KK clay products നിങ്ങളുടെ കിണറ്റിലെ വെള്ളത്തെ ശുദ്ധവും തെളിമയുള്ളതുമാക്കാം..!!!! ശുദ്ധമായ ജലത്തിന് കളിമണ്ണ് റിങ്ങുകൾ ഉപയോഗിക്കൂ.... കളിമണ്ണ് റിങ്ങ് ഉപയോഗിക്കുന്നതു മൂലം കിണറ്റിലെ ജലത്തിന് സ്വാദിഷ്ടവും തണുപ്പുള്ളതും ആകുന്നു. കൂടാതെ വെള്ളത്തിന്റെ ശുദ്ധിയും ശുചിത്വവും നിലനിർത്താം..!! നൂറ്റാണ്ടുകൾ കഴിഞ്ഞാലും കിണറിന് ഒരു കേടും കോട്ടവും സംഭവിക്കുന്നില്ല. നിലവിൽ ഉള്ള കിണറുകളിലും സിമന്റ് റിങ്ങുകൾ ചെയ്ത കിണറുകളിലും ചെയ്യാം... ഓൾ കേരള വർക്കുകൾ ചെയ്യുന്നു..!! കളിമണ്ണ് കിണർ റിങ്ങ് ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ കിണറ്റിലെ വെള്ളം നല്ല തണുപ്പും സ്വാദും ലഭിക്കുന്നു കിണറ്റിലെ വെള്ളത്തെ ശുദ്ധീകരിക്കുന്നു. ഉയർന്ന താപത്തിൽ ചൂളയിൽ ചുട്ടെടുക്കുന്നതിനാൽ നൂറ്റാണ്ടുകളോളം ഈടു നിൽക്കുന്നു... പ്രകൃതിദത്തമായ കളിമണ്ണിൽ നിർമ്മിക്കുന്നു.. Size ---and price 2.5 അടി വ്യാസം(30 ഇഞ്ച്) 2500 രൂപ..!! 3.5 അടി വ്യാസം (42 ഇഞ്ച്) 4000 രൂപ..!! 4.5 അടി വ്യാസം (54 ഇഞ്ച്) 5500 രൂപ..!! 5.5 അടി വ്യാസം(66 ഇഞ്ച്) 7000 രൂപ..!! 6.5 അടി വ്യാസം (78 ഇഞ്ച്) 8500 രൂപ..!! (എല്ലാ റിങ്ങിന്റെ ഹൈറ്റ് 16 ഇഞ്ച് ആണ്.) KK clay products Naduvattam-po Kuttipuram, Malappuram Whatsapp -9400257563 9496 85 31 28 9400 92 10 30 9744 11 65 63 facebook.com/Clay-well-Rings-390866607992961/ UA-cam..ua-cam.com/channels/PIMq78M6QdPZicnyqhYUkw.html Website . www.kkclayworks.business.site
I am one of that person who asked for koi pond making but , I deleted my comment due to no reply.And now happy to see you doing koi pond on low budget. Thanks itha.....
വീട്ടിലെ പൂന്തോട്ടത്തിൽ ചെറിയ ഒരു കുളം കുഴിക്കുന്നതിനുവേണ്ടി യൂട്യൂബിൽ പരാതിക്കൊണ്ടിരിക്കുമ്പോഴാണ് യാദൃശ്ചികമായി ഈ വീഡിയോ കാണാനിടയായത്.. ഞാനറിയാൻ ആഗ്രഹിച്ച കാര്യങ്ങളൊക്കെ ഭംഗിയായി സൂക്ഷ്മമായി പറഞ്ഞുതന്നതിന് ഒരായിരം നന്ദി..
വഴിതെറ്റിക്കയറിയതാണെങ്കിലും ചാനൽ വളരെ ഉപകാരപ്പെട്ടു. നല്ല Simple അവതരണം, കുറെ വീഡിയോ കണ്ടു. സാധാരണ ചാനലിലെ വീഡിയോകൾ കാണുമ്പോൾ പ്രധാന ഭാഗങ്ങൾ മാത്രമേ കാണാറുള്ളു, ഗാർഡനിംഗ് താൽപര്യം കുറവാണ് പക്ഷേ ചാനലിലെ സംസാരരീതി വേറെ ലെവലാ, ഫുൾ പോസിറ്റിവിറ്റി ചാക്ക് കുളം ഒന്നങ്ങ് ഉണ്ടാക്കി , നന്ദി...
ഇങ്ങനെ ഒരു idea കേട്ടിരുന്നു. അവിചാരിതമായി കണ്ടു... super. മറ്റേത് ഞമ്മൾ ഒന്ന് നോക്കിയാൽ ഒരുപാട് കാണും.. ഈ ഒന്ന് കണ്ടപ്പോ doubts തീരും. And nxt option ആവിശ്യം ഇല്ല. Super vedio.. ആദ്യം ആയാണ് ചാനൽ കാണുന്നത്
ഇങ്ങള് സൂപ്പറാണിത്ത... ഇത്രയും നാൾ ഞാൻ പച്ചക്കറി മാത്രമേ പരീക്ഷിച്ചിരുന്നുള്ളു.. ഇങ്ങടെ ചാനൽ കണ്ടു തുടങ്ങിയ ശേഷം ഹാങ്ങിങ് ചെടികളിലേക്ക് തിരിഞ്ഞിട്ടുണ്ട്..
അടിയിൽ പ്ലാസ്റ്റിക് സീറ്റുകൂടി ഇടുകയാണെങ്കിൽ വേര് വരുന്നതുവരെ കുറെ ഒക്കെ ഒഴിവാക്കാമായിരുന്നു ഈ ഐഡിയ വളരെ നല്ല ഐഡിയ ആണ് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ഞാനും ചെയ്തിട്ടുണ്ട് ഉണ്ട്👌
ഹായ് ഞാൻ പുതിയ സബ് സ്ക്രൈബർ ആണ് പക്ഷേ ആദ്യം മുതലേ വീഡിയോസ് കാണാറുണ്ട് ഓഫീസിൽ ഫ്രീ ടൈമിൽ കമ്പ്യൂട്ടറിൽ ആയിരുന്നു. ഇപ്പോൾ ആണ് ഫോൺ വാങ്ങിയത് അപ്പോൾ ആദ്യം തന്നെ ഈ ചാനൽ സബ് സ്ക്രൈബ് ചെയ്തു എനിക്ക് ഗാർഡൻ വല്യ ഇഷ്ടം ആണ് എല്ലാ വീഡിയോസും സൂപ്പർ ആണ്
സത്യം പറഞ്ഞാല്‍ .നിങ്ങള്‍ ഒരു സംഭവമാണ്.. Specially.. This video, what a timing.💯💫💥 എനിക്കൊരു ആമ്പല്‍ കുളം സെറ്റ് ചെയ്യാന്‍ ഉളള ഒരു മോഹം വന്നു..but സ്വന്തമായി ചെയ്യാനോ ചെയ്യിപ്പിക്കാനോ ഉളള എെഡിയ ഇല്ലാത്തോണ്ട് ready made pond വാങ്ങിക്കുന്ന കാര്യമായിരുന്നു ഇന്നത്തെ ചിന്താ വിഷയം..sunday curfew vibes...,😷😊. .. 👏👏 Then Your mass entry .. Masha Allah..,👌👌👌💯💯
Hii itha..... Enikk orupad ishtann ee chnnlm pne ithade ee 'simply awesome' samsaravum😉😍 Videos kanumbo thanne mind nalla peaceful aayirikkm... Keep going With loadzZ of luv...
ഒരുപാട് ഇഷ്ടമായി ഞാൻ ഈ വീഡിയോ ആണ് ഫസ്റ്റ് കണ്ടത് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു ഇപ്പോൾ എനിക്ക് കോവിഡ് പോസിറ്റീവാണ് മാറിയാൽ ഉറപ്പായും ഞാൻ ഈ കുളം ഉണ്ടാകും ഒപ്പം ഞാൻ വാങ്ങാൻ വിചാരിച്ച ഗപ്പി പ്ലാറ്റി molly എല്ലാം മീനിനെ ഒക്കെ ഇടും അതിനുശേഷം അതിൽ ഒരുപാട് plants സെറ്റ് ചെയ്യണം. എല്ലാ വിഡിയോസും ഞാൻ ലൈക് cheyyaam🙏♥♥♥♥
Hi Shifa വളരെ നല്ല അവതരണം. പച്ചപ്പും പ്രകൃതിയും അതുപോലെ തന്നെ സംരക്ഷിച്ചു താങ്കള്‍ ചെയ്യുന്ന gardening methods എനിക്കു നല്ല ഇഷ്ടമാണ്. പ്രത്യേകിച്ച് ഞങ്ങൾ പ്രവാസികള്‍ക്കു അത് കാണുമ്പോൾ നമ്മുടെ സുന്ദരമായ നാടിനെ എത്ര മാത്രം miss ചെയ്യുന്നത് എന്ന് അറിയുമോ? So lovely 😍🥰
There u r...wid yet another useful one.. It's really economical and doable also requires limited space..can be implemented undoubtedly. U rock dear.. U r so very blessed to be living in such an ambiance.. stay blessed always.... Stay safe..much love to u from kenya.
You did it. I know you will. I had been close with your journey. Watching all your videos and asking my friends to subscribe for you. Alhamdulillah. You deserve it
നമ്മുടെ ആഗ്രഹങ്ങൾക്ക് സ്ഥലം ഒരു പ്രധാന പ്രശ്നമാണ്. തിരുവനന്തപുരം പോലൊരു നഗരത്തിൽ രണ്ടും മൂന്നും സെന്റിൽ താമസിക്കുന്ന എന്നെ പോലുള്ളവർക്ക് ഇതൊക്കെ കണ്ടു എൻജോയ് ചെയ്യാൻ കഴിയുള്ളൂ. Anyhow all the best from a regular viewer.
Hi Shifa, I was looking for an idea of a small pond..so this is very useful for me...thank you. Can you tell me, which camera you are using? I m planing to buy a camera..thanks in advance. Love you so much.
I have one more doubt...pls help me..if there is heavy rain, this pond will over flow no?...then what will happen ? And cat or any other animal can attack the fish? You have already one pond , so please share your experience..
Assalamu alikum, May Allah grace you for your humbly task. Somebody spend their time in useless way, but somebody different from others, they seek and find, and they urge the power to do make something by their creative thoughts.
നിങ്ങൾ എന്റെ വെല്യുമ്മ അച്ചാർ ഇടുന്നത് പോലെയാണ് , എന്തെങ്കിലും ഒക്കെ വെറുതെ സിംപിളായി ചെയ്താലും സംഗതി ഉഷാറാവും. 🙂☺️
Aww really loved what you said!!!💚
😁😁😀😀
@STATUS WORLD 💚
അത് കലക്കി
@STATUS WORLD അങ്ങോട്ട് കൊടുക്ക് രാമേട്ടാ..😉
ചരിത്രത്തിൽ ആദ്യമായിട്ടാകും ചന്ദന തിരി വെച്ച് ഒരു വ്ലോഗ് 😀😀😀
🤭
Mosquito medicine
@@suhana339 🤓🐣✌
😂
😄😄
ഇതൊരു പച്ച ജിന്നാണ് 💚
ചെടികളെയും പ്രകൃതിയെയും സ്നേഹിച്ച ഒരു ജിന്ന് 💚
🧚♀️🧚♀️🧚♀️
Aa ജിന്നിനെ ഇഷ്ടാണ്...peruthishtam💚🥰
എനിക്കു ഈ ജിന്ന് കയറിയോ എന്ന് സംശയം🤪🤪🤪🤗🤗🤗
Peruthishtam shifaaaaaaa
Sathyam
പ്രകൃതിയെ സ്നേഹിച്ച പെൺകുട്ടി. ഞാൻ കാണാൻ വൈകിപ്പോയ നല്ലൊരു ചാനൽ. മണ്ണിനെ സ്നേഹിക്കുന്ന വർക്കേ മനുഷ്യനെ സ്നേഹിക്കാൻ കഴിയൂ.
KK clay products
നിങ്ങളുടെ കിണറ്റിലെ വെള്ളത്തെ ശുദ്ധവും തെളിമയുള്ളതുമാക്കാം..!!!!
ശുദ്ധമായ ജലത്തിന് കളിമണ്ണ് റിങ്ങുകൾ ഉപയോഗിക്കൂ....
കളിമണ്ണ് റിങ്ങ് ഉപയോഗിക്കുന്നതു മൂലം
കിണറ്റിലെ ജലത്തിന് സ്വാദിഷ്ടവും തണുപ്പുള്ളതും ആകുന്നു. കൂടാതെ
വെള്ളത്തിന്റെ ശുദ്ധിയും
ശുചിത്വവും നിലനിർത്താം..!!
നൂറ്റാണ്ടുകൾ കഴിഞ്ഞാലും കിണറിന് ഒരു കേടും കോട്ടവും സംഭവിക്കുന്നില്ല.
നിലവിൽ ഉള്ള കിണറുകളിലും സിമന്റ് റിങ്ങുകൾ ചെയ്ത കിണറുകളിലും ചെയ്യാം...
ഓൾ കേരള വർക്കുകൾ
ചെയ്യുന്നു..!!
കളിമണ്ണ് കിണർ റിങ്ങ് ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ
കിണറ്റിലെ വെള്ളം നല്ല തണുപ്പും സ്വാദും ലഭിക്കുന്നു
കിണറ്റിലെ വെള്ളത്തെ ശുദ്ധീകരിക്കുന്നു.
ഉയർന്ന താപത്തിൽ ചൂളയിൽ ചുട്ടെടുക്കുന്നതിനാൽ നൂറ്റാണ്ടുകളോളം ഈടു നിൽക്കുന്നു...
പ്രകൃതിദത്തമായ കളിമണ്ണിൽ നിർമ്മിക്കുന്നു..
Size ---and price
2.5 അടി വ്യാസം(30 ഇഞ്ച്) 2500 രൂപ..!!
3.5 അടി വ്യാസം (42 ഇഞ്ച്) 4000 രൂപ..!!
4.5 അടി വ്യാസം (54 ഇഞ്ച്) 5500 രൂപ..!!
5.5 അടി വ്യാസം(66 ഇഞ്ച്) 7000 രൂപ..!!
6.5 അടി വ്യാസം (78 ഇഞ്ച്) 8500 രൂപ..!!
(എല്ലാ റിങ്ങിന്റെ ഹൈറ്റ് 16 ഇഞ്ച് ആണ്.)
KK clay products
Naduvattam-po
Kuttipuram, Malappuram
Whatsapp -9400257563
9496 85 31 28
9400 92 10 30
9744 11 65 63
facebook.com/Clay-well-Rings-390866607992961/
UA-cam..ua-cam.com/channels/PIMq78M6QdPZicnyqhYUkw.html
Website . www.kkclayworks.business.site
❤💚
ഒന്നു ചെറുതായി ട്രോളി
മേക്കപ്പ് ഇല്ലാതെ.. സംസാരിക്കുമ്പോൾ ജാടയില്ലാതെ.. ക്യാമറക്കു മുന്നിൽ പ്രെസെന്റ് ചെയ്യുന്നത് കൊണ്ട് എനിക്ക് ഏറെ ഇഷ്ടം... ഈ ചാനൽ 👌
ആദ്യമായിട്ടാണ് ഇങ്ങളെ വീഡിയോ കാണുന്നത്.
ഉഷാറാണ്. സിംപിളാണ്. നല്ല അവതരണമാണ്
Ee kulathil engineyaa water fill cheyyunne ?
Onnarinnal kollam
Enne onne subscribe cheyyo
I am one of that person who asked for koi pond making but , I deleted my comment due to no reply.And now happy to see you doing koi pond on low budget. Thanks itha.....
😊
First pondum cheythad inganthannano
എനിക്ക് ഈ ചന്ദന തിരിയും കുഴിയും കണ്ടപ്പോൾ സലിം കുമാറിനെ ഓർമ്മ വന്നു😇
തന്നോട് ഉള്ള ഇഷ്ട്ടം കൊണ്ട് കണ്ടു ഇരിക്കാ ഞാൻ ഈ വീഡിയോ... പിന്നെ ക്യാമറ മാൻ ഒരു രക്ഷ യും ഇല്ല.. അത്ര ക്ലാരിറ്റി ഉണ്ട്
ഇതു പൊളിച്ചു.. ആദ്യമായാ ഇങ്ങനെ ചണ ചാക്കുപയോഗിച്ചു സിമന്റ് കുളം ഉണ്ടാക്കുന്നത് കാണുന്നത്.. Thank you ഷിഫ
വീട്ടിലെ പൂന്തോട്ടത്തിൽ ചെറിയ ഒരു കുളം കുഴിക്കുന്നതിനുവേണ്ടി യൂട്യൂബിൽ പരാതിക്കൊണ്ടിരിക്കുമ്പോഴാണ് യാദൃശ്ചികമായി ഈ വീഡിയോ കാണാനിടയായത്.. ഞാനറിയാൻ ആഗ്രഹിച്ച കാര്യങ്ങളൊക്കെ ഭംഗിയായി സൂക്ഷ്മമായി പറഞ്ഞുതന്നതിന് ഒരായിരം നന്ദി..
ഈ വീഡിയോ കണ്ട് ഞാൻ ഒരു കുളം ഉണ്ടാക്കി ഇപ്പോൾ രണ്ട് വർഷം ആയി ഇടക്ക് സിമെന്റ് ഗ്രൗട്ട് അടിച്ചാൽ മതി
👌👍🏻👍🏻
Nice . Ethra simple ആയിട്ട് കുളമുണ്ടാക്കുന്നത് കാണിച്ചു തന്നതിന് ഒരായിരം thanks
വഴിതെറ്റിക്കയറിയതാണെങ്കിലും ചാനൽ വളരെ ഉപകാരപ്പെട്ടു. നല്ല Simple അവതരണം, കുറെ വീഡിയോ കണ്ടു. സാധാരണ ചാനലിലെ വീഡിയോകൾ കാണുമ്പോൾ പ്രധാന ഭാഗങ്ങൾ മാത്രമേ കാണാറുള്ളു, ഗാർഡനിംഗ് താൽപര്യം കുറവാണ് പക്ഷേ ചാനലിലെ സംസാരരീതി വേറെ ലെവലാ, ഫുൾ പോസിറ്റിവിറ്റി
ചാക്ക് കുളം ഒന്നങ്ങ് ഉണ്ടാക്കി , നന്ദി...
ആദ്യമായി ഇത് വഴി വന്നു,
കണ്ടു ..
ഇഷ്ടായി...
യാത്ര തുടരുക , നന്മയുള്ള ഹൃദയവുമായി ...
ഇനി മുതൽ ഞാനും എന്റെ ജിന്നും നിങ്ങളോടൊപ്പം....
നന്നായി അവതരിപ്പിച്ചു. Good. ഇടയിൽ പ്രേക്ഷകർക്ക് വരാൻ ഇടയുള്ള എല്ലാ സംശയങ്ങൾക്കും മുൻകൂട്ടി ഉത്തരവും പറയുന്നുണ്ട്. Keep it up
ഈ വീഡിയോ കാണുന്നതിന് മുൻപ് വരെ പടുതാ കുളം നിർമിക്കാൻ ആയിരുന്നു പ്ലാൻ, thanks for this idea 👍
Stym ,,najnum angene vijaarichirunne ,,
Ini mmle mariyam spl,,🌱🌱
ഇങ്ങനെ ഒരു idea കേട്ടിരുന്നു. അവിചാരിതമായി കണ്ടു... super. മറ്റേത് ഞമ്മൾ ഒന്ന് നോക്കിയാൽ ഒരുപാട് കാണും.. ഈ ഒന്ന് കണ്ടപ്പോ doubts തീരും. And nxt option ആവിശ്യം ഇല്ല. Super vedio.. ആദ്യം ആയാണ് ചാനൽ കാണുന്നത്
പച്ചപ്പ് കാണാൻ തന്നെ ഒരു പ്രത്യേക രസമാ🍀🌿💚💚
ഇങ്ങള് സൂപ്പറാണിത്ത... ഇത്രയും നാൾ ഞാൻ പച്ചക്കറി മാത്രമേ പരീക്ഷിച്ചിരുന്നുള്ളു.. ഇങ്ങടെ ചാനൽ കണ്ടു തുടങ്ങിയ ശേഷം ഹാങ്ങിങ് ചെടികളിലേക്ക് തിരിഞ്ഞിട്ടുണ്ട്..
ബാക്കി ഫസ്റ്റിട്ട കുരിപ്പോളെ ❤️
ഇങ്ങളൊക്കെ ന്റെ പിന്നിൽ ആണ് 😎
മെസ്സ് ബോയ് ഞാൻ 🕺🏻
പാവങ്ങൾ 😂
Abhina abhi ആടോ 🥱
😍😍😂
അടിയിൽ പ്ലാസ്റ്റിക് സീറ്റുകൂടി ഇടുകയാണെങ്കിൽ വേര് വരുന്നതുവരെ കുറെ ഒക്കെ ഒഴിവാക്കാമായിരുന്നു
ഈ ഐഡിയ വളരെ നല്ല ഐഡിയ ആണ് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ഞാനും ചെയ്തിട്ടുണ്ട് ഉണ്ട്👌
ചണച്ചാക്ക് വെള്ളത്തിലിട്ട് കുതിർത്ത് കഴിഞ്ഞതിനുശേഷം ചാക്ക് നല്ലതുപോലെ പിഴിഞ്ഞ് വെള്ളം കളയുക എന്നിട്ട് സിമൻറ് groutൽ മുക്കുന്നതാണ് ഏറ്റവും നല്ലത്
Ithu puthiya arivanu
എന്നാൽ മാത്രമേ cement grout ചാക്കിൽ നല്ലത് പോലെ പിടിക്കു
Thanks
പിഴിഞ്ഞൾ മുഴുവൻ വെള്ളവും പോകുമോ? ഉണക്കനോ?
🙏💯👌
ചേച്ചീടെ videos കാണുമ്പോ മനസ്സ് കൊണ്ട് എന്തോ അടുപ്പം. ❤ ഒരു video യും over ആയിട്ട് തോന്നീട്ടില്ല. God bless you .. നല്ലത് മാത്രം വരട്ടെ
കിടിലൻ വീഡിയോ നാട്ടിൽ വരുമ്പോൾ പരീക്ഷിക്കണം മീൻ വളർത്താൻ
ഹായ് ഞാൻ പുതിയ സബ് സ്ക്രൈബർ ആണ് പക്ഷേ ആദ്യം മുതലേ വീഡിയോസ് കാണാറുണ്ട് ഓഫീസിൽ ഫ്രീ ടൈമിൽ കമ്പ്യൂട്ടറിൽ ആയിരുന്നു. ഇപ്പോൾ ആണ് ഫോൺ വാങ്ങിയത് അപ്പോൾ ആദ്യം തന്നെ ഈ ചാനൽ സബ് സ്ക്രൈബ് ചെയ്തു എനിക്ക് ഗാർഡൻ വല്യ ഇഷ്ടം ആണ് എല്ലാ വീഡിയോസും സൂപ്പർ ആണ്
സത്യം പറഞ്ഞാല്‍ .നിങ്ങള്‍ ഒരു സംഭവമാണ്.. Specially.. This video, what a timing.💯💫💥
എനിക്കൊരു ആമ്പല്‍ കുളം സെറ്റ് ചെയ്യാന്‍ ഉളള ഒരു മോഹം വന്നു..but സ്വന്തമായി ചെയ്യാനോ ചെയ്യിപ്പിക്കാനോ ഉളള എെഡിയ ഇല്ലാത്തോണ്ട് ready made pond വാങ്ങിക്കുന്ന കാര്യമായിരുന്നു ഇന്നത്തെ ചിന്താ വിഷയം..sunday curfew vibes...,😷😊. ..
👏👏 Then Your mass entry .. Masha Allah..,👌👌👌💯💯
പ്രകൃതിയേയും പച്ചപ്പിനേയും സ്നേഹിക്കുന്നവൾ keep going and Good work
കണ്ടിരിക്കാൻ തന്നെ ന്ത് രസാ... ❤️😍
ആരെ 😀
ഈ വീഡിയോ കണ്ട് ഞാനുമൊരു കുളം ഉണ്ടാക്കി ,Thank you for great ideas,😍👍
ഒന്നും പറയാനില്ല.. ഇങ്ങള് സൂപ്പർ ആണ്...
Ithaa ഇവിടുണ്ടോ ഞാൻ ഇത്തയുടെ subscriber ആണ്
മിടുക്കി മോളെ. കാണാൻ ആഗ്രഹിച്ച വീഡിയോ. Thanks.👏👏👏👏😜😜😜♥
ഞാൻ ഇന്നലെ ആണ് ഈ ചാനൽ കാണുന്നത് കണ്ടുതുടങ്ങിയപ്പോൾ ഞാൻ ഇങ്ങളെ ഫാൻ ആയിട്ടോ 🥰🤙
Me to... 😀
Me tooo inaaanu kaanunadh....orupad ishttayeee...✌
ഞങ്ങൾ ഇത് ഉണ്ടാക്കിയിട്ടോ.. adipoliya 🌸
Hii itha.....
Enikk orupad ishtann ee chnnlm pne ithade ee 'simply awesome' samsaravum😉😍
Videos kanumbo thanne mind nalla peaceful aayirikkm...
Keep going
With loadzZ of luv...
ചാക്ക് എടുത്തപ്പോൾ ഞാൻ വിചാരിച്ചു കുളത്തിലെക്ക് തവളച്ചാട്ടം ചാടാൻ പോവുകയാണോന്ന് 😄🥰എന്തായാലും അടിപൊളി ആയിട്ടുണ്ട്
ഇന്നലെ വാങ്ങിയ ആമ്പൽ എന്ത് ചെയ്യുമെന്ന് കരുതിയിരിക്കുമ്പോഴാ video കാണുന്നേ ...thanks alot❤️❤️
ആമ്പൽ എവിടെ കിട്ടും
ഞങ്ങൾ ഇവിടെ അടുത്തുള്ള നഴ്സറിയിൽ നിന്നാണ് വാങ്ങിയത് 😊
@@JALEES313 മലപ്പുറത്താണെങ്കിൽ പൌളി സാധനം മലബാർ നഴ്സറിയിൽ കിട്ടും (Kanjippura Rd, Thaniyappan Kunnu, Kattipparuthi, Kerala 676553-ph:9746482989, 9846779077)
Mukhathe chiri maanjo ennoru samshayam.... Keep smiling☺️
Njn kanda frst vedio garden tour ayirunn.athil kanda pondum bamboo swing waterfallum valland ishtayi...annuthott bamboo nokki nadakkuvarunnn.pne pond related vedios kure kandappo.. onnum ottak cheyyan pattathavayanenne... kurach late ayi kanan...but sprbbbb...thanguuuuu so much....ini pond indakkittu thanne bakki karyam....lots of lubbbb 😍😍😍😍😘😘😘😘
What a simple presentation dear😍 adipoli.... 👌👌👌 .
ഇത് കാണുമ്പോള് കുളത്തിനായി ഞാന് കുത്തിയ കുഴിയില് അച്ഛന് വാഴ വെച്ചത് ഓറ്മ്മ വന്നു😅😅😂😇
🤣🤣🤣daddy cool.
അച്ഛൻ പൊളിയാട്ടോ
😎🤣Dad pwoli
😄😄😄😄😄
അച്ഛനാരാ മോൻ😎😎
നല്ല കിടുക്കാച്ചി വീഡിയോ... ❤😍😍👌👌
യാദൃശ്ചികമായി കണ്ടതാ💞💞💞
വളരെ ഉപകാരപ്രദമായ വീഡിയോ പെങ്ങളൂട്ടി 😍😍🙏🙏
Thanks, was waiting for this topic.. Your presentation is very natural, keep doing it.👍
കൊള്ളാം... അവതരണം ഉഷാർ... വിഡിയോഗ്രാഫി ആണ് മജ 🤘 Keep Inspiring
Chechii...
You're talented, passionate and a perfectionist. Videos okke kidu...
Hanging plants nte potting video cheyyamoo??☺️
വല്ലാത്ത ജാതി താൻ ആള് കൊള്ളാലോ ചിലവ് ചുരുങ്ങിയ ചിലവിൽ ഒരു അടിപൊളി കുളം
Your amazing itha, lots of love 😍😍😍😍😍😍😍പ്രകൃതിയെയും pachappineyum സ്നേഹിച്ചവൾ, the green lady 💚💚💚💚💚
If you like mehndi designing please watch my videos dear
Kothukuthiri kathichathu adipoli pond athilum adipoli, 143 always..... Gud work... Gud presentation...keep it up.
Wow! Never knew we could make a pond all by ourselves! 👍
Do show further updates of the pond, as you set garden in it.
സൂപ്പർ ശിഫ കുളം പൊളിച്ചു മാഷാഅല്ലാഹ്
you are very talented and hardworking with lots of creative ideas . Thanks for this video
ഓഫർ ഓഫർ onnam ഓഫർ
സബ്സ്ക്രൈബ് ചെയ്‌താൽ തിരിച്ചു ചെയ്തിരിക്കും 😇👍
ഇതിന്റെ cemara man നല്ല effort എടുത്തിട്ടുണ്ട് എന്ന് മനസ്ഷിലാവും😍😍👍👍👏
Shifaa....😍😍u r highly talented 😍😍love to watch ur videos....very organised...keep going dear...expecting more videos😍😍🖒🖒👏👏
പൊളി ആണ് പിന്നെ മണ്ണ് അടിച്ചു ഉറപ്പ് വരുത്തുന്നത് കണ്ടിട്ട് ചിരിവന്നു 👍✌️✌️👌👌
ഷിഫ ഒരു dhivasam vidio ഗ്രാഫർ നെയും കൊണ്ട് വാ സംസാരിക്കൻ.... pinne അയാൾക് ചെടികളൊക്കെ undenki kanikk
Hii... Shifaa.... One year back Njan Oru comment ittirunnu... Innu veendum Idunnu😍edoo than aanu Ente inspiration Innu Ente veedinte muttath Oru kidilan KuLăM kidappund... 10 masatholam ayikkanum adundaakkitt Ippo Adu Nalla bhangiyayi 😍😍😍shifa karanamaanu idokke simple aanu Ennu manassilayad 😍😍😍soo orupad kadapettirikkunnu😍😍😍love u..... Keep going 😍
Hii Shifa!
It's beautiful, thankyou for sharing this and inspiring us.
നല്ല video എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കണം ഇന്ഷാഅല്ലാഹ് 👍
ഞാനുണ്ടാക്കി ശിഫ... thaks
Good work.. Njan 3-4 varsham munne ingane cheythu... Pakshe oru azcha kond 6 eli 🐹 veenu athil.. Athode kulam moodi... 😌
ഇനി ഇതുപോലെ ഒരെണ്ണം ഉണ്ടാക്കിയിട്ട് വരാം....... 🏃♂️🏃♂️🏃♂️🏃♂️
Ethra simple aaayittaa kaanichuthanneee..... really lykd ittt😍😍👍👍👍
ന്റെ ഷിഫാ.... എത്ര പെട്ടെന്നാ വീഡിയോ തീർന്നു പോവുന്നെ 😭😭😭😭😭😭😭😭😭
Really amazing deed...ethu polotha oru kulam undakkan kuranhath concrete.. labour coast 5000 rupakk mukslil varum...madam namuk cheyyam 500 rupayil enna reality kattti thannu ..superrrrrrr ..10000 likes
യാ പൊളിച്ചു
സൂപ്പർ നല്ല വീഡിയോ
ഒരുപാട് ഇഷ്ടമായി ഞാൻ ഈ വീഡിയോ ആണ് ഫസ്റ്റ് കണ്ടത് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു ഇപ്പോൾ എനിക്ക് കോവിഡ് പോസിറ്റീവാണ് മാറിയാൽ ഉറപ്പായും ഞാൻ ഈ കുളം ഉണ്ടാകും ഒപ്പം ഞാൻ വാങ്ങാൻ വിചാരിച്ച ഗപ്പി പ്ലാറ്റി molly എല്ലാം മീനിനെ ഒക്കെ ഇടും അതിനുശേഷം അതിൽ ഒരുപാട് plants സെറ്റ് ചെയ്യണം. എല്ലാ വിഡിയോസും ഞാൻ ലൈക് cheyyaam🙏♥♥♥♥
Thank you. That's great. Get well soon😊🥰🌸
@@Botanical_Woman thanks
Chechi💞🥰🥰iam a huge fan of u🥰
Me tooo
Me too
Poli കോളം കൊള്ളാം ചേച്ചി 😂😂
Your my inspiration 🙂
Superb great idea..valare simple um..chilavu kurajathum..chuttu karinkallu vachal super look aakum.
ഹായ് ഞാൻ ശിഫ മർയം എന്ന് തുടങ്ങുന്നതാണ് ഇഷ്ടം
Hi Shifa
വളരെ നല്ല അവതരണം. പച്ചപ്പും പ്രകൃതിയും അതുപോലെ തന്നെ സംരക്ഷിച്ചു താങ്കള്‍ ചെയ്യുന്ന gardening methods എനിക്കു നല്ല ഇഷ്ടമാണ്.
പ്രത്യേകിച്ച് ഞങ്ങൾ പ്രവാസികള്‍ക്കു അത് കാണുമ്പോൾ നമ്മുടെ സുന്ദരമായ നാടിനെ എത്ര മാത്രം miss ചെയ്യുന്നത് എന്ന് അറിയുമോ? So lovely 😍🥰
There u r...wid yet another useful one..
It's really economical and doable also requires limited space..can be implemented undoubtedly. U rock dear.. U r so very blessed to be living in such an ambiance.. stay blessed always....
Stay safe..much love to u from kenya.
നല്ല കൊതുക് ഉണ്ടല്ലേ....
First I thought you made pooja before making pond..
Nice dear...
Allah bless you... 😍😍
Really addicted 💚
Njan annweshicha video ente munnil prathyakshapettu. Thank you .
Professional പണിക്കാരi 😆😆👍
first time i watched your channel ... very simple presentation! keep posting ! hats off dear
Agrahicha video arnu😍
ആദ്യമായാണ് കാണുന്നത് വളരെ ഇഷ്ട്ടമായി
Simply ♥️ed it...!!
വെരി ഗുഡ്. വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.
You did it. I know you will. I had been close with your journey. Watching all your videos and asking my friends to subscribe for you.
Alhamdulillah. You deserve it
Ok
നമ്മുടെ ആഗ്രഹങ്ങൾക്ക് സ്ഥലം ഒരു പ്രധാന പ്രശ്നമാണ്. തിരുവനന്തപുരം പോലൊരു നഗരത്തിൽ രണ്ടും മൂന്നും സെന്റിൽ താമസിക്കുന്ന എന്നെ പോലുള്ളവർക്ക് ഇതൊക്കെ കണ്ടു എൻജോയ് ചെയ്യാൻ കഴിയുള്ളൂ. Anyhow all the best from a regular viewer.
Thank you:)
Hi Shifa,
I was looking for an idea of a small pond..so this is very useful for me...thank you. Can you tell me, which camera you are using? I m planing to buy a camera..thanks in advance. Love you so much.
Hello, our camera is Nikon D3200.
ok..thank for your prompt reply
I have one more doubt...pls help me..if there is heavy rain, this pond will over flow no?...then what will happen ? And cat or any other animal can attack the fish? You have already one pond , so please share your experience..
നല്ല അവതരണം സാദാരണ സംസാരം.. ഇഷ്ട്ടായി ഒത്തിരി
First comment
One 🦶 aano?
She is always be a nature lover💚💚🌱
New background music istamullavar ivide😍
Wow ningade ee simplicity pachayaya samsaram❤️ nice buddy
Assalamu alikum, May Allah grace you for your humbly task. Somebody spend their time in useless way, but somebody different from others, they seek and find, and they urge the power to do make something by their creative thoughts.
Aadhyamayita vedio kanunnath... Subscribed... Nd u make a wish in my mind... Such an inspiration
കൊളം ഉണ്ടാക്കാൻ പോയ് കൊളമായവർ എത്ര പേരുണ്ട് 😁
Its simple methodd...... Insha Allah.... I will try like this... thnk you for sharing this simple method😊
കുറേയായി ആലോചിക്കുന്നു
concreat ചെയ്യണോ അതോ വേറെ വല്ല ആശയവും ഉണ്ടോന്ന്.... ഏതായാലും അത് തീരുമാനമായി
ഒരു ചാക്ക് താങ്ക് യു
സൂപ്പർ
Very nice presentation..kettu irunnu pokum..good work❤
Njaan chodikkanirunnatha
Natil vanit in shah allah😍
നല്ലൊരു വീഡിയോ ആണ്.. but Athil blue paint adichenkil nalloru finishing undakumayirunnu. Kollam adipoli video
L💚ve you, nice dear✌😍😍
Hello മോൾ, ഒരുപാട് നന്ദി പറയുന്നു 🙏👍