മമ്മൂക്കയെ ഇപ്പോഴും പേടിയാണ് !!! Club Studio with Lukman | RJ Maria | Anchakkallakokkan

Поділитися
Вставка
  • Опубліковано 6 жов 2024
  • Club Studio with Lukman | RJ Maria | Anchakkallakokkan
    "അടുത്ത പടത്തിൽ ബോക്സിങ് ആണ് മെയിൻ" അഞ്ചക്കള്ളകോക്കാൻ എന്ന ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങളുമായി നടൻ ലുക്മാൻ അവറാൻ Club FMൽ.
    Actor Lukman Avaran speaks about his latest movie, "Anchakkallakokkan,” on Club FM.
    #lukman #lukmanavaran
    A Club FM Production. All rights reserved.

КОМЕНТАРІ • 48

  • @deepubalakrishnan82
    @deepubalakrishnan82 6 місяців тому +5

    മലയാള സിനിമയിലെ എനിയ്ക്ക് ഒത്തിരി ഇഷ്ടപ്പെട്ട നടന്മാരിൽ ഒരാളാണ് ഇദ്ദേഹം...... നമ്മുടെ ഒരു സ്വന്തം കൂട്ടുകാരനെ പോലെ നമ്മുടെ അയലത്തുള്ള ഒരു പയ്യനെ പോലെ തോന്നുന്ന ഒരു നല്ല ചെറുപ്പക്കാരൻ.....

  • @eduhubmaster8035
    @eduhubmaster8035 6 місяців тому +22

    Nthu nishkalanganaya actor aanu lukman sir.As in industry and in life too.What a personality and innocent person.

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 6 місяців тому +21

    കറക്റ്റ് 😍😍ഞാൻ ലുകുനെ ശ്രദ്ധിച്ചത് ഉണ്ട മൂവിയിൽ ആണ് 👍🏻👍🏻

  • @aneeshmartinjosef8281
    @aneeshmartinjosef8281 6 місяців тому +41

    പൊറാട്ട് എന്നാൽ പുറത്തെ ആട്ടം അതായത് പുറം ജനങ്ങളുടെ ആട്ടം (നൃത്തം) എന്നാണർത്ഥം.. നാടുവാഴി കാലഘട്ടങ്ങളിൽ സമൂഹത്തിൽ നിന്നും പുറത്താക്കിയ, കീഴാളരുടെ നാടകം എന്നാണ് ഇത് അറിയപ്പെടുന്നത്.

    • @renjith_dev.official
      @renjith_dev.official 6 місяців тому +4

      ഞാനും ഒരു പൊറാട്ടു നാടകം കലാകാരൻ aan

    • @TonyStank007
      @TonyStank007 Місяць тому

      ❤​@@renjith_dev.official

  • @muhammednihal.m7096
    @muhammednihal.m7096 6 місяців тому +5

    The shining youth actor right now what a movie what a performance 👏🏼👏🏼👏🏼🔥🔥🔥

  • @Liyasim
    @Liyasim 6 місяців тому +12

    Lukman bro🤗

  • @aslamakc8436
    @aslamakc8436 6 місяців тому +10

    luku😍

  • @nishadd786
    @nishadd786 6 місяців тому +5

    Lukman❤

  • @faisalfaihan6552
    @faisalfaihan6552 6 місяців тому +11

    മലപ്പുറം ❤

  • @directoranazul
    @directoranazul 6 місяців тому +3

    കിടിലൻ ആക്ടർ ആണ് ലുക്കു❤❤🔥🔥

  • @sharafudheensharafu709
    @sharafudheensharafu709 6 місяців тому +11

    New look aanalloo❤️.fast time pakkireen ungale thaadiyil🫂

  • @Prosperpro6
    @Prosperpro6 6 місяців тому +9

    ലുക്കു ❤️

  • @__arjunhh.77
    @__arjunhh.77 6 місяців тому +8

    Hit aakatte❤❤0

  • @ratheeshbabu2331
    @ratheeshbabu2331 6 місяців тому +7

    ഞങ്ങളുടെ സ്വന്തം നായകൻ..

  • @akhilap1305
    @akhilap1305 6 місяців тому +3

    Luk mann❤ love you mahn

  • @gunplay7gg237
    @gunplay7gg237 6 місяців тому +4

    Lookku ബ്രോ 😍

  • @vimikishor
    @vimikishor 6 місяців тому

    ഇതിന്റെ സ്ക്രിപ്റ്റ് അടിപൊളി. വേറെ level

  • @adi__6530
    @adi__6530 6 місяців тому +3

    പടം കണ്ടു സൂപ്പർർർ 🔥🔥🔥

  • @AB-qq9fu
    @AB-qq9fu 6 місяців тому +1

    വിവരം ഇല്ലാത്ത ഇങ്ങനെ കുറെ അവതാരകര്‍.....

  • @seagulart7876
    @seagulart7876 6 місяців тому +9

    ജ്ജ് മുത്താണ് മുത്തെ..
    ലുക്കുനെ കാണുമ്പോ ൻ്റെ എടപ്പാൾ പൊന്നാനി
    ചങ്ക് സോളെ ഓർക്കും

  • @najeeb_nj7
    @najeeb_nj7 6 місяців тому +8

    Avideyokkeyoo oru vijay cut feel cheyyunnu 😜😁

  • @sivagangasivan1047
    @sivagangasivan1047 6 місяців тому

    @lukman 👌🔥😊

  • @favaznk4282
    @favaznk4282 6 місяців тому +8

    So അഞ്ചകളാകോക്കാൻ is Gabbar Singh's SHOLAY... ? ഏയ.... തന്നെ.,..?

  • @Kaztro_boy
    @Kaztro_boy 6 місяців тому +1

    16:25

  • @4Raaz-dw5or
    @4Raaz-dw5or 6 місяців тому +1

    cool man😍

  • @vishnurkz3124
    @vishnurkz3124 6 місяців тому

    luku❤

  • @lishaloboarackal
    @lishaloboarackal 6 місяців тому +2

    Movie super 👌

  • @akhilbinni6873
    @akhilbinni6873 6 місяців тому

    LUKMAN❤

  • @user-ec5dy2ey6u
    @user-ec5dy2ey6u 6 місяців тому +1

    Please add subtitles ❤

  • @ananthu3772
    @ananthu3772 6 місяців тому +4

  • @roshnisivaprasad1818
    @roshnisivaprasad1818 6 місяців тому

    Movie super.. ❤❤🎉

  • @vimikishor
    @vimikishor 6 місяців тому

    സ്ക്രിപ്റ്റ് അടിപൊളി

  • @Ratheesh-vy4jx
    @Ratheesh-vy4jx Місяць тому

    ❤❤❤

  • @Salman-tr4vi
    @Salman-tr4vi 6 місяців тому

    Feel like cowboy 🤠 like kallakokokkan

  • @juanajuby7641
    @juanajuby7641 6 місяців тому

    super movie

  • @Polimoodambadi
    @Polimoodambadi 6 місяців тому +1

    Padam topp

  • @VIDEA.
    @VIDEA. 6 місяців тому +1

    Lukman beard transplantation cheitho🤔

  • @hiii4197
    @hiii4197 6 місяців тому +3

    ഇതിൽ എന്തിനാ thalapathy യുടെ ഫോട്ടോ ഇട്ടത്

    • @joicejose86
      @joicejose86 6 місяців тому

      അതാ ഞാനും നോക്കാൻ വന്നേ, വ്യൂസ് കൂട്ടാൻ ഉള്ള സൈക്കോളജിക്കൽ മൂവേമെന്റാരിക്കും😅

  • @12576ggf
    @12576ggf 6 місяців тому

    മഞ്ഞുമ്മൽ ബോയ്സ് നെ
    വീണ്ടും കൊണ്ടു വരുമോ😢😢❤ Plz😢

  • @midhunck369
    @midhunck369 6 місяців тому +17

    Lukman❤

  • @vimikishor
    @vimikishor 6 місяців тому

    ഇതിന്റെ സ്ക്രിപ്റ്റ് അടിപൊളി. വേറെ level

  • @sajanshellywilson
    @sajanshellywilson 6 місяців тому +2

  • @nawalmp7096
    @nawalmp7096 6 місяців тому