നന്ദി bro. ഇതുപോലൊന്ന് പുതിയതായി പണിയുന്ന വീട്ടിൽ ഉണ്ടാക്കുന്നതിനുവേണ്ടിഒരു സ്വിമ്മിംഗ് പൂൾ company യെ contact ചെയ്തപ്പോൾ ഒന്നേകാൽ ലക്ഷം രൂപയാണ് അവർ ചിലവ് പറഞ്ഞത്. താങ്കളുടെ വീഡിയോ Electrician നെയും Mason നെയും കാണിച്ചാൽ അവർ നല്ല ഭംഗിയിൽ ഉണ്ടാക്കിത്തരും . Thank you
Good work👍 Kurachu ceramic media koodi add cheyyu filteril fish nalla growth kittum pinne money plant polathe ethelum plant koodi add cheythal water condition perfect aakum for fish
കുറച്ചു കൂടി ഡീറ്റെയിൽസ് ആയി കാണിക്കാമായിരുന്നു,, മോട്ടോർ, അത് ഫിറ്റ് ചെയ്യുന്നതും ഫിൽറ്റർ യൂണിറ്റ് ന്റെ നിർമാണത്തിൽ തന്നെ കാണിക്കാമായിരുന്നു,,, ഓവർ ഓൾ നന്നായിട്ടുണ്ട്,,,,, ലേറ്റ് ബ്ലു പെയിന്റ് ആയിരുന്നെങ്കിൽ ഭംഗി കൂടിയേനെ,,, വെള്ളം ഒന്നുടെ പ്യൂരിറ്റി ഉള്ളതായി തോന്നുമായിരുന്നു,,,, എന്നാലും വളെരെ നന്നയിട്ടുണ്ട്,, ഓൾ ദി ബെസ്റ്റ് 👍👍
@@anazzahar7420 im planning to create an aquarium infront of the house close to house wall.can you please share your email id or anyway of contacting you personally for advising to implement my idea.
വളരെ മനോഹരമായ pond ഇതു പോലുള്ള pond കൾ പൂന്തോട്ടത്തിൽ ഉണ്ടെങ്കിൽ അതിന്റെ ഭംഗി ഒന്നു വേറെ തന്നെയായിരിക്കും
🥰Thank you
Excellent work... ഞാൻ ഇതുപോലെ ഒരു waterfall ചെയ്യാൻ വേണ്ടി youtube മുഴുവൻ search ചെയ്തു.. ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു.. Thanks bro.... 👌🏻👌🏻🌹👍🏻👍🏻👍🏻
Thank youuuuuu 🥰🥰🥰😍😍😍😍❤️
മനം കവർന്നു.. എനിക്ക് ഇതുപോലുള്ള സംഭവങ്ങൾ ഒക്കെ ഒത്തിരി ഇഷ്ടമാണ്.. എന്ത് ഭംഗി... ആശംസകൾ
Thank you. thanks a lot 🤩🤩🤩🤩🥰🥰🥰🥰
മോനെ പൊളി എന്ന് പറഞ്ഞാപോര അടി പൊളി. ഇത്ര അടിപൊളി ടാങ്ക് ഉണ്ടാകിയ നീ ഒരു സംഭവമാണ് bro
❤️❤️❤️❤️ thank you so much 🤗🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️😍
നന്ദി bro. ഇതുപോലൊന്ന് പുതിയതായി പണിയുന്ന വീട്ടിൽ ഉണ്ടാക്കുന്നതിനുവേണ്ടിഒരു സ്വിമ്മിംഗ് പൂൾ company യെ contact ചെയ്തപ്പോൾ ഒന്നേകാൽ ലക്ഷം രൂപയാണ് അവർ ചിലവ് പറഞ്ഞത്. താങ്കളുടെ വീഡിയോ Electrician നെയും Mason നെയും കാണിച്ചാൽ അവർ നല്ല ഭംഗിയിൽ ഉണ്ടാക്കിത്തരും . Thank you
🥰
എന്റെ പൊന്നു bro ഇത് പോലെ ഒരു pond എന്റെ dream ആണ് വീട്ടിൽ ചെയ്യാൻ, water blade ഒക്കെ കലക്കി 👍
Thank uu 🥰. dream നടക്കട്ടെ 🙌
bro we appreciate you dedication level, this is very amazing....
THANK youuu ❤️🥰
Ee oru video kandappol thanne channel subscribe cheythu poyi.athrakk adipoli👏keep going Frnd
Thanks bro ❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥰🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
Plz clearly describe the motor and plumping method
👍🏻
Good job...really nice work. Super utilisation of a space one can never think of.
🤩
Aww mwone pwoli❤️❤️❤️
Thank you 😍🤩
അടിപൊളി ആയിട്ടുണ്ട് 👍നല്ല അവതരണം 😍
Thank you so much 🥰
Very nice bro, ellam ishtapettu... 👌
Thank u very much 🥰
Mmm settan oru killadi thanne
🤩🥰
Super.....
ഒരു അപേക്ഷയുണ്ട് , കറുപ്പിന് പകരം sky blue ആണ് പെയിൻ്റ് കളർ എങ്കിൽ കൂടുതൽ ഭംഗിയുണ്ടാകുമെന്ന ഒരു അഭ്യർത്ഥന
Sky blue ഒരുപാട് കണ്ടതല്ലേ. ഒരു change ആർക്കാണ് ഇഷ്ടമല്ലാത്തത്.😊
Thank u for viewing .keep support 🥰
Black aan koi carpinu bangi...
@@vishnuraj505 yes 🤩
Bro great effort and also your presentation and work also superb 😍👏
Thanks bro 🫡
സൂപ്പർ ബ്രൊ.. അടിപൊളി വീഡിയോ 🥰🥰👌👌👌👌👌
Thank you 😍🤩🤩🥰❤️😍
Very good work😊😊😊
Thanks 🙏
Kidu aayitund machane..
Thanks broo🤩
Ithu pole illa videos njanghalku oru usaar aan 🔥🔥🔥🔥
Ithu poolulla usaaar videos inium varum . support cheyyanee😁
Wonderful man, oru kollam kondollaa effort 💯♥️
Thank you so much.ith njan cheythath 2 week kondaanu.ithinde video cheythathanu one year . thank uu 🥰
ഇത്തരം വീഡിയോ ചൈനക്കാർ ചെയ്ത ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്. പക്ഷേ ഇന്ത്യകാർ ചെയ്യുന്ന
വീഡിയോ ഞാനാദ്യമായാ കാണുന്നത്.
നന്നായിട്ടുണ്ട്.👍👍
Thank you 😊❤️❤️❤️❤️😍
Amazing work bro.. 👍👍👍👍
🥰
Very nice tank good work tankil tiles ottichal payal ellathakan pattumo
Tile ittalum algae povilla.nalla filter system aanu vendath
Adipoli bro 👍👌🏼. Insha allah njmk plan ind igane orannam indakkan
Thank you.
Mm good 👍🏻
Good job and very beautiful 👍👌
Thank you 😊😊😊😊🥰🥰
ഒന്നും പറയാനില്ല ഉഷാർ 👍👍
❤️❤️thank you so much 🤗
Poli bro good creativity
Thank you ❤️😍
No 1 ideas pole cheyyan
ശ്രമിക്കുന്നുണ്ട്.. ...athrayum varilla...
Thank you 🥰
Powlli machane... 😍😍😍😍
Thank you so much 💕
Beautiful and awesome work🥰🥰👍👍👍
Thank u ☺️
One man army ❤️🔥 yettan Powli 😘
Thank you machaa.thanks a lot 🤩🥰🥰❤️
its very creative keep going...
Thank uu . 🥰🥰🥰🥰🥰🥰
അതിമനോഹരമായ വെള്ളച്ചാട്ടം പൊളിച്ചു ഞാനൊരു പുതിയ ആളാണ് കേട്ടോ തിരിച്ചു വരണേ 🙏🙏
Thank uu
അടിപൊളി ആയിട്ടുണ്ട്
🤩
NANAYITTU chaithu..
Keep going....
Thanks bro 🥰
മനോഹരം എനിക്കു pond ഉണ്ടാക്കണം
Thank you
Manoharam bro
Thkuuuu
Best tank and beautiful fish
Thank you 🥰🥰🥰
Nice Effort broh ✨
Thank you 🥰
Very good attempt. All the best
Thank you 😊
Very nice idea 💡
Thank u 🥰
അടിപൊളി ആയിട്ടുണ്ട്......👌👌
Thanks 😊
Perfect planing
Thank you🤗😊🤩
മനോഹരം ❤️
Thank you 😊
കഷ്ടപാടിനും നല്ലവർക്കിനും അഭിനന്ദനങ്ങൾ
Thank you so much 🤗
അടിപൊളി aaytnd👏👏👍
Thank you 🤩
Broo poliii👍👍👌👌
🥰
Killadi thanne... Ishttayi😍
🥰🥰thank uuuuu
Poli ayittundh broiii😍🤩🤩🤩☘👍🏻👌super🤩🤩🤩🤩👍🏻👌☘
Adipoli machane 😍😍😍👌👌
Thank uu 🥰
മനോഹരം,,,,
വളരെ നന്നായിട്ടുണ്ട്.
ഇതിലെ മോട്ടോറിലേക്ക് കരൻറ് ഡയറക്ട് കൊടുക്കുകയാണോ
Thank you so much 🥰
Athe .sumbersible motor aanu 👍🏻
@@anazzahar7420 submarine motor analloo..ath evideya place cheythirikunnath...vedieoyil manasilayilla
@@syamkhan ath pondinde adi bhaghath und.motor setup video njan aduth upload cheyyunnund 👍🏻
❤👍👍പൊളിച്ചു. ബ്ലാക്ക് എന്ത് പെയിന്റ് ആണ് ബ്രോ? മീൻ ചത്തു പോകില്ലേ... വല മൂടി ഇടാതെ മീനുകൾ സുരക്ഷിതമാണോ
Kollam bro poli idea aa
Thank u 🥰
Enikum ithupole onn chayth tharane bhaviyil oru veeduvekkuvanel urappayitum njan chettane vilikum
Filter box kanichutharumo sponge vachirikkunnath manasilakunnilla pond nannayittund enganayanu sponge set cheythirikkunnathenu oru vedio chayyamo
Please
Next video cheyyam
@@anazzahar7420 orappayum idane
@@lekshmics3092 theerchayayum.but kurachu vaikum .njan mattoru workinde thirakkilaanu.
@@anazzahar7420 entha vedio idathe sponge setting and filter setting
Adipolli... Body physics super. Machi
Thanks again.🤩🤩
Adipoli njan vilikkam ennikk onnu undakki tharanam
🙆
adipoli aayittund👌
Thank u 🥰
super.
good work
Thank you 🥰
Bro filter system install cheytha video venam
Next cheyyam
♥️superb pond 👍👍👍👍
Thank youuuuu 🤩
Good work👍
Kurachu ceramic media koodi add cheyyu filteril fish nalla growth kittum pinne money plant polathe ethelum plant koodi add cheythal water condition perfect aakum for fish
Thank you for good information 🤩
Adipoli ,very nice
Thank you
Kollam. Perfect ok👍
😍
Nalla Pani pettittondello😌💥
🤗
Good work bro..
Thank uu
കൊള്ളാം നന്നായിട്ടുണ്ട്. ഏത് ടൈപ്പ് പെയിൻറ് ആണ് അടിച്ചത്? മതിലിന് അടിക്കുന്ന പെയിൻറ് ആണോ?
Thank you..
Thinner kootti adikkunna paint aanu adikkendath.
നന്നായിട്ടുണ്ട്
നന്ദി 🥰
Nice vedio
Enjoyed ✌🏻
Thank u 🥰
Supper bro...🤝🤝
Thank you 💓
Wow great that u did it all by urself .. Good explanation & video . I request u to make a video of how u clean the filter
Thank you...
🤗
How to clean the foam filter
@@rgauthmi it's detailed video coming soon .keep watching 👍🏻
@@anazzahar7420 ഫോൺ നമ്പർ ഒന്ന് തരുമോ
നന്നായിട്ടുണ്ട്. 👌👍
Thank you ❤️
അടിപൊളി....
Motor & filter ഏതാണ്?
Description il link und motorinde
Thengu chadhikkuo ella thangayunda
😀
😁
വളരെ മനോഹരമായിട്ടുണ്ട്. എനിക്ക് ഒന്ന് ഉണ്ടാക്കണം ഏകദേശം എത്ര രൂപ ആകും
Thanks. ഈ വലിപ്പത്തിൽ ആണെങ്കിൽ 5000 രൂപ ആവും
Nice work bro
Bro puthiya videos onnum illalo. Ithinte oru update video cheyyamo. Vellam ipozhum aa filter use cheythe clear aavanundo
Yes. Onnuude update cheythittund.Thirakk karanam puthiya videos onnum cheythittill.
അടിപൊളി ❤
Thank you broo😍😍🥰
Beautiful pond🥰🥰
Thank you 🥰🥰
sponge engane anu... connect cheythutu ula..inlet from tank..to sponge after sponge ano fountain
സൂപ്പർ
Thank youuu 🥰
കുറച്ചു കൂടി ഡീറ്റെയിൽസ് ആയി കാണിക്കാമായിരുന്നു,, മോട്ടോർ, അത് ഫിറ്റ് ചെയ്യുന്നതും ഫിൽറ്റർ യൂണിറ്റ് ന്റെ നിർമാണത്തിൽ തന്നെ കാണിക്കാമായിരുന്നു,,, ഓവർ ഓൾ നന്നായിട്ടുണ്ട്,,,,, ലേറ്റ് ബ്ലു പെയിന്റ് ആയിരുന്നെങ്കിൽ ഭംഗി കൂടിയേനെ,,, വെള്ളം ഒന്നുടെ പ്യൂരിറ്റി ഉള്ളതായി തോന്നുമായിരുന്നു,,,,
എന്നാലും വളെരെ നന്നയിട്ടുണ്ട്,, ഓൾ ദി ബെസ്റ്റ് 👍👍
Thank you. 👍🏻🥰
I loved it bro 🤩🤩
Thank u
Motorle kkulla Current egane ann koduthe
Mattoru video cheyyanam enn und .busy aayippoyi
കൊള്ളാം
Thank uu 🥰
How many hight fish tank to water fall
85 cm
👍🏻👍🏻super..
Thank you
Good. 👍👍 anas broo
Thank u 🥰
Pwoli
Thank you 😍
Net idathathkond kok parundh thavala idinteyoke shalyamundo..?
Ithu vare illa .
White colour paint aarnel minnichenry
👍
How many hight fish pond to filterion box
Approx one meater
Nice work bro❤️
Thank you 😍
Motorinte mukalil payal pidichathano,ath vechupidichathano,thaniye indayathano
Ath വെള്ളത്തിന് അടിയിൽ തനിയെ ഉണ്ടാവുന്നതാണ്.but kaanan bhanghi ullath kond clean ചെയ്യാറില്ല
well done bro
Thank uu 🥰
Which colour do you use for painting your wall?
Excellent video.Good creativity.
Water clean chyanda avshamille koi carp fish ullapol ? Sunlight adichal poopal pidikille
Thank you.
Filter nalla working aanu so koi carpinde waste ellam filter clean cheyum.sunlight adikkunnath kond chumarilokke cheriya reethiyil algae und.but athukond prashnanghal onnum illa
@@anazzahar7420 im planning to create an aquarium infront of the house close to house wall.can you please share your email id or anyway of contacting you personally for advising to implement my idea.
9745966672 whatsapp number
Sprrrrr💥💥💥
Thank you ..
Kidu idea
❤️
Nice ❤