ഇപ്പോഴത്തെ പെൺപ്പിള്ളേർക്ക് ഇത് ഇഷ്ടപ്പെടും |Pazhanjan Pranayam | Vincy Aloshious | Azeez Nedumangad

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 67

  • @LatestMalayalamMovies545
    @LatestMalayalamMovies545  5 днів тому +8

    Watch Full Movie sainaplay.app.link/wpply

  • @prasadpk8444
    @prasadpk8444 8 днів тому +81

    ആ പോസ്റ്റിലേക്ക് കല്ലെറിഞ്ഞ scene 😂😂👍👍👍👍👍😍😍😍 പണ്ട് സ്കൂളിലേക്ക് പഠിക്കാതെ പോവുമ്പോൾ അടി കിട്ടുമോന്ന് അറിയാൻ ഇതുപോലെ ചെയ്തു നോക്കീട്ടുണ്ട് 😊😊😊 nostu😍😍😍😍

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 8 днів тому +28

    പഴഞ്ചൻ പ്രണയം . തിയേറ്ററിൽ വച്ച് തന്നെ കണ്ടു . ഒരുപാട് ഇഷ്ടമായി. യുവതികളായ പെൺകുട്ടികൾ തീർച്ചയായും കാണേണ്ട പട.❤

  • @sabeethahamsa7015
    @sabeethahamsa7015 8 днів тому +18

    അതെ ഇതാണ് പഴയ പ്രണയം മനസിൽ വെക്കും പറയില്ല പിന്നെ. എല്ലാം കൈ വിട്ട് പോകും നന്നായിട്ടുണ്ട് ❤❤❤🎉🎉🎉🎉

  • @RobinRobin-yb1mo
    @RobinRobin-yb1mo 7 днів тому +11

    സൂപ്പർ പടം ആണ് കാണാൻ ആരും മറക്കണ്ട ❤️

  • @ajeshkarammal5285
    @ajeshkarammal5285 5 днів тому +6

    സൂപ്പർ പടം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു

  • @naseervava8339
    @naseervava8339 6 днів тому +10

    കറക്ട് ആണ് പോസ്റ്റിൽ എറിഞ്ഞത്... ഇത് പോലെ പല വസ്വസുകളും എനിക്കും ഉണ്ടായിരുന്നു.. ഒരു മൈനയെ കണ്ടാൽ പ്രശനം അതിനെ പിന്നെയും നോക്കി രണ്ടു പ്രാവശ്യം കണ്ടു എന്നാകും ഇത് പോലേ പലതും...😂😂😂

  • @Saijueg
    @Saijueg 7 днів тому +10

    ഇതിന്റെ ഫുൾ മൂവി link ഉണ്ടോ ബ്രോ

  • @muhammednazankt8958
    @muhammednazankt8958 8 днів тому +5

    Nalla filim aanu jan kandu

  • @ryanjazu
    @ryanjazu 5 днів тому

    excellent movie, best song. must watch movie

  • @crazyuvasss9069
    @crazyuvasss9069 7 днів тому +2

    നല്ല സിനിമ... 😍

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy 8 днів тому +8

    വരൂ ഇനിയും..പഴമയുമായ്.ആശംസ

  • @csanoob
    @csanoob 7 днів тому +1

    സൂപ്പർ

  • @Arif-m8f
    @Arif-m8f 5 днів тому

    Super🎉

  • @shajahan37916
    @shajahan37916 8 днів тому +6

    Full movie

  • @tintusebastian
    @tintusebastian 8 днів тому +2

    Nice film 😍👌

  • @sarath9077
    @sarath9077 7 днів тому +3

    3:52 ororo antha viswasangal'u..., 😄

  • @vibes7398
    @vibes7398 8 днів тому +8

    Movei name.?

  • @johnchacko4787
    @johnchacko4787 7 днів тому +9

    വിൻസി യുടെ ഹോട്ട് കോഴിക്കറി ഇപ്പോഴും ഓർക്കുന്നു..

  • @swathikkr7657
    @swathikkr7657 5 днів тому

    Good movie

  • @JamesBond007-i1m
    @JamesBond007-i1m 6 днів тому +3

    എന്റെ പ്രണയം നടന്നില്ല... അവൾക്കും എനിക്കും ഇന്നും അതൊരു വല്ലാത്ത നൊമ്പരമാണ്

    • @MsNasaru
      @MsNasaru 4 дні тому

      എന്നു അവൾ പറഞ്ഞോ?

    • @reenamanu7653
      @reenamanu7653 3 дні тому +1

      നിങ്ങളുടെ 2 പേരുടെ കല്യാണം കഴിഞ്ഞ ആണോ

    • @sureshbOm
      @sureshbOm 15 годин тому

      😂അവൾക്കല്ല എനിക്ക്

  • @appukunjusuru1910
    @appukunjusuru1910 8 днів тому +5

    Adi poli movie yaa family aayi kaanan pattiya movie yaa❤️

  • @RajendranVayala-ig9se
    @RajendranVayala-ig9se 7 днів тому

    അതിഭാവുകത്വമില്ലാത്ത ആവിഷ്കരണം മൊത്തം കാണണം

  • @maimoonak7691
    @maimoonak7691 8 днів тому +1

    Adipoli veed

  • @anilputhenvila3163
    @anilputhenvila3163 8 днів тому

    Nice acting

  • @shijajoseph3366
    @shijajoseph3366 8 днів тому +31

    നല്ല കഥ . ബാക്കി എവിടെ കിട്ടും

  • @shinulalshinu7157
    @shinulalshinu7157 7 днів тому

    ❤❤❤

  • @rajeeshmnarayan
    @rajeeshmnarayan 8 днів тому +1

    എൻ്റെ പൊന്നെ എന്ത് പടമ ഇത്🎉🎉🎉

  • @saneeshsanu1380
    @saneeshsanu1380 8 днів тому

    ഇത് സിനിമയാ അല്ലേ.

  • @binuvasudevan3869
    @binuvasudevan3869 6 днів тому +1

    ഓരോ അന്ധ വിശ്വാസം ങൾ 😂😂

  • @heldinkunjukunju4916
    @heldinkunjukunju4916 4 дні тому

    നല്ലൊരു മൂവി ആണെന്ന് തോന്നുന്നു, ഒന്ന് ഫുൾ ആയിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ....

  • @najunajeeb5744
    @najunajeeb5744 8 днів тому +4

    അരയ ന്ന വീട് ല വീട് ആണല്ലോ.

  • @jophilip65
    @jophilip65 4 дні тому

    10:12

  • @BABYPM-uw9qk
    @BABYPM-uw9qk 8 днів тому

  • @sheejaannop9362
    @sheejaannop9362 8 днів тому +3

    Aa penkochine angu kettuvve.....

  • @BijuNambiar-h2c
    @BijuNambiar-h2c 8 днів тому +1

    Super