എന്താണ് ഭക്തി? എന്താണ് ആത്മീയത? #98 | Sr. Suresh Parameswaran |Gurupadham TV

Поділитися
Вставка
  • Опубліковано 11 лют 2025
  • മനുഷ്യ മനസ്സുകളിൽ നിന്ന് ഭക്തിയും ആത്മീയതയും നഷ്ടപ്പെട്ട ഈ കാലത്ത് ഭഗവാൻ ശ്രീ നാരായണ ഗുരുദേവന്റെ ഈശ്വരഭക്തി എല്ലാ ഭവനങ്ങളിലും ഹൃദയങ്ങളിലും എത്തണം എന്ന മഹാ സന്ദേശത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഗുരുപദം ടിവിയിൽ എന്താണ് ഭക്തി എന്താണ് ആത്മീയത എന്ന വിഷയത്തിൽ ചങ്ങനാശ്ശേരി എസ്എൻഡിപി യൂണിയൻ സെക്രട്ടറിയും, ഫാമിലി സൈക്കോളജിസ്റ്, അധ്യാപകനും, വാഗ്മിയും,ധർമ്മ പ്രചാരകനുമായ ശ്രീ സുരേഷ് പരമേശ്വരൻ സർ സംസാരിക്കുന്നു.

КОМЕНТАРІ • 38