ഈ നദ്‌വിക്ക് തീരെ തൻ്റേടമില്ലേ ജിഫ്റി തങ്ങൾ ചാനലുകൾക്ക് അഭിമുഖം നൽകിയതിൽ നിറുത്തിയാൽ പോരായിരുന്നില്ലേ മുശാവറയിൽ നടന്നത് മുഴുവൻ വിളമ്പണ്ട വല്ല ആവശ്യവും ഉണ്ടോ
തങ്ങൾ അഭിമുഖത്തിൽ പറഞ്ഞതും സമസ്തയിൽ പൊട്ടിത്തെറിയില്ലന്ന പ്രസ്ഥാനയിൽ ഉറച്ച് നിൽക്കുകയാണ് സമസ്തയുടെ ആളുകളാണെങ്കിൽ ചെയ്യേണ്ടത് വിഴുപ്പ് പൊതു സമൂഹത്തെ അറിയിച്ച് നാറ്റിക്കുകയല്ല വേണ്ടത് സംഘടനയിൽ ചർച്ചയിൽ ഓരോരുത്തർക്ക് യോചിച്ചതും അല്ലാത്തതും ഉണ്ടാവും അതല്ലാം പുറത്ത് വന്ന് വിഴുപ്പലക്കൽ സംഘടനാ ബോധമുള്ളവർക്ക് ചേർന്നതല്ല
രണ്ട് കാര്യത്തിലാണ് ഇപ്പൊ EK സമസ്ത യുടെ മുഖം കെട്ടത് 1: ഒരിക്കലും ഒരു പണ്ഡിത സഭയിൽ നടക്കാൻ പാടില്ലാത്ത സംഗതികൾ ഇന്നല്ലെ നടന്നു. 2. അങ്ങനെ ഒന്നും നടന്നിട്ടില്ല എന്ന് ഔദ്യോഗിക ലെറ്റർ ഹെഡിൽ ജനറൽ സെക്രട്ടറിയുടെ പേരിൽ കളവ് പറഞ്ഞു 🥲🥲
ഇതിലും വല്യത് അല്ലേ ..?? 6 മണ്ടന്മാർ ഇറങ്ങിപ്പോയിരുന്നു , അത്പോലെ വല്യ മഹാനായ പ്രസിഡന്റ് അസ്‌ഹരി തങ്ങളെ മാറ്റി നിർത്തിയിട്ടുണ്ട് ഇതൊക്കെ ചെറിയകാര്യമാണോ ...???
അല്ല മാറിയിരിക്കണം എങ്കിൽ മുശാവറ കൂടണ്ടേ മുശാവറ അംഗങ്ങൾ കൂടി ചർച്ച ചെയ്തു തീരുമാനിക്കാതെഒമർ ഫൈസിയെമാറിയിരിക്കാൻ പറയാൻ പാടുണ്ടോ ഞാനൊരു സാധാരണ മനുഷ്യനാണ് എൻറെ ഒരു സംശയം നിങ്ങളോട് പറഞ്ഞു എന്ന് മാത്രം
എല്ലാം ചോർത്തി തരുന്നതും ഇവിടെ ഭിന്നത ഉണ്ടാക്കി തമ്മിൽ തള്ളിക്കുന്നതും ഭാവി ഹജ്ജ് കമ്മറ്റി ചെയർമാൻ ആക്കാം എന്ന് നിങ്ങളുടെ വാക്ക് ഉള്ളത് കൊണ്ടാണ് മറക്കരുത്.. ഇനി പറ്റിക്കരുത് ട്ടോ.. 🤣🤣
എന്തു പുണ്യ സമസ്ത .ദീൻ പറഞ്ഞ ഒരു പണ്ടിതനെ പുറത്താക്കാൻ നടക്കുന്ന സമസ്ത.സുന്നികൾ പുറത്തും ,വഹാബികളും , മുനാഫികീങ്ങളും അകത്തും. ഇതൊന്നും ഒരു പൊട്ടിത്തെറി അല്ല.പൊട്ടിത്തെറി വരാൻ പോകുന്അതേ ഉള്ളൂ . പിന്നെ നമ്മുടെ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കാം .പണ്ട് പണ്ട് ഇവിടെ ചേളാരിയിൽ നമുക്ക് ഒരു പുണ്യ സമസ്ത ഉണ്ടായിരുന്നു . അത് വംശ നാശം വന്നു പോയി ...
ചാനലിൽ വന്നത് തെറ്റാണെന്ന് Poster ഒക്കെ വന്നു പക്ഷേ ഇപ്പം എന്തായി വെറും മോശമായിപ്പോയി . സമദ് പൂക്കോട്ടൂർ അടങ്ങിയ ടീമിനെ പുറത്താക്കൂ അപ്പോൾ ശരിയാവും ഇല്ലേൽ ഇത് തകരും പിന്നെ ഇമാം മഹ്ദിയുടെ കൈയ്യിൽ നിന്ന് കൊടി വാങ്ങാൻ ആരും ഉണ്ടാവില്ല😂😂😂
ഉന്നത പാണ്ഡിത്യവും സ്വാത്വി ക - പണ്ഡിത കുടുംബ പാരമ്പര്യവും, കൂർമ്മബുദ്ധിയും പ്രായോഗിക പരിജ്ഞാനവും എല്ലാമുള്ള ആദ ര ണീയ ഉസ്താദ് ബഹാവുദ്ദീൻ നദ് വി സമുദായസ്നേഹവും സാമൂഹിക സൗഹൃദവും ഉള്ള മഹാ വ്യക്തിത്വമാണ്.
@uaqcamelman അഖീദയിൽ അശ്അരിയും ഫിഖ് ഹിൽ ശാഫിയും ദീനിൽ ആത്മീയ നേതൃത്യം നല്കി വരു ന്ന ഒരു കുടുംബത്തിന്റെ 40-ാം തലമുറയുമാണു് സഹോദരാ .... 1 ഒരു യാഥാർത്ഥ്യം കുറിച്ചു എന്നേയുള്ളു. അദ്ദേഹത്തെക്കുറിച്
കുറെ എണ്ണം ഉണ്ട് സനദ് എടുത്തവർ, ഇന്നല്ലെങ്കിൽ നാളെ റബ്ബിനോട് സത്യം പറയേണ്ടി വരും ഉറപ്പായും, സ്വാർത്ത താല്പര്യങ്ങൾക്ക് വേണ്ടി പുണ്ണ്യ സമസ്തയെ ഒട്ടുന്നവർ 🤔🤔🤔
@ashik.m48 അങ്ങനത്തെ ആഗ്രഹമുള്ളയാളാണോ സമസ്തയുടെ ഭാഗമായ തങ്ങമ്മാരെ കുറിച്ചും മറ്റും പരസ്യമായി എഴുതുകയും പ്രസംഗിക്കുകയും ഒക്കെ ചെയ്യുന്നതും ചെയ്തു കൊണ്ടിരിക്കുന്നതും..
Ivide Oru issue illa , ividuthe issue mujahid Sunni issue aanu , league nod aarkum ethir apiprayamilla but league il mujahids und , Avare valich purathidananu AP kar kalikkunnath , Athendha Avarum Muslims Alle
ഈ സമസ്തയുടെ പരാജയം ഇയാളെ പോലുള്ള ഏഷണി ക്കാരാണ്
സമസ്തയെ ഇത്രയും നാണം കെടുത്തിയത് ഉമർ പൈച്ചി എന്ന ചെറ്റയാണ്
സമസ്തയെ ഇത്രയും നാണം കെടുത്തിയത് ഉമർ പൈച്ചി എന്ന സഖാവ് ആണ്, ഇയാളെ സിപിഎം ഏറ്റെടുത്താൽ സമസ്ത രക്ഷപ്പെടും
മുശാവറയിൽ ഉള്ള രഹസ്യങ്ങൾ ചോർത്തല്ല ബഹാവുദ്ദീൻ നദ്‌വി
Bahavuddeen..teeetttam teeni.....Leeeginday Kaatttam.teeeeni
സത്യം
@@HaneefaHaneefa-pz4dv
മോശവാക്ക് കാരണം
നിലവാരം കളയരുത്
സ്‌ഹൃത്തേ
ഇയാളായിരിക്കും ആ പറഞ കള്ളൻ😂😂
ഉമർ ഫൈസി നിന്ന് പാത്തുന്നു.
ശിഷ്യന്മാർ നടന്നും പാത്തുന്നു. 😁
ഇത്തരം കമെന്റുകൾ എല്ലാം ദീനുൽ ഇസ്‌ലാമിന് വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ 😁🙏
മകൻ മരിച്ചാലും മരുമകളുടേ കണ്ണീർ കാണണം എന്ന ചിന്തയാണ് ഇയാളേ ഇതിലേക്ക് എത്തിച്ചത്. ഒരു സാധാ മെമ്പർ പോലും ഇത് പോലേ സംഘടന ചർച്ച ചോർത്തൂല'
ഉമർ ഫൈസിയെ പോലെ ഇദ്ദേഹത്തിന് കളവ് പറയേണ്ട കാര്യമില്ല..
ആലിബാവയും നാൽപ്പത് കള്ളന്മാരും 🤪🤪
എല്ലാ ഫിത്നക്കും തുടക്കം നദ് വി തന്നെയാണ്. ഇയാളെ പുറത്താക്കിയാൽ എല്ലാ പ്രശ്നത്തിനും പരിഹാരമാവും
ഉമർ ഫൈസി ജിഫ്രി തങ്ങളെ ധിക്കരിച്ചാൽ കുഴപ്പമൊന്നുമില്ല അല്ലെ?
അത് സഹിക്കാൻ കഴിയൂല.
ഉളുപ്പുണ്ടോ തൊപ്പിക്കരാ, ഉമർ ഫൈസി തങ്ങളെ ധിക്കരിച്ചതിൽ തെറ്റില്ല അല്ലെ, നാണം കെട്ടവനെ
ഉമർ പൈച്ചി എന്ന ചെറ്റയാണ് എല്ലാ ഫിത്നക്കും കാരണം
ബഹാഉദ്ധീൻ എന്നാൽ ദീൻ പൊളിക്കുന്നവൻ
കള്ള ഷജറേ
പ്രസിഡണ്ട് വിശദീകരിച്ചില്ലേ പിന്നെ ഇയാൾ പറയണ്ട കാര്യമുണ്ടോ
മൗദൂതി ചാരൻ മാർ ആണ് നദിവി കൾ എല്ലാം.... സമസ്ത കലക്കും...
ജിഫ്രി തങ്ങൾ പറഞ്ഞതിൽ നിർത്തിയാൽ പോരേ. നദ് വി ക ഉസ്താദേ വീണ്ടും വീണ്ടും ചാനലുകൾക്ക് അഭിച്ച ഖം കൊടുത്ത് വഷളാക്കണോ.. 6:05
വേണം അദ്ദേഹത്തിന്റെ ലക്ഷ്യവും അതാണ്
ജിഫ്രി തങ്ങൾ പറഞ്ഞതിൽ നിർത്തിയാൽ പോരേ. നദ് വി ക ഉസ്താദേ വീണ്ടും വീണ്ടും ചാനലുകൾക്ക് അഭിച്ച ഖം കൊടുത്ത് വഷളാക്കണോ..
Yes.. Leeginte sammardathil
അതെ ഇയാൾക്ക് ആൾക്കൂട്ടം കാണുമ്പോൾ നിലമറക്കുന്ന സ്വഭാവം ഉണ്ട്. അതാണ് വീണ്ടും വീണ്ടും ഇയാൾ പറയുന്നത്.
അയാള് വഷളാക്കാൻ ഇറങ്ങി പുറപ്പെട്ട തുരപ്പൻ
മത പണ്ഡിതൻമാർ മതപരമായ കാര്യങ്ങൾ നോക്കുക.
രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നത് കൊണ്ടാണ് ഇത്തരം സംഘടനകൾക്ക് അപചയം സംഭവിക്കുന്നത്.
പൊട്ടിതെടിച്ചതിൽ ഒരു പീസ് എൻ്റെ വീട് മുറ്റത്തും എത്തി. ഇനി എന്ത് ചെയ്യണം എന്ന് അറിയൂല. അതിൻ്റെ വാരവാഹികൾ അത് എടുത്ത് കൊണ്ട് പോവണം.
പൊട്ടിതെറിയൊന്നുമില്ല നല്ല നിലയിൽ രണ്ടായി പിരിയുകയോ അല്ലങ്കിൽ എതി ർപുള്ള വർAp വിഭാകത്തിലേക്ക് കടക്കുകയോ ചെയ്ത് പ്രശ്നം പരിഹരിക്കും
ഈ നദ്‌വിക്ക് തീരെ തൻ്റേടമില്ലേ
ജിഫ്റി തങ്ങൾ ചാനലുകൾക്ക് അഭിമുഖം നൽകിയതിൽ നിറുത്തിയാൽ പോരായിരുന്നില്ലേ മുശാവറയിൽ നടന്നത് മുഴുവൻ വിളമ്പണ്ട വല്ല ആവശ്യവും ഉണ്ടോ
ഇത് ശരിയാണ്
ഉമർ ഫൈസിക്ക് പിന്നെന്ത് ഒലക്കജയാനുള്ളത്?
ഇത് അല്ലെ
ഏറ്റവും മോശം
രഹസ്യം പരസ്യമോ
നടന്നാൽ തന്നെ
ഇത് വഞ്ചന
ബഹാഉദ്ധിൻ തെമ്മടിയാണ് ഇൻ്റെ ഫിത്ന സമസ്തയും ലീഗും മനസ്സിലാക്കിയാൽ നിങ്ങൾക്ക് നല്ലത്😢
ഇന്നലെ ഇറങ്ങിയ ന്യൂസ് റിപ്പോർട്ടറിൽ ഇന്ന് ഫസ്റ്റ്, ബിഗ് എക്സ്‌ക്ലൂസീവ് 😂😂
😂
ഉമർ ഫൈസി തൊട്ടു കളിക്കണ്ട വിവരമറിയും
. പാണക്കാട് തങ്ങളെ പരസ്യമായി
അഭമാനിച്ചത് രഹസ്യമായി കിട്ടി
ഇപ്പോൾ അതും പരസ്യമായി😂
സഖാവ് ഉമ്മർക്ക സിന്ദാബാദ്💪
ഉമർ ഫൈസി പറഞ്ഞ കള്ളൻ പ്രയോഗം സെരിയായില്ലെ.
അൻവറിനെ ജയിപ്പിക്കണം എല്ലാവരും വോട്ട് ചെയ്യുക ചെല്ലാൻ സമസ്ത എതിർക്കണം അധ്വാനിക്കുന്ന തിന്നുന്ന ഒരു വിഭാഗം ആൾക്കാർ
Ap sangadeneye kandupadikkanm nammml
പൊട്ടിത്തെറിച്ച് ആർക്കെങ്കിലും പരിക്ക് ഉണ്ടോ😂😂😂😂😂
പൊട്ടിത്തെറിയിൽ പത്തോളം പേർക്കു പരിക്ക് ഉണ്ട് 😂😂
nadhvi usthadhu❤
നാധവി വഹാബി ആണ് അത് സുന്നികൾ അനസ്സിലാകിയൽ നല്ലത് ഹാഫ് സുന്നി ഒള്ളു
അതാണ് സത്യം..
തങ്ങൾ അഭിമുഖത്തിൽ പറഞ്ഞതും സമസ്തയിൽ പൊട്ടിത്തെറിയില്ലന്ന പ്രസ്ഥാനയിൽ ഉറച്ച് നിൽക്കുകയാണ് സമസ്തയുടെ ആളുകളാണെങ്കിൽ ചെയ്യേണ്ടത്
വിഴുപ്പ് പൊതു സമൂഹത്തെ അറിയിച്ച് നാറ്റിക്കുകയല്ല വേണ്ടത്
സംഘടനയിൽ ചർച്ചയിൽ ഓരോരുത്തർക്ക് യോചിച്ചതും അല്ലാത്തതും ഉണ്ടാവും അതല്ലാം പുറത്ത് വന്ന് വിഴുപ്പലക്കൽ സംഘടനാ ബോധമുള്ളവർക്ക് ചേർന്നതല്ല
കള്ളം പറയുന്നത് വിശ്വാസികൾക്ക് യോചിച്ചതാണോ 🤭
മുശാവറ മെമ്പർ thanne🫣satyam🫣പറയുന്നു. അപ്പൊ ഈ ലെറ്റർ പാടിൽ ഒക്കെ കള്ളം അടിച്ചു വിടുന്നത് ആരാണ്.....?
നദിവി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ സഖാവ് ഉമർ പൈച്ചിയെ നേരിടുന്ന നിങ്ങൾക്ക് എല്ലാ സമസ്തക്കാരുടെയും ബിഗ് സല്യൂട്ട്
ഹലോ റിപ്പോർട്ടർ സമസ്ത യിൽ പൊട്ടി തെറിയല്ല, ജിഫ്രി തങ്ങൾ ഇറങ്ങി പോയി അതെങ്ങനെ പൊട്ടി തെറിയാകും,,
രണ്ട് കാര്യത്തിലാണ് ഇപ്പൊ EK സമസ്ത യുടെ മുഖം കെട്ടത്
1: ഒരിക്കലും ഒരു പണ്ഡിത സഭയിൽ നടക്കാൻ പാടില്ലാത്ത സംഗതികൾ ഇന്നല്ലെ നടന്നു.
2. അങ്ങനെ ഒന്നും നടന്നിട്ടില്ല എന്ന് ഔദ്യോഗിക ലെറ്റർ ഹെഡിൽ ജനറൽ സെക്രട്ടറിയുടെ പേരിൽ കളവ് പറഞ്ഞു 🥲🥲
മുഖമുണ്ടെകിലല്ലേകെടുകഎപിഉസ്താദിനേയുംതങ്ങളേയുംപണ്ട്ചാടിക്കാൻശ്രമിച്ചവർഅനുഭവിച്ചേതീരൂ
ഇതിലും വല്യത് അല്ലേ ..??
6 മണ്ടന്മാർ ഇറങ്ങിപ്പോയിരുന്നു , അത്പോലെ വല്യ മഹാനായ പ്രസിഡന്റ് അസ്‌ഹരി തങ്ങളെ മാറ്റി നിർത്തിയിട്ടുണ്ട് ഇതൊക്കെ ചെറിയകാര്യമാണോ ...???
@@zamindal283 ഇത്രയും നെറികെട്ട പരിപാടി സമസ്തയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്ന് പറയുന്നത് പിന്നെ എന്തിനാടെയ് 😂
സമസ്ത ആലിമീങ്ങൾ രാഷ്ട്രീയക്കാരെ പോലെ ചാനലു കാരുടെ കളി കുനിന്നു കൊടുക്കരുത്
അല്ല മാറിയിരിക്കണം എങ്കിൽ മുശാവറ കൂടണ്ടേ
മുശാവറ അംഗങ്ങൾ കൂടി ചർച്ച ചെയ്തു തീരുമാനിക്കാതെഒമർ ഫൈസിയെമാറിയിരിക്കാൻ പറയാൻ പാടുണ്ടോ
ഞാനൊരു സാധാരണ മനുഷ്യനാണ് എൻറെ ഒരു സംശയം നിങ്ങളോട് പറഞ്ഞു എന്ന് മാത്രം
എല്ലാം ചോർത്തി തരുന്നതും ഇവിടെ ഭിന്നത ഉണ്ടാക്കി തമ്മിൽ തള്ളിക്കുന്നതും ഭാവി ഹജ്ജ് കമ്മറ്റി ചെയർമാൻ ആക്കാം എന്ന് നിങ്ങളുടെ വാക്ക് ഉള്ളത് കൊണ്ടാണ് മറക്കരുത്.. ഇനി പറ്റിക്കരുത് ട്ടോ.. 🤣🤣
കുഞ്ഞലി കുട്ടിയും സലാമും മുശവറ മെമ്പർ ആണോ
അപ്പൊ AP സമസ്തയാണോ ഒറിജിനൽ
അവരെ കണ്ടു പഠിക്ക്.
വരാൻ കിടക്കുന്ന ു
കുറേ കാലായി പൊട്ടി തെറി തുടങ്ങീട്ട് തെറിക്കണതാരു൦ കാണുന്നില്ല. 😂
യോഗത്തിൽ പല അഭിപ്രായങ്ങൾ ഉണ്ടാവും. ഇതല്ലാം പൊട്ടിതെറി ആയി കണക്കാക്കരുത്.
എന്തു പുണ്യ സമസ്ത .ദീൻ പറഞ്ഞ ഒരു പണ്ടിതനെ പുറത്താക്കാൻ നടക്കുന്ന സമസ്ത.സുന്നികൾ പുറത്തും ,വഹാബികളും , മുനാഫികീങ്ങളും അകത്തും. ഇതൊന്നും ഒരു പൊട്ടിത്തെറി അല്ല.പൊട്ടിത്തെറി വരാൻ പോകുന്അതേ ഉള്ളൂ . പിന്നെ നമ്മുടെ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കാം .പണ്ട് പണ്ട് ഇവിടെ ചേളാരിയിൽ നമുക്ക് ഒരു പുണ്യ സമസ്ത ഉണ്ടായിരുന്നു . അത് വംശ നാശം വന്നു പോയി ...
ചാനലിൽ വന്നത് തെറ്റാണെന്ന് Poster ഒക്കെ വന്നു പക്ഷേ ഇപ്പം എന്തായി വെറും മോശമായിപ്പോയി . സമദ് പൂക്കോട്ടൂർ അടങ്ങിയ ടീമിനെ പുറത്താക്കൂ അപ്പോൾ ശരിയാവും ഇല്ലേൽ ഇത് തകരും പിന്നെ ഇമാം മഹ്ദിയുടെ കൈയ്യിൽ നിന്ന് കൊടി വാങ്ങാൻ ആരും ഉണ്ടാവില്ല😂😂😂
ഉമര്‍ ഫൈസിയുടെ അണ്ണാക്കിലിട്ട് കൊടുത്തു നദ് വി
Ok sir
നിൻറെ വാപ്പൻ്റെ അണ്ണാക്കിലും 😂
മാപ്ര ഹാപ്പി😂
സമസ്ത രണ്ടാക്കിയത് ഈ ചിന്താഗതി ഉള്ളവരാണ് ഇനി മൂന്നാക്കുന്നതും
ഇനി സമസ്തക്ക് നിങ്ങൾ ഒരു ഉപകാരം ചെയ്യുമോ ഒന്ന് തൊള്ള തുറക്കാതിരിക്കുമോ
Samstha pandidhanmare dhayav chaidh rashtreeyaksre pole aavarudhe pls
പിന്നെ എന്തിനാണ് ഈ കൂട്ടർ ഒരു കടലാസിൽ എയുതി വിട്ടത്
നിങ്ങൾ പ്രശ്നം ഉണ്ടാക്കിയാൽ ഉമർ ഫൈസി A പി ഗ്രുപ്പിൽ പോകും
നദ്‌വി വഹാബിയാണ് 😂 അതോണ്ട് കൊല്ലും ഉമർ ഫൈസി ഉണ്ടെങ്കിൽ 😅😅😅
നദ്‌വിക്ക് ആഘോഷം😂😂😂😂
ധിക്കാരം കാണിച്ച ഉമർ ഫൈസിയെ എന്ത് പറയുന്നു 😄
ഉന്നത പാണ്ഡിത്യവും സ്വാത്വി ക - പണ്ഡിത കുടുംബ പാരമ്പര്യവും, കൂർമ്മബുദ്ധിയും പ്രായോഗിക പരിജ്ഞാനവും എല്ലാമുള്ള ആദ ര ണീയ ഉസ്താദ് ബഹാവുദ്ദീൻ നദ് വി സമുദായസ്നേഹവും സാമൂഹിക സൗഹൃദവും ഉള്ള മഹാ വ്യക്തിത്വമാണ്.
Modhoodhi
@uaqcamelman അഖീദയിൽ അശ്അരിയും ഫിഖ് ഹിൽ ശാഫിയും ദീനിൽ ആത്മീയ നേതൃത്യം നല്കി വരു ന്ന ഒരു കുടുംബത്തിന്റെ 40-ാം തലമുറയുമാണു് സഹോദരാ .... 1 ഒരു യാഥാർത്ഥ്യം കുറിച്ചു എന്നേയുള്ളു. അദ്ദേഹത്തെക്കുറിച്
@@zeenathahmadkutty5462 പക്ഷെ മൗദൂതി കളുടെ കെണിയിൽ പെട്ടു.......
അപ്പോൾ വശാവറയിൽ പൊട്ടിത്തെറിയും ഇറങ്ങിപ്പോക്കും ഉണ്ടായില്ല എന്ന് പറയുന്നതും കളവല്ലേ?
മുഖം കെട്ടു അത്ര തന്നെ
ഇയാൾക്ക് കാളി ആവാനുള്ള എന്ത് യോഗ്യതയാണ് ഉള്ളത് ഉണ്ടെങ്കിൽ ഒന്ന് വിശദീകരിക്കൂ
കുറെ എണ്ണം ഉണ്ട് സനദ് എടുത്തവർ,
ഇന്നല്ലെങ്കിൽ നാളെ റബ്ബിനോട് സത്യം പറയേണ്ടി വരും ഉറപ്പായും,
സ്വാർത്ത താല്പര്യങ്ങൾക്ക് വേണ്ടി പുണ്ണ്യ സമസ്തയെ ഒട്ടുന്നവർ 🤔🤔🤔
ബഹ സമസ്തയെ തകർക്കും😂
സമസ്തയിലെ ചാരൻ ബഹാബുദ്ദീൻ കൂരിയാട്
സഖാവ് ഉമർ ഫൈസിക്ക് അനുകൂല മായി കമന്റ് ഇടുന്ന അരിവാൾ സുന്നികളാണു
ഇതിനെല്ലാം പിന്നിൽ
😂 ഗാലറിയിൽ😂
എന്തൊക്കെ വന്നാലും ap കാർക്ക് കുറ്റം അല്ലെ...😂😂😂
നിങൾ ഒന്ന് നേരെ നിൽക്കൂ..🙏🙏
ഇതൊക്കെ പണ്ഡിതൻ യോജിച്ചതാണോ നദ്‌വി ;അപ്പോൾ കള്ളൻ ആരാണെന്ന് എല്ലാവർക്കും മനസ്സിലായി....
ഇയാളെ ലോകത്തെ സ്വാധീനിച്ച പണ്ഡിതരുടെ ലിസ്റ്റിൽ ആരാണ് കൊടുത്തത്
Madyamagalkku news koduthaal preshnagal pariharikumo..?
ലീഗ് നദ്‌വി
ഉമർ ഫൈസിയെ പോലെ ഇദ്ദേഹത്തിന് കളവ് പറയേണ്ട കാര്യമില്ല..
Umar faizy paranja കള്ളാമെന്താണ് അറിഞ്ഞാൽ കൊള്ളാമായിരുന്നു ഗുരോ
@ashik.m48 യാതൊരു പ്രശ്നവും ഇന്നലത്തെ യോഗത്തിൽ ഉണ്ടായില്ലെന്ന് പറഞ്ഞത് തന്നെ പച്ചക്കള്ളമല്ലേ...
@@AnuKreta orikkalumalla oru prashnam samastha യുടെ ഉള്ളിൽ ഉണ്ടായാൽ വല്ല പ്രശ്നവും ഉണ്ടായാൽ അത് ഉള്ളിൽ തീർക്കണം ഒരിക്കലും അത് പരസ്യമാക്കരുത്
@ashik.m48 അങ്ങനത്തെ ആഗ്രഹമുള്ളയാളാണോ സമസ്തയുടെ ഭാഗമായ തങ്ങമ്മാരെ കുറിച്ചും മറ്റും പരസ്യമായി എഴുതുകയും പ്രസംഗിക്കുകയും ഒക്കെ ചെയ്യുന്നതും ചെയ്തു കൊണ്ടിരിക്കുന്നതും..
@@AnuKreta parasyamayi aalevech evideyaan paranjath
Eppol manassilaakkaam aaaraaan kuthithirippanenn janangalkk bhodhyamaayi nadvi and kootaaalikal
Eyyalee purthakanam
Eyale pole ulla aalugal aanu vishayam vashalakunathu
ഉണ്ടായില്ലന്ന് പറഞ്ഞത് കളവല്ലെ?
Aarude thaalparyamaanu Samasthayil pottitheri enna news ennu manassilaayallo...Leeg, Panakkad Sammardam kaaranam koode nilkunna Nadwi menanja oru Vyaaja nirmithi...😮
Samasyhayil a. P kambiniya kand pidich athrayum pattan purathakanam
Ivide Oru issue illa , ividuthe issue mujahid Sunni issue aanu , league nod aarkum ethir apiprayamilla but league il mujahids und , Avare valich purathidananu AP kar kalikkunnath , Athendha Avarum Muslims Alle
ചാരൻ നദ്‌വി
Bavahuddeeen
Leeg teettam.teeeeni
നദ്‌വി ലീഗിൻറെ നോമിനി യാണോ
സമസ്ത 1,2,3,4 ഇതാണ് കേരളം...മാപ്രകൾ എല്ലാരും കൂടെ ആണ് ഇവന്മാരെ വല്യവന്മാർ ആക്കുന്നത്
Annumkallavu matrampadachu vidunnasamgam
Nadviye vishvasikkaruth
Pandidanmar aarayalum shary muslim legena snahikkunnavar mady.
വഹാബുദ്ധീൻ ചാരൻ-
Swondam patrattapoolum puchichu kallanna ബഹ
Maha kallan natheevi moleyar
പിണറായിയുടെ നക്കാപിച്ച കിട്ടാൻ ഉമർ ഫൈസി വല്ലാതെ തരം താണ് പ്രവർത്തിക്കുന്നു
40,pandeta..Sangadanayel
Oru Vegadanavate
Undangel. Atenea. Maatan
Samastaqu pattellea?
Ustadenea. Kammonestu
Ennuvelechavar
Kammonesam Orgenal
Kmmekal Samastayel
Undangel. Penne Entenanu
Neetunnatu???
Iyaloru myrananu bahavuddeen
മുക്കത്തെ പുറത്താക്കിയാൽ എല്ലാപ്രശ്നവും തീരും