkanae.avanae karthavae angayudae kaikalil samarppikkunnu.kathukollanamae

  • @rose_rose66
    @rose_rose66 Рік тому +1

    Praise the Lord
    Thank you Jesus love you Jesus

  • @gopikagopu1467
    @gopikagopu1467 Рік тому +4

    🙏🙏🙏🙏🥰Amen🙏

  • @elzabethraju9472
    @elzabethraju9472 Рік тому

    Holy spirit rebuild us within and outside 🙏

  • @josyjoy5089
    @josyjoy5089 Рік тому

    We praise you Jesus for Danielachan .🙏🙏

  • @manikandanvenam7304
    @manikandanvenam7304 Рік тому +1

    AMEN

  • @jancyscaria4480
    @jancyscaria4480 Рік тому

    Amen.Praise the Lord 🙏 Esoyae Parishudhalmavinal njanghalae nirakkanae.shakthypeduthanae.

  • @sindhuk6647
    @sindhuk6647 Рік тому +1

    Please pray for my son

  • @sijiraju1799
    @sijiraju1799 Рік тому +2

    Daniel achoo, when u are coming to raipur chattisgarh... Eagerly waiting to attend.. Please visit chattisgarh.

  • @shinyjohnny9102
    @shinyjohnny9102 Рік тому

    യേശുവേ ------🙏❤️🌹🙏

  • @miniraphy6902
    @miniraphy6902 Рік тому

    ദൈവം അനുഗ്രഹിക്കട്ടെ

  • @josnaroy3415
    @josnaroy3415 Рік тому +3

    Amen🙏🙏🙏

  • @jinusiju5481
    @jinusiju5481 Рік тому +1

    Praise Lord 🙏

  • @suhinsugu3867
    @suhinsugu3867 Рік тому

    ❤️❤️❤️❤️❤️❤️❤️

  • @leenaks8431
    @leenaks8431 Рік тому +4

    🙏

  • @jositgeorge2008
    @jositgeorge2008 Рік тому +2

    💐💐

  • @suniljoseph7770
    @suniljoseph7770 Рік тому

    👍🙏💐♥️✝️⛪️glory unto the name of jesus 🙏

  • @binucherian8801
    @binucherian8801 Рік тому

    Amen Hallelujah hallelujah 🙏🙏🙏

  • @holyspirit4145
    @holyspirit4145 Рік тому +3

    🌹🙏🙏🙏🌹

  • @reenaenasu3238
    @reenaenasu3238 Рік тому

    ആമ്മേൻ ആമ്മേൻ

  • @sajijs7465
    @sajijs7465 Рік тому

    Amen, help us

  • @cousinstrollseh123
    @cousinstrollseh123 Рік тому

    You proclaimed the truth

  • @margaretrockey2392
    @margaretrockey2392 Рік тому

    Lord heal my knee pain

  • @sebastianarakkal7065
    @sebastianarakkal7065 Рік тому

    Hallelujah 🙏

  • @jthomas7210
    @jthomas7210 Рік тому

    Karthave nanny

  • @pushpam.vmartin9626
    @pushpam.vmartin9626 Рік тому

    🙏pray 4 me

  • @margaretrockey2392
    @margaretrockey2392 Рік тому

    God heal Molly

  • @elizabeththomas3269
    @elizabeththomas3269 Рік тому

    Father please praye for my daughter s